ഷവർ ലെറ്റ് വാഹനങ്ങൾ ഇനി വാങ്ങാമോ?Tavera buying tips|used Tavera|Chevrolet tavera|

Sdílet
Vložit
  • čas přidán 27. 08. 2024
  • ഒരുപാട് സുഹൃത്തുക്കളെ അഭ്യർത്ഥന മാനിച്ചാണ്, ഇന്ത്യയിൽ നിന്നും പിൻവാങ്ങിയ ഷവർ ലെറ്റ് ടവേര എന്ന വണ്ടിയുടെ വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കു വച്ചത്,

Komentáře • 1,3K

  • @excellentmedia8965
    @excellentmedia8965 Před 4 lety +123

    എല്ലാവരും അവരവർ കഷ്ടപ്പെട്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ താൻ വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത അറിവുകൾ എല്ലാവർക്കും പകർന്നു കൊടുത്ത സബിൻ ചേട്ടൻ മരണമാസ് തന്നാണ്

  • @user-yu1xj7uh3p
    @user-yu1xj7uh3p Před 4 lety +456

    വർക്ക് ഷോപ്പ് ചേട്ടൻ ഫാൻസ് ലൈക്ക്😘

  • @joker..7495
    @joker..7495 Před 4 lety +92

    സബിൻ ഇക്ക വളരെ നല്ല മനുഷ്യൻ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. 💐👏

  • @muhammedbadhusha4149
    @muhammedbadhusha4149 Před 4 lety +138

    അൻഷാദിക്ക സബിനെ വിട്ടുകളയരുത് ഇനിയും ഇതുപോലെ ഒരുപാട് used വണ്ടികളുടെ റിവ്യൂ ചെയ്യണം കട്ട സപ്പോർട്ട് ഉണ്ടാകും...

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +3

      തീർച്ചയാിട്ടും ഡിയർ❤️❤️❤️❤️❤️

    • @ckcks5778
      @ckcks5778 Před 4 lety +3

      യെസ് അതേ

  • @clubarmy2991
    @clubarmy2991 Před 4 lety +121

    Tavera നല്ല വാഹനമാണ് 5വർഷമായി ഞാൻ യൂസ് ചെയ്യുന്നു വണ്ടിയെ പറ്റി അറിയാത്തവർ മാത്രമാണ് ടവേരയെ കുറ്റം പറയുന്നത്

    • @surumarasheed2065
      @surumarasheed2065 Před 4 lety +3

      കറക്റ്റ്. എന്റെ കയ്യിലും ഉണ്ട് .പോളിയാണ് വണ്ടി

    • @PradeepKumar-zo9he
      @PradeepKumar-zo9he Před 4 lety +1

      Yess. Tavera. പൊളിയാണ്. Ennale. Testarunnu. Kaxhinju. Veettil. Undu. പൊളിയാണ്

    • @jasimcherapuram3267
      @jasimcherapuram3267 Před 4 lety +2

      ടവേര 2008 model വണ്ടിയൊക്കെ ബോഡി ഹെവി സ്ട്രോങ്ങ്‌ ആണ്

    • @fun6969
      @fun6969 Před 4 lety +2

      Athukum mele Tata safari the beast💪💪 2007 model 3ltr safari.8 years ayi use cheyyunnu

