തട്ടുകട | Ep 4 |

Sdílet
Vložit
  • čas přidán 15. 06. 2024
  • തട്ടുകട. ഉപജീവന മാർഗത്തിനായി ഒരു തട്ടുകട തുടങ്ങാമെന്നു കരുതി തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും അന്വേഷിച്ചു നടന്നു എങ്കിലും ആരും അനുമതി നൽകിയില്ല. നഗരം വിട്ട് അല്പം മാറി ഒരു സ്ഥലം കണ്ടെത്തി കട കെട്ടാൻ തുടങ്ങിയപ്പോൾ പലരും വന്ന് പലവിധ തടസ്സങ്ങൾ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി. അവസാനം വീട്ടുടമ വീടിനു മുന്നിൽ കെട്ടിയ കടയെ പൊളിച്ചു മാറ്റി അവരെ ഓടിച്ചു വിട്ടു.. കേരളത്തിലെ എല്ലാ തട്ടുകടൾക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു.
    Watch previous episode :
    • ഈ സ്ത്രീയെ നിങ്ങൾ സംരക...
    • സൈറസ് അങ്ങനെ വൈറലായി |...
    • പൂവാലൻ | Ep 3 | #Bigpr...
    Accounts :
    For Enquiry : bigprank2@gmail.com
    Follow me on Instagram : pranksbig?i
    #bigpranks ‪@BigPranks‬
  • Zábava

Komentáře • 198

  • @Ajay-px4uu
    @Ajay-px4uu Před 11 dny +21

    അവസാനം വരെ ഒരു ചീത്ത word പോലും use ചെയ്യാത്ത അമ്മ⭐

  • @user-gc1xg2et5w
    @user-gc1xg2et5w Před 12 dny +32

    ഫ്രാൻസിസ് ചേട്ടന്റെ മുഖത്ത് ഒരു ആത്മവിശ്വാസ കുറവും, ഒരു പ്രയാസവും കാണുന്നു.

    • @alwinj09
      @alwinj09 Před 15 hodinami

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

  • @Gopakumar-uk2yf
    @Gopakumar-uk2yf Před 12 dny +21

    ചേട്ടാ എന്തുപറ്റി... ഉഷാറില്ലായ്‌മ.... പഴയ സിംഹം... പൂച്ചയായ പോലെ ഒരു തോന്നൽ

  • @sjsj346
    @sjsj346 Před 12 dny +25

    ഇതിൽ അനിതാ മാഡം മാത്രമാണ് ശരിക്കും മുന്നിട്ട് നിൽക്കുന്നത്.. ഫ്രാൻസിസ് സാർ വെറുതെ നോക്ക് കുത്തിയായി നിൽക്കുവാണ് : ഇങ്ങിനെ ഉളള ഘട്ടങ്ങളിൽ ഒരു മൂന്നാം കക്ഷിയും കൂടി ഉണ്ടാകേണ്ടിയിരിക്കുന്നു...🎉🎉🎉🎉🎉❤❤❤❤❤

  • @user-zi4qn8ig6i
    @user-zi4qn8ig6i Před 12 dny +57

    നിങ്ങൾ തിരിച്ചു പോണം പഴയ പോലെ എല്ലാവരും ഒന്നിക്കണം 😔

    • @abingeorge9228
      @abingeorge9228 Před 7 dny +3

      I agree! Pirinju poya pollay. Feeling sad.

