ഒരിക്കലും ആരും ഇങ്ങനെ പറഞ്ഞ് തരില്ല|used car buying tips

Sdílet
Vložit
  • čas přidán 8. 03. 2020
  • used car video
    used car buying tip

Komentáře • 286

  • @ckcks5778
    @ckcks5778 Před 4 lety +127

    തിരക്കിനിടയിൽ പോലും പ്രേക്ഷകർക്ക് പറഞ്ഞ് തന്ന നമ്മുടെ സ്വന്തം റ്റെക്നിഷന് ഒരായിരം നന്ദി

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +2

      ❤️❤️❤️❤️❤️👍👍👍

    • @ckcks5778
      @ckcks5778 Před 4 lety +1

      കൂട്ട ത്തിൽ വിട്ടു പോയതാണ് ഇക്കാക്കും ഒരായിരം നന്ദി

    • @Saleena6677
      @Saleena6677 Před 4 lety +3

      പുള്ളിക്ക് സ്വന്തമായി ചാനൽ ഉണ്ട്. Kerala mechanic എന്ന പേരിൽ

  • @jibz3312
    @jibz3312 Před 3 lety +2

    ഞാൻ ഒരു യൂസ്ഡ് കാർ കണ്ടു വച്ചിരിക്കുകയാണ്. ഒരുപാട് വീഡിയോകൾ കണ്ടു. ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് ഗുണം ഉണ്ടാവുന്നത്.

  • @tkvlog2.133
    @tkvlog2.133 Před 3 lety +3

    സബിൻക്ക ഇതു പോലെ ഒരുത്തനും വിശദീകരിച്ചു തരില്ല.... ഈ നല്ലമനസിന് ഒരായിരം നന്ദി.....

  • @aashiq4430
    @aashiq4430 Před 4 lety +3

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ ലളിതമായ രീതിയിലുള്ള ചിത്രീകരണവും അവതരണവും ആർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ്. ഈ വീഡിയോ സാധാരണക്കാരനായ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അൻഷാദ് ഇക്കയ്ക്കും, വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന സബിൻ ഇക്കയ്ക്കും ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്ക് വെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @liyanamohammedalitms3262
    @liyanamohammedalitms3262 Před 4 lety +30

    വളരെ നന്നായിട്ടുണ്ട് മെക്കാനിക്കിന്ന്നല്ല പരിജയം ഉണ്ട് ഒന്നും മറച്ച് വെക്കുന്നില്ല - അഡജസ്റ്റുമെന്റ് നടത്തുന്ന വണ്ടിക്കച്ചവടക്കാർക് ഈ വീഡിയോ ഒരു അടിയായിരിക്കും

  • @Airtechnanograph
    @Airtechnanograph Před 4 lety +7

    വളരെ വലിയ അറിവാണ് താങ്കൾ നൽകിയത്
    Thanks bro👍👍👍👍

  • @hellobrother2782
    @hellobrother2782 Před 4 lety +3

    Simple detailed and very useful presentation...,,

  • @roshingilbeys7431
    @roshingilbeys7431 Před 4 lety +7

    നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ബായ്. ഇതൊന്നും ആരും പറഞ്ഞു തരൂല

  • @jobikg4164
    @jobikg4164 Před 4 lety

    Thanks...

  • @praveensindhu5419
    @praveensindhu5419 Před 3 lety +1

    സൗബിൻ നിങ്ങൾ ഏറ്റവും നല്ല ഇൻഫർമേഷൻ ആണ് ജനങ്ങൾക്ക് തന്നത്

  • @fabin979
    @fabin979 Před 4 lety +2

    Good points Sabin

  • @mehboobkavanur5301
    @mehboobkavanur5301 Před 3 lety

    വളരെ ഉപകാരം

  • @anfasanus
    @anfasanus Před 4 lety +1

    Very good information...

  • @jagsideas3383
    @jagsideas3383 Před 3 lety

    Good Information.
    Thank you for your efforts brother

  • @PP-mi5ik
    @PP-mi5ik Před 3 lety +1

    Puliyum pullippuliyum thammil. Kandumuttiyappol...Nice informations Thanks

  • @Reactonlywhenrequired
    @Reactonlywhenrequired Před 3 lety +1

    Very informative

  • @rajeshaymanam6706
    @rajeshaymanam6706 Před 4 lety +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം.....ഇത് പോലത്തെ വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു....

