An unforgettable Wrong Number |RJ Unni | RJ Anjali | Red FM Malayalam

Sdílet
Vložit
  • čas přidán 28. 07. 2020
  • ഈ റോങ്ങ് നമ്പർ, ഇതു ഞങ്ങൾ ഒരിക്കലും മറക്കില്ല #redfmmalayalam #hellomydearwrongnumber #prankcall #malayalam #prankgonewrong #rjunni #rjanjali
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 1,4K

  • @bolder_king_
    @bolder_king_ Před 3 lety +2795

    കൊല്ലംകാരുടെ മാനം കാത്തല്ലോ മുത്തുമണിയേ സന്തോഷായി 🥰🥰🥰🥰

  • @ameenmufc7676
    @ameenmufc7676 Před 3 lety +4822

    *TROLL കണ്ട് വന്നവർ ഉണ്ടോ* ?? 🤣😁😁

  • @__shark_gaming
    @__shark_gaming Před 3 lety +2537

    ചിലർക്ക് ശെരിയാവും ചിലർക്കു ശെരിയാവില്ല നിങ്ങൾക്ക് ശെരിയായി അല്ലെ 😂😝😂😂😂😂😂😂

  • @libinlr7895
    @libinlr7895 Před 3 lety +650

    തെറി വിളി കേട്ടതു കിളി പോയ ചേട്ടൻ ചേച്ചി 😂😂😂😂..ആഹ്ഹ ഇടയ്ക്കിടെ കേറി വരുന്ന തിരോന്തരം ഭാഷ powli

  • @suneeshv.s5598
    @suneeshv.s5598 Před 3 lety +948

    "നീയെന്തിനാ വല്ലോരുടേം കടേ കേറി ഇരിക്കുന്നെ?"
    കൊല്ലം കാരന്റെ മനസ്സ്...
    💪💪💪

  • @devadarshankp5964
    @devadarshankp5964 Před 3 lety +1497

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😂😅😅

  • @abhiramsree4004
    @abhiramsree4004 Před 3 lety +1735

    *ആൻസിടെ സരളെടെ സരളെടെ ആൻസീടെ 😂👌🏼*

  • @sharath4338
    @sharath4338 Před 3 lety +461

    ഇത്രയും ധൈര്യം ഞാൻ പിസി ജോർജിൽ മാത്രമേ കണ്ടിട്ടുള്ളു. ബലേ ഭേഷ് ....

  • @salimvengara2414
    @salimvengara2414 Před 3 lety +1148

    രണ്ടു പേരും മാസ്ക് ഇട്ടത് നന്നായി ....
    അല്ലേൽ ചമ്മിയ expression വൈറലായേനെ

    • @ksutasgaming5146
      @ksutasgaming5146 Před 3 lety +19

      ഞാൻ അത് ഓർത്ത് ചിരിക്കുവായിരുന്നു💘💘💘

    • @salimvengara2414
      @salimvengara2414 Před 3 lety +5

      mohamed sahal 😂😂

    • @MrMuneerp
      @MrMuneerp Před 3 lety +2

      😁😁

  • @mlnlshibu7353
    @mlnlshibu7353 Před 3 lety +153

    വെറുതെ ഇരിക്കുന്ന ആൾക്കാരെ വിളിച്ച് തെറികേൾക്കുന്ന ഇവരുടെ ജോലി യെ ഓർത്തു സങ്കടം തോന്നുന്നു.......

    • @BertRussie
      @BertRussie Před 3 lety +2

      അത്യാവശ്യം നല്ല കാശ് കിട്ടുന്നുണ്ടാവാം

  • @prabindascl9496
    @prabindascl9496 Před 3 lety +240

    3:11 നീ എന്നെ ഒരു സഹോദരിയെപോലെ കണ്ട് സംസാരിക്കണേ....😂
    തെറി കേൾകാതിരിക്കാനുള്ള ചേച്ചിയുടെ സൈക്കിൾ ഓടിക്കൽ move 🤣😂

  • @ajmalummer7468
    @ajmalummer7468 Před 3 lety +217

    RJ ഉണ്ണി :- പറ പറ ഞാൻ RJ യാണെന്ന് പറ
    RJ അഞ്ജലി :- അത് വേണോ നമുക്കു കൊറച്ചു കൂടി continue ചെയ്യാം. Rating കൂടും 😌

