Ramareghu Rama | Agasthya Hridhayam | Ammayude Ezhuthukal | Poem | Madhusoodanan Nair

Sdílet
Vložit
  • čas přidán 21. 06. 2013
  • Song : Ramareghu Rama , Agasthya Hridhayam ( Poem )
    Album : Ammayude Ezhuthukal
    Singer : Madhusoodanan Nair
    Lyricist : Madhusoodanan Nair
    Music: Madhusoodanan Nair
    V. Madhusoodanan Nair is an Indian poet and critic of Malayalam literature, who is credited with contributions in popularizing poetry through recitation. He is best known for Naranathu Bhranthan, the poem with the most number of editions in Malayalam literature as well as his music albums featuring recitations of his own poems and poems of other major poets. Kerala Sahitya Akademi honoured him with their annual award for poetry in 1993. He is also a recipient many other honours including Sahitya Akademi Award, Asan Smaraka Kavitha Puraskaram, Padmaprabha Literary Award, Kunju Pillai Award, R. G. Mangalom Award, Souparnikatheeram Prathibhapuraskaram and Janmashtami Puraskaram.
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Zábava

Komentáře • 808

  • @Ajith-vs8cy3bm3q
    @Ajith-vs8cy3bm3q Před 9 měsíci +77

    കേട്ടു കേട്ടു കാണാതെ വരികൾ പഠിച്ചവർ..... ഇപ്പഴും മുഴുവൻ വരികളും അറിയുന്നതിന്റെ അഹങ്കാരം..... എല്ലാ കവിതകളുടെയും വരികളും ഈണവും ഒന്നോർത്താൽ ഒഴുകി വരും..... ഓർക്കുമ്പോൾ കൗമാരവും... കോളേജും.... ഒരു പിടി ഓർമകളും....... എല്ലാത്തിനെയും മറക്കാൻ ഇതൊരു മരുന്നായിരുന്നു.... കവിതകൾ...... എന്റെ പോലെ കവിതകൾ ഭ്രാന്തായ കൂട്ടുകാരുണ്ടോ.... കൂട്ടത്തിൽ.... ഇപ്പഴും കണ്ടിട്ടില്ലേലും പ്രിയ കവി മധുസൂദനൻ സർ തന്നെ..... ഒരു കാലഘട്ടത്തെ ആളുകളുടെ തലച്ചോറിൽ മുഴങ്ങിയ ആദ്യത്തെ ഗംഭീര ശബ്ദം..... എത്ര പറഞ്ഞാലും എഴുതിയാലും കഴിഞ്ഞ കാലങ്ങളെ വർണിക്കാൻ കഴിയില്ല..... എന്നാലും ഇതൊക്കെ ഒന്ന് സെർച്ച്‌ ചെയ്‌താൽ കിട്ടുമെന്ന സമാധാനം..... കാസറ്റ് കേടായപ്പോൾ ഉണ്ടായ സങ്കടം.... ടേപ്പ് റെക്കോർഡർ തിരികെ കൊണ്ടുപോയപ്പോൾ ഉണ്ടായ സങ്കടം.... ഒക്കെ യൂട്യൂബ് വന്നപ്പോൾ മാറി..... പലരും ഇഷ്ടഗാനം ചോദിക്കുമ്പോൾ കവിതകൾ ആണു മനസ്സിൽ വരിക..... അവർക്കു വേണ്ടി ഏതേലും സിനിമ ഗാനം പറയും..... അവർ പോയാൽ വീണ്ടും കവിത കേൾക്കും..... ജീവിതത്തിലെ പല ഘട്ടങ്ങളിലും വിവേകവും സംസാരവും രൂപപ്പെടുത്തി എടുക്കാൻ കവിതയാണ് സഹായിച്ചത്...... കവിതകൾ എന്നും സ്വകാര്യ അഹങ്കാരം ആണു..... ചൊല്ലാൻ അറിയില്ലേലും ചൊല്ലുന്നത് കേട്ടാൽ തന്നെ ഒരു യുവജനോത്സവത്തിൽ പങ്കെടുത്ത ഒരു തോന്നൽ വരും........ ഇങ്ങനെയുള്ള തോന്നൽ ഉള്ളവർ എന്തായാലും കാണും........❤❤

    • @devalekshmi_sari
      @devalekshmi_sari Před 3 měsíci +1

      തീർച്ചയായും.

    • @mujeebwayanau224
      @mujeebwayanau224 Před 3 měsíci +3

      എനിക്കന്നും ഇന്നും കവിത കേൾക്കുന്നത് ഒരു ഭ്രാന്താണ്

    • @PrasannaKumar-hy4rh
      @PrasannaKumar-hy4rh Před 2 měsíci +1

      ഞാനും ❤🙏

    • @ShajiMb-pl9sx
      @ShajiMb-pl9sx Před 2 měsíci +3

      ഒരുപാട് പേരെ കവിത ഇഷ്ടമുള്ളവരാക്കിയ പ്രിയ കവി

    • @aneeshjyothirnath
      @aneeshjyothirnath Před 22 dny

      എന്റെ പ്രൊഫസർ ആയിരുന്നു... St, Xavier 's college... തുമ്പ... തിരുവനന്തപുരം ❤❤❤

  • @sunilakrishnan9149
    @sunilakrishnan9149 Před 4 měsíci +16

    2024 lum und❤ee Kavitha kelkan❤

  • @subairsm4850
    @subairsm4850 Před 9 měsíci +25

    40 വർഷങ്ങൾക്ക് മുൻപ് 1980-1982, ലെ എന്റെ PDC കാലഘട്ടം ..... St. Xaviers College ലെ എന്റെ മലയാള ആദ്യാപകൻ ..... അന്ന് സാർ അറിയപ്പെടുന്ന ഒരു കവിയല്ല .... എങ്കിലും ഹൃദയസ്പർശിയായി കവിതാലാപനം നടത്തും , നന്നായി പഠിപ്പിക്കും ..... മറക്കാൻ ഒരിക്കലും കഴിയാത്ത ഒരു അദ്യാപകൻ .... കവിതകൾ ആസ്വദിക്കാനുള്ളതാണന്ന ഒരു പുതിയ തിരിച്ചറിവ് അദ്ദേഹത്തിന്റെ പറയി പെറ്റ പന്തീര് കൂലം, അഗസ്ത്യ ഹൃദയം etc. ..... എന്നി കവിതകളിൽ കൂടി നാടുകളിൽ വളരുകയായിരുന്നു ....
    സുബൈർ, മലമേൽ പറമ്പ്

    • @srgvpz
      @srgvpz Před 7 měsíci

      അധ്യാപകർ 🙏 respect and love

    • @Sam-nf8zs
      @Sam-nf8zs Před měsícem +1

      ❤❤ എന്റെയും അധ്യാപകൻ ആയിരുന്നു, കുറച്ചു കാലം. ഞാൻ Mar Ivanios ലേക്ക് പോയി.. നഷ്ടമായത് സാറിന്റെ ക്ലാസും, അവിടെത്തെ മരങ്ങളും, മണൽത്തരികളും...

  • @devandgouri
    @devandgouri Před 3 lety +97

    കുഞ്ഞുനാളിൽ കാസറ്റ്റ്‌ ഇട്ടുകേട്ടുകെട്ട് അറിയാതെ പഠിച്ച കവിതകളിൽ ഏറ്റവും ഇഷ്ടം... ഓർമ്മകൾ.... 😔😔കേൾക്കുമ്പോൾ മനസ്സിൽ ഒരു സങ്കടം....,ഇപ്പോൾ ഈ അനുജന്റെ ചുമലിൽ പിടിക്കു.... ഈ പാപ ശില നീ അമർതിപിടിക്കു.... സഹോദരനോട് പറയാതെ പറയുന്ന ലക്ഷ്മണൻ.. ഹോ...

