SUN MAX 4K ANDROID BOX വന്നു || ചിലവ് കുറഞ്ഞ 4K ATMOS BOX || ₹59 മാസം ||

Sdílet
Vložit
  • čas přidán 25. 05. 2024
  • #sundirect #sun #sunmax #sun4k #sunandroid #sundth #sun #4k
  • Zábava

Komentáře • 107

  • @sureshej3469
    @sureshej3469 Před 2 měsíci +1

    ഒരുപാട് കാത്തിരിക്കുന്നു വീഡിയോ

  • @viralvideos9475
    @viralvideos9475 Před 2 měsíci +1

    അടിപൊളി ❤

  • @sajanp8422
    @sajanp8422 Před 2 měsíci +3

    Soopperrrr bro❤❤❤

  • @Sukurtham
    @Sukurtham Před 2 měsíci

    വളരെ നല്ല വിവരണം... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്

  • @arunrajkp7762
    @arunrajkp7762 Před 2 měsíci +1

    👍🏻🔥🔥🔥🔥

  • @8003238
    @8003238 Před 2 měsíci

    👍👍

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 Před 2 měsíci

    Etra Vila varum

  • @subinjoseph124
    @subinjoseph124 Před měsícem

    HD channels kuravanu sun directil Zee keralam HD & Asianet movies HD bakki ella dthilum vannitu varshangal aayi Sun te competitor channels aayathinal channel add cheyunilla..

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      ഏഷ്യാനെറ്റ് movies hd വർഷങ്ങൾ ആയിട്ടില്ല

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 Před 2 měsíci

    Old sun box work cheyyunna onnundu.
    Athu maatti puthia 4k
    Tarumo .etra baaki
    Paisa tharanam,athupole
    A

  • @swalih7767
    @swalih7767 Před 2 měsíci

    ചേട്ടാ പുതിയ കണക്ഷൻ എടുക്കാൻ ബെസ്റ്റ് ഏതാണ്??
    ആന്റിന ഇല്ല... മൊത്തത്തിൽ എടുക്കാൻ.. ആവശ്യത്തിന് ചാർജ് ചെയ്യുന്ന സ്കീം ഉള്ളത്... റേറ്റ് എത്ര ആകും??

  • @vinuvinod5122
    @vinuvinod5122 Před 12 dny

    നന്നായി. സൂര്യാമൂവീസിൽ dolby ഫിലിം ഇടക്ക് വരാറുണ്ട്. ഒന്ന് കാണാലോ

  • @Fifa____maniac__
    @Fifa____maniac__ Před 2 měsíci +1

    🎉🔥

  • @liyan1105
    @liyan1105 Před 2 měsíci +1

    Adipoli ❤ njan box vangi

  • @hai2238
    @hai2238 Před 2 měsíci +1

    Veettil HDMI port ulla normal tv aanu.. Athine smart tv+ cable connection + wifi connection ellam chernna oru better company / plan sujest cheyyamo

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      കേബിൾ ഞാൻ use ചെയ്യാത്ത ആളായത് കൊണ്ട് എനിക്ക് പറയാൻ അറിയില്ല

  • @user-me3ml5io6s
    @user-me3ml5io6s Před 2 měsíci

    Sun ഇൽ HD CHANEL ADD CHEYYANAM ENKIL ORENNAM AAYI CHEYYAN PATTUMO

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 Před 2 měsíci

    Athupole recharge etra
    Roopayavum( normal)

  • @afsalkadavath7320
    @afsalkadavath7320 Před 2 měsíci +1

    Sundirect aanu nallath.....ithil 59 nte plan.(ncf)sharikkum und...njan upayogikkunnund.....njanum ningale pole 250 ,300 oke chaideenu.....ipo 59 mathramanu cheyyunnath....malayalam news channel,safari..mayavil manorama...we,kairali.....thudangiya channelukal kittunnund......
    But surya,asianet thudangya channel....aa packil undaavillaa.....seperate recharge cheyyendi varum.......

