Jijit Audio Tech
Jijit Audio Tech
  • 135
  • 1 883 745
5.1 Decoder ഉപയോഗിച്ച് TV യിൽ നിന്ന് Dolby DTS surround sound എങ്ങനെ set ചെയ്യാം | ARC Optical
Dolby DTS Decoder - നമ്മുടെ Android, Google, Smart TV യിൽ നിന്നും, MI Box, MXQ pro തുടങ്ങിയ Android ബോക്‌സിൽ നിന്നുമൊക്കെ 5.1 Dolby, DTS , Surround Audio decode ചെയ്ത് നമ്മുടെ സാധാരണ 5.1 Home Theater അല്ലെങ്കിൽ 5.1 channel Amplifier നെ ഒരു ഡിജിറ്റൽ surround Audio system ആയി മാറ്റാൻ സഹായിക്കുന്ന ഒരു device ആണ് ഓഡിയോ decoders. Optical, Coaxial, HDMI Arc തുടങ്ങിയ ഡിജിറ്റൽ ഔട്ടിൽ നിന്നും 5.1 Dolby digital, dts തുടങ്ങിയ surround audio decode ചെയ്ത് 5.1 അനലോഗ് ഓഡിയോ ഔട്ട് തരുന്ന വിവിധ തരം decoders ലഭ്യമാണ്. ഏറ്റവും കുറഞ്ഞ ഒരു decoder ആണ് Hd Audio rush, optical, coaxial input ആണ് ഇതിനുള്ളത്. കൂടാതെ futech mini decoder, Geestar Dsp Decoder തുടങ്ങിയ Arc support ചെയ്യുന്ന ഡികോഡറുകളും മാർക്കറ്റിൽ ലഭ്യമാണ്. അല്പം വില കൂടുതൽ ആണെങ്കിലും ഇന്ന് കൂടുതൽ ഉപയോഗിക്കുന്ന ഒരു decoder ആണ് Geestar DSP Decoder. Optical, Coaxial, HDMI ARC തുടങ്ങിയ ഡിജിറ്റൽ Audio decode ചെയ്യുന്ന ഈ Dsp decoder USB, Bluetooth, Aux എന്നിവ connect ചെയ്യാൻ പറ്റുന്ന ഒരു high quality music player കൂടിയാണ് ഇത്. കൂടാതെ എല്ലാ ഫംഗ്ഷനൂം റിമോട്ട് ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ കഴിയും എന്നത് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. HDMI in and out ഉള്ള മറ്റൊരു decoder ആണ് HDMI audio extractor
My 5.1 Amplifier Testing with Geestar Dsp Decoder: czcams.com/video/7OYLhGC9oEk/video.html
Geestar Dsp Decoder Review & Testing Video: czcams.com/video/_wG24CVRpik/video.html
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=GeestarDSP%20Decoder%20Enquiry
VI Subsonic Subwoofer Filter Testing Video: czcams.com/video/jHg2aze2g_U/video.html
VI Subsonic Subwoofer Filter ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിൽ മെസ്സേജ് ചെയ്യുക : wa.me/918921988383/?text=VI%20SubsonicV4%20SUBfilter%20Enquiry
MCV Subwoofer Box Making Video: czcams.com/video/CxZGfaMsquY/video.html
എൻ്റെ വീട്ടിലെ Low Budget Theater Setup: czcams.com/video/_UCSwkdUh5o/video.html
MI Box and HD Audio Rush 5.1 Audio Testing Video : czcams.com/video/zOCvOPqrEgk/video.html
Fosi Audio High End V3 Class D Amplifier Review: czcams.com/video/feDf0Mkewo4/video.html
Our Instagram id - jijitaudio
Our Facebook Page - jijitaudiotech/
Join our FB Group - groups/1135341289958624
Our Blog site : jijitaudiotech.blogspot.com/
Dolby DTS Decoder - Decode 5.1 Dolby, DTS, Surround Audio from our Android, Google, Smart TV, Android box like MI Box, MXQ pro and turn our normal 5.1 Home Theater or 5.1 channel Amplifier into a digital surround audio system Audio decoders are a device. Various types of decoders are available which decode 5.1 surround audio such as Dolby digital and dts from digital output such as Optical, Coaxial, HDMI Arc and give 5.1 analog audio output. It is a minimum decoder with Hd Audio rush, optical and coaxial input. Also Arc supporting decoders like futech mini decoder, Geestar Dsp Decoder are also available in the market. Geestar DSP Decoder is one of the most used decoders today, although it is a bit more expensive. This Dsp decoder decodes digital audio such as Optical, Coaxial, HDMI ARC and is also a high quality music player that can connect USB, Bluetooth and Aux. And its biggest feature is that all the functions can be controlled by remote. HDMI audio extractor is another decoder with HDMI in and out
#smarttv #dolbyaudio
zhlédnutí: 359