    • @sivajits9267
      @sivajits9267 Před 11 měsíci +1

      ഭാഗ്യം നമുക്ക് വേണ്ടി. ദൈവം സാറിന്റെ കവിതകൾ😅😅😅

  • @abhilash.bbhaskaran3994
    @abhilash.bbhaskaran3994 Před 2 lety +129

    അഗസ്ത്യമല ട്രക്കിംഗിൽ അതിരുമല base camp ൽവച്ച് രാത്രിയിൽ തിരുവനന്തപുരം സ്വദേശിയായ ഒരു ചേട്ടൻ ഈ കവിത ചൊല്ലി... ആ അനുഭൂതി ഒരിക്കലും മറക്കില്ല.. എന്റെ അഗസ്ത്യമല ട്രക്കിംഗിന് ആധാരമായ കവിത.... കവിക്ക് ഹൃദയം നിറഞ്ഞ നന്ദി.....

    • @subhashsubhash7094
      @subhashsubhash7094 Před 2 lety +7

      അന്ന് ഞാനും അവിടെ ഉണ്ടായിരുന്നു 😊😊😊

    • @sivajicn1885
      @sivajicn1885 Před 2 lety

      @@subhashsubhash7094 he yy1yh1y1h1hqyqy1h1hyqhh1hqh1h1hqyqh1h1hh1y1y1h1hqh1hqh1hqh1h1y1yqy1y1hqy1hh1h1h1h1h1yy1y1y1y1h1h1hqh1y1h1hqhhqy1h1y1h1h1h1hqh1h1hqh1hqh1h1h1y1y1h1h1h1hqh1h1h1h1h1hh1yqh1y1y1h1h1y1yqy1h1h1h1y1h1h1h1y1h1h1h1h1h1h1y1h1h1y1y1y1y1h1h1h1h1y1h1hy1h1h1hqy1h1hqh1h1yqh1h1hqh1h1h1h1h1y1h1yqy1h1hqh1hh1h1h1y1h1hqh1h1h1h1h1h1h1h1h1h1y1h1h1yqy1y1y1h1h1y1h1y1y1h1y1hqh1y1h1h1y1h1h1y1h1y1y1y1h1y1h1h1h1h1h1h1h1h1h1h1h1h1y1h1yqh1h1h1hwh1h1h1h1h1h1h1h1h1h1h1h1h1y1h1h1h2hqh1h1h1h1y1h1h1hqh1h1h1h1h1h1h1y1y1h1h1h1h1h1h1h1h1h1h1h1h1h1h1h1h1h2h1h1h1h1h1h12h1h1h1h1h2h1h1h1h2h1h1h2h1h1h1h1h2h2h1h1h1h2h1h1h1h1h1h1h1h1h1h1h2h1h2h1h2h1h2h1h2h2h2h1h1h1h1h2h2h1h2h1h1h1h1h1h1h1h1h1h1h1h1h1h1h2h1h2h1h2h1h2h1h1h1h2h12h1h2h2h2h1h1h2h1h2h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h1h2h2h2h2h2h1h2h2h2h2h2h1h2h1h2h2h2ywh2h2h2h1hh2h2h1h1h1h1h1h1h1h2h1h2h1h1h1h2h1h1h1h1h2h2h1h2h2h2h2y1h2h2h2h2h2h2h2h1h2h2h2h2h1h2h2h2h2h2h2h2h1h2h2h2h2h2h2h1h1h2h2h2h1h2h2h2h1h2h1h1h1h2h2h2h2h2h1h2h1h2h1h2h1h2h2h1h1h2h1h2h1h1h1h1h2h1h1h2h1h2h1h2h1h2h2h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h1h2h2h2h2h2h1h2h2h2h2h1h2h2h1h2h2h2h1h2h1h2h1h2h2h2h2h1h2h2h1h2h2h2h1h2h2h2h2h2h1h2h2h1h1h2h1h2h2h2h1h2h2h1h1h2h2h2h2h2h1h1h2h1h1h2h2h2h1h2h1h1h2h2h2h1h1h2h2h2h1h2h1h2h2h2h1h2h1h1h1h2h1h2h1h1h1g2h1h1h1h2h1h2h1h2h1h1h1h2h2h2h2h1h1h2h1h2h1h2h1h1h1h2h1h1h1h1h1h2h2h2h1h2h2hh2h2h1h2h2h1h2h2h1h2h2h2h1h2h2h2h2h2h1h2h1h2h2h2hh2h1h2h1h2h1h1h2h2h1h2h2h2h2h2h2h2h21h2h2h2h2h2h2h1h1hqh2hh1h1h1h1h2h2h2h2h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2y2h2h2h2h2h2h2h2h2h1h2h2h2h2h2h2h1h2h2h2h1h2h2h2h2h2h2h2h1h2h2h2hqh2h2h2h2h1h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2hqy2h2h2h2h2h2h2h2h2h2h2h2h2h2h2h2h1h2h2h1h2h2h2h2h2h2h2h1h2h2h1h2h2h2h2h2h2h2h2h2h2h2h1h2hh2h1h2h2h2h2h2h1h2h1h2h2h2hh1h1h2h1h2h2h2hqhqh1h2h2hh2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h1h22hh2h1h2h1h2h2hh1h2h2h2h2h2h2h2h1h2h1hh2h2h2h2h2h2h2h2h2h2h2h1h2h2hqh2h2h2h2h2h1h2h2h2h2h2h2h1h1h2h1h2h2h2h2h2h2h2h1h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h2h1h2h1h2h2h2h2h2h2h2h1h2h2h2h2h2h2hqh1h2h2h2h2h2h2h2h2h2h2h2h2h2hhqh2h2h2h2h2hqh2hqh2h2h2h1h2h2h2h2h1h2h2h2h2y2h1h2y2h2h2h2h2h2h2h2h2h2h1h1h1h2h2h2h1h2h2hqh2h2h2h2h2h2h1h2h1h1h2hqh2h2h1h2h1h1h1h2h2h2h2h2h1h2h1h2h1h2h2h2h2h2h2h2h1h2h1h2h1hqh1h2h2h2h1h2h1h2h2h2h1h2h2h1h1h1h1h2h1h2h2h2h2y2h2h1h2h2h2h2h2h2h2h1h2h1h1h2h1h2h2h2h2h1h2h2h2h2h2h2h2h1h2h2h2hh2y2h2h2h2h2h2h2h2h2h1h2h1h2h1h2h2h1h1h2h1h2h2h2h2h2h1h2h2h2h1h2h2h2h2h2h2h2h2hh1h2h2h22hh2h2h

    • @sajithomasthoni-7218
      @sajithomasthoni-7218 Před rokem +2

      wow....... അതൊരു വല്ലാത്ത അനുഭവമായിരിക്കുമല്ലേ ....

    • @ceeyes
      @ceeyes Před rokem +3

      അതിന് ഈ പാട്ടിന് അഗസ്ത്യമലയുമായി ബന്ധമൊന്നുമില്ല. പ്രകൃതി നാശത്തെക്കുറിച്ചോർമ്മപ്പെടുത്തുന്നു , അത്രേ ഉള്ളൂ. കാസറ്റിട്ട് എത്രയോ രാത്രികളിൽ കേട്ട പാട്ട്.

    • @rijumobile7915
      @rijumobile7915 Před rokem +1

      കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ. അഗസ്ത്യനെ നോവിക്കുന്നമനുഷ്യ പിശാചിനെ കുറിച്ചു പാടുന്ന കവിതയെ കുറിച്ചു ഓർക്കുന്നത് അഗസ്ത്യ ട്രക്കിങ്ങിൽ.

