ആകെ ചെലവ് വെറും ₹150 രൂപ 😱 കിടിലൻ സോളാർ പോക്കറ്റ് റേഡിയോ നിർമ്മിക്കാം!!

Sdílet
Vložit
  • čas přidán 12. 09. 2024
  • This video describes how to make a good quality budget friendly pocket radio with easily available components. AM radio (Amplitude Modulation radio) is a type of radio broadcasting that modulates the amplitude of the signal to transmit sound. The audio signal is combined with a carrier wave, and the amplitude (strength) of this carrier wave is varied in proportion to the audio signal. AM radio is known for its ability to transmit over long distances, especially at night when atmospheric conditions improve signal propagation.
    #electronics #electrical #hobby #diy #lifehack #malayalam #electronicsmalayalam #radio #music #engineering #science #facts
    Circuit Diagram: drive.google.c...

Komentáře • 328

  • @eeppachan7633
    @eeppachan7633 Před měsícem +29

    ആ അവസാനം പറഞ്ഞ വാക്ക്....ഒരുപാട് ഇഷ്ടപ്പെട്ടു..
    ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിലെ സോഷ്യൽമീഡിയയുടെ അതിപ്രസരം കുറയ്ക്കാൻ ഇത് നല്ലവണ്ണം ഉപകാരപ്പെടും...തീർച്ചയായും ❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +2

      തീർച്ചയായും ☺️👍 ഇടക്ക് Digital Detoxification ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. വീഡിയോ മുഴുവനായും കണ്ടത്തിൽ വളരെ സന്തോഷം 🤗

    • @binujohn925
      @binujohn925 Před měsícem

      റേഡിയോ ഒരു വികാരം തന്നെയാണ്.. 👍

    • @aslamkudallur5076
      @aslamkudallur5076 Před 24 dny

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui Před 22 dny

      ​@@binujohn925റേഡിയം ഉപയോഗിച്ച് ശീലമുള്ളവർക്ക്

    • @dragunfiredragunfire8320
      @dragunfiredragunfire8320 Před 6 dny

      Digital yugam illayirunnel iddheatthinte video ningalkku kanam pattumo..😁😁😁

  • @kunhahammedhammed2978
    @kunhahammedhammed2978 Před měsícem +35

    റേഡിയോ എന്നും ഒരു ഹരമാണ് സർവീസ് ചെയ്തു അതിൽ നിന്ന് ഒരു പാട്ട് കേൾക്കുമ്പോ മനസിന് സംതൃപ്തി യാണ് bro വീഡിയോ സൂപ്പർ സർവീസ് ചെയ്യുന്ന വീഡിയോ ഇട്ടാൽ സന്തോഷം

  • @sreejithcr2967
    @sreejithcr2967 Před měsícem +6

    OA79, landphone speaker, ഞാനും പണ്ട് ഉണ്ടാക്കിയിരുന്നു. Battery വേണ്ട. Nostalgia..

  • @stephenjoseph4761
    @stephenjoseph4761 Před měsícem +8

    Ananthasankarji നിങ്ങളുടെ അവതാരണരീതിയും, ക്ലാസ്സും വളരെ രസകരമാണ്, പഴയതെല്ലാം ഓർമപ്പെടുത്തലും മറ്റും അതുകൊണ്ട് എന്റെ എല്ലാ supporting ഉണ്ടാവും 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      വളരെ സന്തോഷം 🤗 ഇലക്ട്രോണിക്സിനെ വളരെയധികം താൽപ്പര്യത്തോടെ കാണുന്ന താങ്കളേപ്പോലുള്ള വ്യക്തികൾക്ക് വേണ്ടിയാണ് നമ്മുടെ ഈ യൂടൂബ് ചാനൽ 🥰👍 ഇലക്ട്രോണിക്സ് താൽപ്പര്യമുള്ള താങ്കളുടെ കൂട്ടുകാർക്കും നമ്മുടെ വീഡിയോ ഷെയർ ചെയ്യണേ 👍👍

  • @hareeshkumartptp
    @hareeshkumartptp Před měsícem +40

    ജാനികി രാമൻ എന്നയാളുടെ ട്രാൻസിസ്റ്റർ റേഡിയോ അസംബ്ലിങ്ങ് ബുക്ക് വാങ്ങിയ അന്ന് മുതലുള്ള റേഡിയോ സർവ്വീസിങ്ങ് ഇന്നും തുടരുന്നു ആഴ്ചയിൽ 3 റേഡിയോസെറ്റ് എങ്കിലും സർവ്വീസ് ചെയ്യാറുണ്ട്

    • @sudheerkrishnan8080
      @sudheerkrishnan8080 Před měsícem

      Is that book still available?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      വളരെ സന്തോഷം 🥰

    • @anilkumarsreedharan6452
      @anilkumarsreedharan6452 Před měsícem +2

      അതെ ...M .S റേഡിയോ ഇൻസ്റ്റിട്യൂട്ടിന്റെ R ജാനകി രാമൻ ആണ് author. ഞാൻ ക്രിസ്റ്റൽ റേഡിയോ ഉണ്ടാക്കി നോക്കി തോറ്റു ..പിന്നീട് L ബോർഡ് അസംബിൾ ചെയ്തു ഏതാണ്ട് ഒകെ ആയി ..പിന്നെ നാട്ടു കാരുടെ കുറച്ചു റേഡിയോ കുളമാക്കി ..

