ഒരു ടെക്നീഷ്യൻ പങ്ക് വെക്കാത്ത രഹസ്യങ്ങൾ|used car road test|

Sdílet
Vložit
  • čas přidán 28. 08. 2024
  • യൂസ്ഡ് car ,തിരഞ്ഞു എടുക്കുമ്പോൾ ശ്രദിക്കേണ്ടവ part 2

Komentáře • 1,1K

  • @sreejithvv8564
    @sreejithvv8564 Před 4 lety +29

    സബിൻ താങ്കളുടെ technical knowledge, അത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് നന്നായിട്ടുണ്ട്.

  • @latheefvp2913
    @latheefvp2913 Před 4 lety +185

    ബിസിനസ്സ് നടത്തുന്ന ഒരു മെക്കാനിക്കും ഇത്ര വിശദമായി പറഞ്ഞുകൊടുക്കില്ല …… tnks ബ്രോ

  • @hamsavadakkep5848
    @hamsavadakkep5848 Před 4 lety +67

    വണ്ടിയെ പറ്റി ഒന്നുമറിയതവർക്കൂപോലും ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ പറ്റിയ അവതരണം thanks

  • @josepious5766
    @josepious5766 Před 4 lety +3

    മറ്റുള്ളവർ ചെയ്യാത്ത രീതിയിലാണ് താങ്കൾ വീഡീയോ ചെയ്യുന്നത് വളരെ കാര്യങ്ങൾ അറിയുവാനും സാധിയ്ക്കുന്നു , വളരെ നന്നായി ചെയ്തു നന്ദി

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Thank you thank you so much❤️❤️❤️❤️❤️

  • @premjithkunnummal5957
    @premjithkunnummal5957 Před 4 lety +3

    ഇത്ര കാലം ചെയ്തതിൽ വച്ചേറ്റവും ഒരു നല്ല ഒരു വീഡിയോ.മെക്കാനിക് ചേട്ടൻ സൂപ്പർ... ചുരുക്കം ചില ആളുകളെ ഇതുപോലെ സംസാരിക്കു.അങ്ങനത്തെ ആളുകൾക്ക് എന്നും എപ്പോഴും busy ആയിക്കും എന്റെ ഈ ലൈക്‌ സിബിൻ ചേട്ടനാണ്. ഒപ്പം ഈ ചാനലിനും

  • @vimalkumar2539
    @vimalkumar2539 Před 4 lety +85

    ആദ്യമേ സുബിനും ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര നന്നായി പ്രസിഡൻറ് ചെയ്തു കാണുന്നത് ആദ്യമായിട്ടാണ്

  • @comradevijayan2930
    @comradevijayan2930 Před 4 lety +137

    മെക്കാനിക് ചേട്ടൻ ബിഗ് സല്യൂട്ട് 🙏🙏🙏

  • @thankachanyohannan5159
    @thankachanyohannan5159 Před 4 lety +12

    ഇതുപോലെ ശരിക്കും ഉപയോഗപ്രദമായ അറിവുകൾ ഈ വീഡിയോയിൽ കൂടി അറിയാൻ കഴിഞ്ഞതീൽ വളരെ സന്തോഷം.

  • @voiceofsangeet4411
    @voiceofsangeet4411 Před 4 lety +23

    ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥത ഉള്ള ഒരു ചെറുപ്പക്കാരൻ 😍

  • @sad47244
    @sad47244 Před 4 lety +9

    സബിൻ ഇക്ക എല്ലാം വളരെ വൃത്തിയായി വിശദീകരിച്ചു തന്നു, 3 എപ്പിസോഡും കണ്ടു, ഇന്ന് സബിൻ ഇക്കയോട് whatsaap ൽ ഒരു ഡൌട്ട് ചോദിച്ചിരുന്നു, അതും വളരെ വിശദമായി വിശദീകരിച്ചു തന്നു, tnx ഇക്ക

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      ❤️❤️❤️❤️❤️❤️

    • @charlesvscharlesvs2247
      @charlesvscharlesvs2247 Před 4 lety

      Bro enik ahaa mechanikinte num onn tharoo

    • @sad47244
      @sad47244 Před 4 lety

      @@charlesvscharlesvs2247
      ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @tobykrshna9005
    @tobykrshna9005 Před 4 lety +1

    ഭായി നിങ്ങള് പൊളിച്ചു...ഒരു വണ്ടി എടുക്കാൻ ഇനി ധൈര്യമായി പോകാം..വണ്ടിയെ കുറിച്ചുള്ള ടിപ്സ് ആത്മാർഥമായി പറഞ്ഞു തന്നതിന് നന്ദി...

