LOL! Beautiful girl pranks guy who came with a marriage proposal | Oh My God | EP 99 | Kaumudy TV

Sdílet
Vložit
  • čas přidán 14. 07. 2018
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Komedie

Komentáře • 2,3K

  • @monuvarghese6527
    @monuvarghese6527 Před 3 lety +262

    ഇതോടുകൂടി എനിക്കൊരു കാര്യം ഉറപ്പായി പാവം ഒരു പയ്യൻ നല്ലൊരു ജീവിത പങ്കാളി എവിടെയോ കാത്തിരിക്കുന്നു 👍

  • @kbrmkd
    @kbrmkd Před 6 lety +1100

    കോമഡിയുടെ ഉദ്ദേശം ചിരിപ്പിക്കാൻ ആയിരിക്കണം അല്ലാതെ �� അപമാനിക്കാൻ ആകരുത്

    • @smithapni1528
      @smithapni1528 Před 6 lety +9

      ചിരിപ്പിക്കാം ഇതു പേടിപ്പിച്ചു ചതിച്ചു

    • @kbrmkd
      @kbrmkd Před 6 lety +5

      Yes

    • @jafferkhankhan456
      @jafferkhankhan456 Před 6 lety +7

      he is also a cheat.when he go on street everybody laugh for free

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 Před 5 lety +2

      Crt

    • @prajithslibrary
      @prajithslibrary Před 3 lety +6

      അവനു കള്ളം പറഞ്ഞു ചിറക്കൻ വേഷം കെട്ടാൻ അല്ലേ

  • @vijayharidas3475
    @vijayharidas3475 Před 3 lety +385

    കാലത്തിന് മുൻപേ സഞ്ചരിച് മാസ്‌ക് വെച്ച ആ മനുഷ്യന് ഒരു വലിയ സല്യൂട്ട് 😂

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 Před 2 lety +73

    പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ ഇങ്ങനെ അവഹേളിക്കരുത്. 😭😭😭

  • @Shabad_Shabu
    @Shabad_Shabu Před 6 lety +1624

    പാവം ഒരു ചെറുപ്പക്കാരനെ അയ്യാളുടെ നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ കോമാളിയാക്കിയ ഈ ചെറ്റത്തരത്തിനോട് കടുത്തഭാഷയിൽ എതിർപ്പറിയിച്ച്കൊള്ളുന്നു..
    പുച്ചം മാത്രം

  • @nikilmalu5034
    @nikilmalu5034 Před 3 lety +419

    മാന നഷ്ടത്തിന് കേസ് കൊടുക്കണം 💯🙌😔😔പാവം ചേട്ടൻ

    • @krishnaphotosvideos9742
      @krishnaphotosvideos9742 Před 3 lety +4

      തീർച്ചയായും കേസ് കൊടുക്കണം

    • @pr9602
      @pr9602 Před 3 lety +2

      @@1ABC7799 അങ്ങനെ ആണോ??

    • @prajithslibrary
      @prajithslibrary Před 3 lety +15

      ഹ അപ്പം വ്യാജ കല്യാണം നടത്താൻ സമ്മതിച്ച് അവനെയോ.

    • @shymarahman2809
      @shymarahman2809 Před 2 lety +8

      Avanum thettukarananu

    • @jinsonpanikkal2120
      @jinsonpanikkal2120 Před 2 lety +1

      🙆🏻

  • @winnerdream5825
    @winnerdream5825 Před 5 lety +318

    ടാ ഒരു മനുഷ്യനെ ........ കളിയാക്കുമ്പോ അവന്റെ ജീവിതത്തെ ബാധിക്കുമോ എന്ന് നിങ്ങൾ നോക്കണം
    ചെറിയ തമാശ ജനങ്ങൾക് ഇഷ്ടമാ
    ഇതൊന്നും സമ്മതിച്ചു തരാൻ പറ്റില്ല

  • @suhufisuhufi6627
    @suhufisuhufi6627 Před 4 lety +341

    ഈ എപ്പിസോഡ് റിമൂവ് ചെയ്യണം
    അഭിമാനം പണയം വെക്കേണ്ടതല്ല

    • @deveddev1908
      @deveddev1908 Před 3 lety +3

      🐷🐖🐖🐖പണിയോളി

    • @ajmal.n5693
      @ajmal.n5693 Před 3 lety +4

      ഓ നെന്മ മരം മൈരൻ 🤣😪

    • @lifeofizzu
      @lifeofizzu Před 2 lety

      🥰👍🏻

  • @kgrameshss
    @kgrameshss Před 6 lety +340

    പറ്റിക്കപ്പെടുമ്പോഴേ അതിന്റെ വേദന അറിയൂ. ഇതല്പം ക്രൂരത തന്നെയാണ്.