    • @KEPEESVENGOOR
      @KEPEESVENGOOR Před 2 měsíci

      പക്ഷേ pay channels കിട്ടില്ല. only FTA

    • @afsalkadavath7320
      @afsalkadavath7320 Před 2 měsíci

      @@KEPEESVENGOOR sun direct nte app il Keri athil 100 Rupa recharge chaid...avarude customer care il vilich ncf pack active chayyan paranjal avar cheyyum, njan anganeya chaidad

  • @user-me3ml5io6s
    @user-me3ml5io6s Před 2 měsíci

    Airtel aanu ippo ini ithedutha clarity kurayumo 🤔

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Box ഇറങ്ങിയിട്ട് test ചെയ്യട്ടെ

    • @user-qm6le5ju8q
      @user-qm6le5ju8q Před 2 měsíci +2

      ക്ലാരിറ്റി നമ്പർ വൺ എയർടെൽ തന്നെയാണ് സൺ ഡയറക്റ്റ് ഏറ്റവും മോശവും ഓഡിയോ ക്ലാരിറ്റി പറയുകയും വേണ്ട

  • @averagestudent4358
    @averagestudent4358 Před 2 měsíci +1

    Recharge ilate work akuo

  • @pranavamlivevlogs198
    @pranavamlivevlogs198 Před měsícem

    Gio airfiber booking തുടരുന്നു
    പക്ക 4K Ip TV box -
    16 0TT 100mp ps സ്പീഡ്
    മാസവരി Tottall 707 രൂപ

    • @KeralaDthinfo
      @KeralaDthinfo  Před měsícem +1

      സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റില്ല

  • @averagestudent4358
    @averagestudent4358 Před 2 měsíci +3

    Upgrade ethra new ethra

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +5

      വില കമ്പനി അറിയിച്ചിട്ടില്ല ...ഉടനെ unboxing വീഡിയോ ഈ youtube ചാനലിൽ വരുന്നതാണ്

    • @vibheeshp4020
      @vibheeshp4020 Před 2 měsíci

      Good 👍

    • @nideeshnd
      @nideeshnd Před 2 měsíci

      Uppgrade 2175

  • @jomonj7703
    @jomonj7703 Před 2 měsíci

    Price

  • @vijeeshm5984
    @vijeeshm5984 Před 2 měsíci +1

    ഇത് പഴയ TV യിൽ വർക്ക് ആകുമോ

  • @firozfiru8767
    @firozfiru8767 Před 2 měsíci

    Sun max minimum recharge etra?total monthly

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      59 ncf

    • @firozfiru8767
      @firozfiru8767 Před 2 měsíci

      @@KeralaDthinfo vere enthum ile,? Total monthly 59ano .250 alle total sadrane undaval

    • @rajeevn1714
      @rajeevn1714 Před 2 měsíci

      Sun 4kbox inu minimum charge 150 akum ennanu report

  • @sidhee078
    @sidhee078 Před 3 dny

    Wifi conectivity ഉണ്ടൊ

  • @SureshKumar-qp7cz
    @SureshKumar-qp7cz Před 19 dny

    Upgrade ചെയ്യാൻ എന്ത് ചെയ്യണം

  • @sureshmamuttil1020
    @sureshmamuttil1020 Před 2 měsíci

    റേഡിയോ ചാനൽസ് കിട്ടുമോ?

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      അറിയില്ല ..box കിട്ടി ചെക്ക് ചെയ്തു ഒരു വീഡിയോ ഇടും

  • @aswinsree9310
    @aswinsree9310 Před 2 měsíci +1

    Jio cinema kittummoo

  • @hareeshpv4066
    @hareeshpv4066 Před 2 měsíci

    ഇത് dts Sound കിട്ടുമോ
    ഒപ്ടിക്കൽ ഓഡിയോ ഔട്ട് ഉണ്ടോ

  • @haridass5025
    @haridass5025 Před 2 měsíci +2

    മാസം എത്ര രൂപ റീചാർജ് ചെയ്യണം

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Ncf 59
      Full മലയാളം 190

