കൊച്ചിയിലെ നടന്മാർക്കെന്താ പ്രശ്നം? | Sreenath Bhasi Interview with MV Nikesh Kumar | PART- 2

Sdílet
Vložit
  • čas přidán 26. 08. 2024
  • കൊച്ചിയിലെ നടന്മാർക്കെന്താ പ്രശ്നം? | Sreenath Bhasi Interview with MV Nikesh Kumar | PART- 2
    #sreenathbhasi #chattambi #malayalamcinema #mollywood #mvnikeshkumar #reportertv #reporterlive #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    CZcams1►czcams.com/users/channe....
    CZcams2►czcams.com/users/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Komentáře • 2K

  • @Ammoooss
    @Ammoooss Před rokem +491

    *ധ്യാൻ ശ്രീനിവാസനോട് ഒക്കെ ഉള്ള ബഹുമാനം ഒന്ന് കൂടെ കൂടി 🙂❤️... ആ പാവത്തിനോട് ഒക്കെ Body Shaming വരെ ഇവിടുത്തെ Anchors ചെയുന്നത് കണ്ടിട്ടുണ്ട്... "തടി കൂടി അല്ലോ?! വയർ ചാടിയല്ലോ?!" എന്നൊക്കെ... ഇത് ഒന്നും പോരാഞ്ഞിട്ട് നിലവാരം എത്രത്തോളം താഴ്ത്തി ചോദിക്കാൻ പറ്റുമോ അത്രെയും നിലവാരം ഇല്ലാത്ത ചോദ്യങ്ങളും ചോദിക്കും ആ പാവത്തിനോട്, പക്ഷെ അദ്ദേഹം ഒരു ചോദ്യത്തിനോടും പരിഭവം കാണിച്ചില്ല, എല്ലാം വളരെ സരസം ആയി കേട്ടു, അതിനെ എങ്ങനെ നർമ്മത്തിൽ പറയാൻ പറ്റും അത് പോലെ എല്ലാം നർമത്തിൽ ചാലിച്ചു അവരോടൊക്കെ മറുപടി പറഞ്ഞു... More Respect to Dyan Sreenivasan❤️*

    • @shujahbv4015
      @shujahbv4015 Před rokem +14

      അതാണ് ധ്യാൻ

    • @aroundtheglobewithranjan451
      @aroundtheglobewithranjan451 Před rokem +5

      👏

    • @infpt9399
      @infpt9399 Před rokem +26

      Athinu nalla thanthaku janikanam Dhyaninte Achan Sreenivasan sir aanu.. Enthoke Paranjalum pullik oru nilavaram und ithupole oola aavan kazhiyilla,Bhasi okke Kochi andhakaaram kannaapi aan

    • @ANSR26
      @ANSR26 Před rokem +33

      എല്ലാവരും നർമമായി കാണണം എന്നില്ല.അതിരുവിട്ടാൽ പ്രതികരിക്കുക തന്നെ വേണം. പക്ഷെ പ്രതികരണത്തിനും മാന്യത ഉണ്ട്.

    • @Ammoooss
      @Ammoooss Před rokem +19

      @@ANSR26... രണ്ടോ മൂന്നോ anchors ഒഴിച്ചാൽ ഇവിടെ Quality ആയി സംസാരിക്കുകയും നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നവർ ഇല്ലാ, ചുമ്മാ എന്തോക്കെയോ ചോദിക്കുന്നു, അവർ തന്നെ ചോദ്യങ്ങൾ ചോദിച്ചു അവർ തന്നെ ചിരിക്കുന്നു! വളരെ കഷ്ടം ആണ് ഇവരുടെ Anchoring!

  • @anaghakt4114
    @anaghakt4114 Před rokem +871

    ഒരു തവണ തെറ്റ് പറ്റിയാൽ അത് അബദ്ധം. സ്ഥിരം തെറ്റ് പറ്റുന്നത് ഒരു ശീലമാണ്. ആദ്യം ഭാസി സ്വഭാവം മാറ്റട്ടെ ❤

    • @ramEez.c
      @ramEez.c Před rokem +5

      Nice comment 👍🏻

    • @fasilchevapra
      @fasilchevapra Před rokem +3

      ഒരു 2 year കയിഞ്ചിട് 😜 കഷമിക്കാം

    • @varebts2551
      @varebts2551 Před rokem +43

      റെഡ് എഫ് എം ഇവനും RJ Vivek ഉം തമ്മിലുള്ള ഇന്റർവ്യൂ മുഴുവൻ പുറത്തു വിട്ടിട്ടുണ്ട്..ക്യാമറ ഓഫ് ആയ ശേഷവും ആ പാവം ചെക്കനെയും അവന്റെ ജോലിയെയും കുറ്റം പറഞ്ഞും തെറി പറഞ്ഞുമാണ് ഇവൻ ഇറങ്ങി പോയത്..വർഷങ്ങളായി ആ ചെക്കൻ കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയിൽ അവന് കഴിവില്ല ഞാൻ ആണേൽ ജോലി നിർത്തി പോയേനെ എന്നൊക്കെ പറയുമ്പോഴും Rj Vivek എല്ലാം സഹിച്ചു നിന്നത് കണ്ടപ്പോൾ ശരിക്കും സങ്കടമായി..ഇവൻ ഇതിനു മുൻപും പല സ്ഥലങ്ങളിലും പ്രശ്നം ഉണ്ടാക്കിയിട്ടില്ലേ?ഇവന്റെ അഹങ്കാരം നാലാൾ അറിഞ്ഞപ്പോൾ, പറഞ്ഞതൊക്കെ പ്രശ്നം ആയെന്നും ഇനി സിനിമ കിട്ടില്ല ആളുകളുടെ മുന്നിൽ നാണം കെടും എന്ന് തോന്നിയപ്പോഴും അല്ലേ ഇവൻ ഈ നന്മ മരം നാടകം കളിക്കുന്നത്?അല്ലാതെ ഇത്ര ദിവസം ഇവന് ഇവന്റെ വായിൽ നിന്ന് വീണത് തെറ്റായി തോന്നിയില്ലല്ലോ??RJ വിവേക് എന്ത് പറഞ്ഞിട്ടാണ് കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചത്? ഇപ്പോൾ ഇവൻ എതിരെ ഇരിക്കുന്ന ആളെ സാർ എന്ന് വിളിക്കുന്നുണ്ടല്ലോ..മമ്മൂട്ടിയോടോ മോഹൻലാലിനോടോ ഒരു പോലീസ് ഓഫീസറോടോ ഇവൻ ഇറിട്ടേറ്റഡ് ആയാൽ പച്ച തെറി വിളിച്ചു പറയുമോ?അപ്പൊ ഇവന് അറിയാം ആരോട് എന്ത് പറയണം എന്ന്..RJ യും വീണയുമൊക്കെ വെറും Anchors അല്ലേ അവരെക്കാൾ പവർ തനിക്കാണ് എന്ന അഹങ്കാരമായിരുന്നു അവരോടു ഭാസി പറഞ്ഞ തെറിയുടെ പിന്നിലുള്ള കാരണം..
      ഭാസി സ്വാഭാവം മാറ്റണം..

    • @appsjp8408
      @appsjp8408 Před rokem

      @@varebts2551 അതെ.

    • @sujathakurian9907
      @sujathakurian9907 Před rokem +3

      വീണ നിലവാരം ഇല്ലാത്ത ചോദ്യം ചോദിച്ചതുകൊണ്ട് പ്രകോപിതനായി, അപ്പോൾ വിവേകിനെ ചീത്ത വിളിച്ചതോ????

  • @laluanshi9811
    @laluanshi9811 Před rokem +93

    അഹങ്കാരം തലക്ക് പിടിച്ച നിന്ന പോലുള്ള എല്ലാ നടൻമാർക്കും നടിമാർക്കും ഇത് ഒരു പാഠമാകട്ടെ

  • @annsonpaul939
    @annsonpaul939 Před rokem +17

    When a man wants to change give him a chance. Let it go. Appreciate the hardwork behind the movie by the entire crew.
    All the best team chattambi let’s do this.