    • @hareeshkumartptp
      @hareeshkumartptp Před měsícem

      @@anilkumarsreedharan6452 Ac 128 BF I94 195 ട്രാൻസിസ്റ്റർ റോസി IFT ഓസിലേറ്റർ കോയിൽ TBA810 IC കെൽട്രോൺ കമൽ റേഡിയേ സുന്തരമായ ഓർമ്മ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 24 dny +1

      അതോക്കെ ഒരു സുവർണ്ണ കാലഘട്ടം ☺️

  • @Adu987
    @Adu987 Před měsícem +4

    ഞാൻ താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം വീഡിയോസും സൂപ്പർ ആണ്‌ 💙

  • @rageshar5382
    @rageshar5382 Před měsícem +3

    ❤❤❤❤❤❤❤❤കുട്ടികാലം ഓർമിപ്പിച്ചതിനു നന്ദി.... Casset player... റേഡിയോ... Black and white tv... Old car stereo... അന്നും ഇന്നും എന്റെ weakness... അതിൽ tape recorder നോടാണ് കൂടുതൽ ഇഷ്ട്ടം... കാരണം.... Motor... Belt
    . fly wheel... പല്ചക്രം... ഇതൊക്കെ കറങ്ങുന്നത് കാണാൻ എന്ത് ഭംഗിയാ....❤❤❤❤... പഴയ casset player ലു നല്ല മുഴുത്ത motor ആണ് ഉള്ളത്... കാണുമ്പോൾ തന്നെ കൊതിയാകും...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      അതോക്കെ ഒരു ഗൃഹാതുരത്വം ഉണർത്തുന്ന സൗന്ദര്യമുള്ള കാലം 😍

  • @muhammednihal2958
    @muhammednihal2958 Před měsícem +4

    Video 's വളരെ നീണ്ടുപോകുന്നു എന്നൂള്ള പരാതി പൂർണം ആയി എതിർക്കുന്നു,താങ്കളെ പോലെ ഉള്ളവരുടെ യൂട്യൂബ് channel കളിൽ വരുന്ന വീഡിയോ കള് വളരെ പെട്ടെന്ന് തീർന്നു പോകുന്നു എന്ന സങ്കടം മാത്രമെ കണ്ടുകഴിഞ്ഞാൽ ഞങ്ങൾക്ക് അനുഭവപ്പെടുന്നുള്ളൂ,അല്ലാതെ വീഡിയോ ഡെ ദൈർഘ്യം കൂട്ടുക അല്ലാതെ കുറക്കുക എന്ന് പറഞ്ഞുള്ള ഒരു പരാതിയോ ,പരിഭവമോ എനിക്ക് ഇല്ലാ,നന്ദി❤🙏🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      Very happy to hear that form you dear 😊 I will always try to create the quality content with maximum effort

  • @shafidp6757
    @shafidp6757 Před měsícem +8

    ഞാൻ താങ്കളുടെ വീഡിയോ കണ്ട്
    ഒരു 5 A Transformer ഉപയോഗിച്ച് Power Supplay ഉണ്ടാക്കി . വളരെ അധികം സന്തോഷം തോന്നി.
    അതുമാത്രമല്ല . ഇതുവരെ അറിയാത്ത പല പുതിയ കാര്യങ്ങളും മനസിലാക്കാൻ സാധിച്ചു.
    ഇപ്പോൾ കേടുവന്ന പല electronics board കൾ റിപ്പയർ ചെയ്യാനുള്ള ശ്രമത്തിലാണ് .
    ഒരു പാട് നന്ദിയുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +3

      എന്റെ വീഡിയോകൾ താങ്കൾക്ക് ഉപകാരപ്പെട്ടതിൽ വളരെയധികം സന്തോഷം സഹോദരാ 🥰 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ ⚡

  • @gopalanpariyapurath9929
    @gopalanpariyapurath9929 Před měsícem +5

    1967കാലം ക്രിസ്റ്റൽ ടു ത്രീ ഫോർ ട്രസിസ്റ്റർ റേഡിയോ ഞാനും ഉണ്ടാക്കി ഒടുവിൽ പോലീസ്സ് വീട്ടിൽ വന്നു കുട്ടിയത്കൊണ്ട് rashappettu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      അന്ന് ലൈസൻസ് വേണം എന്ന് തോന്നുന്നു

  • @gibinbenny6025
    @gibinbenny6025 Před měsícem +7

    Am radio on cheyth.മൊബൈലിൽ സോങ് വെച്ച് റേഡിയോയുടെ മുകളിൽ വെച്ച് ട്യൂൺ ചെയ്താൽ..a സോങ്ങ് ഉറക്കെ കേൾക്കാം..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      Thanks for watching and sharing your experience 😍

    • @gibinbenny6025
      @gibinbenny6025 Před měsícem

      @@ANANTHASANKAR_UA അത് എന്ത് കൊണ്ടാണ്

  • @dreamworldmydreamland4848

    ബോർഡിൽ ചെയ്യുന്ന വർക്ക് കുറച്ചു കൂടെ സ്പീഡ് കുറച്ചു ചെയ്ത വ്യക്തമായി ചെയ്യാൻ (എന്നെ പോലുള്ളോർക്ക്) പറ്റുമായിരുന്നു..... enyway supereb വീഡിയോ.........❤

  • @MrtechElectronics
    @MrtechElectronics Před měsícem +2

    Super video bro❤️. ഞാനും ഈ circuit പരീക്ഷിച്ചു നോക്കുന്നുണ്ട്. ഈ റേഡിയോ regenerative റേഡിയോ ആണെന്ന് തോന്നുന്നു. ഈ regenerative റേഡിയോ ക്കു gain വളരെ കൂടുതൽ ആണ്