  • @jithinkk6649
    @jithinkk6649 Před 3 lety +236

    എന്‍റെ പ്രിയപ്പെട്ട കവിത.. ഒത്തിരി വട്ടമായി ഞാനിവിടെ വരുന്നു.. അങ്ങനെ ഇനിയും ഒത്തിരി പേർ വരും.. കാലങ്ങൾക്കുമപ്പുറം ജീവിക്കുന്ന കവിതകൾക്കും കവിക്കും മരണമില്ല.. രാമ രഘുരാമ വരൂ.. നമ്മുക്ക് ഇനിയും നടക്കാം..!!💖

    • @beenavinod3422
      @beenavinod3422 Před 3 lety +4

      Enteyum

    • @vinodrlalsalam4699
      @vinodrlalsalam4699 Před 3 lety +2

      Super kavitha thankyou sir, we need more your contribution, thank's,

    • @SKV369
      @SKV369 Před 3 lety +2

      🙏🙏🙏

    • @santhoshkr5028
      @santhoshkr5028 Před 2 lety +3

      15 വയസ്സു മുതൽ ഇപ്പഴും ഈ മഹാനുഭാവന്റെ ഒരു കവിത പോലും കേൾക്കാത്ത ...... ദിവസങ്ങളില്ല ....എന്റെ x lover ക്ക് പോലും എഴുതി കൊടുത്ത വരികൾ പോലും അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്ക് ഏത് സ്വർഗ്ഗം വിളിച്ചിലും ഉരുകി നിന്നാത്മാവിൽ വീണ് പിടയുമ്പോഴാണന്റെ ഹൃദയം ....

    • @savithalalkasinath8230
      @savithalalkasinath8230 Před 2 lety +1

      @@SKV369 🙏

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Před 3 lety +100

    നീർക്കിളികൾ പാടുമൊരു ദിക്കു കാണാം.. അവിടെ നീർകണിക തേടി ഞാനൊന്നു പോകാം...🙏🙏🙏

  • @jojanjp3927
    @jojanjp3927 Před rokem +24

    ചാരിയിരുന്ന് കണ്ണടച്ചങ്ങനെ കേൾക്കണം...!! 👌👌

  • @aquablooms
    @aquablooms Před 2 lety +154

    ഇത്രയും മനോഹരമായി ഒരാൾക്ക്‌ എങ്ങിനെ എഴുതാനാകുന്നു... അതിശയം തന്നെ.. !! കവിത്വത്തിനു മുൻപിൽ നമസ്കാരം..!! 🙏🙏🙏

    • @arunkgovind8406
      @arunkgovind8406 Před 2 lety +8

      ആലപിക്കാനും

    • @aji.p.k3664
      @aji.p.k3664 Před 2 lety +10

      ആലാപനം അതിലും ഗംഭീരം

    • @anoopprabhakaran6725
      @anoopprabhakaran6725 Před 2 lety +4

      ഞാനും ഈ same comment ഇട്ട്...

    • @riyanriyan5134
      @riyanriyan5134 Před rokem +3

      Aa

    • @oceangulfuae
      @oceangulfuae Před rokem +2

      എന്റെ കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുള്ള കവിതകൾ ;അഗസ്ത്യഹൃദയം & നാറാണത്ത് ഭ്രാന്തൻ. ഇപ്പോഴും .....!! 😇🥰

  • @prashobkg
    @prashobkg Před 2 lety +19

    ഞാൻ എന്റെ വിദ്യാർത്ഥികൾക്കും സുഹൃത്തുകൾക്കും വേണ്ടി ഇപ്പോഴും ചൊല്ലാറുള്ള എനിക്കേറ്റവും പ്രിയപ്പെട്ട കവിത... മലയാളം എങ്ങനെ ശ്രേഷ്ഠഭാഷയാവുന്നു എന്നറിയാൻ ഇങ്ങനെ ശ്രേഷ്ഠരായ കവികളും അവരുടെ ആത്മാവിൽ നിന്നും, അനുഭവത്തിന്റെ ശക്തിയിൽ നിന്ന്നും തീക്ഷ്ണമായ വാക്കുകളുടെ പ്രവാഹവും വേണമായിരുന്നു..... അനുപമം.... അനിർവചനീയം 🙏🙏🙏

  • @pramoshts6777
    @pramoshts6777 Před rokem +9

    ഇനി ഒരു തലമുറ ഇതൊന്നും കേൾക്കാൻ പോവുന്നില്ല അതെല്ലാം ഓർക്കുമ്പോൾ സങ്കടം വരാറുണ്ടോ. ഇത്രക്കും മഹത്തായ ഒരു സൃഷ്ട്ടി കേൾക്കാൻ ഇന്നത്തെ ബാല്യം ശ്രെമിക്കുമോ...

  • @sanaljoseph5531
    @sanaljoseph5531 Před 3 lety +25

    ഇടക്ക് ഇടക്ക് വരുന്ന പരസ്യം എന്തൊരു അരോചകമാണ്

  • @vavuvlogs
    @vavuvlogs Před 2 lety +46

    പണ്ട് ടേപ്പ് റെക്കോർഡറിൽ കേൾക്കാൻ തുടങ്ങിയ കവിതയാണ്.ഇന്നും കേൾക്കുന്നു. എത്ര കേട്ടാലും മതിവരാത്ത കവിത. മാഷിൻ്റെ ആ ശബ്ദം മനസ്സിന് ഒരു പാട് സന്തോഷം തരുന്നു

  • @Vijayakumar-hg8mx
    @Vijayakumar-hg8mx Před 3 lety +58

    എത്ര മനോഹരമായ കവിത. രാമായണം അറിയുന്നവർക് എന്തോ ഒരു ഗൃഹാതുരത്തത്വം തരുന്ന കവിത.

    • @user-fk4fw9lo7f
      @user-fk4fw9lo7f Před 11 měsíci +1

      പക്ഷെ രാമായണം ഇതിൽ ഇല്ല..

    • @vaisakh1992
      @vaisakh1992 Před 6 měsíci

      അതിലെ രാമായണം മനസ്സിലായില്ല എന്ന് പറയൂ...

    • @snehashilpa2754
      @snehashilpa2754 Před dnem

      Ee kavithayude meaning paranj tharaamo

  • @muhammedaslamkallara
    @muhammedaslamkallara Před 2 lety +9

    അഗസ്ത്യാർകൂട യാത്രയിൽ ഈ കവിത ചൊല്ലുമ്പോൾ കിട്ടുന്ന ഊർജം വേറെയാണ്...

  • @sujithdasdas4515
    @sujithdasdas4515 Před 3 lety +21

    ഏറ്റവും നല്ല വരികൾ സെലക്ട്‌ ചെയ്തു എഴുതാൻ ബുദ്ധിമുട്ടാണ് കാരണം ഓരോ വരികളും ഒന്നിനൊന്നു മികച്ചത്

    • @ulluullas
      @ulluullas Před rokem

      "കവചം ത്യജിക്കാം
      ഹൃദയ കമലം തുറക്കാം"

  • @m4lifetech911
    @m4lifetech911 Před 3 lety +12

    എത്രവട്ടം കേട്ടെന്നൊരോർമ്മയുമില്ല ..മൊത്തം കാണാപാഠമാണ്..

  • @anooppa9341
    @anooppa9341 Před 2 lety +40

    അതി മനോഹരമായ കവിത...
    ശക്തമായ വരികൾ
    ശ്രവണ സുന്ദരമായ ആലാപനം
    എൻ്റെ പ്രിയപ്പെട്ട കവിത....