  • @kesiyaakez4429
    @kesiyaakez4429 Před 3 lety +966

    RJ unni pavam😜
    So saaaaaad........😔
    😝😝😝

    • @crazyplantry
      @crazyplantry Před 3 lety +3

      plants istamaanel ee channelile videos kandit subscribe cheyyane illel cheyyandaa

  • @akshayaanil7474
    @akshayaanil7474 Před 3 lety +391

    ആൻസിടെ സർളേടെ വിജുവാ ഇജ്ജാതി 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @Role377
    @Role377 Před 3 lety +733

    Troll കണ്ട് നേരെ ഇങ്ങോട്ട് പോന്നു ... തൃപ്തി ആയി 🥴

  • @iamaindian1162
    @iamaindian1162 Před 3 lety +273

    Tvm slang ishttam ഒരു പാവം പാലക്കാട്ടുകാരൻ 😁👌👌

    • @ArunKumar-ct9su
      @ArunKumar-ct9su Před 2 lety +4

      തന്നെ അണ്ണാ പൊളി അല്ലെ നമ്മളുടെ സംസാരം

    • @Anjithaakanjitha
      @Anjithaakanjitha Před 11 měsíci +1

      ​@@ArunKumar-ct9su😂

  • @bahrainimedia7783
    @bahrainimedia7783 Před 3 lety +156

    കൊല്ലം കൊള്ളാം. കിട്ടേണ്ടത് കിട്ടിയപ്പോൾ അവർക്ക് സമാധാനം ആയി

  • @Aig_Vlogs
    @Aig_Vlogs Před 3 lety +285

    Mask .... അതുപയോഗിച്ചത് ഇഷ്ടായി✌️
    കണ്ടു പടിക്കട്ടെ... മറ്റുള്ളവർ

  • @murugank.murugan8347
    @murugank.murugan8347 Před 3 lety +34

    ഒരുനല്ലപരിപാടി മനസ്സമാധാനം ഉള്ളവര്‍ക്ക് ആസ്വദിക്കാന്‍ അഞ്ജലിയും, ഉണ്ണിയും തന്ന ഒരു നല്ല പരിപാടി ആശംസകള്‍.

  • @oryx8207
    @oryx8207 Před 3 lety +218

    അത്യാവശ്യം വല്ലപ്പോഴും തെറിയൊക്കെ കേൾക്കാം നല്ലതാ 😂😂😅😇

  • @ISMAIL-xh1yx
    @ISMAIL-xh1yx Před 3 lety +1712

    ഇവൻ നമ്മടെ FFC മെമ്പർ തന്നെ.
    😀😃🥳
    FFC 🤩🤟🤘😎

  • @th_mello_boy5183
    @th_mello_boy5183 Před 3 lety +427

    Sensor ചെയ്യാത്തത് കിട്ടുവോ......😹😹😹 ഇജ്ജാതി പവർ
    😹

  • @akashpradeep5997
    @akashpradeep5997 Před 3 lety +74

    സരളേടെ ആൻസി
    ആൻസീടെ സരള..
    എന്തോനേഡെയ്....😂🤣

  • @zakkir_shorts
    @zakkir_shorts Před 3 lety +212

    Rj ഉണ്ണി Rj അഞ്‌ജലി കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായല്ലോ 😜😂

    • @ortonff4182
      @ortonff4182 Před 3 lety

      സത്യം അടിച്ച അണ്ണാക്കിൽ കൊടുത്ത്

  • @classoppressorbourgeoisie8416

    അന്തസ്സ് വേണമെടാ ആന്തസ്സ് എന്ന് കൊല്ലത്തിൻ്റെ സ്വന്തം :മുകേഷ്😂😂

  • @suneeshv.s5598
    @suneeshv.s5598 Před 3 lety +67

    "എനിക്ക് ആരുമില്ല ചേച്ചീ അങ്ങനെ..."
    പാവം....
    😇😇😇

  • @-mb6155
    @-mb6155 Před 3 lety +41

    ഉണ്ണി ചേട്ടന്റെ ശേട്ടൻ ശേട്ടൻ എന്ന് വിളിക്കുമ്പോൾ കരിക്കിലെ ബാബു നമ്പൂതിരിയെ ഓർമ വരുന്നു...😂😂

