Stop Being Stupid And Dont Buy These Cars //ഇ വാഹനങ്ങൾ നിങ്ങൾ ഒരിക്കലും വാങ്ങരുത്

Sdílet
Vložit
  • čas přidán 15. 05. 2021
  • HOST : SREEVISAKH
    CAMERA : VISHNU V S 📸
    EDIT : VISHNU V S 🎬
    Follow on Facebook 💙💚💛💜🖤
    Link 👇
    / vventertainment2020
    Follow on Instagram 👇💙💚💛💜🖤
    pB_PyHe1g_...
    Sreevisakh instagram id 👇💙💚💛💜🖤
    sree_visakh.v?i...
    Vishnu v s instagram id 👇💙💚💛💜🖤
    vishnu_v_sundar...
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.
  • Zábava

Komentáře • 572

  • @aaromals3795
    @aaromals3795 Před 3 lety +56

    First comment

    • @VVEntertainment2020
      @VVEntertainment2020  Před 3 lety +7

      Athu ആദ്യം തന്നെ ഇരിക്കട്ടെ ♥️♥️♥️♥️

    • @aaromals3795
      @aaromals3795 Před 3 lety +8

      @@VVEntertainment2020 raville 7:45am toth video kaath erikuuvaayirunnu👍👍❤️❤️❤️

    • @hashifmk2598
      @hashifmk2598 Před 3 lety +2

      Pin kitti kochu kallanm

    • @aaromals3795
      @aaromals3795 Před 3 lety

      @@hashifmk2598 😂😂

    • @jasminbeegam4504
      @jasminbeegam4504 Před 3 lety +1

      🤭

  • @soorajsathyan3875
    @soorajsathyan3875 Před 3 lety +38

    അനാവശ്യമായ വിശകലനം ഒഴിവാക്കി സാധാരണ കാഴ്ചക്കാരനിൽ മടുപ്പ് വരുത്താതെ ഉള്ള ലളിതമായ അവതരണശൈലി vv യെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം 👍👍👍👍👍

  • @hisham_eco
    @hisham_eco Před 3 lety +10

    ഈ ചാനെൽ ഇതുപോലെ തന്നെ കൊണ്ട് പോയാൽ ഒരു വർഷം കഴിയുമ്പോഴേക്കും "വണ്ടി കിട്ടാത്തത് കൊണ്ട് റിവ്യൂ ചെയ്യാൻ പറ്റിയില്ല" എന്ന് പറയേണ്ടി വരില്ല😍🔥

  • @ntarun6
    @ntarun6 Před 3 lety +4

    2 year aayi njan old model figo use cheyyunnu...super stability and comfirt..drivers car...ithu vare no prob....nammal proper aayi maintain cheytha valya issues onnum illa..good vehicle...

  • @safals1056
    @safals1056 Před 3 lety +85

    സാധാരണക്കാരന് വിശ്വസിച്ചു വണ്ടിയുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഒരു യൂട്യൂബർ VV♥️

  • @antoraphelantoraphel6995
    @antoraphelantoraphel6995 Před 3 lety +6

    ഒരാളുടെ വളർച്ച അയാളിൽ മറ്റുള്ളവർ നൽകുന്ന വിശ്വാസം ആണ്... അത് നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ വളരും 👍

  • @praveenpiravom
    @praveenpiravom Před 3 lety +27

    Content സെലക്ഷനിൽ നിങ്ങൾ ഒരു സിംഹമാണ് ബ്രോ.... Keep going 💞💞💞

  • @RoshansWorld
    @RoshansWorld Před 3 lety +56

    പഴയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ❤️👌

  • @Munthiri050
    @Munthiri050 Před 3 lety +13

    Lockdown il daily vedio cheyyunna one and only automobile youtuber......🙏🙏🙏 ഇജ്ജാതി Dedication👍👍👍❤❤

  • @akhilalissery1229
    @akhilalissery1229 Před 3 lety +1

    Beat diesel aanu comparitively problem ullath...Beat petrol kuzhappam illa.....Athe pole Ford fiesta nallavannam maintain cheythal oru kuzhappavum illathe kond nadakkam...resale valur kuvarayath kondaanu sadharakkar edukkunnath....athukond thanne proper maintanace nadathan pattilla...parts costly anu...athu kondaanu complaints kanikkunnath

