നാലമ്പലത്തിലെ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ 4 Important Places in Guruvayoor Nalampalam

Sdílet
Vložit
  • čas přidán 11. 09. 2024
  • #god #guruvayoor #guruvayoorappan #krishnan #youtube #viralvideo #malayalam

Komentáře • 376

  • @sheejapradeep5342
    @sheejapradeep5342 Před měsícem +15

    ഭൂലോക വൈകുണ്ഠം പൊന്നു ഗുരുവായൂരപ്പാ ശരണം ഇതെല്ലാം കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല🎉❤ നന്ദി നമസ്കാരം തിരുമേനി🎉❤

  • @RajamaniP-ey1zb
    @RajamaniP-ey1zb Před 17 dny +3

    ഇത് പ്രകാരം തൊഴുതു പ്രാർത്ഥിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
    ഇന്നും ഇതൊന്നും അറിയാതെ,....
    എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരമായി.🙏🙏🙏

  • @babyrajendran746
    @babyrajendran746 Před měsícem +3

    എന്റെ പൊന്നുണ്ണിക്കണ്ണാ ഇതൊന്നും അറിയാതെ ആണല്ലോ ഇതുവരെ തൊഴുതു പോന്നത്... 🙏🙏🙏
    നന്ദി തിരുമേനി...പലർക്കും അറിയാത്ത ഈ അറിവ് പകർന്നു തന്നതിന് ആയിരം നന്ദി.. 🙏🙏🙏🙏🙏

  • @vasudevanm583
    @vasudevanm583 Před 11 dny +2

    എന്റെ കണ്ണാ കാത്തു കൊള്ളണേ ഹരേ ഗുരുവായൂരപ്പാ ഒരു പാട് പുതിയ അറിവു തന്ന തിരുമേനിയേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @rathyjayapal3424
    @rathyjayapal3424 Před měsícem +12

    വലിയ അറിവുകളാണ് തിരുമേനി പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @ravia.n8938
    @ravia.n8938 Před měsícem +2

    🙏 ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് ചേട്ടന് കോടാനുകോടി നന്ദി അറിയിക്കുന്നു❤ ചേട്ടനും കുടുംബത്തിനും സാക്ഷാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤️❤️❤️🙏🙏🙏

  • @saralaraghavan3110
    @saralaraghavan3110 Před 5 dny +1

    Very gd information shared. I didn't know where is kalpavrisham.

  • @rejanikgireesh3102
    @rejanikgireesh3102 Před 20 dny +3

    വളരെ നല്ല അറിവുകൾ...നന്ദി

  • @babykrishna4965
    @babykrishna4965 Před měsícem +1

    ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ പാഹിമാം നല്ല വിവരണം അറിവ് പകർന്നു നൽകിയത്ന് നന്ദി തിരുമേനി കണ്ണാ കാർമുകിൽ വർണ്ണാ കാക്കണേ ഹരേ ❤❤❤

  • @jalajakumaresh102
    @jalajakumaresh102 Před měsícem +2

    Harekrishna 🙏 പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി

  • @krishnasree1960
    @krishnasree1960 Před 20 dny +4

    ഇതുവരെ അറിയാത്ത പലതും പറങ്ങുതന്നതിനു നന്ദി.

  • @shijisaji5912
    @shijisaji5912 Před měsícem +1

    ഹരേ കൃഷ്ണാ
    നന്ദി തിരുമേനി
    പെട്ടെന്ന്
    കണ്ണനെ
    ഇങ്ങനെ എല്ലാം
    കാണാൻ ഭാഗ്യം ഉണ്ടാവട്ടെ
    ഹരേ... കൃഷ്ണാ.. ലോകസമസ്തസുഗിനോഭവന്തു 🙏🙏
    കാത്തോളണേ കണ്ണാ.. 🙏🙏

  • @valsalavr587
    @valsalavr587 Před měsícem +1

    പറഞ്ഞും മനസിലാക്കി തന്ന തീരുമാനിക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏❤️❤️🌹❤️❤️🌹🌹🌹🌹🌹

