ഇന്ത്യ - കാനഡ ബന്ധം വഷളാകുന്നു | നിജ്ജർ വധക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ | International News

Sdílet
Vložit
  • čas přidán 2. 05. 2024
  • ഇന്ത്യ - കാനഡ ബന്ധം വഷളാകുന്നു | ഹർദീപ് സിങ് നിജ്ജർ വധക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ | International News | P P James
    India-Canada relations are deteriorating | Hardeep Singh Nijjar

Komentáře • 524

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Před měsícem +100

    ജെയിംസ് നിങ്ങൾ എന്ത് വാർത്തയാണ് കൊടുക്കുന്നത് ഇവിടെ ഇന്ത്യകാർക്ക് യാതൊരു പ്രശ്നവുമില്ല കാനഡയിൽ. കാനഡയിൽ കുടിയേറ്റം ലോകത്തിന്റെ നനഭാഗങ്ങളിൽ നിന്നാണ് അത് പരിധിവിട്ടതുകൊണ്ടാണ് കുടിയേറ്റം ലിമിറ്റ് ചെയ്തത് അത് ഇന്ത്യക്കാരെ മാത്രമല്ല കുടിയേറ്റം ആഗ്രഹിക്കുന്ന എല്ലാർക്കും ദോഷം ആണ്.

    • @BONDSEN
      @BONDSEN Před měsícem +3

      Dey, ninak preshnam undenn alla newsi paranjath

    • @dj108md7
      @dj108md7 Před měsícem +1

      😂​@@BONDSEN

  • @rajankskattakampal6620
    @rajankskattakampal6620 Před měsícem +135

    അതിരാവിലെ വീട്ടിൽ പത്രം കൊണ്ടിടുന്നവനും,, പത്ര പ്രവർത്തനമാണ് നടത്തുന്നത്,, എന്നോർക്കണം ജെയിംസെ,, സത്യത്തിൽ ഇന്ന് അവരുടെ നിലവാരം പോലും ഇല്ലാതായിരിക്കുന്നു നിങ്ങളെപ്പോലുള്ളവർക്,, നിങ്ങളെപ്പോലുള്ള,, പത്രധർമ വിച്ചക്ഷണന്മാർ, പടച്ചു വിടുന്ന വങ്കത്തരങ്ങൾ,, അതി രാവിലെ തന്നെ വീട് വീടാന്തരം,,കൊണ്ടു ചെന്നെത്തിക്കേണ്ട ഗതികേടിലാണ്,, അവരെപോലുള്ളവർ,,

    • @joselidhias
      @joselidhias Před měsícem +2

      😂😂😂

    • @IAM_THE_BOSS91
      @IAM_THE_BOSS91 Před měsícem

      💯

    • @prasadp8067
      @prasadp8067 Před měsícem +5

      ഇവൻമാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു കാലം ഒക്കെ ണ്ടായിരുന്നു അതൊക്കെ പോയി 😍

    • @messiah471
      @messiah471 Před měsícem

      എന്താ നിന്റെ പ്രശ്നം?

  • @PalaAchayan
    @PalaAchayan Před měsícem +39

    Nigeria യിലെ വംശഹത്യ 24 News കാണുന്നില്ല്ല

    • @mujeebrahman7364
      @mujeebrahman7364 Před měsícem +5

      എന്നിട്ട് എന്തെ ബിബിസി documentary ഒന്നും കണ്ടില്ല, കൃസങ്കി ശാഖ ന്യൂസ്‌ ആകും

    • @jeevanthampi767
      @jeevanthampi767 Před měsícem +7

      @@mujeebrahman7364, Nigeria, Kenya, Armenia etc nadakkunnathu onnum kannilla . From Armenia Christians are fleeing from there because radical Islamists attack. If palastine people support Israel and fight against Hamas terrorists there will be peace

    • @PalaAchayan
      @PalaAchayan Před měsícem +5

      @@mujeebrahman7364 പണ്ട് സൗദിയിലും ഇതാണ് നടന്നത് അങ്ങനെ ആണ് 100 % മുസ്ലിം രാജ്യം ആയത്

    • @mujeebrahman7364
      @mujeebrahman7364 Před měsícem +1

      @@PalaAchayan അന്ന് ക്രിസ്താനിക് മുമ്പ് വേറെ മതം ഉണ്ടായിരുന്നു അവരൊക്കെ നിങ്ങൾ കൊന്നു കളഞ്ഞു വീട്ടിപ്പിടിച്ചതല്ലേ

  • @lawrencekkkanamkudam130
    @lawrencekkkanamkudam130 Před měsícem +26

    ബന്ധികളെ വിട്ടായച്ചാൽ യുദ്ധം ഉടനെ തീരും,

    • @beautifulnature3995
      @beautifulnature3995 Před měsícem +1

      അപ്പോൾ കഴിഞ്ഞ 78 വർഷമായി ഇസ്രായേൽ നടത്തിയ ഭീകരാക്രമണത്തിന് കാരണം🤔

    • @adarshthomas2414
      @adarshthomas2414 Před měsícem

      @@beautifulnature399578 enthu Koppe chayithenane Ni parayawn

  • @true-jq8gg
    @true-jq8gg Před měsícem +153

    പ്രിയ സുഹൃത്തുക്കളെ ഇസ്രായേൽ എന്ന രാജ്യത്തിന് അവരുടെ നിലനിൽപ്പാണ് പ്രധാനം ഹമാസുംഇറാനും ചേർന്നാണ് ഇത്രയും വഷളാക്കിയത് അനുഭവിക്കുക

