Chevrolet Enjoy.....ഇനി നിങ്ങൾക്ക് തീരുമാനിക്കാം !!!!!!!

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 194

  • @robincb4136
    @robincb4136 Před 2 lety +37

    ഞാൻ enjoy 4 വർഷമായി ഉപയോഗിക്കുന്നു power winto switch car വാങ്ങുമ്പോൾ തന്നെ പൊട്ടിയിട്ടുണ്ട് അതു ഞാൻ ഉണ്ടാക്കി ഇട്ടു. 1st 2nd gear അതികം പവർ തോന്നില്ല 3rd gear മുതൽ ഒടുക്കത്തെ വലിയാണ് 16 17 നോർമൽ milege എപ്പോഴു കിട്ടും highway 20 കിട്ടും 8 പേര് ac ഇട്ടു പോയാലും നല്ല കൂൾ ആയി കോംഫോർട് ആയി യാത്ര ചെയ്യാം
    90000 kmtr ആയി വേറെ ഇഷ്യൂ ഒന്നും ഇതുവരെ ഇല്ല
    8000 kmtr ഇൽ ഓയിൽ മാറ്റും
    3rd row seat നല്ലതു പോലെ സ്പേസ് ഉണ്ട് തൃശൂർ ഇപോലും service സെന്റർ work ചെയ്യുന്നുണ്ട്
    ഞാൻ ഈ വണ്ടി വാങ്ങുമ്പോൾ സബിനോട് അഭിപ്രായം ചോദിച്ചാണ് അന്ന് വാങ്ങിയത് അതുകൊണ്ടു maintance കാര്യത്തിൽ ഒരുപാട് ഉപകാരപ്പെട്ടു

    • @asharafc6663
      @asharafc6663 Před 2 lety +3

      എങ്ങിനെ മൈന്റെനൻസ് കുറവാണോ. ബീറ്റ് പോരാ എന്നു പറയുന്നു

    • @robincb4136
      @robincb4136 Před 2 lety +2

      @@asharafc6663 beat nte problems onnum ithinilla

    • @shajipoovankara5239
      @shajipoovankara5239 Před 2 lety

      Hii thrissur evideyanu service Center???

    • @robincb4136
      @robincb4136 Před 2 lety

      @@shajipoovankara5239 puzakkal opposit soba city

    • @sibinkurian6591
      @sibinkurian6591 Před rokem +5

      എന്റെ വണ്ടി 170000 km ആയി ഞാൻ വളരെ happy ആണ്‌

  • @ratheeshthiruvathira2716
    @ratheeshthiruvathira2716 Před rokem +33

    ഞാൻ 2013 മുതൽ എൻജോയ് ടാക്സി ഒടുന്നുണ്ട് 2 ലക്ഷം km ഓടി ഒരു കുഴപ്പവും ഇല്ല ഇതുവരെ

  • @proevants
    @proevants Před 2 lety +10

    കൊല്ലം ജില്ലയിലെ രണ്ടാമത്തെ എൻജോയ് പെട്രോൾ സ്വന്തമാക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി.. ആദ്യം പോയ ലോങ്ങ്‌ ട്രിപ്പ്‌ മൂന്നാർ.. സൂപ്പർ പെർഫോമൻസ് ഓൺ ഹിൽ... കെമികൽ ട്രീറ്റ്മെന്റ് ചെയ്തതിൽ ഉള്ള അപാകത ആയിരിക്കാം ബോഡി തുരുമ്പ് പിടിക്കുന്നത്... പവർ വിൻഡോ സ്വിച്ച് മാറി.. 2013 മുതൽ ഇന്ന് വരെ 79000 km ഓടി...
    15-16 മൈലേജ്...