Video

5.1 Amplifier Dolby DTS Sound Testing, My 5.1 Amplifier Making Part - 3 in Malayalam
zhlédnutí 5KPřed 28 dny
നമ്മുടെ 5.1 channel Amplifier sound testing എൻ്റെ വീട്ടിലെ Home Theater ന് വേണ്ടി നിർമ്മിച്ച ഓരോ ചാനലിനും 50 Watts പവർ കിട്ടുന്നതും, subwoofer ന് 200 Watts output കിട്ടുന്നതുമായ 5.1 Amplifier sound test ചെയ്യുന്ന വീഡിയോ ആണിത് . ചാനലിന് 4 inch സ്പീക്കർ ആണ് connect ചെയ്തിരിക്കുന്നത്, 10 inch audioex brand സുബ്‌വൂഫറും ആണ് കൊടുത്തിരിക്കുന്നത്. MI box il നിന്നും optical വഴി ഡിജിറ്റൽ ഔട്ട്പുട്ട് Gees...
5.1 Amplifier Making Part 2 | Input and Output wiring | Home Theater Assembling in Malayalam
zhlédnutí 2,2KPřed měsícem
Homemade ആയി assemble ചെയ്യുന്ന 5.1 ചാനൽ Amplifier ൻ്റെ Part - 2 Video ആണിത്. ഒന്നാം ഭാഗത്തിൽ Power supply യെ കുറിച്ചാണ് വിവരിച്ചിട്ടുള്ളത്. ഈ രണ്ടാം ഭാഗം വിഡിയോയിൽ ഇൻപുട്ട് ഔട്ട്പുട്ട് connection, volume control wiring എന്നിവയൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. Geestar ഓഡിയോസിൻ്റെ DSP Decoder ആണ് ഈ 5.1 Amplifier ലേക്ക് connect ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ 6 ചാനൽ RCA ഇൻപുട്ട് ആണ് ഇത...
5.1 Channel Analogue Amplifier assembling in Malayalam Part - 1
zhlédnutí 2,9KPřed 2 měsíci
Simple ആയി ഒരു 5.1 Amplifier വീട്ടിൽ വെച്ച് നിർമ്മിക്കുന്നതിനേക്കുറിച്ചുള്ള വീഡിയോ സീരീസിൻ്റെ ആദ്യ പാർട്ട് ആണിത്. 6 ചാനൽ വെവ്വേറെ ഇൻപുട്ട് കൊടുക്കാവുന്ന രീതിയിൽ നിർമ്മിക്കുന്ന ഒരു അനലോഗ് amplifier ആണിത്. ഓരോ ചാനലിലും 50w power output കിട്ടുന്ന Tip142 Tip147 ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള LJ 504 design amplifier ആണ് ഉപയോഗിച്ചിട്ടുള്ളത്. 200W കിട്ടുന്ന ഞാൻ തന്നെ ചെയ്ത Subwoofer board ആണ് use ചെയ്യുന...
Testing of Geestar 5.1 Dolby DTS Amplifier with Optical coaxial HDMI Arc Decoder in Malayalam
zhlédnutí 13KPřed 3 měsíci
Optical, coaxial, HDMI ARC support ചെയ്യുന്ന Geestar 5.1 Class D Amplifier working എങ്ങനെയുണ്ട് എന്ന് test ചെയ്യുന്ന വീഡിയോ ആണിത്. Dolby DTS തുടങ്ങിയ ഡിജിറ്റൽ Audio decode ചെയ്യുന്ന ഈ Dsp amplifier USB, Bluetooth, Aux എന്നിവ connect ചെയ്യാൻ പറ്റുന്ന ഒരു high quality music player കൂടിയാണ്, കൂടാതെ FM function കൂടി ഇതിനുണ്ട്. Geestar Dsp Amplifier with Dolby Dts decoder ൻ്റെ Unboxing and Review വീ...
Geestar 5.1 DSP Amplifier with Dolby DTS Surround Decoder unboxing and Review
zhlédnutí 14KPřed 3 měsíci
നമ്മുടെ Smart TV യിൽ നിന്നും, Android ബോക്‌സിൽ നിന്നുമൊക്കെ 5.1 Dolby, DTS , Surround Audio ലഭിക്കുന്നതിന് വേണ്ടി Geestar Audios പുതുതായി മാർക്കറ്റിൽ ഇറക്കിയ Optical, coaxial, HDMI ARC support ചെയ്യുന്ന 5.1 ക്ലാസ് D Amplifier നെ പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. Optical, Coaxial, HDMI ARC തുടങ്ങിയ ഡിജിറ്റൽ Audio decode ചെയ്യുന്ന ഈ Dsp amplifier USB, Bluetooth, Aux എന്നിവ connect ചെയ്യാൻ പറ്റുന്ന...
Powerful Subwoofer amplifier board making at home | DIY 200w Lanzar Amplifier project in Malayalam
zhlédnutí 2,2KPřed 4 měsíci