    • @mumthumumthas6850
      @mumthumumthas6850 Před měsícem +23

      ആണൊകുഞ്ഞെ 😂

    • @true-jq8gg
      @true-jq8gg Před měsícem +27

      @@mumthumumthas6850 അതേലൊ മകനെ

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd Před měsícem +22

      1959മുതൽ ഇസ്രായേൽ കുറച്ചു സ്ഥലം കിടക്കാൻ കൊടുത്തു ആ തെറ്റ് ആണ് പാലസ്തീൻ ചെയ്‌തു അത്ര ഒള്ളു 😡😡😡

    • @true-jq8gg
      @true-jq8gg Před měsícem +22

      @@UmmerFarooque-ht8rd അതിന് കുറെ മുൻപ്ആരുടെയായിരു ഈ മണ്ണ് അവരെ അവിടുന്ന് പുറത്തിറക്കിതല്ലേ

    • @kevin-ry6tg
      @kevin-ry6tg Před měsícem

      Chumma koduthathalla vilakku vangiyatha charithram padikku​@@UmmerFarooque-ht8rd

  • @jamesjob9847
    @jamesjob9847 Před měsícem +112

    രണ്ടുപേരുംകൂടി കരഞ്ഞു കരഞ്ഞു തുള്ളി കണ്ണുനീരില്ലെന്നായി

  • @pooratam6284
    @pooratam6284 Před měsícem +5

    വളരെ വ്യത്യസ്തവും മികച്ചതുമായ വാർത്താ അവതരണം

  • @vasudevane.k2805
    @vasudevane.k2805 Před měsícem +260

    ഖാലിസ്ഥാൻ ഭീകരവാദി എന്ന് പറയാൻ എന്നേ വിഷമം

    • @ajithsebastian797
      @ajithsebastian797 Před měsícem

      Rss beekaravathi ennum parayanam

    • @mujeebrahman7364
      @mujeebrahman7364 Před měsícem

      ഇന്ത്യയിലെ rss ഭീകരവാദികളെ പോലെ

    • @johnjoseph5279
      @johnjoseph5279 Před měsícem

      സാഹചര്യത്തിനു അനുസരിച്ചു തന്തയെ മാറ്റുന്ന മാധ്യമപ്രവർത്തനം

  • @aadishkrishna
    @aadishkrishna Před měsícem +9

    അമ്മയും മാറും മക്കളും മരിക്കാൻ കാരണം ആരാണ് ഹമാസ് തന്നെയാണ്

  • @tee-lx9ko
    @tee-lx9ko Před měsícem +121

    Oct 7 എല്ലാവരും മറന്നു ലോക ഭീകരരെ തുണക്കുന്നു

    • @aju9187
      @aju9187 Před měsícem +3

      Ngee ngee ngee

    • @user-js4nr2mj9k
      @user-js4nr2mj9k Před měsícem +13

      Oct 7 നു നേരം വെളുത്തോർക് oct 7 മാത്രേ ഓർമ വരൂ എല്ലാവരും അങ്ങനെ alla

    • @333safeer
      @333safeer Před měsícem +1

      Enthinayirunu,enth kondayirunu oct7 Hamas aakrananam nadathiyath?

    • @myartworld148
      @myartworld148 Před měsícem +6

      അതിന്റെ മുമ്പ് ഭൂമി ഉണ്ടായിരുന്നു.. 😡😡

    • @Blackberr289
      @Blackberr289 Před měsícem +4

      Oct 7 ശൂന്യാകാശത്തു നിന്ന് പൊട്ടിമുളച്ചതല്ല…

  • @Paranari
    @Paranari Před měsícem +119

    ബന്ധിക്കളാക്കി കുറച്ചു പേരെ വെച്ച് വില പേശി 35000പേര് ഹൂരികളെ കാണാൻ പോയി 🤣🤣

    • @idushakassim3704
      @idushakassim3704 Před měsícem +13

      പേരിൽ എല്ലാം ഉണ്ടല്ലോ

    • @ksdking98
      @ksdking98 Před měsícem

      ​@@idushakassim3704....athe...ath swayam sammadichat nannayi

    • @MastarYt_
      @MastarYt_ Před měsícem

      Avaru.poyi.varatte.endelum.prasnam.undo.rakthasaaksigal.zindabad.