  • @Princessbowstory
    @Princessbowstory Před 3 lety +46

    ന്റെ പൊന്നോ 😲😲😲😲ശത്രുക്കളെ പോലും ഇങ്ങനെ തെറി വിളിക്കല്ലേ 😳😳.... troll കണ്ട് വന്നതാ ഞാൻ 😁✌️

  • @kailasnath7597
    @kailasnath7597 Před 3 lety +116

    ഉണ്ണി ചേട്ടൻ പൊളിച്ചു. ❤️❤️🤣🤣🤣ചിരിച്ചു മരിച്ചു 😘😘🤣🤣

  • @you2vibe562
    @you2vibe562 Před 3 lety +79

    after show ലെ ഉണ്ണി : how beautiful people... എനിക്ക് എല്ലാമായി....തിർപതിയായി....(സലീംകുമാർ.jpg)

  • @sreehari103
    @sreehari103 Před 3 lety +350

    Mask വെച്ചത് നന്നായി... പ്ലിംഗ് ആയ ഭാവം ആരും കണ്ടില്ല...

  • @abhijith1188
    @abhijith1188 Před 3 lety +178

    കിട്ടണ്ടതൊക്കെ കിട്ടിയല്ലോ ഇനി പോവാലോ... 😝

  • @gokulrajr6585
    @gokulrajr6585 Před 3 lety +100

    കൊല്ലം എന്നാ സുമ്മാവാ....😜

  • @sreejiths7429
    @sreejiths7429 Před 3 lety +65

    എന്റെ മോനെ ചെക്കൻ കരഞ്ഞുപോയി പാവം 🤣😅

  • @anandkallambalam3435
    @anandkallambalam3435 Před 3 lety +537

    Kollam fury rockzzz..🤣🤣

  • @rejinrbc3967
    @rejinrbc3967 Před 3 lety +46

    കൊല്ലക്കാരോട് കളിച്ചാൽ ഇങ്ങനിരിക്കും....... 😄😄😄

  • @_S_A_R_A_T_H
    @_S_A_R_A_T_H Před 3 lety +38

    ശേ...... ചിത്ത വിളി കുറഞ്ഞു പോയെങ്കിലേയുള്ളൂ..... 🤣🤣🤣 "മാമനോടൊന്നും തോന്നല്ലേ "

  • @bolder_king_
    @bolder_king_ Před 3 lety +163

    ചേച്ചി രണ്ടാമത് സ്പീക്കർ ഫോണിട്ടിരിക്കുന്നെന്ന് പറഞ്ഞത് കാര്യായി അല്ലേൽ കുറച്ചുടെ കേട്ടേനേ

  • @playtime285
    @playtime285 Před 3 lety +45

    ഒരു ഗ്ലാസ്‌ വെള്ളം കൊടുക്ക് ആ ചേട്ടനെ 🤣🤣🤣 പാവം

  • @_Anandu
    @_Anandu Před 3 lety +1922

    കൊല്ലംകാർ പൊളിയല്ലേ ആദ്യം മര്യാദ പിന്നെ ചൊറിയാൻ നിന്നാൽ കേറി മാന്തും😂

  • @Arshakudheen_
    @Arshakudheen_ Před 3 lety +51

    ആളറിയാതെ പറഞ്ഞതാണ്
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🤭🤭🤭🤣🤣🤣🤣🤣

  • @Manuyoga1919
    @Manuyoga1919 Před 3 lety +63

    കിട്ടേണ്ടത് കിട്ടിയല്ലോ.. ഇപ്പൊ സമാധാനമായില്ലേ 😆😆😆😆

  • @akhiljith007
    @akhiljith007 Před 3 lety +83

    കൊല്ലംകാരൻ എന്നാൽ സുമ്മാവാ 😍✌

  • @_S_A_R_A_T_H
    @_S_A_R_A_T_H Před 3 lety +12

    ഇതൊക്കെ കാണുമ്പോഴാ ശംബു അണ്ണനെ ഓർമ വരുന്നത്.... 💞💓💞 വേറെ വല്ല പണിക്കും പോടെ.....

