Nee Aduthundayirunna Kalam..| Murukan Kattakada Malayalam Kavitha | Lyrical Video

Sdílet
Vložit
  • čas přidán 7. 09. 2024
  • Song : Nee Aduthundayirunna Kalam...
    Poem : Nee Aduthundayirunna Kalam
    Album : Pranayavum Kalahavum [ 2018 ]
    Lyrics : Murukan Kattakada
    Music Control : Vijay Karun, B.R.Biju
    Sung By : Murukan Kattakada
    #MurukanKattakada #MalayalamPoem #MalayalamKavithakal

Komentáře • 1,1K

  • @SojiSojimol
    @SojiSojimol Před 2 měsíci +24

    2024 ൽ കേൾക്കുന്നു ഓർമ്മകൾക്ക് മരണമില്ല ❤️❤️

  • @nivedhyaj3049
    @nivedhyaj3049 Před 4 lety +63

    സ്വയം മനസ്സിനെ അകറ്റാൻ ശ്രമിച്ച കാലം വേദനയോടെ ഒരു നോക്ക് തോക്കാതെ പോയപ്പോൾ തളർന്നു പോയ ദിനകൾ, ഒരിക്കലും വേദനയോടെ അല്ലാതെ ഒരാളും ഈ കവിത കേൾക്കില്ല, ആരൊക്കെ ഉള്ളിൽ വേദനയോടെ ഈ കവിത കേൾക്കുന്നു അവർ അടി ഒരു like

    • @sunithameparambil
      @sunithameparambil Před 3 dny

      'പ്രണയവും വിരഹവും അനുഭവിച്ചവർക്കായി മാത്രം ഉള്ള ഈ കവിത എനിക്ക് ഏറെ ഇഷ്ടം.❣️

  • @rajeeshnambiar1828
    @rajeeshnambiar1828 Před 2 lety +141

    എല്ലാരുടെ ഉള്ളിലും ഓരോ പ്രണയങ്ങൾ ഉണ്ടാവും രണ്ടുപേർക്കും ഇഷ്ടമാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ഒന്നുചേരാൻ പറ്റാതെ പോയിട്ടുള്ള ഇഷ്ടങ്ങൾ ......

    • @newanujoshy417
      @newanujoshy417 Před rokem +2

      സത്യം

    • @shajitk6693
      @shajitk6693 Před rokem

      ​@@newanujoshy417 Atha

    • @soorajsajay2983
      @soorajsajay2983 Před 6 měsíci

      ❤❤❤അതെ സ്നേഹിച്ചതിനെ കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ സ്നേഹിക്കുക.

    • @sreekumars9615
      @sreekumars9615 Před 5 měsíci

      Maduram

    • @shihabshibu9674
      @shihabshibu9674 Před 3 měsíci

      Yes ..😢

  • @ayishakm2121
    @ayishakm2121 Před měsícem +8

    ഒരിക്കൽ പ്രണയിച്ച, പ്രണയം നഷ്ടമായ ഒരാൾക്കും വേദനയോടെ അല്ലാതെ ഈ കവിത കേൾക്കുവാനാവില്ല. മനോഹരം. വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ. ❤❤❤❤

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt Před měsícem +4

    30year സ്നേഹിച്ചു kittillennarunnu കൊണ്ട് തന്നെ നന്നായി സ്നേഹിച്ചു.. ഇന്നും മനസ്സിൽ ഒന്നാം സ്ഥാനം നല്കുന്നു 😭😭😒

  • @sirajkc1
    @sirajkc1 Před 3 lety +335

    പ്രണയിനി നമ്മെ വിട്ടകന്നാലും ആത്മാർത്ഥ പ്രണയമാണെങ്കിൽ ഒരിക്കലും നമുക്ക് അവരെ വെറുക്കാൻ പറ്റില്ല. വെറുക്കാൻ പറ്റില്ല എന്ന് മാത്രമല്ല മുമ്പത്തെ അതെ തീഷ്ണതയോടെ നാം അവരെ സ്നേഹിച്ചു കൊണ്ടിരിക്കും എന്നാണ് എന്റെ അനുഭവം.
    ലോകത്തിലെ ഏത് അറ്റത്തേക്ക് അവൾ പറിച്ചു നടപ്പെട്ടാലും സ്നേഹം പരിശുദ്ധമാണെങ്കിൽ നാം അവരെ കണ്ടെത്തിയിരിക്കും.. എന്നിട്ട് അകലങ്ങളിൽ നിന്ന് അവരുടെ ഹാപ്പി ലൈഫ് കണ്ട് മനസ്സ് തണുപ്പിക്കും. നഷ്ടക്കണക്കുകൾ വല്ലാതെ തികട്ടി വരുമെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവരെ ദൂരങ്ങളിൽ നിന്ന് നോക്കിക്കാണും.
    അവളുടെ സന്തോഷവും സമാധാനവും നാം ആഗ്രഹിക്കും. അവളുടെ ഫാമിലി ലൈഫ് ഏറ്റവും നന്നായി മുന്നേറാൻ ഉള്ളുരുകി നാം ആഗ്രഹിക്കും. അവളെ മനസ്സിൽ കരുതി തെറ്റായ ഒരു ചിന്തയോ വാക്കോ നമ്മിൽ ഉത്ഭവിക്കില്ല. The pure love

    • @hippofox8374
      @hippofox8374 Před 3 lety +8

      good comment..... sathyam ..... congrats. ..... 🌷🌷🌷

    • @ambili7729
      @ambili7729 Před 3 lety +40

      അങ്ങനെ ആഗ്രഹിക്കുന്ന പെൺകുട്ടികളും ഉണ്ട്... പ്രാണൻ ആണെന്ന് പറഞ്ഞു ഒത്തിരി ആഗ്രഹങ്ങൾ തന്നു തിരിച്ചു നടന്നവർ... മറക്കുവാൻ ആകുന്നില്ല ആ ഓരോ നിമിഷങ്ങളും... മരണം വരെ അവൻ എന്റെ കൂടെ തന്നെ ഉണ്ടായിരിക്കും... ഓർമകളായി... 💙

    • @firunisha6868
      @firunisha6868 Před 3 lety +9

      @@ambili7729 എനിക്കും ഇങ്ങനെ ഉണ്ട്

    • @sreedevikg4885
      @sreedevikg4885 Před 3 lety +10

      എനിക്കും ഉണ്ട്..8 വർഷം മനസിലാക്കൊണ്ട് നടന്ന പ്രണയം

    • @firunisha6868
      @firunisha6868 Před 3 lety +2

      @@sreedevikg4885 ഇപ്പോയുമുണ്ടോ 😁

  • @mymoonacp
    @mymoonacp Před 11 měsíci +70

    പലരും പ്രണയം മറക്കുന്നത് വീട്ടുകാർക്ക് വേണ്ടിയാണ്.. പക്ഷെ പ്രണയനഷ്ടം ജീവിതാവസാനംവരെ നൊമ്പരമായി മനസിനെ അലട്ടിക്കൊണ്ടിരിക്കും ❤️❤️

  • @Jinu993
    @Jinu993 Před 3 lety +166

    വീഞ്ഞ് പോലെ ആണ് നഷ്ട്ടപ്പെട്ട പ്രണയവും, കാലം കൂടും തോറും വീര്യം കൂടുന്നു ❤️

    • @preseethababy6626
      @preseethababy6626 Před 3 lety

      സത്യം

    • @vysakh1227
      @vysakh1227 Před 2 lety

      Yes

    • @narayanankuttyk8518
      @narayanankuttyk8518 Před 2 lety

      yes

    • @pradeepramuk
      @pradeepramuk Před 2 lety

      Yes, കണ്ടിട്ടും കണ്ടില്ലയെന്ന ഭാവത്തിൽ...