    • @zainfoodm8501
      @zainfoodm8501 Před měsícem

      Podamiij

    • @user-gk6xe8hg2k
      @user-gk6xe8hg2k Před měsícem

      ​@idushakassim3704 😂😂😂😂

  • @jimmychazhoor548
    @jimmychazhoor548 Před měsícem +179

    കൂതികളുടെ കൂതിയിൽ ഒരു ആറ്റം ബോംബിട്ടാൽ എല്ലാ പ്രശ്നവും തീരും

    • @FathimasajeevSajeev
      @FathimasajeevSajeev Před měsícem

      Israyelinte parannadth kondidada bomb nashichavanmare chakatte

    • @DocTor-lw9wy
      @DocTor-lw9wy Před měsícem +19

      Ennitu entha idaathe , pedi aano😂

    • @princeprasannan645
      @princeprasannan645 Před měsícem +21

      ​@@DocTor-lw9wy തോന്നുമ്പോൾ ഇടാൻ പറ്റുന്ന ഒന്ന് അല്ല 😆 ഈ atom bomb

    • @sujithmathewabraham9961
      @sujithmathewabraham9961 Před měsícem +1

      ​@@princeprasannan645aala modid eammede pootinu thakol vanganom

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd Před měsícem +12

      ഇട്ടാൽ അവന്റ ഒക്കെ അടിവെർ അറകുയും ചെയ്യും 😊

  • @bennyaa5839
    @bennyaa5839 Před měsícem +96

    ജെയിംസെ ഒരു പാട് കുഞ്ഞുങ്ങളും അമ്മമാരും മരിച്ചു ഒക്റ്റോബർ 7 ന്

    • @beautifulnature3995
      @beautifulnature3995 Před měsícem

      അതിനുമുമ്പുള്ള 78 വർഷം തുടർച്ചയായി ഇസ്രായേൽ നടത്തിയ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട കോടാനുകോടി അമ്മമാരുടെയും മക്കളുടെയും കണക്ക് കൂടെ പറയു വർഗീയ വിഷമേ

    • @abz9635
      @abz9635 Před měsícem +1

      മുസ്ലിങ്ങൾ ആണോ

    • @UnaiskUnu-nu5hb
      @UnaiskUnu-nu5hb Před měsícem +3

      അതിനു മുമ്പോ

    • @Black.Angel.....
      @Black.Angel..... Před měsícem +12

      ​@@UnaiskUnu-nu5hbഅതിനുമുൻപ് ജൂതനെ കൊന്ന് അവരുട സ്ഥലം തട്ടിയെടുക്കാൻ ശ്രമിച്ചവർക്ക് ജൂതൻ അടി കൊടുക്കുന്നതിനു നീ എന്തിനാ കരയുന്നത് 😂😂
      ജൂതനെ കൊല്ലാൻ കൊച്ചു കുട്ടികളുടെ കയ്യിൽ കല്ലും തോക്കും കുടുത്ത് വിടുമ്പോൾ ഓർക്കണം പണി തിരിച്ചു കിട്ടുമെന്ന് 😏
      കിട്ടിയതിനു ശേഷം കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടോ 😂😂😂

    • @mujeebrahman7364
      @mujeebrahman7364 Před měsícem +1

      ​@@Black.Angel..... നേരെ തിരിച്ചു പലസ്റ്റീകളുടെ land

  • @albinjose5261
    @albinjose5261 Před měsícem +54

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പണ്ടുള്ളവർ പറഞ്ഞത് എത്ര സത്യം .
    ഇപ്പ ചൊറിഞ്ഞിട്ട് വല്ല കാര്യമുണ്ടോ

    • @jinoyjacob4386
      @jinoyjacob4386 Před měsícem +1

      👍👍👍 Exactly !

    • @beautifulnature3995
      @beautifulnature3995 Před měsícem +1

      ഇപ്പോൾ ചൊറിയുന്നത് നെതന്യാഹു ആണല്ലോ🤭 അമേരിക്കയുടെ പിന്തുണ പോലുമില്ല🤭

  • @ajipaul1239
    @ajipaul1239 Před měsícem +53

    James oct 7 where are you

    • @aakibsyed
      @aakibsyed Před měsícem +7

      നൂറുക്കണക്കിന് ഒക്ടോബർ 7 പതിറ്റാണ്ടുകളായി പലസ്തീനിൽ ഇസ്രായേൽ എന്ന അധിനിവേഷ രാജ്യം ഉണ്ടാക്കുന്നുണ്ട്.. അതൊക്കെ കണ്ണടച്ച് പിടിച്ചാൽ ഇല്ലാതാകില്ല.. പോളിഷ് പാരമ്പര്യതിൽ അഭിമാനിക്കുന്നു എങ്കിൽ അത് തനിക്കാവാം

    • @Narasimham.
      @Narasimham. Před měsícem +16

      ​@@aakibsyed മുഹമ്മദ്‌ ഇസ്ലാം മതം ഉണ്ടാക്കുന്നതിനു 2000 വർഷം മുൻപ് ജൂതൻ നു അവിടെ രാജ്യം ഉണ്ട്.. എവിടെ പോയി അതു?

    • @G19992
      @G19992 Před měsícem +1

      👍👍👍

    • @anilnair3064
      @anilnair3064 Před měsícem +6

      ​@@aakibsyed
      പാലസ്തീൻ എന്ന ഒരു രാജ്യം ലോകത്ത് ഒരിക്കലും ഇല്ലായിരുന്നു. പാലസ്തീൻ എന്നത് മലബാർ, ഡക്കാൻ എന്ന് പറയുന്നത് പോലെ ഒരു പ്രദേശം ആണ്.