    • @sau.jiddha
      @sau.jiddha Před 7 dny +2

      പിരിഞ്ഞോ അതപ്പോ

    • @shameel9158
      @shameel9158 Před 6 dny +3

      എന്താ സംഭവം

    • @kodugallur
      @kodugallur Před 3 dny

      Yesss🎉🎉

    • @alwinj09
      @alwinj09 Před 15 hodinami

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

  • @sulfikkaramar5795
    @sulfikkaramar5795 Před 11 dny +32

    വർഷങ്ങളായിട്ടും ഇവരെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് ഇവരുടെ പരാജയം😂😂

  • @Chithrasalabham
    @Chithrasalabham Před 12 dny +21

    ചേച്ചിക്ക് കൊറിക്കാൻ ഒരു രസവട കൊടുക്ക് 🤣😂🤣😂🤣

  • @AjuaAjua-bs6jc
    @AjuaAjua-bs6jc Před 12 dny +27

    ഫ്രാൻസി ഏട്ടൻ 👍🏻
    അനിത ചേച്ചി 👍🏻 രണ്ടും അടിപൊളിയാണ്. ജഗതിസാറും കല്പന ചേച്ചിയും പോലെ. പ്രോഗ്രാമിന് എല്ലാവിധ പിന്തുണയും 🔥
    ആശംസകൾ 🌹

  • @anishkssanthosh7998
    @anishkssanthosh7998 Před 12 dny +18

    പ്രോഗ്രാം നന്നാകുന്നുണ്ട് പക്ഷേ ഫ്രാൻസിസ് ചേട്ടന് ഒര് എനർജി ഇല്ലാ എന്ത് പറ്റി എല്ലാം ശരിയാകും

  • @binugopalan-up9kb
    @binugopalan-up9kb Před 12 dny +9

    മറ്റേ ആക്ടർ ഉണ്ടങ്കിൽ അടിപൊളി ആയിരുന്നു പുള്ളി ആയിട്ട് പിണങ്ങിയോ

  • @VijayKumar-uz3bk
    @VijayKumar-uz3bk Před 10 dny +4

    അയ്യോ കൗമുദിയുമായി തെറ്റി പിരിഞ്ഞോ....😮😊

  • @user-hi8hm3qo3s
    @user-hi8hm3qo3s Před 11 dny +3

    കുറച്ചു കൂടെ പവർ വരട്ടെ 🔥👍🏼ഫ്രാൻസിസ് ചേട്ടാ സാധിക്കും ❤🔥

  • @vandanavalencia897
    @vandanavalencia897 Před 12 dny +17

    Francis chettanu oru energy kuravu pole thonni 😊

  • @vjanardhanan1749
    @vjanardhanan1749 Před 12 dny +21

    മറ്റേ പുള്ളി ഇല്ലാത്തതിന്റെ പോരായ്മ വളരെ വലുതാണ്

    • @kakkatrolls8548
      @kakkatrolls8548 Před 8 dny

      തനിക്കൊന്നുമതി വേറെ പണി ഇല്ലേ

    • @ShyamKumar-nc8si
      @ShyamKumar-nc8si Před 7 dny +1

      അവിടെ ഈ ചേട്ടൻ ഇല്ലാത്തിന്റെയും പോരായ്മ വലുതല്ലേ

  • @vineethak3298
    @vineethak3298 Před 12 dny +6

    ആ താടിക്കാരൻ എപ്പോഴാ അമ്മേടെ സ്വന്തം ആളായത്. അത് മറ്റവരുടെ കൂടെ വന്ന ആളല്ലേ 🤣അനിത പൊളിച്ചു. അമ്മയും

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe Před 4 dny +1

    ഇത് നമ്മുടെ വേണ്ടപെട്ട ആളാണ്😂😂😂 അതാണ് ഹൈ ലൈറ്റ്😅😅😅😅

  • @chembanaslam1089
    @chembanaslam1089 Před 12 dny +20

    നാസയിൽ തട്ടുകട നടത്തുന്ന ഫ്രാൻസിസ് ചേട്ടന് ഇത് വെറും സാമ്പിൾ 😂

    • @vipinm5769
      @vipinm5769 Před 12 dny +8

      നിന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നോ 🤔🤔🤔

  • @sevena.m_vlog1732
    @sevena.m_vlog1732 Před 11 dny +2

    Support ചെയ്യുന്ന Artist ചേട്ടൻ Super Acting🎉

  • @user-hp3ss7xh5i
    @user-hp3ss7xh5i Před 12 dny +23

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് പരിഹരിച്ച് തിരിച്ച് ഒമൈ ഗോഡിൽ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤❤

  • @aviatorcrew389
    @aviatorcrew389 Před 12 dny +28

    അനിത ചേച്ചി സൂപ്പർ acting and thug ആണ് 😂😂 , കേരളത്തിൽ prank ചെയ്യുന്ന ഒരേ ഒരു ലേഡി അനിത ചേച്ചി ആണ്

  • @ShyamKumar-nc8si
    @ShyamKumar-nc8si Před 7 dny +1

    നിങ്ങളുടെ കൂടെ 👍.. പ്രെതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുക 👍

  • @thulaseedharanthulasi9423

    ഈ എപ്പിസോഡിലും പതിവുപോലെ അനിതമേഡം തന്നെയാണ് താരം.. ഒരു രക്ഷയുമില്ല.. അടിപൊളി എപ്പിസോഡ്., അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം ❤❤❤

  • @keralagreengarden8059
    @keralagreengarden8059 Před 12 dny +1

    പച്ച ഷർട്ട് ഇട്ടവൻ, ഞാൻ ഏതു വകയിലാടെ വേണ്ടപ്പെട്ടവൻ😂😂😂😅😅😅😂😂❤🎉

  • @user-er2cu5jx5w
    @user-er2cu5jx5w Před dnem

    ഒരുമിച്ചുനിന്നു കൗമുദി ഓഫീസിൽ മുന്നിൽ ഫോട്ടോ എടുത്തു സംസാരിച്ച ആളാണ്. എല്ലാവിധ ആശംസകൾ നേരുന്നു നിങ്ങൾ ഒരുമിച്ചു പോകണം എന്നിരുന്നാലും ഇ പുതിയ ചാനൽ പ്രാങ്ക് നിർത്തരുത് ഇതും നല്ലരീതിയിൽ കൊണ്ടുപോകണം എന്നാണ് എന്റെ ആഗ്രഹം. എല്ലാ വിജയവും ഉറപ്പാണ് ഫ്രാൻ‌സിസ് ചേട്ടാ 👍👍👍👍👍👍👍👍👍all the ബെസ്റ്റ്........❤❤❤❤❤❤❤❤❤❤❤

  • @shafeekabdulkalam772
    @shafeekabdulkalam772 Před 5 dny +2

    പ്രൻസിസ് ചേട്ടന് പഴേത് പോലെ ഒരു ഉഷാർ ഇല്ല 😂😂😂

  • @ShaniAugustine
    @ShaniAugustine Před 12 dny +3

    ഫ്രാൻസിസ് ചേട്ട ഉഷാർ ആയി വാ

  • @legeshkumarmk7515
    @legeshkumarmk7515 Před 12 dny +4

    Full support FRANCIS Chettan and ANITHA Madam😂😂😂😂

  • @amalkichu4546
    @amalkichu4546 Před 12 dny +35

    ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഏതെങ്കിലും ചാനലിൽ ഫ്രാങ് ഷോ കൊണ്ട് വരൂ plz ഇങ്ങനെ ഫോണിൽ കാണാൻ ഒരു രസം ഇല്ല ടീവിയിൽ കാണുമ്പോൾ അവരുടെ എഡിറ്റിംഗ് സൂപ്പർ ആണ് നിങ്ങൾ ശ്രീ കണ്ടൻ നായർ സാർ മായി സംസാരിച്ചു ഫ്ലവർസ് ടീവിയിൽ ഫ്രാങ് ഷോ കൊണ്ട് വരൂ plz നിങ്ങൾ മെസ്സേജ് കണ്ടിട്ട് Like മാത്രം ചെയ്യാതെ റിപ്ലൈ കൂടി തരു plz 🙏🏻