  • @abdulsalamshangaabdulsalam5689

    വളരെ നന്നായി രണ്ടു പേരും കര്യങ്ങൾ പറയുന്നു വളരെ അധികം ഉപകാരം ആയി ഒരു request ഉണ്ട് ഇത് പോലെ ബുള്ളറ്റ് മനിച്ചെട്ടനെ കൊണ്ട് ഒരു വീഡിയോ ചെയ്താൽ ലോകം മുഴുവൻ ഉള്ള മലയാളികൾ ആയ ബുള്ളറ്റ് പ്രേമികൾക്ക് വലിയ ഉപകാരം ചെയ്യും

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      തീർച്ചയായും ചെയ്യുന്നുണ്ട് bro❤️❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety

      Thank u

  • @mohdhaddad6940
    @mohdhaddad6940 Před 4 lety +13

    സബിൻ ചേട്ടനും നിങ്ങൾക്കും ഒരുപാട് നന്ദി വളരെ നല്ല അറിവാണ് ചേട്ടൻ തന്നത്

  • @mrctrading1497
    @mrctrading1497 Před 4 lety +36

    ഇദ്ദേഹം സമൂഹത്തിൽ നന്മ മാത്രം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ആശംസകൾ ഇത് സ്ഥലം എവിടെയാണ്....

  • @sachincrichu6138
    @sachincrichu6138 Před 4 lety +2

    എന്റെ അനുഭവത്തീന്ന് പറഞ്ഞോട്ടെ, സബിൻ ഇക്ക diagnose ചെയ്യണത്തിൽ expert ആണ്. അവരുടെ വർക്ഷോപ്പിൽ പോകുമ്പോ അറിയാം. ഒട്ടും കത്തി അല്ല, നല്ല വൃത്തിയുള്ള വർക്ക് ഉം ആണ്. ഇക്ക പൊളി ആണ് .

  • @poppykutty474
    @poppykutty474 Před 4 lety

    Video 💯ഉപകാരപ്പെട്ടു.
    ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
    ഞാൻ സെക്കൻഡ് ഹാൻഡ് വണ്ടി എങ്ങനെ നോക്കി വാങ്ങാം എന്ന്
    യൂട്യൂബിൽ സ്ഥിരം പലരുടെയും video കാണുന്ന ആളാണ് അതിൽ ഒന്നും പറയാത്ത കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത് അതും നല്ല വ്യക്തമായ രീതിയിൽ. വണ്ടിയെ എങ്ങനെ നോക്കി എടുക്കാം എന്ന് അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വെറുതെ കുറെ പേർ ചില വീഡിയോസ് ചെയ്യുന്നുണ്ട് അതു മറ്റുള്ളവർ പറഞ്ഞ ടൈപ്പ് കോപ്പിയടിച്ചു കൊണ്ട്
    അത് സ്ഥിര ഞാൻ ഇങ്ങനത്തെ വീഡിയോ കാണുന്നത് കൊണ്ട് എനിക്ക് മനസ്സിലായി ഒരു കാര്യമാണ്
    യഥാർത്ഥത്തിൽ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് എന്ന് മനസ്സിലായി
    Thanks for Ekka

  • @INinnerpeace147
    @INinnerpeace147 Před 4 lety +9

    എന്റെ അച്ഛൻ വണ്ടി കച്ചവടക്കാരൻ ആയിരുന്നു 23y experience ഉണ്ട് ഒരു കാര്യം പറഞ്ഞു തരില്ല എല്ലാം അറിയാം.. വേറെ വല്ല പണിക്കു പോകാൻ പറയും.. !!

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      ❤️❤️❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety

      👍👍

    • @user-si1xg8um4j
      @user-si1xg8um4j Před 4 měsíci

      Ne പറയണം റോക്കി എന്നും ഒറ്റക്ക നിന്നിട്ടുള്ളത്

  • @neelakandanmangalaheri1998
    @neelakandanmangalaheri1998 Před 4 lety +56

    മെക്കാനിക്കൽ സിംഹമേ 🙏👏

  • @mavelimedia7742
    @mavelimedia7742 Před 4 lety +1

    ഇത്രയും വിശദീകരണങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ പറഞ്ഞുതന്ന സബിന്‍ മച്ചാന് നന്ദി....!!,
    ഈ വീഡിയോകള്‍ കണ്ട് അദ്ദേഹത്തെ മനസ്സിലാക്കിയ വാഹന ഉടമകള്‍ കഴിവതും ഇദ്ദേഹത്തിനെ റിപ്പയറിങ്ങിനായി സമീപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു...
    സബിന്‍ മച്ചാന്‍ മാന്യമായ റേറ്റില്‍ ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു

