Hello My Dear Wrong Number | RJ Unni & RJ Anjali | Red FM Malayalam

Sdílet
Vložit
  • čas přidán 23. 03. 2020
  • കൊള്ളാം പൊളി സാനം
    #PrankCall #MalayalamPrank #HelloMyDearWrongNumber #RJUnni #RJAnjali #MalayalamPrankCall ##WrongCall #redfm #RedFmMalayalam
  • Zábava

Komentáře • 1,3K

  • @nowshadtasrn8008
    @nowshadtasrn8008 Před 3 lety +729

    ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടും മാന്യതക്ക് കോട്ടംതട്ടാതെ സംസാരിച്ച "തിരോന്തരം" അണ്ണൻ കൊള്ളാം😊👌

  • @instrider
    @instrider Před 4 lety +3549

    നിങ്ങൾ അനന്ദുനെ പിടിച് അവടെ ഇരുത്ത്... അവൻ കൊള്ളാം

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 Před 3 lety +537

    തുടക്കത്തിൽ “ ധീരാ ധീര ”സോങ്ങ് അത് അങ്ങ് മാസ്സ് ആക്കി... Dailer tone.. 😘😘🤩

  • @user-oi1qy6by2q
    @user-oi1qy6by2q Před 4 lety +1119

    അനന്തൂനെ പിടിച്ച് RJ ആക്ക്, അതാ നല്ലത്. ചെക്കൻ ഒരേ പോളി

  • @manikandansa1941
    @manikandansa1941 Před 4 lety +989

    അവനെ ഒന്ന് നേരിൽ കാണാൻ പറ്റിയെങ്കിൽ.... ഇജ്ജാതി ജന്മം 🤣🤣😍😍

  • @abusufiyan611
    @abusufiyan611 Před 4 lety +356

    ഈ പ്രോഗ്രാം തുടങിയതിന് ശേഷം ഏറ്റവും സൂപ്പറായ കോൾ
    *ഔട്ട്സ്റ്റാൻ്റിങ് കോൾ*

  • @aryakrishna305
    @aryakrishna305 Před 4 lety +208

    കഷ്ടം പാവം വെള്ളം കുടി !!!!!!😂😂😂😂😂 ഞാൻ ആര് SI യാ.. എന്റടുത്തു പരാതി പറയാൻ 😂😂😂😂😂😂കൊള്ളാം 48 mb പൊളി സാനം !!😂😂😂ഓ ആര് വിളിച്ചാലും നമ്മൾ വരും 😂😂😂😂😂അനന്ദു അണ്ണൻ ഒരേ പൊളി.. തിരോന്തോരം uyir🔥🔥💪💪💪💪💪💪💪💪💪💪

    • @abysonjo
      @abysonjo Před 2 lety +3

      Avan auto driver aanu 😂

  • @faizkizhakkethil810
    @faizkizhakkethil810 Před 4 lety +412

    സാധാരണ ആർ ജെ കൽ കയറി പൊളിക്കാറ് ഇത് യെവൻ കേറി മേഞ്ഞു കെട്ടാ. പൊളി സാനം

  • @maneeshofficial
    @maneeshofficial Před 4 lety +4982

    കണ്ടാ ഇവൻ ഉടായിപ്പ് ആണ്
    ഇവന് രണ്ട് നംബര് എന്തിന്?
    ആ ചേച്ചിക്ക് എന്തര്.. 🤣

  • @shinunk1987
    @shinunk1987 Před 4 lety +359

    ചെക്കൻ പൊളിച്ചു. പിന്നെ ആ ചേച്ചിയുടെ സംസാരവും ചിരിയും ആണ് ഈ വീഡിയോ ഇത്രയും മനോഹരമാക്കിയത്

