കവിത 'നഷ്ട സ്വപ്നങ്ങൾ'

Sdílet
Vložit
  • čas přidán 11. 09. 2024
  • മുരളിക നിലച്ചൊരു പാഴ്മുളം തണ്ടായി
    അഗ്നിയിൽ എരിഞ്ഞ് ഞാൻ അലിഞ്ഞു തീരുമ്പോഴും അലയടിക്കും നിന്നിൽ... ഞാൻ പൊഴിച്ചൊരാ വേണുഗാനങ്ങളത്രയും.., പെയ്ത് തോരാത്തൊരു പുതുമഴ പോലെ ..,
    പെയ്തൊഴിയാതെ...

Komentáře • 9