  • @lehan7026
    @lehan7026 Před 3 lety +2

    Beat diesal nalla adipoli vandiyanu athreyum adipoli vandiyanu correct maintain cheyanam sadharana maruti 800 use cheyyuna pole cheytha nalla pani kittum beat poli vandiya one time engine pani kazhinja vandi ethreyum odum athu dairayit edkam pinne edkannel engine pani kazhinje edkam
    Ellarkum maruti enthinu pattum maruti 🤣 idichal papadam annu oru powerum ila sherikum swift okke kuzhiyil irikunna feel annu

  • @anwart7292
    @anwart7292 Před 3 lety +2

    വളരെ നന്ദിയുണ്ട് സാറെ, ഇത് പോലാത്ത വീഡിയോ ക്കായി കാത്തിരിക്കും.
    ലൈക്കടിച്ചിട്ടുണ്ട്

  • @HD-cl3wd
    @HD-cl3wd Před 3 lety +1

    2008 Chevrolet spark full option (petrol )with display music system, in very nice condition(already second hand)....has run less than 90000 kms...how much for a sale?

  • @anilcellworx7631
    @anilcellworx7631 Před 3 lety +8

    ഞാൻ 2010 മുതൽ ഇന്ന് വരെ Fiat Punto ഉപയോഗിക്കുന്ന ആളാണ്. ആ വാഹനം വളരേ കുറഞ്ഞ മൈന്റെനൻസ് കോസ്റ്റിൽ ഉപയോഗിച്ചിട്ടുമുണ്ട്. മൊത്തം 5 lakhs KM driven. No major issues whatsoever. So ur thumbnail image is based on assumption only No real data. Now also own a punto and Avventura both diesel. Never used petrol Puntos. Total 3 puntos used/owned. If properly /timely serviced then No issues. After warranty over i did service outside with an expert. In company service we can understand that some rate hikes surely.

  • @noormuhammed4732
    @noormuhammed4732 Před 3 lety +8

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്
    നല്ല വീഡിയോ..Subscribed....❤❤

  • @nzarnzar9708
    @nzarnzar9708 Před 3 lety +1

    വിവരണം നന്നായിട്ടുണ്ട്. ഈ അറിവ് പകർന്നുതന്നതിനു. നന്ദി

  • @zackmusic4643
    @zackmusic4643 Před 3 lety

    Hi..bro..Tata indica zeta.. petrol..2007.model neat und medikkan pattumo..?

  • @binukrishnan5143
    @binukrishnan5143 Před 3 lety +1

    Hyundai i10 2011 model mileage kurav aano??
    irde2 1.1 engine

  • @alexjoseph25
    @alexjoseph25 Před 3 lety +4

    FORD VEHICLES VERY GOOD.
    I am using for years.

  • @ajithkumarvkizhakkemanakiz1946

    You are a good consultant in the same topic!
    Congrats!

  • @vibinkb9626
    @vibinkb9626 Před 3 lety

    Bro Chevrolet Tavera nalla vandiyanoo....sadaranakaranu maintain cheythh kondu nadakkan pattumo

  • @georgevarghese238
    @georgevarghese238 Před 3 lety

    You buy the car you love , but do the periodical maintenance. It won't give any trouble.

  • @majeedap6732
    @majeedap6732 Před rokem +1

    സൂപ്പർ അവതരണം
    നല്ല അറിവുകൾക്ക് ഇനിയും പ്രതീക്ഷിക്കുന്നു

  • @godson7395
    @godson7395 Před 3 lety +3

    Super👌 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kiranmanjappallil8098
    @kiranmanjappallil8098 Před 3 lety +1

    Bro njan oru 2000 model lancer edukan plan und. Oru vandi kndu. Nala wrkshhop evide und lancer wrk cheyunth?

  • @invisible7007
    @invisible7007 Před 3 lety +4

    Sree ഏട്ടനെ പോലെ ഉള്ള ഒരു youtuberinu ആണ് എല്ലാ കമ്പനികളും വണ്ടി റിവ്യൂ ചെയ്യാൻ കൊടുക്കേണ്ടത്........
    🔥🔥❤️❤️❤️

  • @mathewmjohn3221
    @mathewmjohn3221 Před 3 lety +2

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നരീതിയിൽ കത്തിക്കുന്നപോലെ തോന്നി. ഞാൻ 8 വർഷമായി ബീറ്റ് ഡീസൽ ഉപോയോഗിക്കുന്നു. വലിയ പണി കിട്ടിയിട്ടില്ല. സ്പെയർ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.