  • @sarunkannan677
    @sarunkannan677 Před rokem +850

    അവരൊക്കെ മര്യാദക്ക് ചോദിച്ച ചോദ്യം ചോദിച്ചപ്പോൾ ഇയാൾക്ക് ഭയങ്കര കലിപ്പ് നികേഷ് ചൊറിയുന്ന ചോദ്യം ചോദിച്ചിട്ടും എന്തൊരു വിനയം 😄😄അപ്പോൾ അറിയാം മര്യാദക്ക് സംസാരിക്കാൻ 😏😏

  • @yadhupmadhu9996
    @yadhupmadhu9996 Před rokem +651

    എന്തൊരു വിനയം... കണ്ണ് നിറഞ്ഞു 🥲

  • @sindhuck1449
    @sindhuck1449 Před rokem +9

    നികേഷ് സാറിനു ചിരി വരുന്നുണ്ട്😅😅😅

  • @judenunez
    @judenunez Před rokem +100

    ഇതിലും വലിയ രാഷ്ട്രീയകരെ വെള്ളം കുടിപികുന്ന മൊതലാണ് Mr. നികേഷ് sir.

    • @24145900
      @24145900 Před rokem

      ഒന്ന് പോടാ....അവൻ്റെ ഒരു ഷമാബനം....നീ ആര്.വലിയ നടൻ ആയി എന്ന തോന്നൽ ...വെറും ഊള ആണെന്ന് തെളിയിച്ചു

    • @manuabraham2958
      @manuabraham2958 Před rokem +1

      Yes he knows ee interview ee level il poyal van reach kittumennu pullikkariyam... all comments are almost same ... nikesh made him act well by nodding for his lies

  • @VijAy54724
    @VijAy54724 Před rokem +302

    ഇയാള് ഇതിൽ പറയുന്നത് full artificail ആയിട്ടാണ്..എവിടെ ഇവന്റെ english...അല്ലെങ്കിൽ നാഴികക്ക് നാൽപതു വട്ടം english dialogues വരുന്നതും sound modulation um diffrnt ആണ്..എല്ലാ interviews um എടുത്തു നോക്കിയാൽ മതി....നല്ല നടൻ അല്ലെ അഭിനയം കലക്കിയിട്ടുണ്ട് സിനി‍മയിലും ഇപ്പോ ഈ interview യിലും 🔥🔥🔥🔥

    • @abhinandbhaskar2272
      @abhinandbhaskar2272 Před rokem +5

      English samsarikunath mosham karyam ano

    • @dn8105
      @dn8105 Před rokem +49

      @@abhinandbhaskar2272 English സംസാരിക്കുന്നത് മോശം കാര്യമല്ല. പക്ഷേ അത് attitude ittu ബാക്കിയുള്ളവരെ ചെറുതാക്കാൻ നോക്കുന്നത് ഒട്ടും നല്ല കാര്യമല്ല. I am hundred percent sure that he won't be able to hold a 2 minute conversation with someone who speaks fluently. This is how most people behave in Kochi.... Just a few sentences, a put up accent and a huge attitude. Sometimes sales people at big brand shops try this on us as they think we are illiterate, judging us from the way we look. You should see how these people shrink up when we talk back. I firmly believe that proficiency in a language is not something that you use to belittle someone else.

    • @dn8105
      @dn8105 Před rokem

      True bro 👍🏻

    • @scientificatheist9381
      @scientificatheist9381 Před rokem +3

      @@abhinandbhaskar2272 wannabe sayippu elitism problem Anu

    • @hippysunshine7319
      @hippysunshine7319 Před rokem

      @@dn8105 True

  • @salmanrashid7000
    @salmanrashid7000 Před rokem +362

    അപ്പൊ നിനക്ക് അറിയാം വിനയം കാണിക്കാൻ.. Sir Sir നികേഷ് Sir😎

    • @princygeorge5629
      @princygeorge5629 Před rokem +4

      Athe athe.. jada thendi

    • @luaiaslam8814
      @luaiaslam8814 Před rokem +7

      Respect deserve cheyuna alkare respect cheyta mati

    • @sajeersajeer1629
      @sajeersajeer1629 Před rokem +4

      അത് നികേഷണ് ചെള്ളക്ക് കിട്ടും 😁

    • @cpimvvvvvvvvcc
      @cpimvvvvvvvvcc Před rokem +5

      @@luaiaslam8814 nikeshineokke bahumanikkunnavante nilavaram ethratholamundennu mannassilsyi

    • @shanifershanu
      @shanifershanu Před rokem +1

      അർഹതപ്പെട്ടവർക്കുള്ളതാണ് അത് അങ്ങോട്ടും ഇങ്ങോട്ട് ആയാലും
      അല്ലാതെ വഴിയേ പോകുന്നവരെ വിനയം കാണിക്കാനോ

  • @jabirjabi5515
    @jabirjabi5515 Před rokem +14

    ഇവനാണ് നമ്മ പറഞ്ഞ നടൻ ഇവനാണ് നടൻ

  • @opolassa
    @opolassa Před rokem +187

    കൊച്ചിയിലെ നടന്മാർക്ക് കുഴപ്പം ഒന്നു ം ഇല്ല പക്ഷെ അവർ അല്പം പ്രക്യതി സ്നേഹം ഉണ്ട് എന്ന് മാത്രം

  • @adeniumlotus3389
    @adeniumlotus3389 Před rokem +301

    അച്ചോട പാവം നിഷ്കു 😢😢😢😢

    • @pushpak471
      @pushpak471 Před rokem +1

      Theri paranjal nishkalangathuam povoo?

    • @DX-7
      @DX-7 Před rokem +8

      @@pushpak471 yes.
      Elarkum intrusive thoughts indavum.
      But ath prynd nikunathil aan.
      Maturity and samskaram/culture

  • @sujeeshsuji9792
    @sujeeshsuji9792 Před rokem +96

    ഇവന്റെ പേജിൽ പോയി തെറി വിളിച്ചപ്പോൾ ഇവൻ അത് പ്രശ്നം. അപ്പൊ ഇവൻ തിരിച്ചു മറ്റുള്ളവരെ തെറി വിളിക്കാം വല്ലാത്ത ജാതി😏

  • @krishnenducs6617
    @krishnenducs6617 Před rokem +192

    കണ്ണ് നിറഞ്ഞു പാവം മനുഷ്യൻ... അവാർഡ് കിട്ടും... 😄😄😄😄😄

  • @sanjaybabu1704
    @sanjaybabu1704 Před rokem +7

    ഭാസിടെ ഭാഗത്തിന്ന് ചിന്തിക്കാൻ സാധിക്കുന്നുണ്ട് 👍🏻ഇത് genuine ആയിട്ടാണ് പറയുന്നത്, ഒരിക്കലും ഇതൊന്നും അഭിനയിചച്ച് പറയാൻ സാധിക്കില്ല 🙏🏻always with bhasi🤍🤍🤍👍🏻

    • @Pranav_770
      @Pranav_770 Před 7 měsíci

      Rj vivekint kodutha interviewil ivante attitude nok

  • @NavasIndia
    @NavasIndia Před rokem +635

    'ചട്ടമ്പി' പടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് കിട്ടാതെ പോയാലും ഈ ഇന്റർവ്യൂവിന് എന്തായാലും കിട്ടും 😆

    • @raicheljacob5837
      @raicheljacob5837 Před rokem +2

      Yes

    • @Sauravjango
      @Sauravjango Před rokem

      🥲

    • @rahuljohnson8845
      @rahuljohnson8845 Před rokem

      Puuuu........ Interview alle basi

    • @muhammadsuhail1885
      @muhammadsuhail1885 Před rokem +3

      സമാധാനത്തിൽ പറഞ്ഞ അഭിനയം വൈലന്റ് ആയ drugs ഏതോന്നടെ നല്ല ഭാഗത്തിലൂടെ ചിന്തിച്ച നല്ല answers കിട്ടും broo

