All Kerala Pichakkarans Association | Hello MY Dear Wrong Number | Red FM Malayalam

Sdílet
Vložit
  • čas přidán 2. 10. 2020
  • ഞാൻ ഇതൊന്നു തീർത്തിട്ട് ഇപ്പൊ വരാം #redfmmalayalam #hellomydearwrongnumber #malayalampranks #rjunni #rjanjali
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 636

  • @-90s56
    @-90s56 Před 3 lety +1524

    പ്രാങ്ക് ചെയ്യാൻ നോക്കിയ ചേട്ടൻ കൗണ്ടർ അടിക്കാൻ വീരൻ ആണ് 😁✌️

  • @AmalKK
    @AmalKK Před 3 lety +870

    അടുത്തിരുന്ന് സംസാരിക്കുന്ന അലവലാതി ഏതാണ്??.... 😂😂😂😂
    പാവം അഞ്ജലി ചേച്ചി 😂😂😂😂

    • @mathewcj7526
      @mathewcj7526 Před 3 lety +9

      @@krishnagadha8363 RJ UNNI nea alla Avan paranjath video 1:50 kettu nok Appo manasilakum

  • @athulachu1494
    @athulachu1494 Před 3 lety +439

    ലവനു Rj ആകാൻ ഉള്ള ഒരു ഭാവി ഉണ്ട്... 😁

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +163

    ആ ചേട്ടനെ പിടിച്ച് RJ ആക്ക്
    പരിപാടി ഇതിലും കിടു ആവും🔥🔥

  • @sameersattingal
    @sameersattingal Před 3 lety +379

    വിളിച്ച...പുള്ളിക്ക്.ആദ്യമേ കാര്യങ്ങൾ മനസിലായി...പക്ഷെ തിരിച്ചടിച്ച കൗണ്ടർ എല്ലാം കിടു..😊😀

  • @jijokukkan
    @jijokukkan Před 3 lety +308

    ഇവിടെ തൊലഞ്ഞു പോവാൻ ഇനി ഒന്നും ഇല്ല, എല്ലാവരുടെയും അവസ്ഥ 😂

  • @sajinmathai8237
    @sajinmathai8237 Před 3 lety +104

    ഇതിലും വലുത് എന്തോ വരാനിരുന്നതാ ഇങ്ങനെ വന്നു പോയി എന്നു സമാധാനിക്കാം 😂🤣🤣🤣

  • @akshayaanil7474
    @akshayaanil7474 Před 3 lety +549

    ജീവൻ മാത്രേയൊള്ളൂ ബാക്കിയെല്ലാം പോയി......വേണ്ട വേണ്ടാത്തോണ്ടാ 🤣🤣🤣🤣🤣🤣🤣

  • @Football_bhakthan
    @Football_bhakthan Před 3 lety +227

    പുലി മടയിലേക്ക് ആണ്‌.... പുള്ളി ഒരു പുലി അല്ല വലിയ ഒരു സിംഹം...

  • @sreejithsankar14
    @sreejithsankar14 Před 3 lety +159

    വിളിച്ച ചേട്ടൻ പൊളി കൗണ്ടർ king

  • @fathimamuhsina4931
    @fathimamuhsina4931 Před 3 lety +327

    Counter മച്ചാനെയാണല്ലോ വിളിച്ചത് 😆😆😆അവനു ആദ്യമേ മനസിലായി പറ്റിക്കൽസ് ആണെന്ന് 🤣🤣

  • @naxmi1687
    @naxmi1687 Před 3 lety +160

    RJ anjali-Njangal vilikunatha akhila kerala begger associationil ninu aanu
    Le avan-Ayin😂😂

  • @harigovind.s9579
    @harigovind.s9579 Před 3 lety +94

    Ayin..... Kollam pwoli saanam... 🤣🤣🤣 Chekkan poli🤣

  • @cmuneer1597
    @cmuneer1597 Před 3 lety +47

    ഫോൺ എടുത്ത ആൾ ഒരേ പൊളി😂🔥

  • @asishtechyvlogger3554
    @asishtechyvlogger3554 Před 3 lety +199

    അയ്യാ ഏതു മൂടിൽ ഇരിക്കണേ?
    എനിക്ക് ആകെ ഒരു മുടെ ഒള്ളൂ അതിൽ ഇരിക്കണത്,😀😀😆😆😆😆😆😆😆😆😆

