Talk to my Spirit | Hello My Dear Wrong Number | Red FM Malayalam

Sdílet
Vložit
  • čas přidán 28. 07. 2021
  • എൻ്റെ ആതാമാവിനോട് ഒന്ന് സംസാരിക്കുവോ #redfmmalayalam #hellomydearwrongnumber #prankcall #malayalam #rjunni #rjanjali
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 188

  • @MeTravelogue
    @MeTravelogue Před 3 lety +137

    നിങ്ങൾ trivandrum മാത്രം ആക്കാതെ കേരളം full വിളിക്ക്.. അതാകുമ്പോ ഈ sound കണ്ടുപിടിക്കുന്ന issue വരില്ല CZcams വഴി എല്ലാവര്ക്കും കാണാമല്ലോ, അതുകൊണ്ട് സ്ഥലപരിമിതി ഇല്ല.

  • @riyamolishtam9821
    @riyamolishtam9821 Před 2 lety +38

    ഒരു കാര്യം ഉണ്ട് എന്റെ ഈ രണ്ട് വർഷത്തിൽ എനിക്ക് കുറെ ഒക്കെ സന്തോഷം കിട്ടുന്ന പ്രോഗ്രാമിൽ മികച്ച പ്രോഗ്രാം ആണ് ഇത് thanks 🥰🥰🥰👌👌❤പ്രവാസികൾക്ക് ഇതൊക്കെ ഒരു ആശോസമാണ് 🥰

  • @saijusunusunu2826
    @saijusunusunu2826 Před 3 lety +132

    അഞ്ജലിടെ കാര്യം തീരുമാനം ആയീ 🤭

  • @sweetdoctor3367
    @sweetdoctor3367 Před 3 lety +174

    അഞ്ജലീ.. വോയിസ്‌, ആ മാസ്റ്റർപീസ് കരച്ചിൽ ഒക്കെ മാറ്റിപ്പിടിക്കാൻ ടൈം ആയി.. 😇😇😇

  • @nimmy9295
    @nimmy9295 Před 3 lety +72

    പുള്ളി കോൾഡ് കേസ് മൂവി കണ്ടിട്ടില്ല 😇

  • @m4blaster727
    @m4blaster727 Před 3 lety +108

    *Unni, Anjali Combo❤️🥰*
    ഇഷ്ട്ടം🤗

  • @IMettymetty
    @IMettymetty Před 3 lety +279

    ഇത് അഞ്ജലി അല്ലേ 😂
    എടാ കള്ള കണ്ട് പിടിച്ചു
    രണ്ടിനെയും തേച്ചു വിട്ട്

  • @Entertainm360
    @Entertainm360 Před 3 lety +530

    നിങ്ങളുടെ ജോലിയുടെ കാര്യം ഏകദേശം തീരുമാനം ആയി കാണുല്ലോ. എല്ലാരും തിരിച്ചറിയാൻ തുടങ്ങില്ലോ 😄

  • @adithyaadhiadhi7205
    @adithyaadhiadhi7205 Před 3 lety +79

    aa chettan cold case kandittillenn thonnunnu😂😂

  • @smiley.2871
    @smiley.2871 Před 3 lety +25

    പണ്ടത്തെ നയൻതാര യെ പോലെയുണ്ട് കാണാൻ

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před 3 lety +102

    പുള്ളിക്ക് ആദ്യമേ മനസ്സിലായിരുന്നു

  • @noufalmedakkat
    @noufalmedakkat Před 3 lety +72

    ഇതിപ്പോ ആര് ആരെയാണ് പ്രാങ്കിയത് 😆

  • @Shaheeltkm
    @Shaheeltkm Před 3 lety +201

    ഒരു സംശയം... ഇതിൽ ആര് ആരെയാ പ്രാങ്കിയത് 😂😂

  • @Angel_gaming331
    @Angel_gaming331 Před 3 lety +69

    നിങ്ങടെ രണ്ടുപേരുടെ അൽമാവ് പൊയി 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @usm9308
    @usm9308 Před 3 lety +178