    • @sreepriya5057
      @sreepriya5057 Před rokem

      😂yes

  • @abit2573
    @abit2573 Před rokem +451

    ഇത് ആണ് യഥാർത്ഥ അഭിനയം. 😂😂

  • @anm4976
    @anm4976 Před rokem +25

    കണ്ണ് നിറഞ്ഞു പോയ്‌.. ആകാശദൂത് 2 ചെയ്തുടെ 😢😢😢

  • @shivanikuttyvlogs
    @shivanikuttyvlogs Před rokem +125

    RJ യോട് പറഞ്ഞ "എന്തൊരു കോ..🤬🤬ത്തിലെ ചോദ്യമാടോ"?ഇത് നികേഷിനോട് ചോദിക്കാമോ മോനൂസെ...😁😁😁

  • @georgegeor701
    @georgegeor701 Před rokem +863

    എന്തൊരു വിനയം ,എന്തൊരു എളിമ, നമ്മടെ ഭാസി മോൻ പാവാട

    • @railfankerala
      @railfankerala Před rokem +51

      Paavada alla churidar 😹

    • @ma-cm6sn
      @ma-cm6sn Před rokem +2

      🤣

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem +5

      Ini Ivan britasinte interview vannalum cool ayi irikum

    • @awakensoul390
      @awakensoul390 Před rokem +19

      ഭാസി മോൻ പാവാട. പൊടി അടിച്ചത് കൂടി പോയി 😁😆😆

    • @FD-ge9op
      @FD-ge9op Před rokem +3

      it’s an actor man 😅

  • @user-xl4yx5vb5n
    @user-xl4yx5vb5n Před rokem +46

    ഇതൊക്കെ ആണ് ചൊറിഞ്ഞ ചോദ്യം. ഇപ്പൊ അവനു തെറി വിളിക്കണ്ടാ

  • @vidhyak4226
    @vidhyak4226 Před rokem +5

    ഒരു മനുഷ്യൻ അല്ലെ. തെറ്റ് എല്ലാവർക്കും പറ്റും ഒന്ന് ക്ഷമിക്കു 🙏🏻🙏🏻

  • @lekhaambujakshan4095
    @lekhaambujakshan4095 Před rokem +16

    വർത്തമാനം കേട്ടാൽ വിചാരിക്കും നികേഷേട്ടനാണ് തെറിവിളിച്ചതെന്ന്.😪😪😪😪😪😪😪😪

  • @RP.41
    @RP.41 Před rokem +441

    Don’t worry Bhasi. There are many people who shamelessly support even Dileep. So I’m sure there will be many who will support you as well.

  • @lakshmimaneesh4302
    @lakshmimaneesh4302 Před rokem +263

    ഇതേ ചോദ്യങ്ങൾ മൂന്നു നാല് ദിവസം മുമ്പ് ചോദിച്ചിരുന്നെങ്കിൽ 🤬🤬🤬🤬🤬🤬 കെട്ടേനെ നികേഷ് സർ.... ഇപ്പൊ നനഞ്ഞ കോഴിയെ പോലെ ആയി പോയി (ആ)ഭാസി

    • @dhanya_1983
      @dhanya_1983 Před rokem +29

      Nikeshinodu ഒന്നും ഇവന് ആ ഭാഷ ഉപയോഗിക്കില്ല. വിവരം അറിയും

    • @scientificatheist9381
      @scientificatheist9381 Před rokem +5

      Ivanu ahangaram Anu . Misusing stardom

    • @thamburu4894
      @thamburu4894 Před rokem

      😂😂😂

    • @sruthisuresh1173
      @sruthisuresh1173 Před rokem +10

      Nikeshinodu ethu samayathu chodichalum avan inganeye samsarikku. Athokke pavam junior anchors'nodalle kanikku. Avanekkalum thazheyanu ennu thonnunnavarude aduthe avan kalikku.!!

    • @sudhimalluvlogs9926
      @sudhimalluvlogs9926 Před rokem +5

      അയിന് ഇവന്റെ കുട്ടിക്കളി നിഗേഷിന്റെ അടുത്ത് വിലപോകില്ല 😁😁😁

  • @SaRiKa_-
    @SaRiKa_- Před rokem +204

    Work on your patience.. We make mistakes in life, it's ok. Say sorry, be better n move on .. All the best for your movie and life ahead.. Remember life is precious nothing is more important ❤️

  • @user-why__
    @user-why__ Před rokem +52

    Behindwoods interview യിൽ നിങ്ങൾ തെറി പറഞ്ഞോ എന്നറിയില്ല (വീഡിയോ ഇല്ല ). എങ്കിലും നിങ്ങൾ മോശമായി പെരുമാറുന്നതായാണ് ഉള്ള വീഡിയോയിൽ തോന്നുന്നത്. പിന്നെ Red fm വീഡിയോയിൽ നിങ്ങൾ വളരെ തരംതാണ രീതിയിൽ ആണ് പ്രതികരിച്ചത്. രണ്ടും തെറ്റായിപ്പോയി എന്ന് തോന്നുന്നു എങ്കിൽ രണ്ടുപേരോടും പരസ്യമായി മാപ്പ് പറയുക. ഈ സിനിമ കാണാൻ എന്തായാലും പ്ലാൻ ഇല്ല, red fm വീഡിയോ കണ്ട് നിങ്ങളുടെ hater ആയി. Anyway ഇനിയെങ്കിലും മാന്യമായി പെരുമാറിയാൽ ഈ പ്രശ്നങ്ങൾ ഒക്കെ മാറും. നല്ല സിനിമ ആണെങ്കിൽ പ്രേക്ഷകർ ഉണ്ടാവും (കൊറേയാളുകൾ ഇത് കാരണം കാണാതിരിക്കും )

    • @pachathavala
      @pachathavala Před rokem +1

      I don't know why I felt red fm thing was okish.... When I saw the full video.

    • @user-why__
      @user-why__ Před rokem +1

      @@pachathavala അത്രയും മോശമായ രീതിയിൽ തെറി പറയുന്നത് okayish? ഞാൻ ഫുൾ വീഡിയോ കണ്ടിട്ടില്ല (may be my mistake)കണ്ടിട്ട് പറയാം 👍

    • @anujoseph_10
      @anujoseph_10 Před rokem +4

      @@pachathavala what if u were on the other hand? Kettond irikko?

    • @asishpeter5045
      @asishpeter5045 Před rokem

      @@anujoseph_10 what if we were in a same situation like him.would we have reacted the same? We can't say for sure, mistakes happen jus forgive him

    • @anujoseph_10
      @anujoseph_10 Před rokem +3

      @@asishpeter5045 did u see the red fm show? Why would any normal person react the way bhasi behaved in the red fm show? Stop justifying him. There's nothing to forgive about this. He's not even really regretting it. What if he abused you or your family, this would be ur same reaction? If u say yes, then I have nothing to tell u bro💀

  • @smithaalex4538
    @smithaalex4538 Před rokem +89

    ഇത്രയും വിനയം ഉണ്ടോ? ഇംഗ്ലീഷ് ഒന്നും മോന് വരുന്നില്ലല്ലോ 🙄 ഇവന്‍ കാരണം ഒരുപാട് പേരുടെ hardwork ആണ് illathavan പോകുന്നത്.. അഭിനയം നന്നായിട്ടുണ്ട്.. 😠

  • @bbc5170
    @bbc5170 Před rokem +52

    Nikesh Sir nikesh Sir 😂

  • @tesnajose627
    @tesnajose627 Před rokem +31

    He proved he is an actor 😌💞

    • @asishpeter5045
      @asishpeter5045 Před rokem

      Jus leave him alone he's a human like us imagine what would have happened if we were in that position

    • @tesnajose627
      @tesnajose627 Před rokem

      @@asishpeter5045 Hey man I support him

    • @sherilmk9796
      @sherilmk9796 Před rokem +3

      I don't why everyone is bothering to give him oscar in the comments though🤷🏿‍♀️. He is being genuine...atleast in this interview

  • @Ash-zw6ch
    @Ash-zw6ch Před rokem +41

    ഒരുപാട് interviews & shows ഒരേ ദിവസം schedule ചെയ്യാതിരിക്കണം. അപ്പോ mentally & physically exhausted ആവില്ല.