    • @fun6969
      @fun6969 Před 4 lety +1

      Tavera suspension leaf alle, shock absrbr allallo

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog Před 4 lety +13

    ബ്രദർ കുറച്ചു കൂടി വ്യക്തത വരുവാനുണ്ട് കാരണം ഈ വിഡിയോയിൽ കുറച്ചു ഗുണങ്ങളും ബാക്കി പോരായ്മകളും മാത്രമേ പറയുന്നുള്ളു..
    ഗുണങ്ങൾ
    1, മൈലേജ് ഉണ്ട്
    2, അധികം ലോഡ് കയറിയാലും വാഹനത്തിനോ സസ്പെൻഷൻ തുടങ്ങിയ ഭാഗങ്ങൾ കേടുപാട് വരുന്നില്ല
    3, ഉയർന്ന സീറ്റിങ് പൊസിഷൻ
    4, മറ്റുള്ള വാഹനത്തിലെ പോലെ ടൈമിംഗ് ചെയിൻ മാറേണ്ട
    5, ടോർഷൻ ബാർ ഉയർത്തിയാൽ ഒരുവിധപ്പെട്ട ഓഫ് റോഡിൽ കൂടി ഓടിക്കാം
    6, ടാക്സി യൂസിന് പറ്റിയ വാഹനം
    7, നമ്മുടെ റോഡിനു പറ്റിയ സസ്‌പെൻഷൻ ആവശ്യത്തിന് വേണ്ട ഗ്രോണ്ട് ക്ലിയറൻസ്
    8, ഒരു സാധരണകാരന് പറ്റിയ വണ്ടി
    9, Neo, Neo2 ഈ രണ്ട് മോഡലുകളെ അപേക്ഷിച്ചു Neo 3 ക്ക് ബോഡി ഹൈറ്റ് കൂടുതൽ ആണ്
    10, ഈ വാഹനം izusu crosswind എന്ന മോഡലിൽ നിന്നും കുറച്ചു രൂപ മാറ്റങ്ങൾ വരുത്തിയാണ് ( അകവും പുറവും neo, neo 2 )ഷെവർലെ ഇറക്കുന്നത്.
    11, കൺസോൾ LS മോഡൽ സിംഗിൾ കളറും LT മോഡൽ ഡബിൾ കളറും ആണ്
    പോരായ്മകൾ
    1, ടോർഷൻ ബാർ പൊട്ടുന്ന കംപ്ലയിന്റ് ( ഫ്രണ്ട് പൊക്കം കുറച്ചാൽ ടോർഷൻ ബാർ പൊട്ടില്ല )
    2, തുരുമ്പ് എടുക്കുന്നത് ഈ വാഹനത്തിന്റെ ചില സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കും
    eg:-.........
    01 ഡിക്കിയുടെ പ്ലാറ്റ്ഫോം
    02 ഫ്രണ്ട്‌ ഫ്ലാപ് ജോയിന്റ് വരുന്ന സ്ഥലം
    03, ഫ്രണ്ട് ഡ്രൈവർ കോ ഡ്രൈവർ പ്ലാറ്റ്ഫോം കോർണർ സൈഡ്
    04, ഈ കുറവെല്ലാം വീടിനു പുറത്ത് മഞ്ഞു കൊണ്ട് കിടക്കുന്ന വണ്ടിയിൽ മാത്രമേ കാണുവാൻ സാധ്യത ഉള്ളു. ഞാൻ ഇതിൽ പറഞ്ഞ തുരുമ്പ് കയറുന്ന സ്ഥലങ്ങൾ മഞ്ഞു ഇറങ്ങുന്ന അല്ലങ്കിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ആണ് ശ്രദ്ദിച്ചൽ തുരുമ്പ് കയറില്ല...
    03, സെന്റർ ac പുറകിൽ ആയതു കൊണ്ട് പുറകിലെ സീറ്റിൽ കയറുമ്പോൾ തല തട്ടുവാൻ സാധ്യത ഉണ്ട്
    04, ഈ കാറിന് സീറ്റ് ഫോൾഡ് ചെയ്യാൻ പറ്റില്ല
    മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ
    Neo
    01 ഹാൻഡ്‌ ബ്രേക്ക് ഡാഷിൽ നിന്നും
    02 സിംഗിൾ ഡീൻ സ്റ്റീരിയോ
    03 ഒൺ കളർ ഡാഷ്
    04 ലതർ ടോപ്
    05 മെറ്റൽ ബമ്പർ
    06 സിംഗിൾ ഡാഷ് ബോക്സ്
    07 ടു സ്പോക് സ്റ്റിയറിംഗ് വീൽ
    08 Ac കൺട്രോൾ സ്വിച്ച് ഓൾഡ് ടൈപ്പ്
    Neo 2
    01 ഹാൻഡ്‌ ബ്രേക്ക് പ്ലാറ്റ് ഫോമിൽ നിന്നും
    02 ഡബിൾ ഡീൻ സ്റ്റീരിയോ
    03 ടു കളർ ഡാഷ്
    04 ലതർ ടോപ്പ് മാറ്റി കുറച്ചുകൂടി സ്റ്റൈലിഷ് ആയി
    05 മെറ്റൽ ബമ്പർ
    06 ഐവറി ഡിസൈൻ ഡാഷ്
    07 ത്രീ സ്പോക് സ്റ്റിയറിംഗ് വീൽ
    08 സ്റ്റാൻഡേർഡ് ടൈപ്പ് വീൽകപ്പ്‌
    09 Ac കൺട്രോൾ സ്വിച്ച് ന്യൂ ടൈപ്പ് റെഗുലേറ്റർ മോഡൽ
    Neo 3
    01 ഹാൻഡ്‌ ബ്രേക്ക് പ്ലാറ്റ് ഫോമിൽ നിന്നും
    02 ഡബിൾ ഡീൻ സ്റ്റീരിയോ
    03 ടു കളർ ഡാഷ്
    04 ലതർ ടോപ്പ് മാറ്റി കുറച്ചുകൂടി സ്റ്റൈലിഷ് ആയി
    05 ഫൈബർ ബമ്പർ + ബ്ലാക്ക് & വൈറ്റ് കളർ
    06 പുഷ് ബാക്ക് ക്യാപ്റ്റൻ സീറ്റ്
    07 കുറച്ചു കൂടി വലിയ റിവേഴ്‌സ് ഗ്ലാസ്
    08 ബോഡി ഹൈറ്റ് കൂട്ടി
    09 ഹെഡ് ലൈറ്റിനും ഫോഗ് ലൈറ്റ്നും മാറ്റങ്ങൾ വരുത്തി
    10 ത്രീ സ്പോക് സ്റ്റിയറിംഗ് വീൽ
    11 വീൽകപ്പ്‌ മാറ്റം വരുത്തി പുതിയ മോഡൽ
    12 Ac കൺട്രോൾ സ്വിച്ച് ന്യൂ ടൈപ്പ് റെഗുലേറ്റർ മോഡൽ
    13 സ്പീഡോ മീറ്റർ, ഓടോ മീറ്റർ ടാക്കോ മീറ്റർ എന്നിവ വെത്യാസം വരുത്തിയിട്ടുണ്ട്

  • @kadalakkari
    @kadalakkari Před 4 lety +17

    ഈ തിരക്കിനിടയിലും മറ്റുള്ളവർക്ക് വേണ്ടി time spend ചെയ്യാനുള്ള മനസ്സിന് ബിഗ് സല്യൂട്ട്.... last ഇന്റർവ്യൂ കലക്കി

  • @unninandanam8467
    @unninandanam8467 Před 4 lety +20

    Sabin ഒള്ളത് ഉള്ളതുപോലെ സത്യസന്ധമായി പറഞ്ഞു. I like this vedio 🤩

  • @nuhmanvga2120
    @nuhmanvga2120 Před 4 lety +156

    ഇങ്ങനത്തെ വർക്ക്‌ ഷോപ്പ് കാരെ ഒക്കെ ഇപ്പോളും കാണാൻ കഴിഞ്ഞല്ലൊ..............