  • @ajudex7764
    @ajudex7764 Před 4 lety +467

    *ഇല്ലടാ കുട്ടാ ആരാടാ* 🤣🤣3:25

  • @user-on5pl7ch3z
    @user-on5pl7ch3z Před 4 lety +3225

    റിപീറ്റ് കണ്ടവർ ഇവിടെ കമോൺ.. 👍

  • @midhunpoulose6212
    @midhunpoulose6212 Před 4 lety +280

    കൊള്ളാം പൊളി സാനം....ബട്ട്‌ ശംഭു അണ്ണനെ നമ്മുക്ക് പറ്റുവൊള്ളൂ...😍😍😍

  • @nimcyjaleel3362
    @nimcyjaleel3362 Před 4 lety +1139

    ശംഭു അണ്ണൻ എവിടെ??? 😀 തിരോന്തോരം ച്യാച്ചി പൊളിച്ചു 👏👏

  • @sisirajk
    @sisirajk Před 4 lety +119

    സാധനം എന്റെ കിശയിൽ ഇല്ലല്ലോ... തിരോന്തരം rockzzz..... 😍😍😍

  • @mehaboobkhanns2914
    @mehaboobkhanns2914 Před 4 lety +151

    ചേച്ചി തിരുവന്താരോഡേയ്..
    പയ്യനും പൊളി ചേച്ചിയും പൊളി.. 😂

  • @yedhus4754
    @yedhus4754 Před 4 lety +319

    ആ ചേച്ചിക്ക് എന്തര്........😂😂
    കൊള്ളാം 48MB പൊളി സാധനം 😀
    Tvm Payyan Enna Summavva 🔥

  • @yasirpulikkal4088
    @yasirpulikkal4088 Před 4 lety +380

    എന്റെ പൊന്ന് പൊന്ന് കൂട്ട് കാരൻ പൊളി സാനം 🤣🤣🤣🤣

  • @user-qc3ph1ir2i
    @user-qc3ph1ir2i Před 4 lety +661

    48 mp കൊള്ളാം പൊളിസാനം 😂😂😂😂

  • @sreeraga7330
    @sreeraga7330 Před 4 lety +70

    "കഷ്ടം...പാവം ശകലം വെള്ളം കുടി " 🤣🤣🤣

  • @akhilsaji7289
    @akhilsaji7289 Před 4 lety +1005

    ആ ചേച്ചിക്ക് എന്തിര് 😂

  • @mobinsibichan4467
    @mobinsibichan4467 Před 4 lety +159

    1:44 കഷ്ട്ടം പാവം ശാലം വെള്ളം കുടി...

  • @ISMAIL-xh1yx
    @ISMAIL-xh1yx Před 4 lety +782

    1:43
    അയ്യോ കഷ്ടം പാവം ശകലം വെള്ളം കുടി
    😇😇😇😂😂😂
    അനന്തു Rockss 😎

  • @laijumohan9935
    @laijumohan9935 Před 4 lety +166

    തൈക്കാട് ശ്മശാനത്തിലു ഞാൻ അവിടെ ഓട്ടം വന്നിട്ടുണ്ട് വണ്ടിയും കൊണ്ട്...🤣🤣🤣

  • @jaswanthpk3341
    @jaswanthpk3341 Před 4 lety +647

    48 Mp powli saaanm..😂

  • @mobinsibichan4467
    @mobinsibichan4467 Před 4 lety +165

    പൊളി ആളാണല്ലോ...മച്ചൂനെ ഇഷ്ട്ടായി... ജിത്തു ഇജ്ജ് ഭാഗ്യവാനാടോ

  • @AnjanaSNair-to7kt
    @AnjanaSNair-to7kt Před 3 lety +82

    ആരാണ് എന്തരാണ് 🤣🤣🤣
    TVM polialle power varatte 😎

  • @sareeshm9308
    @sareeshm9308 Před 4 lety +616

    RJS powliyarunnu.. പക്ഷെ scene അടിച്ചു തുഫാൻ ആക്കിയത് അനന്തു ആണ്.. ചെക്കൻ ചുമ്മാ കിഴി... കൊള്ളാം പൊളി സാനം.. 🤩🤩