  • @mangalasheri8847
    @mangalasheri8847 Před 4 lety +2

    സബിൻ borസൂപ്പർ കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഒരു ആത്മാർത്ഥ തോന്നുന്നുണ്ട് 🥰

  • @mrmech1529
    @mrmech1529 Před 4 lety +3

    ഒറ്റ ഇരുപിന് ഇരുന്ന് 3. partum കണ്ട് തീർത്ത്..ഒരു ലാഗും ഫീൽ ചെയ്തില്ല... സബിൻ ഇക്ക...thanx 🥰

  • @christojames5444
    @christojames5444 Před 4 lety +8

    He explained almost everything, so good.
    As an advise ,please use seat belt.

  • @girishraj1976
    @girishraj1976 Před 4 lety +2

    ഒരു Automobile workshoppil കുറെ വര്‍ഷം work ചെയ്ത experience ആണ് അയാൾ share ചെയതത്.... Best information.... Thanks bro.

  • @bijuvarghese2337
    @bijuvarghese2337 Před 3 lety

    വളരെ നന്നായിട്ട് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു . അഭിനന്ദനങ്ങൾ, നന്ദി.

  • @rageshr7164
    @rageshr7164 Před 4 lety +35

    കാറിന്റെ മോഡൽ വില അറിയാൻ ഉള്ള വഴി കൾ എന്തൊക്കെ സാദാരണ കാർക്ക് അറിയാൻ വേണ്ടി പ്ലീസ്, വീഡിയോ 3ഉം സൂപ്പർ, സുബിനും, ഇക്കാക്കും നന്ദി.

    • @Mahi-ot2lk
      @Mahi-ot2lk Před 4 lety +3

      Olx nokiyal mathi

    • @sarathsivan8237
      @sarathsivan8237 Před 4 lety +1

      Price calculator of used cqr ennu google chk cheithu nok

    • @SarathKumar-cf6kd
      @SarathKumar-cf6kd Před 4 lety

      Idv nokiyal mathi

    • @muhsinalbross1282
      @muhsinalbross1282 Před 4 lety +1

      റെഫർ deleep pg

    • @rahimkvayath
      @rahimkvayath Před 4 lety

      വിദേശങ്ങളിൽ B പില്ലറിൽ താഴെ ഡ്രൈവർ സീറ്റിൻ്റെ അടുത്ത്, ആ വണ്ടിയുടെ എല്ലാ ഡീറ്റയിലും അലുമിനിയം TABൽ പഞ്ച് ചെയ്തതായി കാണാം, നാട്ടിലെ വണ്ടികളിൽ കണ്ടിട്ടില്ല

  • @tampabay2888
    @tampabay2888 Před 4 lety +29

    ഇദ്ദേഹം പറയാത്തതും എനിക്ക് അബദ്ധം പറ്റിയതുമായ ചില കാര്യങ്ങൾ പറയട്ടെ ,ഒന്ന് പെട്രോൾ ടാങ്കിന്റെ ഡോർ ചില സമയത്തു തുറകത്തിരിക്കൽ , സീറ്റുകളുടെ അടിയിൽ കൂടെയാണ് ഇതിന്റെ കേബിൾ പോകുന്നത് ആയതിനാൽ സീറ്റുകൾ നീക്കി റിപ്പർ ചെയ്യേണ്ടി വന്നു പിന്നെ ഷോക് അബ്സോർബർ ,കുഴിയിൽ ചാടുമ്പോൾ മാത്രമേ ഇത് മനസിലാകാൻ പറ്റൂ ,പിന്നെ ചില ഡോർ ഗ്ലാസുകൾ് മുഴുവൻ തായതിരിക്കൽ പിന്നെ ഗ്ലാസ്സുകൾക് ചുറ്റുമുള്ള റബ്ബർ ലൈനിങ്ങന്റെ അടിയിൽ തുരുമ്പ് കയറിയത് പുറത്തു നിന്ന് കാണാൻ പട്ടില്ലെങ്കിലും് മാസങ്ങൾ കഴിയുംതോറുംകൂടി വന്നു പണിയാവും same വീൽക്കപ് ഇട്ടിട്ടുണ്ടെങ്കിൽ അഴിച്ചു വീലിൽ തുരുമ്പ് ഉണ്ടെന്നും നോകിയാൽ നന്നായിരിക്കും ,അനുഭവങ്ങൾ പാളിച്ചകൾ എന്നാണല്ലോ😀

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      ❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety +1

      Good . but edeyllaam pazhakkam kondu sambavikkunnadaanu.engine,body,accident,kilometer edokkey nokki edukkaan palarkkum ariyella adukondaaanu nesaara kariyangal ozhuvaakiyadu.
      Secont hand car yedukkumpo yendaayaaalum chila poraakuravukal undaayerikkum

    • @nolan4252
      @nolan4252 Před 4 lety +2

      Bro ശെരിയാണ് scorpio അതുപോലെ ചില വണ്ടികൾ petrol tank open ചെയ്യാൻ botten ആണ്.....അത് complaint ഉണ്ടാകാൻ നല്ല chance ഉണ്ട്...