200w Subwoofer amplifier board making at home Lanzar DIY Amplifier Project in Malayalam In this video I am making a powerful subwoofer amplifier board which can be used in home theater Audio system. Lanzar is a very popular diy amplifier design in Russia and there are many variants of it, I am using here a design that can be made with 2SC5200 and 2SA1943 Power Transistor which can get above 200...
Dolby DTS Surround Audio Testing of Xiaomi TV Box ( Mi Box) Second generation in Malayalam Part 2
zhlédnutí 7KPřed 5 měsíci
PART - 2 Video of Xiaomi TV Box (Mi Box) 2nd Generation Dolby DTS Surround Audio Testing (Must watch its 1st Part) വീട്ടിൽ Low Budget Theater set ചെയ്യുമ്പോൾ Media /Streaming Player ആയി Mi box ഉപയോഗിക്കാനുള്ള പ്രധാന കാരണം അതിൽ നിന്നും Dolby, DTS പോലെയുള്ള Surround sound optical പോലെയുള്ള Digital audio out വഴി എടുക്കാം എന്നതാണ്. കുറഞ്ഞ ബജറ്റ് 5.1 ഓഡിയോ systems അല്ലെങ്കിൽ സൗണ്ട് ബാർ എന്നിവയിലൊക്ക...
Xiaomi TV Box ( MI Box ) 2nd Gen Full Setup and Testing Series in Malayalam Part -1
zhlédnutí 6KPřed 5 měsíci
Part - 1 Video of Xiaomi TV Box (Mi Box) 2nd Generation Testing Series - Full setup (Must watch its 2nd Part) കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു Movie Theater setup ചെയ്യുന്നവരും, Dolby DTS Surround Audio System set ചെയ്യുന്നവരുമെല്ലാം ഒരു ഓഡിയോ വീഡിയോ player ആയും, ott streaming player ആയുമൊക്കെ ഏറ്റവും കൂടുതൽ use ചെയ്യുന്ന ഒരു ആൻഡ്രോയ്ഡ് ബോക്സ് ആണ് Mi box. എന്നാൽ ഇപ്പൊൾ ഇത് ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ല...
Xiaomi TV Box ( MI Box ) 2nd Generation Unboxing and Review in Malayalam
zhlédnutí 8KPřed 6 měsíci
Xiaomi TV Box ( MI Box ) 2nd Generation Unboxing and Review in Malayalam
5.1 Dolby DTS Surround Sound test Videos free ആയി Download ചെയ്യാം | DTS HD 7.1 test files
zhlédnutí 7KPřed 6 měsíci
5.1 Dolby DTS Surround Sound test Videos free ആയി Download ചെയ്യാം | DTS HD 7.1 test files
YouTube ൽ 5.1 Dolby DTS surround Audio കിട്ടുമോ | How to get Dolby audio in YouTube
zhlédnutí 24KPřed 7 měsíci
CZcams ൽ 5.1 Dolby DTS surround Audio കിട്ടുമോ | How to get Dolby audio in CZcams
പുതിയ MI Box വരുന്നു | Xiaomi TV Box S 2nd generation with Dolby Atmos and Dolby vision support
zhlédnutí 20KPřed 8 měsíci
പുതിയ MI Box വരുന്നു | Xiaomi TV Box S 2nd generation with Dolby Atmos and Dolby vision support
John Barrel full range speaker Review and Testing in Malayalam | 8 inch 8 ohm 40w
zhlédnutí 5KPřed 8 měsíci
John Barrel full range speaker Review and Testing in Malayalam | 8 inch 8 ohm 40w
Connect our SMART TV with 5.1 Dolby DTS Home Theater through Optical and HDMI ARC | Malayalam
zhlédnutí 22KPřed 8 měsíci
Connect our SMART TV with 5.1 Dolby DTS Home Theater through Optical and HDMI ARC | Malayalam
Geestar Audio Dolby DTS DSP Decoder Review and Testing in Malayalam | 5.1 Surround Audio Testing
zhlédnutí 34KPřed 9 měsíci
Geestar Audio Dolby DTS DSP Decoder Review and Testing in Malayalam | 5.1 Surround Audio Testing
Testing of Fosi Audio V3 Amplifier | 300+300 W Hifi Class D amp സൗണ്ട് quality checking | Malayalam
zhlédnutí 12KPřed 9 měsíci
