BHADHRA CREATIONS
BHADHRA CREATIONS
  • 29
  • 119 793

Video

💔
zhlédnutí 3Před dnem
എൻെറ കവിതകൾ
💔
zhlédnutí 1Před dnem
എൻ്റെ കവിതകൾ
എന്റെ കവിതകൾ, മഹേഷ് മാധവൻ
zhlédnutí 64Před rokem
എന്റെ കവിതകൾ, മഹേഷ് മാധവൻ
Valentines day Special എന്റെ കവിതകൾ, മഹേഷ് മാധവൻ .
zhlédnutí 32Před rokem
Valentines day Special എന്റെ കവിതകൾ, മഹേഷ് മാധവൻ .
എന്റെ കവിതകൾ മഹേഷ് മാധവൻ
zhlédnutí 18Před rokem
എന്റെ കവിതകൾ മഹേഷ് മാധവൻ
എന്റെ കവിതകൾ മഹേഷ് മാധവൻ
zhlédnutí 34Před rokem
എന്റെ കവിതകൾ മഹേഷ് മാധവൻ
ഞാൻ ഗന്ധർവ്വൻ,.....എന്തെന്നാൽ നീയെന്റെ അവസാന പ്രണയമായതു കൊണ്ട് .....❤️❤️❤️
zhlédnutí 103Před rokem
ഞാൻ ഗന്ധർവ്വൻ,.....എന്തെന്നാൽ നീയെന്റെ അവസാന പ്രണയമായതു കൊണ്ട് .....❤️❤️❤️
പ്രണയം, എന്റെ കവിതകൾ, മഹേഷ് മാധവൻ
zhlédnutí 62Před rokem
പ്രണയം, എന്റെ കവിതകൾ, മഹേഷ് മാധവൻ
പ്രണയം,എന്റെ കവിതകൾ , മഹേഷ് മാധവൻ
zhlédnutí 69Před rokem
പ്രണയം,എന്റെ കവിതകൾ , മഹേഷ് മാധവൻ
Parayathe Poya Pranayam Song, Njan nanayathe poyoru mazha mathramalla nee,New short film 2022,Album
zhlédnutí 194Před rokem
Njan nanayathe poyoru mazha mathramalla nee Parayaathe poya pranayam New malayalam Romantic Short film 2022 Produced by Bhadhra Cinemas Direction - Mahesh Madhavan 7994400246 Music& Bgm-Davis Ayyanthol Vocal-Shaju Mangalan Cinematography- Vijay Thomas Music co ordinator-Joy Puthery Make up-Soumya Nandan,Smitha Warrier Dubbing-Deepa Menon, Remadevi, Sari Sankar, Bilex Anto, Dileep Sidharth Editi...
പറയാതെ പോയ പ്രണയം | Malayalam Short Movie | ഞാൻ നനയാതെ പോയൊരു മഴ മാത്രമല്ല നീ... Song❤️❤️❤️
zhlédnutí 48KPřed rokem
Njan nanayathe poyoru mazha mathramalla nee Parayaathe poya pranayam New malayalam Romantic Short film 2022 Produced by Bhadhra Cinemas Direction - Mahesh Madhavan 7994400246 Music& Bgm-Davis Ayyanthol Vocal-Shaju Mangalan Cinematography- Vijay Thomas Music co ordinator-Joy Puthery Make up-Soumya Nandan,Smitha Warrier Dubbing-Deepa Menon, Remadevi, Sari Sankar, Bilex Anto, Dileep Sidharth Editi...
Parayathe Poya Pranayam |New Malayalam Short film Teaser | Bilex Anto | Anjitha Balakrishnan
zhlédnutí 1,6KPřed rokem
New malayalam Short movie, New malayalam Short film, Parayathe Poya Pranayam, പറയാതെ പോയ പ്രണയം, Mahesh Madhavan, Bilex Anto, Anjitha Balakrishnan, Remadevi, Dileep Sidharth, Vijay Thomas, Davice Ayyanthol, Shaju Manakalan,
കവിത പുഴ കടന്ന്
zhlédnutí 559Před 2 lety
കവിത പുഴ കടന്ന്
Peythozhiyathe | New Malayalam Album Song | New Malayalam Short film| Nee enna mazhayil njan nananju
zhlédnutí 33KPřed 3 lety
Peythozhiyathe | New Malayalam Album Song | New Malayalam Short film| Nee enna mazhayil njan nananju
കവിത : മാനിഷാദ
zhlédnutí 540Před 3 lety
കവിത : മാനിഷാദ
കവിത : മൗനനൊമ്പര മഴ
zhlédnutí 835Před 3 lety
കവിത : മൗനനൊമ്പര മഴ
കവിത : പെരുമഴക്കാലം
zhlédnutí 1,4KPřed 3 lety
കവിത : പെരുമഴക്കാലം
കവിത: വാക പൂത്ത വിരഹം
zhlédnutí 1,6KPřed 3 lety
കവിത: വാക പൂത്ത വിരഹം
കവിത 'നഷ്ട സ്വപ്നങ്ങൾ'
zhlédnutí 4,6KPřed 3 lety
കവിത 'നഷ്ട സ്വപ്നങ്ങൾ'
കവിത : പ്രണയം
zhlédnutí 8KPřed 3 lety
കവിത : പ്രണയം
കവിത 'ബാല്യകാല സഖി' | കവിതകൾ | മലയാളം കവിതകൾ | എൻ്റെ കവിതകൾ | മഹേഷ് മാധവൻ| ബാല്യകാലസഖി
zhlédnutí 13KPřed 3 lety
കവിത 'ബാല്യകാല സഖി' | കവിതകൾ | മലയാളം കവിതകൾ | എൻ്റെ കവിതകൾ | മഹേഷ് മാധവൻ| ബാല്യകാലസഖി
കവിത: വീണ്ടുമെൻ്റെ വയലുകൾ പൂക്കുമ്പോൾ | എന്റെ കവിതകൾ | മലയാളം കവിതകൾ | കവിതകൾ | മഹേഷ് മാധവൻ
zhlédnutí 1,6KPřed 3 lety
കവിത: വീണ്ടുമെൻ്റെ വയലുകൾ പൂക്കുമ്പോൾ | എന്റെ കവിതകൾ | മലയാളം കവിതകൾ | കവിതകൾ | മഹേഷ് മാധവൻ
കവിത: എന്റെ മൂക്കുത്തി പെണ്ണിന് | എന്റെ കവിതകൾ | കവിതകൾ | മൂക്കുത്തി | മഹേഷ് മാധവൻ | മലയാളം കവിതകൾ
zhlédnutí 1,8KPřed 3 lety
കവിത: എന്റെ മൂക്കുത്തി പെണ്ണിന് | എന്റെ കവിതകൾ | കവിതകൾ | മൂക്കുത്തി | മഹേഷ് മാധവൻ | മലയാളം കവിതകൾ

