John Barrel full range speaker Review and Testing in Malayalam | 8 inch 8 ohm 40w

Sdílet
Vložit
  • čas přidán 26. 08. 2024
  • Powerfull ആയ നല്ലൊരു full Range speaker കുറച്ച് നാൾ ആയി search ചെയ്യുകയായിരുന്നു. അപ്പോഴാണ് John Barrel എന്ന കമ്പനിയുടെ full range speaker കിട്ടിയത്. 8 Ohm ലോഡിൽ 40w output കിട്ടുന്ന നല്ലൊരു speaker ആണ് ഇത്. JB 8" HIQ എന്ന മോഡൽ Speaker Mid and High frequency വളരെ നന്നായി കൈകാര്യം ചെയ്യുന്നു. 8 inch size ഉള്ള ഈ speaker john barrel കമ്പനിയുടെ PA ആവശ്യങ്ങൾക്കുള്ള ഒരു speaker ആയിട്ടാണ് അറിയപ്പെടുന്നത്. നല്ല Loudness കിട്ടുന്ന ഈ ജോൺ ബാരൽ speaker ൻ്റെ Review and Testing ആണ് ഈ വീഡിയോയിൽ ഉള്ളത്. നിലവിൽ use ചെയ്യുന്ന Audioex ൻ്റെ woofer replace ചെയ്തു John barrel ൻ്റെ Speaker set ചെയ്ത് പെർഫോർമൻസ് പരിശോധിച്ച് നോക്കാം.
    Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
    Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/91892198...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech...
    JOHN BARREL Full Range speaker
    The Perfect Approach To Super-Rich-Sound
    Specifications
    Nominal Diameter : 191mm
    Nominal Impedance : 8.0 ohm
    Re : 7.0
    Power Handling (AES) : 40 w
    Program Power : 80 w
    Vas : 28.35 It
    Sensitivity IW/IN\M : 95db
    Voice Coil Dia : 25.4 mm
    Product Weight : 1.05 Kg
    WWW.JOHNBARREL.IN
    T/S Parameters
    Fs : 92Hz
    Qes : 1.08
    Qms : 3.09
    Qts : 0.8
    Vas : 28.35 Ltr
    Mms : 6.60 g
    Mmd : 4 g
    BL 4.99 T-m
    I was searching for a good powerful full range speaker for a few days. That's when I got a full range speaker from a company called John Barrel. This is a good speaker that gets 40w output at 8 Ohm load. The model JB 8" HIQ Speaker handles Mid and High frequency very well. This speaker with 8 inch size is known as a speaker for PA needs of John Barrel Company. This video contains the Review and Testing of this John Barrel speaker which gets good loudness. Currently use Replace the woofer of Audioex and set the speaker of John barrel and check the performance.
    #speaker

Komentáře • 29

  • @mithuna.j1671
    @mithuna.j1671 Před 9 měsíci +4

    John barrel കിടു speaker ആണ് ഞാൻ വാങ്ങി 91 db sensitivity ആണ് ചെറിയ volume വെച്ചാൽ തന്നെ നല്ല sound ആണ് നല്ല തുറന്ന sound ആണ് നല്ല clarity ആണ് ഞാൻ രണ്ട് കൊല്ലം ആയി വാങ്ങിയിട്ട് 8inch full range ആണ് ഞാൻ വാങ്ങിയത്

    • @JijitAudioTech
      @JijitAudioTech  Před 9 měsíci

      ok.. base response അല്പം കുറവാണ് എന്നൊതൊഴിച്ചാൽ നല്ല പെർഫോർമൻസ് ആണ് ഇതിന്

    • @mithuna.j1671
      @mithuna.j1671 Před 9 měsíci

      @@JijitAudioTech bass ഇതിൽ കിട്ടണ്ട bro അതിനാണ് sub ഉള്ളത് bass ഇതിലൂടെ ഒട്ടും വരണ്ട.. ഈ rate ന് ഒരിടത്തും 95 db sensitivity ഉള്ള full range speaker കിട്ടില്ല sensityvity കൂടിയ speaker കൾക്ക് ചെറിയ volume വെച്ചാൽ നല്ല sound ആയിരിക്കും... Tweeter വേണ്ട ഇതിനു tweeter വെച്ചാൽ over treble ആകും അല്ലേൽ tweeter വെക്കണം എന്ന് നിർബന്ധം ആണേൽ 10 ohm resistor വെച്ച് കൊടുത്താൽ മതി.... ഞാൻ ഇത് ഉള്ളപ്പോൾ 3way box ന്റെ ആവശ്യം ഇല്ല bass വേണം എങ്കിൽ ഒരു sub വെച്ചാൽ മതി D tech ന്റെ hifi tone control ആണ് ഞാൻ വെച്ചിരിക്കുന്നത് അത് കൊണ്ട് over ആയിട്ടില്ല ചിൽ ചിൽ എന്നുള്ള treble കാണില്ല D tech hifi tone control വെച്ചു നോക്ക് bro ഇതും salcon ന്റെ gold series 200watt board ഉം ആണ് ഞാൻ ഉപയോഗിക്കുന്നത് എന്റെ കയ്യിൽ brand amp ഉണ്ട് അതെ quality കിട്ടുന്നുണ്ട്

    • @mithuna.j1671
      @mithuna.j1671 Před 5 měsíci

      ​@@JijitAudioTech bass വേണ്ട അതിനു sub ഉണ്ടല്ലോ sub ഉള്ളവർക്ക് ഒരു കുഴപ്പം ഇല്ല ഇതിൽ നല്ലപോലെ mid high കിട്ടുന്നുണ്ട്