    ഇവരെ മാറ്റാനായോ ? എല്ലാരും കണ്ടുപിടിക്കാൻ തുടങ്ങി😂😀

  • @aaa-cp4xg
    @aaa-cp4xg Před 3 lety +111

    പ്രാങ്ക് കാളിൽ അഞ്ജലി ചേച്ചി ഒരു പെൺ പുലി തന്നെ 😄😄

  • @vimishaponnuss8544
    @vimishaponnuss8544 Před 3 lety +76

    Chechi, chettan big fansss❤❤❤❤

  • @vipingeorge8775
    @vipingeorge8775 Před 2 lety +2

    വിസ്മയതുമ്പത്ത് സിനിമയിലെ നയൻതാരെ പോലെ നല്ല സാദൃശ്യം Anjali

  • @lalappanlolappan2605
    @lalappanlolappan2605 Před 3 lety +25

    Her eyes! I love her eyes!

  • @akkafangirl-kerala3904
    @akkafangirl-kerala3904 Před 3 lety +38

    അയ്യോ പോയെ അയ്യയ്യോ പോയെ 😂

  • @KonbouyparkHHH
    @KonbouyparkHHH Před 3 lety +21

    ആരും cold case കണ്ടില്ല എന്ന് തോന്നുന്നു 🤣

  • @bhagyanadha
    @bhagyanadha Před 3 lety +37

    Cheruthayt 'cold case' il story alle ith😂😂

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +11

    Poli chettan ❤

  • @katturumbmusichub5035
    @katturumbmusichub5035 Před 3 lety +22

    Polichu arum ariyila ee kariyam 😂😂

  • @akashk1607
    @akashk1607 Před 3 lety +14

    Cold case polichu🤭🤭🤣🤣🤣

  • @utharavlogs7533
    @utharavlogs7533 Před 3 lety +4

    ആഹാ.... കൊള്ളാം... ♥️♥️♥️

  • @sanjualpysaeditz
    @sanjualpysaeditz Před 3 lety +19

    പണി പാളിയല്ലോ ഗുയ്സ്

  • @ebinbabu5805
    @ebinbabu5805 Před 3 lety +13

    Unni chettan mathrame protocol palikkarullu

  • @sajitha26
    @sajitha26 Před 3 lety +20

    unni ചേട്ടാ.........❣️😘

  • @akhilmoncy1545
    @akhilmoncy1545 Před 3 lety +10

    ഇനി രക്ഷയില്ല😂

  • @gokulchandran8370
    @gokulchandran8370 Před 3 lety +15

    Nthokkee paranjalum... Mass sound mattam athu Rj shambu chettan arunnu eathra sound venelum ⚡️⚡️⚡️

    • @aksharanair2168
      @aksharanair2168 Před 2 lety

      Sathyam pandathe hello my dear wrong number oru rekshem illarunnu

  • @watchingyou6078
    @watchingyou6078 Před 3 lety +9

    Aa chettan thirichu...pranky 😂😂

  • @basithnasar222
    @basithnasar222 Před 3 lety +27

    കൊച്ചേ പുറകീന്ന് കാറ്റ് വരുന്നതൊക്കെ സാധാരണയല്ല. ഇങ്ങനെ പേടിച്ചാലോ 😅

  • @aiswaryasariga2249
    @aiswaryasariga2249 Před 2 lety +2

    Suuuuuuper
    Bro

  • @chitharanjenkg7706
    @chitharanjenkg7706 Před 3 lety +11

    ശ്ശൊ അഞ്ജലീ നോം നേരത്തെ പറഞ്ഞില്ലേ .ഈ ശബ്ദം എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയെന്ന്.😂😂😂