    • @sherlyg2048
      @sherlyg2048 Před 4 lety +1

      ഞാനും അതിനോട് യോചിക്കുന്നു

    • @clastinsebastian8428
      @clastinsebastian8428 Před 3 lety +1

      ക്രീഡ വിനോദം

  • @ajesh.5078
    @ajesh.5078 Před 3 lety +148

    കുറച്ചു സമയം കൊണ്ട്. .. ഏറെ കുറെ ആഗ്രഹങ്ങൾ നെയ്തു കൂട്ടി പാവപെട്ടവൻ... 😪😪

  • @koottukaran3461
    @koottukaran3461 Před 2 lety +56

    എല്ലാവരും അവനോടു സഹതാപം കാണിക്കുന്നുണ്ട്. പക്ഷെ ഈ പറഞ്ഞ നുണകളെല്ലാം അവൻ സമ്മതിച്ചു കൊടുത്തില്ലേ അതൊരു തെറ്റല്ലേ

    • @gamingwithathex9025
      @gamingwithathex9025 Před 2 lety +5

      ഇവൻ മഹാ കള്ളനാണ് ഇല്ലെങ്കിൽ 1000രൂപയ്ക്ക് കള്ളത്തരം കാണിക്കാൻ നിക്കുമോ ചെറ്റ.

    • @natureloving2748
      @natureloving2748 Před rokem +1

      Crct

    • @_SCI_FYJC_F_GROUP_HINDI_NANDHA
      @_SCI_FYJC_F_GROUP_HINDI_NANDHA Před rokem +5

      Yes u are the only person I saw in the comment section who is not bias and sympathizing

    • @aleyammajoseph2450
      @aleyammajoseph2450 Před 10 měsíci

      ​@@natureloving2748😊

    • @abhinandkk9991
      @abhinandkk9991 Před 6 měsíci

      @@_SCI_FYJC_F_GROUP_HINDI_NANDHA edhadi nee

  • @valeedk6803
    @valeedk6803 Před 5 lety +885

    ഇവർക്കു വേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു സഹോദരാ........

    • @sudhakk1793
      @sudhakk1793 Před 4 lety +26

      അതെ അവന്റെ ഇരുപ്പു കണ്ടപ്പോൾ പണി കൊടുത്തവനെ തല്ലാൻ തോന്നി

    • @pathanamthittakaran81
      @pathanamthittakaran81 Před 4 lety +12

      എല്ലാം അഭിനയം ചെറുക്കനും only drama

    • @valeedk6803
      @valeedk6803 Před 4 lety +10

      @@pathanamthittakaran81 അഭിനയം ആണെന്ന് തോന്നുന്നില്ല!

    • @hishasverities6777
      @hishasverities6777 Před 4 lety +13

      പാവം ചെക്കൻ അതിനെ മാനം കെടുത്തി . എന്ത ഒലക്ക പരിപാടിയാ ഇത്.

    • @jayavishnu3537
      @jayavishnu3537 Před 3 lety +3

      @@hishasverities6777 അവൻ അഭിനയിക്കാൻ വന്നത് ആണ്

  • @8707479598
    @8707479598 Před 6 lety +277

    അവധരകരോട് ഇതിനേക്കാൾ നല്ലത് കട്ടപ്പാരയുമയി കക്കാൻ പോകുന്നത് ആണ് നല്ലതെന്ന് പറയാൻ പറഞ്ഞു അച്ഛൻ 😁

  • @praveenpraveenp8572
    @praveenpraveenp8572 Před 5 lety +193

    പാവം അറിയാതെ കണ്ണ് നിറഞ്ഞു 😰😰😰

  • @user-po7cf7xe6c
    @user-po7cf7xe6c Před 4 lety +55

    കുറച്ച് നേരത്തേക്കാണെങ്കിലും ആ പാവം പയ്യൻ വിയർത്തു.ശരിക്കും പ്പെട്ടു. ദയവ് ചെയ്ത് തമാശ ചെയ്യുമ്പോൾ ക്രൂരമാകരുത്.