  • @sumasuresh5363
    @sumasuresh5363 Před měsícem +15

    ഇതൊന്നും അറിയാതെയാണ് കൃഷ്ണാ!:! ഗുരുവായൂർ ദർശനം നടത്തി. യിരുന്നത്. 'എനിക്ക് ശ്രീ കോവിലിലേക്ക് നോക്കിയൽ വിഗ്രഹമോ മറ്റൊന്നും കാണാൻ കഴിയാറില്ല. എൻ്റെ ഭാഗ്യദോഷം...... അടുത്ത തവണ വരുമ്പോഴെങ്കിലും ആ ദിവ്യ രൂപം കാട്ടിത്തരണേ.... ഭഗവാനേ....🙏🙏🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Před měsícem +1

      പ്രാർത്ഥിക്കു എല്ലാം കാണാൻ കഴിയും

    • @nirmalav.s4065
      @nirmalav.s4065 Před měsícem

      ഹരേ കൃഷ്ണാ..

    • @kamalanarayanan8589
      @kamalanarayanan8589 Před měsícem

      Bhagavane വളരെ ആഗ്രഹിച്ചു ഗുരുവായൂരഅമ്പലത്തിൽ വന്നിട്ട് വിചാരിച്ചപോലെ തൊഴുതു എന്റെ പരിഭവം പറയാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് കഴിഞ്ഞ ദിവസം വന്നൂ 1000 /- നെയ്‌വിളക്ക് റസീത് എടുത്തിട്ടും വേണ്ടപോലെ ആഗ്രഹം സാധിച്ചില്ല. വീട്ടിലെ ചുറ്റുപാടുകൾ ഇനിയും വരാൻ ബുദ്ധിമുട്ടാണ്. എല്ലാ തടസങ്ങളും മാറ്റിത്തന്നു ഒരിക്കൽക്കൂടി ആ തിരുനടയിൽ വരാൻ അനുഗ്രഹിക്കേണമേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

    • @kamalanarayanan8589
      @kamalanarayanan8589 Před měsícem

      ഈ കാര്യം ഒന്നും അറിയാതെയാണ് അമ്പലത്തിൽ വന്നത്. ഭഗവാനെ ഒരിക്കൽക്കൂടി വരാൻ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

    • @sdevidas806
      @sdevidas806 Před 23 dny

      ഹരേ ഗുരുവായൂരപ്പാ 🙏🌹🌹
      എന്റെ പൊന്നുണ്ണി 🙏🙏🙏
      കോടി പ്രണാമം 🙏🌹🌹🌹

  • @saseendranvasantham5974
    @saseendranvasantham5974 Před 22 dny +2

    ഹരേ കൃഷ്ണ 🙏🙏അറിവ് പകർന്നു തന്നതിന് 🙏തിരുമേനി

  • @user-ek1zj3up8p
    @user-ek1zj3up8p Před měsícem +4

    ഓ० നമോ ഭഗവദേ വാസുദേവായ ഓ० നമോ നാരായണായ ❤

  • @sajithkumar4285
    @sajithkumar4285 Před 20 dny +4

    Krishna Guruvayoorappa Saranam

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 Před 22 dny +2

    രാധേ കൃഷ്ണ 🙏🙏🙏ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @user-vv1jy3ud5o
    @user-vv1jy3ud5o Před měsícem +6

    Hare Krishna Radhe Radhe ❤

  • @radhajayan5324
    @radhajayan5324 Před 22 dny +3

    സന്തോഷമായി പറഞ്ഞു തന്നതിൽ🙏🙏🙏

  • @vishnucv5194
    @vishnucv5194 Před měsícem +33

    നല്ല വിവരണം 🙏 ഒരു സംശയം അമ്പലം കത്തിയ കാലം ഉണ്ണികണ്ണനെ അവിടെ നിന്നും മാറ്റി മറ്റു എവിയോ വച്ചു ആരാധിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. അത് എവിടെയായിരുന്നു 🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Před měsícem +6

      ഹരേ കൃഷ്ണ അന്നുണ്ടായിരുന്ന ആളുകൾ പറഞ്ഞതുപ്രകാരം ഇപ്പോഴത്തെ കൂത്തമ്പലത്തിൽ ആയിരുന്നു ഭഗവാനെ പൂജിച്ചിരുന്നത് അത് കൊണ്ട് കൂടിയാണ് കൂത്തമ്പലത്തിന് പ്രസക്തി കൂടിയത്