  • @jeemboombaah
    @jeemboombaah Před 2 lety

    Polinjalleee

  • @jithusnair9874
    @jithusnair9874 Před 3 lety +2

    Anjaliyude chiri super

  • @akshayakshay6085
    @akshayakshay6085 Před 3 lety +2

    Anjali chehiii 🥳

  • @amalmohankadannappalli6638

    അടിപൊളി 😂😂😂😂😂😂💥💥💥💥

  • @muhammedranoob1422
    @muhammedranoob1422 Před 3 lety +10

    ചേച്ചിക് നയൻ താരയുടെ നല്ല ചായ.... 😁

  • @NISAMNAZEER
    @NISAMNAZEER Před 2 lety

    Maaaassss 🔥

  • @nandak6586
    @nandak6586 Před 3 lety +3

    Hi chechiii

  • @manumathew4676
    @manumathew4676 Před 2 lety +1

    ചേട്ടൻ.. Pewer😂😂

  • @elapsebie9312
    @elapsebie9312 Před 3 lety +2

    Pavam chettan

  • @sanalvjmf5482
    @sanalvjmf5482 Před 3 lety +5

    🤣🤣🤣🤣എന്റെ പൊന്നെ സൂപ്പർ 🤣🤣🤣

  • @abhinand6090
    @abhinand6090 Před 3 lety +14

    Anjali sasi ആയി

  • @teenaaugustineaugustine8848

    Ee chettan manasilayi thonnunu😂🤣

  • @nandana2500
    @nandana2500 Před 2 lety +4

    700k 🥳

  • @sanoopcristy1257
    @sanoopcristy1257 Před 3 lety +5

    Anjutty ishttam

  • @sergioramossr4899
    @sergioramossr4899 Před 3 lety +5

    ❤️

  • @nikhiraj1483
    @nikhiraj1483 Před 3 lety +1

    Aaah tenjuuuuuuu

  • @kaleshkumar8580
    @kaleshkumar8580 Před 2 lety

    Kalesh super 👍👌

  • @ashizvlog6792
    @ashizvlog6792 Před 3 lety +11

    തേച്ച് ഒട്ടിച്ചു 😂😂😂😂

  • @ardhra23
    @ardhra23 Před 3 lety +8

    ayyo ivide vellam okke ozhukunna shabdam ...enikk pediyakunn chetta velathu cheyyan pattuo.... ente anjali chechi....

  • @joshbeats2020
    @joshbeats2020 Před 2 lety +2

    ചേച്ചി ഇച്ചിരി പേടിച്ചു 😂😂

  • @maheshn8751
    @maheshn8751 Před 3 lety +12

    Mu... Munji... Munjyesaaa😂

  • @sadhashivanshivan998
    @sadhashivanshivan998 Před 3 lety +2

    🤩🤩🤩

  • @Anonymous-vb6md
    @Anonymous-vb6md Před rokem

    That girl poli

  • @villagevibes4117
    @villagevibes4117 Před 3 lety +75

    വൈകുന്നേരം ആവുമ്പോ വെള്ളം ആവണം 😂😂

  • @tech9364
    @tech9364 Před 3 lety +4

    Prank returned 😂

  • @techieindianvlogs6553
    @techieindianvlogs6553 Před 3 lety +9

    Ingal ippol evide paripaadi avatharippichaalum ithaanallo avastha...🤨🤣
    ini ippol ithupole ningalku pani kittunnathu kandu njangal sirikkaam..😂

  • @vishnur9594
    @vishnur9594 Před 3 lety +33

    ലെ ചേട്ടൻ.. മം പറ എന്നിട്ട്...🤣

  • @Nusrathbntzubair
    @Nusrathbntzubair Před 3 lety +3

    എൻെറ ബെഡ് റൂമിലും ചില പ്രത്യേക ശബ്ദം വെള്ളം....

  • @voiceofgauri1111
    @voiceofgauri1111 Před 2 lety +2

    Njn epo orathmavinoode samsarichoondirikaaa😂
    Prank aaan poyiit
    Puli kayari thug aadikanalooo😂
    Pavam Anjali😌

  • @subinrajls
    @subinrajls Před 3 lety +3

    പണി പാളി🤣🤣🤣🤣

  • @SanaSana-gn4iv
    @SanaSana-gn4iv Před 3 lety +4

    First like me...🙂

  • @Sooraj741
    @Sooraj741 Před 3 lety +7

    എല്ലാം ചീറ്റി പോകുന്നല്ലോ ഈ ഇടെ ആയിട്ട്

  • @nandulal3590
    @nandulal3590 Před 3 lety +6

    വന്ന് വന്ന് program hit aai
    Prank un cheetti

  • @sandhrasilju2209
    @sandhrasilju2209 Před 3 lety +1

    Ithil register cheyanathu engana, adhyam comment ittappo inbox detail ennu reply thannu pakshe, enikku athentha nnu ariyilla korachu detailil ayi parayamo...plsssss....

