Sreenath Bhasi Behindwood Interview analysis | Red FM | R J Vivek | Chattambi

Sdílet
Vložit
  • čas přidán 23. 09. 2022
  • #sreenath_bhasi #behindwoodsice #interview #chattambi #redfmmalayalam
    Progressive Thoughts! • Progressive Thoughts!
    Feminism in Malayalam/Kerala • Feminism in Malayalam/...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • Zábava

Komentáře • 890

  • @themalluanalyst
    @themalluanalyst  Před rokem +86

    Celebrity ഇന്റർവ്യൂകളുടെ ഒരു പോക്ക് - czcams.com/video/IY9IQFT_F4s/video.html

    • @sreejithwriter2252
      @sreejithwriter2252 Před rokem +1

      A doubt: I am not a legal person. But if the anchor filed a harassment case against Bhasi, will you face any trouble for showing her images or mentioning her name? I'm not even sure what kinda case they filed..just a doubt...

    • @avinbiju
      @avinbiju Před rokem +2

      CHUP MOVIE REVIE AND SITA RAMAM REVIEW

    • @adwaithsaranya5799
      @adwaithsaranya5799 Před rokem

      @@sreejithwriter2252in ok HV hmm guyzay hu

  • @vrindaanandhu347
    @vrindaanandhu347 Před rokem +2669

    5-6 വർഷം മുൻപ് എന്റെ കോളേജിലെ ഒരു പ്രോഗ്രാമിന് sreenath വന്നതും അവിടെ കാട്ടിക്കൂട്ടിയതും ഓർമ ഉണ്ട്. 😊അതുകൊണ്ട് ഇത് കണ്ടപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. വീണക്കും ഇത് അവരുടെ ഇന്റർവ്യുകൾ ഒന്ന് analyse ചെയ്യാനുള്ള ഒരു wakeup call ആകട്ടെ ❤️

    • @AshVJay
      @AshVJay Před rokem +26

      എന്താ ഉണ്ടായേ?

    • @-vishnu2948
      @-vishnu2948 Před rokem +3

      🙄🙄

    • @musingsoflostsoul
      @musingsoflostsoul Před rokem +6

      Entha undayatg

    • @GopikaVasudev
      @GopikaVasudev Před rokem +33

      Appol a മനുഷ്യൻ പണ്ട് മുതലേ anganeya അല്ലേ

    • @vrindaanandhu347
      @vrindaanandhu347 Před rokem +104

      @@AshVJay പുള്ളി വേറെ പ്രഥലത്തിൽ ആയിരുന്നു ☮️

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před rokem +1189

    ശ്രീനാഥ് ഭാസിയെ ഒരു തരത്തിലും ന്യായികരിക്കാൻ കഴിയില്ല. യാതൊരു മാന്യതയും ഇല്ലാത്ത പെരുമാറ്റം
    Red FM Anchor 👍🏻🙏🏻

    • @nizasworld8631
      @nizasworld8631 Před rokem +66

      ആ ആങ്കർക്ക് ക്ഷമക്കുള്ള അവാർഡ് കൊടുക്കണം.. നമ്മളാണെങ്കിൽ മിനിമം എണീറ്റു പോകുവെങ്കിലും ചെയ്യും.

    • @Kannurkaran5522
      @Kannurkaran5522 Před rokem +18

      @@nizasworld8631 അവന്റെ ചെകിട് അടിച്ചു പൊളിക്കും.. അല്ലാതെ അവന്റെ തന്തയോടും തള്ളയോടും പറയുന്ന പോലെ പറഞ്ഞാൽ അവൻ വിവരമറിയും.. Respect RJ

    • @harrynorbert2005
      @harrynorbert2005 Před rokem +4

      @@Kannurkaran5522 ലവൻ ചത്തു പോകും 🤣🤣🤣 മരുന്നടിച്ചു എല്ലും തോലും ആണ് ആ കൊച്ചി കണ്ണാപ്പി.

    • @MrMindsetpsc
      @MrMindsetpsc Před rokem +1

      😀

    • @Kannurkaran5522
      @Kannurkaran5522 Před rokem +2

      @@harrynorbert2005 അതേ മരുന്നടി main ആണ് അവൻ

  • @blackheart4668
    @blackheart4668 Před rokem +253

    വീണയെ വ്യക്തിപരമായി അറിയില്ല, അത് കൊണ്ട് അവരോട് ഇഷ്ടമോ ഇഷ്ടക്കെടോ ഇല്ല പക്ഷേ അവരുടെ interviews അസഹനീയം ആണ് 👍
    കുട്ടികൾ ഇല്ലാത്ത ഒരു celebrity couple നോട് ഈ അടുത്ത് "നിങ്ങളിൽ ആർക്കാണ് പ്രശ്നം" എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു വീണ ചോദിച്ച ഒരു ചോദ്യം 😵‍💫😵‍💫
    ഭാവനയുടെ interview-ൽ വളരെ വ്യക്തമായി കാണാം അവര് എത്ര uncomfortable ആയിരുന്നു വീണയുടെ ചോദ്യങ്ങളിൽ എന്ന് 👍
    വീണക്ക് വിമർശനങ്ങൾ serious ആയി എടുക്കാൻ സമയം അതിക്രമിച്ചു 🙏
    പക്ഷേ ശ്രീനാഥ് ഭാസി ഈ ചെയ്തത് അസഭ്യം പറച്ചിൽ കൊണ്ട് ഇപ്പോൾ ഒരുതരത്തിൽ safe ആയത് വീണയാണ് 😂
    മാന്യമായി വിമർശനം പറഞ്ഞ്, firm ആയി no പറഞ്ഞിരുന്നു ഭാസി എങ്കിൽ ന്യായം മുഴുവൻ അയാളുടെ ഭാഗത്ത് ആയേനെ 👍
    അതിന് പകരം ഉത്തരം മുട്ടിയപ്പോൾ തെറി പറഞ്ഞു എന്നായി 🥴
    വീണയുടെ interviews അസഹനീയം തന്നെ, ഇനിയും അങ്ങനെ തന്നെ തുടരും
    പക്ഷേ ശ്രീനാഥ് ഭാസി തിരിച്ച് ചെയ്തത് വളരെ മോശം എന്നേ പറയാൻ പറ്റൂ 👍🙏

  • @omegadeadpool2947
    @omegadeadpool2947 Před rokem +1237

    Mad Respect for Prithviraj for his excellence in tackling such Interviews and Questions

    • @captaincranium9875
      @captaincranium9875 Před rokem +40

      also Dq

    • @hrishikeshvasudevan521
      @hrishikeshvasudevan521 Před rokem +83

      He is the best🔥
      Pulli ye pole ithrem victim aya oru actor vere kanilla🥴

    • @dr.classylife2471
      @dr.classylife2471 Před rokem +44

      So true ee Behindwoodsile Veena ithpole standard ellath chodyam ayit Pritviye choriyan poytha but he just insulted her so badly that she couldn't even say anything later.

    • @martinsam8787
      @martinsam8787 Před rokem +31

      @@captaincranium9875 dq is not that good
      Mamotty is better

    • @aravind4989
      @aravind4989 Před rokem +63

      Fahd be like:athe athe athe athe

  • @PonnuDeena
    @PonnuDeena Před rokem +651

    ഒരാളോട് ഒരിക്കലും debate ചെയ്ത് ജയ്ക്കാൻ പറ്റാത്തവർ ആശ്രയിക്കുന്ന ഒരു വഴിയാണ് തെറിവിളി. പണ്ട് arguments ജയ്ക്കാൻ പറ്റാത്തപ്പോ തുപ്പി കാണിക്കുന്ന ഒരു സഹപാഠഇയെ ഓർത്തുപോകുന്നു.
    ഇമോഷണൽ ഇന്റലിജിൻസ് വളരെ കുറവുള്ളവരാണ് ഈ രീതിക്ക് കയ്യടിക്കുന്നത്.