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      തീർച്ചയയിട്ടും ബ്രദർ,❤️❤️❤️❤️❤️

  • @praseethapradeep7501
    @praseethapradeep7501 Před 3 lety

    Hats off to both of you

  • @roufels6175
    @roufels6175 Před 4 lety

    Really helpful..
    Thank you sabin & anshad bro

  • @shijugopalakrishnan
    @shijugopalakrishnan Před 3 lety +1

    അടിപൊളി....
    സൂപ്പർ
    പഞ്ചാബിൽ നിന്നൊരു ഹായ് സബിൻ ചേട്ടാ

  • @manojmonishamanojmonisha8306

    സബിൻ ചേട്ടോ അടിെപാളി കുറെ അറിവുകൾ കിട്ടി

  • @tylerd8258
    @tylerd8258 Před 3 lety

    Sabin chetta.. polichu.. thank you for sharing these tips..

  • @mohammedshaji9785
    @mohammedshaji9785 Před 4 lety +2

    You have never seen mud or grit in the platform of the car.The seller of the vehicle is already clean and wipe the floor panel
    dicky platform etc.But the seller
    do not clean the hollow portion of the running board ,front cross chasis etc. It the vehicle
    severely affected flood the mud and grit already enter hollow structure of the vehicle.It can be observed by the removing running board plastic trim/cover of the vehicle.Both side running board side holes
    are provided by the company during fabrication of running board inner.You have inspect the holes of the running board by using a torch light to the running board holes.You have seen heavy deposit of mud and grit on both side of the running.It indicate the vehicle affected with flood.You have also enquire the past insurance history if available.In the past history the vehicle claimed due to flood and the ins company settled the claim under salvage loss basis.You have thoroughly inspect wiring harness of the vehicle even though it is removing and resetting due to flood...

  • @santhoshcj5
    @santhoshcj5 Před 4 lety +2

    Technician soooper ...ethea simpil aay details aay kaaryangal paranju thanna technician sarikkum poliyanu👍👍👍👍👌👌👌

  • @Antony67842
    @Antony67842 Před 3 lety

    സൂപ്പർ 👍

  • @kichukrish
    @kichukrish Před 4 lety +1

    "Angane ulla glass nu AIS mudra" ennalla cheatta.
    "AIS" ennathu oru glass manufacturing company aanu "Asahi India Glass. Pradhanamayum automotive glasses aanengilum, athu matramalla architectural glasses etc koodi undu. Ah kaanunna AIS athinte brand name aanu udeashikunnathu.
    AIS - Asahi India Glass.

  • @brilliantbcrrth4198
    @brilliantbcrrth4198 Před 2 lety +1

    4 wheeler mini goods max 1.5 ton capacity ഏതു വണ്ടിയ നല്ലതു

  • @Djangoworld-and-War
    @Djangoworld-and-War Před 2 lety +1

    Technician is a Good Man 👍 and Experienced 👍

  • @rajuacrajuac7823
    @rajuacrajuac7823 Před 3 lety +7

    നല്ല ആത്മാർഥത ഉള്ള ചെറുപ്പക്കാരൻ.സിനിമ നടൻ,സംവിധായകൻ.. ഭാഗ്യരാജിന്റെ ഒരു കട്ടും ഉണ്ട്.

  • @wasjdu2103
    @wasjdu2103 Před 4 lety

    Sabin bro polichu ingerude lelam vidio adipoliyayirinu innu ellam kolamakki kurachu vandiye kurichu padik ennit vidos cheyy bro illel subscribe r kurayum keep it up

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Bro ഞാൻ ആഗ്രഹിച്ചത്,അതിലേറെ എന്റെ കൂട്ടുകാർ എനിക്ക് തന്നു,ബ്രോ എന് ക്ക് ശരിക്കും വണ്ടി odikkum എന്ന് അല്ലാതെ വലിയ അറിവ് ഇതിൽ ഇല്ല,എന്റെ സംശയങ്ങൾ അതാണ് ഈ വീഡിയോ ബ്രദർ,കുറെ കാര്യങ്ങളിൽ എനിക്ക് അറിവ് ഉണ്ടായിരുന്നെങ്കിൽ ഈ വീഡിയോ എങ്ങനെ ആകില്ലയിരുന്ന്,ഞാൻ maximum തിരുത്താം

  • @gikkuraju9962
    @gikkuraju9962 Před 4 lety +16

    Sabin chettan poli anu❤️

  • @nithinmohan9167
    @nithinmohan9167 Před 4 lety +1

    Simple video..

