കവിത: വീണ്ടുമെൻ്റെ വയലുകൾ പൂക്കുമ്പോൾ | എന്റെ കവിതകൾ | മലയാളം കവിതകൾ | കവിതകൾ | മഹേഷ് മാധവൻ

Sdílet
Vložit
  • čas přidán 11. 09. 2024
  • ഗ്രാമീണ സൗന്ദര്യത്തിന്റെ അനുഭൂതി മനസ്സിൽ നിറച്ച് പച്ച പട്ടു പുതച്ചു കിടക്കുന്ന
    എന്റെ പുഞ്ചനെൽപാടം
    വർഷം മുഴുവൻ വെള്ളം നിറഞ്ഞ് നിറയെ ചെന്താമര വിരിഞ്ഞ് കായലായി പരന്നു കിടക്കും
    വയലിനോട് ചേർന്നാണ് അവളുടെ വീട്, അവൾക്കുമുണ്ട് വയൽ, മഴ മാറി വെള്ളമിറങ്ങി കഴിഞ്ഞാൽ വയലൊരുക്കലും വിത്തു വിതയ്ക്കലും ഞാറുനടലും വളമിടലും പിന്നെ വിളഞ്ഞ പാടം കൊയ്ത്തും മെതിയും
    പൊലിയളക്കലും വയ്ക്കോൽ ഉണക്കിയെടുക്കലും അങ്ങനെ എത്രയെത്ര ഓർമ്മകൾ...,
    നിലമുഴുവാൻ കാളകളില്ലാതെ കൊയ്ത്തുപാട്ടിന്റെ ഈണങ്ങളില്ലാതെ കൊയ്തു മെതിയ്ക്കാൻ ആളില്ലാതെ ഇന്നുമെല്ലാം നടക്കുന്നുണ്ട് യാന്ത്രികമായി..
    ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിൽ വേദനയുടെ നോവ് പടരുന്നുണ്ട് ഇന്നും പ്രിയ കൂട്ടുകാരീ, നിന്നോടൊത്തു നിന്ന നിമിഷങ്ങളിൽ വയൽ വരമ്പിൽ വട്ടമിട്ടു വന്ന് തഴുകികടന്നു പോയ കുളിർക്കാറ്റ് സുഗന്ധം പരത്തി വയലേലകളെ തഴുകി തലോടി ദൂരേക്ക് ദൂരേക്ക് പറന്നകന്നു പോയതുപോലെ.. ആ ഓർമ്മകൾ എന്നിൽ കൂടണയാതെ...., വീണ്ടുമെൻ്റെ വയലുകൾ പൂക്കുമ്പോൾ..

Komentáře • 38

  • @bhadhracreations3400
    @bhadhracreations3400  Před 3 lety +1

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ അറിയിയ്ക്കുക നന്ദി,
    മഹേഷ് മാധവൻ.

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      ഒരു നഷ്ട പ്രണയത്തിന്റെ വേദനയുണ്ടോ കവിയുടെ കവിതകളിൽ എല്ലാം? അങ്ങനെ തോന്നി .

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      @@syamilyrajendran7698 ഇന്നുമെന്നിൽ പൂക്കുന്ന ഒരു നിശബ്ദതയുണ്ട്.... ഞാനെന്റെ മൗനത്തെ അത്രമേൽ ചേർത്തു പിടിക്കുന്ന നിശബ്ദത...

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      @@bhadhracreations3400 ആ നിശബ്ദത ഹൃദയത്തോട് ചേർക്കുന്ന സ്നേഹമായി പരിണമിക്കട്ടെ.

  • @vijisudheesh2301
    @vijisudheesh2301 Před 3 lety +1

    മനോഹരം... സ്വച്ഛമായൊഴുകുന്ന പുഴപോലെ മനസ്സിൽ മുട്ടിയിരുമ്മി ഒരുകിയകലുന്ന കവിത... മനോഹരമായ ആലാപനം...👍👍

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      നന്ദി ഹ്യദയത്തോടു ചേർക്കുന്നു..

  • @syamilyrajendran7698
    @syamilyrajendran7698 Před 3 lety +1

    വളരെ നന്നായിട്ടുണ്ട് ആലാപനവും വരികളും.ഗൃഹാതുരത്വം കടന്നു വരുന്നുണ്ട്.