  • @user-se2md7yt8b
    @user-se2md7yt8b Před 4 lety +80

    Fb ഇൽ ഇത് മൂന്ന് തവണ കേട്ടു. പൊളി സാനം. സ്വിച്ചിൽ കേറി പിടിച്ചോണ്ടിരി..... 🤣🤣അപ്പോഴേക്കും ചേട്ടൻ കേറി ഇടപെട്ടു 🤣🤣

  • @HariHK1710
    @HariHK1710 Před 4 lety +41

    *2:22**😂😂ആ ചേച്ചിക്ക് എന്തര്*

  • @abhijithabhi7830
    @abhijithabhi7830 Před 4 lety +57

    അയ്യോ പൊളി സാദനം 😂😂😂😂ചിരിച്ചു ചാകാറായി

  • @soorajsp5
    @soorajsp5 Před 4 lety +57

    ആഹ് ചേച്ചിക്ക് എന്തെര് 🤣🤣🤣🤣🤣

  • @muhammedmidilaj9664
    @muhammedmidilaj9664 Před 4 lety +41

    എന്റെ പൊന്ന്.. പൊന്ന് കൂട്ടുകാരൻ..
    Nanban daa...

  • @prashobkumar8965
    @prashobkumar8965 Před 4 lety +28

    എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കും അറിയില്ല 😄😄😄😄 പൊളി സാനം

  • @rohannair3640
    @rohannair3640 Před 4 lety +204

    ഇവര് നമ്മക്ക് വിളിക്കാത്തതു ഭാഗ്യം.... ഇജ്ജാതി വർത്താനം പറഞ്ഞാൽ പിന്നെ തെറിയായിരിക്കും വായിൽ വരുക.... മാനം പോവും

  • @shab232006
    @shab232006 Před 4 lety +89

    അയ്യോ പാവം ശകലം വെള്ളം കുടി. പൊളി സാനം

  • @umaarunabhi370
    @umaarunabhi370 Před 4 lety +303

    ആ ചേച്ചിക്ക് എന്തര് 👌👌

  • @charlsthomas3284
    @charlsthomas3284 Před 4 lety +157

    Corona ആണ് പൊളി സാധനം സംസാരിച്ചപ്പോൾ മനസിൽ ഒരു സന്തോഷം.... thanks എന്തൊക്കെ അയാളും എന്നാ happy ആണ്...