    • @kvpratheek1
      @kvpratheek1 Před rokem +11

      Correct

    • @Gunter06
      @Gunter06 Před rokem +22

      Very true,ipo ulla trend aanu therivili.ente classmates okke utharam muttiyal veetukare keri theri parayunne kaanam

    • @ramEez.c
      @ramEez.c Před rokem

      Satyam paranja rand peredtum mistake ind entan vacha veena iritate cheyuna reetiyil kekumbo namukum eval enta engane enn tonuna taratil aan q chodikar bhasi anenkil korach over dialogue adiyum aan njn valya sambavam anena pole

    • @Faazthetruthseeker
      @Faazthetruthseeker Před rokem

      true

    • @adkp5720
      @adkp5720 Před rokem +1

      Exactly. And these buffoons will still resort to "theri vili" when they cannot formulate a valid argument to a dicussion and will also try to justify that behavior.

  • @bradcutz3116
    @bradcutz3116 Před rokem +938

    The questions may or may not be substandard, but was not at all provocative. He could have just skipped the question.
    Respect for that anchor in Red fm ❤️

    • @dr.classylife2471
      @dr.classylife2471 Před rokem +6

      If he skipped the question that is the next headline .Anchors better stop nosing into others business.Its high time for interviewers to standardize their interviews.

    • @alwin2658
      @alwin2658 Před rokem

      @@dr.classylife2471 Then stop fucking giving this interviews.

    • @bradcutz3116
      @bradcutz3116 Před rokem +22

      @@dr.classylife2471 It's better to skip rather than abusing them that's what I meant

    • @dr.classylife2471
      @dr.classylife2471 Před rokem +1

      @@bradcutz3116 but they still make that a headline right?? Bhasiye vellam kudipich Veena.. 😆😆this will be the headline next day so it's better to stop asking such questions right??

    • @bradcutz3116
      @bradcutz3116 Před rokem +6

      @@dr.classylife2471 The crew of the film and bhasi already knew the kind of questions and still preferred to come.
      And the interview chanel has the right to use the clickbaits they wish. Veenas interviews have a very huge viewship also.

  • @sociosapiens7220
    @sociosapiens7220 Před rokem +249

    3:42💯
    ശ്രീനാഥ് ഭാസിയുടെ ആ പെരുമാറ്റത്തോട് ഒരിക്കലും യോജിക്കാൻ പറ്റാത്തവർ പോലും ഭാസിയെ സപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം ഇത്തരത്തിലുള്ള തരംതാഴ്ന്ന ചോദ്യങ്ങളും, ഇന്റർവ്യൂസും എല്ലാം കണ്ട് മടുത്തത് കൊണ്ട് തന്നെയാണ്.😌

    • @abhijithmk698
      @abhijithmk698 Před rokem +10

      True. I am that kinda person

    • @user-hc3kq9hp3q
      @user-hc3kq9hp3q Před rokem +3

      True

    • @amanamerin7905
      @amanamerin7905 Před rokem +2

      True

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Před rokem +3

      That's what audience want and the viewership clearly tells that.We should not peek into those channel even for curiosity

    • @Daveyvj36
      @Daveyvj36 Před rokem +9

      ഇതൊന്നും കാണാൻ ഇവിടെ ആരെയും നിർബന്ധിക്കുന്നൊന്നുമില്ലല്ലോ.. ആ ടൈപ്പ് ഇന്റർവ്യു കാണാൻ പ്രേക്ഷകർ ഉള്ളത് കൊണ്ടാണല്ലോ ഇത് അവർ തുടർന്ന് പോകുന്നത്..പലരുടെയും പരാതി കേൾക്കുമ്പോൾ അവരോയോക്കെ കെട്ടിയിട്ട് ഇത് നിർബന്ധിച്ചു കാണിക്കുന്നത് പോലെയാണല്ലോ..

  • @athiramanoj144
    @athiramanoj144 Před rokem +101

    വീണയുടെ ഇന്റർവ്യൂ സ്റ്റാൻഡേർഡ് എല്ലാർക്കും അറിയാം. ഇത്രേം frustrated ആയ ആൾക്ക് അത് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. But felt really sad for Red fm guy.
    നികേഷ് കുമാറിന്റെ ന്യായീകരണ ഇന്റർവ്യൂ കണ്ടു. എന്തൊരു വിനയം. Previlaged ആയിട്ടുള്ള ആളുകളുടെ മുന്നിൽ താണ് കേണ് നിൽക്കാനും അറിയാം

    • @rahuljohnson8845
      @rahuljohnson8845 Před rokem +4

      Perlimani mammukayem sreenivasanem kusruthi chodyangal chodichu ,avarathu eathra manyamai anu aaa interview purthikarichennu kandu padikanam, evan evatekalum okke valiya pulliyayanna vicharam

  • @rayoffacts3706
    @rayoffacts3706 Před rokem +23

    Red fm ഇൽ കണ്ടത് ഒരു privileged person ന്റെ അഹങ്കാരത്തിനു, നിസ്സഹായൻ ആയി നിൽക്കുന്ന rj യെ ആണ്. പ്രിവില്ലേജ് എന്നത് അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളുകളുടെ മെക്കിട്ടു കേറൽ ആവരുത്. ആ സ്ഥാനത്തു താങ്കൾ പറഞ്ഞ പോലെ മോഹൻലാലൊ മമ്മൂട്ടിയോ ആണെങ്കിൽ ഭാസി ഇങ്ങനെ പറയില്ലായിരുന്നു 🙂🙌

  • @anittaanna8550
    @anittaanna8550 Před rokem +531

    തന്നെക്കാൾ അധികാരവും പ്രിവിലേജും കുറവുള്ള മനുഷ്യരോട് കയർത്ത് ആളാകാൻ ശ്രമിക്കുന്ന ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം.

    • @mannamoncy7249
      @mannamoncy7249 Před rokem +12

      Well said

    • @shabnam2348
      @shabnam2348 Před rokem +28

      Soon true. He woudnt behave this way to pearly maney i guess

    • @aishwaryas6606
      @aishwaryas6606 Před rokem +22

      True, പബ്ലിക് support ഉണ്ടെന്നു തോന്നികഴിഞ്ഞാൽ ഇവർ എന്തും ചെയ്യും.

    • @harrynorbert2005
      @harrynorbert2005 Před rokem +3

      Well said ❤❤❤

    • @freesoul4595
      @freesoul4595 Před rokem +1

      Irritating aaya chodhyangal chodhichavareyum ottapeduthanam basi theri vilichath tett aan but ee vena verum verupeeru aan

  • @akhi007m
    @akhi007m Před rokem +391

    Thanks for mentioning The Cue. They do amazing work.

  • @roshnis3855
    @roshnis3855 Před rokem +176

    He was intelligent enough to ask the video cam to be stopped before bursting out. That is very different from suddenly getting angry and being impulsive. This is even more alarming. And to think what people like him would do to others who are at a vulnerable position and alone with them. It's scary.

  • @kalyanisuresh7478
    @kalyanisuresh7478 Před rokem +111

    I totally agree with you👍
    Avarude interviews eppozhum weird annennathu sheriyanu but ath Sreenath Basi handle cheytha reethi sheriyayi thonniyilla🙌

    • @GopikaVasudev
      @GopikaVasudev Před rokem +6

      Sheriya ഒന്നെകിൽ enik ഉത്തരം പറയാൻ പറ്റില്ല enno mindathirikkano atleast ഇറങ്ങി പോകാമായിരുന്നു അത് ചെയ്യാതെ therivilichath sheriyalla

  • @pranavkrishna2427
    @pranavkrishna2427 Před rokem +181

    Thank you 😊 bro for mentioning The cue ' channel ,the cue deserves more viewers because of the quality of questions in a standard way

  • @aneetaelizabeth7836
    @aneetaelizabeth7836 Před rokem +7

    വീണയും മറ്റൊരു അവതാരകയും ചേർന്ന് ഓണത്തിന് ധ്യാനുമായി ഉള്ള ഇൻ്റർവ്യൂ ഒരു ഭാഗം കണ്ടിരുന്നു. ഒരു അവതാരക support എന്ന് പറഞ്ഞ് അദ്ദേഹത്തിൻ്റെ തോളിൽ രണ്ടു കയ്യും വച്ച് സംസാരിക്കുന്നു. ധ്യാൻ uncomfortable ആയിരുന്നു എന്നാണ് വ്യക്തിപരമായി തോന്നിയത്. ഇത് mental support അല്ല, ഫിസിക്കൽ support ആണ് എന്ന് പറയുകയും ചെയ്യുന്നുണ്ട്. വിവാഹിതനായ ഒരു ആളാണ്. ഒരു സ്ത്രീയ്ക്ക് മെൻ്റൽ സപ്പോർട്ട് കൊടുക്കാൻ ഇരു തോളിലും കയ്യമർത്തി ശരീരത്തിലേക്ക് lean ചെയ്ത് ഏതെങ്കിലും anchor സംസാരിച്ചാൽ ആ പ്രവർത്തി കൃത്യമായും വിമർശിക്കപ്പെടും. ഇത്തരത്തിൽ നമ്മൾ ജീവിക്കുന്ന സാമൂഹിക പാശ്ചാത്തലത്തിൽ അനുചിതമായി തോന്നുന്ന പെരുമാറ്റം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് ആണ് ഇത്തരത്തിൽ നടനെ അനുകൂലിക്കുന്ന ആളുകൾക്ക് പറയാൻ ഉണ്ടാവുക. അയാളുടെ FM interview കണ്ടു ഞെട്ടി പോയി. Mallu analyst ൻ്റ് അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.

