LOL! Watch what happened when a dead man woke up |

Sdílet
Vložit
  • čas přidán 15. 06. 2019
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Komentáře • 1,1K

  • @suresh.tsuresh2714
    @suresh.tsuresh2714 Před 3 lety +105

    ഈ പരിപാടി എത്ര തവണ കണ്ടു എന്നെനിക്കറിയില്ല: ചിരിച്ച് വീണ സമയം - പക്ഷെ ആ പാവം മനുഷ്യന്റെ ധൈര്യം അപാരം🙏🙏🙏🙏😁😁😁😁

  • @fidfilmeez5955
    @fidfilmeez5955 Před 3 lety +139

    സുരേന്ദ്രേട്ടൻ എന്നാ ധൈര്യവാന്നെ പ്രേതവും ആയിട്ട് നേർക്ക് നേർ നിന്ന് സംസാരിക്കാൻ കാണിച്ച ധൈര്യം

  • @mathewkanavilkanavil8769
    @mathewkanavilkanavil8769 Před 5 lety +203

    എല്ലാവരെയും പറ്റിക്കുന്നത് പോലെ സുരേന്ദ്രനെചേട്ടനെ പറ്റിക്കാൻ നോക്കിയതാ പണി പാളി പോയി സുരേന്ദ്രൻ ചേട്ടൻ മാസാണ് കൊല മാസ്സ്

  • @sajeevsaji7541
    @sajeevsaji7541 Před 5 lety +509

    ഇതിനു തമാശയെന്ന് പറയാൻ പറ്റില്ല,,, അയാൾക്കിത്തിരി ധൈര്യമുണ്ടായത് കൊണ്ട് ഒന്നും പറ്റിയില്ല,,,, എന്റെ നാട്ടിൽ ഒരുകിണറ്റിൽ ഒരു സ്ത്രീ ഒരു ദിവസം മരി ച്ചു കിടക്കുന്നതായി കണ്ടു,,, ആത്മഹത്യയാണെന്ന് പറയുന്നു,, എന്തായാലും ആ സംഭവം എല്ലാവർക്കും അറിയാം,, കാലങ്ങൾക്കു ശേഷം ഒരു പതിനഞ്ചു വയസ്സുള്ള പയ്യൻ ആ കിണറ്റിൽ നിന്നും വേനൽ കാലത്ത് വെള്ളം കോരി കൊണ്ടിരുന്നപ്പോൾ വെള്ളം വലിച്ചു കയറ്റാൻ ബുദ്ധിമുട്ടനുഭവ പെട്ടു,,, അപ്പോൾ തൊട്ടടുത്തു നിന്ന മഹാൻ അവനെ കളിയാക്കാൻ വേണ്ടി പറഞ്ഞത് ആ ആത്മഹത്യാ ചെയ്ത സ്ത്രീയാണ് തൊട്ടിയിൽ പിടിച്ചു താഴേയ്ക്ക് valikkunnatennu,, പേടിച്ച ആ കുട്ടി കാലങ്ങളോളം എന്തൊക്കെയോ മാനസിക വിഭ്രാന്തിക്കടിപ്പെട്ടു,, അവസാനം അകാലത്തിൽ മരണം അടയുകയായിരുന്നു,,, ഇതു സംഭവിച്ചതാണ്,, അതുകൊണ്ട് ദയവു ചെയ്തു ഒരാളെ ഫൂളാക്കാൻ നോക്കുമ്പോൾ മാർഗം ശരിയാണോ എന്ന് പലവട്ടം ചിന്തിക്കുക,,,

  • @paulsontjohn
    @paulsontjohn Před 4 lety +25

    ആത്മാവിലും പ്രേതത്തിൽ ഒന്നിലും വിശ്വാസം ഇല്ലാത്തവർ പോലും. ഈ ചേട്ടാന്റെ അത്രേ വരില്ല ധൈര്യം സമ്മതിച്ചു ചേട്ടാ..

