ഇനി നമ്മുടെ SUBWOOFER നും കിടിലൻ Punch Bass കിട്ടും | Review & testing of VI Audio Subwoofer Filter

Sdílet
Vložit
  • čas přidán 27. 08. 2024
  • നമ്മളിൽ പലരും Subwoofer Amplifier assemble ചെയ്യുകയോ, assambled വാങ്ങി ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. നമ്മുടെ Sub ന് മറ്റുള്ള ബ്രാൻഡഡ് sub woofer നെ അപേക്ഷിച്ച് പഞ്ച് അല്ലെങ്കിൽ ഇടി പോര എന്ന് തോന്നിയിട്ടില്ലേ...!!? എനിക്ക് തോന്നിയിട്ടുണ്ട്, നമ്മളിൽ പലർക്കും അത് തോന്നിയിട്ടുണ്ടാവും. ഇത് പ്രധാനമായും subwoofer filter or Lowpass filter ൻ്റെ പ്രശ്നം കൊണ്ടാവാം.. ഇപ്പൊൾ Vi audio എന്ന ബ്രാൻഡിൽ ഒരു നല്ലൊരു subwoofer control board ഇറങ്ങുന്നുണ്ട്. അത് JBL, Sony, infinity, Audioex, capital, Dainity എന്ന് തുടങ്ങിയ എല്ലാ കമ്പനികളുടെയും subwoofer കൾക്കും സെറ്റ് ആവുന്ന തരത്തിൽ frequency, gain എന്നിവ adjust ചെയ്ത് ഉപയോഗിക്കാവുന്ന controls സഹിതം ആണ് വരുന്നത്.
    Many of us assemble or buy assembled Subwoofer Amplifier and use it. Does our sub feel less punch compared to other branded sub woofers...!!? I have felt it, and many of us must have felt it. This may be mainly due to the problem of subwoofer filter or lowpass filter.. Now a good subwoofer control board is coming out in the brand called Vi audio. It comes with controls that can be used to adjust frequency and gain so that it can be set for subwoofers of all companies such as JBL, Sony, infinity, Audioex, capital and Dainity. This video has a detailed review and testing.
    ഇതിൻ്റെ വിശദമായ review and testing ആണ് ഈ വീഡിയോയിൽ ഉള്ളത്..
    ഇത് ആവശ്യമുള്ളവർ ഈ ലിങ്കിൽ click ചെയ്ത് whatsapp ചെയ്യുക : wa.me/91892198...
    Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/91892198...
    HDMI Audio Extractor ആവശ്യമെങ്കിൽ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/91892198...
    എ2ൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Our Blog site : jijitaudiotech...
    Our Facebook page :
    / jijitaudiotech

Komentáře • 138

  • @-All-videos-34k
    @-All-videos-34k Před rokem +14

    അടിപൊളിയാ മുൻപ് ഉള്ള ഫിൽട്ടർ മാറ്റി ഇത് വെച്ചു നല്ല പെർഫോമൻസാ, നല്ല ക്വാളിറ്റിയുള്ള ബാസ് ആണ്

    • @JijitAudioTech
      @JijitAudioTech  Před rokem +3

      sub filter നല്ലതാണെങ്കിൽ ചെറിയ subwoofer ന് വരെ നല്ല performance കിട്ടും...

    • @itsmetorque
      @itsmetorque Před rokem

      @@JijitAudioTechbro num onn tharumo

  • @respect9M
    @respect9M Před rokem +11

    ആദർശിൻ്റെ ചാനലിൽ കണ്ടു വാങ്ങി ഉപയോഗിച്ചു - പഴയത് മാറ്റി vi യുടെ ഇട്ടു നല്ല ക്വാളിറ്റിക്കുള്ള പെർഫോമൻസ്

    • @JijitAudioTech
      @JijitAudioTech  Před rokem +2

      yes നല്ല ക്വാളിറ്റി bass വേണ്ടവർക്ക് ഇത് നല്ലൊരു ഓപ്ഷൻ ആണ്

    • @sriyasree998
      @sriyasree998 Před 7 měsíci

      ഇത് സൗണ്ട്‌ ബാർ സബ്ബിൽ ഉപയോഗിക്കാൻ പറ്റുമൊ?

  • @adithyanadithyan6366
    @adithyanadithyan6366 Před rokem +18

    നല്ല വർക്കിങ്ങാ കോപ്പിയടിക്കാൻ ശ്രമിച്ചു നടന്നില്ലാ, അതാണ് ഇവരുടെ വിജയം .ഒരു രക്ഷയും ഇല്ല സൂപ്പർ വർക്കിങ്ങാ

    • @JijitAudioTech
      @JijitAudioTech  Před rokem +11

      ഒരു subwoofer ൻ്റെ performance കിടക്കുന്നത് അതിൻ്റെ filter section il ആണ്.. അത് ശരിയാകാതെ എത്ര പവർ കൂടിയ സബ് വെച്ചിട്ടും കാര്യമില്ല..