  • @varebts2551
    @varebts2551 Před rokem +521

    ഒരാൾ irritated ആണെങ്കിൽ മറ്റൊരാളെ തെറി വിളിക്കാം എന്നാണോ?? എനിക്ക്‌ ഇന്ന് രാവിലെ മുതൽ ഭയങ്കര ദേഷ്യം ആണ്‌ എന്ന് കരുതി ഞാൻ പോയി എല്ലാരേയും തെറി വിളിച്ചിട്ട് ഇന്ന് എനിക്ക്‌ ദേഷ്യം ആയിരുന്നു അതാണെന്ന് പറഞ്ഞാൽ ഓക്കേ ആണോ?
    അതൊക്കെ ഒരുമാതിരി ന്യായീകരണങ്ങൾ ആണ്‌..ഇന്റർവ്യൂ എടുക്കുന്നവർ ചോദിച്ച ചോദ്യം ഇഷ്ട്ടമായില്ലെങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ എനിക്ക്‌ താല്പര്യമില്ല എന്ന് പറയാം അതല്ലെങ്കിൽ എണീറ്റ് പോണം ഹേ..അല്ലാതെ തന്തക്കും തള്ളക്കും വിളിക്കുക, ലൈംഗീക ചുവയുള്ള തെറി വിളിക്കുക എന്നിട്ട് ഇറിട്ടേഷൻ എന്ന വാക്കും..peranb സിനിമ കഴിഞ്ഞപ്പോൾ മമ്മൂക്കയെ വെച്ച് തമിഴ്നാട്ടിൽ ഒരു ഇന്റർവ്യൂ നടന്നു..ഒരു legendary actor നോട്‌ ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങൾ ആയിരുന്നില്ല അതൊക്കെ..കോമഡി ആയിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നു..തമിഴന്മാർ വരെ വന്ന് കമന്റ് ഇട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ആണോ അദ്ദേഹത്തെ പോലൊരു ആക്ടർനോട് ചോദിക്കുന്നത് എന്ന്..പക്ഷെ അഹങ്കാരി ജാഡ എന്നൊക്കെ ചിലർ വിളിക്കുന്ന ആ 71കാരൻ ഒരു രീതിയിലും പ്രോവൊക്ക് ആയില്ല..മനോഹരമായി അദ്ദേഹം അത് handle ചെയ്തു..അദ്ദേഹത്തിനൊപ്പം ഒക്കെ വർക്ക് ചെയ്തവൻ അല്ലേ ഭാസി?അവരുടെ ഇതുപോലുള്ള quality കൂടി പഠിക്കാൻ നോക്കണം..ഇനി അത് പറ്റില്ലേൽ ദുൽഖർ ഈ അടുത്ത് സീത രാമം പ്രോമോഷന്റെ ഭാഗമായി കൊടുത്ത പ്രെസ്സ് മീറ്റിൽ തെലുങ്ക് റിപ്പോർട്ടർ പുള്ളിയെ മാക്സിമം പ്രോവൊക്ക് ആക്കാൻ നോക്കി പക്ഷേ ദുൽഖർ അതൊക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നി..
    ഇഷ്ടമില്ലാത്തത് എല്ലാം സഹിച്ച് ഇരിക്കണമെന്നല്ല പറയുന്നത്..ഇഷ്ട്ടമില്ലാത്തിടത്ത് നിന്ന് എഴുനേറ്റ് പോകാനും താല്പര്യമില്ല എന്ന് പറയാനുമുള്ള അവകാശം ഉള്ളപ്പോൾ അത് ചെയ്യാതെ കണ്ടവരുടെ തന്തക്കും തള്ളക്കും വിളിക്കുന്നത് മാസ്സ് അല്ല..തോന്ന്യവാസം ആണ്‌..കാരണം തെറി ഏത് ഊളക്കും വിളിക്കാൻ പറ്റും..പക്ഷേ മാന്യമായി പക്വതയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിയും വിവേകവുമുള്ള ആളുകൾക്കേ സാധിക്കൂ..അതാണ്‌ മാസ്സ്🙂
    തെറി വിളിച്ചാൽ കില്ലാടി ആവുമെന്ന് കരുതുന്ന എല്ലാരോടും കൂടിയാണ് പറഞ്ഞത്.. 👍🏻👍🏻👍🏻👍🏻👍🏻

    • @mariyafrancis4465
      @mariyafrancis4465 Před rokem +8

      Wellsaid

    • @dr.classylife2471
      @dr.classylife2471 Před rokem +2

      Ethupole Lal sirineyo Mammooty sirineyo Veena interview cheyuo?? Elalo so engne interview cheyanm ennu ariyam appo pottathram chodichit enthelum kettangil kettond u eruno...athva question skip cheythalo Ee Behindwoodsile next day headline"Bhasiye chodyam chodich Vellam kudupicha Veena"

    • @janishmohammed11
      @janishmohammed11 Před rokem

      I don't think so

    • @varebts2551
      @varebts2551 Před rokem

      @@mariyafrancis4465 😊

    • @varebts2551
      @varebts2551 Před rokem +23

      @@dr.classylife2471 bro മമ്മൂക്കയൊക്കെ ഇതുപോലെ ഒരുപാട് ഫൺ ആയിട്ടുള്ള ഇന്റർവ്യൂകളിൽ പോയിട്ടുമുണ്ട് അവിടെ നല്ല രീതിയിൽ സംസാരിച്ചിട്ടുമുണ്ട്..ഒന്ന് സെർച്ച് ചെയ്ത് നോക്കുക...
      ഇഷ്ടമില്ല എങ്കിൽ ഇഷ്ട്ടമല്ല എന്ന് പറയണം. അല്ലാതെ തെറി വിളിക്കുന്നതല്ല ശരി

  • @tharakrishna5356
    @tharakrishna5356 Před rokem +502

    തെറി പറഞ്ഞത് തെറ്റ് തന്നെയാണ് പിന്നെ കുറച്ചു പേരെങ്കിലും അയാളെ support ചെയ്യാൻ കാരണം വീണയുടെ interview ന്റെ ഗുണം കൊണ്ടാണ് ,ഇങ്ങനെ തെറി പറഞ്ഞല്ലാതെ ആരെങ്കിലും അവരുടെ interview നെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ട് അത്രക്കും irritating ആണ് വീണയുടെ ചോദ്യങ്ങളും മണ്ടി ആയുള്ള അഭിനയവും അവരുടെ interview ഉം ഇതൊക്കെ ആണെങ്കിലും ഭാസിയുടെ ഈ attitude നെ ഒരിക്കലും support ചെയ്യുന്നില്ല അത് വീണയോട്‌ കാണിച്ചതായാലും red fm ലെ ആളോട് കാണിച്ചതായാലും

    • @ashajacob8362
      @ashajacob8362 Před rokem +13

      Avelk kittendathaayirunn ithupole marupadi ini avel melaal immathiri chori choidhyangal choikila ennu prethishikaam ennu vech Bhaasi cheythathum mosham aayi poyi in another interview

    • @mareenareji4600
      @mareenareji4600 Před rokem +1

      Exactly....