    • @vishnucv5194
      @vishnucv5194 Před měsícem +1

      @@jayakrishnanpadanayakath1310 🙏

    • @prasannakumari9697
      @prasannakumari9697 Před měsícem

      ഇത്രയും അറിവ് ലഭിച്ചതിൽ വളരെ സന്തോഷം. ഗുരുവായുരപ്പാ ശരണം🙏🙏🙏🙏🙏

    • @prasannakumari9697
      @prasannakumari9697 Před měsícem +1

      ഇത്രയും അറിവ് ലഭിച്ചതിൽ വളരെ സന്തോഷം. ഗുരുവായുരപ്പാ ശരണം🙏🙏🙏🙏🙏

    • @SuvithaP-w5n
      @SuvithaP-w5n Před 28 dny

      കണ്ണാ ഗുരുവായൂരപ്പാ ശരണം

  • @Uthami-ss8dv
    @Uthami-ss8dv Před měsícem +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🪔🪔🪔🪔🙏🙏🙏🙏🌹🌹🌹🌹♥️

  • @SaradaKk-xx6cp
    @SaradaKk-xx6cp Před měsícem +2

    Hare Krishna Hare Krishna Hare Krishna guruvayura🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ppan saranam

  • @satblr4640
    @satblr4640 Před měsícem +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം : 🙏❤️🌹
    എല്ലാപേരെയും അനുഗ്രഹിക്കേണമേ: 🙏❤️🌹
    ഓം നമോ ഭഗവതേ വാസുദേവായ :🙏❤️🌹
    ഓം നമോ നാരായണായ : 🙏❤️🌹

  • @kndevaki6258
    @kndevaki6258 Před měsícem +5

    നല്ല വിവരണം ഹരേ കൃഷ്ണ

  • @user-ch9fp1lb1y
    @user-ch9fp1lb1y Před měsícem +1

    എല്ലാം അറിയിച്ചു തന്നതിന് വളരെ നന്ദിയുണ്ട്.❤

  • @ramanir1071
    @ramanir1071 Před měsícem +1

    വളരെ നന്ദി 🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോണേ 🙏🙏🙏🙏🙏

  • @seemarani4684
    @seemarani4684 Před 21 dnem +1

    Thirimeni ee arivu paranju thannathinu nanni

  • @yadhukrishnats2749
    @yadhukrishnats2749 Před měsícem +2

    തിരുമേനി വയ്യാണ്ടിരിക്കുവാണെന്നു തോന്നുന്നു.. എന്നാലും എല്ലാ ഭക്തരുടെയും അറിവിലേക്കായി എല്ലാം പറഞ്ഞു തന്നു..🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏

  • @valsalakumaribvalsalakumar1146

    തീർച്ചയായും 🙏സപ്പോർട്ടും ലൈക്കും സബ്സ്ക്രൈബും ഒക്കെയിട്ടിട്ടുണ്ട് 🙏❤️ഇനിയും ഇതുപോലുള്ള അറിവുകൾ കേൾക്കാൻ ആഗ്രഹമുണ്ട് എന്നും അറിയിച്ചുകൊള്ളുന്നു 🙏❤️❤️❤️🥰

  • @UshaMugu-vk9vd
    @UshaMugu-vk9vd Před měsícem +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏

  • @padmakumary9908
    @padmakumary9908 Před měsícem +2

    Nalla thayi parenju thannu. Krishna guruvayurappa sarenem 🙏🙏🙏

  • @sasikumartn6319
    @sasikumartn6319 Před 14 dny +1

    വളരെ നല്ല വിതരണം, നന്ദി.
    താങ്കൾ പറഞ്ഞ സ്വമന്തകമണി ക്ഷേത്രത്തില്‍ ഉണ്ടെന്നു പറഞ്ഞത് ഒരു മിത്ത് ആണോ? അതോ ശരിക്കും ആ രഹസ്യ മുറിയില്‍ ഉണ്ടൊ ? ഉണ്ടെങ്കില്‍
    അത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
    രഹസ്യമുറിയില്‍ നിന്നും underground passage ആണോ ശ്രീകോവിലിലേക്കും പുറത്തേക്കും ഉണ്ടായിരുന്നത്? (ഇപ്പോൾ close ചെയ്തു എന്നു പറഞ്ഞത്).