    • @rahimkvayath
      @rahimkvayath Před 4 lety +3

      വണ്ടി ചെക്ക് ചെയ്യുക എന്നുള്ളത് ഒരു ദിവസം കൊണ്ട് പഠിക്കുന്ന കാര്യമൊന്നുമല്ല പലവിധ വണ്ടികൾ എടുക്കുകയും വിൽക്കുകയും വർക്ക്ഷോപ്പിൽ പോവുകയും പണി ചെയ്യുന്ന സമയത്ത് അത് കാണുകയും വഴി പഠിക്കുന്ന ഒരു കാര്യമാണ്
      ഇതുപോലെ ഒരു വീഡിയോ കണ്ടു കൊണ്ട് പിറ്റേന്ന് രാവിലെ പോയി വണ്ടി ചെക്ക് ചെയ്ത വാങ്ങാൻ പറ്റില്ല

  • @abdulrafath8301
    @abdulrafath8301 Před 4 lety +2

    ഓരോ കാര്യങ്ങളും പറയുമ്പോഴും അതിൻറെ ദോഷങ്ങളും ഗുണങ്ങളും നല്ല അവതരണ ശൈലിയിൽ പറഞ്ഞുതന്നു സബിൻ ഇക്ക. വീഡിയോ കാണുന്ന ഞങ്ങൾക്ക് ആയാലും കാര്യങ്ങൾ പറയുന്നത് നല്ല മനസ്സിലാകുന്നുണ്ട്👍👍👍👍

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru Před 3 lety +1

    രണ്ടു പേരും.. എല്ലാവർക്കും ഒരുപാട് പ്രേയോജനം ചെയുന്ന രീതിയിൽ ആണ് വീഡിയോ ഇടുന്നത്..
    എന്റെ പ്രാർത്ഥന

  • @rajasekharapillaiv1644
    @rajasekharapillaiv1644 Před 4 lety +4

    നല്ല അറിവുകൾ പകർന്നു കൊടുക്കാൻ എല്ലാവരും തയ്യാറാകില്ല ബിഗ് സല്യൂട്ട്

  • @anishsundaram84
    @anishsundaram84 Před 4 lety +166

    എല്ലാവരും ഒത്തുപിടിച്ചു നമ്മുടെ അണ്ണന് ഒരു സിൽവർ പ്ലേ ബട്ടൺ മേടിച്ചു കൊടുക്കണം

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +5

      നല്ല മനസിന് ഒരുപാട് സ്നേഹം❤️❤️❤️❤️

    • @vishnusundharans7156
      @vishnusundharans7156 Před 4 lety +1

      Silver ആർക്ക് വേണം ഗോൾഡൻ ബട്ടൺ

    • @anshadhashim9236
      @anshadhashim9236 Před 4 lety

      Ys v cn do that

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      @@anshadhashim9236 love you dear❤️❤️❤️❤️😍

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      @@vishnusundharans7156 lots of love ❤️❤️❤️❤️❤️

  • @Manjunath-mg2kt
    @Manjunath-mg2kt Před 4 lety +2

    സെക്കന്റ്‌ ഹാൻഡ്‌ വണ്ടി മാർക്കറ്റിൽ സാധാരണ കാരനെ സംഭന്ധിച്ചടുത്തോളം ഒരു പാട് ചതി അനുഭവപ്പെടാറുണ്ട്... പക്ഷെ, bro നിങ്ങളുടെ video very informative.. മെക്കാനിക് ചേട്ടന്റെ ആത്മാർത്ഥ super !!!🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedmansoor8951
    @mohammedmansoor8951 Před 4 lety +1

