Malayalam Kavithakal | Renuka | Audio Jukebox | Murukan Kattakada [ മുരുകന്‍ കാട്ടാകട ]

Sdílet
Vložit
  • čas přidán 8. 09. 2024
  • Murukan Kattakada is a Malayali poet and lyricist. He was born in Kattakada, a small town near Trivandrum in Kerala. He wrote the lyrics of songs in Malayalam films like Oru Naal Varum,] Parayan Marannathu, Bhagavan, Chattambinadu[4] and Rathinirvedam. Widely renowned for his well-known poem, “Kannada”, Murukan Kattakada has claimed enormous recognition among Kerala’s youngsters, mostly owing to his own typical style of poetry recital in his manly voice.
    He started his career as a teacher, teaching economics for classes Plus 1 and 2 in SMV Government Higher Secondary School, Trivandrum. Presently, he is the principal of G.H.S.S., Aryanad.
    For More Songs Please Subscribe : / @musiczonemoviesongs
    Baghdad,Duswapnadevatha,Kaathirippu,Kaavalmaadam,
    Kalanjupoya Suhruthu,Kannada,Katam, Katama, Katammanitta,Kozhiyunna Ilakal Parayunnathu,
    Orma mazhakkaru,Nathoonpaattu,Nellikka,Niralamban,
    Onpatham padam,Onam,Paka,Renuka,Rakthasakshi,
    Oru Karshakante Athmahathyakkurippu,cheguvera,Thirike Yathra,Yamam,Unaratha Padmatheerthangal,Unarthupaattu,Valayil Veena Kilikal,Pranayakalam,Vayalar Kavithakal,

Komentáře • 299

  • @radamaniamma749
    @radamaniamma749 Před rokem +10

    എത്ര അർത്ഥവത്തായവരികളായാലും നല്ല മനോഹരമായി ആലപിക്കുമ്പോഴാണ് - അതിൻ്റെ സ്വാദ് ശരിക്കും നമ്മൾക്കു ആസ്വദിക്കാൻ സാധിക്കുക - ഇവിടെ അതു പൂർണ്ണമായിരിക്കുന്നു. അളവറ്റ നമസ്ക്കാരം - നമസ്ക്കാരം

  • @aadiaami8794
    @aadiaami8794 Před 7 lety +32

    😍😍ഓർമ്മിക്കുവാൻ ഞാൻ
    നിനക്കെന്തു നൽകണം
    ഓർമ്മിക്കണം എന്ന വാക്കുമാത്രം...
    എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം...
    നാളെ പ്രതീക്ഷ തൻ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നത് ഇത്രമാത്രം...😍😍😍

  • @lineeshvm6929
    @lineeshvm6929 Před 4 lety +34

    മുരുകൻ സാറിന്റെ കവിതകൾ ഇഷ്ട മുളവർ like ചെയു

  • @shijuvijayan4949
    @shijuvijayan4949 Před 2 lety +20

    സാറിന്റെ വിദ്യാർത്ഥി ആയിരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം

    • @NishaReji-yq2qk
      @NishaReji-yq2qk Před rokem

      നേരിൽ കാണാൻ സാധിച്ചത് എന്റെ ഭാഗ്യം ❤️❤️❤️

    • @nayanapramod9900
      @nayanapramod9900 Před rokem +3

      നല്ലൊരു അമ്മയുടെയും അച്ഛന്റെയും കുട്ടിയായി ജനിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

    • @salimtp3571
      @salimtp3571 Před rokem

      ❤️

    • @vijeshet7733
      @vijeshet7733 Před 9 měsíci +1

      എന്നും ഈ കവിതകൾ കേൾക്കുമ്പോൾ ഈ കമെന്റ് ശരിക്കും അസൂയ ഉളവാക്കുന്നു..... ഇത് ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.. 😂😂😂