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Před 14 dny +1

      മിത്താണോ എന്നൊന്നും അറിയില്ല പക്ഷെ അവിടുള്ള പഴേ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് അത് നേരിൽ കാണാൻ കഴിഞ്ഞാൽ പിന്നെ ഈ ജീവിതം എന്തിന് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sheelagnair5191
    @sheelagnair5191 Před měsícem +1

    Hare krishna ee arivukal pakarnnu thannathinu orupad nanni🙏

  • @vasanthakumari2688
    @vasanthakumari2688 Před 3 dny +1

    🙏🙏🙏

  • @pradeepind5991
    @pradeepind5991 Před 18 dny +2

    Valare nandi❤

  • @bhaskaranpelakkunnath5815

    ഒരു പാട്. നന്ദി തിരുമേനി 🙏🙏🙏 💙💙💙

  • @priyap747
    @priyap747 Před měsícem +6

    🙏 ഓം ക്ലീം കൃഷ്ണ ക്ലീം🙏

  • @najimohan
    @najimohan Před 9 dny +1

    Ente Ponnu Guruvayurappa ❤️🙏

  • @radhikamahendran5937
    @radhikamahendran5937 Před měsícem +1

    ഹരേ കൃഷ്ണ നല്ല വിവരണം 🙏🙏🙏🙏

  • @user-rk2tt9mo3f
    @user-rk2tt9mo3f Před 19 dny +1

    ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം ❤❤

  • @geethamohankumar5821
    @geethamohankumar5821 Před měsícem +1

    നല്ല വിവരണം ഹരേ കൃഷ്ണ 🙏🙏🙏🪔👌🌹🙏🙏🙏

  • @leelanair6431
    @leelanair6431 Před měsícem +1

    Ente Kunju Unni Kanna Rashikane
    Hare Krishna Guruvayurappa Saranam ❤❤❤

  • @UshaE-lv8cn
    @UshaE-lv8cn Před 27 dny +1

    Harekrshna ponnunni kanna Bhaghavane ellavareyum kathukollane kanna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vamanvamanan6737
    @vamanvamanan6737 Před měsícem +3

    എന്റെ കണ്ണാ ഇതൊന്നും അറിയില്ലായിരുന്നു തിരക്കില്ലാത്ത വെള്ളിയാഴ്ച വന്ന ഭഗവാനെ നല്ലോണം കാണാൻ പറ്റി നാലു പ്രാവശ്യം കേറി കണ്ടേ എന്നെ കാണാൻ പറഞ്ഞു തിരുമേനിക്ക് നന്ദി നന്ദി നന്ദി നന്ദി

  • @krishnanpotty5908
    @krishnanpotty5908 Před měsícem +1

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനേ..

  • @user-vz8or3jk3k
    @user-vz8or3jk3k Před 17 dny +1

    Thank you thirumeni 🎉

  • @geethakadappuram9487
    @geethakadappuram9487 Před měsícem +2

    Hare Krishna Guruvayoorappa Ohm Namo Narayanaya Namha Ohm Namo Bhagavate Vasudevaya Namha 🙏🙏🙏🌹🌹🌹❤❤❤

  • @chithra0181
    @chithra0181 Před 22 dny +1

    Om Kleem krishna Kleem 🙏🙏🙏🌹🌹🌹

  • @shylavibin3623
    @shylavibin3623 Před 29 dny +1

    നന്ദി തിരുമേനി 🙏🙏🙏

  • @divakaranprema5222
    @divakaranprema5222 Před 21 dnem +1

    Hare Krishna guruvayurappa

  • @eswarynair2736
    @eswarynair2736 Před měsícem +2

    ഓം നമോ നാരായണായ ഹരി ഓം 🙏🏻🙏🏻🙏🏻

  • @rajeshsanitha9277
    @rajeshsanitha9277 Před 20 dny +1

    ഹരേ കൃഷ്ണാ ശരണം 🙏🙏🙏🙏♥️💞🌹💙💙

  • @homediariesbyneethu
    @homediariesbyneethu Před měsícem +1

    🙏🙏🙏Krishna Guruvayurappa...