    • @narayanankuttyk8518
      @narayanankuttyk8518 Před 2 lety +4

      നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്ന് തോർക്കില്ല നാം

  • @the.silent.lover0
    @the.silent.lover0 Před 4 lety +173

    നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു വീണ്ടും വീണ്ടും ഈ കവിതയോട് എന്തോ ഒരു അടങ്ങാത്ത പ്രണയം

  • @newvideos2580
    @newvideos2580 Před 2 lety +28

    നീ അടുത്തുണ്ടായിരുന്ന കാലം
    ഞാൻ എന്നിലുണ്ടായിരുന്ന പോലെ…
    നീ അടുത്തില്ലാതിരുന്ന കാലം
    ഞാൻ എന്നിലില്ലാതിരുന്ന പോലെ…
    സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
    എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ…
    നീ അടുത്തുണ്ടായിരുന്ന കാലം…
    കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ
    നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം
    നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ
    നോട്ടത്തിലൂടെ പറഞ്ഞ കാലം…
    നേരം വെളുത്താൽ നിനക്കായി വരമ്പത്തെ
    നീളും നിഴൽ നോക്കി നിന്ന കാലം
    നീ കാണുവാനായി മരം കേറി കൊമ്പത്തെ
    നീറിന്റെ കൂടൊന്നുലഞ്ഞ കാലം…
    നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ
    എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം;
    മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ,
    കണ്ടു ഞാനെന്നു ചിരിച്ച കാലം!!
    മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ,
    കണ്ടു ഞാനെന്നു ചിരിച്ച കാലം!!
    അക്കാലമാണു ഞാനുണ്ടായിരുന്നതെ-
    ന്നിക്കാലമത്രേ തിരിച്ചറിയൂ…
    നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
    മെന്താണെന്നതോർക്കില്ല നാം…
    ആവണി രാത്രിയിൽ…
    ഓർമ്മ കൊളുത്തിയോരാതിര നാളം പൂക്കുന്നു
    നീല നിലാവു നനച്ചു വിരിച്ചൊരു
    ചേലയിൽ നിഴലു ശയിക്കുന്നു…
    വെള്ളാരം കല്ലോർമ്മ നിറഞ്ഞോരാറ്റു വരമ്പു വിളിക്കുന്നു…
    സ്ഫടിക ജലത്തിനടിയിൽ ഓർമ്മപ്പരലുകൾ നീീന്തി നടക്കുന്നു…
    മുട്ടോളം പാവാട ഉയർത്തി; തുള്ളിച്ചാടി താഴംപൂ…
    ഓർമ്മകൾ നീന്തുന്നക്കരെയിക്കരെ നിന്നെ കാട്ടി ജയിക്കാനായി…
    വെള്ളാരം കൽവനം പൂത്തോരാറ്റിൻ വക്കിൽ
    വെണ്ണിലാവേറ്റു കൈകോർത്തു നാം നിൽക്കവേ;
    വെള്ളത്തിലെ ചന്ദ്രബിംബം കുളിർക്കാറ്റിൽ
    ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ…
    അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ
    അന്നൊക്കെ നാം നമ്മിലുണ്ടായിരുന്ന പോൽ
    നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ!!
    മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ്
    കവിളിൽ തലോടും തണുപ്പു പോലെ…
    നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ!!
    പടിയിറങ്ങുമ്പോൾ പ്രതീക്ഷയായി…
    കിളിവാതിലാരോ തുറന്നപോലെ…
    എന്നും പ്രതീക്ഷ പ്രതീക്ഷ പോൽ
    ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ?
    നീയടുത്തുണ്ടായിരുന്നപ്പോൾ ഓമനേ…
    പിന്നെ ഞാൻ, പിന്നെ നീ, പിന്നെ നമ്മൾ
    പിന്നെയും പിന്നെയും പെയ്ത കാലം…
    പിന്നെ ഞാൻ… പിന്നെ നീ… പിന്നെ നമ്മൾ
    പിന്നെയും പിന്നെയും പെയ്ത കാലം…
    പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായി
    പുന്നാരമൊക്കെ കൊടുത്താകാലം!
    അക്കാലമാണു നാം നമ്മെ പരസ്പരം
    നഷ്ടപ്പെടുത്തി നിറം കെടുത്തി…
    നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
    മെന്താണെന്നതോർക്കില്ല നാം…
    നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
    മെന്താണെന്നതോർക്കില്ല നാം…
    നീ അടുത്തുണ്ടായിരുന്നപ്പോളോമലേ…
    ഞാൻ എന്നിലുണ്ടായിരുന്നപോലെ…
    നീ അടുത്തില്ലാതിരുന്നപ്പോൾ ഓമലേ…
    ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലേ…

    • @Lakshmimadomvision
      @Lakshmimadomvision Před 10 měsíci +3

      കവിയെക്കാളും മനോഹരമായി അങ്ങ് ഈ കവിത എഴുതിവെച്ചു...❤🙏

  • @saranyapp6845
    @saranyapp6845 Před 4 lety +84

    പ്രണയത്തിന്റെ വേദന അറിഞ്ഞതിനാലാവാം e വരികൾ എന്നെ നൊമ്പരപ്പെടുത്തുന്ന

    • @sanalkumarkrishna
      @sanalkumarkrishna Před 4 lety

      നഷ്ടപ്രണയം ഒരു തരം cancer പോലാ...

    • @user-wb5jn2re2r
      @user-wb5jn2re2r Před 4 lety +1

      Ramsi pranayathinte himakanam subscribe NMS FLYS

    • @kalarikkalvloges...7384
      @kalarikkalvloges...7384 Před 3 lety

      എന്നെയും...

