Testing of VI Subsonic Subwoofer Filter Version 4 | Smooth Punch Bass കിട്ടാൻ ഇങ്ങനെ സെറ്റ് ചെയ്യാം

Sdílet
Vložit
  • čas přidán 27. 08. 2024
  • Subwoofer Amplifier ഉപയോഗിക്കുന്നവരുടെ അല്ലെങ്കിൽ assemble ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് നല്ല സ്മൂത്ത് punch bass കിട്ടുന്നില്ല എന്നത്. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കാരണം അതിന് അനുയോജ്യമായ Subwoofer Filter board use ചെയ്യുന്നില്ല എന്നതാണ്. ഏത് സബ് Amplifier ബോർഡിനും മാച്ച് ചെയ്യുന്ന നല്ല quality കിട്ടുന്ന ഒരു adjustable sub filter പലപ്പോഴും നമുക്ക് മാർക്കറ്റിൽ നിന്നും കിട്ടാറില്ല. അതിന് ഒരു പരിഹാരമാണ് VI Audio യുടെ subwoofer filters. Latest ആയി ഇറങ്ങിയ Subsonic Subwoofer Filter Version 4 ഉപയോഗിച്ച് നമുക്ക് ഏത് amplifier board ഉം മാച്ച് ചെയ്യിപ്പിക്കാം, ഇതിൽ ഉള്ള frequency, gain, subsonic തുടങ്ങിയ controls use ചെയ്ത് Subwoofer ൻ്റെ performance improve ചെയ്യിക്കാം. ഈ subsonic Filter ൻ്റെ Review video നമ്മുടെ ചാനലിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൻ്റെ രണ്ടാം ഭാഗമായ ടെസ്റ്റിംഗ് വീഡിയോ ആണിത്. നല്ല quality bass കിട്ടാൻ subsonic filter v4 എങ്ങനെ അഡ്ജസ്റ്റ് ചെയ്യാം എന്ന് ഈ വീഡിയോയിൽ വിവരിക്കുന്നു..
    VI Subsonic Subwoofer Filter V4 ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിൽ click ചെയ്ത് മെസ്സേജ് ചെയ്യുക : wa.me/91892198...
    VI Subsonic filter v4 Review & Testing Video Part 1 : • Updated VI Subsonic Su...
    VI Normal Subfilter Testing Video : • ഇനി നമ്മുടെ SUBWOOFER ...
    കുറഞ്ഞ ചിലവിൽ 5.1 Dolby DTS കിട്ടാൻ ഉപയോഗിക്കുന്ന HD Audio Rush നെ കുറിച്ചുള്ള Detailed Video : • HD AUDIO RUSH 5.1 Dolb...
    Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/91892198...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Our Blog site : jijitaudiotech...
    Our Facebook page :
    / jijitaudiotech
    The biggest headache of those who use or assemble a subwoofer amplifier is not getting a good smooth punch bass. There are many reasons for this but one of the main reasons is not using the right Subwoofer Filter board. We don't often get a good quality adjustable sub filter in the market that matches any sub amplifier board. One solution to that is VI Audio's subwoofer filters. With the latest Subsonic Subwoofer Filter Version 4, we can match any amplifier board and improve the performance of the Subwoofer by using controls such as frequency, gain, and subsonic. The review video of this subsonic filter has been posted on our channel before. This is the second part of the testing video. This video describes how to adjust subsonic filter v4 to get good quality bass.
    #subwoofer #bass

Komentáře • 64

  • @Audio406
    @Audio406 Před 11 měsíci +7

    Super ആണ് ഞാൻ നിലവിൽ ഉള്ള പഴയ ഫിൽറ്റർ മാറ്റി ഇതാണ് ഉപയോഗിക്കുന്നത് - ബാസ് പഞ്ച് അഡ്ജസ്റ്റ് മെൻറ് നമുക്ക് ഇഷ്ടമുള്ള രീതിയിൽ കറക്ട് ചെയ്യ്ത് എടുക്കാൻ കഴിയുന്നുണ്ട്-

    • @itsmetorque
      @itsmetorque Před 11 měsíci +1

      ❤❤

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +2

      yes bro.. ഏത് സബ് woofer നും match ചെയ്തെടുക്കാം

  • @ReghurajanSreyam
    @ReghurajanSreyam Před 11 měsíci +4

    ഞാൻ ഇത് ഈ അടുത്തിടെ വച്ചു നല്ല കിടു ഐറ്റം 👍

  • @SmartTechMedia
    @SmartTechMedia Před 11 měsíci +2

    നല്ല രീതിയിൽ Customice ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന ഫിൽട്ടറാണ്.

  • @glenvivera
    @glenvivera Před 11 měsíci +2

    വളരെ നല്ല sub filter 👌ഞാൻ ഇതാണ് യൂസ് ചെയ്യുന്നത് 👍👍👍

  • @noordheennafeesa8121
    @noordheennafeesa8121 Před 11 měsíci +2

    Super Subwoofer Filter. It gives heavy punch. We can adjust the frequency and gain according to our taste.