  • @shinojreshma
    @shinojreshma Před 11 dny +1

    Good narration & information sir 👍

  • @user-dd3oj5ym5k
    @user-dd3oj5ym5k Před 16 dny +1

    ഹരേ krishna🐎

  • @vijayalakshmimangalasseri5676

    Guruvayoprappa Saranam 🙏🙏

  • @Jaya-zh2dx
    @Jaya-zh2dx Před měsícem +1

    കണ്ണാ കൂടെ വേണം ,,❤krishna ഗുരുവായൂരപ്പാ

  • @kjik3568
    @kjik3568 Před 20 dny +1

    ഹരേ ഗുരുവായൂരപ്പാ🙏

  • @valsalavr587
    @valsalavr587 Před měsícem +1

    തിരുമേനി നമസ്കാരം 🙏സർവം ശ്രീ രാധാകൃഷ്ണർപ്പിത മസ്തു 🙏❤️🌹🥰👍

  • @geethajayaram2967
    @geethajayaram2967 Před 20 dny +1

    Hare...krishnaaa....🙏🙏🙏🙏🙏

  • @valsanair1817
    @valsanair1817 Před 22 dny +1

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ

  • @jayasreeajayan1459
    @jayasreeajayan1459 Před měsícem +2

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @user-ss7iy7sn4b
    @user-ss7iy7sn4b Před měsícem +1

    🌹🙏🏼ഹരേ കൃഷ്ണ ഞാൻ കണ്ടിരുന്നു ഞാൻ ഒന്നും അറിയാതെ കണ്ടതാ 🙏🏼🌹

  • @user-rn7qd5tf3x
    @user-rn7qd5tf3x Před měsícem +1

    Hare Krishna Guruvayoorappa

  • @sumathikutty9906
    @sumathikutty9906 Před 10 dny +1

    ഹരേ കൃഷ്ണാ

  • @ajithaashok2270
    @ajithaashok2270 Před 24 dny +1

    ഹരേ കൃഷ്ണ 🙏🙏

  • @jaisinghap9068
    @jaisinghap9068 Před 21 dnem +1

    Hare Krishna

  • @sathidevisathidevi1292
    @sathidevisathidevi1292 Před 27 dny +1

    ഹരേ കൃഷ്ണ.. കണ്ണാ ഉണ്ണി കണ്ണാ.. കാരുണ്യ സിന്ധോ

  • @sheeja_70
    @sheeja_70 Před měsícem +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🙏🙏🙏

  • @rethic2574
    @rethic2574 Před 29 dny +1

    നാരായണ 🙏🏻🙏🏻🙏🏻

  • @Just.little.guy7
    @Just.little.guy7 Před 23 dny +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @sulochanasushakumar2813
    @sulochanasushakumar2813 Před měsícem +1

    Hare krishna....🙏🙏🙏

  • @chithravinod1292
    @chithravinod1292 Před 27 dny +1

    ഹരേ കൃഷ്ണാ ❤❤

  • @GirijaAjayan123
    @GirijaAjayan123 Před měsícem +1

    കൃഷ്ണാ🙏ഗുരുവായൂരപ്പാ ശരണം🙏❤️🤗

  • @rajeswarikv2907
    @rajeswarikv2907 Před měsícem +4

    Hare krishnaaaaaa guruvayoorappa 🙏🙏🙏

  • @user-fu1uh9me1r
    @user-fu1uh9me1r Před měsícem +1

    Harekrishna. Narayana namonama

  • @user-yn9qv2iy4x
    @user-yn9qv2iy4x Před měsícem +2

    🙏🙏🙏ഹരേ കൃഷ്ണ

  • @vijayakumarant5207
    @vijayakumarant5207 Před 16 dny +1

    ഉള്ളിലേക്ക് പോകുന്നിടത്തു 2 വരിയാക്കി യാൽ അനാവശ്യ തിരക്ക് ഒഴിവാക്കാൻ കഴിയും..