    അറിവ് പകർന്ന് കൊടുക്കാനുള്ള താ ണെന്ന് ചേട്ടൻ കാണിച്ചു തന്നു മച്ചാൻ പൊളിയാണ്

  • @akshayvijayan2882
    @akshayvijayan2882 Před 4 lety +18

    Sabin.. sir oru മാന്യൻ ആണ്...❤🔥🔥

  • @prasanthmp3299
    @prasanthmp3299 Před 4 lety +6

    നല്ല infomative video. Tks

  • @jineshpaulthambi
    @jineshpaulthambi Před 4 lety +1

    വളരെ ഫലപ്രദമായ information പറഞ്ഞുതന്ന സാബുച്ചേട്ടനു വളരെ നന്ദി

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      ❤️❤️❤️❤️Sabin ചേട്ടൻ, be safe ,break the chrona chain

  • @jahfarhanan7902
    @jahfarhanan7902 Před 4 lety +1

    സബിൻ bro നല്ലമനസ്സ്ഉള്ള ഒരു വെക്തിയാണ്എല്ലാർക്കും മനസ്സിലാവും വിധം പറഞ്ഞത് നല്ല ഉപകാരം ഉള്ള ഒരു video ആയിരുന്നു ഒരു പാട് കാരൃം മനസ്സിലായി very good 👍

  • @indiandriller7189
    @indiandriller7189 Před 4 lety +3

    Anshad ikka , Sabin broo thank you. Kaaattirunna oru video..

  • @jittojames7422
    @jittojames7422 Před 4 lety +3

    അദ്ദേഹവും ഒക്കെയായിട്ട് നമ്മുടെ ഒരു സെക്കൻഡ് കാർ നോക്കാൻ പോകുമ്പോൾ നമുക്കുള്ള ആത്മവിശ്വാസം വേറെ ലെവൽ ആയിരിക്കും

  • @babuthottekkatt5734
    @babuthottekkatt5734 Před 4 lety +1

    ഉഷാറായി. ......... എല്ലാവർക്കും നല്ല അറിവുകൾ പറഞ്ഞു കൊടുത്തു 👏👏👏👏👏👏👏

  • @noushadveera7304
    @noushadveera7304 Před 4 lety +2

    വിലയേറിയ അറിവുകൾ പകർന്നു നൽകിയ സെബിനും ഇക്കാക്കും അഭിനന്ദനങ്ങൾ 👍👍👍

  • @sonalmaliyackal9540
    @sonalmaliyackal9540 Před 4 lety +8

    Sabin had explained everything in detail 👏👏

  • @TM-vv7tq
    @TM-vv7tq Před 4 lety +4

    സബിൻ വളരെ ആത്മാർതയുള്ള വ്യക്തിത്ഥം ഉള്ള ആള് ആണ്

  • @alloosalloos6564
    @alloosalloos6564 Před 4 lety +2

    2 chettanmarkum hridayathil ninnum big salute

  • @peterengland1609
    @peterengland1609 Před 4 lety +1

    Ithreyum samadhaanathil paranju thanna sabin chettan veliya thanks

  • @aadhilinayaaadhilinaya195

    ചേട്ടാ AC. Working ഉം engin complaint എങ്ങനെയാ തിരിച്ചറിയുന്നത്‌ അതിനെ പറ്റി ഒരു vedio ചെയ്‌യാമോ plz

    • @aneeshfsr5050
      @aneeshfsr5050 Před 4 lety

      ac complant undengil cooling kaanilla..engile complant aanengil vehicle start aakilla

  • @jayasurian123
    @jayasurian123 Před 4 lety +25

    എല്ലാം കൊള്ളാം!!!
    പക്ഷെ സീറ്റ് ബെൽറ്റ് ഇടാതെ ഓടിക്കൽ മാത്രം ശരിയല്ല. 😅😅😅

  • @notoriousgaming9829
    @notoriousgaming9829 Před 4 lety +2

    Valare upayogapradhamaya vdo.. Sabin bro nalloru mechanic ane.. Thak u both

  • @anvaranu3262
    @anvaranu3262 Před 4 lety +1

    സൂപ്പർ ....ഇക്കാ..സിബിൻ...ആശംസകൾ.. അഭിനന്ദനങ്ങൾ

  • @abdulrahmanabdulrahman2882

    Sibin bro നല്ലൊരു വ്യക്തി കൂടിയാണ്

  • @jerinsan9078
    @jerinsan9078 Před 4 lety +3

    Bro 2008 model ford endeavour body rebuild workshop te details undo..... Ford service center venda. best near trivandrum... Please inform me

  • @vibgyor2051
    @vibgyor2051 Před 4 lety +1

    Good information 👍
    Sabin chettanodu oru request undu paranjath ishtamayilla enghil sorry....
    കുറച്ചു കള്ള പണി എടുത്താലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ചിട്ട് മാക്സിമം മലയാളിസിനെ പണിക്കു വെക്കാൻ നോക്കുക വേറൊന്നും കൊണ്ടല്ല ഞാൻ നോർത്ത് ഇന്ത്യായിൽ വർക് ചെയ്യുന്ന ഒരാളാണ് 8 വർഷത്തെ ഒരാറിവു വെച്ചു പറഞ്ഞതാണ്
    പ്രതേകിച്ചു UP,BIHAR,WEST BENGAL ഇത് ഒരു റീക്വസ്റ് ആയി കണ്ടാൽ മതി...All the best