    • @myphone-td3qr
      @myphone-td3qr Před měsícem

      പോലീസ് സിംഗ്‌നൽ ഇതിൽ കിട്ടോ

  • @nashwamolly7313
    @nashwamolly7313 Před 25 dny +3

    വീഡിയോക്ക് ലെങ്ത് കൂടിയാലും കുഴപ്പമില്ല അതിന്റെ അടിത്തറ മുതൽ വിശദീകരിക്കുന്നത് വളരെ ഉപകാരപ്രദമാണ്

  • @georgeayichanparambil4291

    സത്യസന്ധമായ വിവരണം❤ റേഡിയോയിൽ പാട്ടുകേൾക്കുന്ന സുഖം വേറെ ഒന്നിലും കിട്ടില്ല❤ നന്ദി❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 26 dny

      വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ 🥰 കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍

  • @sbrme
    @sbrme Před 26 dny +4

    വയലും വീടും ...... അത് മാത്രം മതി പഴയ റേഡിയോ സംപ്രേക്ഷണ അനുഭവം ഏത് ടെക്നോളജി കാലഘട്ടത്തെയും അതിജീവിക്കുന്ന ഹൃദ്യാനുഭവം എന്ന് തിരിച്ചറിയാൻ ....... റേഡിയോ സമാധാനമാണ് സ്വസ്ഥമാണ് ... കുത്തി തിരിപ്പില്ല, ജാതിമത വെറിയില്ല സൗമ്യമാണ്, ഹൃദ്യമാണ്, ഒരു ദിവസം ഏത് സമയം കേട്ടാലും പോസിറ്റിവ് എനർജിയാണ് മൈനസ് എന്നൊന്നില്ല..... പഴയ റേഡിയോ കാലഘട്ടം 100 % മനുഷ്യനിലേക്ക് അടുപ്പിക്കുന്നത്, പ്രകൃതിയിലേക്ക് അടുപ്പിക്കുന്നത്, സാമൂഹ്യബോധത്തിലേക് അടുപ്പിക്കുന്നത് ...... ആ കാലഘട്ടം മാത്രമാണ് സംഗീതം എന്നത് മറ്റെന്തിനെക്കാളും പ്രാധാന്യവും പ്രഥമവുമായ ഒരു വികാരമായി വളർത്തിയതും സയൻസിൻ്റെ എല്ലാ ആധുനികതയും അനിവാര്യവും അംഗീകരിക്കേണ്ടതും തന്നെയാണ് ഒപ്പം സ്വീകരിക്കേണ്ടതും ആണ്......ഒപ്പം രണ്ട് കാലഘട്ടത്തിലെ വർത്തമാനങ്ങളിലൂടെ കടന്ന് പോകുന്ന ഒരോരുത്തർക്കും ഹൃദ്യമായ ഒരനുഭൂതി തന്നെയാണ് പഴയ റേഡിയോ കാലഘട്ടം ആ ടെക്നോളജിയെ ഇന്നേറെ അഭിമാമാനത്തോടെ സയൻസ് മുന്നേ എന്നാലും ഹൃദ്യമായ മധുരമായ സൗമ്യമായ പഴയ റേഡിയോ കാലഘട്ടം അന്നും ഇന്നും അനുഭവിച്ചറിഞ്ഞവർക്ക് എന്നും ഒരു സുഗന്ധം തന്നെയാണ് നന്ദി അനന്തും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 26 dny

      തീർച്ചയായും 👍 പഴമയുടെ ആ ഒരു ഹൃദാനുഭവം , അനുഭൂതി അത് മറ്റോരു തലത്തിലാണ് 🥰

    • @eldhosepmathew6998
      @eldhosepmathew6998 Před 10 dny

      Thiruvanthapuram alapuzha
      Vayalum veedum, subhashitham, kandathum ketathum
      Yuvavaani
      Oramachep
      Angane ethrayo paripadikal technology ethra valarnnalum radio orikalum backot pokila

  • @abuvajeeb
    @abuvajeeb Před měsícem +2

    നാല്പത് കൊല്ലങ്ങൾക് മുമ്പ് L ബോർഡ് അസ്സെംബിൾ ചെയ്ത് ആദ്യത്തെ സ്റ്റേഷൻ ട്യൂൺ ചെയ്തു കിട്ടിയ ആ അഭിമാന നിമിഷം ഓർത്തു പോയി. അഭിനന്ദനങ്ങൾ

  • @nkacraft205
    @nkacraft205 Před měsícem +2

    bro engane inductur undakkam in home ( with perfect measurement's and perfect inductance ) ennathine patti oru video cheyyamoo. like ethu inductancum namukku veetil undakkan pattunna pole. so namukku thanne inductor undakkamallo, instead of kadayil vangunnathil..

  • @bhadranks5719
    @bhadranks5719 Před měsícem +10

    60 വയസ് ഉള്ള ഞാൻ ഇന്നും റേഡിയോ പ്രേമിയാണ്. 44 വർഷം പഴക്കം ഉള്ള ഒരു പുസ്തകം എൻ്റെ കൈവശം ഉണ്ട് , റേഡിയോ നിങ്ങൾക്ക് തന്നെ നിർമിക്കാം എന്നാണതിൻ്റെ പേര്.
    അതിൽ പറഞ്ഞിരിക്കുന്ന ട്രാൻസിസ്റ്ററുകൾ ഇപ്പോൾ ലഭ്യമല്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Is it AC127 ?

