കവിത : പെരുമഴക്കാലം

Sdílet
Vložit
  • čas přidán 11. 09. 2024
  • മഴയുടെ പൊഴിയുന്ന വെളളി നൂലിനാൽ തീർത്ത തന്ത്രികളിൽ നിന്നുയരും സ്വരരാഗതാളലയങ്ങളോടെ... ഹൃദയത്തിൽ ആഴ്ന്നിറങ്ങി, എന്നും പെയ്തൊഴിയാത്തൊരീണമായി... എന്റെ മഴ.....
    എന്റെ നന്ദനവനിയിൽ ആദ്യമായ് വിരിഞ്ഞ പനി നീർ പൂവിൽ തേൻ നിറഞ്ഞ പോലെ പ്രണയം ആദ്യാനുരാഗമായ് ഉറവ പൊട്ടി ഒഴുകുകയാണ്, പെയ്തിറങ്ങുകയാണ്... പ്രണയത്തിന്റെ അർത്ഥ തലങ്ങൾ തേടിയുള്ള യാത്ര അത് ചെന്നെത്തി നിൽക്കുന്നത് എവിടെയാണ് എന്നത് എത്ര മധുരകരമാണ് സന്തോഷപ്രദമാണ്
    കാരണം ഓരോ പൂവിലും മധു നിറയുന്ന വസന്തമാണ് പ്രണയം.......,വസന്തത്തിന്റെ ആ പൂക്കാലങ്ങളിൽ നിറയെ മധു നിറയ്ക്കട്ടെ പ്രണയം ....
    ഇനിയൊന്നു തിരികെ നടക്കണം
    പ്രണയം കവിത
    iniyonnu thirike nadakkum
    ഇനിയൊന്ന് തിരികെ നടക്കണം
    Pranayam Kavitha
    പ്രണയം
    eni onnu thirike nadakkum
    iniyonnu thirike nadakkanam
    iniyonnu thirike nadakkanam Kavitha
    കവിത
    ini onnu thirike nadakkum
    iniyonnu thirike nadakkum Kavithai
    shahul malayil
    കവിത ഇനിയൊന്നു തിരികെ നടക്കണം
    കവിത മലയാളം
    കവിതകള് പ്രണയം
    പ്രണയ കവിതകള്
    മലയാളം കവിതകള് പ്രണയം

Komentáře • 54

  • @bhadhracreations3400
    @bhadhracreations3400  Před 3 lety +2

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കു വയ്ക്കുക, കവിത ഇഷ്ടമായാൽ like ചെയ്യുക, ചാനൽ subscribe ചെയ്യുക മനോഹരങ്ങളായ ആൽബം Songs നിങ്ങളെ കാത്തിരിയ്ക്കുന്നു സ്നേഹപൂർവ്വം മഹേഷ് മാധവൻ

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      മഹേഷ് സാർ...
      അതീവഹൃദ്യം. സാറിന്റെ കവിതയ്ക്ക് വേണ്ടി കൊറേ നാളായി കാത്തിരിക്കുന്നു.
      ഇന്ന് ഈ കവിത കേട്ടപ്പോൾ ഒരുപാട് സന്തോഷം🤗.ഹൃദയ സ്പർശമായ കവിത🍃🍃.ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കവിതകൾ.അടുത്ത കവിതയ്ക്കായി കാത്തിരിക്കാം.🙏🏻

    • @bhadhracreations3400
      @bhadhracreations3400  Před 3 lety +1

      @@syamilyrajendran7698 Thank you പുതിയ കവിത ഇട്ടിട്ടുണ്ട് കേൾക്കണേ, വിലയേറിയ അഭിപ്രായം ഹ്യദയത്തോട് ചേർക്കുന്നു

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety

      @@bhadhracreations3400 🤗.തീർച്ചയായും കേൾക്കും.🙏🏻

  • @sajithakumaritr1824
    @sajithakumaritr1824 Před 3 lety +1

    നല്ല. വരികൾ presentation super

  • @subham.b.8585
    @subham.b.8585 Před 3 lety +1

    നന്നായിട്ടുണ്ട്

  • @dinilsurya8318
    @dinilsurya8318 Před 3 lety +1

    Super good feel ❤

  • @chiragyt9087
    @chiragyt9087 Před 2 lety +1

    Awesome singing... Awesome musicians. Though I didn't understand the lyrics but it sounds so pleasing 🥰