  • @pournamivg
    @pournamivg Před 3 lety +232

    അച്ഛൻ ചെറുപ്പത്തിൽ ചേച്ചിയെയും എന്നെയും രണ്ട് കൈക്കുള്ളിലാക്കി ഒരുപാട് പാടി തന്നിട്ടുള്ള കവിത... 'രാമ രഘു രാമ'.😍😍😍Acha love❤

  • @ajingopi374
    @ajingopi374 Před 3 lety +293

    2021 ൽ കേൾക്കുന്നവർ ഇവിടെ കാമോൺ.... 🙂🙂🙂

  • @JobyJacob1234
    @JobyJacob1234 Před rokem +88

    0:20
    രാമ, രഘുരാമ നാമിനിയും നടക്കാം
    രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം
    നോവിന്റെ ശൂലമുനമുകളില്‍ കരേറാം
    നാരായബിന്ദുവില്‍ അഗസ്ത്യനെ കാണാം..
    ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
    ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
    ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
    മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
    മലകയറുമീ നമ്മളൊരുവേള ഒരുകാത-
    മൊരുകാതമേ ഉള്ളു മുകളീലെത്താൻ..
    ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
    ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
    ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
    ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
    ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും
    ഈ വഴിയില്‍ നീ എന്നിലൂടെക്കരേറൂ
    ഗിരിമകുടമാണ്ടാല്‍ അഗസ്ത്യനെക്കണ്ടാൽ
    പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
    കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
    ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം..
    ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ
    കൊടുമുടിയില്‍, ഇവിടാരുമില്ലേ..
    വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
    മുനിയാമഗസ്ത്യനില്ലല്ലോ
    മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ
    മരുന്നുരയ്ക്കുന്നതില്ലല്ലോ..
    പശ്യേമശരദശ്ശതം ചൊല്ലി നിന്നോരു
    പാച്ചോറ്റി കാണ്മതില്ലല്ലോ
    രുദ്രാക്ഷമെണ്ണിയോരാ നാഗഗന്ധിതൻ
    മുദ്രാദലങ്ങളില്ലല്ലോ…
    അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
    തഴുതാമ പോലുമില്ലല്ലോ..
    ദാഹം തിളച്ചാവിനാഗമാകുന്നൊരാ
    ദിക്കിന്റെ വക്ക് പുളയുന്നു
    ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
    ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
    കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി-
    പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു..
    ഭൗമമൗഡ്യം വാ തുറന്നുള്ളിൽ വീഴുന്ന
    മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു..
    മലവാത തുപ്പും കനൽച്ചീളുകൾ നക്കി
    മലചുറ്റിയിഴയും കരിന്തേളുകൾ മണ്ണി-
    ലഭയം തിരക്കുന്ന വേരിന്റെ ഉമിനീരില്‍
    അപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
    ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
    വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
    സന്നിപാതത്തിന്റെ മൂർച്ചയാലീ ശൈല-
    നാഡിയോ തീരെത്തളർന്നിരിക്കുന്നു..
    ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി
    അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു..
    ദാഹമേറുന്നോ.. രാമ, ദേഹമിടറുന്നോ..
    നീർക്കിളികൾ പാടുമൊരു ദിക്കുകാണാം അവിടെ
    നീർക്കണിക തേടി ഞാനൊന്നു പോകാം
    കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
    കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
    കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
    ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം

  • @user-vz8uh2ko4b
    @user-vz8uh2ko4b Před 9 měsíci +3

    എൻ്റെ ചെറുപ്പത്തിൽ കൂട്ടുകാരൻ ക്ലെബുകളിൽ കവിതചൊള്ളൽ മത്സരത്തിൽ ഈ കവിത ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഞങ്ങൾ കൂടുമ്പോൾ എൻ്റെ നിർബന്ധത്തിന് വീണ്ടും വീണ്ടും കേട്ടിട്ടുണ്ട്, ഇപ്പോഴും കൾക്കുന്നുണ്ട്.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 2 lety +16

    നമസ്തേ സാർ,ഹൃദ്യമായ കവിത, ഹൃദ്യമായ ആലാപനം....അഭിനന്ദനങ്ങൾ.......!!!

  • @salamkundoor8040
    @salamkundoor8040 Před rokem +8

    വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നു
    രാത്രി 1:50 ന് 21/11/2022 ജിദ്ദയിൽ നിന്നും

  • @shihabkottoor3198
    @shihabkottoor3198 Před 2 lety +31

    5 പ്രാവശ്യം അഗസ്ത്യവനത്തിന്റെ നെറുകയില്‍ ചവിട്ടിയ ഞാന്‍, ഈ കവിതയില്‍ ലയിക്കുന്നു. ഗൃഹാ തുരസ്മരണകള്‍ ഉണര്‍ത്തുന്ന വരികള്‍ക്ക് പകരംവെക്കാന്‍ വയ്ക്കാന്‍ അധികം കവിതകള്‍ മലയാളത്തില്‍ ഉണ്ടോ?

    • @babua7060
      @babua7060 Před rokem +1

      ❤️❤️❤️😀😀☺️🌹🌹🌹🌹𝓳𝓸𝓸𝓭

  • @sanukrishnan8450
    @sanukrishnan8450 Před 2 lety +39

    സദ്യ കഴിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇടക്ക് ബറോട്ടയും ഇറച്ചിയും വിളമ്പുന്നത് പോലെ ആയിപ്പോയി ഇടക്കുള്ള പരസ്യങ്ങൾ 🙏🏻

    • @truelover4205
      @truelover4205 Před 2 lety

      Porotta

    • @mohdsharafudheen2287
      @mohdsharafudheen2287 Před 2 lety

      എല്ലാം ഭക്ഷണം തന്നെ

    • @manojvn9752
      @manojvn9752 Před 2 lety +1

      😀😀 കറക്ടായി

    • @Arjunkumarp
      @Arjunkumarp Před rokem

      @@mohdsharafudheen2287 തനിക്കത് മനസ്സിലാകില്ല...