    • @ajipaul1239
      @ajipaul1239 Před měsícem +1

      @@aakibsyed sudu Frist studies history

  • @johnyjohny176
    @johnyjohny176 Před měsícem +22

    ലോകരാജ്യങ്ങൾ ഇടപെട്ട് ബന്ദികളെ വിടുവിച്ച് കൊടുത്താൽ പ്രശ്നം തീരൂല്ലെ?

    • @sajinc
      @sajinc Před měsícem

      madrassa teaching anganae sammadich tharilla

  • @achuromeo4190
    @achuromeo4190 Před měsícem +11

    നിജ്ജാർ കാനഡയിൽ വധിക്കപ്പെട്ടത്തിന് ഇന്ത്യ എന്തു പിഴച്ചു.

    • @arnos123kunjatta2
      @arnos123kunjatta2 Před měsícem

      അതു ചെയ്തത് ആരാകും any doubt ❓

  • @Abm-jw5lo
    @Abm-jw5lo Před měsícem +29

    സേവാഭാരതിയുടെ സഹായം തേടാമായിരുന്നു❤❤❤❤❤💪💪💪💪💪💪

    • @physcho....c
      @physcho....c Před měsícem +23

      എന്തിനാ നിന്റെ ഉമ്മാക്ക് സുഖം ഇല്ലേ

    • @Ashoklal11111
      @Ashoklal11111 Před měsícem +6

      ​@@physcho....c സ്ത്രീ വിഷയത്തിൽ ശാഖാ വിസ്മയങ്ങൾക്ക് എന്താ ഒരു ശുഷ്‌കാന്തി അത് അമ്മയുടെ അല്ല അമ്മൂമ്മയുടെ പ്രായം ആണെങ്കിലും no പ്രോബ്ലം അല്ലെ

    • @physcho....c
      @physcho....c Před měsícem +5

      @@Ashoklal11111 ഉമ്മാക്ക് വിളിക്കുന്ന ആളുകൾ ഒക്കെ.... ശാഖ വിസ്മയം ആണോ.. 😄😄😄😄😄തിരുമണ്ടൻ 🤣

    • @keerthimuthiah6556
      @keerthimuthiah6556 Před měsícem

      Ennal madhrsa il poy ttuvaa... Ni poola keeri gold kadathaan use chyum​@@Ashoklal11111

    • @Abm-jw5lo
      @Abm-jw5lo Před měsícem +1

      @@physcho....c സംഘത്തോട് കളിച്ചാൽ ഇങ്ങനെയിരിക്കും. ജയ് സംഘശക്തി. ജയ് ജയ് ഗോമാതാ💪💪💪💪

  • @achuromeo4190
    @achuromeo4190 Před měsícem +44

    അവസാന ബന്ധികളെ വരെ മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കരുത്. ഇനിയും പലസ്തീനി ഹമ്മാസ് പഴയതുപോലെ ആകാൻ അനുവദിക്കരുത്.

    • @latheefl8255
      @latheefl8255 Před měsícem +2

      നീ എത്രയും പെട്ടെന്ന് തന്നെ ഈ വിവരം അറിയിക്കുക നിന്റെ വേണ്ടപ്പെട്ടവരെ

    • @Wellwisher-cc1ee
      @Wellwisher-cc1ee Před měsícem +3

      മോഡി ഗുണം 10ഗുണം

    • @younique7842
      @younique7842 Před měsícem

      Ini athin Israel illa wait 6 months

    • @jithinemanuvel6475
      @jithinemanuvel6475 Před měsícem

      ​@@younique7842israel undaaya annu muthal ith kelkunnu... 😂😂 Alel pine mongi ji cheyunna pole... Sthalathinte peru angu mati villikendi varum.. 😂

    • @younique7842
      @younique7842 Před měsícem

      @@jithinemanuvel6475 sontham endhokkeyo pulambunnu sontham chirikkunnu aarodulla pakayan krisangikkunje theerkkunne

  • @shinopchacko3759
    @shinopchacko3759 Před měsícem +2

    ഇത് തുടങ്ങി വച്ചത് ഹമാസും അതിനെ അനുകൂലിക്കുന്ന സകലവന്‍നമാരും അനുഭവിക്കട്ടെ‌....

  • @bibinbabu6570
    @bibinbabu6570 Před měsícem +59

    ഇറാൻ ഒന്നും ചെയ്യാൻ കഴിഞില്ല പിന്നെയാണ് Yemen
    Save Gaza
    Coming soon
    Save Iran , save Yemen,,,,,,

    • @user-js4nr2mj9k
      @user-js4nr2mj9k Před měsícem +9

      Iran അടിച്ചപ്പോ ഒളിച്ചിരുന്ന അമേരിക്ക israel... പോരാത്തതിന് നാറ്റോ സഖ്യങ്ങൾ എന്തെ ഇറാൻ onnum ചെയ്തില്ല.... 😄😄😄😄

    • @shine9111
      @shine9111 Před měsícem +7

      ​@@user-js4nr2mj9k ഇറാന് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ അവർ ഒതുങ്ങിയില്ലേ😂😂😂😂

    • @Ajp-ou4by
      @Ajp-ou4by Před měsícem +2

      @@shine9111 ninak chinthikanulla maturity ilanjataaanu…. Entire middle eastile strong army aaanu Iran …. they can rewrite anything if they start any war….