  • @neethuneethuzz7914
    @neethuneethuzz7914 Před 3 lety +32

    ചെക്കൻ പൊളി ആണ് മുത്തുമണി snehikubil ഇവനെ snehukana

  • @keralatenniscricketers3178
    @keralatenniscricketers3178 Před 4 lety +24

    ഈ വീഡിയോ 3,4 പ്രാവശ്യം കണ്ടു ഒരു രക്ഷയുമില്ല

  • @noorishmuhammed8756
    @noorishmuhammed8756 Před 4 lety +175

    പാവം ജിത്തു കൂട്ടുക്കാരൻ ഉരുക്കി ഉരുക്കി അവനിപ്പോ ജീവനോടെ ഉണ്ടോ എന്തൊ? 😁😁😁😁

  • @arunarun-gl9vc
    @arunarun-gl9vc Před 4 lety +43

    4:01 48mp പൊളി സാനം 🤣🤣

  • @harikrishhz
    @harikrishhz Před 3 lety +64

    RJ : Ivan entharu Chetta. . .
    Anandhu : Aa chechik entharu 😂

  • @DREAM_RIDER77
    @DREAM_RIDER77 Před 3 lety +17

    1:44 Kashtam Paavam Sakalam Vellamkudi 😁😁😂😂
    2:21 Aa chechikku entharu 😆😆😆😆😅😅

  • @stolenworld5251
    @stolenworld5251 Před 4 lety +68

    എന്നാ പിന്നേ അവനെ RJ ആക്കിയേക്ക്
    ഒരു rakshem illa

  • @sibinvlogs221
    @sibinvlogs221 Před 4 lety +24

    അ ചേച്ചിക് എന്തിര്...😂😂😂mass anandhu😂😂

  • @riyamolishtam9821
    @riyamolishtam9821 Před 3 lety +71

    ഞാൻ കൂടുതൽ ചിരിച്ചേ ഡയലോഗ് ആ ചേച്ചിക്ക് എന്തിര് 😂എന്ന ഡയലോഗ് കേട്ടപ്പോളാണ് 😂😂😂

  • @cinemamohi
    @cinemamohi Před 3 lety +38

    ഞാൻ എന്തുവടെ SI ആണോ..😁😁😂
    Pwoli sanam

  • @deepudevarajan958
    @deepudevarajan958 Před 4 lety +137

    Chechi &Anandhu Polichu 🤣🤣🤣😂😂😂😂😁😂😂😂😂😂😂😂

  • @arjunnk4174
    @arjunnk4174 Před 4 lety +75

    ജിത്തു എന്റെ കൂട്ടുകാരൻ പൊന്ന് പൊന്ന് കരഞ്ഞു പോയി മുത്തേ

  • @ashnasalman231
    @ashnasalman231 Před 4 lety +28

    റിങ് ടോൺ മുതൽ ചെക്കൻ പൊളി 😂😂😂

  • @jishnumk6385
    @jishnumk6385 Před 4 lety +26

    Anandhu super...Poli saanam🤣🤣

  • @saraths1665
    @saraths1665 Před 4 lety +64

    ഹാ ഹാ ഹാ പല പ്രാങ്ക് ഉം കണ്ടിട്ടുണ്ട്... അനന്തു പൊളി ഹാ ഹാ... ഇവിടെ ഷർട്ട്‌ മേടിക്കാൻ ക്യാഷ് ഇല്ല... അപ്പോഴാ

  • @bharathkriz9429
    @bharathkriz9429 Před 3 lety +47

    ഞാനെന്ത് SI ആ???? 😂🤣🤣🤣🤣

  • @user-qc3ph1ir2i
    @user-qc3ph1ir2i Před 4 lety +774

    ചെക്കൻ മാന്യനാ..... എന്നെ വല്ലോം ആയിരുന്നെ തെറി കേട്ട് മെഴുകിയേനെ 🤭🤭🤭🤭🤭

  • @jishnusundarkannans9859
    @jishnusundarkannans9859 Před 4 lety +20

    അനന്തുവേ.. കുട്ടാ... എന്റെ സംസാരം കേട്ടിട്ട് എന്റെ സ്ഥലം എവിടെയാണെന്ന് മനസ്സിലായില്ലേടാ...
    ഇല്ലെടാ കുട്ടാ.. ആരാടാ..... 😀😀😀

  • @penmedia4u
    @penmedia4u Před 4 lety +209

    *ആ ചേച്ചിക്ക് എന്തിരു.. 🤣🤣🤣🤣*

  • @momme9532
    @momme9532 Před 4 lety +81

    Pwoli sadhanam🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരിച് ഊപ്പാട് വന്നു അനന്ദു അണ്ണൻ റോക്ക്സ് 😘

  • @pjcrafts227
    @pjcrafts227 Před 4 lety +40

    Repeat അടിച്ച് കണ്ടു 😅😅😂😂😂😂

  • @sandhyacharu6300
    @sandhyacharu6300 Před 4 lety +63

    Camera കച്ചവടക്കാരൻ അല്ല സേട്ടാ...

