Fosi Audio V3 2 x 300W HiFi Power Amplifier Unboxing & Review in Malayalam | TPA3255 Class D Amp

Sdílet
Vložit
  • čas přidán 27. 08. 2024
  • Fosi Audio ആഗോളതലത്തിൽ high end ഓഡിയോ സിസ്റ്റം നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു കമ്പനിയാണ്. അവരുടെ ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു Hifi സ്റ്റീരിയോ (2 channel) ക്ലാസ്സ് D ആംപ്ലിഫയർ ആണ് Fosi Aidio V3 Amplifier. കാണാൻ വളരെ ചെറുതാണെങ്കിലും 300 + 300w എന്ന വലിയ Power output അതിൽനിന്നും കിട്ടുന്നുണ്ട്. കൂടാതെ THD ( Total Harmonic Distortion) വളരെ കുറവായതിനാൽ നല്ല Sound Quality യും കിട്ടുന്ന ഒരു ആമ്പ്ലിഫയർ ആണ് ഫോസി ഓഡിയോ V3 Amplifier. High end audio systems താങ്ങാവുന്ന വിലയിൽ നൽകുന്നതിനാൽ Fosi Audio Audiophiles ൻ്റെ ഏറ്റവും പ്രിയപ്പെട്ട brand ആയി മാറി കഴിഞ്ഞിരിക്കുന്നു.
    Fosi Audio V3 Stereo Amplifier നെക്കുറിച്ച് കൂടുതൽ അറിയാനും ആവശ്യമുള്ളവർക്ക് വാങ്ങുന്നതിനും ഉള്ള ഓൺലൈൻ store ലിങ്കുകൾ താഴെ കൊടുക്കുന്നു.
    Fosi Audio 6th Anniversary(ends on 2nd October): bit.ly/fosi6th...
    Amazon: www.amazon.in/...
    Official website: www.fosiaudio....
    Promo code: FAV3MKT12 (used on the official website only)
    Fosi Audio is an audio equipment manufacturer that produces high quality audio products in affordable prices such as amplifiers, DAC, Headphone amplifiers, Valve preamplifiers etc. Fosi Audio founded in 2017 , the brand has since established itself as a reputable and reliable audio equipment manufacturer globally.
    Specifications of Fosi Audio V3 Amplifier:
    Max Power Output: 300Wx2 @4Ω
    SINAD: ≥88dB
    SNR: ≥110dB
    Terminating Impedance: 2-8Ω
    THD: 0.003%
    Power Amp: TI TPA3255
    Op-Amp: TI NE5532 x2
    Power Supply: 32V/5A, 48V/5A
    Power Input Range: DC 24V-48V
    Frequency Response Range:
    20Hz-20kHz (±0.1dB)
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech...

Komentáře • 77

  • @akhilbose275
    @akhilbose275 Před 11 měsíci +2

    ബ്രോ ഈ ചാനൽ എനിക്ക് അത്രക്കും ഫേവറിട്ട് ആണ്

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      ഒരുപാട് നന്ദി ബ്രോ.... നിങ്ങളുടെ support ആണ് എൻ്റെ എനർജി... thank you very much

  • @Ajeesh.c
    @Ajeesh.c Před 23 dny

    Fosi Audio BT30D Pro TPA3255 . 2.1 model Amp aanu verry nice model.value for money aanu

  • @beta21ml
    @beta21ml Před 11 měsíci +4

    എന്തായാലും class D എങ്ങനെ high end ആകും. Audio bandwidth nte പ്രശ്നം ഉണ്ട്. Class AB തന്നെ ഇത് വരെ audio ക്ക് യോജിച്ചത്. ഭാവിയിൽ ചിലപ്പോൾ class d യില് upgrade ഉണ്ടായേക്കാം

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +2

      Class D പഴയ ക്ലാസ്സ് d അല്ല... ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് TPA 3255 chip ആണ് use ചെയ്തിട്ടുള്ളത്... ക്ലാസ്സ് A യും, lattest class D യും കാണാതെ മറച്ചുവെച്ച് play ചെയ്താൽ അതിൻ്റെ fidelity തിരിച്ചറിയാൻ കഴിയുമോ എന്ന് സംശയമാണ്...