Testing of Fosi Audio V3 Amplifier | 300 300 W Hifi Class D amp സൗണ്ട് quality checking | Malayalam
MI Box 4K Latest Android 12 2nd update വന്നു | Optical Problem solved or not
zhlédnutí 5KPřed 9 měsíci
MI Box 4K Latest Android 12 2nd update വന്നു | Optical Problem solved or not
Best Projector for Theater at Home | TONZO LS870 Working Video | Review & Testing Part 2 Malayalam
zhlédnutí 4,5KPřed 10 měsíci
Best Projector for Theater at Home | TONZO LS870 Working Video | Review & Testing Part 2 Malayalam
Fosi Audio V3 2 x 300W HiFi Power Amplifier Unboxing & Review in Malayalam | TPA3255 Class D Amp
zhlédnutí 16KPřed 10 měsíci
Fosi Audio V3 2 x 300W HiFi Power Amplifier Unboxing & Review in Malayalam | TPA3255 Class D Amp
സാധാരണക്കാർക്ക് വീട്ടിൽ Theatre set ചെയ്യാൻ നല്ലൊരു Projector | Tonzo LS870 Review & Testing Part 1
zhlédnutí 3,8KPřed 10 měsíci
സാധാരണക്കാർക്ക് വീട്ടിൽ Theatre set ചെയ്യാൻ നല്ലൊരു Projector | Tonzo LS870 Review & Testing Part 1
നല്ല കിടിലൻ Picture Quality ഉള്ള Projector | Tonzo Movie Box 21 Full HD 4K LED Projector Testing
zhlédnutí 8KPřed 10 měsíci
നല്ല കിടിലൻ Picture Quality ഉള്ള Projector | Tonzo Movie Box 21 Full HD 4K LED Projector Testing
MI Box 4K Users ശ്രദ്ധിക്കുക | Important Warning for MI Box Users | Latest update optical Problem
zhlédnutí 7KPřed 10 měsíci
MI Box 4K Users ശ്രദ്ധിക്കുക | Important Warning for MI Box Users | Latest update optical Problem
Testing of VI Subsonic Subwoofer Filter Version 4 | Smooth Punch Bass കിട്ടാൻ ഇങ്ങനെ സെറ്റ് ചെയ്യാം
zhlédnutí 9KPřed 11 měsíci
Testing of VI Subsonic Subwoofer Filter Version 4 | Smooth Punch Bass കിട്ടാൻ ഇങ്ങനെ സെറ്റ് ചെയ്യാം
TONZO Movie Box 21| High Lumens Top Quality Low Budget Projector in 2023 | Unboxing & Review
zhlédnutí 7KPřed 11 měsíci
TONZO Movie Box 21| High Lumens Top Quality Low Budget Projector in 2023 | Unboxing & Review
Surround Speaker Box Making and Testing Part 2 | Testing with DAAK Speakers & Dolby Audio
zhlédnutí 5KPřed 11 měsíci
Surround Speaker Box Making and Testing Part 2 | Testing with DAAK Speakers & Dolby Audio
Surround Speaker Box Making at Home for my Home Theater using 4 inch Full range speaker Part 1
zhlédnutí 9KPřed 11 měsíci
Surround Speaker Box Making at Home for my Home Theater using 4 inch Full range speaker Part 1
Updated VI Subsonic Subwoofer Filter Version 4 Detailed Review in Malayalam | എന്താണ് ഈ Subsonic
zhlédnutí 8KPřed rokem
Updated VI Subsonic Subwoofer Filter Version 4 Detailed Review in Malayalam | എന്താണ് ഈ Subsonic
സത്താർ ഇക്കയുടെ വീട്ടിലെ കിടിലൻ Theater Set-up with Pioneer Dolby Atmos AVR and Speaker System
zhlédnutí 13KPřed rokem
സത്താർ ഇക്കയുടെ വീട്ടിലെ കിടിലൻ Theater Set-up with Pioneer Dolby Atmos AVR and Speaker System
എൻ്റെ Homemade Amplifier board ൻ്റെ Testing Video | LJ504 5 Channel Amplifier Making Part 2
zhlédnutí 4,6KPřed rokem
എൻ്റെ Homemade Amplifier board ൻ്റെ Testing Video | LJ504 5 Channel Amplifier Making Part 2