  • @fISHINGHAKERZ4367
    @fISHINGHAKERZ4367 Před 2 lety +50

    ആശാൻ്റെറെ ചാനൽ കണ്ട് മെക്കനിക് ആയ..ഒരു ഉണ്ണി😊

  • @iamaibin9464
    @iamaibin9464 Před 2 lety +8

    അടിപൊളി.. പേർസണൽ ആയി എനിക്ക് ഇതിന്റെ ഡിസൈൻ അത്ര ഇഷ്ടമല്ലായിരുന്നു.. Nice review 🥰🥰🙏🏻👍🏻

  • @This_time_will_change_soon

    എനിക്ക് ഇഷ്ടമാണ് ഈ 💕ENJOY 👍👍SUPER വിഡിയോ ഇക്കാ

  • @unnikrishnanraju4711
    @unnikrishnanraju4711 Před rokem +2

    2013 model petrol used eduthu low km 45 k aavunnu battery yum front suspension um poyi vere pani onnum illa 13 mileage kittunnunde traveling ne comfortable aane car pole kondunadakkan pattunna vehicle

  • @baijuneethu2021
    @baijuneethu2021 Před rokem +6

    Engoy എടുക്കാൻ ഏത് മോഡൽ എടുക്കണം

  • @hariradhakrishna5202
    @hariradhakrishna5202 Před 2 lety +28

    ഒരു പാട് സന്തോഷം സബിൻ ..... Kerala Mechanic ന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ! നന്ദി ... സ്നേഹം !!
    ഞങ്ങളുടെ Web Series എല്ലാവരും കാണണം പ്രോത്സാഹിപ്പിക്കണം .....
    Team Psycho Mukku

  • @sreechakramvlogs3711
    @sreechakramvlogs3711 Před rokem +2

    ഇക്കയുടെ അവതരണം സൂപ്പർ 👍❤️❤️❤️

  • @bhaskarannairsureshkumar7893

    യാത്ര സുഖം തരുന്ന വണ്ടികൾ ഉണ്ടാക്കുന്ന കമ്പനി ആണ് cheverolet.ഇന്ത്യ യിൽ നിന്നും പോയത് നിർഭാഗ്യം

  • @ArjunGvlogs.
    @ArjunGvlogs. Před 2 lety +3

    Sabin Bhai Valare Detailedaayitulla Video 👍👍👍👍👍

  • @WhiteMischief390
    @WhiteMischief390 Před 2 lety +4

    hyundai Accent petrol ചെയ്യു പ്ലീസ്...
    ഒരുപാട് കാലം ആയി request ചെയ്യുന്നു...plss

  • @alanemmanuvalmathew2853
    @alanemmanuvalmathew2853 Před 2 lety +3

    Ekka tata Aria yudae oru informative video cheyyamo

  • @abdulkareemthekkeyil7078

    2014, ഉപയഗിക്കുന്നു.. സൂപ്പർ.

  • @laimedia399
    @laimedia399 Před 2 lety +12

    നല്ല വണ്ടികൾ ആയിരുന്നു ഷെവർലെ.. യുടെ പക്ഷെ നമ്മുടെ നാട്ടിലെ ഡീലേഴ്‌സിപ്പുകൾ മുഴുവൻ ഉഡായിപ്പാണ്.. നല്ല സർവീസ് കൊടുത്തിരുന്നേൽ പിടിച്ചു നിൽക്കാരുന്നു...

  • @sajukatty406
    @sajukatty406 Před 2 lety +1

    Rewew cheyyumpol itharamvaahanangal ethravilakk u yedukkam yennukoodi paranhal kollamayirunnu sabin bai all the best

  • @vbkky2892
    @vbkky2892 Před rokem

    Enjoy Petrol Enganeyund sabin ikka, our vandi kandu vachittund. Edukkan plaan und 2013 model 70000km above odiyittund

  • @bijoybijoy999
    @bijoybijoy999 Před 2 lety

    Good information ഇക്കാ super 👍👍👍👌👌👌🌹🌹🌹

  • @jaseeltube
    @jaseeltube Před 2 lety +3

    Proud owner petrol varient - enjoy 👏🏻👏🏻👏🏻

  • @lenulatheef731
    @lenulatheef731 Před 2 lety +6

    മുത്തേ ഞാൻ ഒരു enjoy എടുക്കാൻ poguva diesel & petrol
    നല്ലത് ethaa please reply

