നീ പെരുവഴിയിൽ ആയത് മുടിയാൻ അല്ല.. രാജകൊട്ടാരങ്ങളെ പോലും അനുഗ്രഹിക്കത്തക്ക വിധം വലുതാകാൻ ആണ്..

Sdílet
Vložit
  • čas přidán 18. 01. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 528

  • @marykuttyabraham5624
    @marykuttyabraham5624 Před 5 měsíci +6

    ഞാൻ മേരിക്കുട്ടി വയസ് 70
    ഇടുക്കി രോഗിയാണ്ഒറ്റക്ക് ആണ് താമസം ശതൃക്കളുടെ നടുവിൽ നിന്നു ംരക്ഷിക്കണേ കർത്താവേ ആമേൻ ആമേൻ ആമേൻ എനിക്ക് വേണ്ടിപൃത്തിക്കണേ

  • @AghoriBeats-yo9ut
    @AghoriBeats-yo9ut Před měsícem +2

    സാമ്പത്തിക ബാധ്യത വന്നു കഴിഞ്ഞപ്പോൾ ജീവിതപങ്കാളി പോലും തള്ളിപ്പറയുന്നു. യേശുവേ വിടുവിക്കണേ. നിനക്ക് കഴിയാത്ത വല്ല കാര്യവുമു ണ്ടോ.. ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @jjfarms6528
    @jjfarms6528 Před 6 měsíci +4

    യേശുവേ അപ്പാ എന്റെ കുടുംമ്പത്തെ മാനിക്കേണമേ എളിയവനെ കുപ്പയിൽ നിന്ന് ഉയർത്തി പ്രഭുക്കൻമാരുടെ കൂട്ടത്ത് ഇരുത്തുന്ന ദൈവമേ എന്റെ കുടുംമ്പ ജീവിതത്തിൽ വിശാലത വരുത്തണമേ ഉപജീവന മേഖലയുടെ വഴിതുറക്കേണമേ അപ്പാ ഞങ്ങളുടെ കുടുംമ്പത്തെ അനുഗ്രഹിക്കേണേ എന്റെ ജീവിതത്തിലെ എല്ലാ നന്മകളും അപ്പന്റെ ഔതാര്യമാണ് അപ്പാ അപ്പന് നന്ദി അപ്പാ 12:59

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci +2

    ഈശോ എന്റെ ജോബ് അത് എനിക്ക് നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️

  • @user-ec3cm7be9n
    @user-ec3cm7be9n Před 4 měsíci +2

    എന്റെ കർത്താവേ രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ

  • @sujathasivaraman3595
    @sujathasivaraman3595 Před 6 měsíci +3

    എന്റെ ദൈവത്താസനെ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണമേ

  • @jijibiju8191
    @jijibiju8191 Před 5 měsíci +3

    ദാവീദിനെ അനുഗ്രഹിച്ച് ദൈവം കുടുംബമായി ഞങ്ങളെ അനുഗ്രഹിക്കണം ഞാംഗങ്ങളെ ഉയർത്തുന്ന ദൈവമേ നന്ദി

  • @kgsharadha4838
    @kgsharadha4838 Před 6 měsíci +14

    ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കിയിട്ടുള്ളത് ഒരു കണ്ണ് കണ്ടിട്ടില്ല ഒരു കാത് കേട്ടിട്ടില്ല ഒരു മനുഷ്യരുടെയും ഹൃദയത്തിൽ തോന്നിയിട്ടില്ല, Apaaaaaaaaaa അനുഗ്രെഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @shyjutk2661
    @shyjutk2661 Před 6 měsíci +15

    ഞാൻ നേടിയത് ഒന്നുമല്ല എല്ലാം ദൈവത്തിന്റെ കൃപയാണ് ഞാൻ ആകേണ്ടത് പോലെ ആയിത്തീരുവാനുള്ള ദൈവത്തിന്റെ കൃപനൽകുമാറാകട്ടെ അപ്പ സഹായിക്കണം

  • @jijibiju8191
    @jijibiju8191 Před 5 měsíci +3

    ഇനിയും കർത്താ വേ നീ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണം ഉയർത്താൻ അവിടുന്ന് കഴിയും ആമേൻ