    • @mohdsharafudheen2287
      @mohdsharafudheen2287 Před rokem

      @@Arjunkumarp നിലവാരമില്ലാത്തവയെപ്പറ്റി അധികം മനസ്സിലാക്കാൻ താൽപര്യവും ഇല്ല. Bye

  • @JobyJacob1234
    @JobyJacob1234 Před rokem +8

    8:44
    ആതുരശരീരത്തിലിഴയുന്ന നീർന്നാഡി
    അന്ത്യപ്രതീക്ഷയായ് കാണാം
    ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
    യ്ക്കിവിടെയിളവേൽക്കാം
    തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
    കുംഭം തുറക്കാം
    അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
    ക്കുടലു കൊത്തിക്കാം
    വയറിന്റെ കാളലും കാലിന്റെ നോവും ഈ
    വ്യഥയും മറക്കാം
    ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
    വിഷമജ്വരത്തിന്റെ വിഷമിറക്കാം
    സ്വല്പം ശയിക്കാം.. തമ്മിൽ
    സൗഖ്യം നടിക്കാം..
    നൊമ്പരമുടച്ചമിഴിയോടെ നീയെന്തിനോ
    സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
    കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
    മുൻപരിചയങ്ങളാണല്ലേ..
    അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
    അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..
    കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ്
    കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
    ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
    ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു..
    അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
    മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു..
    അവള്‍ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു
    അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു
    അഗ്നിബീജം കൊണ്ടു മേനികള്‍ മെനഞ്ഞു
    മോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞു
    രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
    ഉന്മാദവിദ്യയില്‍ ബിരുദം കൊടുത്തു
    നായ്ക്കുരണ നാവില്‍ പുരട്ടിക്കൊടുത്തു
    നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു
    ആ പിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ
    നീ പുതിയ ജീവിതരസായനം തീര്‍ത്തു..
    നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു
    മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു..
    എല്ലാമെരിഞ്ഞപ്പോളന്ത്യത്തില്‍
    നിന്‍ കണ്ണില്‍ ഊറുന്നതോ നീലരക്തം
    നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
    കരളിലോ.., കരളുന്ന ദൈന്യം..
    ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
    നുലയുന്ന തിരിനീട്ടി നോക്കാം
    അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും
    ഉയിരാമഗസ്ത്യനെത്തേടാം
    കവചം ത്യജിക്കാം ഹൃദയ-
    കമലം തുറക്കാം..
    ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
    ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..
    അമൃതത്തിനമൃതത്വമേകുന്ന ദിക്കാല-
    ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
    തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന
    ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
    ആപോരസങ്ങളെ ഒരാരായിരംകോടി
    ആവർത്തിച്ച് പുഷ്പരസശക്തിയായ് മാറ്റുന്ന
    അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി-
    നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന
    വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ..
    വിണ്ണിന്റെ കയ്യില്‍, ഈ വിണ്ണിന്റെ കയ്യില്‍
    ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ
    മൺകുടം കണ്ടുവോ.. ഇതിനുള്ളിലെവിടെയോ
    എവിടെയോ തപമാണഗസ്ത്യൻ..
    ഊര്‍ദ്ദ്വന്‍ വലിക്കുന്ന ജീവകോശങ്ങളുടെ
    വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ
    അന്തിമസ്വപ്നത്തിനണ്ഡങ്ങള്‍ കണ്ടുവോ
    അവയിലെ ചീയുന്ന രോദന കേട്ടുവോ
    തേങ്ങലില്‍ ഈറന്‍ കുടത്തിങ്കലെവിടെയോ
    എവിടെയോ തപമാണഗസ്ത്യന്‍..
    സൗരസൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ
    വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
    ചിരജീവനീയ സുഖരാഗവൈഖരി തേടു-
    മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
    ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന
    ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ
    വിശ്വനാഭിയില്‍ അഗ്നിപദ്മപശ്യന്തിക്ക്
    വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ
    അച്യുതണ്ടിന്‍ അന്തരാളത്തിലെ പരാ-
    ശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ
    ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി-
    ലെവിടെയോ തപമാണഗസ്ത്യൻ..
    ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
    കുടമിനി പ്രാർഥിച്ചുണർത്താൻ
    ഒരുമന്ത്രമുണ്ടോ..
    രാമ, നവമന്ത്രമുണ്ടോ..?

  • @prasimangad3112
    @prasimangad3112 Před 2 lety +7

    കവിതയുടെ സൗന്ദര്യം കെടുത്തുന്ന പരസ്യങ്ങൾക്ക് ഒരു അറുതിയുണ്ടോ - രാമ

  • @pusthakanuragi8270
    @pusthakanuragi8270 Před 3 lety +52

    കേട്ടാലും കേട്ടാലും ...മതിവരാത്ത ഒരു മാജിക്ക് ആണ് ഈ കവിത❤️❤️❤️

  • @aneeshaneeshprayaga2193
    @aneeshaneeshprayaga2193 Před 2 lety +11

    മലയാളഭാഷയുടെ സ്വന്ദര്യം ഇത്രയും മനോഹരമായി കാണാൻ കഴിയുന്ന മറ്റൊരു കവിത ഉണ്ടോയെന്നു സംശയം മനോഹരം

    • @sajilavikas791
      @sajilavikas791 Před 2 lety

      മലയാളഭാഷ ഇത്ര നന്നായി ഉപയോഗിച്ച അപൂർവം കവികളിൽ ഒരാൾ.

    • @tmmenon1947
      @tmmenon1947 Před 2 lety

      അദ്ദേഹത്തിന്റെ തന്നെ നാറാണത്തുഭ്രാന്തൻ കേട്ടുനോക്കൂ!

  • @user-sk7tz7ul4l
    @user-sk7tz7ul4l Před 29 dny +1

    എന്റെ പൊന്ന് ചേട്ടാ... ഇത് ലോകം അവസാനം വരെ... കേട്ടാൽ..... മതി വരുമോ.... ആരും ഇല്ലാത്ത സമയം... ഒറ്റയ്ക്ക് ഇരുന്നു.... കേൾക്കണം

  • @nalinithekkeppat8264
    @nalinithekkeppat8264 Před 11 měsíci +5

    എത്ര കേട്ടാലും മതിവരില്ല.. " നിത്യനൂതനം " 🙏

  • @anisinishashi7806
    @anisinishashi7806 Před 2 lety +29

    കേട്ടാലും മതിവരാത്ത കവിതക. എത്ര അർത്ഥവത്തായ വരികൾ.ഇതുപോലുള്ള കവികൾ ഇനിയും ഉണ്ടാവട്ടെ.

  • @noorpmna3826
    @noorpmna3826 Před 20 dny +1

    ONV കവിതകൾ കേട്ടാണ് കവിത ഇത്രമേൽ സുന്ദരമാണെന്ന് തിരിച്ചറിവുണ്ടായത് അവിടന്നങ്ങോട്ട് മധു സൂധനൻ, മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ,റഫീഖ് അഹമ്മദ്.. 🎉

  • @dewdropsfarmandherit5597
    @dewdropsfarmandherit5597 Před 3 lety +131

    93_94 ന്റെ കാലഘട്ടത്തിൽ എവിടെയും ഈ കവിത മുഴങ്ങി കേൾക്കുമായിരുന്നു.

  • @jkvision3084
    @jkvision3084 Před 3 lety +19

    കോവിഡ് പിടിച്ച് ഒറ്റക്ക് ഇങ്ങനെ കിടക്കുമ്പോൾ ഇപ്പോൾ കേട്ടു നോക്കി... ഹോ... ഒരു വേറെ അർത്ഥതലം മനസ്സിലാവുന്നു...

  • @bijuraphel215
    @bijuraphel215 Před 8 měsíci +7

    വൈദേഹിയെ കുറിച്ച് ചോദിക്കുമ്പോൾ ശരിക്കും വേദനകൊണ്ട് ഹൃദയം പിടഞ്ഞു പോകുന്നു.... സീത !!!

  • @sukumarantm6731
    @sukumarantm6731 Před rokem +15

    എത്ര കേട്ടാലും മതിവരാത്ത കവിതകളിൽ ഒന്നാണ് ഈ കവിതയും

  • @lmn9420
    @lmn9420 Před 3 lety +55

    ഒരു കാലഘട്ടത്തിൽ ഒരു തലമുറയ്ക്ക് ഹരമായിരുന്നു കവിത. ഈ തലമുറയ്ക്ക് അന്യമാവുന്നു

    • @sivanandank4369
      @sivanandank4369 Před 3 lety +2

      അങ്ങനെ വരാൻ തരമില്ലല്ലോ. കോവിഡ് ഭീഷണി തീർന്ന ശേഷം നമ്മുടെ സ്കൂളുകളൊക്കെ സജീവമാവുമ്പോൾ കുനിശ്ശേരി സ്കൂളിലെ Youth Festival ഒന്നു പോയി കാണുക. സമയമുണ്ടെങ്കിൽ അടുത്തുള്ള കുറേ സ്കൂളുകളിൽക്കൂടി പോകാം.പാലക്കാട്ടെ കുനിശ്ശേരി തന്നെയല്ലേ? കൊടുവായൂർ, പുതുനഗരം തത്തമംഗലം,ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ വരെയെങ്കിലും പോയി വന്നിട്ട് അഭിപ്രായം പുന:പരിശോധിക്കുക.വി ജയാശംസകൾ !!