    • @abdulnasir8735
      @abdulnasir8735 Před 12 dny +2

      😂😂😂 pinne francis chettani vere pani ille😂

    • @sjsj346
      @sjsj346 Před 12 dny +2

      Exactly 💯👍.. very truth information about francis n anitha madam

    • @PoojaSree-rn2nh
      @PoojaSree-rn2nh Před 12 dny +1

      ഞാൻ അറിഞ്ഞ കാര്യം ഇതാണ്. നേരുത്തേ ഇത് പോലെ ഇറങ്ങി നിന്നപ്പോൾ ഫ്‌ളവേഴ്സിൽ പോയിരുന്നു ഒരു പ്രോഗ്രാം ചെയ്യാനായിട്ട്. അന്ന് നടന്നില്ല. പിന്നെ അവർ എവിടെ ചെന്നാലും പാര വെച്ചിരുന്നു വേറെ ചാനലിൽ ഈ പ്രോഗ്രാം അവർ ചെയ്യാതിരിക്കാൻ. അത് കൊണ്ട് ഒരു ചാനലിലും അങ്ങോട്ട് പോയി ചോദിക്കില്ല എന്നാണ് ഞാൻ അറിഞ്ഞത്. ആവശ്യം ഉള്ളവർ വിളിക്കണം എന്നാണ് പറഞ്ഞത്. അത് ശെരിയാണ് എന്ന് എനിക്കും തോന്നി. കഴിവുള്ളവരെ തിരക്കി ആവശ്യക്കാർ അങ്ങോട്ട് ചെല്ലണം വിജയിക്കാൻ വേണ്ടി. അതിൽ ഒരു നാണക്കേടും വേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഇപ്പോഴും അവർക്കു പാരയാണ് ഓ മൈ ഗോഡ് പ്രൊഡ്യൂസർ എന്നാണ് അറിഞ്ഞത്. അവരെ oru ചാനലിലും ഈ പ്രോഗ്രാം ചെയ്യാൻ അയാൾ സമ്മതിക്കില്ല എന്നാണ് പറയുന്നത്

    • @alwinj09
      @alwinj09 Před 15 hodinami

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 11 dny +2

    നിങ്ങളുടെ പരിപാടി വിജയിക്കട്ടെ

  • @santhosha.s9689
    @santhosha.s9689 Před 12 dny +3

    Ithil music and situation bgm cheythale set aaku. Athu koodi vanal program vere level aakum

  • @Michael-hw7ct
    @Michael-hw7ct Před 12 dny +4

    Kaumudyil ninnum adichu pirinjooo???

  • @trivandrumlite
    @trivandrumlite Před 12 dny +10

    Pwoli adich keri vaaa 🎉

  • @JOSHNAVEEN
    @JOSHNAVEEN Před 12 dny +2

    Oru energy um is thonnunnulla. Enthino vendi aarkko vendi cheyyunna pole 😮😮😮😮😮😮😮

  • @MR_AHY
    @MR_AHY Před 12 dny +3

    Ithppo social experiment ayallo enthayalum kollam❤

  • @shanavaskhan9582
    @shanavaskhan9582 Před 12 dny +7

    പ്രാങ്ക് വളരെ മോശം. ഇത്‌ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. നല്ല തമാശകൾ കൊണ്ടുവരണം. അനിത നല്ല രീതിയിൽ അഭിനയിക്കുന്നു. പക്ഷെ ഫ്രാൻസിസ് അത്ര ശെരിയാവുന്നില്ല .