  • @lifeisspecial7664
    @lifeisspecial7664 Před 4 lety +2

    വളരെ നല്ല വീഡിയോ ആയിരുന്നു അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു engine പറ്റിയുള്ള ചോദ്യങ്ങളും ചോദിക്കണം

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Bro all ready shoot ചെയ്തു കഴിഞ്ഞു,നാളത്തെ പർട്ടിൽ ഉണ്ടാകും

  • @mustafaperya2770
    @mustafaperya2770 Před 3 lety

    ഗുഡ് താങ്ക്സ്

  • @muhammedjaseelkp2866
    @muhammedjaseelkp2866 Před 4 lety +1

    Renault duster replace cheithalum pasting undavum.........

  • @anilsebastian1203
    @anilsebastian1203 Před 3 lety +1

    Good mechanic

  • @SAR98888
    @SAR98888 Před 4 lety

    Very good video... nice tips Sabin. .and Anshad. Please let us know how to increase the mileage of a vehicle and how to maintain a car

  • @sivanap5761
    @sivanap5761 Před 3 lety

    Great bradher

  • @swaranvidyadharan4522
    @swaranvidyadharan4522 Před 2 lety

    സൂപ്പർ ബ്രോ സൂപ്പർ ❤❤❤

  • @smrithikumars65
    @smrithikumars65 Před 3 lety

    A -0 , B 1 ,C-2.... year calculated as per the alphabet order

  • @DaniNamshi
    @DaniNamshi Před 4 lety +3

    Sabin
    .. പൊളി... കിടു information... Simple and humble ആയ അവതരണം.. നന്ദി....സബിൻ

  • @nirmaldas2000
    @nirmaldas2000 Před 4 lety

    Sabin bhai kollam. Nice. Ithuvare oru videoyilum ithra detailayi ketitila

  • @bahuvarnnan
    @bahuvarnnan Před 4 lety +1

    അടിപൊളി

  • @shamsudeenshamsu4202
    @shamsudeenshamsu4202 Před 3 lety +1

    സബിൻ സൂപ്പർ 👍👍👍

  • @arunrajbs4658
    @arunrajbs4658 Před 4 lety

    Good information video bro

  • @praseethapradeep7501
    @praseethapradeep7501 Před 3 lety

    Oru used car vangan help cheyyumo. ?
    Ningalude arivu valare sahayakaramayirikkum.

  • @mohammedsulfikkar7988
    @mohammedsulfikkar7988 Před 4 lety +2

    ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      തീർച്ചയാിട്ടും bro❤️❤️❤️

  • @wasjdu2103
    @wasjdu2103 Před 4 lety +1

    Iniyum.nalla videos kathirikkunnu

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      ഇനിയും ഉണ്ടാവും ബ്രോ തീർച്ച❤️❤️❤️

  • @harigane641
    @harigane641 Před 4 lety +1

    Sabin aliyan pwolii good information

  • @thaslithasli5148
    @thaslithasli5148 Před 4 lety

    Hi..ANSHAD IKKA sughamalle...endhayalum ellavarkum valare upakaaraprathamaya video aanu ith....Insha Allah Ellam Nalla reethiyil munnotu pokatte....

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Thanks my dear, your valuable continuous support❤️❤️❤️❤️❤️

  • @mallusroad
    @mallusroad Před 3 lety +1

    Glassile year kaanunnilla chetta

  • @user-hj2uc3dy8i
    @user-hj2uc3dy8i Před 3 lety

    ചേട്ടാ മഹിന്ദ്ര മാക്സിമോ 2wd ആണല്ലോ അതിൽ 4*4ആഡ് ചെയ്യാൻ പറ്റുമോ?