  • @nitheshkv2438
    @nitheshkv2438 Před 11 měsíci +2

    Sub hz ൽ subsonic set ചെയ്തു വെച്ചാൽ സൂപ്പർ വർക്കിങ് ആണ് ഈ ബോർഡ്

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      Ok... good, ഏത് സബ് ആണ് use ചെയ്യുന്നത്

    • @nitheshkv2438
      @nitheshkv2438 Před 11 měsíci

      @@JijitAudioTech f&d 6000u HT ൽ ഉള്ള സബ് ആണ്.. HT board burn ആയിപോയതാണ്

  • @kochu9148
    @kochu9148 Před 11 měsíci +2

    അടിപൊളി ഐറ്റം ആണ്

  • @vr833
    @vr833 Před 11 měsíci +3

    Super

  • @TechnoSound539
    @TechnoSound539 Před 11 měsíci +3

    vi -VR3 നല്ല വർക്കിങ്ങാണ് ഇനി മാറ്റി v R4 വെയ്ക്കണം

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      രണ്ടും function same ആണ്... ഇതിൽ സ്റ്റീരിയോ buffer stage additional ആയി ഉണ്ടെന്ന് മാത്രം...

  • @itsmetorque
    @itsmetorque Před 11 měsíci +1

    Ingne control undel sub ellarkum taste anusarich match cheyth use akam😍

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      Yes... എല്ലാ type Subwoofer num sub Amplifier board num match ചെയ്യിക്കാം

    • @itsmetorque
      @itsmetorque Před 11 měsíci

      @@JijitAudioTech super feature

  • @sonysonyjessy2900
    @sonysonyjessy2900 Před 11 měsíci +2

    Super bro

  • @itsmetorque
    @itsmetorque Před 11 měsíci +2

    Super video❤

  • @r.kodeeswaran9191
    @r.kodeeswaran9191 Před 8 měsíci +1

    Super brother

  • @ambadi1518
    @ambadi1518 Před 11 měsíci +1

    Ithu viyude puthiya class d 500 watts working engane undu please update full viedo Vi

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      ok അടുത്തുതന്നെ ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @pvhari
    @pvhari Před 4 měsíci +1

    മോഡ്യൂളിൽ നിന്ന് മോണോ ഔട്ട് ഉണ്ട്, അത് ഇതിലേക്ക് ഇൻപുട്ട് കൊടുക്കുമ്പോൾ L & R സൈഡിൽ ഷോർട്ട് ചെയ്ത് കൊടുത്താൽ മതിയോ

    • @JijitAudioTech
      @JijitAudioTech  Před 4 měsíci

      ഏതെങ്കിലും ഒന്നിൽ കൊടുത്താലും മതി...

  • @bijupoonoor3641
    @bijupoonoor3641 Před 11 měsíci +2

    👍

  • @ranjithtc2590
    @ranjithtc2590 Před 11 měsíci +1

    Bro super

  • @jayakumarunnisethu1519

    Price

  • @desinternational5637
    @desinternational5637 Před 11 měsíci +1

    GOOD 👍

  • @sanjosaji4965
    @sanjosaji4965 Před 8 měsíci +1

    Ithu vinwerth inde subwoofer alle

  • @midhunpookulam5985
    @midhunpookulam5985 Před 11 měsíci +1

    good ,,,,bro

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      Thanks bro ❤️

    • @jayarajperavoor1717
      @jayarajperavoor1717 Před 11 měsíci

      ഡസൺ കണക്കിന് സബ്ബ് ഫിൽട്ടർ ഉപയോഗിച്ച ഒരു വെക്തി എന്ന നിലക്ക്. ഏത് ആമ്പിനും ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫിൽട്ടർ എന്ന് നിസംശയം പറയാം സൂപ്പർ വർക്ക്.

  • @rejusimon
    @rejusimon Před 11 měsíci

    which sub amp will be best suitable with this filter to drive a nold 10" dainty subwoofer (silver )

  • @RahanaKumar
    @RahanaKumar Před 11 měsíci +1

  • @pvhari
    @pvhari Před 4 měsíci +1

    12 0 12 ac ഡിസി ആക്കി കൊടുത്താൽ വർക്ക് ആവില്ലേ

    • @JijitAudioTech
      @JijitAudioTech  Před 4 měsíci

      dual supply ആണെങ്കിൽ connect ചെയ്യാം.. പവർ supply series aayi കൊടുത്തിട്ടുള്ള resistor change ചെയ്താൽ മതിയാവും..

  • @somankarad5826
    @somankarad5826 Před 11 měsíci +1

    ❤❤❤❤❤

  • @pgappukuttan9570
    @pgappukuttan9570 Před 9 měsíci

    Price ethrayanu

  • @joeanto7802
    @joeanto7802 Před 11 měsíci

    ഇതിൽ use ചെയ്ത ic tl084 or lm 324??

    • @nidhindelta
      @nidhindelta Před 11 měsíci

      TL084 but original not available copy

  • @rejusimon
    @rejusimon Před 11 měsíci

    where to buy this

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      whatsapp link description il ഉണ്ട് message ചെയ്യുക

  • @sanilmd
    @sanilmd Před 3 měsíci +1

    KC

  • @mahavlog7812
    @mahavlog7812 Před měsícem +1

    ഒരണ്ണം എനിക്ക് വേണം

    • @JijitAudioTech
      @JijitAudioTech  Před měsícem

      whatsapp link description il und, msg cheyyuka