    • @sajan.fromnasa9828
      @sajan.fromnasa9828 Před 3 lety

      Njanum 😪😪aval avidayo sugamaee jeevikkunnu..njan ennum ottakku...aviday aayaalum sugamaerikkattey🙏

  • @anusmayaanu750
    @anusmayaanu750 Před 3 lety +29

    ഓർമ്മയിൽ ഇന്നും നീ ജീവനോടെ ഉണ്ട് .....പണ്ടെന്നൊ മരിച്ച് പോയത് ഞാനല്ലേ .... ഞാൻ മറന്നൊരു ഇന്നലകളെ ഓർക്കാതെ നാളെ കളിൽ ഞാൻ എങ്ങനെ ജീവിച്ചിട്ടും

  • @gsm9450
    @gsm9450 Před rokem +37

    എന്റെ കഥ കവിതയായി. സത്യം, ഇതെന്റെ കഥതന്നെ... നീറിന്റെ കൂടും, വഴിവരമ്പും,... കണ്ണു നിറഞ്ഞു... ഓർമ്മകൾ കണ്ണു നിറച്ചു....❤

  • @sajeeshms1202
    @sajeeshms1202 Před 5 lety +68

    എന്റെ.. എന്റെ.. എന്ന് എല്ലാവരെയും കൊണ്ടു പറയിപ്പിച്ചു.., കരയിലില്ല ഇനിയൊരിക്കലും, നിന്നെ കുറിച്ചോർത്തു എന്നു വെല്ലുവിവിളിച്ചവരുടെ കണ്ണു നിറപ്പിച്ചു.. ഇനിയും തുടരുക... എല്ലാവരും ഇഷ്ടപ്പെടുന്നൊരു "ദുഷ്ടനാണ്" മുരുകൻ കട്ടകടാ......

    • @adheenarosemary4976
      @adheenarosemary4976 Před 2 lety +1

      ഇപ്പോഴും തുടരുന്ന പ്ര്രണയായം. ഓർമ്മകൾ ബാക്കി

    • @sasidharansasi7683
      @sasidharansasi7683 Před 21 dnem

      ll😅😮😢😢​@@adheenarosemary4976

  • @adinathk.a5819
    @adinathk.a5819 Před 2 lety +45

    40 കൊല്ലം മുമ്പ് ജീവിച്ചവർ ഇപ്പോഴും ഉണ്ടെങ്കിൽ തീർച്ചയായും ഈ ഗാനം കേൾക്കാൻ ഒരുപാട് പേരുണ്ടാകും. തീർച്ച.... മനസ്സു തകർന്നു പോയവരും തകർത്തവരും........!!!!

    • @pradeepramuk
      @pradeepramuk Před 2 lety +1

      ഞാൻ 65, ആയി ഇപ്പോഴും മിക്കവാറും കേൾക്കാറുണ്ട്.

  • @vijeshtkvijesh7139
    @vijeshtkvijesh7139 Před 2 lety +333

    17വയസ്സ് മുതൽ 24വയസ്സ് വരെ സ്നേഹിച്ച പെൺകുട്ടി shayma വിട്ടുപോയി പിന്നെ ഭാവിയിൽ അവൾ വക്കീൽ ആയി എൻ്റെ കല്ല്യാണം കഴിഞ്ഞ് ഞാൻ ഡ്രൈവറായ ബസ്സിൽ അവൽ ഫ്രണ്ട് സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഞാൻ ഇ കവിത വെച്ച് പരസ്പരം nokkiyya ആ നോട്ടം മറക്കില്ല പൊന്നേ നൂറു ജന്മം കഴിഞ്ഞാലും

  • @simiskumar1178
    @simiskumar1178 Před 3 lety +86

    പ്രണയിച്ചവനെ സ്വന്തമാകിയിട്ട് കവിത കേൾക്കുമ്പോഴും ഓർമ്മകൾ വിങ്ങുന്നു ...

    • @pavisparuslittleworld5341
      @pavisparuslittleworld5341 Před 3 lety +1

      Satyam😍

    • @aswanik3314
      @aswanik3314 Před 2 lety

      😔😔😔😔

    • @hymamanoj5932
      @hymamanoj5932 Před rokem

      Yes

    • @chandrarajan7153
      @chandrarajan7153 Před rokem

      ദൈവം അനുഗ്രഹിക്കട്ടെ .... എല്ലാവർക്കും ആ ഭാഗ്യം കിട്ടണമെന്നില്ല

    • @user-nk5gb6oc7f
      @user-nk5gb6oc7f Před měsícem

      God bless u
      എല്ലാവർക്കും ആ ഒരു ഭാഗ്യം kittula😊

  • @soorajsajay2983
    @soorajsajay2983 Před 4 lety +114

    നഷ്ടപെട്ട പ്രണയകാലം വീണ്ടും വീണ്ടും ഓർമ്മവരുന്നു. എത്ര തവണ കേട്ടാലും മതിവരുന്നില്ല.

  • @arshidaarshiarshi9501
    @arshidaarshiarshi9501 Před 4 lety +56

    "നഷ്ട്ട പ്രണയത്തിന് ഓർമപോൽ ഇത്രമേൽ മധുരിക്കും അനുപൂതി വേറെയുണ്ടോ?"... 😍💓💔

  • @thomasmelvettom4597
    @thomasmelvettom4597 Před rokem +27

    മുരുകൻ കാട്ടാക്കട സാറിന്റെ കവിതകളെ ആരാധനയോടെ കാണുന്ന ഒരാളാണ് ഞാൻ, ഓരോ വരികളിലും, നിറഞ്ഞു നിൽക്കുന്ന കാവ്യാത്മകത, ഹൃദയം ത്രസിക്കുന്നതാണ് ഓരോ വരികളും,.നന്ദി സർ 🙏🙏🙏

    • @rajeshmamprapadam574
      @rajeshmamprapadam574 Před 9 měsíci

      മനസില്‍ പ്രണയത്തിന്റെ വിത്ത് പാകിയത് ഇങ്ങേരുടെ കവിതകൾ സ്ഥിരം കേട്ട് കേട്ട് ആണു്. ഒടുവില്‍ പ്രണയിച്ചത്. സാറിന്റെ പറയുവാന്‍ ആകാത്ത എന്ന കവിത calartune ആക്കിയത്. കാരണം

  • @shaijushaiju7977
    @shaijushaiju7977 Před 4 lety +43

    ഇനി ഒരിക്കലും ഈ ജന്മത്തിൽ തിരിച്ചു കിട്ടില്ല ആ സുന്ദരമായ കാലം

    • @vahidayousaf3188
      @vahidayousaf3188 Před 2 lety +1

      Nashta ppetavarkeee athinta vedayuntaaaavoooo adich poli ishtapedunnnavark ith aaaswathikaaan pTtillaaaa

  • @kalarikkalvloges...7384
    @kalarikkalvloges...7384 Před 3 lety +60

    ഒരു തുള്ളി കണ്ണുനീർ തൂകാതെ ഈ കവിത കേൾക്കുവാനാകില്ല... എന്നും.