  • @pratheeshthejus124
    @pratheeshthejus124 Před 3 lety +40

    ഒരാളെ അപമാനിച്ചു കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കാരുത് മോശമായി

    • @akhileshjs9084
      @akhileshjs9084 Před 2 lety +1

      Pinnentha avn degree aethanenn choichappo ninn parungunne😹

    • @_SCI_FYJC_F_GROUP_HINDI_NANDHA
      @_SCI_FYJC_F_GROUP_HINDI_NANDHA Před rokem +1

      He got insulted bcoz of his deeds. Prankchaidavar enda chaidu. Korcha cash na veendi etriyum vallya kalatharam. Ufff mosham

  • @thomas.maryland6902
    @thomas.maryland6902 Před 6 lety +173

    ഒരു പാവത്തിനെ നുണപറഞ്ഞ് പഠിപ്പിച്ചിട്ട് , അതിൽ തമാശ കാണുന്നു, ബ്രോക്കർ പറഞ്ഞു പഠിപ്പിച്ചതാണ് അയാൾ പറഞ്ഞത്

  • @neelakandanmangalaheri1998
    @neelakandanmangalaheri1998 Před 4 lety +92

    അവളുടെ ഒരു ഹാർലി. ബുള്ളറ്റ്..

  • @soorajks8576
    @soorajks8576 Před 4 lety +49

    കമന്റ്‌ വായിക്കാൻ മാത്രം കാണുന്നവരുണ്ടോ

  • @grandwizzards192
    @grandwizzards192 Před 2 lety +24

    കയ്യിൽ പൂജീച്ച ചുവപ്പ് ചരട് കെട്ടിയ ഹാജിയാരോ 😂😂😂😂

  • @anoopkishaan6797
    @anoopkishaan6797 Před 2 lety +58

    ഞാൻ പെണ്ണ് കാണാൻ പോയ എല്ലാ പെൺകുട്ടികളും വീട്ടുകാരും എന്നെ ഇഷ്ടായില്ല എന്ന് പറഞ്ഞ് prank ആക്കിയിട്ടുണ്ട്. 😑😑😎

    • @birds4ever159
      @birds4ever159 Před 10 měsíci

      എന്നിട്ട്

    • @pavinpoulose5398
      @pavinpoulose5398 Před 10 měsíci

      Ayinu... nth venam. Kamizhnu kidakeno

    • @melvin_aryans
      @melvin_aryans Před 6 měsíci

      Ath prank alla ......sathyam paranjath aanu bro😢 allenkil orupad veetil pokendi varillellooo.....

  • @mohamadshefin2736
    @mohamadshefin2736 Před 3 lety +25

    2 വർഷം മുന്നേ mask ധരിച്ച പെണ്ണിന്റെ അച്ഛൻ
    കാലത്തിനു മുമ്പ് സഞ്ചരിച്ച സീൻ

  • @Rajith_rYaN
    @Rajith_rYaN Před 4 lety +48

    The acting bride Killed it!!!
    Tooo good!

  • @dream_traveler_9535
    @dream_traveler_9535 Před 4 lety +27

    കമന്റ്സിലുള്ള തെറി വായിച്ചു ചിരിച്ചത് ഞാൻ മാത്രം ആണോ 😁

  • @rsganggang448
    @rsganggang448 Před 5 lety +28

    ഉപ്പാന്റെ പേര് മാറ്റി പറഞ്ഞ ആദ്യത്തെ പുത്രൻ 😂

    • @user13368
      @user13368 Před 2 lety +1

      Abubakkar
      Naseer
      Nabeeb

  • @jubireal6161
    @jubireal6161 Před 5 lety +87

    പാവം പിടിച്ച ഒരു പയ്യൻ.. 😑

    • @vishnuv8932
      @vishnuv8932 Před 3 lety

      കാശിനു പറ്റിക്കാൻ പോയവൻ..അതും ഒരു പെൺകുട്ടിയുടെ ജീവിതം വച്ചു... പാവം

  • @abooami746
    @abooami746 Před 3 lety +141

    ഇതു കോമഡിയല്ല...!
    കടുത്ത അപമാനം..!!
    ശക്തിയായി പ്രതിഷേധിക്കുന്നു...

  • @rasheednaffco2580
    @rasheednaffco2580 Před 3 lety +87

    പാവം ചെക്കൻ സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി 😔

    • @_SCI_FYJC_F_GROUP_HINDI_NANDHA
      @_SCI_FYJC_F_GROUP_HINDI_NANDHA Před rokem +1

      He is fraud. Why to show sympathy towards him.