  • @abduttythazhathethil3083

    Superanu tacnishan 👍

  • @shajeerredrose5579
    @shajeerredrose5579 Před 4 lety +3

    Endelulla same ring tone😊

  • @santhoshpjohn
    @santhoshpjohn Před 4 lety +1

    Vellam kayariyam orikkalum start cheyyarthuu, Innova 70k km onnum kandpidikan patila

  • @leninthomas7708
    @leninthomas7708 Před 15 dny

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @user-by2dg7dy6l
    @user-by2dg7dy6l Před 3 lety +4

    "ഞാൻ യു ട്യൂബിൽ നിന്ന് വരാണല്ലോ "🤦‍♂️🤪 അങിനെ ഓക്കെ ഉണ്ടോ
    ബട്ട്‌, thks for the video.. Good info

  • @deekshithdeechu5571
    @deekshithdeechu5571 Před 4 lety +1

    Ningal pwoli aanu bro

  • @mdshabeer9278
    @mdshabeer9278 Před 4 lety +2

    Super

  • @studiosahara1120
    @studiosahara1120 Před 4 lety

    Good episode

  • @smile-pv4rc
    @smile-pv4rc Před 2 lety

    Saubin kiduu

  • @thomsonjerome9919
    @thomsonjerome9919 Před 4 lety +1

    Star teach car care

  • @legorgele8884
    @legorgele8884 Před 4 lety +1

    യൂസ്ഫുള് ഇക്കാ....

  • @fahadnazar1567
    @fahadnazar1567 Před 4 lety +1

    nice video

  • @abhinand1562
    @abhinand1562 Před 4 lety +2

    Ikka
    .. oru Alto 800 or Wagonr 2015 muthal ingtt ulla..... vandi edukkn neram nthaan main sredhikkendath??

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +2

      രണ്ടും നല്ല വണ്ടി ആണ് ബ്രോ,വണ്ടി എടുക്കുമ്പോൾ ശ്രദിക്കേണ്ട കര്യങ്ങൾ മൂന്ന് videos നേരത്തെ ചെയ്തിട്ടുണ്ട്,അത് ഒന്ന് കാണൂ ബ്രോ നല്ല ഒരു ഐഡിയ കിട്ടും ബ്രോ

  • @niyanihavibes6113
    @niyanihavibes6113 Před 3 lety

    Vandiy. Nokiy. Adukuvan. Kudavarumo

  • @princebhai551
    @princebhai551 Před 4 lety

    Adipoli

  • @shajimon2421
    @shajimon2421 Před 4 lety +2

    👌👌👌👌👌👌👌

  • @vaisakhvishnu4338
    @vaisakhvishnu4338 Před 4 lety +1

    Bro, vandiyudey engin conditionil lottu vanniilla🤔.as a common man vandiyudey engin conditionum running conditionum enganey manasilakum.innovayeykal maruthiyudey thazhnna model vachu paranjirunnekil kollamayirummu,athayirikum ettavam kooduthal per second hand edukan nokunnathu.

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      Bro വരും ബാക്കി part wait ❤️❤️❤️

  • @rockshafa8185
    @rockshafa8185 Před 4 lety +1

    B MEANS 1
    C MEANS 2
    You check flood car my remove meter of it

  • @AbdulLatheef-dg3ih
    @AbdulLatheef-dg3ih Před 4 lety +3

    Well done keep it up, I really appreciate you

  • @waytomadeena3316
    @waytomadeena3316 Před 4 lety +2

    വാഹനത്തിന്റെ chais എങ്ങിനെ പരിശോധിക്കും innova

  • @Kannurvlogger
    @Kannurvlogger Před 4 lety

    സബിൻ ബ്രോ പൊളിയാണ്

  • @2funz423
    @2funz423 Před 3 lety +1

    Cid chettan 👍👍😁

  • @amalmanu-km8cj
    @amalmanu-km8cj Před 4 lety

    😍👌 nammude nadsn

  • @kabeersijjeel1003
    @kabeersijjeel1003 Před 3 lety

    👍👍👍👍👍👍👍

  • @ayoobayu9136
    @ayoobayu9136 Před 4 lety +1

    2005 model suzuki baleno aathinte details onnu paranju tharavo athupole athu medichal endhelum bhuddimuttu indavo njan oranam nokiyittundu medikan athukonddu athinte oru review ee chettanodu chychikavo athinte oru video (spl) idavo athupole athine spare parts availabile ano