    • @bhadranks5719
      @bhadranks5719 Před měsícem

      2 SB 77 , 2 SB 75 , 2 SA 12, 2 SA 234 , 2 SA 15. OC 44 .

    • @rahimkvayath
      @rahimkvayath Před měsícem

      ജനകീ രാമൻറെ പുസ്തകം?

    • @bhadranks5719
      @bhadranks5719 Před měsícem

      ​@@rahimkvayathആയിരിക്കാം , ആദ്യത്തെ രണ്ട് പേജുകൾ ഇല്ല. അതുകൊണ്ട് ആരാണ് എഴുതിയത് എന്നറിയില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Rare collection

  • @chandraboseg4527
    @chandraboseg4527 Před měsícem +2

    MW antenna coil ferrite rod gang capacitor ഇവ വച്ചു റേഡിയോ പരീക്ഷണം നിരവധി തവണ ചെയ്തിട്ടുണ്ട്

  • @radhakrishnankv3343
    @radhakrishnankv3343 Před 19 dny +1

    എനിക്കും. റേഡിയോ. വളരെ. ഇഷ്ടമാണ്. ഓൾഡ്. മുതൽ. ന്യൂ. വരെ. കയ്യിലുണ്ട്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 19 dny

      Very Glad to hear that ☺️ if you like this video? Share to maximum with your friends groups

  • @sethurajankarthika
    @sethurajankarthika Před měsícem +1

    സഹോദരാ ഒരു ഉപകാരം ചെയ്യാമോ?
    LED LCD TV സർക്യൂട്ട് ഡയഗ്രം ബുക്കുകൾ, എവിടെ കിട്ടും എന്നു പറഞ്ഞു തരാമോ? ഞാൻ കുറേ അന്വഷിച്ചു കിട്ടിയില്ല. CRT TV യിൽ നിന്ന് താമസിച്ചാണെങ്കിലും അപ്ഗ്രേഡുചെയ്യാൻ ശ്രമിയ്ക്കുന്നു.
    അതുപോലെ തന്നെ LED LCD TV സംബദ്ധമായ വീഡിയോകളും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

  • @joyaljoseph1131
    @joyaljoseph1131 Před 26 dny +1

    Very good nice content expecting more content like it.sir can you make one video about CRT TV working and about its circuits.

  • @shinemathew1427
    @shinemathew1427 Před měsícem +1

    വളരെ എൻജോയ് ചെയ്തു കണ്ട വീഡിയോ 👌👌

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Před měsícem +2

    ❤❤❤ താങ്ക്സ് ബ്രദർ 😍😍😍

  • @PrasadRadhakrishnanM
    @PrasadRadhakrishnanM Před měsícem +1

    HAM radione kurich oru video cheyamo. License engane kittum. Cheap aayi engane undakaam ennokke.

  • @itsmetrippingmachan6443
    @itsmetrippingmachan6443 Před 6 dny +1

    Hello bro ithupolulla compact sizil cheriya speaker include cheyyan pattiya fm radio undakkunna video chryyuvo plz😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 6 dny +1

      Thanks for watching and your suggestion 😊👍 Happy to hear that this video is informative to you

  • @sulfisulfi5022
    @sulfisulfi5022 Před 10 dny

    Njan pandu vireless radio undakiyatu orkunnu,2 fm radio on aakuka onninte band thirikuka apol speker huming marunnath kaanam pinne band thirikaruth pinne 2 radioyude audio stagil oro microphone fit cheyuka.ok ini 15/20 meeter doore ninnu microphone il samsarikuka.

  • @padmanabhan2472
    @padmanabhan2472 Před 5 dny

    🎉താങളുടെഅഭിപ്റായത്തോട്.വളരെയേറെയോജിക്കുന്നു

  • @MomentsMedia.
    @MomentsMedia. Před měsícem +1

    Sir oru remote control system നിർമ്മിക്കുമോ, (remort car ഉണ്ടാകാൻ പറ്റുന്ന പോലെ )

  • @kokos2382
    @kokos2382 Před měsícem

    Hi...Anandu....Thanks for remembering nostalgic memories...This is the only one electronic channel that I trust and suggest feel free to my 12 years old child...He has very interest in hobby circuit activities.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      It's very glad to hear that this video is very much informative to you 😍 Old is gold and never fade 💓

  • @subhashpattoor440
    @subhashpattoor440 Před měsícem

    പുതിയ ഒരു എലെക്ട്രിക്കൽ റിമോട്ട് കൺട്രോൾ ഉണ്ട്. അതിന്റെ മെയിൻ യൂണിറ്റിൽ 7.8--9വോൾട് ബാറ്ററിയാണ്. ഫോറിൻ./ഇന്ത്യൻ യൂ. എസ് ബി.അടപ്റ്റോറിൽ ഫുൾ ചാർജ് ആവില്ല(5v ). ഒരു ചാർജർ വീഡിയോയിൽ കാണിക്കുമോ.?

  • @Rtechs2255
    @Rtechs2255 Před měsícem +1

    ഇവിടെ പണ്ടത്തെ tape recorder ഉണ്ട്. പക്ഷേ radio ക്ക് range ഇല്ല. അതിൽ FM complaint ആണ്. AM range ഇല്ല. Antina set ചെയ്തപ്പോൾ, ഏതൊക്കെയോ ചാനലുകൾ mix ആയിട്ട് കേൾക്കുന്നു. ശ്രെദ്ധിച്ചു tune ചെയ്താൽ മലയാളം channel ചെറുതായിട്ട് കിട്ടും. FM ഒട്ടും കിട്ടില്ല.
    Hometheater ലും ഫോണിലും ഒക്കെ fm ചെറുതായിട്ട് കിട്ടും.
    ഒരു AM transmitter കുറഞ്ഞ ചിലവിൽ ഉണ്ടാക്കുന്ന video ഇടാമോ bro.