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 Před rokem +5

      Alpanu artham kittyal ardharatriyilum kuda pidikkum...

    • @vineshrajt6711
      @vineshrajt6711 Před rokem +2

      ഇവൻ ആരു ഒരു ദിവസം പല ഇന്റർവ്യുവിൽ പങ്കെടുക്കാൻ....behindwoods അവർ തന്നെ പറയുന്നുണ്ട് സിനിമയുടെ ക്രൂ ആണ് ഇന്റർവ്യൂ സെറ്റ് ചെയ്തതു അതായതു അങ്ങോട്ട് പോയി സംസാരിച്ചു എടുത്ത ഇന്റർവ്യൂ ആണ് ഇവൻ വിചാരിച്ചു ഇവന്റെ അഭിനയം കണ്ടു അവർ വിളിച്ചത് എന്ന് 🤣🤣🤣🤣🤣🤣🤣

  • @AmirAli-jh5th
    @AmirAli-jh5th Před rokem +181

    ഇപ്പോ നല്ലോണം മലയാളം സംസാരിക്കുന്നുണ്ടല്ലോ ല്ലെ അപ്പോ അറിയാം 😄എന്തൊരു പാവം 😏

    • @Vishnupriya-hd5uh
      @Vishnupriya-hd5uh Před rokem

      😏

    • @jerineb3187
      @jerineb3187 Před rokem +11

      Nikeshinte aduthu show irakiyaal adichu kittum atha😅

    • @gtrmajor
      @gtrmajor Před rokem +5

      English samsaricha pavam alle, nalla vivaram ulla manushan aanello ningal. Dialogue adikan mathram kolavunna koray malarugal. Kashtam.

    • @sajeerskidz7676
      @sajeerskidz7676 Před rokem +2

      😂😂josafee kuttikk malayalam ariyam😜athum curect achadi malayalam

    • @bwinb328
      @bwinb328 Před rokem +2

      ഇംഗ്ലീഷ് വരേണമെങ്കിൽ മറ്റവൻ ഉള്ളിൽ ചെല്ലണം..

  • @dwanivideos6629
    @dwanivideos6629 Před rokem +39

    പ്രേക്ഷകർ കമന്റ്‌ രൂപത്തിൽ തെറി വിളിച്ചപ്പോൾ വിഷമം വന്നല്ലേ.... ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കു mr. Bhasi... നിങ്ങൾ വിളിച്ചപ്പോ ആ അവതാരകൻ കേട്ടിരുന്നത് പോലെ...അയാളോ, മറ്റുള്ളവരോ വിളിച്ചാലും നിങ്ങൾക്ക് കേൾക്കേണ്ടിവന്നേനെ...അത് കേട്ട് മിണ്ടാതിരുന്നത് അവന്റെ സംസ്കാരം.. ആ പയ്യനും ഞാനും മറ്റുള്ളവരുമൊക്കെ അടങ്ങുന്ന സമൂഹം തന്നെയാണ് നിങ്ങൾക്ക് വേണ്ടി കയ്യടിച്ചിരുന്നത്... ഇതൊന്നും മറക്കാതെ മുന്നോട്ട് പോകു ഭാസി...

  • @Ayus453
    @Ayus453 Před rokem +62

    Best actor goes to Sreenath bhasi... he deserve it... Clearly from this interview😀🤝

  • @abinscaria9141
    @abinscaria9141 Před rokem +17

    നല്ല അഭിനയം !!!!!

  • @amalbabu4730
    @amalbabu4730 Před rokem +57

    ഒന്നെങ്കിൽ അഭിനയത്തിന് ഒരു oscar കൊടുക്കണം അല്ലെങ്കിൽ എന്തോ കൂടിയ സാധനം അടിച്ചതിന്റെ കെട്ടു ഇറങ്ങി തുടങ്ങി 😂😂

  • @infpt9399
    @infpt9399 Před rokem +234

    ഇവൻ ആ RJ യെ നേരിട്ട് കണ്ട് മാപ്പ് പറയണം അയാളോട് എന്ത് മാത്രം മോശമായാണ് ഇവൻ സംസാരിച്ചത്, വീണയും RJ വിവേകും ആണ് ഇവന് മാപ്പ് കൊടുക്കേണ്ടത്, ഇവൻ ഇപ്പഴും ഒരു കുറ്റബോധവും ഇല്ല വരെ നിസ്സാരമായാണ് ഇത് കാണുന്നത്. നിലവാര തകർച്ച ഇത്രയ്ക്ക് പാടില്ല.. വല്ല Counseling പോയി നീ ആദ്യം സ്വബോധത്തിൽ സംസാരിക്കടാ.. ഇപ്പഴും ഇവനെയൊക്കെ താങ്ങി നിൽക്കാൻ കുറേ അന്ധകാരം കണ്ണാപ്പികൾ നമ്മുടെ നാട്ടിൽ ഉണ്ട്😂 പരിതാപകരം

    • @abhilashkaruruthil5295
      @abhilashkaruruthil5295 Před rokem +2

      He says he might commit suicide. Doesn't make any sense

    • @MURSHID2011
      @MURSHID2011 Před rokem +3

      പിന്നെ 😂കൊലപാതകം അല്ലെ ചെയ്തത് ഒന്ന് പോടെ

    • @infpt9399
      @infpt9399 Před rokem +1

      @@MURSHID2011 നിന്റെ ഉമ്മയെ വന്ന് ഇത് പോലെത്തെ തെറി വിളിക്കട്ടെ? സംസ്കാരം ഇല്ലാത്തവർക്ക് തെറി വിളി ഒരു പുത്തരി ആരിക്കില്ല എല്ലാരും അത് പോലെ അല്ല, ഞാൻ ആണേൽ അടിച്ചവന്റെ അണപ്പല്ല് ഇളക്കിയേനെ

    • @aswinsram7383
      @aswinsram7383 Před rokem +1

      Correct

    • @techfacts424
      @techfacts424 Před rokem +6

      Ippozhathe fenboysinte comments : tett aarkaayalum pattum go on bhasi 3 🔥🔥🔥😂

  • @joyaljaimy406
    @joyaljaimy406 Před rokem +11

    ഞാൻ തെറി പറഞ്ഞട്ടില്ല... ആരെയും അഭമാനിച്ചിട്ടില്ല....
    ഞാൻ മാപ്പ് പറയുന്നു... തെറി വിളിക്കാൻ പാടില്ലായിരുന്നു.... 🙂

  • @ratheesh919
    @ratheesh919 Před rokem +4

    ഇത് ദൈവം നിൻ്റെകണ്ണ് തുറപ്പിക്കലാണ് Mr Basi ഇത് മനസിലാക്കി മുന്നോട്ട് പോയാൽ തനിക്ക് രക്ഷപെടാം. ദൈവത്തിൻ്റെ അനുഗ്രഹം ഉള്ളവർ ആണ് കലാകാരൻമാർ ആ അനുഗ്രഹത്തിന് വില നൽകി ജീവികു .

  • @shahinabeevis5779
    @shahinabeevis5779 Před rokem +116

    നികേഷ് ന്റെ മുൻപിൽ വന്നപ്പോ... F words ഒന്നും ഇല്ല ല്ലോ... അപ്പൊ നേരെ സംസാരിക്കാൻ അറിയാം സാർ നു

    • @nowfalkn282
      @nowfalkn282 Před rokem +2

      Kettu vittappo late aayi

    • @sreenaath894
      @sreenaath894 Před rokem +2

      നന്നായി നികേഷ് ചോദിക്കുന്നു

    • @appusankar3971
      @appusankar3971 Před rokem +1

      Entho kuzhappam und..veruthe theri parayanda aavasyam ella...