    • @civiltekbuild7928
      @civiltekbuild7928 Před měsícem +1

      @shine ഇറാൻ ആണ് ഹൂതി, തുടങ്ങിയ സംഘടനകൾ എന്ന് നിനക്കറിയില്ലെങ്കിലും ലോകത്ത ഇന്നറിയാം

    • @bornwanderer1
      @bornwanderer1 Před měsícem

      Now no Palestine left to be saved😕

  • @G19992
    @G19992 Před měsícem +37

    ബന്ധിക്കളെ ഒന്നൊഴിയാതെ വിട്ടയച്ചതിനു ശേഷം മറ്റെണ്ടെങ്കിലും പറയു. കുറെ കുട്ടികളെയും സ്ത്രീകളെയും കഴുത്തരുത്തും ബലാത്സംഗം ചെയ്‌തും കോളപ്പെടുത്തി, ബന്ധികലക്കി. അപ്പൊ അനുഭവിക്കുക.

    • @JohnDoe-zg2py
      @JohnDoe-zg2py Před měsícem +3

      75 വർഷമായി 10000 കണക്കിന് പാലസ്തീൻ ബന്ധികൾ ഇസ്രായേലിൻ്റെ കയ്യിലുണ്ട്, അവരെ വിട്ടയക്കാൻ തയ്യാറായാൽ തീരുന്ന പ്രശ്‌നമേയുള്ളൂ

    • @mush8371
      @mush8371 Před měsícem +2

      Balaalsangikal alla palastinikal...

    • @user-zr7hl9lo5z
      @user-zr7hl9lo5z Před měsícem

      ആരോടാ നീ പറയുന്നത് നിന്റെ അപ്പനോട് ആണോ അല്ലേൽ അമ്മയോട് ആണോ 🤔

  • @mgjames7517
    @mgjames7517 Před měsícem +14

    ശ്രീ ജെയിംസിൻ്റെഅംഗചലനങ്ങളും പറയുന്നതും തമ്മിൽപൊരുത്തപ്പെടുന്നില്ലല്ലോ. ഹായ് പറച്ചിൽവളരെ കൃത്രിമമായി തോന്നുന്നു

    • @beautifulnature3995
      @beautifulnature3995 Před měsícem

      അവനവൻ അങ്ങനെ ആയതുകൊണ്ടാണ്

  • @sreejishp3195
    @sreejishp3195 Před měsícem +38

    ശത്രുവിന് ദയ കൊടുക്കരുത്,

    • @333safeer
      @333safeer Před měsícem +1

      Athe Ella sanghikaleyum theerkanam,ennal indiakark sukanayi jeevikam

    • @arnos123kunjatta2
      @arnos123kunjatta2 Před měsícem +1

      അതിലും നല്ല option ഉണ്ടല്ലോ അതാണല്ലോ ഇപ്പോൾ നടക്കുന്നത് 😆😆😆

    • @sajinc
      @sajinc Před měsícem

      @@333safeer enniit theerunnath muzhuvan pannikkoottangal aanallo safeerae?

  • @vasudevane.k2805
    @vasudevane.k2805 Před měsícem +64

    ബന്ധികളെ വിട്ട കൊടുത്താൽ തീരു ന്ന തല്ലേ ഈ യുദ്ധം

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem +1

      വിട്ടു കൊടുക്കാൻ പാടില്ലാത്തത് വിട്ടു കൊടുത്തതാണ് നിന്നെപ്പോലെ ക്ഷുദ്ര ജീവികൾ ഉണ്ടാകാൻ
      കാരണം .

    • @shihabsafasafa2929
      @shihabsafasafa2929 Před měsícem +5

      പൊട്ടൻ 😂

    • @mahelectronics
      @mahelectronics Před měsícem +5

      അങ്ങിനെ തീരുമോ. സയണിസം എന്ത് എന്ന് നിനക്ക് അറിയില്ല.

    • @anupfg
      @anupfg Před měsícem

      ​@@user-ix5dd4tq1tCorrect isreal should not have left Gaza. Hoping for peace.

    • @vvvvv880
      @vvvvv880 Před měsícem +8

      ​@@mahelectronicsislam എന്താണ് എന്ന് അറിയാമോ നിനക്ക്

  • @manafmajeed3622
    @manafmajeed3622 Před měsícem +1

    ❤🎉

  • @kuttanparliyath8630
    @kuttanparliyath8630 Před měsícem +1

    കാപട്യമേ നിന്റെ പേരോ... ഒരുനാൾ ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോൾ, ഹൈയെ

  • @Narasimham.
    @Narasimham. Před měsícem +8

    30 വർഷം പാത്രപ്രവർത്തനം ചെയ്ത ആളാണല്ലേ ജെയിംസ് ഏട്ടൻ. കണ്ടാൽ പറയില്ല

  • @prashanthlaalu6146
    @prashanthlaalu6146 Před měsícem +1

    Bestuu

  • @user-hc5io8iz8o
    @user-hc5io8iz8o Před měsícem +1

    Pp jaims sir ❤❤

  • @anandhuskurup
    @anandhuskurup Před měsícem

    HAI P.PPPPEEER BROOOM

  • @anoopkumarn2182
    @anoopkumarn2182 Před měsícem +1

    Long live hindusthan

  • @Sunil-nz1mv
    @Sunil-nz1mv Před měsícem +4

    ആ ബന്ദികളെ അങ്ങ് വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു കൂടേ? ഹമാസ് തന്നെയല്ലേ യുദ്ധം തുടങ്ങിയതും?