  • @Aswin1250
    @Aswin1250 Před měsícem +1

    Home made transformer,MOSFET,Resistor 3 component making plasma arc generator small size PCB

  • @cyclopeanvisuals
    @cyclopeanvisuals Před měsícem

    Bro trimmer potentiometer പകരം single turn potentiometer വക്കാൻ പറ്റുമോ അങ്ങനെയാണെങ്കിൽ എന്താണ് നോക്കേണ്ടത്? ഇത് വേറൊരു കാര്യത്തിനാണ്.

  • @vipinappu5580
    @vipinappu5580 Před 19 dny

    Ananthetta , chanel kaanan alpam vaiki. Ithokke orupaadu ishtapedunna oral aanu....ineem ithupolulla vdo s venam

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 19 dny +1

      Very happy to hear that it's useful to you ☺️ if you are interested in electronics kidney visit my other videos too. It may benifical for your work. Thanks for watching and also share with your friends groups maximum ❤️🔥

    • @vipinappu5580
      @vipinappu5580 Před 19 dny

      @@ANANTHASANKAR_UA thanks brother

  • @RidhinR-mt3fr
    @RidhinR-mt3fr Před měsícem +1

    Bro, അടുത്തത് സോളാർ use ചെയ്ത് പവർ ബാങ്ക് ഉണ്ടാക്കുമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      Yes brother....ath Nammude channel nte hobby circuit nte playlist il unde

  • @abdurahiman.kmkallumottakk4572

    Infrared cooking heater Repair കാണിക്കാമോ?

  • @goodechotech5196
    @goodechotech5196 Před 19 dny

    Bro pand thott ulla oru agraham aan... Waste product il ninn enthenkilum undakuka...athayath...ippo 9w Led bulb veetil use cheyyunnath kedayaath kalyuka aan pathiv...chilappo athile light mathrame kedaku...baaki parts nallath aayirikkum ath okke use cheythu new products....ee videos il paraja components aa vazhi kittiyal valare eluppam aan....nissara vilayulla ee components kadayil ninn vangiyal pore enn chinthikkunundakum...but sathyathil payidathum ithram cheriya components ulla kadakal kuravaan...so avishyamulla oro component parayumbol...ath nammal generally use cheyyunna eeth machine il kaanum ennu koodi ulpeduthuka 😊. 8:54 ithu pole

  • @anoopm6204
    @anoopm6204 Před měsícem +2

    ഇത്ര simple ആണോ circut.
    Ift ഒന്നും വേണ്ടേ.
    Iti ൽ പഠിക്കുമ്പോൾ ഉണ്ടാക്കി 100 component ഉണ്ടാരുന്നു.
    എന്നിട്ടും work ആയില്ല.
    ❤❤❤ഇത് ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      ഇത് തീർച്ചയായും Workout ആകും. 💯 ഉറപ്പ് 😍

    • @edmondsimendi
      @edmondsimendi Před měsícem

      Ift is used for superheterodyne receiver.

  • @shiningwalltex8247
    @shiningwalltex8247 Před měsícem +1

    Good job dear👌👌

  • @Binuchempath
    @Binuchempath Před 23 dny

    Led tube light edumbol radio work akunila athinu enthu cheyum

  • @gibinbenny6025
    @gibinbenny6025 Před měsícem +1

    പിന്നേ shotwave സിഗ്നലിൽ കാലത്ത് halm റേഡിയോ smasaram കേൾക്കാൻ patunnund...മലയാളം ആണ്. സൗണ്ട് clear alla.ennalum കേൾക്കാം .

  • @ajayan.k.cajayan.k.c8191

    Enikoru radio venam ayachu tarumo paisa taraam evideyaanu kituka

  • @jughesekshaji6549
    @jughesekshaji6549 Před měsícem

    Bro drone okke undakunna receiver and transmitter modules undakkamo

  • @ARchannel999
    @ARchannel999 Před měsícem

    I love radio. Bro i like this , pls make mini fm radio.

  • @gibinbenny6025
    @gibinbenny6025 Před měsícem +3

    രാത്രിയിൽ amil.കുറെ chanels കേൾക്കാം.മലയാളം മാത്രം അല്ല.ഇംഗ്ലിഷ് ഹിന്ദി തമിഴ് കന്നട എല്ലാം കേൾക്കാം.. pashe രാത്രിയിൽ മാത്രം .

  • @dragunfiredragunfire8320

    Good information great job...👌👌👌👌👌

  • @babup8986
    @babup8986 Před 8 dny

    Ithrayum intro veno, sare😊.