  • @maniammamohan7179
    @maniammamohan7179 Před 6 měsíci +3

    കർത്താവിന്റെ തേജസ്സിന്റെ കടന്നു വരവ്എൻെറഭവനത്തിൽ വരേണമേ ഞങ്ങൾ പെരുവഴിയിൽ ആണ് വഴിതുറക്കണമേആമേൻ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před 6 měsíci +5

    എന്റെ യേശുവേ എന്നോടൊപ്പം ജീവിതപങ്കാളിയും എന്റെ ദൈവത്തെ സ്തുതിപ്പാൻ കർത്താവ് ആ ഹൃദയത്തോട് ഇടപെടണം യേശുവേ നന്ദി അപ്പാ നന്ദി 🙏🙏🙏

    • @prabhaj8500
      @prabhaj8500 Před 6 měsíci

      ചേച്ചിയുടെ സ്ഥലം എവിടാ ചേച്ചി

  • @user-jq3zn9cf5i
    @user-jq3zn9cf5i Před měsícem

    അപ്പാ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @ArunsAshok
    @ArunsAshok Před 6 měsíci +3

    ഞാൻ പെരുവഴിയിൽ ആയത് മുടിയൻ വേണ്ടി അല്ല രാജാകൊട്ടാരത്തിൽ ഇരിക്കാൻ ആണ് ആമേൻ ഹല്ലേലുയ

  • @ArunsAshok
    @ArunsAshok Před 6 měsíci +2

    അപ്പയെ അങ്ങയുടെ കൃപ എനിക്ക് കൂടുതലയിൽ വേണം അപ്പയെ

  • @elsageorge8010
    @elsageorge8010 Před 6 měsíci +7

    ഇന്ന് ഞാൻ കേട്ട ദൈവദുതിനായി നന്ദി . ഞങ്ങൾ പെരുവഴിയിൽ ആയത് മുടിയാനല്ല ഞങ്ങളെ അനുഗ്രഹീക്കാൻ ആണ് എന്ന് ഞാൻ യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നു . ആമേൻ ആമേൽ ആമേൻ സ്ത്രോത്രം🙏

  • @reejababu95
    @reejababu95 Před 6 měsíci +3

    14 2014 സ്നാനപ്പെട്ടു 10 വർഷമായി ബൈബിൾ വായിക്കാറുണ്ട് ക്രിസ്റ്റി പാസ്റ്റർ ക്ലാസ് എടുത്തപ്പോഴാണ് നല്ല നല്ല മനസ്സിലാകുന്നത് ഒരു അധ്യാപകൻ പറഞ്ഞു തരുന്നതുപോലെ

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 měsíci +2

    Oru Rajakottarangelkkum kittatha daiva praverthy yeanikk varunnund Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌

  • @nishamol1514
    @nishamol1514 Před 6 měsíci +1

    കർത്താവ് എന്നെ മാനിക്കും ആമേൻ

  • @sophyannmariya7262
    @sophyannmariya7262 Před 6 měsíci +6

    ആമേൻ ഈ ദൂദ് ഏറ്റെടുക്കുന്നു നിന്ദിക്കപ്പെട്ട ദേശത്ത്‌ എന്നെ മാനിച്ചു ഉയർത്തുന്ന വലിയ ദൈവംകൃപ യാൽ എന്നെ അനുഗ്രഹിച്ചതിനായി നന്ദി അപ്പാ ഒരായിരം സ്ത്രോത്രം ഹാലേലൂയ്യ 🙏🙏🙏

  • @minimini7342
    @minimini7342 Před 4 měsíci +1

    എന്റെ ഇളയച്ചച്ചന്റെ ബീടി വലി നിർത്തി തരേണമേ ആമ്മേൻ 🙏

  • @bindus-ym8ph
    @bindus-ym8ph Před 6 měsíci +14

    നിന്റെ സാന്നിധ്യത്തെക്കാൾ വലുതല്ല കർത്താവേ ഒന്നുതന്നെ അങ്ങയുടെ സാന്നിധ്യം മാത്രം മതിയെനിക്ക് യേശുവേ നന്ദി യേശുവേ സ്തുതി 🙏