  • @vivasmgb
    @vivasmgb Před 3 lety +2

    Looking for second hand car.. for for maruthi.. be tension free... Concerned of safety.. go for new cars.. safety of cars increased a lot in last few years..

  • @manikandanarunima1370
    @manikandanarunima1370 Před 3 lety +1

    ലളിതമായി എന്നാൽ വളരെ ഉപകാരപ്രദമായി ചെയ്ത ഈ വീഡിയോ സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഗുണം ചെയ്യും

  • @jamshidnasrin9428
    @jamshidnasrin9428 Před 3 lety +1

    Thanks..

  • @nafeerthanal2368
    @nafeerthanal2368 Před 3 lety +1

    ഓട്ടോമാറ്റിക് വണ്ടി (AMT) second hand എടുക്കാമോ? Gear system complaint വരുമോ? 4 നു താഴെ ഉള്ളതിൽ നല്ല വണ്ടി ഏതാണ്

  • @shineeshperumthattil
    @shineeshperumthattil Před 3 lety

    Thank you 😊 👍

  • @lehan7026
    @lehan7026 Před 3 lety +2

    but 2013 model figo injector pani ila ath ellarkum dairyait edkam pinne ford fiesta classic um no promblems old fiesta pani verum classic global fiesta dairayit edkam 2013 model facelift figo yum

  • @rahulkr0018
    @rahulkr0018 Před 3 lety +2

    Valuable information 🔥👍

  • @hashifmk2598
    @hashifmk2598 Před 3 lety +1

    Iniyum venam

  • @ramjiravuspeakingvlog6166

    Swift zdi.. Disel 2012 model rs 350000.എടുക്കുന്നതിനേ കുറിച്ച് എന്താണ് അഭിപ്രായം...

  • @manojrk8683
    @manojrk8683 Před 3 lety +25

    ഒരു ജാതക ഫലം കേട്ടതുപോലേ !
    എനിക്കൂമാത്രംതോന്നിയതാണോ ?

  • @prajithpanekkattu1924
    @prajithpanekkattu1924 Před 3 lety

    Grand i10 neos milege engane und

  • @sunilkumars9387
    @sunilkumars9387 Před 2 lety

    Normally people refering Maruthi, then Tayota and Honda. All these vehicle second price exactly double of same condition ford, fiat and VW. So surely you can buy ford and all .Price + in case any service cost doesn't meet the initial cost which you spend for maruthi and all.

  • @muhammadarafathmuhammadara3950

    Adipoli useful video 🥰 vishak and vishnu chettan poliyaann

  • @joshyvava9072
    @joshyvava9072 Před 3 lety +3

    മികച്ച അവതരണം 👍👍👍

  • @Nazloxzx
    @Nazloxzx Před 3 lety +12

    ഞാൻ കണ്ടതിൽ വച് സാധാരണ കാരുടെ ഒരു ചാനൽ ✨🔥🔥

  • @vskkariveetil7193
    @vskkariveetil7193 Před 3 lety +2

    Eppozhathe Ford Diesel cars Super aane. Pazhayathu pole Complaints onnum Angane illa. Pinne Maintenance cost um Valare Kuravaane, Chila cars nu Maruthi Diesel cars ne kkal Kuravaane. Oru 2015 Model thottu Ford inte Cars um Viswasichu vangaam. Nalla Safety um Ride Quality um pick up Allam Unde. Figo Aspire, Freestyle, Ecosport okke Adipoli aane.

    • @j.b2712
      @j.b2712 Před 3 lety +2

      ഫോർഡിന്റെ കാര്യത്തിൽ നിരീക്ഷണം തെറ്റാണ്. ഫോർഡിന്റെ പുതിയ ഡീസൽ വാഹനങ്ങൾ വളരെ മികച്ചതാണ്. സർവീസ് കോസ്റ്റ് മറ്റേത് ബ്രാണ്ടിനെക്കാളും കുറവാണ്....

    • @vskkariveetil7193
      @vskkariveetil7193 Před 3 lety

      @@j.b2712 Yes Athu thanne aane njanum paranjathe

  • @jeevanpaul8202
    @jeevanpaul8202 Před 3 lety

    Adipoli, spark vandiye pati paranjila athonu parayamo abiprayam

  • @benz.rd.5021
    @benz.rd.5021 Před 3 lety +1

    Thank u for information

  • @ahamedjamal1243
    @ahamedjamal1243 Před 3 lety +1

    Okay bro നല്ല അവതരണം നന്നായിട്ടുണ്ട്

  • @hukkafighter1771
    @hukkafighter1771 Před 3 lety

    Thanks

  • @ajayr8185
    @ajayr8185 Před 3 lety

    Informative 🙏

  • @jithujames6614
    @jithujames6614 Před 3 lety +3

    മികച്ച വീഡിയോ കളിൽ ഉപകാരപ്രദമായ വീഡിയോ

  • @specialhunter9239
    @specialhunter9239 Před 3 lety

    Bro
    Santro xl 2010 model...
    Ethra rate varunne....