    • @LBINLONDON2010
      @LBINLONDON2010 Před rokem +4

      I never understood how she could get away with such interviews - touching and seated in unprofessional manner. Nevertheless that doesn’t mean Bhasi can verbally abuse her!! With her on that part but her interview quality needs to be reassessed!!

    • @appuppanstorys3963
      @appuppanstorys3963 Před rokem +1

      നീ kaananda

    • @adheena_agnus1617
      @adheena_agnus1617 Před rokem +6

      Ottum sahikkan vayyathath vrithiketta chiri

  • @sudheepkjkj5409
    @sudheepkjkj5409 Před rokem +95

    അതൊക്കെ പ്രിത്വിരാജ്... 👌🏻👌🏻... എത്ര sub standard questions വന്നാലും അയാൾക്ക് അയാളുടേതായ ഒരു സ്റ്റാൻഡേർഡ് ആൻസർ ഉണ്ട്... പഴയ sreekandan nair/ john britas interviews perfect example...

    • @sojinsamgeorge7828
      @sojinsamgeorge7828 Před rokem +5

      അവൻ പറയുന്നതല്ലാ ചെയ്യുന്നത്. ചെയ്യുന്നതല്ലാ പറയുന്നത്.

    • @sharooksharook8156
      @sharooksharook8156 Před rokem +4

      @@sojinsamgeorge7828 ath thankalude opinion😄

    • @mrinaldev7423
      @mrinaldev7423 Před rokem

      @@sojinsamgeorge7828 ath ninak mathram thonum

  • @carpediem469
    @carpediem469 Před rokem +9

    This is what called "classic intelligence of reviewing"
    Vrindha ma'am and vivekettan..hatsoff..🥇🥇🥇🥇🥇♨️♨️❤️❤️❤️❤️

  • @aneeshmohan0296
    @aneeshmohan0296 Před rokem +463

    വിഡിയോയിൽ ആദ്യം പറയുന്ന പോലെ ആ interview ചോദ്യങ്ങളുടെ standard അറിഞ്ഞിട്ട് തന്നെ ആകണം പുള്ളി പരിപാടിക്ക് പോയത്. അപ്പൊ അത് അനുസരിച് പെരുമരണമായിരുന്നു എന്നാണ് അഭിപ്രായം. പുള്ളിയുടെ ദേഷ്യം മനസിലാകുന്നു, but ഒരു വിധത്തിലും support ചെയ്യാൻ പറ്റില്ല.

    • @arjunsal5569
      @arjunsal5569 Před rokem +3

      Sreenath bhasiye patti aa anchor alle manasilakivekkande sreenath bhasiyano aa anchorine patti ariyande
      Nthokkeyaadey ee parayane

    • @ajmalajyou.7
      @ajmalajyou.7 Před rokem +5

      @@arjunsal5569 anchor inekkirich alla atleast attend cheyyunna interview ine kurich oru dharana venam avde chennitt replay kodukkan ariyqthond theri vilikkalla vendath

  • @deepaktheLegend1991
    @deepaktheLegend1991 Před rokem +220

    Red fm Anchor is quiet decent. But Sreenath Bhasi thoroughly abused him without any provocation. It's Sreenath Bhasi's arrogant attitude. As mallu analyst said because of fan power and celebrity status Bhasi never mind in controlling his language to an anchor.

    • @Black_Panther_Love
      @Black_Panther_Love Před rokem +5

      Does he have that fan support! I really wonder!

    • @user-hc3kq9hp3q
      @user-hc3kq9hp3q Před rokem +2

      Red FM anchor is quiet decent. No she is not! വൃത്തികെട്ട questions ചോദിച്ചിട്ട് ക്കി..ക്കി.. ക്കി.. എന്ന് ഇ ളിച്ചോണ്ട് ഇരിക്കും 🤮

    • @scientificatheist9381
      @scientificatheist9381 Před rokem +10

      @@user-hc3kq9hp3q eda potta it's a male

    • @aiswarya7366
      @aiswarya7366 Před rokem +4

      @@user-hc3kq9hp3q He respect his job .. allenkil joli poyaalo enn pedichit aavum ..

    • @happysoul7786
      @happysoul7786 Před rokem +11

      @@user-hc3kq9hp3q veenayude interview alla parayunnath....red carpet kandu nokkooo

  • @alter-ego-
    @alter-ego- Před rokem +50

    As always, apt analysis of the entire scenario.
    ഭാസിയുടെ പെരുമാറ്റം ഒരിക്കലും ന്യായീകരിക്കന്നില്ല. എങ്കിലും വീണ ഇത് എപ്പോഴെങ്കിലും ചോദിച്ചു മെടിക്കും എന്ന് ഉറപ്പായിരുന്നു. പോരാത്തതിന് behindwoods ചാനൽ തന്നെ എന്നും അവരെ ട്രോളി viewership കൂട്ടാൻ maximum നോക്കുന്നുണ്ട്.
    2 ദിവസത്തേക്ക് മലയാളിക്ക് ആസ്വദിച്ച് മറക്കാൻ മറ്റൊരു topic. Nothings gonna change.

    • @ajmalajyou.7
      @ajmalajyou.7 Před rokem

      Appo bhasi behindwoods channel allennum chodhyam chodhikkunnath veena allennum karuthi aano interviw attend cheyyan vanne ee channel il enganathe questions okke chodhikkunnath enn edhu pottanum ariya enna pinne interviw kodukkathe irunnoode

  • @AngelEric
    @AngelEric Před rokem +9

    U r only person who made a correct analysis.. kidooz

  • @andrewspaul7288
    @andrewspaul7288 Před rokem +267

    Ithokke kaanumbo aanu Massive respect to Prithviraj. He knows how to tackle unnecessary questions. Veena kkum kittitundu from Prithviraj during an interview.

    • @vishakjayakumar248
      @vishakjayakumar248 Před rokem +1

      Mohanlal also

    • @andrewspaul7288
      @andrewspaul7288 Před rokem +18

      @@vishakjayakumar248 Mohanlal nde interview mikkathum(not all) oru standard illaathathu aanu. Many often times he speaks blunders. Sometimes I feel that he comes for interview drunk. Check his interview after the release of Aaraattu movie.

    • @varshasam620
      @varshasam620 Před rokem +15

      @@vishakjayakumar248 Laalettante interview onnum vyakthamalla 🙄
      Dont even compare with Prithviraj. Prithviraj is crisp and clear.

    • @jithingeorge1897
      @jithingeorge1897 Před rokem

      എല്ലാഎം അഭിനയം 😂😂

    • @andrewspaul7288
      @andrewspaul7288 Před rokem +1

      @@varshasam620 Exactly.....

  • @jithsree560
    @jithsree560 Před rokem +50

    വിവരക്കേട്ന് കൈയ്യും കാലും വെച്ച വീണയും... വിവരം കെട്ട ഭാസിയും... രണ്ടും കണക്കാ...🥴🥴🌝

  • @athi2201
    @athi2201 Před rokem +16

    ആ RJ യുടെ ഇന്റർവ്യൂ പുറത്ത് വന്നിട്ടില്ലേൽ വീണയുടെ അവസ്ഥ കഷ്ട്ടായി പോയേനെ... ഭാസി തെറി വിളിച്ചതിന് തെളിവുമില്ല... പോരാത്തതിന് നാട്ടുക്കാരുടെ മൊത്തം തെറി കേൾക്കുകയും ചെയ്യും... ഫുൾ വൺ സയിഡഡ് ആയി പോയേനെ...ഇതിപ്പോ രണ്ട് പേർക്കും ഒരുപോലെ കിട്ടുന്നുണ്ട്...😇