  • @helvinvarghese3085
    @helvinvarghese3085 Před 3 lety +46

    *"Ithu njan jeevithathil orikkalum marakkilla"* 😂😂😂🔥🔥🔥

  • @ashik9a541
    @ashik9a541 Před 3 lety +48

    മാസ്ക് വെച്ചത് കൊണ്ട് പകുതി നാണക്കേട് ഒഴിവായി 😂

  • @sanz4281
    @sanz4281 Před 3 lety +67

    ചേച്ചിക്ക് എന്തേരു ചേച്ചി 😂😂😂😂😂

  • @adarshka6040
    @adarshka6040 Před 3 lety +22

    ഇവന്മാരുടെ ഒക്കെ തൊലിക്കട്ടി അപാരം തന്നെ... ഇത്രയും തെറി കേട്ടിട്ട് ഇളിച്ചിരിക്കാ 😬😬. ആ ചെക്കൻ എന്തായാലും പൊളിയാ..

  • @vishnuus952
    @vishnuus952 Před 3 lety +36

    Kollam da.. Mm
    Masssssss🔥🔥🔥🔥🔥

  • @HappyWorldMalayalam
    @HappyWorldMalayalam Před 3 lety +21

    കൊല്ലക്കാരെ സംബന്ധിച്ച് ഇതൊക്കെ ചെറുത്... ചീത്ത വിളിക്കല്ലേ.. വിളിക്കല്ലേ എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് കൂടുതൽ കേൾക്കാഞ്ഞത്....

  • @diljithdiljithvd8518
    @diljithdiljithvd8518 Před 3 lety +65

    ബിൻസിടെ ആൻസിടെ സരളേടെ ബിജു 😂🤣🤣🤣🤣

  • @sreeragsree8526
    @sreeragsree8526 Před 3 lety +118

    കിട്ടിയോ
    ഇല്ല ചോദിച്ചു മേടിച്ചു 🤣🤣

  • @mammukkafanclubmalayalam8665

    ഇത് കേട്ട ഞമ്മക്ക് ഒരു കൊയപ്പോയില്ല 😂😂😂😂😂😂😂😂😂😂😂😂😂

  • @abeinvarghese8063
    @abeinvarghese8063 Před 3 lety +91

    RJ Anjali to RJ Unni:
    Thomaskutty Vittodaaa... 😂😂

  • @shivacreativityworld2221
    @shivacreativityworld2221 Před 3 lety +40

    അയ്യോ 🙄🤣🤣🤣തെറി കുറെ കേട്ടല്ലോ 🙄🤭🤭🤭സംഭവം പൊളിച്ചു. കൊല്ലംകാർ അടി മക്കളെ ലൈക്ക് 👍

  • @amal_krishna_.
    @amal_krishna_. Před 3 lety +86

    ആഹാ സബാഷ്😂😂
    ഇനിയും ഇനിയും തെറികേൾക്കാനായി നിങ്ങടെയൊക്ക ജീവിതം ബാക്കി😋😂

  • @harinands6587
    @harinands6587 Před 3 lety +79

    2:07 dilwale puchne lagaaaa aa oooo ooooo Ooooo 😂😂😂

  • @ig___aghoraz8171
    @ig___aghoraz8171 Před 3 lety +42

    കൊല്ലകാരുടെ sofavam നിനക്ക്‌അറിയില്ല😂😂😂

  • @vishnusuriya5601
    @vishnusuriya5601 Před 3 lety +36

    നന്മയുള്ള ലോകമേ....😎.
    Ancy de chettan marana mass 😎.
    ചേട്ടന്റെ wifine സ്വന്തം ചേച്ചിയെ പോലെ കണ്ടത് കൊണ്ടല്ലേ അവൻ public ആയിട്ട് തെറി പറഞ്ഞെ 😎

  • @nithinkurikesu3789
    @nithinkurikesu3789 Před 3 lety +254

    Dear Red fm this program is really a relief in this situation....pls do more like this

    • @crazyplantry
      @crazyplantry Před 3 lety +1

      plants istamaanel ee channelile videos kandit subscribe cheyyane illel cheyyandaa

  • @vtsabeeshbabu2401
    @vtsabeeshbabu2401 Před 3 lety +36

    ശംഭു നീയാണ് അടിപൊളി💯

  • @vinodvictor7221
    @vinodvictor7221 Před 3 lety +48

    കൊല്ലം ടാ 😜😜😜😮🔥🔥🔥🔥

  • @travelseconds96
    @travelseconds96 Před 3 lety +37

    RJ anjali kidu... superb voice

  • @sacchin1271
    @sacchin1271 Před 3 lety +318

    02:07 every RJ is a gangsta until he gets a തെറി on call !