    • @JBElectroMedia
      @JBElectroMedia Před 11 měsíci +2

      പുള്ളി പറഞ്ഞത് ശരിയാണ്. class D എന്നു പറയുമ്പോൾ മാർക്കറ്റിൽ വരുന്ന ലോക്കൽ ബോർഡുകളാണ് നമ്മൾ പരിചയപ്പെട്ടിട്ടുള്ളത്. എന്നാൽ Fosi Audio സെറ്റുകളെക്കുറിച്ച് മനസിലാക്കിയിട്ടുള്ളവർക്ക് അറിയാൻ കഴിയും. class D സർക്യൂട്ടുകളിൽ ധാരാളം developement കൾ വന്നു കഴിഞ്ഞു.

    • @JSVKK
      @JSVKK Před 11 měsíci +1

      Sound clarity or clean sound class d യിൽ ആണ് class ab യെക്കാൾ ഉള്ളത്.

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      @@JBElectroMedia Tpa 3255 ഐസി data sheet നോക്കിയാൽ കുറെയൊക്കെ മനസ്സിലാക്കാൻ കഴിയും.. ഇത് ഞാൻ ടെസ്റ്റ് ചെയ്തു നോക്കി... നല്ല ക്ലീൻ സൗണ്ട് ആണ്... local speaker ആണ് use ചെയ്തത്.. എന്നിട്ടും നല്ല ക്വാളിറ്റി ഫീൽ ചെയ്തു...

    • @JBElectroMedia
      @JBElectroMedia Před 10 měsíci +1

      @@JijitAudioTech അതെ ഞാൻ ശ്രദ്ധിച്ചു. അതിൽ എടുത്തു പറയേണ്ട കാര്യം THD സാരാധരണ സെറ്റുകളേക്കാൾ വളരെ കുറവാണെന്നതാണ്. ഒരു വിധം കൂടുതൽ വോള്യത്തിലും അതിനനുസരിച്ച് distortion കുറവായിരിക്കും.

  • @appachanozhakkal
    @appachanozhakkal Před 11 měsíci +19

    പ്രൊഡക്റ്റിന്റെ വിലയെക്കുറിച്ചുള്ള ഒരു സൂചനപോലും തരാത്ത തൻറെ ഈ വീഡിയോ, വെറുതെ എന്റെ സമയം കളഞ്ഞു.

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      Dear sir, ഇതിൻ്റെ വില അറിയാൻ Amazon link description il ഇട്ടിട്ടുണ്ട് ഒന്ന് click ചെയ്താൽ മാത്രം മതി.. Fosi audio official site il വഴി വാങ്ങാനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്... വില ഇപ്പൊൾ പറഞാൽ കുറെ നാൾ കഴിഞ്ഞ് ഈ വീഡിയോ കാണുന്നവൻ അപ്പോഴും ഇതേ വിലയാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് .. എന്തായാലും ഇതിൻ്റെ ടെസ്റ്റിംഗ് വീഡിയോ ഉടനെ upload ചെയ്യുന്നുണ്ട്, അതിൽ ഇപ്പോഴത്തെ വില mension ചെയ്യാം

    • @NadirshapoovathinkalNadirshapo
      @NadirshapoovathinkalNadirshapo Před 10 měsíci +5

      ​@@JijitAudioTechഒരു ഏകദേശം വിലയെങ്കിലും പറയാമല്ലോ. -/+

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      @@NadirshapoovathinkalNadirshapo testing video ഇടുമ്പോൾ പറയാം...

    • @ridhwikdreams
      @ridhwikdreams Před 10 měsíci +2

      തനിക്ക് വേണമെങ്കിൽ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന ആമസോണിന്റെ ലിങ്കിൽ കയറി നോക്കാലോ! അതിന് കഴിയില്ലെങ്കിൽ വില അറിയണ്ട

    • @B3N1998
      @B3N1998 Před 10 měsíci

      8799

  • @vivekbalakrishnan5520
    @vivekbalakrishnan5520 Před 11 měsíci +1

    Super broo

  • @6777wsu
    @6777wsu Před 11 měsíci +2

    Chetto ethintey working video uplode chayamo..?

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      ഉടൻ തന്നെ ഇടാം ബ്രോ....