Komentáře

  • @rakeshsp2
    @rakeshsp2 Před 23 hodinami

    👍

  • @sudheerspeed
    @sudheerspeed Před dnem

    Bro....Mi 4k first generation ബോക്സിൽ...true 5.1 dynamic sound കിട്ടുന്നുണ്ട്.. അതിൽ volume കുറയ്ക്കണമെങ്കിൽ ആംപ്ലിഫയറിൽ മാത്രമേ കുറയ്ക്കാൻ പറ്റുന്നുള്ളൂ....Mi 2nd generation ബോക്സിൽ... ഡൈനാമിക് സൗണ്ട് കിട്ടുന്നില്ല... വോളിയം റിമോട്ടിൽ തന്നെ കുറവാക്കാനും പറ്റുന്നുണ്ട്... സൗണ്ട് ക്വാളിറ്റി ഇല്ല... അത് എന്തുകൊണ്ടാണ്...

  • @Mark_2GP
    @Mark_2GP Před dnem

    Good explanation of the basics.

  • @AshiqHashim
    @AshiqHashim Před dnem

    ❤👍

  • @user-jn6sq5fr7o
    @user-jn6sq5fr7o Před dnem

    Geestar udayippu item

    • @Dolby3636
      @Dolby3636 Před dnem

      @@user-jn6sq5fr7o 🤔... കാരണം ആരും പറയൂന്നില്ല...

    • @user-jn6sq5fr7o
      @user-jn6sq5fr7o Před dnem

      ചീപ്പ്‌ ഐറ്റം Noice

    • @user-jn6sq5fr7o
      @user-jn6sq5fr7o Před dnem

      Futech decorder super

    • @Dolby3636
      @Dolby3636 Před dnem

      @@user-jn6sq5fr7o കമ്പോനെന്റ്സ് ആണോ ഉദെഷിച്ചത്

    • @Dolby3636
      @Dolby3636 Před dnem

      @@user-jn6sq5fr7o കൊള്ളാം price und👍🏼

  • @ANILKUMARKL-H
    @ANILKUMARKL-H Před dnem

    Hai ഞാൻ ഒരു ഓഡിയോ റഷ് decoder വാങ്ങിയിട്ടുണ്ട്, സാംസങ് സ്മാർട്ട്‌ ടീവി ആണ് ഞാൻ ഉപയോഗിക്കുന്നത് അതിൽ ഒപ്റ്റിക്കൽ ഉണ്ട് പിന്നെ പഴയ ഒരു ഹോം തിയേറ്റർ ആണ് അതിൽ കണക്ട് ചെയ്തു പക്ഷേ decoder വർക്ക്‌ ചെയ്യുന്നില്ല ഇനി എന്തു ചെയ്തു നോക്കിയാൽ ആണ് ശരിയാവുക