  • @nithinsgallerys5900
    @nithinsgallerys5900 Před 2 lety +1

    മനോഹരം ❤️❤️😘👍🏻👍🏻👍🏻✨️✨️👌🏻👌🏻👌🏻

  • @vaikundam-entekavithakal
    @vaikundam-entekavithakal Před 2 lety +1

    പഴയ കാല ഓർമ്മകൾ ഉണർത്തുന്ന വരികൾ നന്നായിരിക്കുന്നു.. 🥰 അഭിനന്ദനങ്ങൾ 😍

    • @bhadhracreations3400
      @bhadhracreations3400  Před rokem

      Our New Romantic Malayalam Short film പറയാതെ പോയ പ്രണയം Out Now ....
      കണ്ടിട്ട് അഭിപ്രായം വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുക.
      നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക.
      Pls like coment share & Subcribe maximum, Support Pls....
      സ്നേഹപൂർവ്വം
      Mahesh Madhavan
      czcams.com/video/4w1Serek1UA/video.html

  • @ReenaMohandasKAVYATHOOLIKA

    Excellent

  • @teenasam7904
    @teenasam7904 Před 3 lety +1

    👏👏

  • @chandramathikvchandramathi3885

    ഒരു പാട് നൊമ്പരമായി. വയലിനെ തൊട്ടുതലോടിയ കാലമത്രയും ഓർത്തു പോയി. ഇനി തിരിച്ചു വരാത്ത കാലം. അഭിനന്ദനം

    • @bhadhracreations3400
      @bhadhracreations3400  Před rokem

      Our New Romantic Malayalam Short film പറയാതെ പോയ പ്രണയം Out Now ....
      കണ്ടിട്ട് അഭിപ്രായം വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുക.
      നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക.
      Pls like coment share & Subcribe maximum, Support Pls....
      സ്നേഹപൂർവ്വം
      Mahesh Madhavan
      czcams.com/video/4w1Serek1UA/video.html

  • @bindujoy5324
    @bindujoy5324 Před 3 lety +1

    Good lyrics,,,

  • @Richu_Vlogger
    @Richu_Vlogger Před 3 lety +1

    👍👍👍

  • @vpsreekanthnair1541
    @vpsreekanthnair1541 Před 3 lety +1

    Sweet

  • @sumanapadman5266
    @sumanapadman5266 Před 3 lety +1

    kavithayum alabhanav super
    veedum ezhuthanam

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      ഒരു പാടു നന്ദി ഹ്യദയത്തോടു ചേർക്കുന്നു..

  • @sreedeviparameswaran8101
    @sreedeviparameswaran8101 Před 3 lety +1

    സന്തോഷ് നല്ല കവിത

  • @sumathyvv4521
    @sumathyvv4521 Před 3 lety +1

    Good

  • @vijayakumarma21
    @vijayakumarma21 Před 3 lety +1

    ❤👍

  • @devanandhasudhakaran691
    @devanandhasudhakaran691 Před 3 lety +1

    Nice 👏

  • @appoospresentsvariety8222

    Super

  • @preejidinesh67
    @preejidinesh67 Před 3 lety +1

    എൻ്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയ സുഖമുള്ള വരികൾ, കൂടുതൽ എഴുതുക

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      Thank you ,ഏതാണ് ആ സുന്ദര ഗ്രാമം..?

    • @bhadhracreations3400
      @bhadhracreations3400  Před rokem

      Our New Romantic Malayalam Short film പറയാതെ പോയ പ്രണയം Out Now ....
      കണ്ടിട്ട് അഭിപ്രായം വിഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുക.
      നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക.
      Pls like coment share & Subcribe maximum, Support Pls....
      സ്നേഹപൂർവ്വം
      Mahesh Madhavan
      czcams.com/video/4w1Serek1UA/video.html

  • @cousinsworld706
    @cousinsworld706 Před 3 lety +1

    Nalla ezhuthhh👍👍👍
    ആലാപനം കുറച്ചു Slow ആയോ..

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      നന്ദി ഹ്യദയത്തോടു ചേർക്കുന്നു