Komentáře

  • @amalkumarma5955
    @amalkumarma5955 Před dnem

    ആദ്യനുരാഗത്തിൻ ഓർമയിൽ ഇന്നും ഞാൻ ജീവിക്കുന്നു പറയാതെ പോയ എൻ പ്രണയം നീനെ അറിയിക്കുവാനായി ഞാൻ കാത്തിരിക്കുന്നു ❤❤

    • @bhadhracreations3400
      @bhadhracreations3400 Před dnem

      Thank you Dear , പ്രിയപ്പെട്ടവർക്ക് Share ചെയ്യുമല്ലോ.

    • @amalkumarma5955
      @amalkumarma5955 Před dnem

      @@bhadhracreations3400 ഷെയർ ചെയ്തു കഴിഞ്ഞു

  • @sahadevankm2893
    @sahadevankm2893 Před 3 dny

    Very nice film, Congratulation

  • @vidyaraju3901
    @vidyaraju3901 Před 4 dny

    സാഹിത്യം കുറെ ആകുമ്പോൾ ഒരു ബോറടി തോന്നി... പക്ഷെ എന്നാലും സൂപ്പർ ❤️

  • @nafiashafeeq2432
    @nafiashafeeq2432 Před 7 dny

    Edhokke kadhayil maathre nadakoo....😊 Thirich vann koode koottal.... Adhum thalarnn kidannupoya aale😮