  • @minimini7342
    @minimini7342 Před 4 měsíci +1

    എന്റെ ആതിര മോൾക്ക് എല്ലാ വിഷയത്തിലും. A+കിട്ടണം ആമ്മേൻ 🙏

  • @ArunsAshok
    @ArunsAshok Před 6 měsíci +2

    വലുത് വരാൻ ഇരിക്കുന്നെ ഉള്ളു ഞാൻ ഒന്നും നേടിയിട്ടില്ല അപ്പയെ നീ തന്നത് അല്ലാതെ എനിക്ക് ഒരു അനുഗ്രഹം ഇല്ലേ എനിക്ക് പുകഴാൻ ഒന്നുമില്ല നീ തന്നത് മാത്രം ആണ് അപ്പയെ എല്ലാം

  • @sindhus3930
    @sindhus3930 Před 6 měsíci +5

    പ്രിയപ്പെട്ട ദൈവദാസനെ എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളും പെരുവഴിയിൽ ആണ് ഞങ്ങൾക്ക് ഒരു ഭവനം വെക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം മറ്റുള്ളവരുടെ പരിഹാസങ്ങളും അവഗണനങ്ങളും സഹിക്കാൻ കഴിയുന്നില്ല

  • @samsonhenry9258
    @samsonhenry9258 Před 5 měsíci +1

    എന്റെ തകർച്ചകളെ സമർപ്പിയ്ക്കുന്നു എനിയ്ക്ക് വേണ്ടി പ്രാർത്ഥീയ്ക്കണമെ.

  • @chitraramaswamy1052
    @chitraramaswamy1052 Před 4 měsíci +1

    ചിത്ര പെരുവഴി യിൽ ആണ് ദൈവം സുരക്ഷിതമായി 12 ദിവസമായി സംരക്ഷിക്കുന്നു ആമ്മേൻ

  • @shajipanicker6776
    @shajipanicker6776 Před 6 měsíci +1

    ഹല്ലേലൂയ്യാ ആമേൻ അപ്പാ കടന്നുവരേണമെ

  • @sreekalagk9306
    @sreekalagk9306 Před 6 měsíci +1

    🙏🙏🙏🙏🙏🙏 യേശുവേ നന്ദി

  • @chitraramaswamy1052
    @chitraramaswamy1052 Před 4 měsíci +1

    7.3.24 ൽ എന്റെ വീട് ജപ്തി ചെയ്തു ഇപ്പോൾ ഞാൻ പെരുവഴിയിൽ നിൽക്കുന്നതിനു സമനാവസ്ഥയിലാണ്. ആമേൻ

  • @omanaabraham4420
    @omanaabraham4420 Před 6 měsíci +2

    ദൈവത്തിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു ദൈവമെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @josephjk9641
    @josephjk9641 Před 4 měsíci

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🌹🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @suvarnaanil2130
    @suvarnaanil2130 Před 5 měsíci +1

    ഈശോ എനിക്കായി നൽകിയ നന്മകൾക്കായി നന്ദി ഈശോ എന്നെ വഴി നടത്തണം എന്നെ അനുഗ്രഹിക്കേണമേ 👏🙏🌹🌹🌹❤️❤️

  • @shineyhari7357
    @shineyhari7357 Před 6 měsíci +3

    കർത്താവ് ഞങളുടെ ജീവിതത്തിലും ബിസിനസും അനുഗ്രമാക്കി തീർക്കേണമെ.ദൈവ ഹിതം velippedaname

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci +1

    ഈശോ നിന്റെ കൃപയുടെ വാതിൽ ഞങ്ങൾക്കായി തുറന്നു തരണമേ ആമേൻ❤

  • @sudhakwt6770
    @sudhakwt6770 Před 3 měsíci

    യേശുവേ അങ്ങയുടെ അനുഗ്രഹതി നായി കാത്തിരിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @ArunsAshok
    @ArunsAshok Před 6 měsíci +1

    വലിയ ദൈവ പ്രവർത്തി എന്റെ ജീവിതത്തിൽ വരുന്നുണ്ട് ആമേൻ ഞാൻ അത് സ്വീകരിക്കുന്നു അപ്പയെ

  • @shyjutk2661
    @shyjutk2661 Před 6 měsíci +13

    പ്രിയ ദൈവദാസനെ എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം Amen

  • @johncysoy2882
    @johncysoy2882 Před 6 měsíci +1

    യേശുവേ സ്തോത്രം വിശ്വസിക്കുന്നു🙏🙏🙏🙏🔥🔥🔥🔥🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️

