Kunjamma & Valyamma | Hello My Dear Wrong Number | Red FM Malayalam

Sdílet
Vložit
  • čas přidán 19. 11. 2020
  • വളക്കുമ്പോ മറിയാത്ത ഒരു വണ്ടി വേണം #redfmmalayalam #hellomydearwrongnumber #prankcall #malayalamprank wrongnumberseries #rjchinju #rjanjali
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 576

  • @IMettymetty
    @IMettymetty Před 3 lety +860

    ചേച്ചിമാർ സാരി ഒക്കെ ആയി പൊളി ആയല്ലോ😍
    പറ്റിക്കൽ മുഖ്യം ബിഗിലെ 🔥🔥

  • @-90s56
    @-90s56 Před 3 lety +1132

    ലെ പയ്യൻ : ഏത് അമ്മ ആണെന്ന് പറയാമോ
    ചിഞ്ചു ചേച്ചി : ഇവിടെ ആകെ വല്യമ്മയും കുഞ്ഞമ്മയും ഉള്ളു ഇടത്തരം സൈസ് അമ്മമാർ ഒന്നുമില്ല 😁

    • @aneesh.m.r2237
      @aneesh.m.r2237 Před 3 lety +12

      😂😂😂

    • @karthusreelal2447
      @karthusreelal2447 Před 3 lety +9

      Le evideyum koshi

    • @user-lc1gs7kd8v
      @user-lc1gs7kd8v Před 3 lety +10

      Hiii....Ella comment box um nokkumbo ottumikkathilum koshi chettan kanumlooo😄

    • @user-hb6uu8ej6r
      @user-hb6uu8ej6r Před 3 lety +2

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

    • @venugopalu1487
      @venugopalu1487 Před 3 lety +4

      Your chanel has 2. Etrayo k sub und but no videoes

  • @nidanida1711
    @nidanida1711 Před 3 lety +310

    പാവം ചെക്കൻ 😂🤣🤣🤣സീരിയസ് ആയിരുന്നു ട്ടോ

  • @jithink1098
    @jithink1098 Před 3 lety +398

    വല്ല്യമ്മയും കുഞ്ഞമ്മയും പൊളിച്ചടുക്കി
    ചെക്കൻ അതിലേറെ. ഓന്റെ accident story ഒരു രക്ഷയുമില്ല
    😂😂🤣

  • @arunsankar3867
    @arunsankar3867 Před 3 lety +394

    RJ Anjali and RJ Chinju rocks

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před 3 lety +184

    തിരുവനന്തപുരം സ്റ്റുഡിയോയില്‍ ഇരുന്ന് ഇടുക്കിയിലുള്ളവരെ വരെ പറ്റിക്കാന്‍ തുടങ്ങിയോ...കൊള്ളാല്ലോ

  • @akshaybhargavasachu9138
    @akshaybhargavasachu9138 Před 3 lety +340

    അഞ്ജലി ചേച്ചി സാരി ഉടുത്തുത്തപ്പോൾ കിടു..Pollichi chechiii

  • @anjanapv3286
    @anjanapv3286 Před 3 lety +543

    ജ്യോത്സനയുടെ വീട്ടുകാർ ഇത് കേൾക്കുമ്പോഴുള്ള അവസ്ഥ😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +563

    ആക്സിഡൻറ് പറ്റി എണീക്കാൻ വയ്യാതെ കിടന്നാലും കുഴപ്പമില്ല ഈ പ്രേമം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഞാനിപ്പോൾ പോയി അവളെ വിളിച്ചിറക്കി കൊണ്ടുപോകും 🤣🤣😀😀

    • @user-hb6uu8ej6r
      @user-hb6uu8ej6r Před 3 lety +2

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

    • @illuminatesgaming6520
      @illuminatesgaming6520 Před 3 lety +3

      OMKV

  • @niyaspulikkal625
    @niyaspulikkal625 Před 3 lety +80

    വല്യമ്മ സെറ്റപ്പ് ഡയലോഗ് 😂😂😂😂😂
    2പേരും കലക്കി..... ഒത്തിരി ഇഷ്ടം 2പേരെയും

  • @ashiksaju5119
    @ashiksaju5119 Před 3 lety +386

    "നീ ഉമ്മ കൊടുക്കുന്ന സൗണ്ട് കേട്ട് കോളിങ് ബെൽ ആണ് എന്ന് കരുതി ഞാൻ വാതിലു തുറന്നു ''
    (വല്യമ്മ പൊളി ) 😂😂