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Před 16 dny

      അത് ഭക്തൻമാർ തന്നെ ശ്രദ്ധിക്കണം എന്നാൽ ശരിയാവും

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Před 16 dny

      തിരക്ക് കൂടുമ്പോൾ വാതിൽമാടത്ത് ആളെ നിറുത്തി വിളിച്ചു പറയിക്കാറുണ്ട്

  • @thulasim2395
    @thulasim2395 Před měsícem +1

    ഭഗവാനെ ന്റെ കണ്ണാ ❤️🙏🙏🙏🙏

  • @lalithakutty.t3540
    @lalithakutty.t3540 Před 20 dny +1

    Hare krishna anugrahikanne

  • @reenasaji296
    @reenasaji296 Před měsícem +1

    🙏🙏🙏🙏 krishana guruvayoorappa

  • @vijayalakshmipnnair3789
    @vijayalakshmipnnair3789 Před měsícem +2

    Harekrishna

  • @lathamadhu3528
    @lathamadhu3528 Před měsícem +1

    🙏🙏🙏നല്ല വിവരണം

  • @komalavallyk8899
    @komalavallyk8899 Před měsícem +1

    Harekrishnanallaarive

  • @HarikrishnanHarikrishnan-iw5hi

    തിരുമേനി 🙏🏻
    തിരുമേനി എനിക്കെന്റെ
    താമരക്കണ്ണനെ കാണണം.
    ഭഗവാനെ കാണാൻ വരാറുണ്ട്.
    കൃഷ്ണാ, ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
    തിരുമേനി യുടെ പേര് വെളിപ്പെടുത്താമോ.

  • @geethasukumar7262
    @geethasukumar7262 Před měsícem +1

    Hare Krishna 🙏🙏🙏🙏🙏

  • @lathaaji2924
    @lathaaji2924 Před měsícem +3

    ഹരേ കൃഷ്ണ 🙏🏻🙏🏻അമ്പലത്തിൻ ഉള്ളിൽ കയറി പൊന്നുണ്ണി കണ്ണനെ കണ്ടത് പോലെ തോന്നി 🙏🏻🙏🏻

  • @premnathjyothindranath98
    @premnathjyothindranath98 Před 19 dny +1

    🙏🌞🪔☂️Om Kleem Krishna Kleem 🌙🪔🥥🐄🔥💧🌏⭐🌈🇮🇳☂️🙏
    Premnath A
    Anizham Nakshatram Vrichika Raasi ☂️ 🙏 Hoping that this time my prayers will be fulfilled, getting a good job and thereby a happy and successful marriage life 🙏
    🙏🌞🪔☂️Hare Krishna 🌙🪔🥥🐄🔥💧🌏⭐🌈🇮🇳☂️🙏

  • @BaijuAyyappa-do1ru
    @BaijuAyyappa-do1ru Před 26 dny +1

    💙ഹരേ കൃഷ്ണാ 💙

  • @rajivijayan4765
    @rajivijayan4765 Před měsícem +1

    Thanks🙏

  • @prasanna6193
    @prasanna6193 Před měsícem +1

    Thank you so much ❤

  • @baburajrkurup
    @baburajrkurup Před 29 dny +1

    സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @sandhyaraj7454
    @sandhyaraj7454 Před měsícem +1

    Namaste 🙏🙏🙏

  • @venukongot4531
    @venukongot4531 Před měsícem +1

    Hareh Krishna❤❤❤

  • @ushakumari.k.s-613
    @ushakumari.k.s-613 Před měsícem +1

    ഹരേകൃഷ്ണ

  • @lalut.g.9187
    @lalut.g.9187 Před měsícem +1

    Narayana 🙏🙏🙏🌹🌹🌹

  • @sujathatv6826
    @sujathatv6826 Před měsícem +1

    ❤ഓം ക്ളിം കൃഷ്ണ ക്ളിം❤ താമരകണ്ണാ❤❤❤

  • @minisurendran6205
    @minisurendran6205 Před měsícem +1

    Om kleem krishna kleem🙏🙏🙏

  • @user-wb5db1pf6d
    @user-wb5db1pf6d Před 15 dny +1

    എന്റെ ഉണ്ണി കണ്ണാ 🙏🙏🙏