  • @KISH583
    @KISH583 Před 9 měsíci +2

    ഇതിൻറെ പേപ്പർ കണ്ടിട്ട് നല്ല yi തോന്നുന്നുണ്ട് അതുപോലെതന്നെ സ്പീഡറും നന്നാവണം ഇതിൽ പ്ലേ ചെയ്യുന്ന ഓഡിയോകൾ 200hzs താഴത്തേക്ക് വന്നാൽ അത്ര അത്ര നന്നായി തോന്നുകയില്ല മലയാള സിനിമ ഗാനങ്ങൾ ഒരു 80 നു മുൻപുള്ളതായിരിക്കും കേൾക്കാൻ കുറച്ചു നല്ല ഒറിജിനാലിറ്റി ഉണ്ടാവും നല്ല ക്വാളിറ്റിയുള്ള ഫ്ലാക്ക് ഫയലുകളോ അല്ലെങ്കിൽ വേവ് ഫയലുകളോ ഉപയോഗിച്ചാൽ നന്നായിരിക്കും അതുപോലെതന്നെ ഇളയരാജ സോങ് പഴയത് നല്ല രസമായിരിക്കും കേൾക്കാൻ കുറച്ചുകൂടി പിന്നിലേക്ക് പോയാലും ഇതിൽ എടുക്കും എന്നാൽ പുതിയ കാലത്തെ സോസുകൾ പുതിയകാലത്ത് സോങ്ങുകൾ കേൾക്കുന്ന അത്ര നന്നായി തോന്നുകയില്ല വേറൊരു ടൈപ്പ് സ്റ്റുഡിയോ സെറ്റപ്പിലൂടെയാണ് ഇത് റെക്കോർഡിങ് നടക്കുന്നത്

    • @JijitAudioTech
      @JijitAudioTech  Před 9 měsíci +1

      Thank you very much for your detailed reply... ഇപ്പോഴത്തെ പാട്ടുകൾക്ക് അല്പം base response കൂടി ഉണ്ടെങ്കിലേ നന്നാവൂ... താങ്കൾ പറഞ്ഞതുപോലെ അലപം പഴയ പാട്ടുകൾക്ക് ഈ speaker perfect ആണ്...

    • @mithunm.j6555
      @mithunm.j6555 Před 5 měsíci +1

      ​@@JijitAudioTech എന്തിനാ സുഹൃത്തേ bass നിങ്ങൾക്ക് അറിവ് ഇല്ലേ? Bass വേണം എങ്കിൽ sub woofer വെക്കാലോ.. ഇതിൽ mid, high നല്ല പോലെ കിട്ടുന്നുണ്ട്.. Clarity കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ amp മോശം ആണ്

  • @kailasnathppennukkara2802
    @kailasnathppennukkara2802 Před měsícem

    Hi Philips speaker Kittan valla vaziyumundo

  • @mithuna.j1671
    @mithuna.j1671 Před 9 měsíci +2

    ഇത് വെക്കുമ്പോൾ tweeter ന്റെ ആവശ്യം ഇല്ല അല്ലാതെ തന്നെ നല്ല treble കിട്ടുന്നുണ്ട് ഞാൻ രണ്ട് കൊല്ലം ആകുന്നു ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇത് വരെ ഒരു കുഴപ്പം ഇല്ല നല്ല clarity ആണ് sound

    • @JijitAudioTech
      @JijitAudioTech  Před 9 měsíci +1

      yes... tweeter വേണം എന്നില്ല.. but ഇതൊരു 2 way box അയതുകൊണ്ട് വെച്ചതാണ്...

  • @podimonnair1299
    @podimonnair1299 Před 8 měsíci +1

    അതേ PA system ആണ്

  • @seekeeswar8645
    @seekeeswar8645 Před 9 měsíci +1

    Surrounding box low full reang spker 4 ohms best or 8 ohms best sir lls reply sir

    • @JijitAudioTech
      @JijitAudioTech  Před 9 měsíci

      ohms are dependented on your Amplifier.. if it support 4 ohm you can use it.. some Amplifier only support 8 ohm, if we use 4 ohm to this amp then it will over heat

  • @user-ld4xp8vm6o
    @user-ld4xp8vm6o Před 9 měsíci +2

    6inch kittumo

    • @JijitAudioTech
      @JijitAudioTech  Před 9 měsíci

      ഇതിൽ ഇല്ലെന്നാണ് എൻ്റെ അറിവ്...

  • @ramshad.k5976
    @ramshad.k5976 Před 9 měsíci +1

    ❤❤

  • @aneeshkumar5156
    @aneeshkumar5156 Před 9 měsíci +2

    😀👍

  • @Joshy.h
    @Joshy.h Před měsícem +1

    Bro ethi njgldae shop 580 rs ull 😂🙌🏾

  • @nitheshkv2438
    @nitheshkv2438 Před 9 měsíci +1

    👌👌

  • @PAudio_
    @PAudio_ Před 9 měsíci +1

    Bro.. ഇത് എവിടെ വാങ്ങാൻ കിട്ടും

    • @JijitAudioTech
      @JijitAudioTech  Před 9 měsíci

      speakers കിട്ടുന്ന ഷോപ്പുകളിൽ കിട്ടും... ഇല്ലെങ്കിൽ whatsapp ചെയ്യുക.. link description il കൊടുക്കാം

  • @Dolby3636
    @Dolby3636 Před 9 měsíci

    കുറച്ചു നാളായി കിട്ടാൻ ഉണ്ടായില്ല.. ഞാൻ എറണാകുളം ആണ്

  • @binubk6485
    @binubk6485 Před 6 měsíci

    എന്തെകിലും ഉചിതം പോലെചെയ്യു