  • @AASH.23
    @AASH.23 Před 3 lety +177

    മാസ്ക് ഇല്ലാതെ കാണാൻ എന്തു ഭംഗി 😍😍അഞ്ചു കുട്ടി യെ കാണാൻ... ചിഞ്ചു... ചിരിച്ചു ചത്തു.. 🤣

  • @g0puz
    @g0puz Před 3 lety +117

    #6:01 - വല്യമ്മയാണ് സെറ്റപ്പ്😆 കുഞ്ഞമ്മ അത്ര പോര😂

  • @anilchandran9739
    @anilchandran9739 Před 3 lety +160

    താല്പര്യം മാത്രം വച്ചോണ്ടിരുന്നാൽ കഞ്ഞി വേവുമോ..!😂🤪 വല്ല്യമ്മ റോക്സ്.

  • @HANANPGD
    @HANANPGD Před 3 lety +192

    ഇങ്ങളിത് ചിരിപ്പിച് കൊല്ലും😂😂
    ഇത് ഇടത്തരം ഐറ്റമല്ല🔥🔥

  • @isbanajunaid2776
    @isbanajunaid2776 Před 3 lety +81

    2aalum ഇന്ന് sareelu ചുന്ദരികൾ aaykndalloo ....❤️😍🤩

  • @mehroossameer3440
    @mehroossameer3440 Před 3 lety +78

    വല്യമ്മ പൊളിയെ 🤣🤣🤣😂

  • @Cm-gt6bg
    @Cm-gt6bg Před 3 lety +1203

    മാസ്ക് ഇടാത്ത അഞ്ജലിയെ കാണാൻ വേണ്ടി തിടുക്കത്തിൽ ഓടി കേറിയ ഞാൻ😀😍😍

    • @alanwilson3457
      @alanwilson3457 Před 3 lety +8

      Njnm

    • @Cm-gt6bg
      @Cm-gt6bg Před 3 lety +12

      അഞ്ജലി ചേച്ചി വേറെ ലെവല

    • @cyrilvarghese3898
      @cyrilvarghese3898 Před 3 lety +10

      നിഷ്കളങ്കമായ ചിരി

    • @user-hb6uu8ej6r
      @user-hb6uu8ej6r Před 3 lety +5

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

    • @vulpesgaming2334
      @vulpesgaming2334 Před 3 lety +2

      Eda mwonuse ithonnum atra nallathallo ketto

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +88

    എടത്തരം സൈസ് ആൾക്കാരൊന്നും ഇവിടില്ല. 🤣🤣
    ഇന്നും നാളേം വിളിക്കല്ലേ ഞാൻ ഇവിടില്ല, നീ മറ്റന്നാളെ വിളിച്ചോ 🤣🤣
    മീൻ കറി കഴിച്ചിട്ട് കൊറേയായി , മീൻചട്ടി അവളുടെ തലക്കെടുത്തെറിഞ്ഞു പൊട്ടി 🤣🤣

  • @remyanair5530
    @remyanair5530 Před 3 lety +117

    Le lavan : ponnu valyamme enik chirikan vayya stich pottum 🤫

  • @aswinrajp2125
    @aswinrajp2125 Před 3 lety +76

    50 ഉമ്മയൊന്നും ഒരുമിച്ചു കൊടുക്കല്ലേ server adich pokum..😂😂😂😂.. Ejjaathi🤣

  • @smijithaswaminathan2340
    @smijithaswaminathan2340 Před 3 lety +231

    സാരിയിൽ രണ്ട് ചേച്ചിമാരും സൂപ്പർ. 😍 ഒരു രക്ഷയും ഇല്ല 🔥🔥 മാസ്സ് കൊലമാസ്സ് ❤️❤️❤️❤️

  • @kkswafvan7986
    @kkswafvan7986 Před 3 lety +33

    Last അഞ്ജലി ചേച്ചിടെ ചിരി.. no രക്ഷ.. ❣️

  • @abhilashp.s8381
    @abhilashp.s8381 Před 3 lety +62

    ക്ലൈമാക്സ് ..പൊളി...മൊത്തം തഗ്🤣🤣🤣🤣

  • @user-un7gf6ve1j
    @user-un7gf6ve1j Před 3 lety +88

    അഞ്ജലി ചേച്ചി സൂപ്പർ 👍👍

  • @devikakvinod1394
    @devikakvinod1394 Před 3 lety +65

    Ningal poli combo aanuttoi...🥰❤️
    Chinju chechi & Anju chechi uyir....❤️🥰

  • @rushubee7140
    @rushubee7140 Před 3 lety +116

    വല്യമ്മയുo കുഞ്ഞമ്മയും ❤️
    സിരിച്ച് സിരിച്ച് ഒരു വഴിക്കായി 😅
    നിഷ്ക്കു ചെക്കന്‍😅