  • @ajuabraham05
    @ajuabraham05 Před měsícem +1

    പി പി ജയിംസ് സാറിന്റെ റിപ്പോർട്ടിംഗ് കേട്ടിട്ട് അദ്ദേഹം 24 ഒക്കെ വിട്ട് വല്ല ബിബിസി ലൊക്കെ പോയിരുന്ന റിപ്പോർട്ട് ചെയ്യണമായിരുന്നു.....
    മൊത്തത്തിൽ ഒരു വൈദേശിക മാധ്യമ പ്രവർത്തനം

  • @seefamily_
    @seefamily_ Před měsícem +5

    Ukraine ❤🇺🇦

    • @FREEFIREKERALA635
      @FREEFIREKERALA635 Před měsícem

      ഒരുത്തനെങ്കിലും ഉണ്ടല്ലോ ബുദ്ധി ഉള്ളദ് ഉക്രൈൻ ആൺ ശെരി അല്ലാണ്ട് രൂശ്ശിയ അല്ല

  • @pm1983.
    @pm1983. Před měsícem +1

    😢😢😢😢😢

  • @rainoroy2517
    @rainoroy2517 Před měsícem +2

    Oct 7ന് എന്തര് ആഘോഷം ആരുന്നു കാക്ക, മോയലിമാര് എന്നാ ബഹളം ഇപ്പൊ ഒന്നിന്റെം അനക്കം ഇല്ലെല്ലോ

  • @lijoabraham9642
    @lijoabraham9642 Před měsícem +8

    ബെഡി നിർത്താൻ കിടന്നു കരയുന്നു October 7്ന് ബെഡി ബച്ചപ്പോൾ ഓർക്കണമായിരുന്നു

    • @beautifulnature3995
      @beautifulnature3995 Před měsícem

      എന്നിട്ട് കരയുന്നത് താങ്കൾ ആണല്ലോ🤭

    • @ameervlog3990
      @ameervlog3990 Před měsícem

      Enthinaan aakramichath

    • @Manavalan.009
      @Manavalan.009 Před měsícem

      കുത്തു പുത്തകം വായിച്ചു നടക്കുന്നവർ അല്ലെ 🦠🦠🦠🦠🦠

    • @Manavalan.009
      @Manavalan.009 Před měsícem

      @@beautifulnature3995 എന്നാലും ഗുറാനിൽ ഉള്ളതുപോലെ ഉണ്ടോ കോയ
      😂😂😂😂 കുത്തു നബിയുടെ കുത്ത് പുത്തകം 😂😂😂

  • @Anu28899
    @Anu28899 Před měsícem

    Valare mosham paramarshangal... Yudham illenghil endhu cheyyum ennu... 🙏🙏🙏

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před měsícem +5

    ISREAL 🔥❤️

  • @Mecca723
    @Mecca723 Před měsícem +2

    ഹായ് പീപ്പി ഹായ് ഹായ് ഹായ്.

  • @Ayodhya120
    @Ayodhya120 Před měsícem +2

    നാണം കെട്ട ഹൃതികൾ ? ഇനി എന്തു ചെയ്യാനാണ്?

  • @user-cw2vc8nl6d
    @user-cw2vc8nl6d Před měsícem

    Send back. All indians from kalada. Canada.

  • @mohamedshafeer9390
    @mohamedshafeer9390 Před měsícem +1

    Pp didn’t say ‘hi’..
    That was a bit unusual.
    Pp have a unique style.. and we need it that way all the time.

  • @josemathew9609
    @josemathew9609 Před měsícem

    Nalla Kariyam

  • @user-bn2wj1pm5f
    @user-bn2wj1pm5f Před měsícem +2

    ബന്ധികളെ വിട്ടില്ലെങ്കിൽ തീർച്ചയായും ഇസ്രായേൽ ആക്രമിക്കും

  • @sajan5555
    @sajan5555 Před měsícem +2

    ഈ ജെയിംസിന് ഒക്കെ ജോലി കൊടുത്തവരെ സമ്മതിക്കണം.. 😄😄😄.. ഇവൻ പറയുന്നത് പോലെ പറയാൻ. ഒരാഴ്ച പത്രം വായിച്ചാൽ. പിന്നെ ആർക്ക് വേണമെങ്കിലും ജോലി ചെയ്യാം..

  • @vijayjoseph5161
    @vijayjoseph5161 Před měsícem

    PPEEEEJEEsindabad! In the USA all good? Greetings to Joe B.