    • @nidheeshmanoj
      @nidheeshmanoj Před rokem +1

      അവൻ വയസ്സ് തെറ്റിച്ചു പറഞ്ഞു അവന്റെ പേര് അലക്സ് (കള്ളം പറഞ്ഞു )3:30എനിക്ക് ഒരു വിഷമവും തോന്നുന്നില്ല

  • @lijuvava9710
    @lijuvava9710 Před 5 lety +73

    ഈ കിടു പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകരുടേയും ആർട്ടിസ്റ്റുകളുടേയും അഛനമ്മമാരെ സ്മരിക്കുന്നു

  • @gabrum6795
    @gabrum6795 Před 3 lety +16

    ഇതു കണ്ടപ്പോൾ കരിക്കിലെ കല്യാണ ആലോചന എപ്പിസോഡ് ഓർമവന്നത് ആർക്കൊക്കെ

  • @muhammadalialimo7179
    @muhammadalialimo7179 Před 4 lety +18

    ഇതുവരെ നിങ്ങളുടെ പ്രോഗ്രാം കണ്ടു ഞാൻ ചിരിച്ചിരുന്നു എന്നാൽ ഇത് കണ്ടിട്ട് ചിരിക്കാൻ ഒന്നും തോന്നുന്നില്ല കൂടിപ്പോയി

  • @noooruuuu3245
    @noooruuuu3245 Před 5 lety +16

    എല്ലാം കണ്ടു സുഖിച്ചു കഴിഞ്ഞതിനു ശേഷം ആ പാവത്തിനെ ഇങ്ങനെ ഇൻസൾട് ചെയ്യണ്ടായിരുന്നു എന്നു കമന്റ് അടിക്കാൻ വന്നവരിണ്ടോ

  • @shamjithc3845
    @shamjithc3845 Před 5 lety +20

    Aa penkuttyku oscar kodukkanam.awesome perfomance

  • @mhdnh3023
    @mhdnh3023 Před 2 lety +11

    എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കാണരുത് ... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂

  • @shihabudheen7375
    @shihabudheen7375 Před 4 lety +144

    എന്തായാലും ഇ ഷോ ബോറായി പോയി ഒരാളുടെ ജീവിതം വെച്ചാണ് കളിച്ചത്

  • @adhiladhil2915
    @adhiladhil2915 Před 5 lety +28

    ഇതിൽ 16:10 മുതൽ കണ്ടാലേ ഈ ചെറുപ്പക്കാരൻ നിഷ്കളങ്കൻ ആണെന്ന് മനസ്സിലാവുന്നുള്ളൂ !
    അതുവരെ ഞാൻ ഈ പയ്യനെ തെറ്റിദ്ധരിച്ചു

  • @rajraj-he9om
    @rajraj-he9om Před 6 lety +29

    ഇവർ ഉദ്ദേശിച്ചത് എന്തായാലും അയാളെ ചിലരൊക്കെ തെറ്റിധരി ച്ചിട്ടുണ്ട് . പെണ്ണുകാണലിന് ചെറുക്കൻ വരാത്തതു കൊണ്ട് കൂട്ടുകാരനു വേണ്ടി ചെറുക്കനായി അഭിനയിച്ചതാണ് അയാൾ .

  • @HUMAN-pu5yp
    @HUMAN-pu5yp Před 4 lety +25

    പാവം... ചെറുക്കൻ... ഇങ്ങനെ ഒന്നും ആരോടും ചെയ്യരുത്... കഷ്ടമായി പോയി... ക്രൂരമായി പോയി...

  • @rasheedsara4840
    @rasheedsara4840 Před 4 lety +35

    പോടെ..... ഞാൻ അത്യാവശ്യം കാണാറുണ്ട് ഈ പരുപാടി... ഇനിമുതൽ ഞാൻ കാണില്ല
    എന്താടാ നന്നാവാതെ മോശ ആയി പോയി..

    • @appsjp8408
      @appsjp8408 Před 2 lety

      അവനു മോശം ഒന്നുമില്ല.. നുണ പറയാൻ നിന്നു കൊടുത്തത് അല്ലേ... അല്ലാതെ പുണ്യാളൻ ഒന്നുമല്ലാലോ

  • @royalsafarisindia2572
    @royalsafarisindia2572 Před 5 lety +248

    നല്ല പ്രോഗ്രാം ഒരുപാടിഷ്ടായി ഇനി കാണില്ല

  • @prasanthprasanth5080
    @prasanthprasanth5080 Před 6 lety +124

    അച്ചോടാ പാവം പിടിച്ച പയ്യൻ, അത്രയും വേണ്ടായിരുന്നു, നിങ്ങൾക്ക് ഇത്തിരി മനുഷ്യത്യം ഉണ്ടേൽ ആ പയ്യന് തന്നെ കെട്ടിച്ചു കൊടുക്,