  • @ArunsAshok
    @ArunsAshok Před 6 měsíci +1

    ഞാൻ ഒറ്റക്കല്ല യേശു അപ്പ എപ്പോഴും എന്റെ കൂടെ ഉണ്ട് അങ്ങയുടെ സാന്നിധ്യം മതി അപ്പയെ

  • @lncyc
    @lncyc Před 6 měsíci +1

    ഇനിയും കൃപതോന്നി കരുതീടണേ ഇനിയും നടത്തണേ തിരുഹിതം പോൽ

  • @ranaln2334
    @ranaln2334 Před 6 měsíci +1

    യേശുവിന്റെ നാമത്തിൽ എൻറെ മകളുടെ മേൽ നിന്റെ കൃപയാൽ നിറക്കുന്ന തിനായ് സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @jijibiju8191
    @jijibiju8191 Před 5 měsíci

    ദൈവത്തിൻ്റെ വലിയ എനിക്ക് lebhikkan പോകുന്നു ആമേൻ ഞാൻ ഒന്നു നെടിയതല്ല ദൈവം തന്ന നന്മയാണ് ഞാൻ അനുഭവിക്കുന്നത് ഹല്ലേലെയ്യെ

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 měsíci +1

    Yeant Geevithathil daivathil thazhnnirikkunnu Amen Hallelujah Hallelujah Hallelujah 🙌 Sthothram Daivamea Ngan Appayea nanni nanni Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok Před 6 měsíci +1

    യേശു എന്റെ ജീവിതത്തിൽ കൂടുതലായി അനുഗ്രഹം വേണം എന്റെ ജീവിതത്തിൽ വിശാലത കൂടുതൽ വേണം അപ്പയെ

  • @gopitk4848
    @gopitk4848 Před měsícem

    യഹോവ എന്നെ വാലല്ല തലയാക്കും.Amen

  • @sheebajoy6598
    @sheebajoy6598 Před 6 měsíci +7

    ഞാൻ പെരുവഴിയിൽ ആയത് ദൈവ ഹിതമാണ്. ദൈവം എന്നെ മാനിക്കും 🙏🙏🙏

    • @suvarnaanil2130
      @suvarnaanil2130 Před 5 měsíci

      ഈശോ എന്റെ അക്ഷയ്. അജയ് ഈശോ അങ്ങയുടെ വചനത്താൽ നിറയ്ക്കേണമേ

    • @suvarnaanil2130
      @suvarnaanil2130 Před 5 měsíci

      ആമേൻ 🙏❤️🌹❤️

    • @suvarnaanil2130
      @suvarnaanil2130 Před 5 měsíci

      ❤❤❤ഹല്ലേലുയ 👏👏👏👏👏🙏🙏🙏🌹🌹❤️❤️🌹🌹

    • @suvarnaanil2130
      @suvarnaanil2130 Před 5 měsíci

      ഹല്ലേലുയ 👏🙏❤️🌹

    • @suvarnaanil2130
      @suvarnaanil2130 Před 5 měsíci

      ആമേൻ 🙏❤️❤️

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci

    ❤ ആമേൻ ആമേൻ ആമേൻ ❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @kgsharadha4838
    @kgsharadha4838 Před 6 měsíci +1

    ഞാൻ നിന്നതല്ല ദൈവം എന്നെ നിറുത്തിയതാ, ഞാൻ നേടിയതല്ല ദൈവം എല്ലാം തന്നതാണ് നടത്തിയ വഴി കൾ ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, AMEN 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👏👏

