കവിത : പ്രണയം

Sdílet
Vložit
  • čas přidán 11. 09. 2024
  • എന്റെ നന്ദനവനിയിൽ ആദ്യമായ് വിരിഞ്ഞ പനി നീർ പൂവിൽ തേൻ നിറഞ്ഞ പോലെ പ്രണയം ആദ്യാനുരാഗമായ് ഉറവ പൊട്ടി ഒഴുകുകയാണ്, പെയ്തിറങ്ങുകയാണ്... പ്രണയത്തിന്റെ അർത്ഥ തലങ്ങൾ തേടിയുള്ള യാത്ര അത് ചെന്നെത്തി നിൽക്കുന്നത് എവിടെയാണ് എന്നത് എത്ര മധുരകരമാണ് സന്തോഷപ്രദമാണ്
    കാരണം ഓരോ പൂവിലും മധു നിറയുന്ന വസന്തമാണ് പ്രണയം.......,വസന്തത്തിന്റെ ആ പൂക്കാലങ്ങളിൽ നിറയെ മധു നിറയ്ക്കട്ടെ പ്രണയം ....
    ഇനിയൊന്നു തിരികെ നടക്കണം
    പ്രണയം കവിത
    iniyonnu thirike nadakkum
    ഇനിയൊന്ന് തിരികെ നടക്കണം
    Pranayam Kavitha
    പ്രണയം
    eni onnu thirike nadakkum
    iniyonnu thirike nadakkanam
    iniyonnu thirike nadakkanam Kavitha
    കവിത
    ini onnu thirike nadakkum
    iniyonnu thirike nadakkum Kavithai
    shahul malayil
    കവിത ഇനിയൊന്നു തിരികെ നടക്കണം
    കവിത മലയാളം
    കവിതകള് പ്രണയം
    പ്രണയ കവിതകള്
    മലയാളം കവിതകള് പ്രണയം

Komentáře • 36

  • @bhadhracreations3400
    @bhadhracreations3400  Před 3 lety +3

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ പങ്കുവയ്ക്കുമെന്ന ആഗ്രഹത്തോടെ സ്നേഹപൂർവ്വം മഹേഷ് മാധവൻ

  • @nithinsgallerys5900
    @nithinsgallerys5900 Před 3 lety +1

    നന്നായിട്ടുണ്ട്.... കവിത ❤️.. പാടിയത്.. അതിമനോഹരം 👏👏👏✌️✌️🥰🥰🥰❤️

  • @nithinsgallerys5900
    @nithinsgallerys5900 Před 3 lety +1

    ❤️❤️❤️❤️❤️❤️❤️❤️👌👌👌👌

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 Před 3 lety +1

    Super

  • @hasishamy8688
    @hasishamy8688 Před 3 lety +1

    Nice sir

  • @TravelStoriesByNP
    @TravelStoriesByNP Před 3 lety +2

    എപ്പോഴും പൊള്ളിച്ചു കൊണ്ടിരിക്കുന്ന വികാരം പ്രണയം👍
    നല്ല വരികൾ
    ആലാപനം.

  • @suhara6629
    @suhara6629 Před 8 měsíci

    ഞാനാദ്യം കണ്ട പ്രണയം എന്റേതാണ് പ്രണ എനിക്ക് അവകാശപ്പെട്ട പ്രണ ആർക്കും വിട്ടുകൊടുക്കില്ല എന്റെ അവകാശ 😊 ഞാനവകാശിയായി

  • @vinodbafna1017
    @vinodbafna1017 Před 3 lety +1

    Prenayam super✌👍👍👌

  • @kavithamalayalam
    @kavithamalayalam Před 3 lety +1

    മനോഹരം

  • @Richu_Vlogger
    @Richu_Vlogger Před 3 lety +1

    💯💯💯

  • @cousinsworld706
    @cousinsworld706 Před 3 lety +1

    പ്രണയം സൂപ്പർ👍

  • @Sreeleshtdnr
    @Sreeleshtdnr Před 3 lety +1

    Sure..

  • @rajeshv7910
    @rajeshv7910 Před 3 lety +1

    💓💓💓💓💓💓

  • @_bts_ot7_stan_7715
    @_bts_ot7_stan_7715 Před 3 lety +1

    നല്ലത്

  • @vpsreekanthnair1541
    @vpsreekanthnair1541 Před 3 lety +1

    Excellent

  • @syamilyrajendran7698
    @syamilyrajendran7698 Před 3 lety +1

    ആലാപനവും മഹേഷ് മാധവൻ സാർ തന്നെയാണോ ?

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      സ്വന്തം ശബ്ദം വച്ച് Adjust ചെയ്യുന്നു.

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      @@bhadhracreations3400 ശബ്‌ദം വളരെയധികം മനോഹരം.

    • @bhadhracreations3400
      @bhadhracreations3400  Před 3 lety

      @@syamilyrajendran7698 Thank you കുറച്ച് കവിതകൾ വരുന്നുണ്ട് studio ൽ Music ചെയ്ത് record ചെയ്യുന്നത് കേട്ടിട്ട് അഭിപ്രായം പറയുക

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      @@bhadhracreations3400 തീർച്ചയായും പറയാം

  • @ramakrishnankandathil3469

    ഇതൊന്നും
    പ്രണയം അല്ല
    ഇതൊക്കെ സാങ്കല്പീകമാണ്

    • @preejidinesh67
      @preejidinesh67 Před 3 lety

      ഇങ്ങനെയും പ്രണയത്തെ വിവരിക്കാം അല്ലേ , യഥാർത്ഥ പ്രണയം എപ്പോഴും വേദനയാണ്. കൂടുതൽ വായിക്കുക കൂടുതൽ എഴുതുക

    • @ramakrishnankandathil3469
      @ramakrishnankandathil3469 Před 3 lety

      @@preejidinesh67
      എന്താണ് പ്രണയം ?
      മൂന്ന് അക്ഷരത്തിൽ
      തീർത്ത കാവ്യഭംഗിക്ക്
      അർത്ഥതലങ്ങളുള്ള
      വരികളുണ്ട്
      മലയാളത്തിലെ
      ഒരു കവികളും
      എവിടെയും കുറിച്ചില്ല
      വിദേശികളായ
      മഹത് വ്യക്തികൾ
      പറഞ്ഞിട്ടുണ്ട്

  • @appoospresentsvariety8222

    Super