    • @perfectok3623
      @perfectok3623 Před rokem +1

      Chevrolet വണ്ടി പെട്രോൾ ആണ് നല്ലത്. എൻജിൻ പണി വരില്ല

  • @jimsonkj1558
    @jimsonkj1558 Před 2 lety +3

    Honda Mobilio review cheyyamo

  • @malluzdarbar7547
    @malluzdarbar7547 Před 2 lety +1

    Very nicely explained 👌🏻👍🏻❤️

  • @jomonpailyjomon1030
    @jomonpailyjomon1030 Před 2 lety +1

    Adipoli ikka 👍

  • @ananthu1074
    @ananthu1074 Před 2 lety +2

    Chettai water mark povan Enna chayande..

  • @cipinc.s1767
    @cipinc.s1767 Před rokem +1

    Njan thrissuril ninnanu. Oru 2013 enjoy kandu. Kuzhappamila ennu mechanic paranju. Edukkamo kudathe service endakumo

  • @frederickjeen5843
    @frederickjeen5843 Před 2 lety +1

    Bro head work cheitha vandiyil nalla speed il chavuti otiyal prashnam undo??

  • @sajneersain7767
    @sajneersain7767 Před 11 měsíci +1

    Enjoy petrolil cng kit suit aakumo

  • @alimohamed-mx3mh
    @alimohamed-mx3mh Před 2 lety +3

    Honda Mobilio വീഡിയോ പ്രതീക്ഷിക്കുന്നു

  • @nazeercm2693
    @nazeercm2693 Před 2 lety +6

    Ende enjoy 2014 last model ikka paranjathu pole engine oil nannayit kathipokunnundu, oru advice tharamo

    • @shajipoovankara5239
      @shajipoovankara5239 Před 2 lety +2

      Idheham vedio matharam cheyyukayollu comment’s reply tharille??

  • @jackspot6930
    @jackspot6930 Před 2 lety +1

    Sail U-VA petrol ന്റെ video ചെയ്യാമോ?

  • @aswinprasandh4271
    @aswinprasandh4271 Před 2 lety +7

    Sabin ikka... Was waiting for this car. Enna timing aanappa....

  • @shibe.e
    @shibe.e Před 2 lety +1

    baleno VXI OLD MODEL review ചെയ്യുമോ?..

  • @ajinthomas613
    @ajinthomas613 Před 2 lety +2

    Mahindra Jeep patti oru video cheyyamo

  • @sanojsivadasan9452
    @sanojsivadasan9452 Před 2 lety +1

    Enjoy oil burn aakunnu enthenkilum cheyyan pattumo

  • @akshaycv1975
    @akshaycv1975 Před rokem +2

    Power window button price?

  • @tintujose8908
    @tintujose8908 Před rokem +1

    എൻജോയ് vs evalia ഏതാണ് ബെറ്റർ

  • @shivjibhakthan5943
    @shivjibhakthan5943 Před rokem +1

    Bro milege koottan entha vazhi

  • @abhishekb977
    @abhishekb977 Před 9 měsíci +1

    Pls post a video about chevrolet captivaaa

  • @movingmallu2360
    @movingmallu2360 Před 2 lety +6

    AC compressor oru issue aayirunnu njan upayogichappol

  • @rajamani9928
    @rajamani9928 Před 2 lety +3

    ഒരു പാട് കുറ്റം പോരായ്മപറയുമോ ആവോ നമ്പർ plate മറച്ചിരിക്കുന്നു

  • @hrushivarma866
    @hrushivarma866 Před rokem

    Very old Chevrolet cars and model Impalas are still available in the campus of OSHO ASHRAM Pune.