  • @sreekanth9408
    @sreekanth9408 Před 3 lety +70

    ശംബു അണ്ണൻ വരണം എങ്കിലേ ഒരു ഗും ഉള്ളു. അണ്ണൻ ഡീൽ ചെയ്യണ ലെവൽ ഒന്ന് വേറെ തന്നെ ആണ്. ഇത് ശംബു അണ്ണൻ ആയിരുന്നേകി പൊളിച്ചേനെ. ചീത്ത വിളി കേട്ടപ്പോ ചേട്ടൻ ചൂളി പോയ്.

  • @-vishnu2948
    @-vishnu2948 Před 3 lety +74

    *Rj Unni☺*

  • @exploreatwayanad7062
    @exploreatwayanad7062 Před 3 lety +15

    സരളേടെ ആൻസി തന്നെ
    മുണ്ടക്കയം
    സൂപ്പർ ❣️❣️❣️

  • @akshaykuttan7352
    @akshaykuttan7352 Před 3 lety +120

    ഫ്യൂറി ആള് കൊള്ളാലോ

  • @anupamasebastian3544
    @anupamasebastian3544 Před 3 lety +276

    Appreciation for wearing mask properly ❤️

    • @ijjampulli
      @ijjampulli Před 3 lety +2

      Arinilla arum pranilla 🤷‍♂️🤷‍♂️

    • @midhun69
      @midhun69 Před 3 lety +3

      Ambambo pandithan ano malare 😑😑🤭

    • @muthuzvlog6551
      @muthuzvlog6551 Před 3 lety

      Oh myrakam malayathil parayadi

    • @anupamasebastian3544
      @anupamasebastian3544 Před 3 lety +8

      @@muthuzvlog6551 സൗകര്യമില്ലെങ്കിലോ? ചേട്ടൻ മംഗ്ലീഷ് നിർത്തി ആദ്യം മലയാളത്തിൽ എഴുത്.. എന്നിട്ട് പഠിപ്പിക്കാൻ വായോ

  • @sreelakshmipv5623
    @sreelakshmipv5623 Před 2 lety +12

    4:15 സർളേടെ ബിജു 😂😂

  • @sivaangifansclub5839
    @sivaangifansclub5839 Před 3 lety +17

    Kollam summavaa 🔥🔥🔥🔥🔥🔥

  • @Bangalore_Malayali
    @Bangalore_Malayali Před 3 lety +16

    ഇത് നമ്മുടെ ഉണ്ണിചേട്ടായി അല്ലേ? 😍😘😍

  • @kichukichu7504
    @kichukichu7504 Před 3 lety +17

    Kollam daaa🔥🔥🔥🔥🔥🔥koduthal kollathum kittum 🤩🤩🤩🤩🤩🤩

  • @junaidppp
    @junaidppp Před 3 lety +18

    ഇത് ആദ്യമായിട്ടൊന്നും ആവില്ല.... ബാക്കിയൊന്നും പോസ്റ്റ്‌ ചെയ്യാൻ പറ്റാഞ്ഞിട്ടാവും... 😂😂😂

  • @abdullas2858
    @abdullas2858 Před 3 lety +30

    ചെവി കല്ല്🔥🔥 കൊല്ലം😁😁

  • @noufalmanappally3919
    @noufalmanappally3919 Před 3 lety +18

    Rj unni: ഞാൻ കൃതാർത്ഥനായി...

  • @rishanrj4062
    @rishanrj4062 Před 3 lety +32

    Unni chetta 😭😭😭 sed ayi settane theri paranje😭😭 sambhavam ancyde sarla kollam😂😂😂

  • @rajeshra9415
    @rajeshra9415 Před 3 lety +75

    നന്നായി.. നിങ്ങൾക്ക് രണ്ടെണ്ണം അത്യാവശ്യം ഉണ്ട്..