  • @amalkrishna334
    @amalkrishna334 Před rokem +34

    ഇതൊരു negative promotion അല്ലെങ്കിൽ...
    Behindwood ice ന്റെ case ൽ രണ്ടു പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്..ആ particular Case വ്യക്തിപരമായി ഞാൻ ശ്രീനാഥ് ഭാസിടെ ഒപ്പം നിൽക്കും.ഇതിനർത്ഥം srinath bhasi യേ support ചെയുന്നു എന്നൊന്നും ഇല്ല... വീണക്ക് ഒരു warning കിട്ടണം എന്ന് ഒരു ആഗ്രഹം ഉണ്ട്.
    Srinath bhasi arrogant ആണെങ്കിൽ വീണ toxic ആണ്...
    1)വീണയുടെ ഇത്തരം interview നെ work pressure എന്നാ പേര് ഇട്ടു വിളിക്കാൻ എന്നിക്ക് താല്പര്യം ഇല്ല.
    2)കാലങ്ങളായി celebrities നെ പ്രത്യേകിച്ച് Actress നെ Cyber attack നു ഇട്ടുകൊടുക്കുന്ന ഒരു ചാനൽ ആണ് Behindwood ice ഉം anchor വീണ മുകുന്ദനും.
    3)ഭാസി പറയുന്നുണ്ട് എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന്, ഞാൻ ഇറങ്ങി പോക്കട്ടെ എന്നും, anchor ആണ് പിടിച്ചു നിർത്തുന്നത്...
    4)BTS ൽ നടന്ന കാര്യങ്ങൾ Behindwood പറഞ്ഞത് മാത്രമേ അറിയൂ.
    എന്നാൽ വീണക്ക് പകരം ഒരു നല്ല anchor ആണെങ്കിൽ ഈ scene ആകെ മാറും... അവിടെ ശ്രീനാഥ് ഭാസിയേ ഒരിക്കലും support ചെയ്യാൻ പറ്റില്ല...
    RedFm ന്റെ കാര്യത്തിൽ ശ്രീനാഥ് ഭാസിയേ ഒരിക്കലും support ചെയ്യില്ല. കാരണം ആ ചോദ്യം ഒഴിവാക്കാം അല്ലെങ്കിൽ മാന്യമായി എഴുന്നേറ്റ് പോകാം.anchor മാന്യമായി ആണ് തന്റെ ജോലി ചെയ്തത്.anchor ന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് നല്ല വിഷമം തോന്നി.

  • @user-nl3cx5ou6c
    @user-nl3cx5ou6c Před rokem +10

    വീണയുടെ കക്ഷത്തിൽ ആണ് celebrities ഇരിക്കുന്നത് എന്നൊരു മിഥ്യ ധാരണ അവർക്കുണ്ട്. അതു മാറ്റി കൊടുത്തതിൽ hats off to Sreenadh.

  • @sunusudhakaran4225
    @sunusudhakaran4225 Před rokem +49

    വീണയുടെ ചോദ്യങ്ങൾ : ഭർത്താവ് / ഭാര്യ അറിയാതെ വേറെ ആരെ ആണ് ഉമ്മ, കിടന്നത്, ടൂർ പോയത്, സിനിമക്ക് ഇതൊക്കെ ആണ് ? 😏

  • @drgaganvelayudhan1733
    @drgaganvelayudhan1733 Před rokem +5

    ഇത് പോലെ ഉള്ള interviews കാണാൻ താത്പര്യമുള്ള audience ഉണ്ടാകുമ്പോൾ ഭാവിയിലും ഇത് പോലത്തെ സംഭവങ്ങൾ ഉണ്ടാകും. Moderation വരേണ്ടത് സിനിമ മേഖലയിൽ നിന്ന് തന്നെ ആണ്. ഒരു professional code of conduct നല്ലതായിരിക്കും.

  • @shebasunnyindia5609
    @shebasunnyindia5609 Před rokem +16

    I remember a few interviews of Tom Cruise which became infamous in early 2000s. Comparing to the current situation, I really felt that Tom handled the situation by restraining from answering and dealing the situation professionally.

  • @harikrishnan770
    @harikrishnan770 Před rokem +183

    I remember when SB came to our college fest. The programme was conducted by our department and he came 2 hours late with respect to the programme schedule. We were the ones who acted as the bouncer for him to reach the stage. The guy smelled like alcohol. I don't know whether he was drunk or not, but once he got onto the stage, he started poking the host, Mr. Maheen Machan, and left within 30 mins. He returned some of the amount back because of arriving late. I think this behaviour is pretty normal for him.

    • @winnie_____
      @winnie_____ Před rokem +8

      Same thing happened in my college. He came 2hrs late and left after 30/40 mins.

  • @bilalanzari3773
    @bilalanzari3773 Před rokem +14

    Well said 👏🏻👏🏻

  • @Life_of_Hariii
    @Life_of_Hariii Před rokem +26

    I agree with you.... 👍 behindwoods channel wrst ann... Views ne vndi nthokeyo kanikkunn... But not agree with sreenath bhasi... Pullik istamayillnkil manyamayi handle chyyamayirunn... 👍

  • @rahuldeepp4650
    @rahuldeepp4650 Před rokem +3

    I think he takes every questions personally and vulnerable to a different kind of anxiety.

  • @Ben-lu5wg
    @Ben-lu5wg Před rokem +96

    ഭാസി ഒരു ദിവസം വെറുതെ വന്ന് തെറി പറഞ്ഞതല്ല... അയാളുടെ ആ സ്വഭാവം ഇഷ്ടപെടുന്ന ഒരു തരം audiance ഉണ്ട് എന്ന് മനസിലാക്കി തന്നെ ആണ് അയാൾ അങ്ങനെ പെരുമാറിയത്... ഇങ്ങനെ ഉള്ളവരെ മോശമായ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്ന അങ്ങനത്തെ ആരാധന സമൂഹം തന്നെ ആണ് ഇതിന്റെ പിന്നിലെ കാരണവും...

    • @Bossbabediaries
      @Bossbabediaries Před rokem +9

      Absolutely 👍🏻

    • @kalyanisuresh7478
      @kalyanisuresh7478 Před rokem +7

      Exactly👍Ee issue base cheythu vedio vanna ella channelsinte CB nokiyal athu manasillavum

    • @stardust1623
      @stardust1623 Před rokem +9

      Exactly.. വീണയെ സപ്പോർട്ട് ചെയുന്നവർ ഇവരുടെ കണ്ണിൽ പാവാട .. Toxicity to the whole new level

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 Před rokem +2

      Tbh his behavior with the rj was soooooooo rudeeee

    • @sandeepsiv
      @sandeepsiv Před rokem +1

      U mean kannaappees.. 🤣

  • @SK-ko2om
    @SK-ko2om Před rokem +43

    He reacted very badly , but Veena is extra decent and respectful to 'certain' people i,e who have more fans! 2:53 on point. Not just Veena but many people blindly support those having fans,whether they are sensible or not! Towards the end of this video is a big relevant topic 3:38

  • @manishsethumadhavan3883
    @manishsethumadhavan3883 Před rokem +68

    ഇതിൽ നിന്നു ഒരു കാര്യം മനസിലായി, ചിലപ്പോൾ നമുക്ക് നിയന്ത്രണം പോകും എന്നത് സ്വഭാവികമാണ്.. പക്ഷെ ഒരു issue ഉണ്ടാകാതെ ഒരു space കൈകാര്യം ചെയ്യാൻ നല്ല മിടുക്ക് വേണം എന്ന് മനസിലായി...
    പല സീനിയർ നടന്മാരുടെയും interview നല്ല ചടപ്പായി തോന്നാറുണ്ട്... എന്തിനാണാവോ ഇത്ര ചളി വാരി എറിയുന്നത് എന്ന് ആലോചിക്കാറുണ്ട്. പക്ഷെ ഇപ്പൊ ആലോചിക്കുമ്പോൾ മനസിലാകുന്നു.. അവരൊക്കെ ചോദ്യത്തിന്റെ merit നോക്കിയാണ് അർഹിക്കുന്ന മറുപടി കൊടുക്കുന്നത്..

  • @sweetys9372
    @sweetys9372 Před rokem +1

    Nailed it... 👏👏

  • @arjunv5588
    @arjunv5588 Před rokem +3

    Good analyse👍

  • @Ragnar655
    @Ragnar655 Před rokem +45

    എന്തായാലും ice പൊളിക്കൽ വീണ തന്റെ interviewന്റെ നിലവാരം ഒന്ന് മെച്ചപ്പെടുത്തേണ്ടത് അത്യാവിശ്യം ആണ് കാരണം മുന്നിൽ ഇരിക്കുന്ന എല്ലാരും ധ്യാൻ അല്ല.
    ശ്രീനാഥ് ചെയ്തതിനോട് ഒരു യോജിപ്പും ഇല്ല. കുറച്ചുകൂടെ നന്നായിട്ട് ആ ഒരു situation manage ചെയ്യണം ആയിരുന്നു.
    പിന്നെ ഒരു കാര്യം ഈ ഒരു issue planned ആണോ എന്ന് doubt ഉണ്ട്. ഇപ്പോൾ ചട്ടമ്പി എന്ന് പറയുന്ന സിനിമ കേരളത്തിൽ social media use ചെയ്യുന്ന ഏകദേശം എല്ലാവരും അറിഞ്ഞു.