  • @Ibraheem-qc3cb
    @Ibraheem-qc3cb Před 4 lety +1

    Panayam car undo

  • @NAFEELUBNA
    @NAFEELUBNA Před 3 lety +1

    15year old vandigal re registered cheyyan enthelum broblm indoo niyamaparamayitu

  • @zonetime888
    @zonetime888 Před 3 lety

    Sabin bai... 🌹🌹🌹🌹🌹😍👍

  • @pmsvlogs4346
    @pmsvlogs4346 Před 4 lety +1

    സബിൻ പൊളി 👍👍

  • @rafirahim3351
    @rafirahim3351 Před 4 lety +1

    Poli

  • @kevinsasidharan4697
    @kevinsasidharan4697 Před 2 lety

    Interview cheyyunna aal technician full paranju theernitt chodyangal chodikukaa...

  • @abhilashpj1867
    @abhilashpj1867 Před 4 lety +1

    Nalla video, 2 nd vandi edukan pokunnavarku opayogapedum

  • @rajeevkkmnd481
    @rajeevkkmnd481 Před 3 lety +3

    ഇക്കയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഇത്തിരി പാടാണല്ലോ.... 😃😃😃

  • @sreejithsh583
    @sreejithsh583 Před 3 lety

    Camera focus cheyyunnatu kurach correct cheyta nannayirunnu

  • @shibu2255
    @shibu2255 Před 4 lety

    👍

  • @rahultravelvlogger2035
    @rahultravelvlogger2035 Před 3 lety +1

    Tata somo

  • @kshihab04
    @kshihab04 Před 4 lety +2

    Good മെസ്സേജ് 👍👍👍👍👍👍👍👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝

  • @waytomadeena3316
    @waytomadeena3316 Před 4 lety +2

    ബാക്കിയുള്ള വാഹനങ്ങൾ കുറ്റി നോക്കിയാൽ മനസ്സിലാവും

  • @ajbuddy4890
    @ajbuddy4890 Před 4 lety

    sabin kidu aanu

  • @Ismu.
    @Ismu. Před 4 lety +2

    Sabin chettan vere levelanu

  • @sureshkr6442
    @sureshkr6442 Před 4 lety +1

    Chetta sambam poli.
    Vedio length kurachal nannayirunnu. Nadakkumbol ulla bhagangal ok cut cheydoode.

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Next തീർച്ചയായും ചെയ്യാം dear❤️❤️❤️❤️❤️

  • @shafikadachira3220
    @shafikadachira3220 Před 4 lety +5

    സൗബിന്. നല്ല മനസിന് ഉടമ

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety +1

      Thanks czcams.com/video/6wA6XaUHJKI/video.html

  • @santhoshautocadsimple4387

    Sir redigo amt car ente service purathu work shop El cheyan pattumo. Very bad company service.

  • @ronyjose100
    @ronyjose100 Před 4 lety +1

    Chetta A =0 ,B=1,C=2,D=3 angane angu pokum year of making please share this

  • @viralvlogars2325
    @viralvlogars2325 Před 3 lety +1

    Ningal cheythathu nalla karyam. But oral samsarikkumpol poornamay kettathinu shesham question chodichal nannayrikkum, ithil thanne pulli parayan thudangumpozhekkum question chodikkunnu. Athoru moshamay thonnanu. Otherwise a good move.

  • @ajayanand5268
    @ajayanand5268 Před 4 lety +1

    Sabin is good countinue bro

  • @visakhu3688
    @visakhu3688 Před 4 lety +1

    Maruthi 800 second hand yedukkumpol sredhikenda kariyam yenthokkeya

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Bro please check previous videos,lots of love❤️❤️❤️❤️

  • @unninandanam8467
    @unninandanam8467 Před 4 lety +1

    ആ പാവത്തിനു ഈ വീഡിയോ ഒരു പാര ആകുമോ. Thanks ബ്രോ, ആ ആൾക്കും 🤩😍