  • @abbaztechandvlog5694
    @abbaztechandvlog5694 Před 4 lety +66

    ബാലരാമപുരം 🔥

  • @gouthamsankar562
    @gouthamsankar562 Před 4 lety +52

    Anandu Uyir 😂🔥

  • @juraijnp932
    @juraijnp932 Před 4 lety +42

    Cheechi sundari aaan too..nalla sound.. Nalla chiri.. 😍😍

  • @sangeethyuvi5215
    @sangeethyuvi5215 Před 4 lety +69

    ഇത് ഇപ്പോൾ ആര് ആരെയാ പ്രാങ്ക് കാൾ ചെയ്തത് !!!🤔🤔😁😁

  • @anzil1197
    @anzil1197 Před 4 lety +115

    48mp poli sanam

  • @sajimonrajendran3889
    @sajimonrajendran3889 Před 4 lety +37

    Kollam 48 mp polli sanam my...👌🤙🤙🤣🤣

  • @cooljayanth2449
    @cooljayanth2449 Před 4 lety +507

    ഇതിപ്പോ പറ്റിക്കാൻ പോയിട്ട് rj മാരെ ചെക്കൻ വലിച്ചു വാരി ഭിതിയിലൊട്ടിച്ചല്ലോ 😍😍😂😂😂😂😂വിളിക്കുന്ന ആളുമായി ബന്ധപ്പെട്ട വിഷയം ചോദിക്കണം കേട്ടോ അല്ലെങ്കിൽ tvm ഒക്കെ ആണെങ്കിൽ ചിലപ്പോ ഇതുക്കും മേലെ തള്ളക്കു വിളി ഒക്കെ കേൾക്കും😂😂😂😂അവനെക്കൂടി rj ആക്കിക്കോ പൊളി സാനം...... മുതൽക്കൂട്ട് ആകും

  • @nijuniju5518
    @nijuniju5518 Před 4 lety +38

    പൊളി സാധനം 😂😂

  • @gouthamramr5104
    @gouthamramr5104 Před 3 lety +29

    Anandhu fans adiiiii like

  • @kaakkiaddict6037
    @kaakkiaddict6037 Před 4 lety +83

    Sreekariyathey pillarenna summava 🤙😎
    Sreekariyathey pailellu like adikk 👍

  • @vivekprasad2658
    @vivekprasad2658 Před 4 lety +28

    പൊളി സാനം.. 😂😂

  • @unni4245
    @unni4245 Před 4 lety +19

    ചിരിച്ചു ചത്ത്‌ ന്തരിത് 🤣🤣🤣🤣😂

  • @chithragupthan8349
    @chithragupthan8349 Před 4 lety +12

    കുമ്പിടി RJ ഉണ്ണി/Unni Vlogs... 🤣❤️❤️... ഇഷ്ട്ടമാണ് ആശാനേ ഒരുപാട്... ഞാൻ എഴുതുന്ന സ്ക്രിപ്റ്റ് തിരുത്താൻ നിങ്ങളുടെ vlog ആണ് എന്റെ സഹായി...

  • @azizksrgd
    @azizksrgd Před 4 lety +19

    തിരോന്തരോം ഭാഷ കേൾക്കാൻ nalla ഉണ്ട്

  • @enjoy6970
    @enjoy6970 Před 4 lety +88

    എന്തര് ......... അത് കലക്കി 😅😁😁😍🔥

  • @sandhyacharu6300
    @sandhyacharu6300 Před 4 lety +630

    എന്നെപോലെ 3ഇൽ കൂടുതൽ കണ്ടവരുണ്ടോ

  • @videocreater1239
    @videocreater1239 Před 4 lety +28

    ഇല്ലട കുട്ടാ ആരടാ😆😆😆🤓

  • @sujoypjohnson70
    @sujoypjohnson70 Před 4 lety +30

    A poli sathanathe venam RED fmil eruthan

  • @amal3092
    @amal3092 Před 4 lety +21

    ചെക്കൻ വേറെ ലെവൽ...✌️✌️

  • @vysxhaxx2675
    @vysxhaxx2675 Před 3 lety +21

    ച്യാചിക്ക്‌ എന്തര് 😂😆

  • @user-qu8tg8xw1b
    @user-qu8tg8xw1b Před 4 lety +35

    അനന്തു sprr 😁😁😁

  • @ranjit8354
    @ranjit8354 Před 4 lety +137

    ആ ചേച്ചിക്കും ചേട്ടനും ഈരണ്ട് ബോഞ്ജി വെള്ളം വാങ്ങി കോടീ.