    • @Dolby3636
      @Dolby3636 Před dnem

      @@ANILKUMARKL-H decoder വർക്കിംഗ്‌ ആണോ... Samsung ടീവി.. ഓപ്പറേറ്റിംഗ് സിസ്റ്റം വേറെ ആണ് റ്റൈസൺ ആണ് എന്ന് തോനുന്നു....

    • @JijitAudioTech
      @JijitAudioTech Před dnem

      എല്ലാ ഓഡിയോ rush um നല്ലത് ആണെന്ന് പറയാൻ കഴിയില്ല... whatsapp link description il und message me

    • @ANILKUMARKL-H
      @ANILKUMARKL-H Před dnem

      @@Dolby3636 decoder വർക്കിംഗ്‌ ആണ്, ഞാൻ ഷോപ്പിൽ പോയി ചെക്ക് ചെയ്തു, ടീവി tizen ആണ്

    • @attn2020
      @attn2020 Před dnem

      check your sound settings in TV

  • @Dolby3636
    @Dolby3636 Před dnem

    ജിജിത് bro.... Dolby യിൽ play ചെയ്യുമ്പോഴും dts audio play ചെയ്യുമ്പോഴും .. Audio ക്വാളിറ്റി..... ഡിഫറെൻറ് ആണോ.... എനിക്കു കിട്ടിയില്ല... 🤔അത് കൊണ്ട് ചോദിച്ചതാണ്

    • @JijitAudioTech
      @JijitAudioTech Před dnem

      ഇപ്പൊൾ ഇവിടെ കിട്ടുന്ന പല dts audio ഉള്ള വീഡിയോകളും ഡോൾബിയിൽ നിന്നും dts ഫോർമാറ്റിലേക്ക് convert ചെയ്തതാണ്.. അതിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാവാൻ വഴിയില്ല. Dts il തന്നെ റെക്കോഡ് ചെയ്ത കുറച്ചുകാലം മുൻപുള്ള വീഡിയോകൾ ആണെങ്കിൽ നല്ല dynamics feel കിട്ടും

    • @user-rc2uy5wp7g
      @user-rc2uy5wp7g Před dnem

      DTS effect ആണ് മികച്ചത്.. സംശയമില്ല.

    • @Dolby3636
      @Dolby3636 Před dnem

      @@user-rc2uy5wp7g... 🤔... എന്തിന്റെ അടിസ്ഥാനത്തിൽ ആണ്... പറയൂന്നത്

    • @sudheepvbabubabu8836
      @sudheepvbabubabu8836 Před dnem

      എന്തുകൊണ്ട് ​@@user-rc2uy5wp7g

    • @Roopeshpc
      @Roopeshpc Před dnem

      ❤❤❤❤❤❤👍👍👍👍

  • @user-cs1uo5gs1o
    @user-cs1uo5gs1o Před dnem

    fm Clear ആയിട്ട് കിട്ടുേമോ

  • @joshyjoshy607
    @joshyjoshy607 Před dnem

    Sent me you sell No:

  • @msjintoch
    @msjintoch Před dnem

    ഇതിൽ എങ്ങനെ ഒരു ബാറ്ററി ആഡ് ചെയ്യാം

  • @jasirjabbar12
    @jasirjabbar12 Před 2 dny

    bro oru dought mi stick 4k ahno atho box ahno better pls rply

    • @JijitAudioTech
      @JijitAudioTech Před dnem

      mi stick il hdmi out മാത്രമല്ലേ ഉള്ളൂ.. ബോക്സിൽ optical usb എല്ലാം ഉണ്ട്

  • @arivimal8434
    @arivimal8434 Před 2 dny

    ബോർഡ് സ്വന്തം ഡിസൈൻ ആണോ

    • @JijitAudioTech
      @JijitAudioTech Před dnem

      circuit design enteyalla.. pcb design and etching hand made ayi njan ചെയ്തതാണ്

  • @arivimal8434
    @arivimal8434 Před 2 dny

    കൊള്ളാം, നന്നായിട്ടുണ്ട് 👏👏👏

  • @Basheer-yv3lu
    @Basheer-yv3lu Před 3 dny

    Walkman പോക്കറ്റ് റേഡിയോ പഴയ സ്‌റ്റോക് മൊത്ത മായും വില്പനക്ക് താല്പര്യ മുള്ളവർ വിവരം തരിക