  • @vargheesepm5759
    @vargheesepm5759 Před rokem +8

    According to mood,,sometimes soft, hard bass. It also depends on type of music, surroundings

    • @JijitAudioTech
      @JijitAudioTech  Před rokem

      ശരിയാണ് sir... പാട്ട് കേൾക്കാൻ എനിക്ക് സോഫ്റ്റ് bass മതി, movie കാണാൻ അല്പം ഹാർഡ് ആയാലും കുഴപ്പമില്ല

  • @adhiiiiiiiiiii
    @adhiiiiiiiiiii Před rokem +7

    Vi എല്ലാ പ്രൊഡക്റ്റും പ്രത്യേക തയുള്ളവയാണ് -ഇതിൻ്റെ ബാസ് ബൂസ്റ്റ് ലോങ്ങ് പഞ്ച് ബാസ് ലഭിക്കുന്നു - ഇവരുടെJBL ആമ്പ് വരുന്നുണ്ട് ഫുൾ പ്രൊട്ടക്ഷൻ ഡിലെ ഒക്കെയുണ്ട് -സ്പീക്കർ ഷോർട്ടായാലും പ്രൊട്ടക്ഷർ ആകും -

  • @sidhuimagine9709
    @sidhuimagine9709 Před rokem +8

    നെഞ്ചിടിപ്പൻ അതാണ് നമ്മുക്കും ആവശ്യം

    • @shajeershaje6034
      @shajeershaje6034 Před rokem +2

      Yessss

    • @JijitAudioTech
      @JijitAudioTech  Před rokem +2

      നെഞ്ച് ഇടിപ്പൻ bass വേണമെങ്കിൽ ഇതിൽ സെറ്റ് ആക്കാം...

  • @badbunny9846
    @badbunny9846 Před rokem +4

    അടിപൊളി ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @sajpmathewsajumathew1703

    എനിക്ക് bass guitar frequency bass ആണ് ഏറ്റവും ഇഷ്ടം

  • @AjithKrishnanjaly
    @AjithKrishnanjaly Před rokem +9

    Hard Bass ഇഷ്ട്ടപെടുന്നവർക്ക് കണ്ണും പൂട്ടി വാങ്ങാൻ പറ്റും കിടിലം ഐറ്റം ആണ് കഷ്ടപ്പാട് ഉണ്ട് എന്നാലും പക്ഷേ വില 🥺🥺🥺🥺🥺

  • @sreejithp138
    @sreejithp138 Před rokem +5

    soft and smooth

    • @JijitAudioTech
      @JijitAudioTech  Před rokem +2

      പാട്ട് കേൾക്കാൻ സോഫ്റ്റ് bass തന്നെ നല്ലത്

  • @ADITHYANARJUN
    @ADITHYANARJUN Před rokem +8

    കുറെ എണ്ണം പരീക്ഷിച്ചു ഇത് നല്ലതാ. ഞാൻ കുറെ പേർക്ക് ഇത് ഫിറ്റാക്കി കൊടുത്തിട്ടുണ്ട്

  • @itsmetorque
    @itsmetorque Před rokem

    സൂപ്പർ video
    Good explanation
    Subscribed👍🏻

  • @shyamsworld6386
    @shyamsworld6386 Před rokem +3

    ഇത്‌ എവിടെ കിട്ടും bro മാർക്കറ്റിൽ അവൈലബിൾ ആണോ ഇതിന്റെ വില എത്രയാണ് ഒരെണ്ണം വേണം കിട്ടാൻ എന്താ വഴി

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +1

    Subwoofer is absolutely necessary for the audiophiles as it takes the level of the music in its glorified stage.

  • @AnoopSara
    @AnoopSara Před rokem +1

    Bro.. aa randu frequency controlil onnu frequency adjustment um mattethu band width um alle? ithinte frequency range from 40 hz to 300 hz aano..? Q etra ya adjustment range? Slope 18 db per octave aano? 18 db to 24 db per octave poli aanu..
    Bass boost 40 hz 12 db per octave aano?

  • @Dolby3636
    @Dolby3636 Před rokem +3

    കൊള്ളാം 👍🏼...