  • @aswanik3314
    @aswanik3314 Před 2 lety +28

    നഷ്ടപ്രണയം ഉള്ള എന്നെ പോലെ ഉള്ളവർക്ക് ഇത് മനസ് വിങ്ങാതെ കേട്ടുനിക്കാൻ കഴിയില്ല 😔😔😔😔

  • @amrithaprakash9897
    @amrithaprakash9897 Před 4 lety +187

    നഷ്ടപ്പെട്ട പ്രണയത്തിന്റെ പാതി ഇനിയൊരിക്കലും കൂടിചേരില്ലെന്ന തിരിച്ചറിവിൽ ഈ വരികളെന്നെ കരയിപ്പിക്കുന്നു 😓

  • @annapremnabas4286
    @annapremnabas4286 Před 6 lety +357

    " നഷ്ടപ്പെടുമ്പഴേ നഷ്ടപ്പെട്ടതിൻ നഷ്ടമെന്തെന്ന് നാമറിയൂ..''❤️❤️❤️❤️

  • @Surya-ne5so
    @Surya-ne5so Před 5 lety +127

    മനസ്സിൽ എവിടെയോ ഒരു നീറ്റൽ 😢😢 തിരിച്ചു കിട്ടാത്ത എന്തോ നഷ്ടം ആയത് പോലെ

  • @ssssbbbb1387
    @ssssbbbb1387 Před 3 lety +59

    40 വർഷമായിട്ടും എന്നും ഓർക്കുന്നു ആ പ്രണയം

  • @sakeeram4764
    @sakeeram4764 Před 2 lety +9

    💖💖💖 ഓർമപ്പെടുത്തലുകളാണ് ഓരോ വരിയും. നീ എനിക്ക് ഒരു ഓർമ മാത്രമല്ലെന്ന ഓർമപ്പെടുത്തൽ 💖ms

  • @nissarnissarvk2471
    @nissarnissarvk2471 Před 3 lety +9

    നേരം വെളുത്താൽ നിനക്കായ് വരമ്പത്തു നീളും നിഴൽ നോക്കി നിന്ന കാലം
    മനസ്സിൽ കോറിയിട്ട വരികൾ

  • @user-zd4iy5gg5c
    @user-zd4iy5gg5c Před rokem +8

    ഓർമ്മകളുടെ ഒരു പൂക്കാലം തന്നെയാണ് ഈ കവിത 👌👌👌

  • @rinimathew9913
    @rinimathew9913 Před 2 lety +7

    പരസ്പരം അറിയാമായിരുന്നിട്ടും പറയാതെ പോയ പ്രണയവും വേദന ആണ് 😔😔

    • @chaplin1669
      @chaplin1669 Před rokem

      പ്രേണയതിന് വേദനകൾ ഇല്ല... പ്രേണയിക്കുന്നവർക്ക് വേദന ഉണ്ടാകും
      Prenayathinu നഷ്ടങ്ങൾ ഇല്ല .. പ്രേണയിക്കുന്നവർക്കു ഉണ്ടാകും 😢😢😢😢😢😢😢❤❤❤❤

  • @sanalkrishna4188
    @sanalkrishna4188 Před 6 lety +114

    എന്റെ അനുഭവം ആണ്, ഈ കവിത കേട്ടപ്പോൾ എനിക്ക് തോന്നിയത്. അടുത്ത് ഉണ്ടയിരുന്നപ്പോൾ അതിറ്റെ വില മനസിലായില്ല. ഇപ്പോൾ മനസിലായപോൾ ഒരുപാട് വൈ ക്കി പോയി

  • @truthdigger2380
    @truthdigger2380 Před 4 lety +51

    കാലം അകലുംതോറും നഷ്ട പ്രണയത്തിന്റെ മൂർച്ച കൂടി കൂടി വരുമ്പോലെയാണ് .

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +2

    നീ അടുത്ത് ഉണ്ടായിരുന്നാകാലം
    എൻെറ സ്വപ്നങ്ങൾ.... കണ്ടിട്ടും..നേരം നീക്കായ് നോക്കി യകാലം...കണ്ടു ഞാൻ ചിരിച്ചാകാലം.. ആവണി രാത്രി യിൽ.. വെള്ളാരം കല്ലുകൾ.... സ്ഫടിക ജലത്തിൽ....താഴമ്പൂ... സൂപ്പർ ആണ് വരികൾ നന്ദി നമസ്കാരം സാർ മ്യുസീക് ശ്രേഷ്ഠതരം ആണ് 🙏🏻❤️👌👍💐🙏🏻👍💐

  • @Still_waiting4U
    @Still_waiting4U Před 2 lety +31

    2022ലും ഹൃദയം പൊട്ടി കേൾക്കുന്നവരുണ്ടോ..

    • @soorajsajay2983
      @soorajsajay2983 Před 6 měsíci +1

      2024ലും ഹൃദയം പൊട്ടിയല്ല ആസ്വദിച്ചു കേൾക്കാറുണ്ട്.

    • @gowthamchandhu26
      @gowthamchandhu26 Před 6 měsíci +1

      Still 2024

    • @sathiskubar1309
      @sathiskubar1309 Před 6 měsíci

      2024

    • @soorajsajay2983
      @soorajsajay2983 Před 5 měsíci

      2024ലും ഹൃദയം പൊട്ടിയല്ല കേൾക്കുന്നത് പഴയ പ്രണയം ഓർത്ത് ഓർത്ത് കേൾക്കും.❤❤❤

    • @simplyfoodz340
      @simplyfoodz340 Před 4 měsíci

      2024❤😢

  • @sunithameparambil
    @sunithameparambil Před 3 dny

    നഷ്ടപ്രണയത്തിനോർമ്മപ്പോൽ ഇത്രമേൽ മധുരിക്കുമനുദ്ഭൂതി വേറെയുണ്ടോ....❣️❣️ നഷ്ടപ്പെടും വരെ
    നഷ്ടപ്പെടുന്നതിൻ
    നഷ്ടമെന്താണന്ന -
    തോർക്കില്ല നാം ....😪😪
    ഒരു പാട് ഇഷ്ടം ❣️❣️

  • @sureshreshmi3917
    @sureshreshmi3917 Před 5 lety +36

    എത്ര കേട്ടാലും മതി വരാത്ത കവിത, നീ അടുത്തുണ്ടായിരുന്ന കാലം, എന്തൊരു ഫീലാണ്, ഞാൻ സാറിന്റെ ഒരു കട്ട ഫാൻ ആണ്, ഗോഡ് ബ്ലെസ്സ് യൂ,

  • @kavithakal7349
    @kavithakal7349 Před 2 lety +20

    മഹാനായ കവിയുടെ വരികൾ ഹൃയത്തിൽ ഒരായിരം പ്രണയസ്മരണകൾ ഉണർത്തുന്നു
    എല്ലാം ഇന്നലെ പോലെ ഓർമ്മിപ്പിക്കുന്നു.