  • @manukmanu4010
    @manukmanu4010 Před 2 lety +1

    Fiat linea t jet വീഡിയോ ചെയ്യു

  • @husnibadshaa
    @husnibadshaa Před 2 lety +1

    Sail uva diesal video cheyyumo

  • @Soorajipma
    @Soorajipma Před 7 měsíci +2

    Chevrolet Sail ന്റെ സ്പെയർ പാർട്സ് എവിടെ കിട്ടും.

  • @midhunma7610
    @midhunma7610 Před 2 lety +5

    💖

  • @ratheeshratheesh9521
    @ratheeshratheesh9521 Před 2 lety +1

    Aveo chayumo

  • @ahammedkutty2235
    @ahammedkutty2235 Před 2 lety +7

    എൻജോയുടെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാവുമോ

    • @swalihktms7019
      @swalihktms7019 Před 2 lety +3

      Budhimut Undakum

    • @swalihktms7019
      @swalihktms7019 Před 2 lety +4

      Tavera yude parts mathrame സുലഭമായി കിട്ടുകയുള്ളു. കിട്ടില്ല എന്നല്ല അന്വേഷിച്ചു നടക്കേണ്ടി വരും

    • @nazeercm2693
      @nazeercm2693 Před 2 lety +7

      @@swalihktms7019 ella partsum kittum, but originale kittoo, service center l pokanam, chilappol order cheythu 2 divasam kazhiyum, enikku enjoy 2014 undu

  • @nikhishvyga5466
    @nikhishvyga5466 Před 2 lety +1

    Super👌❤️

  • @adilp.v4235
    @adilp.v4235 Před rokem +1

    Chevrolet captiva review chayoo

  • @praveenprakash1632
    @praveenprakash1632 Před 2 lety +1

    Bro TATA SAFARI review cheyumo....

  • @skmukherje
    @skmukherje Před 2 lety +2

    ദൂരെ യാത്ര പോവാൻ നല്ലതാണോ?

  • @minum4923
    @minum4923 Před 2 lety

    Honda city 4th gen diesel review cheyyamo ?

  • @cheriangeevarghese1011
    @cheriangeevarghese1011 Před 2 lety +5

    ഇപ്പൊൾ parts കിട്ടുമോ?

    • @nazeercm2693
      @nazeercm2693 Před 2 lety +2

      parts ellam available aanu

    • @thansilulu7376
      @thansilulu7376 Před 12 dny

      ​@@nazeercm2693hy എവിടെ കിട്ടും

  • @abhinraj4931
    @abhinraj4931 Před 2 lety +2

    Etta force trax video cheyyamo

  • @shijujshijuj2304
    @shijujshijuj2304 Před 2 lety +1

    Good bro

  • @lawrancechirakkal8436
    @lawrancechirakkal8436 Před 2 lety +1

    Chevrolet aveo U.V.A egane ഉണ്ട്...

  • @shibinsom3280
    @shibinsom3280 Před 2 lety +1

    👍 ഹായ്

  • @Shajahanshaji0405
    @Shajahanshaji0405 Před 2 lety +1

    Hai enjoy ...എൻജോയ്

  • @jitheshp659
    @jitheshp659 Před rokem +1

    My friend enjoy 3.78 lack km running

  • @dreamhunt4015
    @dreamhunt4015 Před rokem +1

    Super

  • @abheriofficial1989
    @abheriofficial1989 Před rokem +1

    Chetta Enjoy ano Tavera ano nallath? Second hand edukkana?

  • @razakvadakepeedika8429

    Sr,enjoy edukannadu nalladano

  • @anishkumali9366
    @anishkumali9366 Před 2 lety +3

    ഹായ് ഇക്കാ സുഖം ആണോ

  • @Mahi-ot2lk
    @Mahi-ot2lk Před 2 lety

    Used car shopil poy alto car nammlk kannum pootty edukan pattumo????
    Patch work mathram sredhichal mathilley.
    Alto car nu panikal vannalum cheriya paisa alle avu. Apol pedikandaalo

    • @christyissack6337
      @christyissack6337 Před rokem

      Used ഷോറൂമിൽ എടുക്കരുത് അതും ആൾട്ടോ ഒരു 60കിലോമീറ്റർ മെക്കാനിക് നെ കൊണ്ട് ഓടിച്ചു നോക്കുക. പിന്നെ സബിൻ ഇക്കയുടെ ആൾട്ടോ വീഡിയോ നോക്കുക.