    • @Black_Panther_Love
      @Black_Panther_Love Před rokem +1

      Athukondu manushyar poyi that film kaanumo????

    • @Ragnar655
      @Ragnar655 Před rokem +2

      @@Black_Panther_Loveകാണേണ്ടവർ കാണും.ഞാൻ ഇങ്ങനെ ഒരു സിനിമയെ പറ്റി കേൾക്കുന്നത് ഈ issue വന്നതിനു ശേഷം ആണ്.

    • @annamathukutti6460
      @annamathukutti6460 Před rokem +1

      Any publicity is a good publicity😕….this could be staged.. who knows 🤷‍♀️

  • @_stardust_3337
    @_stardust_3337 Před rokem +53

    In my opinion, however substandard the questions were, one should not loose their dignity. He has no right to abuse the host anyway. Instead he could've either skipped the question or left the interview of which he does not wanted to be a part of.....that's it, end of the story. Huge respect to the patience of that RJ 🙏

  • @rimikhan8659
    @rimikhan8659 Před rokem

    You are super. Loved your perspective

  • @rockybhai3.018
    @rockybhai3.018 Před rokem +10

    Im very much happy about veena and behindwoods 😂😂😂😂

  • @afeedusman
    @afeedusman Před rokem +3

    Well said.

  • @thetruth1682
    @thetruth1682 Před rokem +4

    In RJ's interview I understood his first trigger question was about that freaken question. Second question: bhasi epozonim kanan illa chila alkarde trending cinemayil avide ivide kanam.
    And he is trying to express his discomfort by telling low his voice and told him don't be artificial. Which means he is not getting connected and is feeling the person sitting opposite is just asking questions and not listening with heart Or want to connect.
    There is an edit before he denied the song, so some pressurized happened there. Then told again don't repeat same thing which I told but RJ then stopped it which is Appreciatable which behindwoods didn't do. Then he felt RJ trying to get his personal things by asking his habits and all. That may be his perspective.
    Actually, here Bhasi was not trying to insult anyone he was just expressing in real. And RJ also didn't have any intention to insult bhasi. He was just trying to follow the format but tried to quickly adapt when Bhasi expressed discomfort.

  • @johnjose5826
    @johnjose5826 Před rokem +64

    The people who support and enjoy these sort of substandard interviewer are equally to be blamed for this incident. Really felt sorry for the RJ Vivek.

  • @ashadkumar
    @ashadkumar Před rokem +4

    പണ്ട് തമിഴ് നടൻ ധനുഷിനോട് ഒരു തെലുങ്കു ചാനലിലെ അവതാരിക അനാവിശ്യമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ .....ഞാൻ സിനിമയെ കുറിച്ച് സംസാരിക്കാൻ ആണ് വന്നതെന്നും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതില്ലെന്നും പറഞ്ഞു. വീണ്ടും ആവർത്തിച്ചപ്പോൾ ഇറങ്ങി പോയ് ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ ആയിരിക്കണം എന്നതിന് നല്ല മാതൃകയാണ്. ശ്രീനാഥ് ഭാസി വളരെ മോശമായാണ് പെരുമാറിയത് ( കാമറ ഓഫ് ചെയ്ത് തല്ലാഞ്ഞത് ഭാഗ്യം😀). സിനിമ സംബന്ധിച്ച ഇൻറർവ്യൂ ..... ഒരേ ഒരു മനീഷ് നാരായണൻ ബാക്കി ഒക്കെ എന്തിനെ കുറിച്ചും ബോധമില്ലാത്ത ടീംസ്😀.

  • @GopikaVasudev
    @GopikaVasudev Před rokem +39

    Online മാധ്യമങ്ങളുടെ നിലവാരമില്ലാത്ത interview orupad ഉണ്ട് അത് സത്യം തന്നെ അണ് funny എന്നും പറഞ്ഞ് oro questions ഉണ്ട് പത്ത് പേര് അറിയാൻ വേണ്ടി maker's കാണിക്കുന്നത് athepole anchor inu കുറച്ചൊക്കെ avre കുറ്റം പറയാൻ പറ്റില്ല എന്നാലും അളിഞ്ഞ questions തരുമ്പോൾ അല്പം self respect വേണം അളിഞ്ഞ questions athepole ചോദിച്ച് സ്വയം നാറുന്നത് എന്തിനാ
    പിന്നെ ഷൂട്ട് തുടങ്ങുന്നതിനു മുൻപ് എങ്കിലും എന്തൊക്കെ തന്നോട് ചോദിക്കരുത് എന്ന് ഇൻ്റർവ്യൂ ചെയ്യുന്നവരോട് പറഞ്ഞുടെ അല്ലാതെ തെറി വിളിച്ചിട്ട് കാര്യമില്ല
    നല്ല ഇൻ്റർവ്യൂ എടുക്കുന്നവർ ഉണ്ട് ധന്യ,perli oke pinne ദി ക്യൂ ഓകെ നല്ല interview അണ് നടത്തുന്നത്
    ഇനിയെങ്കിലും ഇൻ്റർവ്യൂ എടുക്കുന്നവരും അതിൽ പങ്കെടുക്കുന്നവരും മാന്യത പാലിക്കേണ്ടത് അണ്

  • @adhilnoushadnn369
    @adhilnoushadnn369 Před rokem +7

    Interview എടുക്കുവാണെൽ Cue media യിലെ മഹേഷേട്ടൻ, Dhanya ma'am ഇവര് എടുക്കുന്ന പോലെ എടുക്കണം അല്ലാണ്ട് ഒരുമാതിരി Star magic ലെ പോലെ ആകരുത്

    • @petrichor259
      @petrichor259 Před rokem

      Red fm aahn ...ithrem pretheekshichal mathi

    • @hariknr3025
      @hariknr3025 Před rokem

      എല്ലാവർക്കും intelluctul ആയ ഇന്റർവ്യൂ ഇഷ്ടപെടണം എന്നുണ്ടോ?

  • @user-why__
    @user-why__ Před rokem +44

    ചോദ്യങ്ങളുടെ നിലവാരത്തകർച്ച ഒരു വിഷയം തന്നെയാണ്. എന്നാലും ഇത്രയും മോശമായി ഒരു ഇന്റർവ്യൂയിൽ പെരുമാറുക തെറി പറയുക എന്നതൊക്കെ വളരെ തെറ്റായകാര്യമാണ്. ഇതിന് സപ്പോർട്ട് ചെയ്യുന്ന വലിയ ഒരു വിഭാഗം തന്നെയുണ്ട്. രണ്ടാമത്തെ ഇന്റർവ്യൂയിൽ anchor ന്റെ നിസ്സഹായാവസ്ഥ കണ്ട് സങ്കടം തോന്നി, നടന്റെ സംസാരത്തിൽ അവൻ യജമാനനും anchor അവന്റെ അടിമയും പോലെയാണ് തോന്നുന്നത്

  • @devassydany5962
    @devassydany5962 Před rokem

    Good shot👍🏻 for this video😊

  • @naveenmg4074
    @naveenmg4074 Před rokem

    Well said bro❤️ ee oru issue pala pala channlum kandu... genuine ayt thoniyath ith orennam mathram ullu🙌

  • @vishnuvijay2556
    @vishnuvijay2556 Před rokem +83

    വീണയുടെ ഇന്റർവ്യൂ വളരെ മോശം questions ആണ്. വീണയുടെ all ഇന്റർവ്യൂ കണ്ടാൽ മനസിലാവും 🙏👍

    • @riyasparengal4809
      @riyasparengal4809 Před rokem +4

      അങ്ങനെ യൊന്നും അല്ല, വീണ നല്ല anchor തന്നെ ആണ്.