    • @BinuChandran-hi4wh
      @BinuChandran-hi4wh Před 8 měsíci

      ​@@NishaReji-yq2qk൦൦൦
      ❤×

  • @PRAJEESH1988
    @PRAJEESH1988 Před 6 lety +26

    ഏത് കവിതക്കും അതിന്റെ മനോഹാരിത കൈവരുന്നത് അതിന്റെ ആലാപന ശൈലിയിലൂടെയാണെന്നു എന്നെനിക്കു മനസ്സിലാക്കിത്തന്നത് കാട്ടാക്കടയുടെ കവിതകൾ കേട്ടു തുടങ്ങിയപ്പോഴാണ്....
    ഭാവുകങ്ങൾ നേരുന്നു സർ...

  • @prurushothamankk991
    @prurushothamankk991 Před 2 lety +3

    വളരെ പ്രശസ്ത കവിത മുരുകൻ മാഷിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനോഹരം

  • @ishambae9111
    @ishambae9111 Před 8 lety +15

    ദുരിതമോഹങ്ങൾക്ക് മുകളിനിന്നോറ്റക്കു
    ചിതറിവീഴുന്നതിൻ മുനപ് അല്പ്പമാത്രയിൽ
    ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
    മധുരം മിഴിപ്പൂവ് നനച്ചുവോ രേണുകേ ... ....
    what a lines

  • @akshaypavu7344
    @akshaypavu7344 Před 3 lety +14

    കവിത ഈണത്തിൽ ചൊല്ലൽ അദനിക്ക് കഴിയില്ല പക്ഷെ കവിത എനിക്ക് വളരെ ഇഷ്ടമാണ് ആസ്വദിക്കാൻ...... 🎶🎶🎶🎶👍👍👍

  • @jyothishkumar1766
    @jyothishkumar1766 Před 6 lety +24

    ചൊല്ലാൻ എനിക്ക് കഴിയില്ല പക്ഷെ കവിത ആസ്വദിക്കുന്നത് വളരെ ഇഷ്ട്ടമാണ്

  • @user-eq4wj2uy1t
    @user-eq4wj2uy1t Před 11 měsíci +2

    അപാരം തന്നെ താങ്കളുടെ ശബ്ദഗാംഭീര്യവും കവിതയും

  • @RahulMohan-sy4rn
    @RahulMohan-sy4rn Před 7 lety +17

    ഓർമിക്കുവാൻ ഇനി നിനക്കെന്തു നൽകണം ഞാൻ.... ഓർമിക്കണം എന്ന വാക്കു മാത്രം....

  • @jumanaabi519
    @jumanaabi519 Před 7 lety +31

    മൂർച്ചയുള്ള വാക്കുകൾ, ഇമ്പമുള്ള ഈണം, സുഖമായ അനുഭവം

  • @jagadammapk7865
    @jagadammapk7865 Před 2 měsíci

    എത്ര കേട്ടാലും മതിവരാത്ത കവിതകൾ. ഇനിയും ഒരുപാടൊരുപാട് കവിതകൾ ഞങ്ങൾക്കു കേൾക്കാൻ സാധിക്കണം. സാറിന്റെ കവിതകൾ കേട്ടാണ് രാത്രി യിൽ ഉറങ്ങുക. അത്രക്കും ഇഷ്ടമാ ഓരോ കവിതയും. പ്രത്യേകിച്ച് രേണുക. എന്തൊരു ആലാപനം!!!!!!

  • @rahulvishnu933
    @rahulvishnu933 Před 4 lety +2

    എന്ത് രസമുള്ള വരികളും ആലാപനവും

  • @krishnakumarunni6870
    @krishnakumarunni6870 Před 2 lety

    അംഗുലീയാഗ്രത്തിൽനിന്നൂർന്നു തിരതിന്ന പുത്രനായ്‌ കേഴുന്ന മൃത സന്ധ്യകൾ.... സാറിനെ കണ്ട് ഒരിക്കൽ ഈ വരികളെ കുറിച്ച് സംസാരിച്ചിരുന്നു. അതി ഗംഭീരം.