  • @sibyjab
    @sibyjab Před rokem +13

    പ്രണയം എന്തെന്ന് അറിയില്ലാതിരുന്ന കാലത്ത്.. എന്റെ മനസ്സിൽ കേറിയ എന്റെ കൂട്ടുകാരിയെ 35 വർഷം കഴിഞ്ഞു കണ്ടെത്തിയപ്പോൾ... മനസിലേക്ക് ഓടിയെത്തിയ കവിത...😢

  • @Podiyanvlogs
    @Podiyanvlogs Před rokem +6

    നഷ്ടങ്ങൾ അത് എത്ര കാലം കഴിഞ്ഞാലും മാഞ്ഞു പോകില്ല നമ്മുടെ മനസ്സിൽ നിന്ന് 💔

  • @aparnasbabu8638
    @aparnasbabu8638 Před 3 lety +15

    നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം.......
    എത്ര അർത്ഥവത്തായ വരികൾ

  • @mayamanoj8145
    @mayamanoj8145 Před 5 lety +118

    നഷ്ടപ്രണയമേ നിന്നെ ഞാൻ ഇന്നും പ്രണയിക്കുന്നു 😔😔😔

    • @jasiseli7154
      @jasiseli7154 Před 4 lety +1

      Njanum

    • @anus8449
      @anus8449 Před 4 lety +1

      അപ്പൊ മനോജേട്ടനെ തേക്കും.. ഉറപ്പാണ്

    • @akhiltn1053
      @akhiltn1053 Před 4 lety

      @@anus8449 😄😄

  • @rubix1440
    @rubix1440 Před 2 lety +3

    നീ അടുത്തില്ലാത്തിരുന്നപ്പോളോമലേ ഞാൻ എന്നില്ലില്ലാത്തിരുന്നപോലെ.... Most touching word

  • @anuthanu1947
    @anuthanu1947 Před 5 lety +39

    എന്നും പ്രതീക്ഷ.. പ്രതീക്ഷപോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണ മുണ്ടോ......

  • @keralalight
    @keralalight Před 4 lety +14

    അക്കാലമാണു നാം നമ്മേ
    പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി
    അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന്
    ഈക്കാലമത്രെ തിരിച്ചറിഞ്ഞു
    നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
    നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം .

  • @preethiprakasan219
    @preethiprakasan219 Před 4 lety +28

    അതി മനോഹരവും റൊമാന്റിക്കും ആയ കവിത സൂപ്പർ ....സൂപ്പർ .... ഒന്നും പറയാൻ ഇല്ല ....🙏🙏🙏🙏🙏🙏🙏

  • @chaplin1669
    @chaplin1669 Před rokem +8

    മരിക്കുന്നതിന് ഒരു ദിവസം മുൻപ് കേൾക്കുന്നു😢😢😢😢😢❤❤❤❤

  • @bennyjoseph1269
    @bennyjoseph1269 Před 4 měsíci +8

    50 വയസ്സ കഴിഞ്ഞ ഞാൻ ഇന്നും കേൾക്കുന്നു ഒരു നഷ്ട സ്വപ്നം

  • @afseenashafi9790
    @afseenashafi9790 Před 6 lety +48

    സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
    എന്റെ ദുഃഖങ്ങൾ എല്ലാം അകന്നപോലെ............ ഹൃദയസ്പർശമായ വരികൾ.

    • @ammu5219
      @ammu5219 Před 3 lety +1

      നഷ്ട പ്രണയo ഓർക്കുമ്പോൾ 25 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത നീറ്റൽ ആണ്. ഞാൻ ആ pre drgree കാരിയാകുന്നപോലെ. എത്ര വട്ടം കേട്ടുവെന്നറിയില്ല 😍

  • @adilym6255
    @adilym6255 Před 2 lety +4

    👍👍വരികൾ മനോഹരം!!.. ശരിയാണ്.. ഹൃദയത്തിൽ വലിഞ്ഞു കേറിയതിനെവലിച്ചിറക്കാൻ ഹൃദയത്തിന്റെ അവസാന മിടിപ്പ് വരെ കാത്തു നിൽക്കേണ്ടി വരും!

  • @gayathrib5323
    @gayathrib5323 Před rokem +6

    എനിക്കും ഉണ്ടായിരുന്നു വർഷങ്ങൾക്കു മുൻപ് ഒരു പ്രണയം സത്യം ഉള്ള പ്രണയം മരണം വരെ മറക്കാതെ കൊണ്ടുനടക്കുന്ന എന്റെ മനസിന്റെ നീറ്റൽ 😭

    • @chaplin1669
      @chaplin1669 Před rokem

      എന്തേ നഷ്ടപ്പെട്ടത്😢😢

  • @josephpthomas915
    @josephpthomas915 Před 2 lety +2

    കാല്പനിക പ്രണയത്തിന്റെ മഴവില്ല് തീർക്കുന്ന ഇത്തരം കവിതയും കവിഭാവനയും ഒരിക്കലും മരിക്കില്ല, നിശ്ചയം.

  • @soudhaismail7424
    @soudhaismail7424 Před 3 lety +626

    2021ലും ഇതു കേൾക്കുന്നവർ ഉണ്ടോ???

  • @surkkupsurkkup7375
    @surkkupsurkkup7375 Před 6 lety +71

    നഷ്ട പ്രണയത്തിനോർമ്മപോൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ...

    • @aknavas
      @aknavas Před 6 lety +6

      അമ്പതാം വയസ്സിലും എന്നെ മുപ്പത് വർഷങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയി. നന്ദി കവി

  • @aswathyachuz4868
    @aswathyachuz4868 Před 4 lety +37

    സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
    എന്റെ ദുഃഖങ്ങൾ എല്ലാം അകന്നു പോയി ❤

    • @Rahnaraj648
      @Rahnaraj648 Před 4 lety

      Realy dear

    • @chaplin1669
      @chaplin1669 Před rokem

      Aaaa പ്രേണയത്തിന് രാത്രിയിലെ ഒരു സ്വപ്നത്തിൻ്റെ മൂല്യമെ ഉണ്ടായിരുന്നുള്ളൂ😢😢😢😢

  • @santhoshfotohut2106
    @santhoshfotohut2106 Před 2 měsíci +1

    ❤❤❤❤ കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം❤❤❤❤❤❤❤

  • @remyakrishnan4629
    @remyakrishnan4629 Před 4 lety +24

    അന്നും ഇന്നും എന്നും എന്റെ പ്രണയം നിന്നോട് മാത്രം ആണ്‌....