    • @ajmalajyou.7
      @ajmalajyou.7 Před rokem

      Appo pinne veena aan choikkunne enn ariyathe vazhi thetti vannathano bhasi arinjond thanne alle vanne attend cheyyathe irunnoode ithrakk boer aanenkil

    • @adarshsivan5859
      @adarshsivan5859 Před rokem

      @@ajmalajyou.7 Behindwoods il Veena mathram alla Anchors aayittyllathu. Vereyum Aalkkar undu

    • @ajmalajyou.7
      @ajmalajyou.7 Před rokem

      @@adarshsivan5859 ok behindwoods aanenn ariyathe vannathano

    • @adarshsivan5859
      @adarshsivan5859 Před rokem

      @@ajmalajyou.7 Behindwoods le ellarum moshamayi alla interview cheyyunnathu. Ivalu mathram aanu ingane moshamayi interview cheyyunnathu. Ivale aa channelil ninnum maattanam

  • @Spinko7128
    @Spinko7128 Před rokem

    Exactly!! This is exactly what i thought !

  • @midhun74
    @midhun74 Před rokem +1

    Excellent ❤

  • @Ent277
    @Ent277 Před rokem

    Very mature. Thank you

  • @t_bunmyb6213
    @t_bunmyb6213 Před rokem

    Well said.... super

  • @nothanksbruh
    @nothanksbruh Před rokem

    On point 👏

  • @abinamanaf6135
    @abinamanaf6135 Před rokem

    Crisp and Clear🔥

  • @3musketeersdee434
    @3musketeersdee434 Před rokem +1

    Much better video than secret agent

  • @jobygeorge2526
    @jobygeorge2526 Před rokem +83

    For me : ശ്രീനാഥ് ഭാസി യെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല . ഇന്റർവ്യൂ നിലവാരം ഇല്ലാത്തതെന്ന് തോന്നിയാൽ നിർത്തി പോരണം അല്ലെങ്കിൽ അവരെ വിമർശിക്കണം തെറി വിളിയൊക്കെ immaturity ടെ ലക്ഷണം ആണ്‌

  • @vishwachidambaran1298

    Well analysed…

  • @lppg8369
    @lppg8369 Před rokem +6

    Ayooo veryy true.. aa onam show was really irritating. Bhasi cheetha vilichathu valare mosham.. but veena’de nilavaram illatha questions’um guest’inodulla silly attitude’inum kandu maduthitu avarodu oru sympathythonunilla. Njn avarde show aayathukondalla aa interviews kaanunathu, avar konduvaruna guest’inodulla ishtam kondanu.. palapozhum veenede program’il aanu pala nice personalities first interview kodukune, like samyuktha, parvathy oke, so athoke ellarum kaanum viral aakuvom cheyum. Dhyan oke pinne ethra interview koduthalum adutha interview varumbo veedum nice kure stories undakum, so interviewer mosham aanelum interview kaanum. And I guess that’s the reason why her interviews are getting viral, allathe avarde interview’de nilavaram kondalla

  • @blazingguyop
    @blazingguyop Před rokem

    Right at point👏👏

  • @arsenalcoyg9076
    @arsenalcoyg9076 Před rokem +12

    ശ്രീനാഥ് ഭാസി ചെയ്തതിനെ ഒട്ടും ന്യായീകരിക്കാനാവില്ല, അതിനെതിരെ പോലീസ് അന്വേഷണം ഉണ്ടാവും എന്നും കേട്ടു. പക്ഷേ behindwoods എന്ന ചാനൽ ഇപ്പോൾ ചെയ്യുന്നതും തെറ്റല്ലേ ഈ വിഷയത്തെ ചൊല്ലി മൂന്നിലധികം വീഡിയോകൾ ഇപ്പോൾ തന്നെ ചെയ്യ്തു. മൂന്നിലും ശ്രീനാഥ് ഭാസിയുടെ past life present life എല്ലാം കൂട്ടി കലർത്തി അയാൾ ഒരു മോശം വ്യക്തിയാണ് എന്ന് സമൂഹത്തിൽ അടിച്ചേൽപ്പിക്കുകയാണ്. ഇങ്ങനെ ഒരു വിചാരണ നടത്താൻ അവർക്കാരാണ് അവകാശം കൊടുത്തത് അതിന് ഇവിടെ കോടതി ഇല്ലേ. ( എനി അയാൾ മോശം വ്യക്തിയാണെന്നിരിക്കട്ടെ അത് സമൂഹ മാധ്യമത്തിൽ വന്ന് ഇങ്ങനെ വിളിച്ചു പറയാൻ അവർക്ക് അവകാശമുണ്ടോ). ഇതൊക്കെയും DEFAMATION അല്ലേ. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ടാണോ പ്രതിരോധിക്കേണ്ടത്.
    എനി behindwoods ഇപ്പോൾ ചെയ്യുന്നത് സഹപ്രവർത്തകയോടുള്ള Support ആണോ, അതോ ഈ സംഭവത്തെ കൂടുതൽ പൊലിപ്പിച്ച് views കൂട്ടാനുള്ള തന്ത്രമാണോ.???

  • @ajeesharjunan2833
    @ajeesharjunan2833 Před rokem

    Agree with your point.. If in the place of RJ it would be Mammootty sir or Mohan lal sir then how politely bhasi would have answered silly questions

  • @mahimakn3604
    @mahimakn3604 Před rokem

    Well said👏👏

  • @95.unnimayarkrishnan
    @95.unnimayarkrishnan Před rokem

    Well said

  • @BelgiumDiaries
    @BelgiumDiaries Před rokem

    Well Said

  • @shravan_suresh
    @shravan_suresh Před rokem +58

    ഈ നടൻമാരെ വല്യ സംഭവം ആക്കി കൊണ്ട് നടക്കുന്ന ഫാൻസിനെ പറഞ്ഞാ മതിയല്ലോ

  • @jijinj6688
    @jijinj6688 Před rokem +16

    മര്യാദ ഇല്ലാത്ത ചോദ്യം ചോദിക്കുന്ന വീണക്ക് ഒരു തിരിച്ചറിവ് ആവശ്യം ആണ്

  • @RationalThinker.Kerala
    @RationalThinker.Kerala Před rokem +3

    Red FM ൽ ആ-ഭാസിയുടെ ഇൻ്റർവ്യൂവിൽ ചില ഭാഗങ്ങൾ കണ്ടു. ലോകത്തെ ഏറ്റവും ക്ഷമാശീലനായ മനുഷ്യൻ ആരെന്ന് ചോദിച്ചാൽ ഈ നിമിഷം ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരാളാണ് ഇൻ്റർവ്യൂവർ. ഭാസി എന്ന കുടിലൻ ഒരു കാരണവുമില്ലാതെ അയാളെ തെറി പറയുന്നു, എന്തൊക്കെയോ പിച്ചും പേയും പറയുന്നു. അയാൾ ഒന്നിലും പ്രകോപിതനാകാതെ അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നു.
    ആ ഇൻ്റർവ്യൂവറോട് ഒരു കാര്യത്തിൽ എനിക്ക് വിയോജിപ്പുണ്ട്, ആ സമയം ആ-ഭാസിയോട് ചോദിക്കേണ്ട വളരെ പരമപ്രധാനമായ ഒരു ചോദ്യം അയാൾ ചോദിച്ചില്ല ; നീ ഇപ്പോൾ കഴിച്ചിരിക്കുന്ന സാധനം MDMA ആണോ, അതോ അതിലും മുന്തിയ ഇനമാണോ?
    ഇത്തരം ആഭാസന്മാൻ മലയാള ഇൻഡസ്ട്രിക്ക് അപമാനമാണ്.

  • @dr.basanthkb
    @dr.basanthkb Před rokem +21

    What I felt is പൊതുജനത്തെ മണ്ടന്മാരാക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരേ സമയം interview നടത്തുന്ന ചാനലിനും സിനിമയ്ക്കും ഒരേ സമയം promotion കൊടുക്കുന്നു.

  • @kalyanip3209
    @kalyanip3209 Před rokem +1

    Can't agree more

  • @Ankitdubiya
    @Ankitdubiya Před rokem +1

    Bro paranjath 💯 correct aanu.