  • @rahimpalackal709
    @rahimpalackal709 Před 8 lety +74

    ചൊല്ലാൻ എനിക്ക് കഴിയില്ല
    പക്ഷെ കവിത എന്റെ
    ജീവ വായു ആണ്

    • @rkmedia6871
      @rkmedia6871 Před 6 lety

      Surakati

    • @Pscinonezzchanel
      @Pscinonezzchanel Před 6 lety

      czcams.com/video/U5oGou-6yDc/video.html
      ഈ കവിത ഒന്ന് കേട്ടു നോക്കു
      ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ

    • @binues1410
      @binues1410 Před 5 lety

      ഗുഡ് സർ

    • @sreerajchinmayanilayam
      @sreerajchinmayanilayam Před 5 lety

      Psc in oneZz channel Qan

    • @sudarsanputhoor9514
      @sudarsanputhoor9514 Před 4 lety

      mashe Ennal ee Kavitha koodi Kelkku czcams.com/video/OP2shel8yvo/video.html

  • @bhagyaraj1509
    @bhagyaraj1509 Před 3 lety +1

    ഓർമ്മിക്കാൻ നിനക്കെന്തു നൽകണം, ഓർമ്മിക്കണം എന്ന വാക്ക് മാത്രം ❤

  • @nazerup2814
    @nazerup2814 Před 5 lety +3

    ഇല്ലെനിക്കൊർമ തളിർകാൻ കാട്ടാക്കട യുടെ തല്ലാത്ത വരികൾ...

  • @subashkuttan3403
    @subashkuttan3403 Před 6 lety +2

    Mashe valare valare manoharam ilove you🌹

  • @SureshRaj-sw2rz
    @SureshRaj-sw2rz Před 7 lety

    ഓർമ്മിക്കുവാൻ ഞാൻ
    നിനക്കെന്തു നൽകണം
    ഓർമ്മിക്കണം എന്ന വാക്കുമാത്രം...
    എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം...
    നാളെ പ്രതീക്ഷ തൻ കുങ്കുമപ്പൂവായി നാം കടം കൊള്ളുന്നത് ഇത്രമാത്രം...😍😍😍

  • @jafarudeenmathira6912
    @jafarudeenmathira6912 Před 2 měsíci +1

    പകലു വറ്റി ക്കടന്നുപോയ് കാലവും പ്രണയമൂറ്റിച്ചിരിപ്പൂ രൗദ്രങ്ങളും പുറകിലാരോ വിളിച്ചതായ് തോന്നിയോ പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ.

  • @aneeshkvijayankozhipparambil

    "ഇരു കൊടുങ്കാറ്റുകൾക്കിടയിലെ ശാന്തിതൻ ഇടവേളയാണ് മർത്യജന്മം" ......
    സൂപ്പർ വാക്കുകൾ

  • @kakattilpramod1252
    @kakattilpramod1252 Před 9 lety +32

    സാറിന്റെ വരികള്‍ മനസിലേക്കു തുളച്ചുകയറം മനസിനെ ഉണര്‍ത്തുന്ന ശബ്ദവം....

  • @basheerap6824
    @basheerap6824 Před 8 lety +8

    വാക്കുകൾ കൊണ്ടുപംബരം തീർക്കുന്നു.

  • @Akash_Murali
    @Akash_Murali Před 4 lety +3

    Hear "Kalanju poya suhruth "by murugan sir

  • @user-mx7uw8ey4l
    @user-mx7uw8ey4l Před měsícem

    എനിക്ക് വളരെ ഇഷ്ടപെട്ട സാറിൻ്റെ ഒരു കവിത

  • @prasanths5534
    @prasanths5534 Před 7 lety +10

    Ranuka is my favorite one.. Heart touching lyrics..😍

  • @amazingworldamazing1583

    Anik othiri eshtamanu kavitha kurachoka azhuthum manasinta kulirmayanu kavitha orupad ehstamayi

  • @saralaedavalath5585
    @saralaedavalath5585 Před 4 lety +2

    പക തീര്‍ത്തും ഇന്നത്തെ അവസ്ഥ വരച്ചു ,പുതിയ eia movement നോട് ഈ ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യം ,

  • @bindusivadas3783
    @bindusivadas3783 Před 3 lety +12

    എന്റെ ഇഷ്ട കവിത രേണുക 😍😍

  • @sreedathps7368
    @sreedathps7368 Před 8 lety +4

    wonder full

  • @jamsheerjamsheer5173
    @jamsheerjamsheer5173 Před 8 lety +1

    orupad ishttathode.........................................