  • @ebisonvarghese9046
    @ebisonvarghese9046 Před 3 lety +103

    പാവം പയ്യൻ 😎😎😎😎കുഞ്ഞമ്മാസ് സൂപ്പർ 😀😀😀😀

  • @rinshajasmin761
    @rinshajasmin761 Před 3 lety +51

    Adipwoliiii.....😂 enthu ressaadooo....love you both!❤

  • @suchikasargod9028
    @suchikasargod9028 Před 3 lety +35

    സാരിയിൽ രണ്ട് പേരും സൂപ്പർ ആണല്ലോ 👌👌👌👌👌👌👌

  • @hrithiks2443
    @hrithiks2443 Před 3 lety +59

    സത്യസന്ധൻ ആയ കള്ളൻ 🤣🤣🤣

  • @andorocky3525
    @andorocky3525 Před 3 lety +41

    ദുഷ്ട പാവം ആ ചെക്കനെ പറ്റിച്ചു എന്ത് നിഷ്കു 😪

  • @AASH.23
    @AASH.23 Před 3 lety +44

    വഴികാണിക്കാൻ പോയി കുഴിയിൽ വീണു 😆😆😆🤣🤣🤣

  • @deepuksdeepuks2409
    @deepuksdeepuks2409 Před 2 lety +14

    പാവം മക്കൾ നല്ലൊരു ജീവിതം ഉണ്ടാവട്ടേ ദൈവം അനുഗ്രഹിക്കും

  • @dubbingsimham9955
    @dubbingsimham9955 Před 3 lety +85

    RJ Anjali and RJ Chinju uyir😍❤️💥......Fans undo ivark😁

  • @saraths3373
    @saraths3373 Před 3 lety +59

    Anjali chinju Nyz combo 🥰

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +10

    വല്യമ്മയും കുഞ്ഞമ്മയും.. ഇതിന്റ ഇടക്കുള്ള ഇടത്തരം ഒന്നും ഇവിടില്ല 🤣🤣🤣🤣👍🏻👍🏻💜

  • @malavikamalu6686
    @malavikamalu6686 Před 3 lety +36

    Anjali chechi looking so beautiful chinju chechi smile super love u both🥰🥰🥰

  • @statusclouds2082
    @statusclouds2082 Před 3 lety +84

    Ethavanaade അവൻ... എല്ലാം..വിളിച്ച് പറയുന്നുണ്ടല്ലോ....😃

  • @beena6024
    @beena6024 Před 3 lety +145

    കലക്കി അടിപൊളി ചിരിക്കാൻ ഇച്ചിരി ഉണ്ടായിരുന്നു കമൻറുകൾ കൂടട്ടെ കുറച്ചുകഴിഞ്ഞ് കമൻറ് ബോക്സിൽ വരാം കുറച്ചുകൂടി ചിരിക്കാനുള്ള വക കിട്ടും

    • @user-hb6uu8ej6r
      @user-hb6uu8ej6r Před 3 lety

      കേരള സർക്കാരിലെ സ്ഥിരവും കരാർ അടിസ്ഥാനത്തിലുള്ളതുമായ ജോലികളുടെ അറിയിപ്പുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