  • @korankoran2778
    @korankoran2778 Před 3 lety +57

    പാവം ബ്രോ.. ഈ എപ്പിസോഡ് എന്തോ പോലെ ഫീൽ ചെയ്യുന്നു.. ചിരിക്കാൻ തോന്നില്ല.😔

  • @sureshkumar-xv2ss
    @sureshkumar-xv2ss Před 5 lety +44

    ദയവുചെയ്ത് ആരെയും അപമാനിക്കാൻ ശ്രമിക്കരുത്, പറ്റിപ്പ് കോമഡികളൊക്കെ ഓക്കേ

  • @sadiqesadiqe6865
    @sadiqesadiqe6865 Před 6 lety +46

    ഇതിൽ നിന്ന് എന്ത് സന്നേശാ മാണ് നിങ്ങൾ പാവപെട്ട പ്രേക്ഷകർക്ക് കൊടുക്കുന്നത്. ചാനലിന് റൈറിങ് കിട്ടാൻ വേണ്ടി ഓരോ ചെറ്റ തരങ്ങൾ.

    • @arunkk9129
      @arunkk9129 Před 5 lety

      ore pennu kanal comedy ayi kanunavarke

  • @anurajva1614
    @anurajva1614 Před 6 lety +25

    ഇതൊന്നും ആരും എന്ജോയ് ചെയ്യില്ല. ..ദയവായി ഇതുപോലത്തെ പാവങ്ങളെയും പിന്നെ subject ഒഴുവാക്കു

  • @bahubali68
    @bahubali68 Před 2 lety +10

    ഇപ്പോഴാണ് ഇതു കാണുന്നത്. നർമ്മം അതിന് വിധേയരാകുന്നവർക്കുംഎല്ലാവർക്കും രസിക്കണം. ഇത് ഒരു വക മറ്റേതരം പരിപാടിയായിപ്പോയി.

  • @user-tv3kf4zs7x
    @user-tv3kf4zs7x Před 2 lety +4

    അളിയാ ഞാൻ അവിടെ അരിയാട്ടികൊണ്ടിരിക്കായിരുന്നു 🤣🤣🤣🤣🤣

  • @ManuManu-un9jf
    @ManuManu-un9jf Před 6 lety +25

    ഇത് അങ്ങ് ovarayipoyi ഇത്രക്ക് വേണ്ടായിരുന്നു പാവം

  • @sreejithsreejith7407
    @sreejithsreejith7407 Před 3 lety +8

    😔😔😔😔കഷ്ട്ടം ആ പെണ്ണിനെ കണ്ടപ്പോ അവന്റെ മുഖത്തുണ്ടായ സന്തോഷം എന്ത് മാത്രം സ്വപ്നങ്ങൾ നെയ്തു കൂട്ടി പരമ പുച്ഛം തോന്നുന്നു ഒരിക്കലും ആരോടും ഇങ്ങനൊന്നും കട്ടെല്ല് പാവം 😔

  • @IbrahimIbrahim-if1kf
    @IbrahimIbrahim-if1kf Před 4 lety +16

    നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് but ഇത് കുറച്ചു കൂടി പോയി സഹോദരാ

  • @mizyanahamed1607
    @mizyanahamed1607 Před 3 lety +14

    dr.chromental fans like here

  • @favas7654
    @favas7654 Před 3 lety +14

    Dr.cromental story kand vannavar undo like adi👍

  • @mujeebmuji1851
    @mujeebmuji1851 Před 4 lety +143

    എന്ത് ഒ മൈ ഗോഡ്' പാവം ചെക്കൻ' അവന്റെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @sibityson6619
    @sibityson6619 Před 5 lety +12

    ആ പാവം കഷ്ടപ്പെട്ട് ..പണിയെടുത്തോണ്ടിരുന്നത് ...കാശ് തരാം എന്ന് പറഞ്ഞു ..അതിലിട്ട് നാണവും കെടുത്തിച്ചു
    അല്ല നിന്നെപോലൊയൊക്കെ വല്ലവനെയും ..പറ്റിച്ചിട്ടല്ല
    അല്ല ..ഈ അരി ആട്ടൽ ..എന്ന് പറഞ്ഞപ്പോള് ..
    ആ ഭൂലോക രംഭമാർ ..എന്താ ഇത്ര ചിരിക്കാൻ ...നിനക്കൊന്നും അതിന്റെ കഷ്ടപാടറിയില്ല ..ആരെങ്കിലും പറ്റിക്കാൻ നോക്കി നടക്കയല്ലേ നീയൊക്കേ .....
    .........