    • @NavasIndia
      @NavasIndia Před rokem +1

      കഞ്ചാവ് ഇറങ്ങിയാൽ ഇത്രയും എളിമയുള്ള ഇദ്ദേഹത്തെയാണല്ലോ ഞൻ രണ്ടു മൂന്നു ദിവസമായി ചീത്ത പറഞ്ഞത് 😔

    • @NavasIndia
      @NavasIndia Před rokem +4

      @@sreenaath894 നികേഷ് നടത്തുന്നത് ഒരു ഫൺ ഇന്റർവ്യൂ അല്ല. അതിലെ ചോദ്യങ്ങൾ അത്തരത്തിലുള്ളതായിരിക്കും.
      വേറൊരു കാര്യം, rj വിവെക് ചോദിച്ച ചോദ്യം എവിടെയും ചോദിക്കാൻ പറ്റുന്ന ചോദ്യമാണ്, എന്നിട്ടും ഇവൻ എന്തിന് ആ പാവത്തിനെ അപമാനിച്ചു.

  • @stranger7622
    @stranger7622 Před rokem +37

    1:28 സത്യം പറഞ്ഞാൽ ഇങ്ങനത്തെ ചോദ്യങ്ങളാണ് പ്രശ്നം എന്ന് ഇവൻ തന്നെ പറഞ്ഞിട്ടുണ്ട്.🥵
    എന്നാൽ ചോദ്യം ചോദിച്ച ആളെ ആശ്രയിച്ചിരിക്കും അവൻറെ മറുപടി.😂
    le nikesh :നികേഷ് എന്ന സുമ്മാവാ...അന്ത ഭയം ഇരികിട്ടും തമ്പി 🥴

    • @user-yk5lv8iw8x
      @user-yk5lv8iw8x Před rokem +1

      The others did not ask him anything provocative. He just wanted to get off of bullying them.

  • @lovinvalsanm
    @lovinvalsanm Před rokem +59

    Paapa.. Poor guy....Such an innocent human being...best actor award goes to...SREENATH BHAASI

  • @lijomolnj7443
    @lijomolnj7443 Před rokem +42

    Super acting mr.sreenath bhasi...Oscar award kittum ningalkku..

  • @renjithbs7331
    @renjithbs7331 Před rokem +41

    നടിപ്പിൻ നായകനാണല്ലോ.... ഇത്തിരി ഉള്ളുപ് 🤕 ഇവനിപ്പോഴും ആത്മാർത്ഥമായി regret ചെയ്യുന്നില്ല...പിന്നെ വീണയുടെ കോമാളിതരവും ഇതോടെ കുറയുമെന്നു തോന്നുന്നു...

  • @shahinabeevis5779
    @shahinabeevis5779 Před rokem +30

    യ്യോ... എന്തൊരു പാവം,... ആ ക്ലബ്‌ FM ലെ കാര്യത്തിന് ഒന്നു മറുപടി പറഞ്ഞെ.... ഭായ്

  • @asmithasmu7399
    @asmithasmu7399 Před rokem +2

    What u said that's exactly right 💯....Ivide enthum nadakkum

  • @muhammedshahid734
    @muhammedshahid734 Před rokem +2

    BHASI💕🥺🥺🥺🥺

  • @molumolutty7299
    @molumolutty7299 Před rokem +161

    ഈ അലവലാതി ജീവിതത്തിലും അഭിനയിക്കുന്നു

    • @shibusuku3129
      @shibusuku3129 Před rokem +2

      ഇവന്റെ വൈഫിനെ സമ്മതിക്കണം

    • @muhammedomar6634
      @muhammedomar6634 Před rokem

      Enthinaanda wife Vella oscar vedicha 😂😠😠

    • @sureshk.s.5515
      @sureshk.s.5515 Před rokem

      ഇവൻ ഭൂലോക kallanaa

    • @sherlyjohn9714
      @sherlyjohn9714 Před rokem

      Red fm il kandale ariyam Ivan aareyum theri parayillennu..veruthu pokum

  • @jamsheerp8604
    @jamsheerp8604 Před rokem +70

    ഏതാ ഈ ഇത്ര പാവപ്പെട്ട കുട്ടി. ഇയാളെ കണ്ട് പഠിക്കട്ടെ ബാക്കിയുള്ള നടൻമാർ 😁😁😁😁

  • @bustansalmiya6219
    @bustansalmiya6219 Před rokem +19

    യഥാർത്ഥ അഭിനയം

    • @muhammedomar6634
      @muhammedomar6634 Před rokem

      Yadhaartha abinayamalla ithu sereas interwei aanu sinamalla kannu thorannu noku 😠

  • @lissyfrancis6594
    @lissyfrancis6594 Před rokem +8

    എത്രയോ മഹാരാഥന്മാരായ നടൻമാർ നിറഞ്ഞു നിന്നൊരു മേഖലയാണ് മലയാള സിനിമ. മലയാളികളുടെ മനസ്സിൽ നിത്യം ജീവിക്കുന്ന എത്രയോ മികച്ച നടൻമാർ നമുക്ക് ഉണ്ട്. അവർക്കൊന്നും ഇല്ലാത്ത അഹങ്കാരവും ജാഡയും തലക്കനവുമാണ് ഇപ്പോൾ മലയാള സിനിമയിൽ ഒരു സീനിൽ അഭിനയിച്ചു പോകുന്നവർക്ക് പോലും. പ്രേക്ഷകർ കൈവിട്ടാൽ തീരാവുന്നതേയുള്ളു ഇവരുടെയൊക്കെ അഹങ്കാരം. വായ നിറയെ കുറെ ഇംഗ്ലീഷ് പറഞ്ഞത് കൊണ്ട് കാര്യമില്ല. കുറച്ചെങ്കിലും വിവരം വേണം. ബുദ്ധി ശൂന്യത അലങ്കാരമാക്കി കൊണ്ട് നടക്കുന്ന ഇവരൊക്കെയാണ് ഇന്നത്തെ മലയാള സിനിമയുടെ ശാപം. ഇവരെയൊക്കെ ചുമക്കെണ്ട മലയാളി പ്രേക്ഷകർക്ക് ഇതിനെലും വലിയ ദുരന്തം ഇനി വരാനില്ല.

  • @sujeeshsuji9792
    @sujeeshsuji9792 Před rokem +15

    ഔ എന്തൊരു മാന്യൻ നിഷ്കളങ്കതയുടെ നിറകുടം😂😉

  • @realjithu9383
    @realjithu9383 Před rokem +37

    ഭാസിയെ ന്യയീകരിക്കാനാവില്ല. But Red FM RJ yude വിഷയത്തിൽ ഭാസി മാപ്പ് പറഞ്ഞു .Behindwood ice team പറയുന്നു തെറി പറഞ്ഞു എന്ന് . ഭാസി പറയുന്നു ഞാൻ അവരെ തെറി പറഞ്ഞിട്ടില്ല എന്ന്. Behindwoods ice full interview പുറത്ത് വിടണം.

    • @World77789
      @World77789 Před rokem +10

      camera off chaythathine shesham ane theri paranittullath appo proof undakan chance illa

    • @ord7359
      @ord7359 Před rokem +4

      അയ്‌ന് ക്യാമറ ഓഫാക്കിപ്പിച്ചില്ലേ

    • @enolaann6952
      @enolaann6952 Před rokem +4

      @@World77789 avaru paranjadh neraanu ennulladhinu namakk thelivillalo,avarde oppam ilichu pidichu nikkanjitt avarellam case onnu usharayikotte ennorth thalli vidunneyaanelo,, pennugal avarde side parayan aaa studio ullla elllarum support cheyyum

    • @shihabvision8706
      @shihabvision8706 Před rokem +8

      @@enolaann6952 അയാൾ നല്ല തെറി പറയുന്നവൻ ആണെന്നുള്ളതിന് red fm വീഡിയോ തെളിവല്ലേ... അപ്പോ മറ്റേ സംഭവത്തിലും അയാൾ പറഞ്ഞിട്ടുണ്ടാവും എന്നുള്ളത് understood ആണ്...

  • @manuabraham2958
    @manuabraham2958 Před rokem +39

    Here I am nominating him for National Award...
    Spl mention from Jury for Nikesh for his spectacular work in bringing our the talent from the actor.