  • @sadhirshasalim366
    @sadhirshasalim366 Před měsícem +3

    Why everyone forgets and doesn't talk about civil wars in Africa and Myanmar

  • @George-ev5qg
    @George-ev5qg Před měsícem +1

    ആ ബന്ധികളെ വിട്ടായച്ചുക്കൂടെ

  • @hukkafighter1771
    @hukkafighter1771 Před měsícem +3

    PPJ🔥

  • @gamingwithaslam5593
    @gamingwithaslam5593 Před měsícem +2

    പത്ര ധർമ്മത്തിന്റെ മൂല്യം ഉയർത്തി പിടിക്കുന്ന യാളാണ് ജെയിംസ് സാർ

  • @AFSALKGL
    @AFSALKGL Před měsícem

    Only y program I watch in the channel

  • @akhilleojohn4287
    @akhilleojohn4287 Před měsícem +2

    33 ബന്ധികളെ വിട്ട് കൊടുക്കാൻ പറ്റില്ല... എന്നിട്ടു ചാകാൻ ഒരു മടിയും ഇല്ല... 🤭🤭🤭

    • @Manavalan.009
      @Manavalan.009 Před měsícem

      ചാകാതെ എങ്ങനെ ഹുറിയെ കിട്ടും 🧑‍🎤🧑‍🎤

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem

    താങ്ക് യൂ ബ്രോ ദേഴ്സ്🎉🎉🎉

  • @moosam317
    @moosam317 Před měsícem

    James, Nair, w, asi, yum, newsnont, proper, please, take , care,

  • @saifuddeenmuhammed317
    @saifuddeenmuhammed317 Před měsícem

    Don't worry if this centre rule ended in the coming month bilateral relationship may be re-established..this centre rule people have less experience to have bilateral relationship with others they don't know how to behave with foreigners how to shake hand how to dine with them ect.... We cannot blame our rulers because they are only enough for regional administration like state chief ministership......

  • @user-mw9ye3ew2v
    @user-mw9ye3ew2v Před měsícem

    James ന് എൻ്റെ വക ഒരു പാക്കറ്റ് GEMS..

  • @user-zc1lt9jy4t
    @user-zc1lt9jy4t Před měsícem +1

    Hoothikal 👍

  • @abdurassack5654
    @abdurassack5654 Před měsícem +9

    ഏത് രാജ്യവുമായിട്ടാണ് നല്ല ബന്ധമുള്ളത് എന്ന് അറിയാമോ?

    • @saraths148
      @saraths148 Před měsícem

      Pakistan num aaye illa eethayalum😄😄😄

  • @Indian.7447
    @Indian.7447 Před měsícem +5

    സംഘ പ്രസ്ഥാനങ്ങൾ രാജ്യത്ത് വർദ്ധിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് ഈ കമന്റ് ബോക്സ് കണ്ടാൽ അറിയാം 🙏🏻

  • @raodec
    @raodec Před měsícem

    Ppj superb

  • @thomasvs8699
    @thomasvs8699 Před měsícem +1

    ജെയിംസിൻറെ പറയുന്നത് കേട്ടാൽതൊന്നും ജെമ്സ് ഹമസിന്റ നേതാവാണെന്ന്. ബന്ധിക്കളെ പറ്റി ഒരക്ഷരം മിണ്ടുന്നില്ലല്ലോ. അവരും മനുഷ്യരാണ്

    • @sabuvarghese794
      @sabuvarghese794 Před měsícem

      He is useless guy, just talking for one side, and Exaggeration for nothing

  • @rajeelarafath5201
    @rajeelarafath5201 Před měsícem

    Enthoooooo

  • @skal5968
    @skal5968 Před měsícem +1

    PP James need to retire

  • @bijoyvarghese9881
    @bijoyvarghese9881 Před měsícem +3

    PP james ❤

  • @sajeevtb8415
    @sajeevtb8415 Před měsícem

    ഈ ജിപ്റ്റ് അഭയം കൊടുക്കട്ടെ

  • @mahroofkhan5630
    @mahroofkhan5630 Před měsícem

    What is court what is jedgment

  • @leninkuttan2038
    @leninkuttan2038 Před měsícem

    ജയ് ഇസ്രായേൽ 🥰🥰🥰👍👍👍

  • @vezhakkattu
    @vezhakkattu Před měsícem

    Hi skn what about Armenia-Azerbaijan crisis only israel

  • @AnilKumar-rs8vf
    @AnilKumar-rs8vf Před měsícem

    9:09

  • @pillaithampi9627
    @pillaithampi9627 Před měsícem +2

    അമ്മയും അരഡസൻ കുഞ്ഞുങ്ങളും ചത്തത് വലിയ വിഷമമായി.

  • @ratheesh3490
    @ratheesh3490 Před měsícem +23

    ജയിൻസിന്റെ തള്ളുകൾ കേൾക്കാൻ നല്ല രസമുണ്ട്

  • @rajagopalanm2869
    @rajagopalanm2869 Před měsícem

    പഞ്ചാബ് ഭീകരരെ ഇന്ത്യക്കെതിരെ തിരിക്കാനാണ് കാനഡയുടെ ശ്രമം,കാനഡയോട് പറയാനുള്ളത് "വിളച്ചിൽ വേണ്ട മോനെ ,ചെപ്പക്കുറ്റി കേടുവരും"

  • @johnm.i2201
    @johnm.i2201 Před měsícem

    കുറച്ച് ഭീകരന്മാരെങ്കിലും നശിച്ച് ലോകത്ത് സമാധാനാന്തരീക്ഷം പുലരട്ടെ.