    • @powerfullindia5429
      @powerfullindia5429 Před 3 lety

      Karimizi kuruviye kandeela.. Nin..😁😁🤣

    • @aliensworld307
      @aliensworld307 Před rokem

      2 Kollam aayi. Ennittum comment onnum illlallo... 🤔

  • @topmoviezz
    @topmoviezz Před 2 lety +24

    ചെക്കന്റെ കാര്യം മൊത്തം നാട്ടുകാര് അറിഞ്ഞു 😅😅😅😅😅

  • @user-it9fy8sw5s
    @user-it9fy8sw5s Před 3 lety +11

    *താൽപ്പര്യം മാത്രം ഉള്ളത് കൊണ്ട് കഞ്ഞി വേവുമോ😀😂🤣*

  • @physcoqueen1176
    @physcoqueen1176 Před 3 lety +32

    Onnum ariyathe sathyam ellam thurann paranj aa chekkan.... Paavam

  • @amal7485
    @amal7485 Před 3 lety +13

    വല്യമ്മ counter പൊളി

  • @hubaibmalayil7055
    @hubaibmalayil7055 Před 3 lety +17

    എന്റെ വല്യമ്മേ എനിക്ക് ചിരിക്കാൻ പറ്റില്ല , സ്റ്റിച്ചുണ്ട്

  • @ashkrizz
    @ashkrizz Před 3 lety +28

    ചിഞ്ചു ❤😎

  • @ammuamz6886
    @ammuamz6886 Před 3 lety +59

    Nishkalakn 😅

  • @anikatrend
    @anikatrend Před 3 lety +59

    Anjali chechi kanan vendi mathram vannathanu💕💕💕💕💕💕💕💕❤❤🤩🤩🤩🤩🤩🤩

  • @dekshinaanadhanam9754
    @dekshinaanadhanam9754 Před 3 lety +27

    Innu nale Patilla, Njan evide kanilla
    Ne mattanal vannu vilikku.😅😅😅😅chinju rockss

  • @sreekuttysruthi1296
    @sreekuttysruthi1296 Před 3 lety +14

    Both r adipoliiiiii, rj chinjuu chiri poliyeeee😘😘😘

  • @PranavKadirur
    @PranavKadirur Před 3 lety +22

    അഞ്ജലി ❤

  • @silpas7010
    @silpas7010 Před 3 lety +37

    Achoo pavam chekkan ❤️manners 🔥

  • @bangtanboys923
    @bangtanboys923 Před 3 lety +18

    Chekkante sneham aathmarthamaanu poli❤❤❤❤

  • @fathima9225
    @fathima9225 Před 3 lety +20

    വല്യമ്മ പൊളി 😂😂

  • @cookingtravelingandmylifes7899

    Chinju and anjali rocks😍😀

  • @aswin8316
    @aswin8316 Před 3 lety +29

    Vallyamma kollam😂😂

  • @fathimafibinsha221
    @fathimafibinsha221 Před 3 lety +12

    Endh nishkalangamaya chekkan rj chinju, rj anjaliii ishtam

  • @jojozio8753
    @jojozio8753 Před 3 lety +26

    ചിഞ്ചു ചേച്ചി റോക്ക്

  • @sreenish7003
    @sreenish7003 Před 3 lety +8

    ചിഞ്ചു 🤩🤩🤩🤩🤩

  • @athuzworld509
    @athuzworld509 Před 3 lety +12

    Valyamma kunjamma pwolichu🔥

  • @armygirl-cd3wx
    @armygirl-cd3wx Před 3 lety +12

    Kannan ichiri late aayi poyi....😑
    Pavam chekkan...😂😂 korchum koodi kayinja avan avante ella karayangalum paranjene...😂😂😂
    Le avan: food kayicha...😌😌
    Ente ponoo chirich chirich sath.. 😆😆😆😆

  • @mrsalmon5649
    @mrsalmon5649 Před 3 lety +17

    RJ Chinju is very beautiful actually, previous videos lokke body shaming cheytha thendikalkk middle finger salute 😬😬

  • @nehadmanoj7144
    @nehadmanoj7144 Před 3 lety +16

    Valiyammaaaa powlichuuuu

  • @sulfasalim5249
    @sulfasalim5249 Před 3 lety +17

    Chechimaru pwolichu.... ❤️❤️

  • @ardras6548
    @ardras6548 Před 3 lety +29

    Chirich aahh chekante stitch pottanjath bhaghyam... 😂😂🤣🤣
    Enthayalum njan chirich oru vazhiyayi😁😁