  • @RamashNk-pl5gr
    @RamashNk-pl5gr Před 11 měsíci +1

    ഇത് പുതിയ അറിവാണ്

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      കാലം മാറുന്നു.. കോലവും... ❤️

  • @subandhumanneerarajan2329

    ഇതിന് പറ്റിയ 3way speakers പറഞ്ഞു തരുമോ

  • @vishnukv7055
    @vishnukv7055 Před 11 měsíci +1

    അടിപൊളി...👍👍👍

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      Thanks bro ❤️

    • @vishnukv7055
      @vishnukv7055 Před 11 měsíci

      @@JijitAudioTech വർക്കിംഗ്‌ വീഡിയോ ഉടനെ ഇടണം...

  • @sunilkumarmalampuzha1036

    chetta ഇതിൽ ഡെയറക്ട് സ്പീക്കർ കൊടുക്കാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  Před 3 dny

      ഇതിൻ്റെ testing video കൂടി കണ്ടുനോക്കൂ ബ്രോ

  • @RoleXsir..
    @RoleXsir.. Před 10 měsíci +2

    Hello bro. njan new subscriber anu bro.. എനിക്ക് ഒരു സംശയം ഉണ്ട്.. അത് ഒന്ന് പറഞ്ഞുതന്നാൽ വലിയ ഉപകാരം. എന്റെ വീട്ടിൽ ഒരു പഴയ tv അന്ന് ഇരിക്കുന്നത്. ഞാൻ പുതുതായി ഒരു സൗണ്ട് bar വാങ്ങി. ടീവിൽ hdmi option ഇല്ല. എന്നാൽ set of ബോക്സിൽ hdmi ഉണ്ട്. ഞാൻ hdmi ഉപയോഗിച്ച്
    set of box - sound bar
    കൊടുത്തിട്ട് audio video കേബിൾന്റ് yellow ടീവിൽ കൊടുത്താൽ allam set ആക്കുമോ. ആയില്ലേ ഞാൻ എന്ത് ചെയ്യണം???
    Plezz reply bro

    • @chinjupgeroge3241
      @chinjupgeroge3241 Před 10 měsíci +1

      ധൈര്യമായി കൊടുത്തോളു

    • @JijitAudioTech
      @JijitAudioTech  Před 10 měsíci +1

      Hdmi ARC support ഉണ്ടെങ്കിൽ മാത്രമേ സൗണ്ട് ബാറിൽ ഓഡിയോ കിട്ടുകയുള്ളൂ.. try ചെയ്യൂ... എന്നിട്ട് reply ചെയ്യൂ

    • @RoleXsir..
      @RoleXsir.. Před 10 měsíci

      @@chinjupgeroge3241 ok thnx

    • @RoleXsir..
      @RoleXsir.. Před 10 měsíci

      @@JijitAudioTech kk. Bro

    • @nitheeshprasannan5174
      @nitheeshprasannan5174 Před měsícem

      ഇത് success ആയാൽ ഒന്ന് comment ചെയ്യണേ

  • @rajeshbadoor
    @rajeshbadoor Před 11 měsíci +1

    Tonzo project use ചെയ്ത് കാണിച്ചില്ലല്ലോ 🙄

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      ഈ amplifier വന്നിട്ട് കുറേ നാൾ ആയി... അവരുടെ anniversary sale നടക്കുകയാണ് , സോ ഈ വീഡിയോ പെട്ടെന്ന് ഇടേണ്ടിവന്നു

  • @roycherian7005
    @roycherian7005 Před 10 měsíci +1

    Pre out is sub woofer out

  • @manojpalankara
    @manojpalankara Před 5 měsíci

    Support 12 inch speaker???

  • @woodworkworld7901
    @woodworkworld7901 Před 9 měsíci +1

    ഇത് വാങ്ങാൻ താല്പര്യം ഉണ്ട് എന്റെ ഉപോയോഗം എന്റെ കയ്യിൽ 5.1amplifier ഉണ്ട് അതിന്റെ സൗണ്ട് കോളിറ്റി കൂട്ടാൻ പറ്റുമോ amplifierum ആയി കണക്ട് ആകുമോ ഒന്ന് പറഞ്ഞു തരുമോ

    • @JijitAudioTech
      @JijitAudioTech  Před 9 měsíci

      ഇതൊരു 2 channel Amplifier ആണ് ഇതിലേക്ക് 2 channel signal വന്നാൽ അത് amplify ചെയ്തു ഔട്ട് വരും

    • @woodworkworld7901
      @woodworkworld7901 Před 9 měsíci

      ​@@JijitAudioTech5.1പറ്റത്തില്ല എന്നാണോ

  • @ansoantony
    @ansoantony Před 11 měsíci +1

    3 way speaker box koduthal aginea undakkum ?