  • @jeevanthakazhy1648
    @jeevanthakazhy1648 Před 3 lety +7

    ചിഞ്ചു എവിടെ 😡😡😡😪😪😪

  • @dubaicityvlogs8480
    @dubaicityvlogs8480 Před 2 lety

    തേഞ്ഞു 😂

  • @Villageblogerkerala
    @Villageblogerkerala Před 3 lety +1

    Chuulli poyii💔

  • @shajithomas2309
    @shajithomas2309 Před 3 lety

    ഹഹഹ രണ്ടുപേരും പെട്ടുപോയി സാരമില്ല അടുത്തതിൽ ആരെങ്കിലും വലയിൽ വീഴും

  • @shanthivava9894
    @shanthivava9894 Před 3 lety

    😂😂😂😂😂😂😂😂😂😂😂
    അടിപൊളി 👍

  • @vineethavinayan1280
    @vineethavinayan1280 Před 3 lety +3

    😂👍😂

  • @mohamedbasheer5123
    @mohamedbasheer5123 Před 3 lety +2

    പണി പാളി.

  • @christoshaji6257
    @christoshaji6257 Před 3 lety +4

    Frnd ne pattikumo

  • @mohammednibrasam6116
    @mohammednibrasam6116 Před 3 lety +5

    Dilwaaaale

  • @mohammedshibilip7549
    @mohammedshibilip7549 Před 3 lety +2

    Thechhh ottich vitt 🥴😂😂

  • @darkpoetry1143
    @darkpoetry1143 Před 2 lety +2

    Eppo engane erikkan 😂

  • @ayshuayshu5082
    @ayshuayshu5082 Před 3 lety +3

    Chothich poyavan umbi❤

  • @aaneeshh
    @aaneeshh Před 3 lety +3

    3:11🤣🤣

  • @jishnusr3511
    @jishnusr3511 Před 2 lety

    Enthede mwonusse angana oru talk 😂😂

  • @shreeramanabg9867
    @shreeramanabg9867 Před 3 lety +1

    Cold case....😂

  • @vloggerchandu7225
    @vloggerchandu7225 Před 3 lety +6

    Randaaaludeyum fansss aaaaa😍😍😍

  • @SooryaNelson
    @SooryaNelson Před 4 měsíci

    Hii

  • @dmc5888
    @dmc5888 Před 2 lety

    1:11😂🤣

  • @noufiyanizar2281
    @noufiyanizar2281 Před 3 lety +2

    Anjali chechi kurachoodi melinju

  • @shalubilal5943
    @shalubilal5943 Před 2 lety +1

    പുറകിൽ നിന്ന് കാറ്റു വരുന്നോ.. 🤣🤣😂😂😄😄

  • @nidhanidhans6168
    @nidhanidhans6168 Před 3 lety +12

    Cold Case filmilleyanno ee vellam varunnath

  • @_______al_ee_na_________
    @_______al_ee_na_________ Před 3 lety +3

    Anjali chechi✌✌✌

  • @soorya967
    @soorya967 Před 3 lety +3

    😂😂

  • @muraliksa
    @muraliksa Před 3 lety +2

    Assodaa....sassi. 5.eli

  • @arjunarjun2311
    @arjunarjun2311 Před 3 lety +2

    Angeli sound mattipidi please

  • @sooryak8496
    @sooryak8496 Před 3 lety +3

    E show phone number change cheytho?

  • @akshaydas8424
    @akshaydas8424 Před 2 lety

    Kaduva ye pidichha kiduvaa

  • @sanalvjmf5482
    @sanalvjmf5482 Před 3 lety +3

    അഞ്ജലി ചേച്ചി എന്നെ ഒന്ന് പറ്റിക്കാമോ 😜😜

  • @travaler12
    @travaler12 Před 3 lety +8

    Umfi😂😂

  • @finishergaming5064
    @finishergaming5064 Před 3 lety +3

    😂

  • @sarathkooyilan6823
    @sarathkooyilan6823 Před 2 lety

    ദിൽ വാലെ പൂച്ചിനെദിയാ......
    😹💕