  • @sncreation9701
    @sncreation9701 Před 3 lety +37

    ഒടുവിൽ നാം മെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ.. ഇവിടാരു മില്ലേ?

  • @sheebasuresh7751
    @sheebasuresh7751 Před 3 lety +24

    ഓരോ വരിയും എത്ര അർത്ഥപൂർണം രചനയും ആലാപനവും മാഷേ നമിക്കുന്നു🙏

  • @ksjameskadavil4879
    @ksjameskadavil4879 Před 3 lety +33

    പണ്ട് കേട്ടിട്ടുണ്ട്, വീണ്ടും കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഇപ്പോൾ വീണ്ടും കേൾക്കാൻ കഴിഞ്ഞു ❤️🙏

  • @rahmanelangoli9746
    @rahmanelangoli9746 Před rokem +5

    എന്നേ മലയാള കവിതയിലേക്ക് പിച്ചവെച്ചടുക്കാൻ പ്രേരണയായ കവി...🙏 ചങ്ങമ്പുഴ കഴിഞ്ഞാൽ എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള കവി... ❤️❤️❤️❤️❤️❤️❤️❤️

  • @syamat.s4144
    @syamat.s4144 Před 3 lety +35

    ഏറ്റവും പ്രിയപ്പെട്ട കവിത ഏതാണെന്ന് ചോദിച്ചാൽ എന്നും ഒന്നാം സ്ഥാനം....ഒരു മാറ്റവുമില്ലാതെ ആ ജൈത്രയാത്ര

    • @shylaja2657
      @shylaja2657 Před 3 lety

      ഉള്ളൂരിന്റെ പ്രേമസംഗീതം (അമൃത രാജ് ) കേട്ടു നോക്കൂ.

  • @anoopprabhakaran6725
    @anoopprabhakaran6725 Před 2 lety +7

    മലയാളത്തിന് ലഭിച്ച ഒരു gem 💎 പോലത്തെ കവി...ഈ കവികള്‍ എങ്ങനെ ആണ്‌ വാക്കുകൾ അടുക്കി വച്ച് മനോഹരമായ കവിത rachikkunnath... എനിക്ക് എന്നും ഒരു അല്‍ഭുതം ആണ്‌...

  • @viswakumarc8482
    @viswakumarc8482 Před 2 lety +31

    എനിക്ക് ഒന്നാം സ്ഥാനം നേടി തന്ന പ്രിയ ഗുരുനാഥന്റെ അനശ്വര വരികൾ

  • @shiburaju5358
    @shiburaju5358 Před 3 lety +13

    കേൾക്കുമ്പോൾ ഒരു നെടുവീർപ്പ് 😌

  • @balachandhranp6181
    @balachandhranp6181 Před 2 lety +5

    ഒരുപാട്. ഒരുപാട് കേട്ടിട്ടുണ്ട് പണ്ട് ടൈപ്രികാർഡിൽ വളരെ നല്ല കവിത 🌹👌👌🙏🙏

  • @arunkp658
    @arunkp658 Před 3 lety +11

    രാമൻ ലക്ഷ്മണനോടൊപ്പം, സീതയെ അന്വേഷിച്ചു നടക്കുന്ന യാത്രയിൽ, അഗസ്ത്യ മുനിയെ കാണാൻ പോവുന്നതാണ് പ്രമേയം...

    • @athirah1619
      @athirah1619 Před 2 lety

      Thank you. Can you explain more?? I don't know the context...

    • @anoopprabhakaran6725
      @anoopprabhakaran6725 Před 2 lety

      Thanks bro... രാമായണം അറിയില്ല

    • @santhoshkumarkk
      @santhoshkumarkk Před rokem

      അല്ല
      രാമായണം തന്നെ
      രാമനെ ലക്ഷ്മണൻ എന്നും അനുസരിച്ചിട്ടേ ഉള്ളു
      മറുത്തൊന്നും പറയാറില്ല
      ഇവിടെ കവി അഗസ്ത്യനെ കാണാനായി പോകുന്ന രംഗം സൃഷ്ടിച്ചു രാമനെ ലക്ഷ്മണൻ വിചാരണ ചെയ്യുന്നു
      അതായത് രാമായണത്തിന് ശേഷമുള്ള രംഗം

    • @ascetic_atman
      @ascetic_atman Před 8 měsíci

      Athalla bro. Ith yudham ellam kazinju seetha Devi maricha shesham last ulla Raman nte avastha aanu parayune. Pandu seetha deviye thedi poyapol agasthya Muni aanu help aakiyathu. But ipol agasthya Muni ye kaanan illa.

  • @akshaykv8472
    @akshaykv8472 Před 3 lety +1097

    പണ്ട് ടാപ് റെക്കോർഡഇൽ കെട്ടവരുണ്ടോ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 3 lety +28

      എന്റെ ബിരുദ പഠനത്തിന്റെ നാളുകളിൽ✍️ 90s

    • @ajikottarathil3204
      @ajikottarathil3204 Před 3 lety +10

      @@LINESTELECOMCORDEDTELEPHONES എന്റെയും... അന്നെല്ലായിടത്തും ഇദ്ദേഹത്തിന്റെ കവിതകൾ മാത്രം

    • @abdullatheefkoonathil1249
      @abdullatheefkoonathil1249 Před 3 lety +5

      Ofcouse

    • @abdullatheefkoonathil1249
      @abdullatheefkoonathil1249 Před 3 lety +6

      Eee kavithayude artham onnu churukki parayamooo? please
      from thrissur
      palapilly
      now in jeddha
      ksa

    • @shemeercb1632
      @shemeercb1632 Před 3 lety +4

      ഉണ്ട്

  • @yadhunath.k7515
    @yadhunath.k7515 Před 3 lety +100

    എനിക്ക് മാത്രം ആണോ ഈ കവിത കേൾക്കുമ്പോൾ സങ്കടം വരുന്നത് ..അല്ലേ..

  • @surjith7323
    @surjith7323 Před 3 lety +60

    ഒരുപാട് ഇഷ്ടമുള്ള കവിത എത്ര പ്രാവിശ്യം കേട്ടാലും മടുപ്പു തോന്നില്ല .. ❤❤❤❤❤❤

  • @babukuriyedath300
    @babukuriyedath300 Před rokem +11

    എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട കവി' ഇദ്ദേഹത്തിൻ്റെ കവിതകൾ ആശ്വദിച്ചതിന് കണക്കില്ല

    • @babygirija8735
      @babygirija8735 Před rokem

      കേട്ടിരിക്കാൻ എന്ത് രസമാണ്. 👏🏼👏🏼👏🏼👏🏼👌👌👌👌

  • @anithasajeev2394
    @anithasajeev2394 Před 2 lety +16

    എന്റെ പ്രിയപ്പെട്ട കവിത...... ഈ കവിത എന്നെ കുറെവർഷങ്ങൾ പുറകിൽ കൊണ്ടുപോയി..... 🙏🏻 1995 കാലം.... എന്റെ ചേട്ടൻ ഈ കവിത നന്നായി പാടും 😍

  • @jobbypr5151
    @jobbypr5151 Před 2 lety +6

    എല്ലാദിവസവും ഉറക്കം വന്നില്ലെങ്കിൽ ഈകവിത കേൾക്കും ❤❤

  • @nittoantony3291
    @nittoantony3291 Před 10 měsíci +3

    വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്നു, ഇപ്പോഴും അവർണനീയം,,,, അഭിനന്ദനങ്ങൾ സാർ.... 🙏🙏🙏🙏🙏