  • @RatheeshRTM
    @RatheeshRTM Před měsícem

    ഇതിൽ headset ന് പകരം bluetooth board install ചെയ്താൽ charge പെട്ടന്ന് തീരുമോ? കുറച്ചുകൂടി വലിയ battery install ചെയ്യേണ്ടി വരുമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 24 dny

      It may interference with am reception and cause clipping sound. FM aanekil ok aanu no problem 👍

  • @al2yours829
    @al2yours829 Před 27 dny

    Charger ready aaki tharan pattuvo

  • @musthafamedia8433
    @musthafamedia8433 Před 26 dny

    ഡിവിടിയിൽ സിഡി ഇട്ടിട്ട് ഫോണിലേക്ക് കണക്റ്റ് ചെയ്ത് കാണാൻ എന്തികിലും വഴി ഉണ്ടോ ഒന്ന് റിപ്ലൈ tharumo

  • @ssspks123
    @ssspks123 Před 24 dny

    Ithonnum illathe bf494 transistor um c1815 anennu thonnunnu 0.01 uf cap 10 uf cap 220k resistor, cheriya antenna, single pencil battery pandathe 20 roopa yude earphone theeppettiyil set cheythy. Circut il base thammil connnect ed ayirunu.. but theory onnum ariyillayirunnu,.. pareekshichu pareekshichu ingane ethi.. thudakkam led multivibrator cicuit il ninnayirunnu athu modify cheythu cheythanu ingane ayathu 1997 il ayurunnu.. Alappuzha station nannayi kelkkumayirumnu

  • @maneeshgokulam2721
    @maneeshgokulam2721 Před 3 dny

    Hi Bro, LED ബൾബുകളിലും മോഡ്യൂളുകളിലും ഉള്ള LED കൾ ഓരോന്നുംഎത്ര വോൾട്ടേജിൽ ആണ് പ്രവർത്തിക്കുന്നത് അത് സീരീസ് ആയാണോ പാരലൽ ആയാണോ കണക്ഷൻ ഓരോന്നിനും വാട്ടേജ് എത്ര വരും ഇവയൊക്കെ വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 dny

      Thanks for watching and also share with your friends 👍 I will consider your this suggestion

    • @maneeshgokulam2721
      @maneeshgokulam2721 Před dnem

      തീർച്ചയായും👍

  • @user-lh5qn3fw3f
    @user-lh5qn3fw3f Před měsícem

    CONGRATULATIONS
    Very Good Information
    God bless you Sir

  • @SunilKumar-gd1qy
    @SunilKumar-gd1qy Před 18 dny

    Tele phone receiver inte ear phone upayogichu jnaanun 1968. 69 school kaalathu radio undaakki nokkiyittundu .

  • @sonakhal2226
    @sonakhal2226 Před 21 dnem

    Speaker - Subwoofer - തുടങ്ങിയവ repair. ചെയ്യുന്ന വീഡിയോ ചെയ്യു. ഒരുപാട് പേരുടെ പ്രശ്നമാണ് , വീട്ടിലെ speaker. System ചീത്തായി ആക്രി വിലയ്ക്ക് കൊടുകേണ്ടി വരുന്നത് ...

  • @rajendrakumar2258
    @rajendrakumar2258 Před 21 dnem

    EZ 80 , ECC 81, EF 89, EL 84 എന്ന് തുടങ്ങിയ തർമയോണിക് valve ഉപയഗിച്ചു work ചെയ്യുന്ന റേഡിയോ റിപ്പയർ ചെയ്തിരുന്ന ഞാൻ റേഡിയോ വളരെ ഇഷ്ടപ്പെടുന്നു എപ്പോൾ 57 വയസ്സ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 19 dny

      വളരെ സന്തോഷം 🥰 താങ്കളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഈ വീഡിയോ ഷെയർ ചെയ്യണേ 👍

  • @MyJithinrajLoudSpeaker
    @MyJithinrajLoudSpeaker Před měsícem

    താങ്കളുടെ ആഴത്തിലുള്ള അറിവിന്റെ ആരാധിക്കുന്ന ഒരു ഈ വിഷയം ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ശിശുവാണ് ഞാൻ. കുഞ്ഞും നാളിലെങ്ങോ താങ്കളെ പോലെ ഒരു ഗുരുവിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ഒത്തിരി ആശിച്ചു പോകുന്നു 🙏.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      വളരെ സന്തോഷം സഹോദരാ 🥰

  • @arunv2k7
    @arunv2k7 Před měsícem

    This video brought me back to my Technical High School 10th class. That time we are using an L board for making radio.
    Can you please make a video regarding the DIY Dual power supply for the workbench. Thank you.

  • @rajeshr9372
    @rajeshr9372 Před 23 dny

    Single ic വച്ചിട്ടുള്ള റേഡിയോ ബോർഡ് ഒന്ന് ചെയ്തു കാണിക്കണം, fm കൂടെ ഉള്ളത്

  • @VijayKumar-kd6wh
    @VijayKumar-kd6wh Před měsícem +1

    ithil multiple station tune cheyyan sadhikkumo

  • @adharxh_44
    @adharxh_44 Před 14 dny

    Ser njan ihrd puthuppally student ann ♥️
    Sernte electronic video poli ann

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 12 dny

      Thanks dear 😍also share with your friends groups maximum

  • @mohamednaushad1160
    @mohamednaushad1160 Před měsícem +3

    ശരിയാണ് oA 79 reciever ഞാനും ചെയ്തിട്ടുണ്ട്. കുറച്ചു നേരം പഴയ കാലത്തേക്ക് പോയി. നന്ദി..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      Thanks for watching and sharing your experience ☺️

  • @restinclrestincl9431
    @restinclrestincl9431 Před měsícem +1

    പഴമയിലെ പുതുമ സൂപ്പർ

  • @TECHAUTOMOTIVE2.0
    @TECHAUTOMOTIVE2.0 Před měsícem

    Hi bro.. Im shinu.
    Tech automotive by shinu...main channel.
    Videos adipowliyannu🔥
    ഇതെന്റെ സെക്കന്റ്‌ ചാനൽ 😁

  • @dude-5490
    @dude-5490 Před 28 dny +1

    Bro Aircraft Band Receiver nirmmikavo?