  • @johneyjohnson1290
    @johneyjohnson1290 Před měsícem +1

    James thayooo...chathile...hamaz mustbe punished...

  • @user-jd1kk1vj7x
    @user-jd1kk1vj7x Před měsícem +4

    പലസ്തീനെ ആക്രമിക്കുന്ന കാര്യം പറയുമ്പോൾ രണ്ടുപേർക്കും എന്തെന്നില്ലാത്ത സന്തോഷം

  • @mahroofkhan5630
    @mahroofkhan5630 Před měsícem

    Benjamin daily alla collunnathu World court. Kanunnilla

  • @user-co6wj8xu3y
    @user-co6wj8xu3y Před měsícem

    Jim's bondum Jim's sir thammil vallha benthavumundo

  • @cheriankk2770
    @cheriankk2770 Před měsícem

    വാർത്ത മാത്രം പറഞ്ഞാമതി കൂടുതൽ വിശദീകരണം ആവശ്യമില്ല. 😮

  • @johnsonpeter1353
    @johnsonpeter1353 Před měsícem +2

    Ukraine പ്രശ്നം എന്തുകൊണ്ട് പറയുന്നില്ല

  • @ashers9993
    @ashers9993 Před měsícem

    James hoothi is like Iran. Jewish people is Gods people

  • @jomianthony2806
    @jomianthony2806 Před měsícem +1

    🇮🇱 ❤ 🇮🇱 🚩

  • @DocTor-lw9wy
    @DocTor-lw9wy Před měsícem

    Why Raw agents are not professional to do things without evidence

  • @praji_sh
    @praji_sh Před měsícem +1

    ഒരു അമ്മയും, ആറ് മക്കളും.. പട്ടിണി ആണേലും ഇതിന് മാത്രം ഒരു കുറവുമില്ല 🙏

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před měsícem +1

      പെറ്റു കൂട്ടുക ലോകം കീഴടക്കുക ഇതാണ് ലക്ഷ്യം 🤣🤣🤣

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před měsícem +1

      പെറ്റു കൂട്ടുക ലോകം കീഴടുക്കുക 🤣🤣🤣

  • @shintopaul893
    @shintopaul893 Před měsícem

    Welcome to Kerala
    Palestine people ok

  • @ashz93
    @ashz93 Před měsícem

    Angu kathik netanyahu anna

  • @Jacob-ir7hq
    @Jacob-ir7hq Před měsícem

    Athu sathyamalle

  • @iyernarayan9460
    @iyernarayan9460 Před měsícem

    Tell about when Mayor and MLA GOING TO JAIL.

  • @KesuRoy
    @KesuRoy Před měsícem

    ഇതൊരു ലോകയുദ്ധം . അതിലെ തീരും

  • @user-uv8jy1is1t
    @user-uv8jy1is1t Před měsícem +1

    My God , India nay punish Canada
    I will ask them to listen to my "MONKEY BATHA" try to be friendly and respect each other's
    Mr Modi Dole!

  • @RatheeshVijay-ce5ie
    @RatheeshVijay-ce5ie Před měsícem +1

    കാനഡ യിൽ മാത്രമല്ല റോ ലോകത്ത് എല്ലാ സ്ഥലത്തും ഉണ്ട് പ്രതേകിച്ച് കേരളത്തിലും

  • @rejisamuel6041
    @rejisamuel6041 Před měsícem

    ഹലോ പി പി യമനിൽ ന്യൂസ് ഒന്നു പറയണേ

  • @bosco28897
    @bosco28897 Před měsícem

    ബന്ധികളെ വിട്ട് കൊടുക്ക് 🤷🏻‍♂️

  • @joygeorge2859
    @joygeorge2859 Před měsícem

    Floote JAMES, KUNDEN NAIR

  • @dolcyrapheal4560
    @dolcyrapheal4560 Před měsícem

    Why ,sk teasing Mr james

  • @yohannankoply8094
    @yohannankoply8094 Před měsícem

    കോൺഗ്രസ് നേതാക്കൾ സമ്പാദിക്കുന്നത് അവർക്ക് വേണ്ടി മാത്രം. ബിജെപി നേതാക്കളോ അവർക്ക് വേണ്ടിയും കൂട്ടുകാർക്കും കൂടി.

  • @Fueivyd
    @Fueivyd Před měsícem

    1 mother 6 children, 😮

    • @abz9635
      @abz9635 Před měsícem

      30 വയസിൽ 6 പിള്ളേരെ ഉണ്ടാക്കി ഇട്ടേക്കുന്നു... ഇത് തന്നെ പണി

  • @baijurajc9538
    @baijurajc9538 Před měsícem

    Pinee ... evey action equal and opposite reaction ... Koduthatha leee ... vagiichooo ..

  • @vishwperla3768
    @vishwperla3768 Před měsícem

    35000. Para. Konodakumbo. Orale. Thadayane. Kaivelye. ????