  • @WEARE-jp7vz
    @WEARE-jp7vz Před rokem

    You right

  • @ASANoop
    @ASANoop Před rokem +2

    ♥️💥👍🏼

  • @jeslinelsajose4562
    @jeslinelsajose4562 Před rokem +21

    100% യോജിക്കുന്നു ✌🏻

  • @midhunsuresh
    @midhunsuresh Před rokem

    100 % true...

  • @anuprasadnarayanandiaries

    ശ്രീനാഥ് ഭാസിയെ ഒരിക്കലും ന്യായീകരിക്കില്ല പക്ഷെ ഇന്റർവ്യൂ എന്ന പേരും പറഞ്ഞ് ബാഗിൽ എന്താണ്, അവസാനം അയച്ച mesaage എന്താണ് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആരെങ്കിലും പറയണ്ടേ ഇതല്ല വേണ്ടതെന്നു. ഇതുപോലുള്ളത് എല്ലാവർക്കും ദഹിക്കണമെന്നില്ലെന്നു.

  • @vaishaksuresh8555
    @vaishaksuresh8555 Před rokem +6

    Aaraattu cinemayile "Thalayude vilayaattam" madhiri
    Sreenath Bhaasi ku "Ilayude vilayaattam"🍁🍁🍁

  • @anju5551
    @anju5551 Před rokem +43

    Behindwoods hasn't uploaded the complete interview from the start and we don't know what kind of questions they had asked before...the question in the video may be the tipping point....I neither support sreenath bhasi for his behavior nor veena has great questions while conducting an interview...even I got cringey from the questions she asked in her previous interviews and I wonder how celebrities answer those...exception is cue studio and really appreciate their work....

  • @sherin3896
    @sherin3896 Před rokem +2

    പണ്ട് കാലത്ത് വന്നവരൊക്കെ ഇപ്പോഴും സൂപ്പർ സ്റ്റാർ ആയി നിൽക്കുന്നതിന്റെ കാരണം മനസിലായോ! അതാണ് CHARACTER 💖

    • @vhs8204
      @vhs8204 Před rokem

      We can't tell... those times the visibility is majorly by print media ,few government run channel and at theaters...

  • @naveenkgireesan1485
    @naveenkgireesan1485 Před rokem +72

    അന്തം ഫാൻസിന്റെ ന്യായീകരണ മെഴുകൽ ആണ് അൺസഹിക്കബിൾ😂

    • @adarshsivan5859
      @adarshsivan5859 Před rokem

      പാവാടകൾ അങ്ങനെ പറയൂ 🤣🤣🥵

    • @naveenkgireesan1485
      @naveenkgireesan1485 Před rokem +1

      @@adarshsivan5859 ഇത് കുറച്ചു പഴയതാണ്. പുതിയ ചാപ്പകൾ ഒന്നും എടുക്കാൻ ഇല്ലേ? 😂

    • @adarshsivan5859
      @adarshsivan5859 Před rokem +1

      @@naveenkgireesan1485 നീ പോയി അവളുട പാവാട കഴുകി കൊടുക്ക്‌

    • @adarshsivan5859
      @adarshsivan5859 Před rokem

      @@naveenkgireesan1485 nee podaa thayoli.

    • @naveenkgireesan1485
      @naveenkgireesan1485 Před rokem

      @@adarshsivan5859 hurt aayo mwonuse😂

  • @neenaaneesh5903
    @neenaaneesh5903 Před rokem +6

    ഇതേ ചാനലിൽ മലയൻ കുഞ്ഞിന്റെ പ്രൊമോഷനു വേണ്ടി ഫഹദ് ഫാസിൽ വന്നപ്പോഴും ചോദ്യങ്ങളുടെ നിലവാരം substandard ആയിരുന്നു... എനിക്ക് കണ്ടപ്പോൾ തോന്നിയത് ഫഹദ് അത്രയ്ക്ക് comfortable ആയിട്ടല്ല ചോദ്യങ്ങൾക്ക് reply കൊടുക്കുന്നത് എന്നാണ്... എന്നാലും reply കൊടുക്കുന്നുണ്ട്..(വീണ പ്രതീക്ഷിക്കുന്ന മറുപടി അല്ലെങ്കിൽ പോലും..) അത്രയെങ്കിലും മര്യാദ കാണിക്കാമായിരുന്നു എന്നു തോന്നി

  • @stonerboy125
    @stonerboy125 Před rokem +2

    10 actors shamich vidum 11math varunnon prethikarichu , reaction is human right

  • @dipuvk6206
    @dipuvk6206 Před rokem +2

    Ethics എന്നൊരു സാധനം പല CZcamsrsനും ഇന്നത്തെ ഒട്ടു മിക്ക സിനിമക്കാർക്കും മറ്റു പല മേഖലയിലുള്ളവർക്ക് ഇല്ല എന്നുള്ളതാണ് പരമമായ സത്യം ....... കാലകാലങ്ങളായി എത്രയോ കലാകാരൻമാരുടെ രാഷ്ട്രീയക്കാരുടെ കായിക താരങ്ങളുടെ മറ്റു പല മേഖലകളിലും ഉള്ളവരുടെ അഭിമുഖങ്ങൾ നമ്മൾ കാണുന്നു, അന്നൊന്നും ഇല്ലാത്ത തരം തരംതാഴൽ തരംതാഴത്തൽ ഇന്നത്തെ കൂട്ടർക്കുണ്ട് അഭിമുഖം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും . അതു മിക്കവാറും രണ്ട് കാരണങ്ങൾ കൊണ്ടാകാം ഒന്ന് viewers കൂടാൻ രണ്ട് എന്ത് വൃത്തികേടും കണ്ട് രസിക്കാനും പിന്തുണയ്ക്കാനും ആളുള്ളതും . അതാണ് ഇന്നത്തെ കേരളം ....... കഷ്ടം എന്നല്ലാതെ വേറൊന്നുമില്ല പറയാൻ .

  • @mysterious1742
    @mysterious1742 Před rokem +23

    Riyas salim nnod meera choicha pole Ula questions sreenath nnod choichirunalil apo nth ayene... huge respect #riyas

  • @Sanchari_98
    @Sanchari_98 Před rokem +3

    വീണയുടെ പല ഇന്റർവ്യൂകളും വെറുപ്പിക്കൽ ആണ്. പക്ഷെ ഈ വിഷയത്തിൽ ശ്രീനാഥ് ഭാസിയോടു യോജിപ്പില്ല. ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കാൻ നല്ല രീതി സ്വീകരിക്കാമായിരുന്നു.

  • @aparna3846
    @aparna3846 Před rokem

    3:15 dialogue hits hard😆👍🏻..

  • @kjs00755
    @kjs00755 Před rokem +12

    Culture less aayittaanu bhasi perumaariyath..rj yude kshama apaaram...ithrem apamaanichittum thante job decent aayi complete cheyaan pulli kaanicha manasu 🎉

  • @jessyscaria
    @jessyscaria Před rokem +1

    Well said🙌🏻🙌🏻

  • @sreekkuttyyyyyyyy
    @sreekkuttyyyyyyyy Před rokem +23

    The Cue❤️

  • @crazzyfrog5770
    @crazzyfrog5770 Před rokem +13

    Bhasi ye orikkalum support cheyunilla. But this is the point!!! Ini interviews okk after bhasi theri and before bhasi theri ennoru kaalam varum😋😁😆

  • @moodtapescreation
    @moodtapescreation Před rokem

    ഒരു തരത്തിലും ന്യായികരിക്കാൻ കഴിയില്ല ശ്രീനാഥ് ഭാസിയെ 😐🙏🏻

  • @suru7232
    @suru7232 Před rokem +3

    Sreenath bhasi 🥵🥵🥵🥵

  • @arjunvk6183
    @arjunvk6183 Před rokem +1

    പുള്ളിയോട് അങ്ങനെ റാങ്ക് ചെയ്യാൻ ചോദിച്ചപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ "സൗകര്യമില്ല" എന്ന ഒറ്റ ഡയലോഗിൽ മറുപടി ഒതുക്കാമായിരുന്നു😌

  • @Laodingsoon
    @Laodingsoon Před měsícem

    💯