    • @shehrifathima6717
      @shehrifathima6717 Před rokem

      Uffff😂

    • @amekhashokh360
      @amekhashokh360 Před rokem +1

      Ayalk ethire case vannu, oru tv showil vann apologize cheyyanda avishyamillayirunnu, but realised his mistake and apologize for it, malayalikalk oru sobavamind, we don't appreciate

  • @r.r2513
    @r.r2513 Před rokem +3

    ഈ വിഷയവുമായി ബന്ധപ്പെട്ട് നികേഷ് കുമാർ ശ്രീനാഥ് ഭാസിയെ വളരെ തിരക്കിട്ടു ഇന്റർവ്യൂ ചെയ്യുകയും ഭാസി വിങ്ങിപ്പൊട്ടി കരയുകയും ഒക്കെ ചെയ്യുന്നുണ്ട്.. സോ, ഇനി അവരുടെ വരവാണ്..
    "ഹേ ഭാസി.. നനച്ചു കളഞ്ഞല്ലോ മനുഷ്യാ..♥️♥️"
    "നാണമില്ലാതെ കരയുന്ന ആണൊരുത്തൻ🥰🥰"
    "തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഭാസീ"
    "കരയുന്നത് നീ എങ്കിലും നനയുന്നത് ഞാൻ ആണല്ലോ മുത്തേ"
    "എരിയുന്നത് നീ എങ്കിലും പൊള്ളുന്നത് ഞാൻ ആണല്ലോ പൊന്നേ"
    Last but not least
    "അത്രമേൽ ചേർത്ത് നിർത്തുന്നു ഭാസീ"

  • @shereefabbas
    @shereefabbas Před rokem +11

    ഭാസിയുടെ മാനസികാരോഗ്യം നന്നല്ല എന്നാണ് എനിക്ക് തോന്നുന്നത് . ഡിപ്രെഷൻ ആയിരിന്നു എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് . ഉൽകണ്ഠ ഉള്ള ആളാണെന്ന് തോന്നുന്നു . അയാളുടെ ബോഡി ലാംഗ്വേജ് ഒക്കെ വേറെ ആയിരുന്നു തെറി പറയുന്ന സമയത്തു . ആളല്ല എന്ന് തോന്നി . റെഡ് fm rj യോട് വളരെ ബഹുമാനം . ഇന്നത്തെ ചെറുപ്പക്കാരിൽ ആദ്യം ആയാണ് ഞാൻ ഇത്ര നല്ല ഒരുത്തനെ കാണുന്നത് . അവന്റെ മാതാപിതാക്കൾക്ക് അഭിമാനിക്കാം

  • @rajileshbabu3546
    @rajileshbabu3546 Před rokem +162

    ഇദ്ദേഹം ആദ്യം പറയുന്നു 'ഞാൻ അവതാരികയോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല' എന്ന്. ഒടുവിൽ പറയുന്നു 'ഞാൻ അവതരികയോട് മാപ്പ് പറയാൻ തെയ്യാറാണ് ' ; തെറ്റുപറ്റിട്ടില്ലങ്കിൽ പിന്നെ എന്തിന് മാപ്പ് പറയണം? അതുകൊണ്ടുതന്നെ പല സംസാരവും വെറും തൊടുന്യായങ്ങളായി തോന്നുന്നു.

    • @njennelleben
      @njennelleben Před rokem +4

      Producer ന്റെ ഭാഗത്ത് നിന്നും Pressure ഉണ്ടാകും Bro..

    • @visualizer6000
      @visualizer6000 Před rokem

      അവതാരികയോട് മോശമായി പറഞ്ഞടില്ല എന്ന് പറയുന്നു. മാപ്പ് പറയാം എന്നും പറയുന്നു. വ്യക്തിപരമായി പറഞ്ഞതായി അവതരികക്ക് തോന്നിയെങ്കിൽ മാപ്പ് പറയാം എന്നും അതിനെ വായിച്ചുകൂടെ.

    • @hardcoresecularists3630
      @hardcoresecularists3630 Před rokem

      നിനക്ക് പണി കിട്ടുമ്പോൾ നീ മനസ്സിലാക്കിക്കൊള്ളും🙏 ഉക്രൈനിൽ ബോംബ് പൊട്ടുമ്പോൾ നെ ചിരിക്കുക ആയിരുന്നല്ലോ നിന്റെ വീട്ടിൽ പൊട്ടുമ്പോൾ നിനക്ക് മനസ്സിലാവും 🙏 ഓർത്താൽ നന്ന്

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 Před rokem +3

      Avanentha parayanennu ipozhum oru bodhaamilla

    • @niel7777
      @niel7777 Před rokem

      @@tastebudsbyangamalikkari7410 Avan avare theri paranjilla.***king interview ennanu paranje. pinne avarude munpil vachu paranjathu kondu kshama chodikkam ennanu paranjathu.Ivan behaviour shariyakkanam,athu vere vishayam. Allathe sthreekale apamanichu ennokke parayunnathu shariyalla

  • @neenathomas-eapen7797
    @neenathomas-eapen7797 Před rokem +36

    Nikesh is a great interrogator!! The body language and expressions were great. You could be a great asset to the police! Bhasi is a good actor! We could see he is really at fault and trying to be defensive.

  • @aslamharitha1125
    @aslamharitha1125 Před rokem +3

    എല്ലാം തീർന്നോ എന്നൊരു സംശയം ഇപ്പോൾ ഉള്ളിൽ തോന്നിത്തുടങ്ങിയിട്ടുണ്ട്.... അല്ല, ഉറപ്പായിട്ടുണ്ട്... അപ്പോ ഇനി അൽപ്പം വിനയം വാരിപ്പൊത്താം...ല്ലേ... !

  • @nirmalpk6223
    @nirmalpk6223 Před rokem +77

    Home cinema recreated..not as a director but as a actor

    • @dilnacv3128
      @dilnacv3128 Před rokem

      hahaa..nj ath paryan varuaarnu😄

    • @drakshayaravindran2655
      @drakshayaravindran2655 Před rokem

      😂💯

    • @athiram1512
      @athiram1512 Před rokem +1

      Cannot really say because in the film Home he is expressing the anger at his home and not in a public platform. Both are different.

    • @meenakshi7991
      @meenakshi7991 Před rokem

      😄👍👍👍👍

  • @sharonshanto
    @sharonshanto Před rokem +15

    ഇവനെ വച്ച് നോക്കുമ്പോൾ ഷൈൻ നിഗം, ഷൈൻ ചാക്കോ എത്രയോ better ആണ്.

  • @sunlitmist
    @sunlitmist Před rokem +16

    This interview is forced by the production team as a damage control when producer gotta know that he will lose his money😢

  • @meenakshi7991
    @meenakshi7991 Před rokem +3

    ഇതേ മര്യാദ അവിടെയും കാണിച്ചിരുന്നെങ്കിൽ... ഭാസി ചേട്ടാ😌

  • @awakensoul390
    @awakensoul390 Před rokem +9

    ഭാസി മോൻ പാവാട. പൊടി അടിച്ചത് കൂടി പോയി 😁😆😆😂

  • @rinofrancis2125
    @rinofrancis2125 Před rokem +42

    Best actor oru award kodukkanam. Tactical move

  • @behindvoice
    @behindvoice Před rokem +4

    എന്തൊരു വിനയം ഓസ്കാർ കൊടുക്കണം 😄

  • @krishnenducs6617
    @krishnenducs6617 Před rokem +5

    സിനിമാക്കാർ മനസ്സിലാക്കേണ്ടത്, ഇവിടെ ആളുകൾ പൈസ മുടക്കി ഇതൊക്ക കാണുന്നത് കൊണ്ടാണ് നിലനിപ്പുള്ളത്..