  • @ooggyyy
    @ooggyyy Před rokem +7

    മാർക്കറ്റിൽ ഇത്ര നല്ല ഫിൽട്ടർ സർക്യൂട്ട് ബോർഡ് ഇല്ല - മൊത്തം പരീക്ഷിച്ചു നോക്കിയതാ- (ഫീക്കൻസി പ്രീ സെറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു - ബാസ് ബൂസ്റ്റ് നല്ല വർക്കിങ്ങും ആണ്

  • @sunildas8418
    @sunildas8418 Před měsícem +1

    Jbl rms 300..peak 1300 ithine kodukan pattumo.. Njan 5.1 amplifire use cheyunnu

    • @JijitAudioTech
      @JijitAudioTech  Před měsícem

      sub filter ഒരു pre amplifier അല്ലേ.. ഏത് amplifier board ലേക്കും കൊടുക്കാം ഏതു സബിൻ്റെ working ഉം perfect ആക്കാം...

  • @jineeshvennikulam7779
    @jineeshvennikulam7779 Před 3 měsíci

    കറിൽ ഇതെങ്ങനെ സെറ്റ് ചെയ്യാം എന്ന് പറഞ്ഞുതരാമോ അതിൽ 12 0 അല്ലേ വരുന്നുള്ളു

  • @rhkpro
    @rhkpro Před rokem

    MARSHAL WOBERN 3 MODEL POLE ORU BLUTOOTH SPEAKER MODEL DIY AAYI CHEYYUMO

  • @ansoantony
    @ansoantony Před rokem +1

    Eniku ishtam bandpass subwooferanu athu kurachu kuduthalayiriku

  • @aswinrk373
    @aswinrk373 Před 7 měsíci

    E board class d amplifieril kodukan pattuvo tpa 3116 subwoofer intepunch kuttan vendiya

  • @akshayparthan537
    @akshayparthan537 Před 11 měsíci +1

    ഇടി ചങ്ക് പൊട്ടുന്ന ഇടി 🔥🔥🔥

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      ചങ്ക് ഒരുപാട് കാലം use ചെയ്യാനുള്ളതാണ് ... ഇപ്പൊൾ തന്നെ പൊട്ടിച്ച് കളയല്ലേ...!!!

  • @babee9971
    @babee9971 Před rokem +2

    Hi .
    അടിപൊളി👍

  • @riyaschemban7244
    @riyaschemban7244 Před rokem +2

    God wark

  • @vipins1841
    @vipins1841 Před rokem +1

    Chetta surround chanelil cross over use cheyyunnath nallathaano

  • @sajutm8959
    @sajutm8959 Před rokem +3

    Nice 👍👍

  • @rajeshmsrajeshms6118
    @rajeshmsrajeshms6118 Před rokem +2

    Soft

    • @JijitAudioTech
      @JijitAudioTech  Před rokem +2

      പാട്ട് കേൾക്കാൻ സോഫ്റ്റ് തന്നെ നല്ലത്, movie കാണാൻ അല്പം ഹാർഡ് ആയാലും പ്രശ്നമല്ല

  • @ananthusalim4838
    @ananthusalim4838 Před 10 měsíci +1

    Eth jbl 1300nu set ano

  • @pradeepkumarkumar2587
    @pradeepkumarkumar2587 Před 11 měsíci +1

    Enik had aanu ishtta

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      ഈ ഫിൽറ്റർ use ചെയ്തു hard, soft എന്തും സെറ്റ് ചെയ്യാം....

  • @damodaranp7605
    @damodaranp7605 Před rokem

    തൊണ്ണൂറുകളടെ അവസാനത്തിൽ സുലഭമായിരുന്ന ഹൈഫൈ മ്യൂസിക് സിസ്റ്റത്തിൻ്റെ (സോണി, പാനസോണിക്, കെൻ വുഡ്) പഞ്ച് കിട്ടുമോ?

  • @varityhits1019
    @varityhits1019 Před měsícem

    Ippol undo

  • @ananthusalim4838
    @ananthusalim4838 Před rokem +1

    Bro eth evda vagan kittum bro maharaja fiter bord enik ven bro

    • @JijitAudioTech
      @JijitAudioTech  Před rokem

      ഇത് വേണമെങ്കിൽ description il whatsapp link ഇട്ടിട്ടുണ്ട്... click ചെയ്തു message ചെയ്യുക

  • @MuhammadMufeed-hp3gw
    @MuhammadMufeed-hp3gw Před 10 měsíci +1

    E..board...cheriya..amplifieril..kodukaan..patumo..bro..