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +4

      ❤️❤️❤️❤️❤️

    • @mohandasbb8942
      @mohandasbb8942 Před 4 lety +4

      very good suggestion

    • @muhammedbadhusha4149
      @muhammedbadhusha4149 Před 4 lety +5

      സത്യം എന്റെ നാട്ടിലും ഉണ്ട് വർക്ക് ഷോപ്പുകാർ ചോദിക്കുന്നതിനു മറുപടി പോയിട്ട് ചെന്നാൽ ഒന്ന് മൈൻഡ് ചെയ്യുക പോലുമില്ല

  • @bibinsebastian8941
    @bibinsebastian8941 Před 4 lety +14

    ടവേര 2012 മോഡൽ കയ്യിൽ ഉണ്ട്.. പൊളി വണ്ടി ആണ്... 16-17 മൈലേജ് കിട്ടുന്നുണ്ട്... ദൂര യാത്രയ്ക്ക് പോകാൻ അനുയോജ്യമായ വണ്ടി ആണ്... 😍😍

  • @9895666475
    @9895666475 Před 4 lety +1

    സബിൻ മുത്തേ നീ പോളിയാണ് നല്ല ഭംഗിയായി കാര്യം പറഞ്ഞു മനസിലാക്കി അൻഷാദ് ഭായ് താങ്ക്സ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വണ്ടിയാണ് ടവേര... നാട്ടിൽ വരുമ്പോൾ ഇന്ഷാ അല്ലാഹ് കാണണം രണ്ടുപേരെയും ഞാൻ നാട്ടിൽ ആറ്റിങ്ങൽ

  • @mithranpalayil999
    @mithranpalayil999 Před 4 lety +44

    Sabin Bro. your color is not matter here, your heart pure white i guess.

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +3

      അങ്ങനെ പറഞ്ഞ് കൊടുക്ക് ബ്രോ❤️❤️❤️❤️

    • @ckcks5778
      @ckcks5778 Před 4 lety +1

      കറക്റ്റ്

    • @sad47244
      @sad47244 Před 4 lety +1

      💯

    • @ansarputhumannil5591
      @ansarputhumannil5591 Před 4 lety +2

      Sabin bro ഇങ്ങള് മ്മളെ ചങ്ങാണ്

    • @sirajn_qtr6241
      @sirajn_qtr6241 Před 4 lety +1

      Thani thankam❤

  • @1percentclub666
    @1percentclub666 Před 4 lety +11

    ഒരു സുഹൃത്തിനെ നിങ്ങൾക് നന്നായി അറിയാം,
    കൊച്ചു കള്ളൻ പുറകിൽ ഇരുന്ന് ചിരിക്കുന്നുണ്ട് ♥️♥️😍

  • @shanetjoseph
    @shanetjoseph Před 4 lety +4

    എന്റെ സംശയങ്ങളാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് വളരെ നന്ദി

  • @mallose1
    @mallose1 Před 3 lety +5

    സബിൻ ചേട്ടൻ എത്ര ഏളിമയുള്ള മനുഷ്യൻ ആണ്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... തീർച്ചയായും ഉയരങ്ങളിൽ വളരാൻ സാധിക്കും

  • @sayyidmuneeralbukharithang4652

    സബിൻ പൊളിയാണ്.
    ഇഷ്ടം...
    തീരെ തലക്കണം ഇല്ല.
    നല്ല അവതരണ ശൈലി...
    ദൈവം നല്ലത് വരുത്തട്ടെ...!

  • @socialedutips6158
    @socialedutips6158 Před 4 lety +4

    വളരേ നന്നായിട്ടുണ്ട് കുറച്ചു കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇക്കാ ertiga സെക്കനെന്റെ എടുക്കുന്നതിനെ പറ്റി നമ്മടെ സുബിൻ സാറിന്റെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      തീർച്ചയായും ചെയ്യാം ❤️❤️❤️❤️

  • @dhaneeshkumar1954
    @dhaneeshkumar1954 Před 4 lety +21

    chetta... sabin chettane.. vittukalayalle.... ithra manasu thurannu parayunna karyangal ellavarakkum manasilakunna reethiyil anu..... full support... ❤❤❤❤

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      ❤️❤️❤️❤️❤️👍👍👍👍be safe dear,break the chain❤️❤️❤️❤️

    • @dhaneeshkumar1954
      @dhaneeshkumar1954 Před 4 lety +1

      @@anshuanshuKollam thanks chetta.. but i can't stay home because I am police..... 😢

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      @@dhaneeshkumar1954 salute bro you police guys are just amazing,whole nation salute sir ,Jai Hind, ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