  • @prakashvln01
    @prakashvln01 Před 7 lety +1

    എന്റെ ഏറ്റവും ഇഷ്ട്ട കവിതകളിൽ ഒന്ന്

  • @narayanannair7696
    @narayanannair7696 Před 6 lety +2

    I like Malayalam poems very much

  • @akshayps412
    @akshayps412 Před 7 lety +2

    നല്ല ഈണത്തിൽ പാടുന്നു..അർത്ഥവത്തായ വരികൾ നമ്മൾക്ക് പുതിയ ലോകം സമ്മാനിക്കുന്നു..

  • @SA-xl6lk
    @SA-xl6lk Před 6 lety +7

    Since my college time I accidentally heard ur kannada kavitha, afterwards I am one of ur great fan,,,, all kavitha's are simply great and blended with lots of nostalgic moments, ,,,, Hat's of u sir and wishing u a healthy life for write more more

  • @kuttyibrahim4805
    @kuttyibrahim4805 Před 7 lety +37

    എന്റെ ജീവിതം കവിത നക്കി കവിത കേൾക്കാതെ ഉറങ്ങാൻ പറ്റാത്തവന്റെ രോധനം

  • @vsmvarna
    @vsmvarna Před 8 lety +9

    വളരെ വളരെ നന്നായിരിക്കുന്നു

  • @suneshnilambur8033
    @suneshnilambur8033 Před 7 lety +13

    രേണുക എന്റെ ഏറ്റവും ഇഷ്ട കവിത

  • @skrb4u544
    @skrb4u544 Před 8 lety +3

    very good sir sweet voice thanks to Renuka kavitha super

  • @preethatk2057
    @preethatk2057 Před 3 lety +1

    Arthamulla varikal supper

  • @reghilal1
    @reghilal1 Před 4 lety +2

    Mr Murugan god bless you sir

  • @sreeammu8451
    @sreeammu8451 Před 6 lety

    Enikkippol kavithakelkkathirikkan pattunnilla...really beautiful

  • @onedayyouwillbemyfan
    @onedayyouwillbemyfan Před 4 lety +11

    Master of Sound&Lyrics

  • @mujeebpakkath1760
    @mujeebpakkath1760 Před 7 lety +8

    പക ഒരു നൂറു തവണ കേട്ടാലും മതിവരാത്ത കവിത
    ഉപഭോഗ സംസ്ക്കാരത്തിന്റെ ഉഛിയിൽ നിന്ന് താഴോട്ട് നോക്കിയിയാൽ കാണുന്ന നേർക്കാഴ്ച അതി ധാരുണമാണ് ഭയം ജനിപ്പിക്കുന്നതാണ്

  • @zachariahmohan812
    @zachariahmohan812 Před 9 lety +1

    kathinu impamoppam hrdayathiluli pakunna vakukal. chinthakalku uyirekum kavithakalkum kavikumen aasamsakal.....

  • @vavajo1434
    @vavajo1434 Před 6 lety +2

    Greatttttt sirrrrrrr

  • @adhi1935
    @adhi1935 Před 8 lety +2

    Very nice nice. ....nice

  • @rejipt
    @rejipt Před 9 lety +5

    really good....