  • @ArunsAshok
    @ArunsAshok Před 6 měsíci

    ആമേൻ ആമേൻ സ്വീകരിക്കുന്നു അപ്പയെ

  • @jayamolek4072
    @jayamolek4072 Před 27 dny

    ആമേൻ ആമേൻ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci

    ഈശോ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🙏🌹🌹🌹🌹🌹🌹❤❤

  • @gopitk4848
    @gopitk4848 Před měsícem

    എൻ്റെ ദൈവത്തിൻ്റെ മഹത്വമെന്നെൻ്റെ ഭവനത്തിൽ വെളിപ്പെടും

  • @suvarnaanil2130
    @suvarnaanil2130 Před 5 měsíci

    ഈശോ നിന്റെ സാന്നിധ്യം അത് മതി എനിക്ക് 👏🙏🌹❤️

  • @LoidPaiva
    @LoidPaiva Před 23 dny

    ശക്തീകരിക്കണമേ❤❤❤ ആമേൻ

  • @ArunsAshok
    @ArunsAshok Před 6 měsíci +1

    ഞാൻ ഒന്നുമില്ല അപ്പയെ നീ മാത്രം വലിയവൻ

  • @maheshkkm9187
    @maheshkkm9187 Před 6 měsíci

    ആമേൻ നന്ദി appa എന്റെ കാലിന്റെ വേദന മാറ്റണം appa

  • @squid_boy4448
    @squid_boy4448 Před 2 dny

    ആമേൻ🙏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci

    ഈശോ നിന്റെ കൃപകൾക്കായി നന്ദി ❤❤❤

  • @suja6646
    @suja6646 Před 6 měsíci +1

    Ameen

  • @AjiAbraham-td2by
    @AjiAbraham-td2by Před 6 měsíci +1

    Amen🙏🙏🙏🙏സ്തോത്രം 🙏🙏🙏amen 🙏🙏🙏🙏സ്തോത്രം

  • @BabuSobana-kk7be
    @BabuSobana-kk7be Před 6 měsíci

    എന്നെ തള്ളിക്കളഞ്ഞ എന്റെ കുടുമ്പം ഇന്നെന്നെ സ്നേഹത്തോടെ കാണുന്നു കർത്താവിനെ അവരും വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we Před 6 měsíci

    കർത്താവ് എന്റെ ഭവനത്തിൽ തേജസോടെ വരണമെ കർത്തവേ..... ആ മേൻ

  • @shanijames7478
    @shanijames7478 Před 6 měsíci

    ഒട്ടും വയ്ക്കരുതേ കർത്താവെ മകന്റെ കപ്പൽ ജോലി വിഷയത്തിൽ 9മാസമായി കാത്തിരിക്കുന്നു അത്ഭുതം ചെയ്യണമേ 🔥🙏

  • @shanthammauae2096
    @shanthammauae2096 Před 6 měsíci

    ആമേൻ ആമേൻ സ്തോത്രം

  • @abelsibin2568
    @abelsibin2568 Před 6 měsíci

    Aleyamma,amen,amen,amen,😭🤚🤚🤚🤚🤚😭😭🤚🤚

  • @minimini3606
    @minimini3606 Před 6 měsíci

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽കർത്താവെ ഞങ്ങൾ പെരുവഴിയിൽ ആകുകയില്ല എന്നു വിശ്വാസിക്കുന്നു കർത്താവെ അനുഗ്രഹിക്കേണമേ എന്റെ ജോലി സ്ഥലത്തുള്ള പ്രശ്‍നം പരിഹരിക്കുവാൻ ഇന്ന് എന്റെ ഓഫീസിൽ യേശുവേ വരേണമേ 🙏🏽🙏🏽🙏🏽

  • @PriyamolS-kf3bv
    @PriyamolS-kf3bv Před 6 měsíci

    സ്തോത്രം യേശുവേ

  • @alicejoyalice3173
    @alicejoyalice3173 Před 6 měsíci

    ആമേൻ. ആമേൻ

  • @remyavincent7086
    @remyavincent7086 Před 6 měsíci

    ഹല്ലേലുയ ആമേൻ ആമേൻ

  • @anithakw
    @anithakw Před 6 měsíci

    ആമേൻ ആമേൻ

  • @vimalasister645
    @vimalasister645 Před 6 měsíci

    Amen karthave ente sahodariyude kudumbhathodu karuna thonnaname amen amen

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 měsíci +1

    Praise the Lord .Hallelujah Hallelujah Hallelujah 🙌 Amen Amen Amen sthothram 🙏🙏🙏🙏🙏🙏

  • @sujathasukumaran5898
    @sujathasukumaran5898 Před 6 měsíci

    ആമേൻ 🙏🙏🙏ആമേൻ

  • @kgsharadha4838
    @kgsharadha4838 Před 6 měsíci +1

    AMEN HALLELUJAH HALLELUJAH HALLELUJAH 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👏👏👏👏👏👏👏👏