  • @muhammedashiq2005
    @muhammedashiq2005 Před 3 lety +65

    അയിന് 🤣🤣 ചേട്ടൻ പൊളിയാണ്

  • @anuasohkan8334
    @anuasohkan8334 Před 3 lety +22

    അടുത്തിരുന്നു സംസാരിക്കുന്ന അലവലാതി😂😂🤣🤣🤣🤣🤣❤️😆😆😆😂😂😂😂😂😂😂😂😂😂😂😂😂

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 3 lety +90

    ഉറുമിയിലെ പ്രഭുദേവയുടെ സംസാരം പോലുണ്ട് അജജലിയുടെ സംസാരം 😅

  • @meghamohan4919
    @meghamohan4919 Před 3 lety +158

    Le Rj : Shirt size 34 ആണ്
    എന്റെ size 36 ആണ് avaനോട്‌ size korach കേട്ടീട്ടു വരാൻ പറ അപ്പൊ ആലോചിക്കാം 🤣🤣👍

  • @nixxgaming1301
    @nixxgaming1301 Před 3 lety +174

    അഞ്ജലി ചേച്ചി അവസാനം ചിരിച്ച ഒരു ചിരി അയിന് കൊടുക്കണം 500♥️

  • @abuhoja6823
    @abuhoja6823 Před 3 lety +64

    സിറിച്ച് സിറിച്ച്.... മുടിയാത്......
    ചിരിച്ച്......അടപടലം .......🤩🤩🤩🤩

  • @nasrdheenkl5378
    @nasrdheenkl5378 Před 3 lety +128

    നാളെ ഉബൈദ് ഇക്കാക് trollan ഉള്ളത് ആയി..😍

    • @munavvirmunu5707
      @munavvirmunu5707 Před 3 lety +6

      Ini trollenthinaa trollaanullathokke leven thanne trolleele wwoo mass🔥

    • @nasrdheenkl5378
      @nasrdheenkl5378 Před 3 lety

      @@munavvirmunu5707 😂

    • @siyonamilan6964
      @siyonamilan6964 Před 3 lety +3

      ജിഷ്ണു ആൾറെഡി ട്രോളി കഴിഞ്ഞു 🤣🤣🤣🤣🤣✌️😎

    • @nasrdheenkl5378
      @nasrdheenkl5378 Před 3 lety +1

      @@siyonamilan6964 shariya...ippo fast avana

  • @mollywoodtalks8196
    @mollywoodtalks8196 Před 3 lety +162

    ഇമ്മാതിരി അവിഞ്ഞ artificial idea എവിടുന്നാ കിട്ടിയത് ? എന്തായാലും ഉണ്ണി ചേട്ടൻ കലക്കി 🤣😂🤣

  • @avinashsasok9820
    @avinashsasok9820 Před 3 lety +107

    അഞ്ജലി ചേച്ചി ❣️❣️❣️

  • @jasiltp1422
    @jasiltp1422 Před 3 lety +34

    ഇത് പൊളിച്ചടക്കി..... ഒരു രക്ഷയില്ല

  • @jephyjoseph3387
    @jephyjoseph3387 Před 3 lety +258

    വിളിച്ച ചേട്ടനും വിളിച്ച ആളുകളും എല്ലാം കണക്കാ 🤣🤣🤣

  • @anandhan.a522
    @anandhan.a522 Před 3 lety +72

    *പയ്യൻ ഇജ്ജാതി കൗണ്ടർ* ❤⚡️

  • @statusclouds2082
    @statusclouds2082 Před 3 lety +87

    മൂർക്കനെ ആയല്ലോ ചവിട്ടിയത്😃😃😃

  • @nasrdheenkl5378
    @nasrdheenkl5378 Před 3 lety +193

    കാൾ ചെയ്യുന്ന ആളുകളുടെ ഫോട്ടോ കൂടെ ഉണ്ടായിരുന്നേൽ നന്നായിരുന്നു...ലെ

  • @gopika9817
    @gopika9817 Před 3 lety +20

    സാറേ........... അഞ്ജലി ചേച്ചി പൊളി 😎

  • @ahammeddhilshad8349
    @ahammeddhilshad8349 Před 3 lety +35

    5:00 😂
    Antha peech

  • @nixxgaming1301
    @nixxgaming1301 Před 3 lety +57

    ന്യൂ ജനറേഷൻ പിച്ചക്കാരൻ 😂😂🤣🤣

  • @ancykutty123
    @ancykutty123 Před 3 lety +90

    Anjali ചേച്ചിയെ ഇഷ്ട്ടം.