  • @user-br2qy7rq4h
    @user-br2qy7rq4h Před 3 lety +14

    ഒരു പാവം പയ്യൻ❤😄👍

  • @keralaboyzz1810
    @keralaboyzz1810 Před 3 lety +8

    പാവം പയ്യൻ പക്ഷെ അയാൾ കള്ളം പറഞ്ഞത് തെറ്റ്

  • @somamohan4449
    @somamohan4449 Před 2 lety +13

    പാവം മനുഷ്യൻ. വല്ല അറ്റാകുംവരും ആ പാവത്തിന്. 😊😊

  • @sajusaju4712
    @sajusaju4712 Před 5 lety +8

    പാവം ആ മനുഷ്യൻ അപമാനിതനായി

  • @mallusinlondon647
    @mallusinlondon647 Před 5 lety +13

    ഒരു മാതിരി മറ്റേടത്തെ പണിയായിപ്പോയി very sad prank😰

  • @jojojoy7242
    @jojojoy7242 Před 6 lety +189

    ദൈവമേ പാവം...ഇവർക്ക് ആരാണോ ഒരു അടി കൊടുക്കുന്നത് ഒരിക്കൽ എങ്കിലും...

    • @hhsgteigdibddhdi2036
      @hhsgteigdibddhdi2036 Před 6 lety

      Jojo Joy 😀😀😀

    • @baburajetechs5233
      @baburajetechs5233 Před 6 lety +1

      Jojo Joy കിട്ടിയിട്ടുണ്ടെ ഇഷ്ടം പോലെ

    • @jojojoy7242
      @jojojoy7242 Před 6 lety

      Baburaj etechs but അതൊന്നും telecast ചെയ്തില്ലല്ലോ

    • @baburajetechs5233
      @baburajetechs5233 Před 6 lety

      അവരുടെ റേറ്റിംഗ് കുറയില്ലേ പിന്നെ കാണില്ലല്ലോ ഞാൻ കാണാറില്ല ഇടക്കൊക്കെ ഇതുപോലെ കാണും അത്രയും ഉള്ളു....

  • @BigBoss-wo1bs
    @BigBoss-wo1bs Před 6 lety +86

    Moshamayi poi pavam payyan

  • @rahulharidas6955
    @rahulharidas6955 Před rokem +12

    😂😂 ആ പെൺകുട്ടി കലക്കി

  • @unknown-hf5vt
    @unknown-hf5vt Před 4 lety +58

    :ഇത് prank ആണോ🤔? :അല്ല ഒരാളെ അപമാനിക്കുന്നു🤗🤗🤗

    • @captainmarvel3604
      @captainmarvel3604 Před 4 lety +3

      ഇവനൊക്കെ നല്ല അസ്സൽ കഴപ്പാണ് അല്ലാതെ വേറെ ഒന്നുമല്ല

  • @rejothomas9804
    @rejothomas9804 Před 6 lety +79

    മര്യാദക്ക് ആ പെണ്ണിനെ കൊണ്ട് അവനെ കെട്ടിച്ചു കൊടുക്ക്. ഒരു പാവപ്പെട്ട ചെറുക്കനെ വിളിച്ചു ഇങ്ങനെ പറ്റിക്കുന്നത് ശരിയല്ല ഇങ്ങനെ ആരെയും പറ്റിക്കരുത്.

    • @sarahrockland6904
      @sarahrockland6904 Před 6 lety +1

      kollam, ninte pengale kettichukodukkada ninakku sahathapam anankil, kallane chavitti ellu odikkanam

    • @natazghostz3132
      @natazghostz3132 Před 6 lety +2

      asif punch da Patti peliyadi mone arada kalllan Mira.

  • @muhammedalipc3774
    @muhammedalipc3774 Před 6 lety +89

    പാവത്തിന്റെ അഭിമാനം പിച്ചിചീന്തിയ തെമ്മാടികളും,തെമ്മാടിച്ചികളും അനുഭവിക്കും തീർച്ച………!!!😈😈😈😈

  • @junaidjunaid1171
    @junaidjunaid1171 Před 3 lety +2

    ഇതൊക്കെ അഭിനയം ആണെകിലും അല്ലെക്കിലും. ഈ സ്ഥാനത് ഞാൻ ആണെകിൽ എല്ലാം അടിച്ചു പൊളിച്ചനെ

  • @habeebrahman275
    @habeebrahman275 Před 5 lety +45

    പാവം നിഷ്കളങ്കമായ ചിരി, അവനോട് ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു, എനിക്ക് ചിരിയല്ല വിഷമം ആണ് വന്നത്