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 6 měsíci +1

    Ngan onnumalla Appa🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌

  • @AswathyBinu-wj7hs
    @AswathyBinu-wj7hs Před 6 měsíci

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ArunRaju-mi5pi
    @ArunRaju-mi5pi Před 6 měsíci

    Amen,Amen,Amen, yesuvay

  • @jaimathew7294
    @jaimathew7294 Před 6 měsíci

    ദൈവദാസാ എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🏻🙏🏻 അവൻ പത്താം ക്ലാസ്സിലാണ്.. അയൽവാസികൾ ആഭിചാരം ചെയ്യുന്നത് കൊണ്ട് പഠിക്കാൻ പറ്റുന്നില്ല.

  • @betsyjoseph9963
    @betsyjoseph9963 Před 6 měsíci

    ഈശോയെ നന്ദി സ്തുതി ആരാധന

  • @shajipanicker6776
    @shajipanicker6776 Před 6 měsíci

    ആമേൻ ആമേൻ ആമേൻ❤

  • @jantony-dm6md
    @jantony-dm6md Před 6 měsíci +2

    ❤Amen🔥Amen🔥Amen🔥❤ Glory to God Almighty❤🔥Hallelujah ❤Hallelujah ❤Sothrum Karthave 🔥❤🔥❤🔥❤🔥❤🔥❤🔥❤🔥🔥🔥🔥🔥🔥❤

  • @sunithamaniyan9511
    @sunithamaniyan9511 Před 6 měsíci

    Amen amen amen🙏🙏🙏നന്ദി appa🙏🙏🙏

  • @joyjoseph5343
    @joyjoseph5343 Před 6 měsíci

    Amen Amen Amen Hallelujah Hallelujah Hallelujah Hallelujah

  • @sumajohn7258
    @sumajohn7258 Před 6 měsíci +1

    Amen Praise the Lord

  • @aliceissac9714
    @aliceissac9714 Před 6 měsíci

    ആമേൻ ആമേൻ 🙋‍♀️സ്തോത്രം 🙏

  • @ArunsAshok
    @ArunsAshok Před 6 měsíci

    ഇന്ന് ഒരു വലിയ ദൈവ പ്രവർത്തി ഞാൻ കാണും

  • @kunjumolvarghese4901
    @kunjumolvarghese4901 Před 6 měsíci

    amen appa appa sthothram sthothram appa sthothram appa sthothram amen 🙏❤️🙏❤️🙏❤️🙏❤️🙏❤️❤️🙏🙏🙏🙏

  • @alicejoyalice3173
    @alicejoyalice3173 Před 6 měsíci

    നന്ദി യേശുവേ

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci

    സ്തോത്രം ഹല്ലേലുയ ❤️🙏🙏❤❤❤❤

  • @chitraramaswamy1052
    @chitraramaswamy1052 Před 6 měsíci

    ആമേൻ

  • @saliniantony5588
    @saliniantony5588 Před 6 měsíci

    ആമേൻ ആമേൻ 🙏🙏🙏

  • @RobleKJohn
    @RobleKJohn Před 6 měsíci

    ആമേൻ ഹല്ലേലുയ 🙏

  • @user-od9fk7cm2q
    @user-od9fk7cm2q Před 6 měsíci

    Amen amen amen amen❤❤❤❤ hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 6 měsíci

    ആമേൻ സ്തോത്രം ❤️🙏🙏

  • @divya163
    @divya163 Před 6 měsíci

    അങ്ങ് അങ്ങനെ ചെയ്യുന്നതിനായി നന്ദി❤ സ്വീകരിക്കുന്നു അപ്പാ

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku Před 2 měsíci

    Amen. Ente. Sahotharan. Karuna. Thonnaname. Mathews.kudapiramp.. Hallalluyya❤❤❤❤❤❤❤❤❤❤❤❤❤

  • @c.mgeorge9437
    @c.mgeorge9437 Před 6 měsíci +1

    This message is for me thank you Jesus.I am from Bangalore Mary Anne george .I listen all your messages.

  • @saliniantony5588
    @saliniantony5588 Před 6 měsíci

    സ്തോത്രം സ്തോത്രം 🙏🙏🙏❤️❤️🙏🙏🙏

  • @jayamolek4072
    @jayamolek4072 Před 27 dny

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