  • @electrowizard26
    @electrowizard26 Před rokem +47

    ഇവന്‍ പറഞ്ഞ കാര്യത്തില്‍.., ഇവന്‍ ഇപ്പോഴും truely regret ചെയ്യുന്നില്ല 😂
    അവന് ഇപ്പോഴും അവനെ respect ചെയ്യുന്നില്ല എന്നത് ആണ്‌ വിഷയം..
    അവന്‍ disrespect ചെയതത് ഏതു level ഇല്‍ ആണെന്ന് അവന് ഇതുവരെ മനസിലായില്ല

  • @HackSparrrowakaSicario
    @HackSparrrowakaSicario Před rokem +54

    I think he couldn't get out of the chattambi character 😂😂
    Chaarli chaarli!! 😉

  • @nightrider-hm5xn
    @nightrider-hm5xn Před rokem +3

    ഭാസി അണ്ണൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 😁😁😁🙏🙏🙏

  • @hari9683
    @hari9683 Před rokem +3

    ഞാൻ ഒന്ന് കരഞ്ഞോട്ടെ എന്തു പാവം പയ്യൻ....... 😥😂

  • @spintheglobewithme6796
    @spintheglobewithme6796 Před rokem +35

    i have to play this on 1.5x speed to listen properly

  • @NavasIndia
    @NavasIndia Před rokem +18

    കഞ്ചാവ് ഇറങ്ങിയാൽ ഇത്രയും എളിമയുള്ള ഇദ്ദേഹത്തെയാണല്ലോ ഞൻ രണ്ടു മൂന്നു ദിവസമായി ചീത്ത പറഞ്ഞത് 😔

  • @Trendng.no1
    @Trendng.no1 Před rokem +1

    Sir sir sir sir sir......ഉത്തരം muttumpoyulla അവൻ്റേ baashayil പറഞാൽ (കോ####) ഒരു ചിരിയും....നനഞ്ഞ പടക്കം 💣💣💣💣 ഷൂം

  • @ragnarok774
    @ragnarok774 Před rokem +3

    എന്തൊരു എളിമ കേട്ടിട്ട് തന്നെ കരച്ചിൽ വരുന്നു ഇച്ചിരി ഉപ്പിട്ട് നാരങ്ങ വെള്ളം എടുക്കട്ടേ 🤧 😂

  • @shyamkumar-ry3gi
    @shyamkumar-ry3gi Před rokem +10

    Am always...IMPERFECT for interviews....😀😀

  • @senatorofutah
    @senatorofutah Před rokem +119

    Bahasi ur good actor 🙏 please join in rehabilitation centre 🙏

  • @abi09863
    @abi09863 Před rokem +5

    തെറ്റ് പറ്റി, മനസറിഞ്ഞു ക്ഷമ ചോദിച്ചു... പിന്നെ അയാളെ കുറ്റപെടുത്തുന്നത് ശരിയല്ല. തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ അദ്ദേഹത്തിനെ ഒരു പുതിയ ആളായി കാണാൻ ആഗ്രഹിക്കുന്നു...

  • @scpgypsyman
    @scpgypsyman Před rokem +3

    ശ്രീനാഥ്...My man. എനിക്ക് നിങ്ങളുടെ പടങ്ങൾ ഇഷ്ട്ടമാണ്, നിങ്ങളെയും ഇഷ്ട്ടമാണ്. But you need professional help brother. ആളുകൾക്ക് കുറ്റം പറയാൻ എളുപ്പമാണ്, പക്ഷെ നിങ്ങളുടെ അവസ്ഥ എനിക്ക് കിട്ടുന്നുണ്ട്. അഭിനയം എന്നത് കൊച്ചിയിലെ കായലിൽനിന്നും ചൂണ്ടയിട്ട് പിടിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ...ആറ്റു നോറ്റു കിട്ടിയ ഒരു നല്ല വേഷം ചെയാൻ നിങ്ങൾ ശ്രമിച്ചപ്പോൾ അതിൽ നിങ്ങൾ വളരെ മാനസികമായി involved ആയി പോയി എന്നതാണ് എനിക്ക് തോന്നിയത്. അത് നിങ്ങളുടെ വ്യക്തിജീവിതത്തിലെ പെരുമാറ്റത്തിലും പ്രതിഫലിക്കുന്നു എന്നതാണ് സത്യം. അതിനൊപ്പം വളരെ tight ആയ പ്രൊമോഷൻ വർക്കുകളും. നിങ്ങൾ ചെയ്തത് തെറ്റാണു, പക്ഷെ മാപ്പർഹിക്കാത്ത ഒന്നും നിങ്ങൾ ചെയ്തിട്ടില്ല...Go to a therapy brother, everything will be fine.

  • @nideeshkumarev3326
    @nideeshkumarev3326 Před rokem +16

    You can clearly see the difference in his attitude when he sits in front of Nikesh and that paavam anchor payyan ..

  • @dhanya_1983
    @dhanya_1983 Před rokem +69

    കണ്ണ് നിറഞ്ഞു പോകുന്നു.. ഇത്ര പാബമായിരുന്നോ ഈ ചങ്ങായി😢

    • @imzareng8587
      @imzareng8587 Před rokem +4

      😂😂😂

    • @ninjasoon9188
      @ninjasoon9188 Před rokem +1

      5.30 നികേഷ് ചേട്ടനും poyit കാണണം പ്ലീസ്😢😢😢😢

    • @edger1558
      @edger1558 Před rokem

      🤣🤣

  • @afzal8836
    @afzal8836 Před rokem +22

    ദേഷ്യം മാനുഷികമാണ്. Workload Pressure യാഥാർഥ്യം ആണ്.
    I felt so sad for him🥰

  • @fullmoonentertainment789

    ഇതേപോലെ കഴിഞ്ഞ ഇന്റർവ്യൂ കൊടുത്തിരുന്നേൽ.. 😐

  • @VIPINAXA6077
    @VIPINAXA6077 Před rokem +16

    2nd പാർട്ടിൽ സർ ചേട്ടൻ ആയി, ഇനി അത് അളിയൻ ആവും പിന്നെ ചോധിക്യും എന്ത് ഡാഷിലെ ചോദിയം ആണെടാ രോമമെ നീ ചോധിക്യുന്നെ എന്ന്🤣

    • @Cinematrollen
      @Cinematrollen Před rokem

      😄😄😄

    • @hishams150
      @hishams150 Před rokem

      Emotionally down aavumbozhanu, chetta ennu vilikkunnath.. Sir ennum vilikunnath..

  • @jakal1591
    @jakal1591 Před rokem +22

    കേസ് ഉണ്ടായപ്പോൾ ബോഡി ലാംഗ്വേജ് ആകെ മാറിയല്ലോ..."ബ്രഹ്, എടാ,യു നൊ, ഫക്കിങ്"...ഇതൊന്നും ഈ ഇൻ്റർ്യൂവിൽ ഇല്ലല്ലോ.

  • @kuttystory7052
    @kuttystory7052 Před rokem +1

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ...ഇവനാണ് നടൻ.

  • @FantasticVibes2.0
    @FantasticVibes2.0 Před rokem +2

    ഇദ്ദേഹത്തെ ഇനി നമുക്ക് വിനയാ.......എന്ന് വിളിക്കാം 😂😂😂😂😂

  • @theertha680
    @theertha680 Před rokem +79

    Problem വന്നപ്പോൾ തന്നെ sorry പറഞ്ഞിരുന്നെങ്കിൽ ഇത്ര പ്രശ്നം ആകില്ലായിരുന്നൂ...ഇതിപ്പോ aa സിനിമ എടുത്ത ആൾക്കാർ മൊത്തം അനുഭവിക്കേണ്ടി വന്നു...ഇനി എല്ലാം ok ആകട്ടെ...