  • @ambilymanuprasad26
    @ambilymanuprasad26 Před 8 dny

    സൂപ്പർ ❤️

    • @bhadhracreations3400
      @bhadhracreations3400 Před 8 dny

      Thank you for ur valuable comment❤️

    • @ambilymanuprasad26
      @ambilymanuprasad26 Před 8 dny

      @@bhadhracreations3400 കണ്ണ് നനയാതെ എങ്ങനെ കാണും.... പറയാതെ പോയ പ്രണയം ❤️

    • @bhadhracreations3400
      @bhadhracreations3400 Před 8 dny

      @@ambilymanuprasad26 Thank u , ഹ്യദയത്തിൽ സൂക്ഷിക്കുന്നു വാക്കുകൾ, ഒരു അംഗീകാരം പോലെ .

  • @manukrishnan7371
    @manukrishnan7371 Před 9 dny

    Though the subject and concepts were cleashe you guys presented it very well....music and background score seemed to be ordinary.... Cinematography and direction were awesome 👍

  • @user-qq9pk4ip6w
    @user-qq9pk4ip6w Před 12 dny

    നല്ല മനോഹരമായ പ്രണയകാവ്യം

  • @rashrafeeque7398
    @rashrafeeque7398 Před 24 dny

    തോരാത്ത പെയ്യുന്ന മഴക്കിന്നോരല്പം ശമനമുണ്ടെങ്കിലും പ്രിയാ, നിർത്താതെ തൂകുമെൻ കണ്ണുനീരിനൊട്ടും അറുതിയില്ലല്ലോ... അറിയാതെ ചെയ്തോരപരാധമാണ്ഞാൻ നിന്നെ പ്രണയിച്ചതെന്നറിയാംഎനിക്കെങ്കിലും.... അലിവുള്ള മനസ്സിൻറെ അടയാളമായി കരുതാം ഞാനതിനെ.... ചാറ്റൽ മഴ ചാറും നേരമതൊന്നിൽ കണ്ടു ഞാൻ ആദ്യമായി നിന്നെ.... കണ്ണോട് കണ്ണുകൾ കഥ പറഞ്ഞപ്പോൾ അറിയാതെ നമ്മളടുത്തു.... പിരിയില്ല നാമെന്നു ചൊല്ലിയതെത്രയോ തവണ യെന്നോർമ്മയില്ല എനിക്കെങ്കിലും...... നീ പിരിഞൊരാദിനം ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ടെന്നിൽ..... മഴത്തുള്ളിയിൽ ഞാനെൻറെ കണ്ണീരൊളിപ്പിച്ചു മൂകയായി നിന്നൊരു നേരം.... പിന്തിരിഞ്ഞൊന്നു നോക്കാതെ നീ നടന്നകന്നു അതിവേഗം.... Rashi Rafi

  • @user-wd1is5mz1b
    @user-wd1is5mz1b Před 2 měsíci

    Great mini movie. The lead actors are superb. Wonderful voice modulation. The back ground is superb.

  • @user-yt7fu5eq8h
    @user-yt7fu5eq8h Před 5 měsíci

    വളരെ നന്നായിട്ടുണ്ട്

  • @nandanaas9539
    @nandanaas9539 Před 7 měsíci

    🥰👌

  • @suhara6629
    @suhara6629 Před 7 měsíci

    ഞാനാദ്യം കണ്ട പ്രണയം എന്റേതാണ് പ്രണ എനിക്ക് അവകാശപ്പെട്ട പ്രണ ആർക്കും വിട്ടുകൊടുക്കില്ല എന്റെ അവകാശ 😊 ഞാനവകാശിയായി

  • @suhara6629
    @suhara6629 Před 7 měsíci

    ❤x😄 എല്ലാം പ്രണ എന്റെ പൊന്നിൻ പ്രണ

  • @abhinlalabhi3241
    @abhinlalabhi3241 Před 11 měsíci

    എന്തോ.... പൊട്ടി കരഞ്ഞു പോയി

  • @seenasreeju1162
    @seenasreeju1162 Před rokem

    Wonderful story,soulful lyrics for the song,really fantastic location.hats off to the entire team👏👏👏👏😍

  • @vijisudheesh2301
    @vijisudheesh2301 Před rokem

    Super

  • @shareefamannisseri183

    കാൽ തളർന്ന ആളെ എങ്ങനെയാവും ആ തട്ടിന്പുറത്തേക്ക് കേറ്റിയത്..