  • @user-ze7zx6qp8m
    @user-ze7zx6qp8m Před měsícem

    plse do more videos...minimum 3 in weeekly..we trusted on u sir

  • @techautomotivebyshinu
    @techautomotivebyshinu Před měsícem

    💥💥supper bro💥💥💥❤️

  • @albinantony2831
    @albinantony2831 Před 23 dny

    Old TV ലെ input red🔴 & white⚪ wire ൽ. Video game കളിക്കുന്ന chip ന്റെ metal part കൊടുത്തപ്പോൾ radio ടെ sound കേട്ടിട്ടുണ്ട്.
    വേറെ ആർക്കെങ്കിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?

  • @msagu4809
    @msagu4809 Před 23 dny

    🔥🔥poli bro

  • @Maramyes
    @Maramyes Před 21 dnem

    ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കി തരാൻ പറ്റുമോ. ഞാൻ ക്യാഷ് പേ ചെയ്യാം

  • @NawazMp
    @NawazMp Před 18 dny

    Hi good morning brother..❤മോഷൻ സെൻസർ ലൈറ്റ് എങ്ങിനെ നിർമിക്കാം എന്ന വീഡിയോ (സർക്യൂട്ട് ) ചെയ്യാമോ ..?പ്ലീസ് for light 💡

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 18 dny

      Sure brother.. I have already updated it , please check my hobby circuit playlist section

    • @NawazMp
      @NawazMp Před 18 dny

      @@ANANTHASANKAR_UA if you don’t mind can you attach link bro thanks 🙏🏻

  • @bhadranks5719
    @bhadranks5719 Před měsícem

    OA 79 എന്ന 'ഡയോഡ് ഇതിൽ കൊടുത്താൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ? എങ്കിൽ എവിടെയാണ് കൊടുക്കേണ്ടത്?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 24 dny

      After first stage we can add it ....but there is no considerable change

  • @chandraboseg4527
    @chandraboseg4527 Před měsícem

    ഒരു സംശയം കോയിലിൻറ സെക്കൻഡറി ഉപയോഗിക്കാതെ primary മാത്രം 60turns ഉപയോഗിച്ചും MW radio ഉണ്ടാക്കാമല്ലോ. secondary 5turns ഉപയോഗിച്ചാലുള്ള ഗുണം എന്താണ്.പരീക്ഷിക്കാനാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem +1

      Thanks for watching and posting your doubt...it will provide better impedance matching & increase coupling efficiency

  • @ajmalaju312
    @ajmalaju312 Před 28 dny

    Bro എന്താ job njan electronics ആണ് പഠിച്ചത്. ഇപ്പോൾ ചെയ്യുന്ന ജോലി വേറെയൊക്കെ ആണ് but ഇപ്പോഴും electronics ന്റെ പുറകെ നടക്കുന്നു. Njan പഠിക്കുന്ന കാലത്തും ഇപ്പോഴും bro യുടെ vedio കാണാറുണ്ട് 😍

  • @kumaram6189
    @kumaram6189 Před měsícem

    Thank you sir. വിശദമായി തന്നെ പറയണം history ഉള്പ്പടെ

  • @sarathmd1510
    @sarathmd1510 Před měsícem

    നൊസ്റ്റാൾജിയ 😍😍😍

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1ye Před měsícem

    Led tv okke sevice cheyyumpozum manasu ippozum paze radio assemblingum disco light circuit um okke anu enikku thonnunnu namuku ore prayam anennu thonnunnu paze kure ormakal sammanikkunnud nigalude video s

  • @thahiraumer7236
    @thahiraumer7236 Před 28 dny

    എന്തായാലും ചെയ്ത് നോക്കണം..!

  • @vcareautomations
    @vcareautomations Před 19 dny

    8:40 starts

  • @muhammedaflah7920
    @muhammedaflah7920 Před měsícem

    Naan ningal video cheytha low noise power supply undaaki.but low ampere 12v led bulb kathikkumbozhekkum Lm317 heat aakunnu.onn help cheyyuu.eetane engane contact cheyyaa.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Thanks for watching. LM 317 nu Parallel aayi MOSFET vechal madhi .....Ref : www.homemade-circuits.com/lm317-with-outboard-current-boost/

    • @muhammedaflah7920
      @muhammedaflah7920 Před měsícem

      @@ANANTHASANKAR_UA LM317 12V ll max 1.5 amp tharillee.naan eetan video cheytha circuit nokkiyaan cheythath.mosfet illaathe 12v 100mA led load kodkkumbozhum Lm317 heat aakunnund.

  • @UniversityofUniverseOfficial

    Bro can you please sell

  • @PradeepKumar-sg1lq
    @PradeepKumar-sg1lq Před měsícem

    Radio repair ,enikku ishtamane !!

  • @pankajakshantv8530
    @pankajakshantv8530 Před 22 dny

    Super sir thank you
    😊

  • @Computeraidedautomation

    nice try, please do it in english too..

  • @telsonlancycrasta
    @telsonlancycrasta Před měsícem

    Nice 👍🏻
    Sir eppol enthucheyyunnu ,professor aano?

  • @Mrfoolytech49
    @Mrfoolytech49 Před měsícem +1

    Sooper

  • @noushad2777
    @noushad2777 Před měsícem

    ഗുഡ് ബ്രോ 👍

  • @arushadhi4312
    @arushadhi4312 Před měsícem

    Pwoliii❤

  • @anjukrishna800
    @anjukrishna800 Před měsícem

    Informative and useful video

  • @MohammedBasheer-lb2td
    @MohammedBasheer-lb2td Před 21 dnem

    Ph ??