  • @jagsideas3383
    @jagsideas3383 Před 2 lety +3

    നീ ഏറെ അടുത്തുണ്ടായ കാലം
    നിന്നെ അറിയാതെ പോകാലം.....
    പറയുവാൻ മറന്നതല്ല
    കാണാതെ പോയതാണ് എൻ
    മൗന ദുഃഖവും നഷ്ട സ്‌മൃതിയും...
    എന്ന് ഞാൻ.... 🙏

  • @arathik5436
    @arathik5436 Před 4 lety +222

    നഷ്ടം എന്നു൦‌ വേദനയും നീറ്റലു൦ തന്നെയാണ്.... എന്നാൽ നഷ്ടപ്പെട്ടവ൪ക്ക് മാത്രമേ ‌പ്രണയത്തെ 100% അറിയാൻ കഴിയു .....ഒരു കാലത്ത് അതിന്റെ ‌സന്തോഷവു൦‌ പിന്നീട് അതിന്റെ നോവു൦ അവസാന൦‌ അതിലേക്ക് തന്നെയുള്ള പ്രയാണവുമാണ് ജീവിത൦....

    • @user-wb5jn2re2r
      @user-wb5jn2re2r Před 4 lety

      റംസി പ്രണയത്തിന്റെ ഹിമകണം subscribe, watch,.. NMS FLYS

    • @Jinu993
      @Jinu993 Před 3 lety +9

      ശരിയാണ്‌, സ്നേഹത്തിന്റെ വില അറിയണമെങ്കില്‍ നഷ്ടo അനിവാര്യമാണ് 😊

    • @ssssbbbb1387
      @ssssbbbb1387 Před 3 lety +4

      @@Jinu993 ശെരിയാണ് നഷ്ട്ടം എന്നും വേദനയും അതുപോലെ മറക്കാനും പറ്റില്ല

    • @dstories8225
      @dstories8225 Před 2 lety +14

      നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും സ്നേഹിക്കുന്നവരുണ്ടാകില്ലേ... 😉

    • @saranyav5894
      @saranyav5894 Před 2 lety

      @@user-wb5jn2re2r 🙋‍♂️

  • @rasakperingattil427
    @rasakperingattil427 Před 3 lety +2

    നഷ്ട പ്രണയത്തിൽ 🐪 ഓർമ പോൽ വേദനിക്കും അനുഭൂതി വേറെ ഉണ്ടോ

  • @sherinsaifudeen6922
    @sherinsaifudeen6922 Před 6 lety +157

    Nyc work👍👍...അക്ഷരങ്ങളാൽ നിർമിച്ച നഷ്ടപ്രണയമേ നിനക്കെന്റെ പ്രണാമം..

  • @studytips9367
    @studytips9367 Před 4 lety +2

    നഷ്ടപ്പെട്ടതൊന്നും തിരിച്ചു വരില്ല... എങ്കിലും ....... എവിടെയോ ....എന്തോ ഒരു സുഖമുള്ള വേദന..... Thank U Sir

    • @neethum7103
      @neethum7103 Před 3 lety

      എങ്കിലും ചെറിയൊരു പ്രേതീക്ഷയുണ്ട്

  • @jrmedia9316
    @jrmedia9316 Před 5 lety +124

    നീ അടുത്തുണ്ടായിരുന്ന കാലം
    ഞാൻ എന്നിലുണ്ടായിരുന്ന പോലെ.
    നീ അടുത്തില്ലാതിരുന്ന കാലം
    ഞാൻ എന്നിലില്ലായിരുന്ന പോലെ
    സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം
    എന്റ്റെ ദുഃങ്ങൾ എല്ലാം അകന്ന പോലെ
    നീ അടുത്തുണ്ടായിരുന്ന കാലം
    കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ
    കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം
    നോക്കുന്നതെന്തിനു നീ എന്നെ എന്ന് നീ
    നോട്ടത്തിലൂടെ പറഞ്ഞ കാലം
    നേരം വെളുത്താൽ നിനക്കായ് വരമ്പത്തു
    നീളും നിഴൽ നോക്കി നിന്ന കാലം
    നീ കാണുവാനായി മരംകേറി കൊമ്പത്തെ
    നീറിൻറ്റെ കൂടൊന്നുലഞ്ഞ കാലം
    നില്ക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ
    എന്ന് ഉള്ളിൽ കരഞ്ഞു ചിരിച്ച കാലം
    മുന്നോട്ടു പോയിട്ട് പിന്നോട്ട് നോക്കി നീ
    കണ്ടു ഞാൻ എന്ന് ചിരിച്ച കാലം
    അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന്
    ഈക്കാലമത്രെ തിരിച്ചറിഞ്ഞു
    നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
    നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം
    ആവണി രാത്രിയിൽ ഓർമ കൊളുത്തിയ ആതിര നാളം പൂക്കുന്നു
    നീല നിവാവ് നനച്ചു വിരിച്ചൊരു ചേലായിയിൽ നിഴല് ശയിക്കുന്നു
    വെള്ളാരംകല്ലോർമ്മ നിറഞ്ഞ ആറ്റുവരമ്പു വിളിക്കുന്നു
    സ്ഫടിക ജലത്തിനടിയിൽ പരലുകൾ നീന്തി നടക്കുന്നു
    മുട്ടോളം പാവാട ഉയർത്തി തുള്ളി ചാടി താഴമ്പൂ
    ഓർമ്മകൾ നീന്തും അക്കരെ ഇക്കരെ നിന്നെ കാട്ടി ജയിക്കാനായ്
    വെള്ളാരംകൽവനം പൂത്തൊരാറ്റിൻ വക്കിൽ
    വെണ്ണിലവേറ്റ് കൈകോർത്തു നാം നിൽക്കവേ
    വെള്ളത്തിലെ ചന്ദ്രബിംബം കുളിർകാറ്റിൽ
    ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ
    അന്നൊക്കെ ആകാശം ഉണ്ടായിരുന്നപ്പോൾ
    അന്നൊക്കെ നാം നമ്മിൽ ഉണ്ടായിരുന്നപ്പോൾ
    നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ
    മഴപെയ്തു തോർന്നതിൻ ശേഷമൊരു
    ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ
    നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ
    പടി ഇറങ്ങുമ്പോൾ പ്രതീക്ഷയായി
    കിളിവാതിൽ ആരോ തുറന്നപോലെ
    എന്നും പ്രതീക്ഷ പ്രതീക്ഷപോൽ
    ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ
    നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ
    പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ
    പിന്നെയും പിന്നെയും പെയ്തകാലം
    പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ
    പിന്നെയും പിന്നെയും പെയ്തകാലം
    പിന്നെ പതുക്കെ പിരിഞ്ഞു
    പലർക്കായ് പുന്നാരമോക്കെ കൊടുത്തകാലം
    അക്കാലമാണു നാം നമ്മേ
    പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി
    നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
    നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം
    നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ
    -ഞാൻ എന്നിലുണ്ടായിരുന്ന പോലെ.
    നീ അടുത്തില്ലാതിരുന്നപോളോമലേ
    ഞാൻ എന്നിലില്ലാതിരുന്നപോലെ