  • @kilosofflesh3658
    @kilosofflesh3658 Před 3 lety

    2011 Verna 1.10 lak km diesel edukkaamo

  • @anoopks7608
    @anoopks7608 Před 3 lety +11

    14:14 നിങ്ങൾ പറയുന്ന എല്ലാ ബ്രാൻഡും ഉപയോഗിച്ച ആളാണ് ഞാൻ... But fiat...... അത് ഉപയോഗിച്ചവർക്ക് അറിയാം അതിന്റ comfort ഉം സുഖവും.....2009 punto user ആണ് ഞാൻ... നിങ്ങൾ ഈ പറയുന്ന മരുതിക്ക് തലകുത്തിനിന്നാൽ തരാൻ കഴിയാത്ത journey comfort ഉം safety യും തരുന്ന വാഹനമാണ് fiat.... അറിയില്ല എങ്കിൽ പറയരുത് അതിന്റെ എല്ലാ പാർടിസും available ആണ്..... അത് മാത്രവുമല്ല ഒർജിനൽ parts മാത്രമേ കിട്ടു made in Hungary..... പിന്നെ parts ന് നല്ല വിലയുണ്ട്. അപ്പൊ മാറ്റിയ പാർട്സ് വീണ്ടും വീണ്ടും മാറേണ്ടി വരുന്നില്ല..... So ഞാൻ ഇനിയിപ്പോ ഈ വണ്ടി മാറേണ്ടി വന്നാലും next my choice is Fiat.... 💪😎

    • @kiranmnnr
      @kiranmnnr Před rokem

      സ്റ്റീറിങ് ഇന്റെ പൊസിഷൻ മാത്രം എനിക്ക് കുറച്ചു കൂടി മെച്ചപ്പെട്ടാൽ നന്നായിരുന്നു... ബാക്കി എല്ലാം വെച്ച് നോക്കുമ്പോൾ ഇപ്പോഴും ഓടിച്ചു കൊതി തീരത്തെ വണ്ടി fiat.Punto.. ഒടുക്കത്തെ controlum അതിനെ കൾ മികച്ച ബ്രേക്ക് ഉം. സ്റ്റീരിറിംഗ് ഉം...

    • @prasanthpc5008
      @prasanthpc5008 Před rokem

      Sir millage ഏത്ര

    • @nithinmathews1054
      @nithinmathews1054 Před 8 měsíci

      Totally agree with you.
      2011 punto emotion MJD , 2013 Linea TJet. Puthan vaanganam medichu dhe innuvare 2 vandim njn use cheyunu. Njn puthiya pala vandikalum test drive cheyth nokitond..fiatinte aa driving comfort tharan oninum kazhijitila
      Pinne parts elam available aanu. But yes costly aanu
      Jeep service centerukalil ipazhum authorised services available aanu

  • @anilxtreme5666
    @anilxtreme5666 Před 3 lety +6

    ബീറ്റ് ഡീസൽ വണ്ടി വാങ്ങി പണി കിട്ടി, ആദ്യം ടർബോ കംപ്ലയിന്റ് ആയി പിന്നെ ac കംപ്രസ്സർ പ്രോബ്ലം അത് കഴിഞ്ഞു ഡി കംപ്രഷൻ പ്രോബ്ലം വലിയ നഷ്ടത്തിൽ വിറ്റു ഒഴിവാക്കി, അതിനു ശേഷം ഒരു ഫോർഡ് ഫിയസ്റ്റ വാങ്ങി അതും പണി തന്നു ഇഞ്ചക്ടർ പ്രോബ്ലം 4 ഉം കൂടി 32000 രൂപ😥 അതോടെ 2nd വണ്ടി വാങ്ങൽ നിർത്തി

    • @abinmathew1881
      @abinmathew1881 Před 3 lety +1

      മര്യാദയ്ക്ക് പെട്രോൾ വണ്ടി നോക്കി എടുത്താൽ പോരെ

  • @anaghaajay1395
    @anaghaajay1395 Před 3 lety +1

    Love this channel ✌️✌️

  • @jerin456789
    @jerin456789 Před 3 lety +4

    Good video. When going to buy a second hand car , bring an expert mechanic along with you. Pay him a good fees, it's worth. Otherwise chances are high that you will lose your hard-earned money.