    • @haridass5025
      @haridass5025 Před 2 měsíci

      @@KeralaDthinfo ഇപ്പോൾ ഞാൻ മാസം 250 മലയാളം സിൽവർ പാക്ക ആണ് ചെയുന്നു

  • @SujithToyota007
    @SujithToyota007 Před 12 dny

    Ithil ott undo

  • @user-qd1cp9rw3c
    @user-qd1cp9rw3c Před 2 měsíci +10

    സെറ്റൊക്കെ ചെയ്ത് കാണാൻ തുടങ്ങി പിന്നെ അടുത്ത മാസം ചാർജ് ചെയ്യാൻ ആയിരിക്കുമ്പോൾ പറയും 300 രൂപ മനുഷ്യൻ താങ്ങാൻ പറ്റാത്ത ടെലിഫോൺ ചാർജ് കറണ്ട് ബില്ല് വാട്ടർ ചാർജ് ഇപ്പോൾ മനുഷ്യനെ കൊന്നു ചാർജ് വാങ്ങുന്ന ഒരു സംസ്ഥാനമാണ് കേരളം
    ആർക്കാണ് തർക്കം എന്ത് ചെയ്യാനാണ് എല്ലാം കേരള ജനതയുടെ വിധി സഹിക്കാൻ പാടില്ലാഞ്ഞിട്ടാണ് പറഞ്ഞത് മറ്റു സംസ്ഥാനങ്ങളെ തട്ടിച്ചു നോക്കുമ്പോൾ എന്താണ് കേരളത്തിൽ പ്രത്യേകത ഭരണാധികാരികളുടെ പ്രശ്നം തന്നെയാണ് അവർക്ക് കൂടുതൽ ഉണ്ടാക്കാം കോടികൾ അല്ലാതെ വേറെ ആർക്കാണ് പ്രയോജനം ചിന്തിക്കുക

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +2

      നിങ്ങൾക്ക് നല്ലത് ഗുജറാത്ത് ആണ്

    • @princejhon3709
      @princejhon3709 Před 2 měsíci

      Yes

    • @SavadkSavad-zv8hh
      @SavadkSavad-zv8hh Před 2 měsíci +1

      ശരിയാ.. ഗ്രാമങ്ങളിൽ കറന്റ് പോലും ഇല്ലാ....!
      റോഡും ഇല്ലാ... 😂😂
      അപ്പോ ഫാൻ, AC, ഫ്രിഡ്ജ്ജ്, വാഷിംഗ്‌ മെഷ്യൻ..... അതൊന്നും ഇല്ലാത്തതോണ്ട്... ജീവിത ചിലവ് വളരെ കുറവാണ് .... 😂😂😂

    • @user-qd1cp9rw3c
      @user-qd1cp9rw3c Před 2 měsíci

      @@SavadkSavad-zv8hh വിലക്കയറ്റം ആണ് ഉദ്യേ ശിച്ചത് അത് മനസ്സിലാക്കാൻ ബുധി ഇത്തിരി എങ്കിലും വേണം

    • @salihsalih8315
      @salihsalih8315 Před měsícem

      വൈകാതെ കേരളം ഗുജറാത്ത്‌ ആകും ​@@KeralaDthinfo

  • @SajeevanMavila-gr4qt
    @SajeevanMavila-gr4qt Před 2 měsíci +2

    കേബിൾ നെറ്റ് നെ കാൾ ക്‌ളാ രി റ്റി കിട്ടുമോ

    • @ShafeenaShafeena-be2qn
      @ShafeenaShafeena-be2qn Před 2 měsíci +2

      Sure cable network clarity kuravanu dth clarity is best

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +1

      ഉറപ്പായും

    • @Nature08-l5n
      @Nature08-l5n Před měsícem +2

      ഒരു മഴ പെയ്തൽ DTH സിഗ്നൽ പോവും
      കേബിൾ പോവില്ലാ😅

  • @user-ck1ho4xr9j
    @user-ck1ho4xr9j Před 2 měsíci

    59😀😀😀😀🙄🙄🙄

  • @mudrasealmakers
    @mudrasealmakers Před 2 měsíci

    🙏തുടക്കം 59 പിന്നെ 590 ആക്കി തരാൻ ഈ വീഡിയോ സ്കിപ് ചെയ്യരുത്

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      6 വർഷം ആയി 59 പ്ലാൻ സൺ തുടങ്ങിയിട്ട്

    • @vis_0079
      @vis_0079 Před 2 měsíci

      @@KeralaDthinfo 4y

  • @saleesaa9537
    @saleesaa9537 Před 2 měsíci

    d2h 1 yr 599 ന് കിട്ടും

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      ഈ കാര്യം d2h അറിഞ്ഞോ ?