  • @vinodkumarpp7937
    @vinodkumarpp7937 Před 3 lety

    മഴ പെയ്തു തോർന്നതിൻ ശേഷമൊരു കുളിർക്കാറ്റ് കവിളിൽ തലോടും തണുപ്പു പോലെ....ഹോ എന്തൊരു വരികളാണ്. നഷ്ടപ്രണയം അത് ഒരു നീറ്റൽ ആണെങ്കിലും കാലo കഴിയുന്തോറും മധുരിക്കുന്ന അനുഭൂതിയാണ്. തീർച്ച
    ഇനിയും ഇത്തരം കവിതകൾ ഉണ്ടാകട്ടെ ഈ കവിഭാവന നമ്മെ വല്ലാത്ത ലോകത്തെത്തിക്കട്ടെ! പ്രിയ കവി മുരുകൻ കാട്ടാക്കടക്ക് സ്നേഹാശംസകൾ.

  • @njmedia4058
    @njmedia4058 Před 4 lety +5

    ഓർക്കാത്ത ദിവസങ്ങളില. ഇന്ന് നീ പുതിയ ഒരു ജീവിതം തിരഞ്ഞിടുത്തിരിക്കുന്നു. മറക്കില്ല എന്നുമുണ്ടാവും മനസിന്റെ ഒരു കോണിൽ നീ

  • @allen2958
    @allen2958 Před 5 lety +43

    കണ്ടിട്ടും,കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടബെയ്‌ത ബാല്ല്യകാലം...

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +3

    ഇനിയൊരു പ്രണയം കാവ്യത്തിന്റെ ആവിർഭാവം വരെ ഇത് തന്നെ ആണ് ശ്രേഷ്ഠതരം സാർ ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻👍

  • @muhammedrafiq9126
    @muhammedrafiq9126 Před 2 lety +3

    എന്റെ പൊന്നോ..... കിടിലൻ 😌😌😌കേൾക്കാൻ ഒരുപാട് താമസിച്ചു 🙏🏽

  • @nammudepaithrkam7808
    @nammudepaithrkam7808 Před 4 lety +7

    നമ്മുടെ കവിതകൾക് പുതു ജീവൻ നൽകുന്ന കവി ആശംസകൾ

  • @luttuaggu7507
    @luttuaggu7507 Před 11 měsíci +2

    മനസ്സിൽ വല്ലാത്തവിങ്ങളാണ് ഇകവിത എന്നാലും മിക്ക ദിവസം കേൾക്കാൻ ഇഷ്ടം

  • @sabumathew1857
    @sabumathew1857 Před 3 lety +6

    നഷ്ടപ്പെട്ട പ്രണയം ഒരു പാട് വേദന ജനകം

  • @neelkrishna2080
    @neelkrishna2080 Před rokem +1

    നഷ്ടപ്രണയത്തിന്റെ ഓർമ്മപോൽ ഇത്രമേൽ .....മധുരിക്കും അനുഭൂതി വേറെ ഉണ്ടോ....❤️

  • @malluinfodude1915
    @malluinfodude1915 Před 4 lety +4

    പ്രണയം ഒരിക്കലും എന്റെ മനസ്സിലൊരു നൊമ്പരമായോ, സന്ദോഷമായോ ഇല്ലാതിരുന്നെങ്കിലും ഇടക്കിടക്ക് ഈ കവിത കേൾക്കാതെ ഒരു സ്വസ്ഥത ഇല്ല 💜💜💜

    • @radharajan2834
      @radharajan2834 Před 2 lety

      Kavithaotthirieshdam.kattppol.mnsiloru.nomparam.pola

  • @geethaanil304
    @geethaanil304 Před 3 lety +23

    ഭൂതകാലത്തിന്റെ നൊമ്പരം..... ഇന്നത്തെ ചിന്തകളിൽ മധുരം കിനിയുന്ന ഓർമ്മകൾ വിവരണാതീതമായ പൂർവകാല സ്മരണകൾ അവനവന്റെ രഹസ്യ പ്രണയങ്ങളുടെ മോഹങ്ങളുടെ പുളകം കൊള്ളിക്കുന്ന വാക്കുകൾ

  • @girim1652
    @girim1652 Před 3 lety +9

    My eyes are filled with tears while listening this poem....really I love you Amma...never I won't let you go from me....I want you to be always with me...as a precious metal...I can't even think a moment without you ...I love u so much....

  • @viswanathank7753
    @viswanathank7753 Před 3 lety +129

    40വർഷം കഴിഞ്ഞു, ഇപ്പോഴും ഓർക്കുന്നു, ആ നഷ്ട പ്രണയം ഇത്രമേൽ മധുരിക്കും ഓർമ വേറെ ഇല്ല, എവിടെ എന്ന് അറിയില്ല അവൾ ഉണ്ട് അവൾക് എന്നെ മറക്കാൻ പറ്റുമോ

  • @Keethuzedit
    @Keethuzedit Před 3 lety +4

    ചാരം മൂടി കിടന്നൊരു പ്രണയത്തെ ഊതി മിനുക്കുകയാണ് ഈ കവിത....അവിടെ എന്ന് അറിയാതെ ഞാനും ഇപ്പോഴും തേടുന്നു അപ്പുവിനെ....

  • @syjusathyan3367
    @syjusathyan3367 Před rokem +1

    നഷ്ട പ്രണയത്തിനോർമപോൽ ഇത്രക്ക് മധുരിക്കും അനുഭൂതി വേറെയുണ്ടോ ❤❤❤❤❤❤

  • @abhijithsfc1637
    @abhijithsfc1637 Před 4 lety +4

    ഞാൻ അനുഭവിച്ചു. അത് വീണ്ടും ഓർക്കുന്നു. മറക്കില്ല ഈ ജന്മം Miss you💔💔💔💔

  • @reenarinesh2522
    @reenarinesh2522 Před 2 lety +1

    സാർ എല്ലാകവിതകളും ഇഷ്ട്ടമാണ് ആലാപന രീതിയിൽ ആണ് ഇഷ്ട്ടം ഇനിയും നല്ല കവിതകൾ പിറവികൊള്ളട്ടെ god bless 🙏

  • @keralalight
    @keralalight Před 4 lety +3

    അക്കാലമാണു നാം നമ്മേ
    പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി
    നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
    നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം...
    അക്കാലമാണു നാം നമ്മേ
    പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി
    അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന്
    ഈക്കാലമത്രെ തിരിച്ചറിഞ്ഞു
    നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
    നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം . Very meaningful words...