    • @dhaneeshkumar1954
      @dhaneeshkumar1954 Před 4 lety

      @@anshuanshuKollam jai hind... 🌹🌹🌹🌹🌹

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety

      @@dhaneeshkumar1954 💝i respect u sir

  • @vishnuvarkala1
    @vishnuvarkala1 Před 4 lety +2

    എന്റെ സബിൻ ഭായ്.... നിങ്ങൾ ഇങ്ങനെ മാറി നിൽക്കല്ലേ.... നിങ്ങളെ പോലെ ഉള്ളവർ ആണ് വണ്ടികളെ പറ്റി ഉള്ള പരുപാടികൾ ചെയേണ്ടത്.... സത്യം പറഞ്ഞാൽ നിങ്ങൾ സൈഡിൽ നിന്നപ്പോൾ ഇത്രയും ഒരു സംഭവം ആണ് എന്ന്‌ കരുതി ഇല്ല.... ഞാൻ നിങ്ങളുടെ ഫാൻ ആയി.....നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ്....
    "വല്ലോടെയും തുരുമ്പു ഒണ്ടാടോയ് " - നിങ്ങൾ വർക്കല ആണോ എന്നൊരു സംശയം? 🤩 തന്നെടെയ് ?

  • @majeed9718
    @majeed9718 Před 4 lety +2

    5 വർഷമായി ഉപയോഗിക്കുന്നു. കുറെ അറിവുകൾ കിട്ടി. താങ്ക്സ്

  • @shaijusha3438
    @shaijusha3438 Před 4 lety +18

    ഇക്ക ഷവർലെറ്റ് എൻജോയ് യുടെ ഒരു വീഡിയോ ചെയ്യുമോ

  • @ansarputhumannil5591
    @ansarputhumannil5591 Před 4 lety +3

    Anshad ഇക്ക നിങ്ങൾ കലക്കി ഞാൻ ഒരുപാട് ആഗ്രഹിച്ച ഒര് വീഡിയോ ആണ് ഇത് Tavera ഒരുപാട് നാളത്തെ ആഗ്രഹം ആണ്. ഞാൻ എടുക്കാൻ ഉദ്ദേശ്ശിക്കുന്ന വണ്ടിയാണ് 2009. Model neo. 2. അതിനെ കുറിച്ച് ഒരുപാട് അറിവ് നൽകിയ സെബിൻ ഇക്കാക്കും anshad ഇക്കാക്കും ഒരുപാട് നന്ദി ❤️❤️❤️❤️

  • @sravanms1989
    @sravanms1989 Před 4 lety +1

    Valare nalla video. Vandikalude features um, gunangalum mathram paranju pokunna sthiram review videos mathram kandu sheelicha nammalkku thikachum vyathyasyhamaya oru video. Sabin nte avatharana shyli nallathanu. Tavera yude doshangal adhyam paranju thudangiyathil ninnu, vyathyasthamayi chinthikkunna oraal aanu vyakthamayi.

  • @krish6058
    @krish6058 Před 4 lety +3

    Tavera kidu vandiyaan . Njan 9 year ubayogichu . Ippo valkswagon polo😍😍 tavera Maintenance kuravan. Clutch cylinder & lower aum . Randum sradhichillakil pani kittum.

  • @ratheeshkumar6158
    @ratheeshkumar6158 Před 4 lety +5

    ഈപറഞ്ഞകാരൃങ്ങൾ എല്ലാം ശരിയാണ് എനിക്ക് ഇഷ്ടംആണ് നല്ലവണ്ടിയാണ്

  • @anishsundaram84
    @anishsundaram84 Před 4 lety +36

    അണ്ണാ സബ്സ്ക്രൈബേർസ് 50k ആയി, നമ്മുക്ക് ആഞ്ഞു പിടിച്ചാൽ 1lakh പിടിക്കാം

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +7

      Thanks dear,ente chunk brothers support ഉള്ളടതോളം njan maximum നോക്കാം ഡിയർ lots of love❤️❤️❤️❤️❤️

  • @rafeekparambath4552
    @rafeekparambath4552 Před 8 měsíci +1

    സബിൻ ഒരു സംഭവം ആണ് മറ്റുള്ളവർക് നല്ല അറിവാണ് പകരുന്നത്

  • @mahanaimrajan1
    @mahanaimrajan1 Před 3 lety

    ശെരിയായ വിവരങ്ങൾ ആണു നിങ്ങൾ നൽകിയിരിക്കുന്നതു. വളരെ നന്ദി. എനിക്കും ഒരു ടവേര എലൈറ്റ്‌ 2006 ഉണ്ടായിരുന്നു. വളെരെ യാത്രാസുഖമുള്ള ഒരു വാഹനം.
    പിന്നെ ഒരു കാര്യം
    ചിലർ ഷവർലെറ്റ്‌ എന്നു പറയാറുണ്ട്‌. ശെരിയായി പറയുന്നതു ഷവർലെ എന്നാണു. ഷെവി എന്നും പറയും.
    നന്ദി.