  • @musicdude070
    @musicdude070 Před 3 lety +13

    Blue saree masalaa coffee ullaa sooraj cut 😁😂

  • @gok174
    @gok174 Před 3 lety +41

    അല്ല അമ്മ ഗുഡ് respect👍👍

  • @hridayaraagam9447
    @hridayaraagam9447 Před 3 lety +21

    Ntammoo😂🤣🤣🤣nte valyamme kunjammeee

  • @donuzmedia4428
    @donuzmedia4428 Před 3 lety +7

    pwollliiyyyyeeee......New Look thakarthu 😍💕💖

  • @lukmanulhakkimp6219
    @lukmanulhakkimp6219 Před 3 lety +218

    *എന്നേം വിളിച്ചു പറ്റിക്കാമോ..???* 😉😃🤣

  • @meenunihad686
    @meenunihad686 Před 3 lety +17

    Super😍😍

  • @rubennebu7874
    @rubennebu7874 Před 3 lety +73

    first comment my dear wrong number fan

  • @vloggermachanzzinfoodnetwork

    0:16 അവളുടെ വലിയമ്മ കുഞ്ഞമ്മ, അത് പറഞ്ഞത് തന്നെ മാറി പോയി🤣🤣🤣

  • @chakkuchakku7917
    @chakkuchakku7917 Před 3 lety +21

    Athoru nishku aaya chekkananenn thonnunnu😂😂😂😂😂

  • @user-ec2iv8qo5l
    @user-ec2iv8qo5l Před 3 lety +93

    മാസ്ക് ഇടാത്തതിന്റെ പേരിൽ രണ്ടിനും 500 രൂപ പിഴ കൊടുക്കേണ്ടതാണ് 😂

  • @DileepKumar-xl6gm
    @DileepKumar-xl6gm Před 3 lety +4

    അടിപൊളി ഒത്തിരി ഇഷ്ടം ആയി

  • @aslammampad8033
    @aslammampad8033 Před 3 lety +136

    Blasters ന്റെ കളികണ്ട് മൂട് പോയി വന്നവർ...🙌

  • @aparnaappu5647
    @aparnaappu5647 Před 3 lety +12

    ayyoooo paavam aa chettan......chechimarekondu thottu....avasanam avare pattichal kittunna ningade sandhosham kaanan nalla rasama....

  • @nandanakv8498
    @nandanakv8498 Před 2 lety +4

    Enikum oraala pattikanam endha cheyyua

  • @jomolmathew3913
    @jomolmathew3913 Před 3 lety +20

    Cherukan idukkikaranalle 🤣entayalum kollam sangathii

  • @user-sd2oo3ev6y
    @user-sd2oo3ev6y Před 3 lety +5

    ഇതൊരു Originalവല്യമ്മ തന്നെ
    ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ല

  • @jamshygraphy
    @jamshygraphy Před 3 lety +8

    പൊളിച്ചു...ചെക്കൻ വേറെ ലെവൽ...❤️

  • @madackal250
    @madackal250 Před 3 lety +13

    വലിയമ്മ ഒരിമ്മിണി വലിയ അമ്മ തന്നെ.

  • @Vna_vij
    @Vna_vij Před 3 lety +8

    Chinju mole oru rekshayum illa❤️

  • @_Xo_.xo_
    @_Xo_.xo_ Před 3 lety +7

    Rj Anjali Rj Chinju..... Polichu.... 😘😘

  • @hydragamingftw4874
    @hydragamingftw4874 Před 3 lety +64

    Missing mask 😭😭

  • @bhagyaaa4323
    @bhagyaaa4323 Před 3 lety +6

    Kure Nalk shesham
    Randu perum vannalo😘
    Saree Okke uduthu adipoli aayittond ktoo

  • @mmmmmmmmmmmmmmmm7921
    @mmmmmmmmmmmmmmmm7921 Před 3 lety +9

    സൂപ്പർ ആണ് 😄😄😄😄

  • @sachinjohn3057
    @sachinjohn3057 Před 3 lety +9

    Innathe oru rekshem ila kidu...😂😂🎆

  • @ashkarali83
    @ashkarali83 Před 3 lety +69

    അഞ്ജലിയുടെ നെറുകയിൽ Danger light ആദ്യമായി കണ്ട ഞാൻ😭😭😭

  • @nimishnarayanan4430
    @nimishnarayanan4430 Před 3 lety +1

    Super aayittund

  • @Devika-akhil2016
    @Devika-akhil2016 Před 3 lety +5

    Chinju chechi ❤️❤️

  • @Traveldiary9567
    @Traveldiary9567 Před 3 lety +10

    Anjali rocks

  • @abinu2255
    @abinu2255 Před 3 lety +4

    Superrrrrrrrrrrrr🔥🔥🔥🔥🔥

  • @rahulthankachan6170
    @rahulthankachan6170 Před 3 lety +8

    Pwoli saanm

  • @ammubaburaj2718
    @ammubaburaj2718 Před 3 lety +7

    😂😂😂super❣️❣️

  • @prajulapriya4958
    @prajulapriya4958 Před 3 lety +8

    Adipoli aa randu perum

  • @blueberryhome4217
    @blueberryhome4217 Před 3 lety +3

    Vere leval ❤️❤️❤️❤️❤️❤️❤️❤️

  • @unisepk
    @unisepk Před 2 lety +3

    Ningalde combo aanu super

  • @Vijay_t_p
    @Vijay_t_p Před 3 lety +5

    Ellarudem prathyeka sradhakk anjali chechide kalyanam kazhinju 👏👏❤️