  • @kichaunnima4481
    @kichaunnima4481 Před 6 lety +2

    Super

  • @NOKOO_TV
    @NOKOO_TV Před 3 lety +2

    കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
    NOKOO ENTERTAINMENT നോക്കൂ

  • @Jabirsadique
    @Jabirsadique Před 9 lety +5

    Great 👏👏👏

  • @sreejaanil4134
    @sreejaanil4134 Před 5 lety +2

    Great

  • @sunnypn5006
    @sunnypn5006 Před 7 lety +1

    ഓർമ്മിക്കുവാൻ ഞാൻ
    നിനക്കെന്തു നൽകണം
    ഓർമ്മിക്കണം എന്ന വാക്കുമാത്രം...
    എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം...
    നാളെ പ്രതീക്ഷ തൻ കുങ്കുമപ്പൂവായി നാം .........................................................................................................................

  • @ajithkbajithkb6283
    @ajithkbajithkb6283 Před 4 lety +3

    IshttMane ഒരുപാട് ee kavitha

  • @sunilkumarvengalil2305
    @sunilkumarvengalil2305 Před 7 lety +2

    Nice Malayalam poems

  • @josealex6834
    @josealex6834 Před 2 lety

    A big statue to you മുരുകൻ Sir

  • @joshykjoy5883
    @joshykjoy5883 Před 9 lety +4

    VERY NICE

  • @josnajosnajosna7263
    @josnajosnajosna7263 Před 7 lety

    ethra manoharamaya nalla kavithakal

  • @sarasammapillai7176
    @sarasammapillai7176 Před 4 lety +1

    All seem super

  • @funnyfishing599
    @funnyfishing599 Před 8 lety +2

    Wow feeling

  • @manupaul9482
    @manupaul9482 Před 9 lety +4

    Good sir

  • @vishnukalathil8228
    @vishnukalathil8228 Před 6 lety +2

    Nice

  • @baburkesav5077
    @baburkesav5077 Před 8 lety +1

    orupadu ishtam. ......

  • @ajithomas2656
    @ajithomas2656 Před 8 lety +2

    ഏറെ മരണങ്ങൾ വായൂമലിനീകരണ൦ മൂല൦

  • @sunilkumarp.s4154
    @sunilkumarp.s4154 Před 7 lety +2

    super...

  • @radhakrishnamenonmenon5396

    രേണുക ഒ രി യ്കൽ എന്റെ പ്രിയപ്പെട്ട വളാ യി രു ന്നു

  • @RahulGupthan
    @RahulGupthan Před 8 lety +1

    All nice Poems,like to hear repeatedly.

    • @premandbmt7988
      @premandbmt7988 Před 4 lety

      AMAZING RENUKA AND YOUR VOICE I Like it very much

    • @johnsonsebastian5974
      @johnsonsebastian5974 Před 4 lety

      "Paka" is well manifested. I am a fan of you sir. I wish to talk to you. I am a literature teacher in North India. My number is'8294690756. Talk to me any time.

    • @johnsonsebastian5974
      @johnsonsebastian5974 Před 4 lety

      സാഹിത്യം സമൂഹത്തിന്റെ കണ്ണാടി യാണ്.

  • @divyav7463
    @divyav7463 Před 5 lety

    "രാവിലെ എണീറ്റു കഴിഞ്ഞാലുള്ള ഫുൾ എനർജി ഈ കവിതകളാണ്..... നന്നായിട്ടുണ്ട്.... ''

  • @Kathukuttyvlogs
    @Kathukuttyvlogs Před 5 lety +1

    പിരിയുന്നു രേണുകേ നാം രണ്ട് പുഴകളാൽ

  • @MS-iv8uy
    @MS-iv8uy Před 7 lety

    Ente jeevante jeevana.kavithakal...

  • @rajeshdamodher
    @rajeshdamodher Před 9 lety +2

    Awesome !!! My kids are also loving the voice and tune...me and my wife heard it several times.
    paka is very true... very touching... Ella kavithakkum oru puthumayundu..