  • @ashrafcp2039
    @ashrafcp2039 Před 4 lety +5

    കലക്കി, മൂന്ന് പേരുടെയും അവതരണം

  • @sunilpeter5461
    @sunilpeter5461 Před 4 lety +9

    ഞാൻ ഒരുപാട് വർഷം ഓടിച്ചിട്ടുള്ള വണ്ടിയാണ് , പറഞ്ഞതെല്ലാം ശെരിയാണ് , ഓടിച്ചു പഠിക്കാനും നല്ലതാണ് , വലിയ പവർ ഇല്ലാത്തത് കൊണ്ട് പേടിക്കണ്ട , കാലെടുത്താൽ വണ്ടി കൈയിൽ ആണ് ,

  • @ManiKandan-lw6ul
    @ManiKandan-lw6ul Před 4 lety +2

    സത്യസന്ധമായ അവതരണം ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കു മാറാകട്ടെ

  • @pradeepkumarvp63
    @pradeepkumarvp63 Před 4 lety +1

    തങ്കയു അണ്ണാ ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ഇനിയും. പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Yes തീർച്ചയായും ചെയ്യാം dear

  • @anilcellworx7631
    @anilcellworx7631 Před 4 lety +3

    Good വീഡിയോ. Reason - All are orginal & Open in sharing information. മറ്റുള്ളവരിലേക്ക് അറിവ് എത്തിക്കണം എന്ന ഉദ്ദേശം മാത്രം. Gimmick setup ഒന്നും ഇല്ലാതെ പച്ച മലയാളത്തിൽ പറഞ്ഞാൽ - തനി നാടൻ. 👍 ( by the by വീഡിയോ ഇൽ പറഞ്ഞ ഈ താന്നി എന്ന സ്ഥലം എവിടെ ആണ്? )

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Bro ഇത് കൊല്ലം,❤️❤️❤️❤️

  • @sreejithsreejith7222
    @sreejithsreejith7222 Před 4 lety +3

    Yathraa sughamillatha vandiyanu..long ottam poyi varumbozhekum oru vidhamaakum ..pinneyum better sumo victayanu...pinne miege undu 18,19,

  • @anchalvipin
    @anchalvipin Před 4 lety +1

    Sabin poli....oru you tube chanel thuragiyall 100% success aayirikkum

  • @alexjohn5488
    @alexjohn5488 Před 4 lety +12

    ഇക്കാ നല്ല ഉപകാരമുള്ള വീഡിയോസ് ആണ് താങ്കളുടെ...... ഷെവർലെ ബീറ്റ് എടുത്താൽ പണിയാകുമോ? സ്പെയർ പാർട്സ് കിട്ടുമോ? ഒന്ന് പറഞ്ഞു തരാമോ

  • @dcrussebastianpoothura9054
    @dcrussebastianpoothura9054 Před 4 lety +43

    സ്കോർപിയോ വണ്ടിയെ കുറിച്ചുള്ള ഒരു റിവ്യൂ ഇടാമോ ചേട്ടാ

  • @abhishekar5741
    @abhishekar5741 Před 4 lety +11

    കറുപ്പിന് ഏഴഴകാണ്..... ബാക്കി 93 ഉം വെളുപ്പിനാണ്.... 😄😄😄.... അത്‌ പൊളിച്ചു...

  • @nikhil7721
    @nikhil7721 Před 4 lety +2

    Hi bro.... Chevrolet beat ne kurich oru video cheyyuo bro....pathukke mathi lockdown kazhinnit

  • @sanbenedetto1342
    @sanbenedetto1342 Před 4 lety +1

    സബിൻ ചേട്ടന് ഒരു വലിയ നന്ദി അറിയിക്കുന്നു....ഈ വീഡിയോ ക്രെഡിറ്റ് ഫുൾ സബിൻ ചേട്ടനാണ്..

  • @Vlogs-20245
    @Vlogs-20245 Před 4 lety +41

    സബിൻ ഇഷ്ടം ലൈക്ക്

  • @vishnutkongad
    @vishnutkongad Před 4 lety +14

    Beat ഇത്പോലെ ആണോ......???
    Athine കുറിച്ച് ഒരു വീഡിയോ ചെയ്യോ....???

    • @abbieyahiya
      @abbieyahiya Před 4 lety +1

      ഞാനും ബീറ്റ് പെട്രോൾ ആണ് ഉപയോഗിക്കുന്നത്. ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു...

    • @sachin4225
      @sachin4225 Před 4 lety

      Beat petrol egane inde

    • @abbieyahiya
      @abbieyahiya Před 4 lety

      @@sachin4225 കുഴപ്പമൊന്നുമില്ല. Parts വില കൂടിയിട്ടുണ്ട്. Home use ആണെങ്കിൽ maintain ചെയ്തു കൊണ്ടുപോകാം. അധികം പണിയൊന്നുമില്ല

  • @triller8447
    @triller8447 Před 4 lety +1

    ഒരു പാട് ഇഷ്ട്ടയി...ഫസ്റ്റ് ആണ് നിങ്ങളെ വീഡിയോ ഞാൻ കന്ന്ത്... അറിയതെ അനേകിലു ഞാൻ ഫുൾ ഇരുന്നു കണ്ടു പോയി...ഞൻ ഒരു വണ്ടി എടുകൻ ആഗ്രഹിച്ചു.. എടുത്ത വണ്ടി മാരുതി 800 1998 മോഡൽ 20000 രൂപക്ക് എടുത്ത്. പിന്നീട് ..കുറച്ചു കിഞ്ഞപ്പോൾ ഈ വണ്ടി എടുകൊൻ തീരുനിച്ചിരുന്...അന്ന് ആരും സപോർട് ചയ്തില്ല... ഒരു 5 വർഷം മുന്നേ .കമ്പനി പൂട്ടി പറഞ്ഞു ..ഇന്ന്... അൽഹംദുലില്ലാഹ്... ഞാൻ ..പുതിയ ക്രെറ്റ 2020 bok ചയ്തു...15 / 3/ 2020 തിന്...korna. ...എതിര് ആയി വനാൽ..... കുറച്ചു വൈകും.. ഇല്ലാക്കിൽ. ഇന്ഷാ അല്ലാഹു...നോമ്പിന് ഇറക്കണം എന്നുണ്ട്... (എല്ലാരും എല്ലാവരുടെ വീട്ടൽ ഇരിക്കുക..)