  • @vidhyamohan9042
    @vidhyamohan9042 Před 8 měsíci +1

    എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു ഒരുപാട് വേദികളിൽ ചൊല്ലിയിട്ടും ഉണ്ട് 🥰

  • @Nykk1985
    @Nykk1985 Před 3 lety +35

    even after 10000 years this Kavita have its own relevance

  • @arunas855
    @arunas855 Před rokem +1

    ഈസി ചെയർ ഇൽ കണ്ണടച്ചിരുന്നു കേൾക്കണം 🙏🙏🙏sir♥️♥️♥️♥️♥️♥️

  • @rinupp3982
    @rinupp3982 Před 2 lety +5

    കേട്ടുനോക്കുക സൂപ്പർ മതിമറന്നിരിക്കും

  • @mohanansadasivanmohanansad8333

    "അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
    അതിനുള്ളിലൊരുപുഷ്പനൃത്തകഥയുണ്ടോ,
    കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്
    കുടികൊണ്ടദേവിയാം വൈദേഹിയുണ്ടോ..."
    ---മനോഹരവരികൾ!!!

    • @smithakrkr6183
      @smithakrkr6183 Před 2 lety +1

      ഈ വരികൾ തന്നെയാണ് എനിക്കും ഏറെയിഷ്ടം :

    • @mohanansadasivanmohanansad8333
      @mohanansadasivanmohanansad8333 Před 2 lety

      @@smithakrkr6183 നന്ദി 🙏

    • @neethuerankot9279
      @neethuerankot9279 Před 2 lety +1

      Athinte next line onnu type cheyyamo❤💜

    • @mohanansadasivanmohanansad8333
      @mohanansadasivanmohanansad8333 Před 2 lety +5

      @@neethuerankot9279 hai,
      കവിത കേട്ടുനോക്കിയില്ലേ,
      "ഉരുവമറ്റവയമറ്റവളിവിടെയെങ്ങോ
      ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
      അവളൊരു വിതുമ്പലായ് തൊണ്ടതടയുന്നു
      മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു "
      കുട്ടീ, ഒന്നു പറഞ്ഞോട്ടെ, അടുത്ത വരി എഴുതാമോ എന്നു ചോദിച്ചപ്പോൾ കളിയാക്കാനാണോ എന്നു തോന്നാതിരുന്നില്ല. എന്നാലും എഴുതി. പിന്നീടാലോചിച്ചപ്പോൾ, വാക്കുകൾ വ്യക്തമാകാഞ്ഞിട്ടായിരിക്കുമെന്ന് തോന്നി. അപ്പോൾ എനിക്കും സംശയമായി, കേട്ട ഓർമ്മയിൽ നിന്നെഴുതിയ വരികൾ ഞാൻ പുസ്തകത്തിൽ പരതി.
      ഒരു ചെറിയ തിരുത്ത് കണ്ടു.
      "ഉരുവമറ്റവയമറ്റ് "... എന്നത് കേട്ട ഓർമയാണ്, "ഉരുവമറ്റഭയമറ്റ്..."ആണ് ശരി. ഉരുവം =ആകൃതി, രൂപം, സൗന്ദര്യം.... എന്നൊക്കെയാണ് അർത്ഥം. ഉരുവമറ്റ് എന്നു പറഞ്ഞാൽ ഇവിടെ സൗന്ദര്യം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കാം. അഭയം അറിയാമല്ലോ?
      കവിതയിൽ ആത്മാർത്ഥമായ താല്പര്യം ഉണ്ടെന്നു വിചാരിച്ചാണ് ഇത്രയും കുറിച്ചത്, പിന്നെ ഒരു അക്ഷരതെറ്റും.

    • @neethuerankot9279
      @neethuerankot9279 Před 2 lety +1

      @@mohanansadasivanmohanansad8333 sorry sir, എനിക്ക് വരികൾ ശരിക്കും മനസ്സിലാവാഞ്ഞിട്ടായിരുഞ്ഞു. പലതവണ കേട്ടു. അത് തന്നെ ആണോന്നുറപ്പിക്കാൻ. വളരെ നന്ദി. ഈ വരികൾ വളരെ touching ആണ്. 💜💜💜

  • @kamarudheenthalathodika8192

    ഇന്നത്തെ തലമുറയിൽ ഇത്തരം കവിതകൾ മനസ്സിരുത്തികേൾക്കാൻ ക്ഷമയും മനസ്സുമുള്ളവർ ഒട്ടുമില്ലെന്നതാണ് സത്യം. കവിതയിലൂടെ കവി പറയുന്ന ആശയത്തെ ഉൾകൊള്ളാൻ പോലും ആവുന്നില്ല ഇന്നത്തെ കൗമാരത്തിന്.

  • @sreelathajayan7905
    @sreelathajayan7905 Před rokem

    എത്ര വേദികളിൽ പാടി കയ്യടി നേടിയിരിക്കുന്നു. എന്നും നാവിൻ തുമ്പിലുളള കവിത.

  • @SubhashSubhash-xo5nq
    @SubhashSubhash-xo5nq Před 3 lety +9

    മധുസാറിന് അഭിവാദ്യങ്ങൾ

  • @user-jf6gy8fi8l
    @user-jf6gy8fi8l Před 3 lety +62

    എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുന്നത്.....🙏🙏🙏🙏🙏

  • @kamalmiminikamal5253
    @kamalmiminikamal5253 Před 3 lety +14

    നൊമ്പരമുടച്ച മിഴിയോടെ നീ... എന്തിനോ സ്തംഭിച്ചു നിൽക്കുന്നുവല്ലോ സദംബിദ ഹൃദന്ധം...

    • @muneerok3472
      @muneerok3472 Před 3 lety +1

      കമ്പിത ഹൃദന്തമവ്യക്തമായ്....

  • @1990DhaneeshKSathyan
    @1990DhaneeshKSathyan Před 2 lety +7

    അച്ഛൻ കേട്ടിരുന്ന കവിതകളിൽ ഒന്ന്

  • @jinufabz4088
    @jinufabz4088 Před rokem +30

    2023ൽ ഇതു കേൾക്കുന്നവരുണ്ടോ 🥰

  • @unnikrishnanuthaman
    @unnikrishnanuthaman Před 2 lety +5

    എത്ര കേട്ടാലും മതിയാവില്ല 😍

  • @onlinetutor4081
    @onlinetutor4081 Před 2 lety +26

    2022 still addicting

  • @kmsethunath7632
    @kmsethunath7632 Před 2 lety +1

    കേൾക്കാൻ നല്ല രസമുള്ള കവിതകൾ ; മതിയാവില്ല.