  • @deepasubhasha4352
    @deepasubhasha4352 Před 7 lety +4

    I love this kavitha very very much

  • @niminck
    @niminck Před 6 lety +8

    "Continuous overflow of powerful emotions "
    If u feel the same, don't hesitate to take a paper...
    write it down whatever,
    as the words come ,
    Here u start ur journey to a poet 😊
    Wish u all the best 👍🏻

  • @najmuddin2497
    @najmuddin2497 Před 7 lety +1

    heart touching

  • @ajithomas2656
    @ajithomas2656 Před 8 lety +7

    പുക തിന്ന പകലിനു൦..... ദേഷമുണ്ട്...

    • @stephanjose6630
      @stephanjose6630 Před 6 lety

      Aji Thomas ദ്വേഷമുണ്ടെന്നാണ്ട്

  • @rahulprincholam
    @rahulprincholam Před 8 lety +2

    supeeeer

  • @ibrahimnisarudeen5697
    @ibrahimnisarudeen5697 Před 2 lety

    നല്ല വരികൾ

  • @sonyasanthosh3897
    @sonyasanthosh3897 Před 7 lety

    ഗുഡ് കവിത

  • @muhammedvibrahim6156
    @muhammedvibrahim6156 Před 8 lety +1

    good verygood

  • @RenukaNRenu
    @RenukaNRenu Před 5 lety +3

    👏great renuka ente favorite lyrics

  • @bijupp2220
    @bijupp2220 Před 9 lety +1

    Very nice.....

  • @sajivarghese4527
    @sajivarghese4527 Před 8 lety

    Enthu parayaan......superb

  • @sruthisanthosh5239
    @sruthisanthosh5239 Před 4 lety +1

    Murukan kattakkada

  • @harixcd
    @harixcd Před 9 lety +3

    beautiful voice

  • @sajikrishnan914
    @sajikrishnan914 Před 4 lety +2

    2020💪

  • @hebinhenry177
    @hebinhenry177 Před 8 lety

    This song is very nice to hear when it's raining,,,,,,,,,,,,,,,,,,,,,,,,,

    • @rejureju1649
      @rejureju1649 Před 6 lety

      hebin henry കവിത എന്നും ഒരു ലഹരിയാണ്

  • @shibushibukrishnankutty5857

    സൂപ്പർ

  • @vishnuvenu4777
    @vishnuvenu4777 Před 6 lety +1

    🙏നമിക്കുന്നു

  • @vineethaanu7351
    @vineethaanu7351 Před 7 lety

    kavithakal kelkubol manasu nirayunuu ethara kettalum pinnum pinnum kelkan thonnunnu

  • @kallivalappilmohan
    @kallivalappilmohan Před 9 lety +4

    Beautiful poetry. Meaningful, deep rooted in Kerala culture, strikes into the heart like a bolt of lightning. Thank you Murugan. You are great !

  • @aslendersmile..5770
    @aslendersmile..5770 Před 6 lety

    soperb realy nostalgic.....

  • @murshidrahman1943
    @murshidrahman1943 Před 6 lety

    Nice i like so much.....

  • @kakattilpramod1252
    @kakattilpramod1252 Před 9 lety +2

    മനസ്സിനെ...ഒരൂപാട് സ്പ്ർഷിച്ച...വരികള്‍ ആണു....

  • @renukagopakumar9493
    @renukagopakumar9493 Před 2 lety

    Sir super

  • @sunnypn5006
    @sunnypn5006 Před 7 lety

    ഒരു നൂറു തവണ കേട്ടാലും മതിവരാത്ത കവിത

  • @renjithkumar544
    @renjithkumar544 Před 7 lety +1

    njan agayude fan anu

  • @rajagobalan7768
    @rajagobalan7768 Před rokem

    Sir ee varikal kelkkathe oru naal avasanikkunnilla ennu palappozhum feel cheydhittunde athrakkisttamaanenilkeekavithakal

  • @niyaneil
    @niyaneil Před 8 lety +1

    nice poem

  • @achu__gamer5802
    @achu__gamer5802 Před 2 dny

    ❤❤