    • @bhadhracreations3400
      @bhadhracreations3400 Před rokem

      ഒന്നും പറയണ്ട അതൊക്കെ കയറ്റി

  • @sanoopthomas7164
    @sanoopthomas7164 Před rokem

    👍🤗👏🥰🥰❤️

  • @sreekumarps3627
    @sreekumarps3627 Před rokem

    കാണാൻ വൈകിപ്പോയി. ഈ പ്രണയം മുൻപേ പറഞ്ഞിരുന്നു വെങ്കിൽ ഇത്ര മധുരമുള്ള പ്രണയം ഇന്നുകാണാൻ പറ്റില്ലായിരുന്നു. എല്ലാവരും നന്നായിട്ടുണ്ട് മനസ് എപ്പോഴ്യൊക്കെയോ വിങ്ങിപ്പൊട്ടി. സൂപ്പർ

  • @sreekumarps3627
    @sreekumarps3627 Před rokem

    ഒരുപാട് ഇഷ്ടമായി. അന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഇത്രയും മനോഹരമായ പ്രണയം കാണാൻ പറ്റില്ലായിരുന്നു. എല്ലാവരും നന്നായിട്ടുണ്ട്.

  • @DREAMWORLD57
    @DREAMWORLD57 Před rokem

    ❤️

  • @anjalimr7329
    @anjalimr7329 Před rokem

    Great work.... Congrats guys 🥰😍❤️❤️❤️❤️❤️നൈസ് സോങ്

  • @syamilyrajendran7698

    മഹേഷേട്ടോ... ഹൃദയ സ്പർശമായ വരികൾ🌿❤️. ആ ശബ്ദത്തിന് പകരം വെക്കാൻ വേറൊന്നില്ല.🙏🏻

  • @sumithk.h9433
    @sumithk.h9433 Před rokem

    Superb.......

  • @sethusethukrishnaks3389

    Nice camera nalla shots nice camera angles nice album nalla varikal ഈ ആൽബം ക്യാമറ ചെയ്ത ആളുടെ നമ്പർ ഒന്ന് തരോ ആളുടെ ചാർജ് എത്രയാ ഒന്ന് പറയോ ഞാൻ ആൽബം ഷോർട് ഫിലിം ഒക്കെ ചെയ്യുന്ന ആൾ ആണ്

    • @bhadhracreations3400
      @bhadhracreations3400 Před rokem

      czcams.com/video/4w1Serek1UA/video.html

    • @bhadhracreations3400
      @bhadhracreations3400 Před rokem

      ഈ link ലെ ഒന്നു കണ്ടു നോക്കു ഇയാൾ മതിയോ ? നിങ്ങൾ ചോദിച work ചെയ്ത ആളെ ഞാൻ കണ്ടാൽ ഇടിക്കും അങ്ങനെയാണ് ആ work 🙏🙏🙏

    • @bhadhracreations3400
      @bhadhracreations3400 Před rokem

      8086057562 ഇയാളെ വിളിച്ചോ My fav ആണ് amount കൂടുതൽ പറയില്ല Dileep എന്നാണ് Name

    • @sethusethukrishnaks3389
      @sethusethukrishnaks3389 Před rokem

      പൈസ കൂടുതലാണോ

    • @sethusethukrishnaks3389
      @sethusethukrishnaks3389 Před rokem

      എത്രയാ ചാർജ്

  • @nayanaarjun2987
    @nayanaarjun2987 Před rokem

    സൂപ്പർ 👌👌👌👌എല്ലാവരും പൊളിച്ചു 👌

  • @Njan1989
    @Njan1989 Před rokem

    കൊള്ളാം. നന്നായിട്ടുണ്ട്.

