Maruthi Suzuki Swift Diesel. engine full work.malayalam

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 35

  • @tuguhjvbj1671
    @tuguhjvbj1671 Před 10 měsíci +7

    ഇൻഡസ്ട്രിയൽ വർക്ക് സൂപ്പർ ചിലവ് പാർട്ട്സ് എത്ര ലെയ്ത്ത് എത്ര മെക്കാനിക് എത്ര ഇതൊക്കെ പറയണം അല്ലാതെ ഇങ്ങിനെ പ്രസംഗിച്ചിട്ട് ഓഡിയൻസിന് ഒരു ഗുണവും ഇല്ല

  • @abdulmuhees2260
    @abdulmuhees2260 Před 10 měsíci +2

    കിടു വർക്ക്‌ 🥰 എല്ലാം കൂടി ചെയ്യാൻ എത്ര കോസ്റ്റ് ആയി

  • @jessywilson9327
    @jessywilson9327 Před 2 měsíci

    Good job

  • @mohammedshaji9785
    @mohammedshaji9785 Před 10 měsíci +2

    Chetta Ethudiesel enginum compression Aaakaan Intake manifold vazhi oil spray cheeyyuka Engine compression aakum.Athunishesham orocylindernte. Compression test cheyyuka .Vahanathinte
    Heater plug,Electrical side check chythu correct cheythal vahanam startakum

  • @glysonfinds
    @glysonfinds Před 10 měsíci

    നല്ല അവതരണം, പൂർണമായും എല്ലാം ഉൾപെടുത്താൻ ശ്രേമിക്കുക.
    Scorpio engine പണിയാൻ ഏകദേശം, എത്ര ചെലവ് വരും?

  • @pushparaj922
    @pushparaj922 Před 10 měsíci +2

    Hello 🤗 my taxi car Ford Aspire diesal engine, single use, almost currect oil changing vandi,
    173000km ayyappo break down ayyi, engine vibration and sound അയിരുന്നു😢,
    Ford engine life kuravanno😮, ente complete engine replace ചെയ്തു, almost 1.38000rs ayyi, കൈരളി ഫോർഡ് 😢
    Enniku പുറത്ത് നല്ല workshop കാണിച്ചു fault identify cheyan ത്തോണില്ല,
    Motham shadi vare keeri

    • @rahulknr.
      @rahulknr. Před 10 měsíci

      Coolant hose ലീക് ഉണ്ടായോ ? Hose engan പൊട്ടി ലീക്ക് ayitundakum.
      Engine തേയ്മാനം കൊണ്ട് വരുന്ന പണി ആണെങ്കിൽ കുറേ ലക്ഷണങ്ങൾ കാണിക്കും.

    • @hanaan__429
      @hanaan__429 Před 8 měsíci

      Ford engine enthayalum athra mosham onnum alla, correct service aanel angana pani aavan sadhyadha illa, showroom il kayattendi irunilla avar full assembly aane maruka

  • @farhan.m1665
    @farhan.m1665 Před 25 dny

    Total cost ethre aayi.... Pls reply

  • @georgegomez4322
    @georgegomez4322 Před 10 měsíci

    Good Works 👌❤️👍

  • @skumar7050
    @skumar7050 Před 10 měsíci +1

    Super

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před 10 měsíci

    Brother vandi engine work video kollam pinnea ithinte koode spare parts cost labour charges lathe work charges koode undayirunnenkil kollamayirunnu ❤

    • @aloshidcruz3004
      @aloshidcruz3004 Před 20 dny +1

      Njan avide ente Pani cheythittund cost mattulla workshoppine apekshich kuravayirunnu

  • @radhakrishnanok9379
    @radhakrishnanok9379 Před měsícem

    ഡീസൽ എയർ എടുക്കണ്ടല്ലോ ഭായി

  • @user-bs7fk4zo2l
    @user-bs7fk4zo2l Před 10 měsíci +1

    Etra.cost ayi

  • @sureshkomattu6669
    @sureshkomattu6669 Před 10 měsíci

    radiator ൽ ജലം നിറച്ച പ്രവർത്തിപ്പിക്കുന്നത് അഭികാമ്യമാണോ?

  • @mohammedshaji9785
    @mohammedshaji9785 Před 10 měsíci

    Eeeparts detal laymanu manasilakukayilla

  • @noushad9984
    @noushad9984 Před 10 měsíci

    Timing chain mgp alallo bai chattan sadanamalle

  • @anushbaby4542
    @anushbaby4542 Před 4 měsíci

    Ford വണ്ടി വർക്ക്‌ എടുക്കുന്നുണ്ടോ?.

  • @subin.c
    @subin.c Před 10 měsíci

    Anna ee vandi etra km aan engine work vananath

  • @user-lc4ci2ok9d
    @user-lc4ci2ok9d Před 10 měsíci

    👌👌

  • @adwaithvr198
    @adwaithvr198 Před 10 měsíci

    Total cost ethrayeeee

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před 10 měsíci

    Brother sound kuravannu ❤

  • @asharafparambil7298
    @asharafparambil7298 Před 9 měsíci

    പാർട്സ് ഒറിജിനൽ MARUTHI Suzuki യല്ലെ നല്ലത്?

  • @sirajmuna3198
    @sirajmuna3198 Před 10 měsíci

    ഹായ്
    റിറ്റ്സ് ഡീസൽ 2 ലക്ഷം കിലോമീറ്റർ ഓടിയത്. സ്റ്റാർട്ട് ആവാത്തത് കാരണം കെട്ടിവലിച്ച് വർക് ഷോപ്പിൽ എത്തിച്ചു എൻജിൻ മാറി തിരിഞ്ഞ് പോയി എന്ന് പറഞ്ഞു. അഴിച്ച് എൻജിൻ പണിയണം എന്നാണ് പറഞ്ഞത് ഏകദേശം എന്ത് സംഖ്യ വരും Pls repay

    • @mohammedshaji9785
      @mohammedshaji9785 Před 10 měsíci

      Chain slipundo ennu check cheyyuka
      Slip undengil timing correct cheythu chain maarkuka.
      Starting complaint Fuel pump work aakunundo check cheyyuka
      Fuel pumpilekku supply varunundo ennu nokkuka
      Heater plug check cheyyuka
      Vahanam scan cheyyuka
      Main ECU relay check cheyyuka.
      Eletric troubles maattiyaal vaahanam startaakum

    • @hanaan__429
      @hanaan__429 Před 8 měsíci

      Timing chain pottiyathano?

  • @rahulknr.
    @rahulknr. Před 10 měsíci

    Full synthetic 5w 30 oil 10000 km ഓടാൻ പറ്റില്ലേ

  • @midhunbaby369
    @midhunbaby369 Před 10 měsíci

    Mgp സ്ലീവ് വരുന്നില്ലേ

  • @Harisuae777-cd2or
    @Harisuae777-cd2or Před 21 dnem

    😂

  • @sudhiomr6656
    @sudhiomr6656 Před 10 měsíci

    Number plz