  • @manojkumars389
    @manojkumars389 Před 5 lety +69

    കള്ളം പറഞ്ഞു വിവാഹം നടത്തുന്നവരെ sookshikkuka

  • @shumaixrehman8611
    @shumaixrehman8611 Před 5 lety +7

    Wow so exciting😂😂😂

  • @suhailsudheer56
    @suhailsudheer56 Před 3 lety +5

    Pavam cherukkan 🤣ithrem pani kodukkandayrnnu oh my god teameeee😆

  • @abhisheksnayar4003
    @abhisheksnayar4003 Před 3 lety +9

    *ഇതൊരല്പം കൂടുതലായി പോയി.*

  • @anzilalimon4550
    @anzilalimon4550 Před 6 lety +92

    വെറുതെ ഇരുന്ന് തിന്ന് പെനത്ത, വായിൽ ഇംഗ്ലീഷ് മാത്രം വരുന്നവൻമാരെ വിളിച്ചിരുത്തി കൊഴുപ്പുരുക്കിയാൽ പോരെ ? Rateഇങ്ങിനു വേണ്ടി അന്നന്നത്തെ ഭക്ഷണത്തിനു ചോര വിയർപ്പാക്കുന്ന പാവങ്ങള ഉപദ്രവിക്കണോ സാറേ?

    • @dhiyasvlog6913
      @dhiyasvlog6913 Před 5 lety

      Very bad

    • @AmeerAli-ho1xi
      @AmeerAli-ho1xi Před 5 lety

      Not good

    • @beegumshanabeegumshana5432
      @beegumshanabeegumshana5432 Před 5 lety

      Anzil alimon yess

    • @anukrishnan6413
      @anukrishnan6413 Před 3 lety

      Avanmaronnum ee panik irangillallo... Avanmarkariyam ithil irangiya pinne pakal manyan chamanj pennungale valakan patillenn... Angina aarum varathond ee payyane kity. Ennirunnalum Avante bhagathum thett und

  • @jahfarmk758
    @jahfarmk758 Před 6 lety +18

    Paavathine itraykum insult cheyyaandaayirunilla

  • @vaishnavraj8074
    @vaishnavraj8074 Před 3 lety +10

    പാവം ആ ചെറുക്കൻ അദ്ദേഹത്തെ ഇങ്ങനെ പറ്റിച്ചത് മോശമായി

  • @jamesjoseph3377
    @jamesjoseph3377 Před rokem +3

    ആ പെൺകുട്ടിയുടെ പകുതി ആയുസ് തീർന്ന് കാണും സഹോദരാ🙏🙏🙏

  • @shamnadacz317
    @shamnadacz317 Před 6 lety +36

    നല്ല അടിപൊളി പരിപാടി കിടിലം പൊളിച്ചു.... അത് കൊണ്ട് എനിക്ക് ഇവർക്ക് കൊടുക്കാൻ പറ്റുന്നത്( നടുവിരൽ ആശംസകൾ )

  • @racehunter1851
    @racehunter1851 Před 6 lety +9

    This program improving....

  • @commonmalayali6612
    @commonmalayali6612 Před 4 lety +15

    Panikpoyapol degree padichth maranu😍

  • @justinjoseph8509
    @justinjoseph8509 Před 4 lety +9

    പാവം മനുഷ്യൻ

  • @asnaashraf5010
    @asnaashraf5010 Před 3 lety +22

    Comedy programme angane thanne kaanukaa 😍😍😍

  • @stockinfotech
    @stockinfotech Před 6 lety +549

    Koora progrm....aa pavathe ingane insult cheyyan padilayirunu

    • @haris1990123
      @haris1990123 Před 6 lety +22

      Aswathi Guna പാവമോ..?? എങ്ങിനെ അവൻ പാവമാവുന്നത്?? 1000 തരാന്ന് പറഞ്ഞപ്പോൾ കാര്യം എന്താണ് ആലോചിക്കാത്ത എന്തു വിർത്തികേടും ചെയ്യ്യാൻ തയ്യാറായതോ..

