5.1 Channel Analogue Amplifier assembling in Malayalam Part - 1

Sdílet
Vložit
  • čas přidán 27. 08. 2024
  • Simple ആയി ഒരു 5.1 Amplifier വീട്ടിൽ വെച്ച് നിർമ്മിക്കുന്നതിനേക്കുറിച്ചുള്ള വീഡിയോ സീരീസിൻ്റെ ആദ്യ പാർട്ട് ആണിത്. 6 ചാനൽ വെവ്വേറെ ഇൻപുട്ട് കൊടുക്കാവുന്ന രീതിയിൽ നിർമ്മിക്കുന്ന ഒരു അനലോഗ് amplifier ആണിത്. ഓരോ ചാനലിലും 50w power output കിട്ടുന്ന Tip142 Tip147 ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള LJ 504 design amplifier ആണ് ഉപയോഗിച്ചിട്ടുള്ളത്. 200W കിട്ടുന്ന ഞാൻ തന്നെ ചെയ്ത Subwoofer board ആണ് use ചെയ്യുന്നത്. കൂടാതെ VI Audio യുടെ Subsonic സബ് ഫിൽറ്റർ ബോർഡ് ആണ് Low pass filter ആയി ഉപയോഗിക്കുന്നത്. ആദ്യ പാർട്ടിൽ പവർ സപ്ലൈ എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്.
    200w Amplifier Board ൻ്റെ Making & Testing Video: • Powerful Subwoofer amp...
    5 Channel (LJ504) Amplifier Board Making Video: • 5 Channel Amplifier Bo...
    Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
    Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/91892198...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    VI Subsonic Subwoofer Filter ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിൽ മെസ്സേജ് ചെയ്യുക : wa.me/91892198...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech...
    This is the first part of a video series on making a simple 5.1 Amplifier at home. It is an analog amplifier built with 6 channel separate inputs. LJ 504 design amplifier using Tip142 Tip147 transistor which gets 50w power output in each channel is used. I am using a self-made subwoofer board that gets 200W. And VI Audio's Subsonic sub filter board is used as a low pass filter. The first part explains how to do the power supply.
    #amplifier #subwoofer #hometheater

Komentáře • 27

  • @josephpt2318
    @josephpt2318 Před 2 měsíci +4

    😂🎉 തയ്യൽക്കാരൻ്റെ കുപ്പായം കീറിപ്പറിഞ്ഞതായിരിക്കും എന്നാരോ പറഞ്ഞത് പലപ്പോഴും ഓർത്തിട്ടുണ്ട് ബ്രോയുടെ ആദ്യകാലഘട്ടം തൊടുള്ള വീഡിയോ കാണുമ്പോൾ...!എന്തായാലും പുതിയ അപ്ഡേഷൻ കൊള്ളാം"❤

    • @JijitAudioTech
      @JijitAudioTech  Před 2 měsíci +2

      he he... അത് എനിക്ക് ഇഷ്ടപ്പെട്ടു.. ചിലപ്പോൾ അതുതന്നെ ആയിരിക്കാം.. പഴയ amplifier njan തന്നെ ചെയ്തതാണ്.. പുതിയ amplifier കുറേ നാളായി ചെയ്യാൻ പ്ലാൻ ചെയ്യുന്നു. ഇപ്പോഴാണ് സമയം ഒത്തുവന്നത്

  • @Shajeerpp
    @Shajeerpp Před 2 měsíci +2

    Super

  • @MrBetter-d2i
    @MrBetter-d2i Před 2 měsíci +1

    Informative and intresting❤🎉🎉

  • @r.kodeeswaran9191
    @r.kodeeswaran9191 Před 2 měsíci +1

    Super brother

  • @somankarad5826
    @somankarad5826 Před 2 měsíci +1

    അടിപൊളി❤❤

  • @babee9971
    @babee9971 Před 2 měsíci +1

    Hi..
    Super 👍👍

  • @joeanto7802
    @joeanto7802 Před 2 měsíci +1

    Jijesh,,, tranfomer അടിപൊളി 🤣🤣🤣🤣

    • @JijitAudioTech
      @JijitAudioTech  Před 2 měsíci

      ഇതൊരു ഹെവി ഐറ്റം ആണ്... ഇത്രയും പവർ ഇവിടെ ആവശ്യമില്ല.. എങ്കിലും ചെയ്തു

  • @Ajay_125-l4j
    @Ajay_125-l4j Před 2 měsíci +1

    5.1 ൽ seiling atmos speaker connect cheyyan pattumo

    • @JijitAudioTech
      @JijitAudioTech  Před 2 měsíci +1

      atmos കിട്ടിയാൽ അല്ലേ അത് വെച്ചിട്ട് കാര്യമുള്ളൂ... correct atmos കിട്ടണമെങ്കിൽ minimum 7.1 എങ്കിലും ഉള്ള Atmos, dtsx support ഉള്ള AVR use ചെയ്യുക...

  • @AnishAbraham-xf2ug
    @AnishAbraham-xf2ug Před 2 měsíci

    ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ subwoofer ന് സാധാരണ woofer ആക്കി വൈൻഡ് ചെയ്യാൻ പറ്റുമോ

  • @rahulsajeevan1623
    @rahulsajeevan1623 Před 2 měsíci

    hdmi or optical audio quality?

  • @Ajay_125-l4j
    @Ajay_125-l4j Před 2 měsíci +1

    Chetta optical ano hidmi ano best sound output kittunnathu. Optical ella format
    support cheyyumo🤔
    Reply tharumo please

    • @JijitAudioTech
      @JijitAudioTech  Před 2 měsíci +1

      ഇപ്പൊൾ Arc അല്ലെങ്കിൽ optical.വഴി വരുന്ന ഡാറ്റാ same തന്നെയാണ്.. അല്പം better Arc തന്നെയാണ്.. പക്ഷെ പല ഡിവൈസ് ലും കണക്റ്റിവിറ്റി problems വരാറുണ്ട്.. എന്നാല് optical പെട്ടെന്ന് connect ആവുന്നുണ്ട്

  • @arunks2844
    @arunks2844 Před 2 měsíci +1

    DSP ഉള്ള amplifier ഉം Dolby support amplifier ഉം തമ്മിൽ എന്താണ് വ്യത്യാസം????

    • @JijitAudioTech
      @JijitAudioTech  Před 2 měsíci

      ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞാലേ മനസ്സിലാകൂ.. whatsapp link description il ഉണ്ട് മെസ്സേജ് ചെയ്യുക

  • @Roopeshpc
    @Roopeshpc Před 2 měsíci +1

    ❤❤️❤️❤️❤️👍

  • @averagestudent4358
    @averagestudent4358 Před 2 měsíci +1

    Per channel ethra Watts aanu

    • @JijitAudioTech
      @JijitAudioTech  Před 2 měsíci

      50w, description il 5 channel board making video link ഇട്ടിട്ടുണ്ട്.. കണ്ടുനോക്കുക...