  • @devanandhasudhakaran691
    @devanandhasudhakaran691 Před 3 lety +1

    👌

  • @sreejamanoj8528
    @sreejamanoj8528 Před 3 lety +1

    👌👌

  • @vijisudheesh2301
    @vijisudheesh2301 Před 3 lety +1

    നല്ല കവിത... നല്ല feel

  • @athiramukesh8240
    @athiramukesh8240 Před 3 lety +1

    Nalla Kavitha .👍👍👍

  • @babees17
    @babees17 Před 3 lety +1

    Good feel

  • @kichu.monmon6414
    @kichu.monmon6414 Před 3 lety +1

    Super

  • @fassilajamal1829
    @fassilajamal1829 Před 3 lety +1

    👍🏻

  • @devanandhasudhakaran691
    @devanandhasudhakaran691 Před 3 lety +1

    ❤❤❤

  • @wilsontj8174
    @wilsontj8174 Před 3 lety +1

    Very, very good presentation ....

  • @sudheercherpu2492
    @sudheercherpu2492 Před 3 lety +1

    👍 good

  • @vijayakumarma21
    @vijayakumarma21 Před 3 lety +1

    👍👍❤❤ നന്നായി

  • @aswathysusil9014
    @aswathysusil9014 Před 3 lety +1

    ❤❤❤🥰🥰🥰

  • @sureshgovindan7839
    @sureshgovindan7839 Před 3 lety +1

    Nice💞

  • @TravelStoriesByNP
    @TravelStoriesByNP Před 3 lety +1

    ആലാപനം ഓർക്കസ്‌ട്രേഷൻ എല്ലാം നന്നായി അടിപൊളി.
    ആളെ ആദ്യമായി കാണുകയാണ് വീഡിയോയിൽ 😍

  • @Neeraj_453
    @Neeraj_453 Před 3 lety +1

    👏👏👌

  • @rithu1531
    @rithu1531 Před 3 lety +2

    മനസ്സിനകത്തൊരു മഴ പെയ്ത സുഖം ..വളരെ മനോഹരം

  • @lathanarayanan1898
    @lathanarayanan1898 Před 3 lety +2

    നന്നായിട്ടുണ്ട്... കവിത👏👏👏😍😍😍

  • @preejidinesh67
    @preejidinesh67 Před 3 lety +1

    കവിത നന്നായിരിട്ടുണ്ട് , കേട്ടിരിക്കാൻ നല്ല സുഖമുള്ള വരികൾ എല്ലാ ആശംസകളും നേരുന്നു

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      വളരെ നന്ദി ഹ്യദയത്തോട് ചേർക്കുന്നു

  • @nithinsgallerys5900
    @nithinsgallerys5900 Před 3 lety +1

    അതിമനോഹരം...വരികൾ, ശബ്ദം, ❤️കവിത കേട്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്...❤️ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല...ആസ്വദിച്ചു തന്നെ അറിയണം... ❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏😍😍😍👍👍👍👍 ആശംസകൾ.... മഹേഷ്‌ ഏട്ടാ... 👏❤️🥳👍👍👍❤️❤️❤️

  • @sudharmma4817
    @sudharmma4817 Před 3 lety +1

    ഒരു കുളിർമഴ മനസ്സിൽ പെയ്തിറങ്ങി..... വരികൾ.... 👌👌👌👌 ആലാപനം..... 👌👌👌👌👌 subs cheythu..... 👋👋👋👋👋🙏🙏

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      Thank you ഹ്യദയത്തോട് ചേർക്കുന്നു

  • @ambilyjayapal9542
    @ambilyjayapal9542 Před 3 lety +1

    Nalla varikal... music ❤️❤️ heart touching 👍

  • @princyjossen9738
    @princyjossen9738 Před 3 lety +1

    👌👌👌

  • @appoospresentsvariety8222

    👍👍👍👍👍

  • @rijikkrijikk9331
    @rijikkrijikk9331 Před rokem

    👌

  • @Richu_Vlogger
    @Richu_Vlogger Před 3 lety +1

    Nice ❤️❤️❤️