    • @varebts2551
      @varebts2551 Před rokem +9

      റെഡ് എഫ് എം ഇവനും RJ Vivek ഉം തമ്മിലുള്ള ഇന്റർവ്യൂ മുഴുവൻ പുറത്തു വിട്ടിട്ടുണ്ട്..ക്യാമറ ഓഫ് ആയ ശേഷവും ആ പാവം ചെക്കനെയും അവന്റെ ജോലിയെയും കുറ്റം പറഞ്ഞും തെറി പറഞ്ഞുമാണ് ഇവൻ ഇറങ്ങി പോയത്..വർഷങ്ങളായി ആ ചെക്കൻ കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയിൽ അവന് കഴിവില്ല ഞാൻ ആണേൽ ജോലി നിർത്തി പോയേനെ എന്നൊക്കെ പറയുമ്പോഴും Rj Vivek എല്ലാം സഹിച്ചു നിന്നത് കണ്ടപ്പോൾ ശരിക്കും സങ്കടമായി..ഇവൻ ഇതിനു മുൻപും പല സ്ഥലങ്ങളിലും പ്രശ്നം ഉണ്ടാക്കിയിട്ടില്ലേ?ഇവന്റെ അഹങ്കാരം നാലാൾ അറിഞ്ഞപ്പോൾ, പറഞ്ഞതൊക്കെ പ്രശ്നം ആയെന്നും ഇനി സിനിമ കിട്ടില്ല ആളുകളുടെ മുന്നിൽ നാണം കെടും എന്ന് തോന്നിയപ്പോഴും അല്ലേ ഇവൻ ഈ നന്മ മരം നാടകം കളിക്കുന്നത്?അല്ലാതെ ഇത്ര ദിവസം ഇവന് ഇവന്റെ വായിൽ നിന്ന് വീണത് തെറ്റായി തോന്നിയില്ലല്ലോ??RJ വിവേക് എന്ത് പറഞ്ഞിട്ടാണ് കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചത്? ഇപ്പോൾ ഇവൻ എതിരെ ഇരിക്കുന്ന ആളെ സാർ എന്ന് വിളിക്കുന്നുണ്ടല്ലോ..മമ്മൂട്ടിയോടോ മോഹൻലാലിനോടോ ഒരു പോലീസ് ഓഫീസറോടോ ഇവൻ ഇറിട്ടേറ്റഡ് ആയാൽ പച്ച തെറി വിളിച്ചു പറയുമോ?അപ്പൊ ഇവന് അറിയാം ആരോട് എന്ത് പറയണം എന്ന്..RJ യും വീണയുമൊക്കെ വെറും Anchors അല്ലേ അവരെക്കാൾ പവർ തനിക്കാണ് എന്ന അഹങ്കാരമായിരുന്നു അവരോടു ഭാസി പറഞ്ഞ തെറിയുടെ പിന്നിലുള്ള കാരണം.

    • @kevintf2
      @kevintf2 Před rokem

      @@varebts2551 well said

    • @muhammadjasirnk8910
      @muhammadjasirnk8910 Před rokem

      ആ സിനിമ മാത്രം അല്ല ഇറങ്ങാൻ പോകുന്ന എല്ലാ സിനിമയെയും ബാധിക്കും

    • @dilshadali007
      @dilshadali007 Před rokem

      @@varebts2551 🙋‍♂️👍👍👍👍👍👍👍👍👍👍🤝🤝🤝

  • @balamuralikanjikode230
    @balamuralikanjikode230 Před rokem +7

    തെറി പറഞ്ഞിട്ടില്ലെങ്കിൽ,
    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ ഫാസി എന്തിനാണ് ആ പെൺകുട്ടികളോട് Sorry പറയാൻ തയ്യാറായത്..?

    • @dilnacv3128
      @dilnacv3128 Před rokem +1

      orika parayunnu thery parnjtilennn..pinne parayunnu thery paranjuunn

  • @veeveecreations2281
    @veeveecreations2281 Před rokem +3

    ഞാൻ തുണ്ട് പടത്തിൽ അഭിനയിച്ചിട്ടില്ല - സണ്ണി ലിയോൺ

  • @vascoda123
    @vascoda123 Před rokem +10

    100 തവണ സാർ വിളി ഇവൻ കൊള്ളാം

  • @Music.rootofficial
    @Music.rootofficial Před rokem +7

    സോറി ഭാസി തന്റെ പടങ്ങൾ എനിക്ക് ഇഷ്ടമായിരുന്നു കുറച്ചു മാന്യമായ ഭാഷയിൽ സംസാരിച്ചു പഠിക്കണം
    നടൻമാർക്ക് കൊമ്പ് ഒന്നും ഇല്ല

  • @Ameen007a2m2
    @Ameen007a2m2 Před rokem +9

    Nalla abhinayam anelo sire😁

  • @kattilnishar
    @kattilnishar Před rokem +2

    Support baasi ❤️❤️

  • @prithvilionheart1142
    @prithvilionheart1142 Před rokem +3

    പറ്റിയത് പറ്റി മോനെ 😜ഇനി അതിൽ കിടന്നു ഉരുളാതെ നന്നാവാൻ നോക്ക് 🙏

  • @plantaholic_
    @plantaholic_ Před rokem +38

    ഹോം മൂവി പോലെ ലൈഫിൽ ഇപ്പോൾ നടന്നതൊക്കെ happy ending ആവട്ടെ. Basi ഒരു നല്ല നടനാണ്..തെറ്റ് പറ്റിപ്പോയി.. അതിനെ ഉൾകൊള്ളാൻ ശ്രമിച്ചു മുന്നോട്ട് പോവുക 👍
    പബ്ലിക്കിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം.. കാരണം പ്രേക്ഷകർ നല്ലതാണേലും മോശമാണേൽ പെട്ടെന്ന് റിയാക്ട് ചെയ്യും..
    പേർസണൽ ലൈഫിൽ നമ്മളൊക്കെ എങ്ങനെയോ ആവട്ടെ അതൊക്കെ ഓരോ ആൾക്കാരുടെ സ്വഭാവ രീതികളാണ്. On സ്‌ക്രീനിൽ വരുമ്പോൾ എന്തായാലും ഒന്ന് കെയർ ആകുന്നത് നല്ലതാണ്.
    ഇനിയും വൈകിയിട്ടില്ല... ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ 🙌🏻

    • @keerthanasurendran5054
      @keerthanasurendran5054 Před rokem +2

      🙌💯

    • @basilpaulose4364
      @basilpaulose4364 Před rokem

      True. എല്ലാവർക്കും ഭാസിയുടെ career നശിച്ചു കാണാൻ ആണ് ഇപ്പോ intrest.. orutharam ജെല്ലികാട്ടു മോഡൽ ആൾക്കൂട്ടം ആക്രമണം.

    • @NS-jj6qr
      @NS-jj6qr Před rokem +1

      Ninte mukhath nokki pacha therii parenjit adutha dhivasam vann sry parenjal ee mathiri comment iduvooo..

    • @aksasiby9822
      @aksasiby9822 Před rokem

      @@NS-jj6qr aahne ivn actoraaya karanm ivn naanavanm ,aah rj ude avsta aaloich noke ,annate ivan nannavnm polum ,ithellam ivante abhinayam,he is not sorry for wht he did he is sorry cause he got exposed

    • @ajuaju8486
      @ajuaju8486 Před rokem

      എല്ലാ പോക്കിരിത്തരവും ചെയ്തിട്ട് ഒരു ചോറി പറഞ്ഞ മതിയല്ലോ. ഇത് ഒരു സാധരണകാരൻ ആണ് ചെയ്തതെങ്കിലോ?. നല്ല നടൻ/നടി ആണെങ്കിൽ എന്തും ചെയ്യാൻ ഉള്ള ലൈസൻസ് ആണോ

  • @bijithbalan3030
    @bijithbalan3030 Před rokem +7

    😂real actor any way Sreenath bhasiii all the very best keep going

  • @martin2kp138
    @martin2kp138 Před rokem +20

    My two cents here, there are always two sides to the story
    1) Online media channels are given a free hand or push the content creators to create the next big click bait thing. They are here to sell (മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം) happens to be their motto.
    2) Drug use prevents people from behaving normally. People with fame seem to have easy access to it. Awareness is the only cure. We should have more good rehabilitation centers.

    • @fellowhuman4656
      @fellowhuman4656 Před rokem +3

      I think srinath just underestimated how vulnerable he could be...

    • @fellowhuman4656
      @fellowhuman4656 Před rokem +4

      U look all these comment session, syndicate of idiots. Looking for a reason to blame, its actually their own shadow. Fans are too stupid. Thats why they "love" and "hate". After all does this matter in our daily life. No, but it does matter some people...
      society is not that innocent

  • @pleindevie7901
    @pleindevie7901 Před rokem +9

    Brilliant performance in Chattambi. Such a nice character study movie. People will talk about it later. There are two Ronins in this movie. Bhasi and Grace.