  • @johnsonzacharia241
    @johnsonzacharia241 Před rokem

    അഗസ്ത്യ കൂടം ഔഷധ ചെടികളാൽ സമൃദ്ധമാണ്. അവിടേക്കുള്ള രാമലക്ഷ്മണന്മാരുടെ യാത്രയാണ് പശ്ചാത്തലം.
    അതിലൂടെ പോകുമ്പോഴുള്ള ഒരു രാമായണം റിവ്യൂ, എന്ന് പറയാം.
    നിന്റെ യൗവനശ്രീയായ വൈദേഹി എവിടെ എന്ന ചോദ്യവും, പിതാവ് ഉപേക്ഷിച്ചു പോയിട്ടും ആ പിതാവിന് "രാമന് ജയമെന്നു പാട്ടു പാടിച്ചു" എന്നുള്ള വരികളും ഹൃദയത്തിൽ തൊടുന്നു.
    ബാക്കിയൊക്കെ കവിയുടെ വാക് സമൃദ്ധി, വാക് വിലാസം.❤❤❤❤

  • @nitheeshkv4590
    @nitheeshkv4590 Před rokem +1

    ഇന്നും ഓരോ വരികളും മതിവരാദേ ആസ്വദിക്കുന്നു 👍🥰🥰

  • @ajithasukumaran793
    @ajithasukumaran793 Před 11 měsíci +2

    ഒരു 35 വർഷത്തിനുശേഷം ഞാൻ വീണ്ടും കേൾക്കുന്ന കവിത ഓരോ വരികളും ഹൃദയത്തിൽ തുളച്ചുകയറുന്ന പോലൊരു ഫീൽ ആണ് എത്ര കേട്ടാലും മതിവരാത്ത ഒരുകവിത നമിക്കുന്നു sir ഇപ്പോഴത്തെ തലമുറയും ഇത് കേൾക്കേണ്ടിയിരിക്കുന്നു ❤❤

  • @sunuthomas5503
    @sunuthomas5503 Před 11 měsíci +1

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കവിത ❤

  • @LINESTELECOMCORDEDTELEPHONES

    നൊമ്പരമുടച്ച മിഴിയോടെ നീ എന്തിനോ..
    സ്തംഭിച്ചു നിൽക്കുന്നുവല്ലോ🙏

  • @PremKumar-sn5le
    @PremKumar-sn5le Před rokem

    ചുടുകട്ടകൾ അടുക്കി വെച്ചു കൊണ്ട് ഉണ്ടാക്കിയ മനോഹരമായ സൗധ ത്തിൽ എത്ര കയറിയാലും മതി വരാത്ത പോലെ വാക്കുക ൾ കൊണ്ട് അടുക്കി അടുക്കി വെച്ച മനോഹമാരമായ കവിത...എത്ര കേട്ടാലും തീരില്ല വീണ്ടും കേൾക്കാനുള്ള മോഹം

  • @DennyGeorgeforChristMinistries

    വേറൊരു ലോകത്തിലേക്കെന്നെ കൊണ്ടുപോകുന്ന ഒരാപാര മഹാകവിത

  • @athulyaghosh8287
    @athulyaghosh8287 Před rokem

    മനുഷ്യൻ പ്രകൃതിയെ എത്രത്തോളം ദ്രോഹിക്കുന്നു എന്നതും അതിലൂടെ ഈ പ്രപഞ്ചത്തിന്റ നാശവും......
    എത്ര മനോഹരമായ ചിത്രീകരണം.

  • @sajeevanmenon4235
    @sajeevanmenon4235 Před měsícem +1

    ❤❤❤🎉🎉🎉 രാമ രഘുരാമ

  • @johnvarghese8833
    @johnvarghese8833 Před 2 lety +6

    നാലാം ക്ലാസിൽ Anversery ക്ക് ഞാൻ പാടിയിട്ടുണ്ട് 2001

  • @manu-pc5mx
    @manu-pc5mx Před 2 lety +1

    സ്നേഹത്തോടെ ബഹുമാനത്തോടെ കൈകൂപ്പി തൊഴുന്നു സാറിന്

  • @sadaruddeenrk8763
    @sadaruddeenrk8763 Před 3 lety +25

    ഓരോ വട്ടം കേൾക്കുമ്പോഴും പുതുമ വർദ്ധിയ്ക്കുന്നു

    • @viswanathanpoovathinkal8664
      @viswanathanpoovathinkal8664 Před 3 lety

      അർത്ഥഗരി മ കൂടിക്കൂടി വരും കേൾക്കുന്തോറും

  • @ninan1290
    @ninan1290 Před 3 lety +9

    മലയാളത്തിന്റെ മഹാദ്ഭുതം. 👍🌹🌹🌹🌹🌹

  • @vinodkumark8879
    @vinodkumark8879 Před 3 lety +8

    1.8.2021 ഇപ്പോഴും കേൾക്കുന്നു

  • @sarithaharidas9227
    @sarithaharidas9227 Před 3 lety +18

    ഈ പാട്ടു കേള്കുബൊൾ ഒരു സുഗമാണ്

  • @manushsheela7736
    @manushsheela7736 Před rokem +4

    2023 ലുഠ ഞാന് മാത്രമാണോ വീണ്ടും കേട്ടുകൊണ്ടിരികൂന്നത്!

  • @pradeepmurali5151
    @pradeepmurali5151 Před 3 lety +13

    ഞാൻ ചൊല്ലി ഫസ്റ്റ് കിട്ടിയ കവിത

  • @user-qd8ck4jr8y
    @user-qd8ck4jr8y Před 10 měsíci +1

    2023 Sep 18.
    പഴയകാല ഓർമകളിൽ തപ്പിയപ്പോൾ ആദ്യം മനസ്സിൽ വന്ന കവിത.

  • @rajeeshmavila8894
    @rajeeshmavila8894 Před 2 měsíci +1

    ആരെങ്കിലും 2024 👍

  • @abhijithkm3519
    @abhijithkm3519 Před rokem +1

    ❤ടേപ്പ് റിക്കോഡിൽ കേട്ടിട്ടുണ്ട് വളരെ ഇഷ്ട്ടം ❤

  • @shamsudheenp3604
    @shamsudheenp3604 Před 3 měsíci +1

    മാസത്തിൽ 10 തവണ എങ്കിലും കേൾക്കുന്നത്

  • @ravindrapanicker4632
    @ravindrapanicker4632 Před 3 lety +4

    Very good Kavitha, എത്ര പ്രാവശ്യം കേട്ടു , എന്നിട്ടും !!!

  • @anandhusangeethasanthosh2271

    സാർ ഞങ്ങൾ 2024 യിലാണ് കേട്ടതാണ് അച്ഛൻ പണ്ട് പറയുമായിരുന്നു ഞങ്ങൾക്ക് ഇപ്പേഴാണ് ഫോൺ വാങ്ങിയ്റ്റ് അച്ഛൻ പറഞ്ഞപ്പോൾ ഇട്ട് കേട്ടു സാറിന്റെ കവിത അതി മനോഹരമായിരിക്കുന്നു സാർ😊

  • @SamuelVarghese-z9b
    @SamuelVarghese-z9b Před 12 dny

    🙏🙏🙏ഒന്നും പറയാനില്ല sr നമിക്കുന്നു 🌹🌹❤️❤️😊😊😊😊

  • @geetanand100
    @geetanand100 Před 5 měsíci

    Saw him few days back with tears in his eyes... witnessing funeral of his beloved ideal Teacher Prof. Gopala Pillai Sir..at Mannar, Alappuza..

  • @teamirinjalakuda864
    @teamirinjalakuda864 Před 3 lety +21

    എന്നും എവിടെയും കവിതകൾ.... അനിവാര്യം... എന്നും എവിടെയോ താബം ആഗ്സ്ത്യൻ....

    • @haridas7092
      @haridas7092 Před 3 lety +1

      തപമാണഗസ്ത്യൻ.

    • @jalajahari7907
      @jalajahari7907 Před 3 lety

      പട്ടി പരസ്യം കയറ്റി

  • @meenuanoop6377
    @meenuanoop6377 Před 2 lety +3

    Nalla bagiyulla prekrithiyum ee kavithayum

  • @jijamenon8804
    @jijamenon8804 Před 3 lety +4

    Neritt irunn ith kelkan bhagyam undayi...prakrithi polum anangathe kettu ninna nimisham...innum aa shabdam kathil und....marakkan kazhiyatha oru divasam

  • @anoopprabhakaran6725
    @anoopprabhakaran6725 Před 2 lety

    മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ marunnurakkunnathillallo.. ആഹാ my favorite lines..