  • @chippyrajendran4784
    @chippyrajendran4784 Před 3 lety +68

    ഞാനും വിളിച്ചായിരുന്നു ഒരു മാസം കഴിഞ്ഞ് വിളിക്കുവാൻ ആണു എന്നോട് പറഞ്ഞത്☹️

  • @afsalshazz5996
    @afsalshazz5996 Před 3 lety +98

    Enik oru moode ullu athila ippo irikunne😂😂😂🤙ejjathi

  • @loheshroyalmech824
    @loheshroyalmech824 Před 3 lety +95

    *ഒരു ട്രോളിനുള്ള ആശയം അല്ലേ ഈ കാണുന്നത്...😌😁*

  • @SABIKKANNUR
    @SABIKKANNUR Před 3 lety +512

    ഒറിജിനൽ ആണെന്ന് പറയുകയെ ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 🤗🤗🚶🚶

  • @draculadracula8396
    @draculadracula8396 Před 3 lety +52

    *കാൾ എടുത്തവന് മനസിലായെ ഇല്ലാ അവൻ നന്നായി അഭിനയിച്ചു*

  • @reefaanvar3985
    @reefaanvar3985 Před 3 lety +16

    എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി🤣🤣🤣🤣🤣🤣

  • @vasudevannair394
    @vasudevannair394 Před 3 lety +46

    corona തെങ്ങ 🤣🤣🤣😂 powlich

  • @anchubs1418
    @anchubs1418 Před 3 lety +54

    Unni chettan poli aa🤩.nalla kazhivu und 👌

  • @shijinv8604
    @shijinv8604 Před 3 lety +27

    Payyan poliiii😎😎😎😎

  • @munnaayshu5524
    @munnaayshu5524 Před 3 lety +19

    Allooohhh😂😂polich. ന്തന്ന് കൌണ്ടർ ആണ് 🤣🤣

  • @akhileshmsd9156
    @akhileshmsd9156 Před 3 lety +156

    അഞ്ജലി ചേച്ചി ഉള്ള video മാത്രമേ ഞാൻ കാണൂ 😁

  • @mubarakb4107
    @mubarakb4107 Před 3 lety +191

    കൊള്ളാം പൊളി സാനം 😁😆

  • @kinzshmz8909
    @kinzshmz8909 Před 3 lety +66

    2:59 Ayn 😂😂😂

  • @lijovarghese4668
    @lijovarghese4668 Před 3 lety +21

    എന്റെ അഞ്ജലി ചേച്ചി 🤣😅

  • @athiram.s580
    @athiram.s580 Před 3 lety +22

    ഇതു പൊളിച്ചു.... പൊളിയെ....❤

  • @linuraju7163
    @linuraju7163 Před 3 lety +10

    അഞ്ജലി chechi my fav

  • @sandrasanusandrasanu4584
    @sandrasanusandrasanu4584 Před 3 lety +11

    Chetttan poliii 🤣🤣🤣🤣🤣biksha nty pattichodhikkummm😆 ufff nalla caller

  • @parvathysunil6351
    @parvathysunil6351 Před 3 lety +60

    Kollam Poli Saanam😂😂

  • @kkswafvan7986
    @kkswafvan7986 Před 3 lety +17

    ആൾ full thug ആണല്ലോ 🤣🤣🤣🤣😂

  • @gouthamramr5104
    @gouthamramr5104 Před 3 lety +79

    Video കാണുന്നതിന് മുമ്പ് comments വായിക്കാൻ വന്നവർക് നമോവാഗം.....

  • @nezko9769
    @nezko9769 Před 2 lety +3

    There is no station in kochi it's in Ernakulam. Y is every one thinking kochi and Ernakulam I the same. It only cochin cooperation

    • @nezko9769
      @nezko9769 Před 2 lety

      കാക്കനാട് എങ്ങനെ കൊച്ചിയാക്കും??. കഷ്ട്ടം

  • @sreyavenugopal873
    @sreyavenugopal873 Před 3 lety +93

    ചിരിച്ച ചിരിച്ച ചത്ത്🤣🤣🤣🤣🤣🤣🤣🤣

  • @ashkrizz
    @ashkrizz Před 3 lety +57

    അഞ്ജലി ചേച്ചിയ് .. ചേച്ചിയ് പൂയ് പൂയ് ചേച്ചി .... "കുട്ടി ശിങ്കിൽ ആണോ "....