  • @nithindev9781
    @nithindev9781 Před 3 lety +324

    Mess കൊല്ലം🥳

    • @crazyplantry
      @crazyplantry Před 3 lety

      plants istamaanel ee channel ile videos kandit subscribe cheyyane illel cheyyandaa

    • @thescarynature4479
      @thescarynature4479 Před 3 lety +5

      Furies

    • @midhun69
      @midhun69 Před 3 lety +2

      Al fury 😿😿

    • @anzara3583
      @anzara3583 Před 3 lety +2

      @@midhun69 onnu poyaadaa.. poorimone

    • @midhun69
      @midhun69 Před 3 lety +1

      @@anzara3583 fury spotted

  • @sanalangelina3953
    @sanalangelina3953 Před 3 lety +52

    ഇബടെ lock down ആടാ.... ഭയങ്കര വിഷയാടാ.... 😂😂😂😂😂😁😁

  • @nahasmoothedath2341
    @nahasmoothedath2341 Před 3 lety +36

    Unni Vlogs fan...❤️

  • @achal7377
    @achal7377 Před 3 lety +17

    Kollam Kar uyirrr❤️🔥

  • @asanubob4676
    @asanubob4676 Před 3 lety +52

    കൊല്ലം ഫുരി

  • @wolfpacker6836
    @wolfpacker6836 Před 3 lety +54

    കൊല്ലം ഫ്യുരി 😄

  • @teamblenderz466
    @teamblenderz466 Před 3 lety +30

    രണ്ടുപേരുംകൂടി ചേർന്നിരുന്നാണോ സോഷ്യൽ ഡിസ്റ്റൻസ് മാതൃക കാണിക്കുന്നത്?

  • @silvisaju1351
    @silvisaju1351 Před 3 lety +10

    Unni chettannn poliii✨

  • @akeshlal4431
    @akeshlal4431 Před 3 lety +19

    അളിയാ നി പൊളിച്ചു നമ്മൾ kollamkarude pevar നി തെളിയിച്ചു 🔥കുത്തി കുടൽ എടുത്തു കളയും .ninku ഒന്നും kollamkarude sobvam അറിഞ്ഞുടാ😂

  • @sarathbraj8980
    @sarathbraj8980 Před 3 lety +249

    ഇനി എങ്കിലും മുത്തു മണിയെ kollam കാരെ കേറി choriyalu കൊല്ലം karu വെറും mythandi മൊറേൻ mara എന്നു കരുതരുത് 🤗കേട്ടോ മുത്തുമണിയെ

  • @maheshkrishnan728
    @maheshkrishnan728 Před 3 lety +79

    മ്യാമനോടൊന്നും തോന്നല്ലേ മോനേ😋😋😆

  • @ISMAIL-xh1yx
    @ISMAIL-xh1yx Před 3 lety +101

    2:07 , 2:14
    Highlight of this video
    😂😅😇

  • @johnhonai5388
    @johnhonai5388 Před 3 lety +35

    RJ UNNI - BUSTED😂

  • @kurup7390
    @kurup7390 Před 3 lety +55

    2ആഴ്ച കഴിഞു വന്നു കാണുന്നത് ഞാൻ മാത്രം ആണോ 🤔

  • @parvathvgopal
    @parvathvgopal Před 3 lety +47

    Eth njan Facebook il kandirunnu........ente ponno....ചിരിച്ച് ചിരിച്ച് ഒരു വഴി ആയി....... 😂😂😂

    • @crazyplantry
      @crazyplantry Před 3 lety

      plants istamaanel ee channelile videos kandit subscribe cheyyane illel cheyyandaa

  • @sreejithlynx13
    @sreejithlynx13 Před 3 lety +10

    Pavam Unni chettan ❤️

  • @monachansonu57
    @monachansonu57 Před 3 lety +3

    Kollam karan

  • @sidharthharish3616
    @sidharthharish3616 Před 3 lety +6

    Kollam daa💪🏻💪🏻❤️

  • @fjvgicv9516
    @fjvgicv9516 Před 3 lety +6

    Kollamaa daa❤❤

  • @unnikrishnan.s4713
    @unnikrishnan.s4713 Před 3 lety +8

    Ambada.....😂😂 Kollamkaroda kali🔥🔥... Mathiyayillenkil Kollam MLA vilichal mathi...🔥🔥

  • @midhunsuseel1159
    @midhunsuseel1159 Před 3 lety +9

    Kollam mass 🔥

  • @vidhukrishna3537
    @vidhukrishna3537 Před 3 lety +30

    സരള തകർക്കുവാണല്ലോ എല്ലാടത്തും ഒണ്ടല്ലോ 😂