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      ഒരുപാട് സ്നേഹം break the chain,be safe

  • @ajinan04
    @ajinan04 Před 4 lety +1

    ചാനലുകൾ ഒരുപാടു കണ്ടിട്ടുണ്ട് ..... നിങ്ങളുട അവതരണം സൂപ്പർ ....വർക്ക് ഷോപ് ബ്രോ അടിപൊളി ..ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Thanks my dear lots of love,b e safe,break the chain❤️❤️❤️❤️❤️

  • @powerfullindia5429
    @powerfullindia5429 Před 4 lety +6

    വർക്ഷോപ് ചേട്ടൻ ആണു ഇതിൽ സൂപ്പർ ♥️👌

  • @winnyritamathew3419
    @winnyritamathew3419 Před 4 lety +4

    Video എല്ലാം ഭംഗിയായി. മാഷേ ഷവർ ലെറ്റ്‌ എന്നല്ല ഇതിന്റെ ഉച്ചാരണം. 'ഷെവൃ ലെ' എന്നാണ്

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Yes bro ❤️❤️❤️❤️👍👍👍thank you 👍👍👍👍

  • @surumarasheed2065
    @surumarasheed2065 Před 4 lety +2

    2006 മോഡൽ എന്റെ കയ്യിൽ ഉണ്ട് അടിപൊളി ആണ് . മൈന്റൈൻസ് തീരെ ഇല്ലാ നല്ല ബോഡീവെയിറ്റ് ആണ്

  • @MrMorlies
    @MrMorlies Před 4 lety +2

    Izuzu panther എന്ന വണ്ടി ഷെവർലെയുടെ ബാഡ്ജിൽ side ക്ലാഡിങ്ങ്, ബമ്പർ, വീൽ സൈസ് കുറച്ചു ഇന്ത്യൻ മാർക്കറ്റിൽ ഇറക്കിയതാണ് ടവേര....

  • @anish7886
    @anish7886 Před 4 lety +8

    Isuzu panther and Chevrolet Tavera are brother's

  • @sanalkt3220
    @sanalkt3220 Před 4 lety +4

    Sabin chettan
    Simple and powerful ♥️👍👌

  • @shareefnp7085
    @shareefnp7085 Před 4 lety

    Sathya sandhama vidio edukkan thalparyam und big salute

  • @babumalappuram9162
    @babumalappuram9162 Před 4 lety +1

    Sibin bai ningal mass thanne to,yellaam open aayittu paranju manassilaakki thannathinaal oru salaam

  • @kannannairkk4512
    @kannannairkk4512 Před 4 lety +11

    ടവേര നല്ല വണ്ടിയ... i ലൈക്‌ it

  • @akshayvijayan2882
    @akshayvijayan2882 Před 4 lety +7

    Sabin chettan fans likeeeeee👍👍👍 chettooi . Chettan poli aaanuuu 👍👍👍❤

  • @kurishgo8pm109
    @kurishgo8pm109 Před 4 lety +1

    സബിന്‍ ചേട്ടാ,,,,, ചേട്ടന്‍ സൂപ്പറാ. വീഡിയോ പൊളിച്ചു അന്ശാദ് bro

  • @josetharakan3644
    @josetharakan3644 Před 4 lety +2

    എനിക്കും ഉണ്ട് 2006 first മോഡൽ tavera 3.9 lck km ഇതുവരെ ഓടിയിട്ടുണ്ട് സൂപ്പർ വണ്ടി ആണ് സൂപ്പർ മൈലേജ് ഉണ്ട്

  • @ckcks5778
    @ckcks5778 Před 4 lety +7

    5 സീറ്റ്‌ വണ്ടിയിൽ ഏതാണ് നല്ലത് എന്ന് സാബിനെ കൊണ്ട് ഒരു vedeo ചെയ്യാൻ പറ്റുമോ (ബുദ്ദിമുട്ട് ഇല്ലെങ്കിൽ മാത്രം )

    • @kannannairkk4512
      @kannannairkk4512 Před 4 lety +1

      അളിയാ......
      Used വണ്ടി നോക്കുവാണേൽ (under 1 lkh) spark സൂപ്പർ anu. Other cars

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      ചെയ്യാം ഡിയർ❤️❤️❤️

  • @NisarAli-lh7rg
    @NisarAli-lh7rg Před 4 lety +3

    Anshad ur so good tavera owner bro ur also a gentle men super

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +2

      Thanks my dear❤️❤️❤️❤️❤️👍👍👍👍

  • @joyaljose2930
    @joyaljose2930 Před 4 lety +1

    Chevrolet Cruze എടുക്കുന്നതിനെപ്പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ please.
    ഒരുപാട് പേര് അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      ചെയ്യാം ബ്രോ❤️❤️❤️❤️❤️