  • @subint2280
    @subint2280 Před 3 lety +366

    എനിക്ക് വിളിച്ചപ്പോ true callerൽ RED FM ന്ന് പേര് കണ്ട ഞാൻ 🤷‍♂️

    • @footballersunited2152
      @footballersunited2152 Před 3 lety +14

      Shhey😂

    • @harivishnu1131
      @harivishnu1131 Před 3 lety +2

      Pwollich 😂

    • @nimavava2539
      @nimavava2539 Před 3 lety +1

      😃😃

    • @nimavava2539
      @nimavava2539 Před 3 lety +4

      Enitte call attend chythoo...?

    • @Abishaswonderworld
      @Abishaswonderworld Před 3 lety +3

      സുഹൃത്തേ ഇത് ന്റെ ഒരു കുഞ്ഞു ചാനൽ ആണ് ഒന്ന് കേറി നോക്കു ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ. ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔

  • @snigdhasunith2344
    @snigdhasunith2344 Před 3 lety +35

    RJ unnichettan mass thug vere level kolamasss.... 😍😍😍

  • @raheezmuhammed1990
    @raheezmuhammed1990 Před 3 lety +32

    സത്യത്തിൽ ഇതിൽ ആര് ആരേയാ പറ്റിച്ചത് ?

  • @lijothomas1371
    @lijothomas1371 Před 3 lety +44

    Anjali chechi peruth ishttam😘😘😘

  • @manojk.c6966
    @manojk.c6966 Před 3 lety +50

    അത്ര ഏറ്റില്ല....

  • @ece23.gayathri.p22
    @ece23.gayathri.p22 Před 3 lety +16

    Sheay.. samsarikunna chettan poliii😂💞

  • @Basi_kalathingal
    @Basi_kalathingal Před 3 lety +98

    ഞ ഞ ഞ ഞ കെട്ട vartha aano da 😂

  • @sandrashalu4733
    @sandrashalu4733 Před 3 lety +48

    Iyyo powlii.. powlii ..,Anjaly chechiyum Unni chettanum polichu.. Ijjathiii kalakki kulukkal😂💝💝💓💓💖

  • @arathyjayaraj1236
    @arathyjayaraj1236 Před 3 lety +14

    ijjathi counter😂😂😂😂😂

  • @sophiaseejo2776
    @sophiaseejo2776 Před 3 lety +9

    🤣🤣🤣🤣🤣 ayyooo aaa prank cheyapetta allu enth cuteaaa

  • @kunjuttans3366
    @kunjuttans3366 Před 3 lety +21

    Anjali chechi eshatam

  • @bhagyaaa4323
    @bhagyaaa4323 Před 3 lety +30

    Unni chettan kalakkkki😂

  • @aktrolls8035
    @aktrolls8035 Před 3 lety +17

    എന്താ മേടത്തിന്റെ പേര് കോഴി 😁😁😁😁

  • @sreyakb3797
    @sreyakb3797 Před 3 lety +13

    Anjali chechim unni chtnm polichhhh💕💕💕💕💕💕💕

  • @safwanmohammed4732
    @safwanmohammed4732 Před 3 lety +31

    കുറെ പേർക് വിളിക്കുന്നു ഉണ്ടെങ്കിൽ ഇടകിടക് ഒരു വീഡിയോ പോസ്റ്റ്‌ chythoodey 😇

  • @vdjdudeee
    @vdjdudeee Před 3 lety +45

    JISHNU TROLLSലെ troll VIDEO കണ്ട് വന്നവരുണ്ടോ👑🙈😅👍🎈

  • @harithasreedesh1074
    @harithasreedesh1074 Před 3 lety +70

    🤣😂😂🤣new generation പിച്ചക്കാരൻ

  • @lekshmi3212
    @lekshmi3212 Před 3 lety +28

    Chirichu chathu super 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-fm4dr4zb1m
    @user-fm4dr4zb1m Před 3 lety +11

    പൊളി സാധനം 😂😂😂😂

  • @fathimamehrin6060
    @fathimamehrin6060 Před 3 lety +49

    ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് പിച്ചക്കാരൻ..
    Ijjathi🤣