  • @DreamCapturing
    @DreamCapturing Před 2 lety +3

    ഞാൻ ഈവാലിയാ യെ പറ്റി ആലോചിക്കുവായിരുന്നു ഒന്ന് മോഡിഫൈ ചൈതാൽ വെൽഫയർ മാറി നികും

    • @ismailkp4272
      @ismailkp4272 Před 2 lety +3

      Work shopinaduthekk thaamasam maarendi varum bro ...full problems

    • @DreamCapturing
      @DreamCapturing Před 2 lety

      @@ismailkp4272 😭 എന്നാലും , നമ്മുടെ സൗബിനിക്ക ഉള്ളപ്പോ ഒരു ആഗ്രഹം

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      ❣️❣️❣️

    • @usmankkl8657
      @usmankkl8657 Před 2 lety

      👎

  • @jaseeltube
    @jaseeltube Před 2 lety +1

    Chevrolet enjoy ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @rishanbacker3439
    @rishanbacker3439 Před 2 lety +2

    👍👌👌

  • @fISHINGHAKERZ4367
    @fISHINGHAKERZ4367 Před 2 lety +2

    ആശാനെ ഇന്നീ കണ്ണൂര് കാരൻ ഫസ്റ്റ് 😊🫂❤️❤️❤️

  • @aryann5
    @aryann5 Před 2 lety

    Chevrolet Sail petrol onnu chyuo.. diesel kandirunnu.

  • @shaazworldfurniture4579
    @shaazworldfurniture4579 Před 2 lety +1

    Optra enganud onn parayamo

  • @jarshadparayil1945
    @jarshadparayil1945 Před rokem +1

    Spark nalla vandi ano

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      നല്ല വണ്ടിയാണ് ചിലവ് കൂടുതലാണ്

  • @baijuneethu2021
    @baijuneethu2021 Před rokem +1

    2013 മോഡൽ എടുക്കാമോ 1 ലക്ഷം കിലോമീറ്റർ ഓടി

  • @VishnuPrasad-uu3ie
    @VishnuPrasad-uu3ie Před 2 lety +2

    ❤️

  • @name_is_asif
    @name_is_asif Před 2 lety +2

    Chevrolet captiva review cheyuo

  • @bobanbhaskaranbhaskaran335

    Ente oru friend pettupoya vandi

  • @hworld872
    @hworld872 Před 2 lety +1

    ഈ കമ്പനി നിർത്തിയില്ലേ

  • @Nk-di6ef
    @Nk-di6ef Před 2 lety +1

    Nissan Micra tuning belt പൊട്ടിയാൽ പണി ഉണ്ടോ

    • @ubaidubaid9825
      @ubaidubaid9825 Před rokem

      Engine സ്വിഫ്റ്റ് ഉള്ള ഫിയറ്റിന്റെ എൻജിൻ

  • @kaytlinabhilash7758
    @kaytlinabhilash7758 Před 2 lety +5

    ചൈനയിലെ വളരെ പ്രശസ്ത വാഹന നിർമ്മാതാക്കളായ സായിക് മോട്ടോഴ്സിന്റ ഉടമസ്തയിലുള്ള വുലിംഗ് എന്ന കമ്പനിയുടെ വുലിംഗ് ഹോങ് ഗുവാങ് എന്ന മോഡൽ ആണ് ഷെവർലെ എൻജോയ് എന്നപേരിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്, ചൈനയിൽ വളരെ വില്പനയുള്ള മോഡൽ ആയിരുന്നുവെങ്കിലും ആ വിജയം ഇന്ത്യയിൽ ഉണ്ടായില്ല, സായിക് മോട്ടോഴ്സിന്റ ഉടമസ്ഥയിലുള്ള വാഹനം തന്നെയാണ് ഇന്ത്യയിൽ നല്ല വില്പനയുള്ള MG ഹെക്ടർ..

