Xiaomi TV Box ( MI Box ) 2nd Gen Full Setup and Testing Series in Malayalam Part -1

Sdílet
Vložit
  • čas přidán 9. 02. 2024
  • Part - 1 Video of Xiaomi TV Box (Mi Box) 2nd Generation Testing Series - Full setup (Must watch its 2nd Part)
    കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു Movie Theater setup ചെയ്യുന്നവരും, Dolby DTS Surround Audio System set ചെയ്യുന്നവരുമെല്ലാം ഒരു ഓഡിയോ വീഡിയോ player ആയും, ott streaming player ആയുമൊക്കെ ഏറ്റവും കൂടുതൽ use ചെയ്യുന്ന ഒരു ആൻഡ്രോയ്ഡ് ബോക്സ് ആണ് Mi box. എന്നാൽ ഇപ്പൊൾ ഇത് ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ല, അതിൻ്റെ പ്രധാന കാരണം സെക്കൻ്റ് generation Mi box (Xiaomi TV Box) വരുന്നത്കൊണ്ടാണ്. വിദേശ മാർക്കറ്റിൽ നിന്നും കൊണ്ടുവന്ന Xiaomi box 2nd generation ആണ് നമ്മൾ ഇവിടെ ടെസ്റ്റ് ചെയ്യുന്നത്. 2 പാർട്ട് സീരീസ് ആയിട്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ആദ്യഭാഗത്ത് ഇതിൻ്റെ മുഴുവൻ സെറ്റിംഗ്സ് (Account, ഓഡിയോ, വീഡിയോ, etc) എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചും Application install ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ Dolby DTS Surround Audio Testing, Kodi Player settings, CZcams Dolby DTS surround test എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
    ഇതിൻ്റെ Part - 2 Video Link : • Dolby DTS Surround Aud...
    2nd Gen Mi ബോക്സിൻ്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി മുൻപ് ചെയ്ത വീഡിയോ ലിങ്ക്: • പുതിയ MI Box വരുന്നു |...
    Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
    Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
    യൂട്യൂബിൽ 5.1 Dolby audio എങ്ങനെ തിരിച്ചറിയാം Video : • CZcams ൽ 5.1 Dolby DT...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech.blogspot.com/
    Mi box is an Android box that is most used as an audio video player and ott streaming player by those who set up a movie theater at home and set up a Dolby DTS Surround Audio System. But now it is not available in the Indian market, the main reason is that the second generation Mi box (Xiaomi TV Box) is coming. Here we are testing Xiaomi box 2nd generation brought from foreign market. This video is posted as a 2 part series. The first part explains how to do all the settings (Account, Audio, Video, etc) and how to install the application. Part 2 covers Dolby DTS Surround Audio Testing, Kodi Player settings and CZcams Dolby DTS surround test.

Komentáře • 41

  • @rijithtp5068

    Good bro...❤

  • @sijojohnson

    ❤❤❤ great video ❤️i❤️❤️ഇതിൽ 1st gen MI box പോലെ screen size അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ. Horizontal and vertical... എന്റെ projector hdmi connect ചെയ്യുമ്പോൾ screen out ആണ്.. Vertical horizontal adjustment ഉണ്ടോ ഈ box il

  • @rajeshvr6232

    Bro haier led tvyil ith work aakile? Pine wifi nirbandhamano

  • @ashok1011

    Price kiya hai

  • @dubbakar6147

    Where u bought

  • @abingeorge6165

    Bro mi box il memory card card reader kuthi upayokikkamoo ente mi box il work aakunilla but pendrive kittunnundu

  • @tmmedia5545

    ഇതിൽ dolby digital output കിട്ടില്ലേ??

  • @jithhus
    @jithhus Před dnem

    ith evide vangan kitum

  • @nishadfousiya3512

    ഹായ് ബ്രോ ഇത് ചാർജ് cheyyano

  • @_tamilinithu_

    This box not supporting external apps. The first edition mi Box support everything. atmos dts great.

  • @crawlerguys4154

    Does it read ntfs pendrive?

  • @rajeshva1971

    Price ?

  • @noufalchelari2696

    മലയാളം ചാനൽ add ചെയ്യാൻ പറ്റുമോ

  • @ashok1011

    Link send kijiye to

  • @sonusurendran9522

    Normal TV option ആകാൻ പിന്നെ supply മറ്റനൊ

  • @binup3145

    Bro e conector Amazon undo price

  • @saltonhentry6965

    Bro. ഇതിൽ Google Chrome undo

  • @sirajudheenpk6292

    bro eth made in China aano🤔 pleez reply