  • @sheebamanoj8948
    @sheebamanoj8948 Před 3 lety +6

    വിളിച്ച ചേട്ടൻ പൊളിയാ

  • @ansavarghese8484
    @ansavarghese8484 Před 3 lety +14

    ഞാൻ വിളിച്ചപ്പോൾ കുട്ടികൾക്ക് ഉള്ള പരുപാടി അല്ലെന്നു പറഞ്ഞു കാൾ വെച്ചു എന്തുവാടെ ഇത് 😒😒😒

  • @amalbpoori2930
    @amalbpoori2930 Před 3 lety +17

    വേറെ പണി ഇല്ല അല്ലെ 😂😂

  • @tricksvlogs826
    @tricksvlogs826 Před 3 lety +20

    First view rantu perum polichu

  • @mohammedjunaid9531
    @mohammedjunaid9531 Před 3 lety +14

    അവന്റെ സൗണ്ട് ജഗതി പോലെ ഉണ്ട്.

  • @jithendranjith6947
    @jithendranjith6947 Před 3 lety +50

    Enne പറ്റിക്കാൻ ഞാൻ തന്നെ രജിസ്റ്റർ ചെയ്താൽ മതിയോ??
    കൂടെയുള്ള ഞ ഞ ഞ ഞ കൾക്ക് ഇതിനൊന്നും നേരം ഇല്ലാത്തോണ്ടാ..
    മാമനോട് ഒന്നും തോന്നല്ലേ mekkale

  • @adarshrajendran212
    @adarshrajendran212 Před 3 lety +6

    വീട്ടിലോട്ടു വന്ന് രണ്ടടി എങ്കിലും തരാമായിരുന്നു ഇതിപ്പോ എന്ത് ചെയ്യാനാണ് 😆🤣🤣🤣

  • @fathimaameena6242
    @fathimaameena6242 Před 3 lety +68

    Anjali chechi fan addi orru like ♥️

  • @nihalanichu8575
    @nihalanichu8575 Před 3 lety +23

    Polii😍

  • @pratheeshiu6896
    @pratheeshiu6896 Před 3 lety +23

    നല്ല തെറി വിളിയും കിട്ടാറുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല അതും കൂടി വിഡിയോയിൽ ഇടൂ

  • @alfinashraf7978
    @alfinashraf7978 Před 3 lety +5

    ഇവിടെ ഇനി തോളഞ്ഞ് പോകാൻ ഓണൂല😂

  • @anzil1197
    @anzil1197 Před 3 lety +89

    എന്റെ വായിന്ന് ഒന്നും കേക്കാതെ അപ്പടിയേ പോണതാരിക്കും നല്ലത്😜😜

  • @mrx468
    @mrx468 Před 3 lety +16

    100 nnu 500 nte counter😂

  • @divyadivi7447
    @divyadivi7447 Před 3 lety +6

    Adipoli😍😍👍👍👍

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +2

    ഞഞ ഞ ഞ്ഞ ഞ്ഞ കെട്ട വർത്തായന്നോ ടാ 😄😄😄😄😄👍🏻👍🏻👍🏻

  • @binduajikumar9519
    @binduajikumar9519 Před 3 lety +22

    New Generation Pichakkaran😂😂

  • @happygirl5766
    @happygirl5766 Před 3 lety +5

    എടാ... ഞഞ്ഞാഞഞ്ഞാ എന്ന് പറയുന്നത് കേട്ട വാർത്തയാണോ 🤣

  • @aswathym5038
    @aswathym5038 Před 3 lety +3

    Illa parayuullaa....ayyo...aa chettan polichutoo😂😂😂😂

  • @renjithj6295
    @renjithj6295 Před 3 lety +30

    അയിന് 🤣🤣🤣

  • @KVRN1
    @KVRN1 Před 3 lety +1

    Valare nannayi cheydittund anjali. Timing reply realy fantastic

  • @sanoopnair8029
    @sanoopnair8029 Před 3 lety +6

    വളരെ ഈസി ആയി വണ്ണം കുറക്കാം അതും നല്ല ഹെൽത്തി ആയി No side effect No medicine താല്പര്യം ഉള്ളവർ കമെന്റ്

  • @akhilaakshara
    @akhilaakshara Před 3 lety +45

    മാപ്പ് തന്നിരിക്കുന്നു 😂😂😂

  • @adithyaabhijith6255
    @adithyaabhijith6255 Před 3 lety +82

    Anjali chechiiii fans like... ❤️❤️❤️

  • @_.creative._lab_1154
    @_.creative._lab_1154 Před 3 lety +22

    Chechium chettanum polichu❤️❤️❤️