  • @nichuachu3797
    @nichuachu3797 Před 4 lety +4

    ഉള്ളിൽ ഒരു നോവ് ആ ഈ വരികൾ.
    നഷ്ടപ്രണയം ഒരു നോവായി ഉള്ളിൽ നിറയുന്നു. നാം ഒരുമിച്ചു കണ്ട കിനാവുകൾ എല്ലാം ഉള്ളിൽ നിറയുന്നു..... ഈ വരികളിൽ നമ്മൾ അല്ലെ ചേട്ടായി ജീവിക്കുന്നത് 😔😔😔😔
    ഉറങ്ങാൻ ഇന്നെനിക്കു ഈ പാട്ടിന്റെ ലഹരി വേണം എന്നായി..
    ഉള്ള് നീറുന്നു.😔😔

    • @omanaasokan8198
      @omanaasokan8198 Před 2 lety

      . ഇത് എത്ര മനോഹരമായ വരികൾ...

  • @suryajoshy7020
    @suryajoshy7020 Před 5 lety +15

    നഷ്ട്ടപെടുമ്പോഴേ വേദന ഉണ്ടാകു
    കേട്ടാലും കേട്ടാലും മതിവരാത്ത കവിത

  • @psalim9811
    @psalim9811 Před 3 měsíci

    ഇപ്പോഴും, എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കവിതയായി എനിക്ക് ഇഷ്ട്ടം.. ♥️

  • @ashsuresh2925
    @ashsuresh2925 Před 4 lety +16

    എത്ര മനോഹമായി കവിതയാണ് ..ദൈവം അനുഗ്രഹിക്കട്ടെ

  • @prasannaraghvan8951
    @prasannaraghvan8951 Před 5 lety +2

    Manoharamaya kavitha...Manasinte vingal kanniloode peythirangunnu... Pada moodiya kannil nee akannu povunna chithram....I miss you a lotttt...

  • @kavyamcreations
    @kavyamcreations Před 3 lety +4

    മുന്നോട്ട് പോയി നീ പിന്നോട്ടു നോക്കി നീ കണ്ട് എന്നോതിയ കാലം.....ആഹാ
    പ്രണയത്തിൽ എന്നും ആ നോട്ടം മരിക്കില്ല.........

  • @aromalsg9571
    @aromalsg9571 Před 4 lety +11

    നഷ്ടപ്പെടും വരെ പ്രണയം മനോഹരമാണ്

    • @syamnair9499
      @syamnair9499 Před 3 lety +1

      നഷ്ടപ്പെടുമ്പോൾ അല്ലേ പ്രണയം മനോഹരം ആകുന്നത്

  • @user-kd8ov7ft6v
    @user-kd8ov7ft6v Před 5 lety +6

    മുരുകൻ സർ പതിവുകവിതകളെപോൽ ഈ കവിതയും ഏറെ മികച്ചത്❤️

  • @kavithanarayanan4216
    @kavithanarayanan4216 Před rokem +2

    സൂപ്പർ കവിത. 👌👌👌
    ആലാപനവും സൂപ്പർ👌👌👌

  • @chillychillgirl
    @chillychillgirl Před 3 lety +4

    ദേ ഇപ്പഴും കേൾക്കുന്നു... എത്ര കേട്ടാലും മതിവരില്ല

  • @SojiSojimol
    @SojiSojimol Před 2 měsíci +3

    നഷ്ട പ്രണയത്തിൻ ഓർമ്മ പോൽ എത്രമേൽ മധുരിക്കും അനുഭൂതി വേറെ ഉണ്ടോ എന്ന് കവി തന്നെ അല്ലെ എഴുതിയത്

  • @hashmisj485
    @hashmisj485 Před 3 lety +5

    ഈ കവിതയുടെ രുചി അറിയണമെങ്കിൽ .നമ്മുടെ ഒകെ പ്രണയം നഷ്ടം ആകണം 😔🚶

  • @vishnusagarp6177
    @vishnusagarp6177 Před 6 měsíci

    "നഷ്ടപ്പെടുംവരെ നഷ്ടപെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം '' എന്താ വരികൾ ❣️

  • @rahulrajeev2517
    @rahulrajeev2517 Před 5 lety +7

    നഷ്ട പ്രണയമാണ് എന്നും ഹൃദയാർദ്രമാകുന്നത്. പ്രണയ സങ്കല്പങ്ങൾക്ക് ആർദ്ര മധുരമാണ് ഈ കവിത....

    • @nammudepaithrkam7808
      @nammudepaithrkam7808 Před 4 lety

      നമ്മുടെ കവിത
      ജീവിക്കുന്നു ഇപ്പഴും
      മനസ്സിൽ ഉൾകൊള്ളാൻ വേണ്ടുന്നത് എല്ലാം ഉണ്ട് നന്ദി

  • @krishnanpm9503
    @krishnanpm9503 Před 2 lety +1

    വരികളും ആലാപനവും സംഗീതവും സൂപ്പർ. എപ്പഴും കേൾക്കുന്നു

  • @hxfffcvxfvh1413
    @hxfffcvxfvh1413 Před 4 lety +47

    പ്രണയവും വിരഹവും അനുഭവിച്ചർക്ക് മറക്കാനാകുമോ ഈ കവിത

  • @harishmapc4041
    @harishmapc4041 Před 4 lety +1

    പെയ്തൊരാ മഴയുടെ തണുവെനിക്കറിവീല...പി- ന്നെങ്ങനെയക്കാ -
    റ്റിനനുഭൂതി ചൊല്ലുവാൻ...
    Sir, കവിത 👌

    • @user-wb5jn2re2r
      @user-wb5jn2re2r Před 4 lety

      NMS FLYS റംസി പ്രണയത്തിന്റെ ഹിമകണം

  • @radhakirshnants3699
    @radhakirshnants3699 Před 4 lety +4

    ഈ പ്രപഞ്ചത്തിലെ നിറങ്ങൾ
    വർണ്ണ വിസ്മയങ്ങൾ
    എല്ലാം ഒരുനാൾ കെട്ടുപോയേയ് ക്കാം
    എന്നാൽ
    നമ്മുടെ പ്രണയമാകുന്ന മയിൽപ്പീലിത്തുണ്ടിലെ മായിക വർണ്ണങ്ങൾ ഒരു കാലവും കെട്ടു പോവില്ല:
    (എന്റെ നഷ്ടപ്രണയിനിയ്ക്ക് ഞാൻ ഏറ്റവും അവസാനമെഴുതിയ ( 2005 ) എഴുത്തിലെ അവസാനത്തെ വരികൾ. )

  • @janeeshpk9661
    @janeeshpk9661 Před 2 lety

    ഒന്നും പറയാൻ ഇല്ല, അതിമനോഹരമായ കവിത മുരുകൻ കാട്ടാക്കട സാറ് 🙏🥰