  • @kukkudan7759
    @kukkudan7759 Před 5 lety +65

    പാമ്പിനെ പിടിച്ചാലും ആളെ പറ്റിച്ചാലും കൗമതിക്ക് ഒരേ background music ആഹാാ അന്തസ്സ്

  • @sinoygeorge9352
    @sinoygeorge9352 Před 5 lety +122

    പരിപാടി അറഞ്ചം പുറഞ്ചം ചീറ്റിയിട്ടും അത് അപ്‌ലോഡ് ചെയ്യാൻ കാണിച്ച നിനക്കു ഇരിക്കട്ടെ അപ്ലോഡരെ ഒരു കുതിരപ്പവൻ

  • @hamzaperumballihamzaperumb9073

    ഇതിന്റെ അവസാനം 10 പൈസക്ക് ഇല്ലാതെ ആയിപോയി ശെരി ആണെകിൽ ലൈക് അടിക്കു

  • @prasad7116
    @prasad7116 Před 5 lety +232

    Prank അങ്ങോട്ടു ഏറ്റില്ല. ഇതൊരുമാതിരി നനഞ്ഞ പടക്കം പോലെയായി.

  • @hashimhashir8513
    @hashimhashir8513 Před 5 lety +102

    ഇതിൽ കുറച്ച് മ്യൂസിക് കൂടിപ്പോയി എന്ന് തോന്നിയവർ ഈ കമന്റ്‌ ലൈക്‌ അടിക്കുക....

  • @sunilps7407
    @sunilps7407 Před 5 lety +32

    കോമഡി യെ ആ സെൻസോടെ കാണുക " സുരേന്ദ്രൻ ചേട്ടന്റെ അക്ടിങ് സൂപ്പർ

  • @venunad6196
    @venunad6196 Před 5 lety +14

    അദ്ദേഹം അസാമാനൃ ധൈരൃമുള്ളയാളും അതിലുപരി പാവത്താനും.

  • @sachusajo2125
    @sachusajo2125 Před 5 lety +71

    അയാള് ഓടിയില്ലെ...അപ്പോ ക്യാമറയും കൂടെ ഓടാറ്റെ...അതല്ലേ ഹീറോയിസം...😂

  • @anoopanu8284
    @anoopanu8284 Před 2 lety +14

    8:59

  • @abdulazeez7056
    @abdulazeez7056 Před 5 lety +60

    ആ മനുഷ്യന് എന്തെങ്കിലും പറ്റിയിരുന്നങ്കിൽ അല്ലെഎങ്കിൽ നാളെ ഈ കാരണത്താൽ എന്തെങ്കിലും പറ്റിയാൽ ആര് സമാധാനം പറയും . ഒരു കുടുംബത്തിൻറ അത്താണി ആവും ആ മനുഷ്യൻ അതുകൊണ്ട് ഇങ്ങനത്ത പരിപാടി ഒഴിവാക്കി കൂടെ???? ഈ എപ്പിസോഡിൽ നിങ്ങൾ പരാജയപ്പെട്ടു

  • @motosquadtvm3687
    @motosquadtvm3687 Před 5 lety +645

    ഇങ്ങനെ ചാനൽ rating കുട്ടൻ പാവപെട്ട വൃദ്ധന്മാരെ അല്ല തിരഞ്ഞെടുക്കേണ്ടത് അവർക്ക് എന്തെങ്കിലും പറ്റിയാൽ ജീവൻ തിരിച്ചു കൊടുക്കാൻ പറ്റുമോ. ഈ program super ആണ് but ഇങ്ങനെ ആകരുത്

  • @vishnuv5272
    @vishnuv5272 Před 5 lety +45

    ഏറ്റില്ല... ഏറ്റില്ല...😂😂😂😂😂😂😂

  • @vaigaharilal9682
    @vaigaharilal9682 Před 2 lety +8

    അപാരം.... ചേട്ടന്റെ മനോധൈര്യം, മനസ്സിളക്കാൻ ഓ മൈ ഗോഡ് പാട് കുറെ പെട്ടു

  • @thomaschako36
    @thomaschako36 Před 5 lety +16

    18:12

  • @sheheermohammadunni
    @sheheermohammadunni Před 5 lety +202

    ഏറ്റവും വലിയ കോമഡി