  • @martinponkunnam
    @martinponkunnam Před rokem +1

    Sony htiv300 ല് ഇതു കൊടുത്താൽ ok ആകുമോ

    • @rockingbuddysblogger4267
      @rockingbuddysblogger4267 Před rokem

      ഉയ്യോ വേണ്ട ബ്രാൻഡഡ് ഐറ്റത്തിൽ വേണ്ട

  • @faizalbigb
    @faizalbigb Před rokem +1

    എന്നിട്ട് ഇത് ഇതിൽ distortion അടിക്കുന്നുണ്ടല്ലോ. 😢

  • @pradeepck8055
    @pradeepck8055 Před rokem +2

    Enikuu 1peace venam

    • @JijitAudioTech
      @JijitAudioTech  Před rokem

      WhatsApp link description il ഉണ്ട് message ചെയ്യുക

  • @aneeshkumar5156
    @aneeshkumar5156 Před rokem +3

    👍👍

  • @Jose-br2gk
    @Jose-br2gk Před rokem

    Hf ആംപ്ലിഫയർ ചെയ്യാൻ പറ്റുമോ

  • @jerryefx3378
    @jerryefx3378 Před rokem +5

    നല്ല സ്മൂത്ത് ബാസും ഹാർഡ്ബാസും ശരിക്ക് അഡ്ജസ്റ്റ്മെൻറ് പറ്റുന്നുണ്ട്- നല്ലതാ

  • @tobykrshna9005
    @tobykrshna9005 Před rokem

    ചേട്ടാ ഒരു സംശയം...എൻ്റെ കയ്യിലുള്ള sound bar Samsung Dolby Digital Bluetooth Soundbar (HW-T42E/XL, Black, 2.1 Channel അണ്.. tv Sony braviya HDMI out ഉള്ളതാണ് sound bar നു HDMI port ഇല്ല... അപ്പൊൾ coxile കേബിൾ കണക്റ്റ് ചെയ്താൽ DTS MOVIE effect കമ്പനി പറയുന്നു രീതിയിൽ കിട്ടുമോ...thax 🙏🙏

    • @anoopk5697
      @anoopk5697 Před rokem +2

      Connect it to tv using optical cable. പിന്നെ, 21 ആയോണ്ട full സറനണ്ട് Sound കിട്ടില്ലല്ലോ... But ama Zon Prime video oke നല്ല dear dolby audio കേൾക്കാം.

  • @ahalyalechu3131
    @ahalyalechu3131 Před rokem +3

    Vidu kullunganam

    • @JijitAudioTech
      @JijitAudioTech  Před rokem

      നമുക്ക് കുലുക്കുകയോ... പൊളിക്കുകയോ ഒക്കെ ചെയ്യാം...

  • @hareeshpv4066
    @hareeshpv4066 Před rokem +3

    ❤️

  • @kunjus743
    @kunjus743 Před rokem +3

    ❤️❤️

  • @kokveans4203
    @kokveans4203 Před 11 měsíci

    Wiring kanikamoo

  • @abduljaleel4660
    @abduljaleel4660 Před rokem +3

    Price

    • @JijitAudioTech
      @JijitAudioTech  Před rokem

      WhatsApp link given in description

    • @abduljaleel4660
      @abduljaleel4660 Před rokem

      13 Nmbr und.

    • @abduljaleel4660
      @abduljaleel4660 Před rokem +1

      Direct link il kayarunnilla

    • @JijitAudioTech
      @JijitAudioTech  Před rokem

      @@abduljaleel4660 വീഡിയോയിൽ അവസാന ഭാഗത്ത് നമ്പർ കൊടുത്തിട്ടുണ്ട്

  • @user-ld4xp8vm6o
    @user-ld4xp8vm6o Před 11 měsíci +1

    100 watt ampil kodukkan pattumo

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      തീർച്ചയായും കൊടുക്കാം....

  • @TTITANAkku-lw5vu
    @TTITANAkku-lw5vu Před 11 měsíci +1

    Hard punch 🙉💓

  • @shajeershaje6034
    @shajeershaje6034 Před rokem +3

    Longilekku bass kelkkumoo edu vechal

    • @JijitAudioTech
      @JijitAudioTech  Před rokem +2

      അതിനു horn type sub box വെക്കണം ആദ്യം... പിന്നെ ഇതിൽ ഹാർഡ് bass set ചെയ്താൽ long കിട്ടും

  • @pavanmanoj2239
    @pavanmanoj2239 Před rokem +1

    കൊള്ളാം PRICE ?

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      whatsapp link available in the description

  • @williamsmathew4789
    @williamsmathew4789 Před 11 měsíci +1

    🎉

  • @satheeshanmc4353
    @satheeshanmc4353 Před rokem +2

    good.