  • @Ajeesh.c
    @Ajeesh.c Před 4 dny

    Fosi Audio BT30D Pro TPA3255 . 2.1 model Amp aanu verry nice model.value for money aanu

  • @mishada.d3870
    @mishada.d3870 Před 4 dny

    Thomson tv ആണ് എന്റെ. അതിന്റ arc yamaha 3067 avr connect ചെയ്തു പക്ഷെ സൗണ്ട് ഇല്ല (from tv),ARC Hdmi കേബിൾ ചോദിച്ച് വാങ്ങണോ അതോ സാധാരണ hdmi കേബിളിൽ വർക്ക്‌ ചെയ്യുമോ?. Plz replay

  • @sudheerspeed
    @sudheerspeed Před 5 dny

    Mi 4k s boxil digital dolby out കിട്ടുന്നുണ്ട്...2nd generation box il digital out കിട്ടുന്നില്ല

  • @avanthikamd6369
    @avanthikamd6369 Před 5 dny

    Mi box wifi illathe media player aayi upayogikkan pattumo?

    • @avanthikamd6369
      @avanthikamd6369 Před 5 dny

      @jijith audio tech wifi connect aakkathe usb upayogich films kanaan pattuvo?

  • @shibuthomasthomas5262

    ഇത് പഴയ Led Tv യിൽ കണക്ട് ചെയതാൽ എന്താ ഗുണം ?

  • @subandhumanneerarajan2329

    ഇതിന് പറ്റിയ 3way speakers പറഞ്ഞു തരുമോ

  • @evaannevin2283
    @evaannevin2283 Před 7 dny

    Will it work in bluetooth

  • @pmaind
    @pmaind Před 7 dny

    Dolby Atmos, compressed അല്ലേ?

  • @vinodvinod2713
    @vinodvinod2713 Před 7 dny

    evide medikkan kittum

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 8 dny

    📀indo music

  • @sudheejsudheej9452
    @sudheejsudheej9452 Před 8 dny

    12,,subkodukanpattumo

  • @008coolrk
    @008coolrk Před 9 dny

    ഇത് ഓൺലൈനിൽ മേടിക്കുന്നത് എങ്ങനെയാണ് ലിങ്ക് ഇടുമോ 🙏🏽

    • @JijitAudioTech
      @JijitAudioTech Před 9 dny

      WhatsApp link description il ഉണ്ട് message ചെയ്യുക

  • @harilal6535
    @harilal6535 Před 10 dny

    Chetta thanks ennik voice assistant work avunilla onnu oru vazhi parayumo

  • @Joshy.h
    @Joshy.h Před 10 dny

    Bro ethi njgldae shop 580 rs ull 😂🙌🏾

  • @gd5464
    @gd5464 Před 11 dny

    നിങ്ങളെ നമ്പർ ഒന്ന് തരോ?

  • @SureshRadhakrishnan-u6p

    Super 👍

  • @rameez.p1930
    @rameez.p1930 Před 12 dny

    Ee Audio Rush nammude normal hometheateril connect cheyyaan pattumo?

    • @JijitAudioTech
      @JijitAudioTech Před 12 dny

      @@rameez.p1930 പറ്റും പക്ഷേ ഇപ്പൊൾ വരുന്ന rush ്ന് complaint കൂടുതൽ ആണ്.. അതുകൊണ്ട് arc ഉള്ള മറ്റ് decoders ആണ് ഇപ്പൊൾ recoment ചെയ്യുന്നത്.. കൂടുതൽ details അറിയാൻ whatsapp ചെയ്യൂ.. ലിങ്ക് description il ഉണ്ട്

  • @NAVEENnaveen-cu3tp
    @NAVEENnaveen-cu3tp Před 12 dny

    Bro mi box nte power adaptor kittuvo

  • @aneesh1993
    @aneesh1993 Před 12 dny

    Bro contact number onnu tharamo oru doubt chodikana???