    • @noushadnoushad5303
      @noushadnoushad5303 Před 6 lety +1

      pooranmar chetta

    • @shijushiju1292
      @shijushiju1292 Před 6 lety +4

      Aswathi Guna thanikka inghane Oru payyan vannathengilo than accept cheyyumo

    • @shijushiju1292
      @shijushiju1292 Před 6 lety +2

      Aswathi Guna appo kanunnavane appannu vilikkunna sobavam Anu ithokke

    • @stockinfotech
      @stockinfotech Před 6 lety

      Shiju Shiju 🤭😜

  • @muthusworld1444
    @muthusworld1444 Před 4 lety +9

    നിങ്ങൾ ഒക്കെ എന്ത് മനുഷ്യത്വം

  • @KL-KL--ic6hg
    @KL-KL--ic6hg Před 2 lety +7

    ഉപ്പാന്റെ പേര്, അബൂബക്കർ,നസീർ, നബീബ് 😄😄😄😄😄

  • @mrafi888
    @mrafi888 Před 4 lety +16

    അയ്യോ ഈ പാവത്തിനെ ഇങ്ങനെ കളിയാക്കാൻ പാടില്ല പാവ ചെറുപ്പക്കാരൻ അല്ലേ ഒരു വിവാഹത്തിന് എത്ര ആഗ്രഹങ്ങൾ മനുഷ്യൻ ഉണ്ടാവും

  • @alexgeorge1043
    @alexgeorge1043 Před 5 lety +14

    Enthu pavam manushyan Enna we commentolikal parayunnath? Pulli cash kittan vendi orale pattikkan vannath alle?? Angane verunnavanu ith thanne kittanam

  • @Theyear1856
    @Theyear1856 Před 3 lety +6

    Highlight @ 13:06 Da aliyaa njaan ariyaattikondinnu 🤣🤣🤣

  • @muhammadshafi9310
    @muhammadshafi9310 Před 6 lety +3

    Good

  • @krishnalekhapillai7204
    @krishnalekhapillai7204 Před 4 lety +3

    Excellent message. Paper nahi dikhaya ga 🤣🤣🤣. Predictions episode 👍👍👍

  • @rahimbeerankadath2172
    @rahimbeerankadath2172 Před 4 lety +5

    Fransis chettan kattakk nilkunna sabu chettan randalum supper🤗

  • @vavascinemediaproductions5963

    സമൂഹത്തിൽ നടക്കുന്ന തെമ്മാടിത്തരം തുറന്ന് കാട്ടിയ കൗമുദിക് ബിഗ് സല്യൂട്ട്

  • @sukeshmv5501
    @sukeshmv5501 Před 5 lety +30

    പാവം അവൻ ഞങ്ങൾ കോഴിക്കോട്ടുകാർ എങ്ങാനും പറ്റിക്കാൻ വന്നാൽ അന്ന് നിർത്താം ഇവന്മാരുടെ പറ്റിക്കൽ

    • @the_machan
      @the_machan Před 3 lety +1

      മനുസൻ ആയോണ്ടായിരിക്കും 😂

  • @babeeshchathoth6539
    @babeeshchathoth6539 Před 3 lety +6

    ഫുൾ കണ്ടു ഇനി ചീത്ത വിളി തുടങ്ങി കളയാം മലയാളി ഡാ

  • @bickubukhari
    @bickubukhari Před rokem +1

    ഇത് വളരെ ശെരി ആണ് ഇത് പോലെ എത്ര പെൺകുട്ടികൾ ജീവിതം കളയുന്നു കളവ് പറഞ്ഞു ഇത് പോലെ എത്ര പെണ്ണുങ്ങളെ പറ്റിക്കുന്നു

  • @nishanthviru5360
    @nishanthviru5360 Před 2 lety +4

    മോളേ മുഖത്തേക്ക് ശരിക്കും നോക്ക് ഇഷ്ട്ടപ്പെട്ടാൽ ഇഷ്ട്ടപ്പെട്ടില്ല എന്ന് പറയണം 😂😂

  • @arunr9579
    @arunr9579 Před 5 lety +7

    super പരിപാടിയാണ്

  • @abhinendudinesh700
    @abhinendudinesh700 Před 2 lety +3

    Good message😂😂😂😂😂😂😂😂😂😂😂😂😂😂

  • @veniceelectronics
    @veniceelectronics Před 2 lety +4

    ചിരിക്കാനും ചിന്തിക്കാനും ഉള്ളതാണ് ബ്രോക്കർമാരുടെ ഇങ്ങനെയുള്ള കളികൾ ഒരുപാട് ഉണ്ട് എന്ത്‌ തന്നെയായാലും പണത്തിനു വേണ്ടി ഇങ്ങനെ ഒരാളും പോകരുത്

  • @daweesdeliciousworld583
    @daweesdeliciousworld583 Před 3 lety +10

    പാവം ചെക്കൻ അതിനെ വെറുതെ..

  • @abhinandhnandhu5119
    @abhinandhnandhu5119 Před 3 lety +7

    ഒരു പാവം പിടിച്ച ചെക്കൻ 😕

  • @souloflove896
    @souloflove896 Před 3 lety +7

    ചങ്ങാതിമാരുടെ പണി സൂപ്പർ ആണ്