  • @udaifubby2919
    @udaifubby2919 Před 2 lety +4

    പറന്നു നടക്കണ് അവന്ന് അര കിറുക്കന്ന് എല്ലാരും പറയുന്നത്... മച്ചാനെ പൊളി ഒരുപാട് കേട്ടതാണ്

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 Před 4 lety +35

    ഇജ്ജാതി പൊളി സാനം 🤣🤣🤣👌

  • @sanjaysanjayy4572
    @sanjaysanjayy4572 Před 4 lety +123

    പയല് എടുത്തു വച്ച് ഉടുത്ത്‌ !!

  • @powerhitterz5347
    @powerhitterz5347 Před 4 lety +75

    Kollam poli sadhanam mYdear Wrong Number.. 😅😅😅😂😂😂

  • @sandrachikku9554
    @sandrachikku9554 Před 3 lety +21

    Tvm കാരൻ.. 🤞പിന്നല്ല ❤️❤️❤️

  • @the_moto_soul_
    @the_moto_soul_ Před 4 lety +30

    48 mp powli saaanam 😂😂✌️

  • @solotravellertvm
    @solotravellertvm Před 4 lety +312

    Balaramapuram tvm lyk adi

  • @shivacreativityworld2221
    @shivacreativityworld2221 Před 3 lety +14

    പൊളിച്ചു 🤣🤣🤣ആ ചേച്ചിക്ക് എന്തര് 😁🤭🤭

  • @riyasrasheed3446
    @riyasrasheed3446 Před 4 lety +11

    Pwoli sadanam dialogue ividunn vannath aanalle..ippo pidikiyty

  • @nofuture2188
    @nofuture2188 Před 3 lety +19

    കൊള്ളാം 48mp പൊളിസാനം 😂🔥

  • @rysapp7515
    @rysapp7515 Před 4 lety +26

    Anandhu fan associationillu join cheyaan aagrahikuna le fans like adikaa. By the by ee anantu evideya?

  • @aarif9088
    @aarif9088 Před 4 lety +11

    അനന്ദു കൊള്ളാം 😁 പൊളി സാനം

  • @nithyapooja5865
    @nithyapooja5865 Před 2 lety +1

    Unni rj kidu

  • @akashchiku1817
    @akashchiku1817 Před 4 lety +8

    Nandhu Chettan pwoli alle nammude muthanu 😘😘😍😍❤️❤️

  • @nowfalkn282
    @nowfalkn282 Před 4 lety +21

    Aa 2 vedakkukaleyum avdunnu irakki vittittu aa pwoli machaane avde kayatti iruth.. Ivar kure budhijeevikalum baakkiyullavan okke mandanmaarum aanennulla dhaarana aa ponnu machaan thiruthi koduthu..hats off buddy...👍👌

    • @nafeenafeen5615
      @nafeenafeen5615 Před 4 lety

      Aaa 2 vedakkukal avda ullondaa ee machan ippa goals adichath ath marakkanda...

  • @mamthapaul1903
    @mamthapaul1903 Před 4 lety +15

    Thumbnailil biggboseilee somu ann RJ enn vicharichupoyyi.. !!
    Evan an rajamanikyam cinemayil dub cheytheee😆😆😆😆

  • @PrincePrince-ln3tf
    @PrincePrince-ln3tf Před rokem +3

    Thiruvathoram kaaroda kali

  • @sani7700
    @sani7700 Před 4 lety +6

    4 praavashyam kanda , hello my dear wrong number video, Aa broi poli aanu, powli saanam.... Chechiyum kalakki