  • @imranalikkal647
    @imranalikkal647 Před měsícem

    4k ബോക്സിൽ അപ്ഗ്രേഡ് റേറ്റിൽ മാറ്റം ഉണ്ടാവും

  • @muralidharan7040
    @muralidharan7040 Před 2 měsíci

    വില എത്രയാണ്

  • @anoops5619
    @anoops5619 Před 2 měsíci

    വില?

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Rate വന്നിട്ടില്ല

    • @user-vs2cb2oj8v
      @user-vs2cb2oj8v Před 2 měsíci

      വില തിരക്കണ്ട മൂവായിരം കുറഞ്ഞത്

  • @sonsthomas8935
    @sonsthomas8935 Před 2 měsíci

    അപ്പോൾ വന്നില്ല അല്ലേ

  • @vis_0079
    @vis_0079 Před 2 měsíci

    Zee keralam hd asianet movies hd updates 🙂

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      No

    • @vis_0079
      @vis_0079 Před 2 měsíci +2

      ​​@@KeralaDthinfo 😞😞 സൺ ഡയറക്ട് ഏറ്റവും വലിയ പ്രശ്നം ചാനലുകൾ ആഡ് ചെയ്യുന്നതിലെ കാലതാമസം തന്നെയാണ് .
      Zee keralam hd
      Asianet movies hd
      Kaumudy tv
      Raj music malayalam
      News malayalam 24×7
      Okke missing an.

  • @anoopanoop7815
    @anoopanoop7815 Před 2 měsíci

    യൂട്യൂബ് കിട്ടുമോ

  • @Jokergamer9-e8p
    @Jokergamer9-e8p Před 2 měsíci +1

    TV 4k ആവണോ

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      4k കിട്ടാൻ tv & box 4k ആയിരിക്കണം

  • @su-cy9tn
    @su-cy9tn Před 2 měsíci

    ഇത് എല്ലാ tv യിലും work ആവുമോ?
    എന്റെത് samsung ആണ്

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +1

      Yes old crt tv ക്ക് വരെ കൊടുക്കാം

    • @su-cy9tn
      @su-cy9tn Před 2 měsíci

      @@KeralaDthinfo ok

  • @princejhon3709
    @princejhon3709 Před 2 měsíci +1

    Onum clear ake illa
    Hdmi out
    Optical out
    5.1out
    Audio out

  • @AA-uu8bz
    @AA-uu8bz Před měsícem

    ഒരു 4k ചാനലിന് ആണോ ഇത് വാങ്ങേണ്ടത്.. ഇന്ത്യൻ ചാനെൽസ് ഇതുവരെ എത്ര 4k ചാനെൽസ് ഉണ്ട് അറിയാമോ....

    • @KeralaDthinfo
      @KeralaDthinfo  Před měsícem +1

      Yes only star sports.1.....ഒരു പെണ്ണിന് വേണ്ടി taj മഹൽ കെട്ടിയെങ്കിൽ ഇതും പറ്റും

    • @salihsalih8315
      @salihsalih8315 Před měsícem

      എല്ലാം ബിസിനസ്സ് അല്ലെ... ഇവന്മ്മാര് എല്ലാം കൂടി ഊറ്റി എടുക്കും പാവങ്ങളെ

    • @salihsalih8315
      @salihsalih8315 Před měsícem

      ​@@KeralaDthinfoഅന്ത കാലം അല്ല തമ്പി ഇന്ത കാലം........ കൂലി കുറവ് ചിലവ് കൂടുതൽ... ഒരു സാധാ ബോക്സ്‌ തന്നെ ധാരാളം
      കാശ് ഉള്ളവർ മേടിക്കട്ടെ പൂത്ത കാശ് ഉള്ളവർ 😂

    • @hafthashek4454
      @hafthashek4454 Před 12 dny

      😊😂​@@salihsalih8315

  • @user-tq5vd3jc5s
    @user-tq5vd3jc5s Před 2 měsíci

    👍👍