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      ഇത് ടെസ്റ്റ് ചെയ്തു നോക്കിയിട്ടില്ല... നോക്കിയിട്ട് വിശദമായ ഒരു അഭിപ്രായം പറയാം... subscribe and wait

  • @shaibunt4109
    @shaibunt4109 Před 11 měsíci +2

    RMS power out എത്രയാണ്

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      Pls search TPA3255 ic datasheet on google... 4 ohm load il maximum 300w കിട്ടും but 10% distortion varum, 1% distortion il 260w ആണ് പറയുന്നത്

    • @hsejesil
      @hsejesil Před 7 dny

      @@JijitAudioTech8 ohm ulla yamaha 3way speaker 60watts per channel ith vech work cheyikn patumo bro?

  • @ambadykannan1960
    @ambadykannan1960 Před 11 měsíci +1

  • @harihareesan2766
    @harihareesan2766 Před 11 měsíci +1

    👍

  • @littlethinker3992
    @littlethinker3992 Před 10 měsíci +1

    Available in without adaptor???

  • @RahanaKumar
    @RahanaKumar Před 11 měsíci +1

    ❤🎉

  • @nawabvs2848
    @nawabvs2848 Před 11 měsíci +1

    Hai brooooo

  • @girip9928
    @girip9928 Před 10 měsíci +1

    Available where

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      only available in online store.. amazon link description il ഉണ്ട്

  • @RockStar-tv5ck
    @RockStar-tv5ck Před 10 měsíci +1

    Bro amplifier repair cheyyo

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      Time കിട്ടാറില്ല.... അതുകൊണ്ട് ചെയ്യുന്നില്ല...

    • @RockStar-tv5ck
      @RockStar-tv5ck Před 10 měsíci

      @@JijitAudioTech kk place evidaya

  • @__a__k__h__i__l_________6230
    @__a__k__h__i__l_________6230 Před 10 měsíci +1

    Bro,enikk subwoofer tv ayi connect cheyth extra വെക്കാൻ പ്ലാൻ ഉണ്ട് അത് സാധിക്കുമോ speakers വെക്കാതെ subwoofer mathrum cheyyan, അങ്ങനെ എങ്കിൽ എന്തൊക്കെ board vendi varum.

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      Powered subwoofer set ചെയ്താൽ മതി,

  • @krishnank7300
    @krishnank7300 Před 11 měsíci +1

    5.1 undo

    • @JijitAudioTech
      @JijitAudioTech  Před 11 měsíci

      Main ആയിട്ട് സ്റ്റീരിയോ amps ആണ് ഉള്ളത്... പറ്റുമെങ്കിൽ fosiaudio website കണ്ടുനോക്കു

  • @sadiquesadi1794
    @sadiquesadi1794 Před 11 měsíci +1

    Price ok ethrayaavum

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      ഈ വീഡിയോ description il online store ലിങ്കുകൾ കൊടുത്തിട്ടുണ്ട്... check ചെയ്തു നോക്കൂ...

    • @johnkv9205
      @johnkv9205 Před 11 měsíci

      ​@@JijitAudioTech
      No

    • @zyk47
      @zyk47 Před 11 měsíci +2

      8800

  • @thambyjacob8797
    @thambyjacob8797 Před 11 měsíci +1

    ഓൺ ചെയ്തു കാണിച്ചില്ല

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      video editing ചെയ്തുകൊണ്ടിരിക്കുന്നു... ഉടനെ ഇടാം... pls subscribe and wait, thank you

  • @bijupoonoor3641
    @bijupoonoor3641 Před 11 měsíci +1

    പ്രൈസ് എത്രയ 👍

    • @JijitAudioTech
      @JijitAudioTech  Před 10 měsíci

      video description il links ഇട്ടിട്ടുണ്ട് ഒന്ന് click ചെയ്തു നോക്കുക

  • @rajeshbadoor
    @rajeshbadoor Před 11 měsíci +1

    🙁🙁🙁🕺

    • @JijitAudioTech
      @JijitAudioTech  Před 11 měsíci +1

      എന്തുപറ്റി ബ്രോ....

  • @shibingopi4039
    @shibingopi4039 Před 9 měsíci

    Ningalude contact number ethrayaanu