കവിത : മാനിഷാദ

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 16

  • @bhadhracreations3400
    @bhadhracreations3400  Před 3 lety +2

    കാലത്തിനൊപ്പം സഞ്ചരിക്കുന്ന കവിയ്ക്ക് സമൂഹത്തിന്റെ തിൻമകൾക്കെതിരെയും പ്രതികരിക്കേണ്ടി വരുന്നത് യാദൃശ്ചികം മാത്രമല്ല കർത്തവ്യം കൂടിയാണ് സ്നേഹപൂർവ്വം മഹേഷ് മാധവൻ

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      🙏🏻

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety +1

      അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു.☘️

    • @bhadhracreations3400
      @bhadhracreations3400  Před 3 lety +1

      @@syamilyrajendran7698 തീർച്ചയായും കവിത കൂടാതെ 2 ആൽബം Song compose ചെയ്ത് വച്ചിട്ടുണ്ട് next wk Shoot ചെയ്യും,

    • @syamilyrajendran7698
      @syamilyrajendran7698 Před 3 lety

      @@bhadhracreations3400 😃

  • @neerusworld4946
    @neerusworld4946 Před 3 lety +1

    കവിതകൾ വളരേ നന്നായിട്ടുണ്ട്. താങ്കളുടെ കവിതകളിൽ ഉടനീളം ഒരു വിഷാദ ഭവമാനല്ലോ. ബാല്യത്തിലെ എന്തോ നഷ്ട്ട ബോത്ത അലട്ടും പോലെ.

  • @Richu_Vlogger
    @Richu_Vlogger Před 3 lety +1

    ❤️❤️❤️

  • @sheebajayan3735
    @sheebajayan3735 Před 3 lety +1

    Super lines sir👍

  • @maheshch6647
    @maheshch6647 Před 3 lety +1

    👌👌👌👌👌👌👌

  • @vijayakumarma21
    @vijayakumarma21 Před 3 lety +1

    👍👍❤❤👌👏

  • @fassilajamal1829
    @fassilajamal1829 Před 3 lety +1

    👍🏻

  • @nithinsgallerys5900
    @nithinsgallerys5900 Před 3 lety +2

    സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ..... നന്നായിട്ട് അവതരിപ്പിച്ചു... ഒരു കവിതാസമാഹാരത്തിലൂടെ.... തൂലിക പടവാൾ ആക്കിയ ഈ മനസ്സിന് അഭിനന്ദനങ്ങൾ... ❤️❤️❤️👏👏👏👏👏👏👏

  • @syamilyrajendran7698
    @syamilyrajendran7698 Před 3 lety +1

    മഹേഷ് സാർ...
    കാലത്തിനൊപ്പം സഞ്ചരിക്കുന്ന കവി 🙏🏻.
    സമൂഹത്തിലെ നഗ്നമായ സത്യങ്ങളെ കവിതയിലൂടെ ആവിഷ്കരിച്ചു.
    നീതി നടപ്പിലാക്കാൻ അധികാരപ്പെട്ടവർ കയ്യൊ ഴിയുമ്പോൾ അവിടെ തലപൊക്കാൻ ജനത്തെ അനുവദിക്കുക.അവിടെയാണ് യഥാർത്ഥ നീതി.

  • @preejidinesh67
    @preejidinesh67 Před 3 lety +1

    സമൂഹത്തിലെ അരുതായ്കകൾക്കെതിരെ എഴുതാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @appoospresentsvariety8222

    വളരെ നന്നായിട്ടുണ്ട്👍👍👍

  • @midhunrajk8968
    @midhunrajk8968 Před 3 lety +1

    ❤️