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety +1

      Yes bro but nammadey aalkkaarey nanbi maatram nennaal pani paalum.
      Nammada aalkkaar kretyam salare datel maatramey correct varaarullu
      Sorry bro jeevikkandey😍😍😍😍😍😍😍😍😍😍😍😍😍😍
      See my chanel support

  • @shankargr26
    @shankargr26 Před 4 lety +1

    കൊട്ടിയംകാരൻ...🔥വളരെ ഉപയോഗ പ്രദമായ വീഡിയോ 2 പേർക്കും നന്ദി ❤🙏

  • @unniramachandran2983
    @unniramachandran2983 Před 4 lety +15

    Sabin പറഞ്ഞത് വെച്ചു നോക്കുമ്പോൾ എന്റെ സ്വിഫ്റ്റിന്റെ ലെഫ്റ്റ് ആക്സിൽ കംപ്ലൈന്റ് ആണ് 🤒

  • @sayedhmd8553
    @sayedhmd8553 Před 4 lety +4

    Big salute to sabin for valuable information

  • @sonilalkr8591
    @sonilalkr8591 Před 3 lety

    Sabin പൊളി ആണ്.. നല്ലത് പോലെ കാര്യങ്ങൾ അവതരിപ്പിച്ചു.. താങ്ക്സ് dear

  • @dewdrops9253
    @dewdrops9253 Před 4 lety +1

    Kidu confident mechanic well explained. Appreciate the honest and well hearted way of sharing your experience. Ur words show that u are an expert 😘.

  • @user-yp8pj5xg7g
    @user-yp8pj5xg7g Před 4 lety +3

    Oro avanmaarude channel thudangunnathu Hollywood movie trailer poleyaa

  • @padaparambilsyamkumar8163

    ഒരു നല്ല ടെക്നിഷ്യൻ ഇങ്ങനെ സീറ്റ് ബെൽറ്റ് ഇടാതെ ഓടിക്കാറുതായിരുന്നു ഇതേപോലെ ലക്ഷകണക്കിന് ആളുകൾ കാണുന്ന അവതരണത്തിൽ പ്രത്യേകിച്ചും ...
    അവതരിപ്പിക്കുന്ന ആൾ കൂടി ശ്രേദ്ധിച്ചില്ല ..
    പോലീസ് ഇതിനെതിരെ കേസ് എടുക്കാം ...

  • @SureshBabu-zd1lb
    @SureshBabu-zd1lb Před 4 lety +1

    പരീചയ സമ്പന്നനായ മെക്കാനിക്കീ ൻ്റ ആത്മാർത്ഥമായ വിവരണം വളരെ ഉപകാരപ്രദമായ വീഡിയോ

  • @arfadkondotty5557
    @arfadkondotty5557 Před 4 lety +1

    നല്ല സമയത്താണ് ഈ വീഡിയോ കണ്ടത്.... ഞാനൊരു വണ്ടി നോക്കുകയായിരുന്നു

  • @sanu5990
    @sanu5990 Před 4 lety +8

    നിങ്ങൾ പൊളിയാണ് മാഷെ 👌👌👌😘😘😘

  • @dhyansvlog
    @dhyansvlog Před 4 lety +4

    വെള്ളപ്പൊക്കം വണ്ടി എങ്ങനെ കണ്ടു പിടിക്കാം..??? ഒരു VDO ഇടൂ

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      Bro ഇതിന് മുൻപത്തെ episodes കാണൂ ❤️❤️❤️

  • @nishinm1986
    @nishinm1986 Před 4 lety +1

    വിജയ് സേതുപതിയുടെ ശബ്ദസാമ്യം. വളരെ ഉപകാരപ്രദമായ അറിവുകൾ.

  • @shamsushidhushidhu3499

    സിബിൻ ബായിക്കും അൻസാർ ബായിക്കും ഒരു Big haai ' ഇത്രയും നല്ല രു vidio വിശദമായി ആരും പറഞ്ഞു തരില്ല' ഒരുപാട് നന്ദി. വളരെ നല്ല ഉപകാരപ്രദമായി '

  • @zainzain9580
    @zainzain9580 Před 4 lety +5

    ഒർജിനൽ ഡോർ കൊട്ടക്കാരുടെ അടുത്ത് കിട്ടും അങ്ങനെയാണെങ്കിൽ എങ്ങെനെ മനസിലാകും

  • @irshadm1996
    @irshadm1996 Před 4 lety +4

    Ayaalde sound Vijay sedhupadide pole nd 🥰🥰🥰

  • @cloudcousins
    @cloudcousins Před 4 lety +3

    Thanks for Anshad & Sabin. An excellent review. Please add review of automatic transmission too. Thanking you once again. Waiting for the video.