  • @sanuthankachan7588
    @sanuthankachan7588 Před 3 lety

    Informative👍

  • @muhammedsalidtp2459
    @muhammedsalidtp2459 Před 3 lety

    Beat athrakkum marketil ulla vandi anu spaire Ella moss epoyum availablenbanu

  • @vigeshpookoth1513
    @vigeshpookoth1513 Před 3 lety +3

    Njaan oru 5 varshathinu mukalil aayi cheverolet beat use cheyunnu,,, ee parayunna prblm enik undaayittilla,,, athpole maintain cheyth kondupokunnund

  • @surajputhukulangara1249

    Nice information.. Perfect ok 👍🏻

  • @aneeshlaser8233
    @aneeshlaser8233 Před 3 lety +1

    Informative

  • @shibuthulasidharan
    @shibuthulasidharan Před 3 lety

    How about Renault pulse petrol fullnoption requesting your opinion

  • @jabirsha1659
    @jabirsha1659 Před 3 lety

    Thnk you bro

  • @amaresh.b3453
    @amaresh.b3453 Před 3 lety

    ഉപകാരപ്രദമായ വീഡിയോ ❤❤❤🥰🥰🥰👌👌👌😍😍😍

  • @sagavesgave1732
    @sagavesgave1732 Před 3 lety

    Bro Nissan Datsun go eganeyund complaind undo

  • @shahadph
    @shahadph Před 3 lety

    Celerio diesel 2016 (Last )35000 Km Ethra price nu edukkam Please reply

  • @vysakhk9978
    @vysakhk9978 Před 3 lety +16

    Beat അടിപൊളി വണ്ടിയാ ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല എൻറെ കയ്യിൽ ഉണ്ട് 😘😘😘😘

    • @villagecook2867
      @villagecook2867 Před 3 lety +3

      മൈരണ്

    • @Gopakumartirur
      @Gopakumartirur Před 3 lety +11

      @@villagecook2867
      1 മണിക്കൂർ കഴിഞ്ഞ് ഇപ്പൊ പറഞ്ഞ സാധനം വെച്ചു നാലുമണി പലഹാരം ഉണ്ടാക്കി കഴിച്ചോ. വീട്ടിൽ അച്ഛനെയും അമ്മയെയും വിളിക്കുന്ന പോലെ ഇത് പോലെയൊരു പ്ലാറ്റഫോമിൽ നിന്ന് സംസാരിച്ചാൽ കാലേൽ വരി ഭിത്തിയിൽ ഒട്ടിക്കും 😬

    • @vysakhk9978
      @vysakhk9978 Před 3 lety

      @@villagecook2867 പു 🤬🤬🤬🤬മോനെ ഇങ്ങോട്ട് ചൊറിയാൻ നിക്കല്ലേ ചൊറിഞ്ഞാൽ അങ്ങോട്ട് കേറി മാന്തും

  • @rahulextreme4871
    @rahulextreme4871 Před 3 lety

    നൈസ് വീഡിയോ ബ്രോ........✌️

  • @muhammedyaser1295
    @muhammedyaser1295 Před 3 lety

    Very informative

  • @user-mx8vi3wr8q
    @user-mx8vi3wr8q Před rokem

    Thank you bro

  • @anwarsadathgpt
    @anwarsadathgpt Před 3 lety +1

    Using 2012 model Honda Brio.. still a cheetah and maintenance is close to zero...

  • @lals8438
    @lals8438 Před 3 lety

    Good info 👍

  • @aliasarun
    @aliasarun Před rokem

    Indica vista quadrajet clutch complaint undea..shifting is not smooth..

  • @sathyvasu4885
    @sathyvasu4885 Před 3 lety

    Informative.

  • @akshaymr6443
    @akshaymr6443 Před 3 lety

    bro 2015 thott ulla ford ecosport kollavo?

  • @heisenberg3818
    @heisenberg3818 Před 3 lety

    Nalla review 😀

  • @TravelCrushByNixon
    @TravelCrushByNixon Před 3 lety

    Njan oru 02 owner Tata Nano lx 2012 bs4 top-end model vanghi.
    Power windows sentro lock ac ....65,000/- vanghi . Edh labam ano

  • @haneeshanizam7852
    @haneeshanizam7852 Před 3 lety

    Kuv 100 vandi engine undu 2016 km 28000 k2 entha price kodukanam

  • @monishthomasp
    @monishthomasp Před 3 lety

    Good video bro. Useful content.