    • @JijitAudioTech
      @JijitAudioTech Před 12 dny

      @@aneesh1993 check my new video description, whatsapp link is available

  • @abrahamezra-kt8wr
    @abrahamezra-kt8wr Před 13 dny

    bro oru 150sq ft roomilek pattiya dolby atmos soundbar paranju tharumo ? value for money*

  • @fathimanissam8888
    @fathimanissam8888 Před 14 dny

    Box sice പറയുമോ

    • @JijitAudioTech
      @JijitAudioTech Před 14 dny

      @@fathimanissam8888 ഇത് ഈ speaker nu അനുസരിച്ച് ചെയ്ത ബോക്സ് ആണ്... ഇതിൻ്റെ making video ഇട്ടിട്ടുണ്ട് കണ്ടുനോക്കുക

  • @sanilk.r691
    @sanilk.r691 Před 14 dny

    Phoenix = മലയാളം horror movie CZcams,ഉള്ളത് 5.1 dolby ആയിട്ട് വർക്ക്‌ ചൈയ്യും. കിളിമാജരോ = എന്തിരൻ 5.1 ആയിട്ട് ഉള്ളത് യൂട്യൂബിൽ തന്നെ ഉണ്ട് 👍

  • @ambadi2431
    @ambadi2431 Před 14 dny

    Brains audio number please

  • @Naveenrajgopal
    @Naveenrajgopal Před 15 dny

    എന്റെ tv യിൽ soundbar tv യും ഒരുമിച്ചു plug on ചയ്‌താൽ work aakum പക്ഷെ tv യും soundbar remotil ഓഫ്‌ and on ചയ്‌താൽ പിന്നെ tv ഓഡിയോ മാത്രമേ കേൾക്കു പിന്നെ വീണ്ടും plug off and on chyanam soundbar work aavan

    • @JijitAudioTech
      @JijitAudioTech Před 14 dny

      hdmi vazhiyano connect ചെയ്തിരിക്കുന്നത് ???

  • @kumareshdas4119
    @kumareshdas4119 Před 15 dny

    bass treble option there in remote???

  • @travncoreflavors3101
    @travncoreflavors3101 Před 15 dny

    I need this

  • @shijovarghese2103
    @shijovarghese2103 Před 16 dny

    Good

  • @kiranmajalkar3684
    @kiranmajalkar3684 Před 16 dny

    PRICE

  • @kiranmajalkar3684
    @kiranmajalkar3684 Před 16 dny

    PLS TRANSLATE IN HINDI OR ENDLISH

  • @baijuTk-lo9le
    @baijuTk-lo9le Před 17 dny

    സ്പീക്കർ വച്ചത് വളരെ ഉയരത്തിൽ ആണല്ലോ. അഞ്ചര അടുഉയരത്തിൽ നല്ല ഇഫക്ട് കിട്ടുമോ.l.r.spekkerസ്ക്രീൻ ലെവൽവരണം. സൂപ്പർവർക് കിട്ടും

  • @ab4508
    @ab4508 Před 17 dny

    ഏത് ചാനൽ നോക്കിയാലും 251 മാത്രമേ വരുന്നുള്ളൂ.

  • @satheesanmc1298
    @satheesanmc1298 Před 17 dny

    നല്ല ക്ലാരിറ്റി സൗണ്ട്.

  • @manikandant3743
    @manikandant3743 Před 17 dny

    എനിക്ക് 5.1 ഏഷ്യാനെറ്റ് ചാനൽ കിട്ടുന്നുണ്ട്

  • @shafibasheer8823
    @shafibasheer8823 Před 17 dny

    ❤❤❤

  • @shafibasheer8823
    @shafibasheer8823 Před 17 dny

    ❤❤❤❤❤

  • @likeminded777
    @likeminded777 Před 17 dny

    ഇത് power കൂടുതൽ consume ചെയ്യുമോ