  • @somansk5504
    @somansk5504 Před rokem

    👌👌👍

  • @Aybu333.
    @Aybu333. Před rokem

    Ente 5.1 ottum clarity illa

  • @kokveans4203
    @kokveans4203 Před 11 měsíci +1

    15.0 15 kodukamoo

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      കൊടുക്കാം.. പവർ supply il ഉള്ള 2 resistors value മാറ്റി ഇട്ടാൽ മതി

  • @AnoopSara
    @AnoopSara Před rokem

    Enikku JVC MX GT 90 giga tube band pass systethinte bass sound valare ishtam aanu..Athil oru low pass filter undu..Athu manually undakkanam ennu karuthi irikkuvaarunnu..Systethinte bass frequency response 25 hz to 250 hz aanu.. Athrayum Low bass kittanum 36 hz resonance frequency kittanum upakarikkunnathu bandpass sub aayathukondaanu , 2 sub um...Ee model onnu recreate cheythaal kollam ennundu.. Bro , ee filter ithinu upayogichal atrayum low frequency bass kittumo? atho ithu 50 hz 60 hz area aano kooduthal boost cheyyunnathu?

  • @subhashs7379
    @subhashs7379 Před rokem +2

    🥰

  • @jintumjoy7194
    @jintumjoy7194 Před rokem

    എന്റേ സിസ്റ്റത്തിന്റെ സബ് കിട്ടുന്നില്ല.

  • @suneerkollam7200
    @suneerkollam7200 Před rokem +2

    ഇതിന്റെ വില എത്ര

    • @JijitAudioTech
      @JijitAudioTech  Před rokem

      വീഡിയോയിൽ whatsapp ചെയ്യാനുള്ള number കൊടുത്തിട്ടുണ്ട്, അല്ലെങ്കിൽ description il link ഉണ്ട് അതിൽ ക്ലിക്ക് ചെയ്തു msg ചെയ്യുക

  • @prajeeshvp7200
    @prajeeshvp7200 Před rokem +4

    👍

  • @malathymalathysuresh2331

    എക്സ്ട്രാ bass കിട്ടാൻ

    • @JijitAudioTech
      @JijitAudioTech  Před rokem

      ഇത് try ചെയ്തു നോക്കിയിട്ടുണ്ടോ ?

  • @santhoshkumar-io3pe
    @santhoshkumar-io3pe Před 8 měsíci +1

    വില എത്രയാ

    • @JijitAudioTech
      @JijitAudioTech  Před 8 měsíci

      Whatsapp link description il ഉണ്ട് message ചെയ്യുക

  • @djkalan8977
    @djkalan8977 Před rokem

    1:48 എനിക്ക് മൂട് പോലെ ഇരിക്കും 😅

  • @sarathbc5150
    @sarathbc5150 Před rokem

    Delay varunnundo?

    • @JijitAudioTech
      @JijitAudioTech  Před rokem +1

      അങ്ങനെ തോന്നിയിട്ടില്ല

  • @reneeshify
    @reneeshify Před rokem

    ❤❤❤

  • @saradhamovieproductionhous1297

    റേറ്റ് pls

    • @JijitAudioTech
      @JijitAudioTech  Před rokem

      whatsapp link description il ഉണ്ട് message ചെയ്യുക

  • @pradeepck8055
    @pradeepck8055 Před rokem +2

    Price ethreya

    • @JijitAudioTech
      @JijitAudioTech  Před rokem

      whatsapp link description il ഉണ്ട് message ചെയ്യുക

  • @Seven.Music_
    @Seven.Music_ Před rokem +2

    ✅✅✅✅✅

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Před 11 měsíci +1

    എനിക്ക് ഫിൽട്ടർ വേണം .....

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      whatsapp link description il ഉണ്ട് message ചെയ്യുക

  • @ithoosservice
    @ithoosservice Před rokem +2

    ഇതിന് എത്ത്രയാ വില

    • @JijitAudioTech
      @JijitAudioTech  Před rokem +1

      description il whatsapp link കൊടുത്തിട്ടുണ്ട്... message ചെയ്യുക

    • @ithoosservice
      @ithoosservice Před rokem

      Ok

  • @VinodB-yu1tl
    @VinodB-yu1tl Před 2 měsíci

    Soft

  • @aromalmadhu4717
    @aromalmadhu4717 Před rokem +2

  • @syamchandran8706
    @syamchandran8706 Před rokem

    Price

  • @rajuvarghese8272
    @rajuvarghese8272 Před rokem +1

  • @SathishKumar-sb7wt
    @SathishKumar-sb7wt Před 5 měsíci