    • @joyaljose2930
      @joyaljose2930 Před 4 lety

      @@anshuanshuKollam
      Thank you.
      പാർട്ട്സിന്റെ ലഭ്യത, service cost, parts വില, ഏറ്റവും അധികമായി ഉണ്ടാവുന്ന പണികൾ., ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്നിവ ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      Yes bro sure

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety +1

      👍👍

  • @restinclrestincl9431
    @restinclrestincl9431 Před rokem +1

    സ്കൂൾ ട്രിപ്പോടാൻ നല്ല വാഹനമാണോ ? ബ്രോ

  • @navasnew9086
    @navasnew9086 Před 4 lety +11

    Scorpio ഒന്ന് ചെയ്യാമോ ഇക്ക

  • @izin123
    @izin123 Před 4 lety +11

    Innova back seat vomit cheyyum... Ithil ethra long drive poyqlum no prob 👍👌....I really like travera

  • @motorworld3920
    @motorworld3920 Před 4 lety +1

    Eni ente abiprayam manikkanam ...ikka Chevrolet cruze detail video cheyyanam..plzz....orupaad perude aagrahama .plzz ikka ..we are .waiting.....

  • @christapherrobert4061
    @christapherrobert4061 Před 3 lety

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം ആയിട്ട് ആയിട്ടാണ് കാണുന്നത്.നല്ല വീഡിയോ ആണ്,. സബിൻ എന്ന പുള്ളിയുടെ നമ്പർ കിട്ടിയാൽ നന്നായിരുന്നു. എനിക്ക് ഒരു tavera എടുക്കണം എന്ന ആഗ്രഹം ഉണ്ട്.

  • @alipoongottil479
    @alipoongottil479 Před 4 lety +6

    Enikum und ne3 tavera alhamdulialah oru kuzapoom ella.

  • @aruntdb9261
    @aruntdb9261 Před 4 lety +4

    Hi എന്റെ കൈയിൽ ഒരു beat ഉണ്ട് athinte കുറച്ചു spare parts.... kittanundegil

  • @Mujeebkeyboard
    @Mujeebkeyboard Před 11 měsíci

    വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് നിങ്ങൾ പങ്കുവെച്ചത് ഞാൻ 2008 മോഡൽ tavera 6 വർഷമായി ഉപയോഗിക്കുന്നു ഒരു പ്രാവശ്യം എഞ്ചിൻ പണി വന്നു അതിനുശേഷം എഞ്ചിൻ ഓഫ് ചെയ്തു 3 ഓ 4ഓ മണിക്കൂർ കഴിഞ്ഞാൽ ലിഫ്റ്റ് പമ്പ് ചെയ്യാതെ സ്റ്റാർട്ട്‌ ആകുന്നില്ല കുറെ മെക്കാനികിനെ കാണിച്ചു ശരി ആകുന്നില്ല dicel പമ്പിന്റെ പ്രശ്നമല്ല. എന്താണെന്നു മനസ്സിലാകുന്നില്ല
    വേറെ കുഴപ്പമൊന്നുമില്ല reply കിട്ടുമല്ലോ

  • @roopeshroy6499
    @roopeshroy6499 Před 4 lety +1

    valare upakaramulla channel. thanks i am Subscribed

  • @movingmallu2360
    @movingmallu2360 Před 4 lety +3

    5 maasam Infoparkil oodichatha. Oil changenu allathe workshoppil kayattiyittilla.

  • @nishadsulthana4910
    @nishadsulthana4910 Před 4 lety +3

    സബിൻ ഭായ്....
    ലോക് ഡൗണ് കഴിയട്ടെ. അങ്ങോട്ടു വരുന്നുണ്ട്...

  • @jijojoseph9052
    @jijojoseph9052 Před 4 lety +1

    Your expectation is perfect. You are a true person

  • @prakashnairvadakkayil4310

    Scorpio വണ്ടിയേ കുറിച്ച് ഒന്നു വിശദമായി പറഞ്ഞു തരണം... പിന്നെ സബിന്റെ ഫോൺ നമ്പർ 'Comment Boxil ഇടണം.. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്...

  • @abhishekar5741
    @abhishekar5741 Před 4 lety +3

    Neo 3 nekkal Neo 2(This car).... better.... 👍👍👍....എനിക്ക് 19 വയസ്സുള്ളപ്പോൾ ആദ്യമായി താമരശ്ശേരിയിൽ തൃശ്ശൂർക്ക് long drive ചെയ്ത വലിയ വണ്ടിയാണ് Neo 2... front & back bumber തകിടാണ്.... മൈലേജും കൊള്ളാം ❤❤

  • @A_T_H_U_L
    @A_T_H_U_L Před 4 lety +6

    Tata safair stroma :
    അതിന്റ വിഡിയോ ചെയ്യുമോ

  • @ArunKumar-xq3so
    @ArunKumar-xq3so Před 4 lety +1

    ഞാൻ ടവേര ഓടിക്കുന്ന ആളാണ്... ടോഷൻ ബാർ - റാഡ് നെ പറ്റി ഒന്നും പറഞ്ഞില്ല... ബട്ട്‌ ബാക്കി ഒക്കെ പറഞ്ഞത് 100% കാറെക്ട ആണ്...