  • @vyshakhv8276
    @vyshakhv8276 Před 3 lety +4

    സാധാരണക്കാരായ പ്രവാസി വണ്ടി പ്രേമികളുടെ ഇഷ്ട channel

  • @vighneshganesh8905
    @vighneshganesh8905 Před 3 lety

    Nice review bro, Go ahead 👍

  • @baijujames4270
    @baijujames4270 Před 3 lety

    നന്നായിട്ടുണ്ട്.....

  • @noufalshaikhsn6653
    @noufalshaikhsn6653 Před 3 lety +14

    എവിടേക്കൊയോ.. അല്ലു അർജുൻ ന്റെ Sound.... 😁😁 എന്റെ മാത്രം തോന്നൽ ആണോ..

    • @renjithmohan6680
      @renjithmohan6680 Před 3 lety

      പറഞ്ഞപ്പോൾ എനിക്കും തോന്നി..😊

    • @VVEntertainment2020
      @VVEntertainment2020  Před 3 lety

      🤣🤣🤣

    • @aneeshyarenjith9663
      @aneeshyarenjith9663 Před 3 lety

      Super voice...amplified voice...

    • @noufalk7676
      @noufalk7676 Před 3 lety

      ഇനിയിപ്പോ ഇദ്ദേഹം ആണോ അല്ലു അര്ജുന് ഡബ് ചെയ്യുന്നത്

  • @akhilalissery1229
    @akhilalissery1229 Před 3 lety

    Verna aanelum 3lakh km odya vandi ente friend te kayyil und with proper maintanace . No problem

  • @sijumonpankajashan9582

    Ok thanks bro

  • @kozhikodedude2006
    @kozhikodedude2006 Před 3 lety

    Chevrolet beatnu entha kuzhappam

  • @rijings5249
    @rijings5249 Před 3 lety +1

    Vitara brezza 2017 eduthal pani kittumo bro?

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před 3 lety +1

    മോനെ...... സൂപ്പർ ❤❤

  • @shaiju.rshaiju.r7938
    @shaiju.rshaiju.r7938 Před 3 lety +3

    Fiat- ne kurichu Indian vehicles aayi compare cheyyaruth.. I'm using fiat since 1992

  • @mskamusthafa6940
    @mskamusthafa6940 Před 3 lety

    Useful information super

  • @footballhevan243
    @footballhevan243 Před 3 lety

    Tanku bro

  • @devus7082
    @devus7082 Před 3 lety

    Thanks bro👍

  • @rohithkv2029
    @rohithkv2029 Před 3 lety +3

    Poli🔥🔥🔥

  • @bijeshfrndzfrndz8219
    @bijeshfrndzfrndz8219 Před 3 lety

    Thank u broo❤️❤️❤️

  • @rintuantony
    @rintuantony Před 3 lety

    Niruthan pogunne xuv 500 vangunnethil abhiprayam undo?

  • @sharikrishnan8205
    @sharikrishnan8205 Před 3 lety +4

    Try to do a video on scorpio

  • @althafsprint
    @althafsprint Před rokem

    Chevrolet aveo uva 14 yrs old...
    Zero maintance
    Don't under estimate Chevrolet cars..
    All spares available in online market..

  • @mahivlogz3100
    @mahivlogz3100 Před 3 lety +5

    Eth vandi aayalum correct aayi maintain cheytha vandi vangiyal mathi njan 10 years aayi use cheyunna vandi aanu figo ath nannayi maintain cheyunond issues onnum illa

    • @VVEntertainment2020
      @VVEntertainment2020  Před 3 lety

      സത്യം bro

    • @mahivlogz3100
      @mahivlogz3100 Před 3 lety

      @@VVEntertainment2020 athanu bro athpola bro de videos ellam adipoli aanu bhayankara useful aayit thonniyitund pinne athpola oru vandide base varient okka kaanikunnath valare useful aanu. All the best bro

  • @user-ql5vo2bt8c
    @user-ql5vo2bt8c Před 3 lety

    Good information

  • @Khn84
    @Khn84 Před 2 lety +1

    Thanks bro 👍👌🤩

  • @vishnugovind1191
    @vishnugovind1191 Před 3 lety

    Tata Safari enganey und??