  • @prajithlakshmiram
    @prajithlakshmiram Před 4 lety +1

    Great information. Ithu polull videos iniyum pratheekshikkunnu. Kooduthal tips ulpeduthi oru video koodi cheyaamo ? Orupad points iniyum undennu thonnunnu

  • @anoopbjoseph3149
    @anoopbjoseph3149 Před 4 lety +3

    16:00 mint paranja kariyam pakka correct.... aanu... enik oru pani kittayathu aanu.. m. Oru 3lakhs poyi....

  • @rejithvn9534
    @rejithvn9534 Před 4 lety +3

    Sabin bro super

  • @anuragputhalath1231
    @anuragputhalath1231 Před 4 lety +1

    Very good informations,thank u very much,my dear brother .........

  • @noelsaji3268
    @noelsaji3268 Před 4 lety +1

    കുറേ കാര്യങ്ങൾ മനസിലാക്കിതന്ന ചേട്ടൻ 👍👍👍👍👍👍🤩

  • @saifumuhsi5809
    @saifumuhsi5809 Před 4 lety +4

    Sabin nalla sobavam 👍👍👍👍 😘😘

  • @vivekajayn3011
    @vivekajayn3011 Před 4 lety +3

    വെള്ളം കയറി പണി കഴിഞ്ഞത് എങ്ങനെ കണ്ടുപിടിക്കാം?

  • @vishnusp5787
    @vishnusp5787 Před 4 lety +2

    Sabin ചേട്ടൻ നല്ല ഒരു മനുഷ്യൻ ആണ് നല്ലതു വരട്ടെ

  • @bineeshs.s.2698
    @bineeshs.s.2698 Před 4 lety +2

    Annoo ningalum Poli.. mechanic um Poli...arum ingana onnum parayillaa

  • @mppradee
    @mppradee Před 4 lety +9

    ഇതെല്ലാം നോക്കി used car കിട്ടില്ല. അതിലും നല്ലത് പുതിയവണ്ടി വാങ്ങുന്നത്.

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety +2

      Edellaam manaselaakkaan vendiyaanu.

    • @rahimkvayath
      @rahimkvayath Před 4 lety

      👍🤣

    • @santhoshsundaresan4409
      @santhoshsundaresan4409 Před 4 lety +1

      പുതിയത് വാങ്ങുന്ന അല്ല ബ്രോ.... വണ്ടിയുടെ വിലയിൽ മാറ്റം വരും... ഓരോ fault അനുസരിച്ചു 😚😚

  • @user-gg5vq7xc1w
    @user-gg5vq7xc1w Před 4 lety +4

    മെക്കാനിക് പൊളിയാണ് 🔥🔥🔥

  • @shinoopca2392
    @shinoopca2392 Před 4 lety

    Sabin chetan ellam nannai vishadhamai explain cheithu👌👌👌👏👏👍👍👍

  • @nirappils
    @nirappils Před 4 lety +1

    Thanks for better explanation. Expecting more videos of commercial vehicles

  • @arunthomas6765
    @arunthomas6765 Před 4 lety +2

    കാർ നമ്പർ veche വണ്ടിയുടെ history നോക്കിയാൽ മതി. Full details അറിയാം പറ്റും

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety

      Pattillaaa bro.there is a technic man. If u want to know that plz call me 9947370360 k
      I Wait 4 your call bro

    • @nolan4252
      @nolan4252 Před 4 lety

      ഇല്ല bro.... വണ്ടി showroom ൽ details വരാതിരിക്കാൻ പുറത്ത് workshop ൽ നിന്നും ഒരുപാട് ആളുകൾ work എടുക്കുന്നുണ്ട്.....
      അങ്ങനെ ചെയ്ത work നെ പറ്റി അറിയണമെങ്കിൽ ഇതുപോലെ ചെക്ക് ചെയ്യണം...