  • @ajithoneiro
    @ajithoneiro Před měsícem

    Good one.....

  • @joymaniyan7911
    @joymaniyan7911 Před měsícem

    Thangu sir 🌹🌹🌹🌹umma 😍😍😍😍🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Thanks for watching and also share with your friends groups maximum 😍⚡

  • @ninan9837
    @ninan9837 Před 26 dny

    Sir orennam undaki tharumo

  • @sureshkumars5682
    @sureshkumars5682 Před měsícem

    L board ഇപ്പോൾ കിട്ടാനുണ്ടോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      വളരെ വിരളമാണ്. But you can consider www.amazon.in/dp/B0CTTVYGKD/ref=cm_sw_r_as_gl_apa_gl_i_59FK7X216K8YM4D2G95N?linkCode=ml1&tag=electrotechne-21

  • @MyJithinrajLoudSpeaker
    @MyJithinrajLoudSpeaker Před měsícem

    അങ്ങയോടു ഒത്തിരി ബഹുമാത്തോടെ ഒരു സംശയം ചോദിച്ചോട്ടെ 🙏.
    Smps ഇൽ rectifying കഴിഞ്ഞു വരുന്ന 330 volt dc യെ transistor high freequency pulse ആക്കി മാറ്റുമല്ലോ അത് ട്രാൻസ്ഫോർമറിന്റെ പ്രൈമറിയിൽ എത്തുമെന്നും മനസിലാക്കുന്നു. ഈ ഉന്നത ആവൃത്തിയുള്ള വൈദ്യുതി ac അല്ലെ?. അതിന്റ വോൾടേജ് എങ്ങിനെയാണ് measure ചെയ്യുക. സാധാരണ ഡിജിറ്റൽ മൾട്ടിമീറ്റർ കൊണ്ട് സാധിക്കുമോ. അവിടെയുള്ള വോൾട്ടേജ് എത്ര ആയിരിക്കും?. അതുപോലെ ട്രാൻസ്ഫോർമറിന്റെ സെക്കൻഡറിയിൽ എത്തുന്ന ഇതേ ഉന്നത ആവർത്തിയുള്ള ഊർജ്ജത്തിന്റെ വോൾട്ടേജ് എത്ര ആയിരിക്കും അല്ലെങ്കിൽ ആ വോൾട്ടേജ് മൾട്ടിമീറ്റർ ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കുമോ?. ഹൈ ഫ്രീക്കൻസി വോൾട്ടേജ് ചെക്ക് ചെയ്യാൻ ഏതുതരം മൾട്ടിമീറ്റർ ആണ് ഉപയോഗിക്കേണ്ടത്. പവർ സപ്ലൈയുടെ secondary സെക്ഷനിലുള്ള ലോ വോൾട്ടേജ് ഡിസി വരുന്നില്ലെങ്കിൽ എന്തൊക്കെയാണ് ചെക്ക് ചെയ്യേണ്ടത്. പ്രൈമറി സെക്ഷൻ പൂർണ്ണമായും പ്രവർത്തനസജ്ജവും സെക്കൻഡറി സെക്ഷൻ എന്തെങ്കിലും തകരാറുകാരണം ലോ വോൾട്ടേജ് ഡിസി കിട്ടുന്നില്ലെങ്കിൽ എന്തൊക്കെ കംപോണന്റ് ചെക്ക് ചെയ്യണം എന്നതിനെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      വളരെ നല്ല ചോദ്യം 👍 സാധാരണ മൾട്ടീമീറ്ററിൽ AC - DC കൺവേർഷൻ നടത്തിയിട്ട് ആ DC Voltage നെ ചില കാൽക്കുലേഷൻ കൂടെ നടത്തിയാണ് തത്തുല്യമായ AC വോൾട്ടേജ് കണ്ടുപിടിക്കുന്നത്, സാധാരണ മൾട്ടീമീറ്ററിൽ പരമാവധി 400Hz AC മാത്രമേ കൃത്യമായി അളക്കാൻ സാധിക്കൂ. അതിനു മുകളിലേക്ക് തെറ്റായ റീഡിംഗ് ആണ് കാണിക്കുന്നത്, അതുകൊണ്ട് തന്നെ ഹൈ ഫ്രീക്വൻസി റെക്ടിഫയർ ഉപയോഗിച്ചുള്ള പ്രത്യേക തരം Industrial മൾട്ടീമീറ്റർ / വോൾട്ട്മീറ്റർ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഉദാഹരണം: www.brltest.com/index.php?main_page=index&cPath=4_50_5002

  • @shibinpp165
    @shibinpp165 Před měsícem

    Usefull video thanks ❤❤❤

  • @sreekuttansreekuttan6990

    Super 👌👌

  • @babythomas2902
    @babythomas2902 Před měsícem

    ക്യാമറ ഉപയോഗം കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു.diagram വല്ലാണ്ടു ക്യാമറ Shake ആകുന്നു. full picture 1 മിനിറ്റ് full focus ൽ നിറത്തണമായിരുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Thanks brother for your valuable suggestion

    • @babythomas2902
      @babythomas2902 Před měsícem

      ok Thanks.
      ഒരു valve radio assembling. (Simple)video ആയി കാണിക്കണം.EL 84 ECH 81 ഈ സീരീസ് valve ചേർത്തുള്ളത്. 'or a Cicrcut details only