  • @abhihisheksennan2297
    @abhihisheksennan2297 Před 4 lety +13

    തിരഞ്ഞു നടന്നൊരു വീഡിയോ ആയിരുന്നു

  • @watsonrousseau5425
    @watsonrousseau5425 Před 4 lety +9

    Fully support your vlog and sabin bro

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Thanks my dear മച്ചാൻ❤️❤️❤️❤️

  • @ajithkrishnan9446
    @ajithkrishnan9446 Před 4 lety +1

    ചെറിയ കാലം koduu നിങ്ങളുടെ fan ആയി 👏🏻

  • @SALIHA_ASLAM_
    @SALIHA_ASLAM_ Před 4 lety +2

    Tavera 2008 model ende kayyilum ind Ikk nalla ishtam ulla vandi aan 😚😚😚😙

  • @abdulmajeed851
    @abdulmajeed851 Před 4 lety +4

    Jidha ksa
    Njaan cheverlet 0ptra upayogikkaan thudangeet 3 years aayi maitence valare kuravaanu paatssinu cheapp raittaanu 2008 model optra aanu

  • @sajidcalicut5046
    @sajidcalicut5046 Před 4 lety +20

    സബിൻ ഇക്കാ... ഫാൻസ്‌.... ആരൊക്കെ.......

    • @FAIX-y3v
      @FAIX-y3v Před 4 lety +2

      🙋‍♀️

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +6

      ഫാൻസ് അസോസിയേഷൻ prisedent ഞാൻ തന്നെ❤️❤️❤️❤️

    • @FAIX-y3v
      @FAIX-y3v Před 4 lety +2

      @@anshuanshuKollam orubadu santhosham ekka he is my brother.

  • @nasimonnas3756
    @nasimonnas3756 Před 4 lety +1

    Njan yedukkan udheshikkunu
    Karanam chetan valare vyakthamayi yella karyangalum paranju thannu oru vandi yedukkunna yethoralkum mnassilakan pattunna reethiyilane adhehathinte oro vakum

  • @ramsekhar3076
    @ramsekhar3076 Před 4 lety +1

    Chetta 3 lakhs ullil eduthu use chetan pattiya maintenance free diesel hatch back maruthi allathe sebin chettanodu chothikumo?

  • @selvaraj.jselva.j3615
    @selvaraj.jselva.j3615 Před 4 lety +3

    I want tavera u help me?

  • @aboobackeraboobacker9417
    @aboobackeraboobacker9417 Před 4 lety +4

    Ente kayyil 2010 model und.oru kuzhappavumilla

  • @Gokwheels
    @Gokwheels Před 4 lety +1

    cheverlet beat edukan pokunnavar ee karyam onnu sredikuka
    beat petrol anaenkil edakkam no problem,iam using petrol version ,but ente friend nte kayyil diesel und athinu turbo,injector complaint varunnund so mileage kuranjalum petrol edtho no problem

    • @anshuanshuKollam
      @anshuanshuKollam  Před 4 lety

      Thanks for your suggestions ❤️❤️❤️❤️❤️👍👍👍👍

  • @ratheeshbabu9159
    @ratheeshbabu9159 Před 4 lety +2

    Super njan use cheyunund neo 3 2013 model

  • @harisbabunchurangara6099
    @harisbabunchurangara6099 Před 4 lety +3

    we are looking forward to a video about Ambassador car

  • @mohamedsinoob3093
    @mohamedsinoob3093 Před 4 lety +6

    Sabin is a smart guy..

  • @vaishakp.m7346
    @vaishakp.m7346 Před 4 lety +1

    Sabin ikka..pwoli.....oru raksha illa...swantham ayt oru channel thudangu...set anu

    • @anshuanshuKollam
      @anshuanshuKollam  Před 4 lety +1

      തുടങ്ങി dear check my subscription list

    • @KERALAMECHANIC
      @KERALAMECHANIC Před 4 lety

      Thudange.KERALA MECHANIC
      thanks for anshad eccaa

  • @sudharscbelekar6641
    @sudharscbelekar6641 Před 4 lety +2

    Tavera patchwork koodutalanu

  • @SijiNarendran
    @SijiNarendran Před 4 lety +3

    Chevrolet captiva യെ പറ്റി ഒന്നു പറയാമോ. സെക്കന്റ് ഹാൻഡ്‌ വാങ്ങുന്നത്

  • @sreekanthanu2656
    @sreekanthanu2656 Před 4 lety +4

    Tavera ആണോ qualis ആണോ better

  • @NisarAli-lh7rg
    @NisarAli-lh7rg Před 4 lety +2

    Thank u Sabin and team super information guys thanks a lot

  • @ebuqble33
    @ebuqble33 Před 4 lety +1

    Ahaa Verde alla Sabin ikkade vandi 2.70km odiyee ...Isuzu engine aannenn njan ippozha arinjee...njan adyam karudi General Motors vandi alle idokke pook anenna...
    Isuzu makes reliable diesel engine.
    Thank you Sabbin ikka❤

  • @FAIX-y3v
    @FAIX-y3v Před 4 lety +9

    I am proud of u my dear sabinnnnnn....

  • @liyanamohammedalitms3262
    @liyanamohammedalitms3262 Před 4 lety +4

    8 ഷീറ്റ് തവേരയ്ക്ക് ഇൻഷൂർ എത്ര വരും

  • @ratheeshchandran2675
    @ratheeshchandran2675 Před 4 lety +2

    Tavera kurich kure karyam paranju nalla video

  • @muneerzaman9928
    @muneerzaman9928 Před 4 lety +1

    Sabin bro adipoli...
    Ithupole pajero sfx cheyyamo request ann...