  • @noufalnoufal2353
    @noufalnoufal2353 Před 4 lety +7

    സബിൻ നിങൾ മുത്താണ് നല്ല മനസിന്റ ഉടമ

  • @bineeshs.s.2698
    @bineeshs.s.2698 Před 4 lety +2

    Annooooiiiii e workshop evidanuuu... Kottayam aanoo...workshop nta name nthanuu

  • @sd8719
    @sd8719 Před 4 lety +2

    Kollam analo sthalam kottiyathano veed...ellavrkum upakara pedum ee video

  • @rashidct5333
    @rashidct5333 Před 4 lety +3

    Enginte കണ്ടിഷൻ അറിയാൻ എന്ത് ചെയ്യും

  • @yusufka1848
    @yusufka1848 Před 4 lety +4

    സബീൻ super

  • @kichukrish
    @kichukrish Před 4 lety +1

    Hey manushya, oraalde private Carinte pasting engane maanthi maamthi kalayaan engane manassu thoonunnu.
    Nakham kondu press cheythu onnu feel cheyaanje avar udeashichitullu

  • @vinodpv2916
    @vinodpv2916 Před 4 lety +1

    Supper.sathya meyva jayadhey.Kannur(sreekandapuram)

  • @Mutumon1
    @Mutumon1 Před 4 lety +5

    ഇഞ്ചൻ എങിനെ കണ്ടീഷൻ ആണ് എങ്ങനെ മനസിൽ ആവും അതിന് ഓരു വിഡിയോ ചെയ്യു ചേട്ടാ

  • @armansmedia8062
    @armansmedia8062 Před 4 lety +3

    അൻഷാദ്ക്ക ഒരുപാട് നന്ദി

  • @jaisemon1982
    @jaisemon1982 Před 4 lety +2

    സത്യ സന്ധൻ ആയ ഒരു നല്ല മനുഷ്യൻ ....

  • @bineeshs.s.2698
    @bineeshs.s.2698 Před 4 lety +2

    Annaa polich

  • @shameerraslin915
    @shameerraslin915 Před 4 lety +2

    diesal auto rikshayude video cheyyamoo

  • @aswinchandran1621
    @aswinchandran1621 Před 4 lety +3

    Mechaaanic pwoli mhaaan 👐👏👏👏

  • @farook1975
    @farook1975 Před 4 lety

    അടിപൊളി ഒരുപാട്സംഷയംമാറിഇക്കാ സൂപ്പർ

  • @vighneshn2113
    @vighneshn2113 Před 4 lety +1

    Thank you sabin bhai and andhad bhai poli sanamtta

  • @an.ma007
    @an.ma007 Před 4 lety +4

    മെക്കാനിക്ക് ഭായ് കിടു❤

  • @shanukaruvath5518
    @shanukaruvath5518 Před 4 lety +42

    വാവ സുരേഷ് 🤔

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety +1

      Yenikkum tonni

    • @sajidtv4328
      @sajidtv4328 Před 4 lety

      വാവയുടെ അനിയനാ

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +5

      വാവ സുരേഷ് പോലെ ഒരു നല്ല മനസിന് ഉടമ കൂടി ആണ്

  • @suneesvallil8557
    @suneesvallil8557 Před 4 lety +1

    അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലായി നന്ദി സബിൻ

  • @rajuk5235
    @rajuk5235 Před 4 lety +1

    ഇത് കണ്ട് സാദാരണകാരൻ വണ്ടി എടുക്കാൻ പോയാൽ പെടാൻ ചാൻസ് ഉണ്ട്, ഏത് ഗ്ലാസിലും year and details, ന്യൂ ഇടാം, അപ്പോൾ മെയിൻ ഗ്ലാസ് മാറ്റിയാലും അറിയില്ലാ, കമ്പനി സർവീസ് അല്ലാത്ത ഏത് കാറും കിലോമീറ്റർ കുറച്ചാൽ അറിയില്ലാ,(new genaration കാർ ആണെങ്കിൽ സ്കാൻ ച്യ്താൽ അറിയാം ), പിന്നെ ഈ പറഞ്ഞ പേസ്റ്റിങ്... ചില expert ആളുകൾ ഇടിച്ച വണ്ടിക്കു പേസ്റ്റിങ് ഇട്ടാൽ കമ്പനിക്കാർ വരെ കണ്ടുപിടിക്കില്ലാ...

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety

      Mandattaram.njan paranja kaariyagal nengal manaselaakki vekkaanulladaanu.
      1.orikkalum glassel real eching cheyyaan kazhiyellaa,adu manasilaakkaan pattum
      2.silicon seeling chummaa edunnadallaa adinu oru propper upayogamundu
      3.door inner outer 2 parts aanu adiney kooduthal welding koodaadey joint cheyyaanaanu peasting use cheyyunnadu
      3.kolomeeter marikkunnadu u plz wach 1 and 2 part