  • @appoospresentsvariety8222

    🥰🥰🥰♥️♥️

  • @rockey14622
    @rockey14622 Před rokem

    Nice 😍

  • @nithinsgallerys5900

    ❤️❤️❤️❤️🥰🥰🥰🥰മനോഹരമായ വരികൾ.... ഈണം കൂടി ആയപ്പോ.... തകർത്തു ❤️❤️❤️👍🏻

  • @neerusscrapbook4693

    👍

  • @sarikasankar6673
    @sarikasankar6673 Před rokem

    Manoharam

  • @Harisingswithstrings

    Awesome !!! Really Loved it Great work 🥰👍👍👍

  • @syamilyrajendran7698

    ❤️❤️❤️😍

  • @abbyorpen1300
    @abbyorpen1300 Před rokem

    😘 [̲̅p][̲̅r][̲̅o][̲̅m][̲̅o][̲̅s][̲̅m]

  • @sureshak747
    @sureshak747 Před rokem

    Good🌹

  • @laksmanana9715
    @laksmanana9715 Před rokem

    കാലമേറെ കഴിഞ്ഞിട്ടും, ഇലകളും പൂക്കളും ഞെട്ടറ്റു വീണിട്ടും പ്രണയത്തിന് ,,സ്നേഹത്തിന് കാത്തിരിപ്പിന് പാരിജാതത്തിൻ്റെ മണമുണ്ടായിരുന്നു, ഒരു പുനർജ്ജന്മം, ജീവിതം ഇനിയും ഒരുപാട് ഉണ്ട് എന്ന സന്ദേശം🌹🌹🌹

  • @sheejava6461
    @sheejava6461 Před rokem

    👌👍

  • @swapnalokam198
    @swapnalokam198 Před rokem

    രമാദേവി അഭിനയം super ആയിട്ടോ ❤അഭിനന്ദനങ്ങൾ ❤❤❤

  • @swapnalokam198
    @swapnalokam198 Před rokem

    അടിപൊളി ❤

  • @dineshpottayil1272
    @dineshpottayil1272 Před rokem

    Nice 👏👏👏❤❤❤

  • @fathimasidiq757
    @fathimasidiq757 Před rokem

    എനിക്കുമുണ്ടായിരുന്നു പറയാതെ പോയൊരു പ്രണയം. ഒരുപാട് ഇഷ്ടമായി❤️

  • @subibiju1233
    @subibiju1233 Před rokem

    👍🏻

  • @sarikasankar6673
    @sarikasankar6673 Před rokem

    Cinematic bgm,nalla editing,super cinematography, locations ,mikacha abinayam, beautiful song,so proud Mahesh madhavan🌹🌹🌹

  • @RishaRasheed
    @RishaRasheed Před rokem

    good one ..rr

  • @chandramathikvchandramathi3885

    ഒരു പാട് നൊമ്പരമായി. വയലിനെ തൊട്ടുതലോടിയ കാലമത്രയും ഓർത്തു പോയി. ഇനി തിരിച്ചു വരാത്ത കാലം. അഭിനന്ദനം

    • @bhadhracreations3400
      @bhadhracreations3400 Před rokem

      Our New Romantic Malayalam Short film പറയാതെ പോയ പ്രണയം Out Now .... കണ്ടിട്ട് അഭിപ്രായം വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക. Pls like coment share & Subcribe maximum, Support Pls.... സ്നേഹപൂർവ്വം Mahesh Madhavan czcams.com/video/4w1Serek1UA/video.html

  • @thejalakshmipd1666
    @thejalakshmipd1666 Před rokem

    Super 😍😍😍😍

  • @raoofkarupadanna1810

    ഹൃദയസ്പർശി.... അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ....

  • @benadyakkara1069
    @benadyakkara1069 Před rokem

    Good

  • @lakshmananpn8977
    @lakshmananpn8977 Před rokem

    നല്ല ചലച്ചിത്രം. പ്രമേയം പുതിയതല്ലെങ്കിലും അതിന്റെ ദൃശ്യാവിഷ്കരണം നവീകരിച്ചിട്ടുണ്ട്. വികാര തീവ്രമായ സന്ദർഭങ്ങൾ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിവൃത്തവും അഭിനേതാക്കളും ഒന്നിനൊന്നു മെച്ചപ്പെട്ടിട്ടുണ്ട്. അടുത്തയിടെ കണ്ട സിനിമകളിമനസ്സിൽ നിൽക്കുന്ന ഏതാനും രംഗങ്ങൾ സൃഷ്ടിച്ച നല്ല സിനിമ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