    • @krishnakumarpskrishnakuyma8100
      @krishnakumarpskrishnakuyma8100 Před 2 lety +1

      ഇക്ക Sandro xing 2009 വണ്ടി ഓട്ടത്തിൽ ക്ലച്ച് ചവുട്ടുമ്പോൾ റയിസാകുന്നു ചില സമയങ്ങളിൽ എന്താകും കാരണം

    • @athwaithvishnuprathap6666
      @athwaithvishnuprathap6666 Před rokem

      Correction
      China ilum ettavum mosham vandi ennu saik motors tanne pala events ilum paranjitolla vandi aanu. Avide sale theere kuravanu.

  • @hariradhakrishna5202
    @hariradhakrishna5202 Před 9 měsíci

    ഈ വീഡിയോയിൽ കാണുന്ന വാഹനം ഞാൻ പുതിയ വാഹനം എടുക്കുന്നതിനാൽ വിൽക്കാൻ ആർഹിക്കുന്നു.....
    താത്പര്യമുള്ളവർക്ക് സെക്കന്റ് ഹാന്റ് വണ്ടിയായി വാങ്ങാവുന്നതാണ് ....

  • @ajeeshjacob694
    @ajeeshjacob694 Před 2 lety

    എന്തിനാണ് നമ്പർ ഹൈഡ് ചെയ്തിരിക്കുന്നത്?

  • @SureshBabu-uz3ku
    @SureshBabu-uz3ku Před rokem +1

    പാലക്കാട്‌ നല്ല ഒരു വണ്ടി കിട്ടാനുണ്ടോ

  • @amaljoy5336
    @amaljoy5336 Před 2 lety +2

    🤝🤝🤝👏

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety +2

    🔥🔥❤❤

  • @nithinprabha2418
    @nithinprabha2418 Před 2 lety +1

    Enjoy

  • @jaseeltube
    @jaseeltube Před 2 lety +3

    Better than innova and ertiga

  • @digitalvirtues7069
    @digitalvirtues7069 Před rokem +1

    Service centre kollam undo

  • @sreerajvishwanathan9150
    @sreerajvishwanathan9150 Před 2 lety +1

    This is not cheverolet, it's basically a Chinese SAIC car.

  • @rajeshrajan1334
    @rajeshrajan1334 Před 2 lety +2

    ഇത് എത്ര cc ആണ്

  • @saithalavi1762
    @saithalavi1762 Před 2 lety +1

    Supar

  • @sreejeshmenonable
    @sreejeshmenonable Před 2 lety +1

    ✌✌

  • @pranavprasannan556
    @pranavprasannan556 Před 2 lety +1

    🖤

  • @unnikrishnan7290
    @unnikrishnan7290 Před 2 lety

    സെബിൻ ഇക്കാ ✌️

  • @vfourvvv7701
    @vfourvvv7701 Před 2 lety +2

    Athentha 89%...90% parayathe😁

  • @m.a.g2966
    @m.a.g2966 Před 2 lety

    👍👍

  • @athulnaduvathur1583
    @athulnaduvathur1583 Před rokem +2

    Enjoy kodukkan undo

  • @vinods4084
    @vinods4084 Před 2 lety +2

    💞

  • @anoopkaniyarath4581
    @anoopkaniyarath4581 Před rokem +1

    നമ്പർ

  • @unnikrishnangp
    @unnikrishnangp Před 2 lety +1

    Sabin bhai

  • @abdulrahiman8497
    @abdulrahiman8497 Před 2 lety +2

    Haaaai