  • @marvel327
    @marvel327 Před 12 dny +4

    അനിത ചേച്ചി നല്ല അഭിനയം

  • @abbaskb8941
    @abbaskb8941 Před 12 dny +4

    അടിപൊളി..😂😂

  • @shajikollam5791
    @shajikollam5791 Před 12 dny +2

    Randuperum powlichu ❤❤❤❤😂😂😂😂

  • @RRR-mr9rh
    @RRR-mr9rh Před 12 dny +3

    enthayalum pwoli@ francis chetta and@ anitha chechi aadyam orthu ithu real aanenu😅😅 next time orumich oru dinner kazhikan thalparyam undu😂😂 ente amma epolum parayum ningale kurich inu vedio kandu thrillil aanu😅😅

  • @Ratheeshnair.
    @Ratheeshnair. Před 12 dny +1

    ദൈര്യമായി മുന്നോട്ടു പോകു നമ്മൾ കൂടെയുണ്ട് ഫ്രാൻസിസ് ചേട്ടാ💞

  • @Chuzhalikkara
    @Chuzhalikkara Před 5 dny +1

    ഏച്ചു കെട്ടിയതു പോലെ ആയി ഇപ്പോ 🤼‍♂️

  • @akhil9591
    @akhil9591 Před 10 hodinami

    ഇത്രയും നാളും ഒരുമിച്ചു ഇരുന്നിട്ട്. പെട്ടെന്ന് എന്തിനാ മറന്നുത്..

  • @Prajeesha__
    @Prajeesha__ Před 12 dny +3

    🎉nice thread... adipolii

  • @freshengineers1806
    @freshengineers1806 Před 12 dny +3

    Super prank All the best for future pranks

  • @RejiVlmnr-hm7gt
    @RejiVlmnr-hm7gt Před 11 dny +1

    ചേട്ടാ അടുത്ത എപ്പിസോഡ് പെട്ടെന്ന് ആവട്ടെ ഞാൻ കാത്തിരിക്കുകയാണ്

  • @user-pt6xk8xf8i
    @user-pt6xk8xf8i Před 12 dny +9

    അടിച്ചു കേറിവാ 😂

  • @Sidhanth302
    @Sidhanth302 Před 12 dny +2

    At last found Francis chettan and Anitha chechi

  • @renjurajan3747
    @renjurajan3747 Před 12 dny +4

    Sound quality ഒട്ടും ഇല്ല ഒരു എപ്പിസോഡിലും....
    ദയവായി ശ്രദ്ധിക്കുക

  • @jishnuvijayan8640
    @jishnuvijayan8640 Před 10 dny

    നിയമത്തിന്റ് വഴിയേ വിളിക്കും ഞാൻ....😂😂...

  • @omanasworld40
    @omanasworld40 Před 12 dny +3

    Sooper 😂😂👍👍👍💐💐🤩

  • @sonofnanu.6244
    @sonofnanu.6244 Před 12 dny +3

    Very nice 👌

  • @ravikrishna1906
    @ravikrishna1906 Před 12 dny +4

    Anitha sister super ❤❤

  • @jithujithujithujithu2972
    @jithujithujithujithu2972 Před 12 dny +2

    Resavada super dialogue

  • @praveenkumarpraveen1937
    @praveenkumarpraveen1937 Před 12 dny +2

    സൂപ്പർ 👍👍👍

  • @micheal1861
    @micheal1861 Před 12 dny +1

    ❤❤❤😂😂😂polichu

  • @KunjuzzKunju-pr3qz
    @KunjuzzKunju-pr3qz Před 12 dny +4

    ചേട്ടാ സൂപ്പർ സത്യം നിങ്ങൾ രണ്ടുപേരും പിന്നെ സാബുവും ചേർന്ന് കാണാൻ ആണ് സൂപ്പർ സത്യം... Oh my god ഇനി നമ്മൾ ആരും കാണില്ല സത്യം അതിൽ കുറെ ഒന്നും അറിഞ്ഞുടത്താ പിള്ളേർ ആണ് സത്യം ഫ്രാൻസിസ് ചേട്ടാ ഈ ചാനൽ എന്റെ പരിജയം ഉള്ള എല്ലാരേയും കൊണ്ട് ഞാൻ സസ്ഗ്രെബ് ചെയാം ഉറപ്പ്....... Oh my god ഞാൻ മുടങ്ങാതെ കാണുന്ന ഒരു വെക്തി ആയിരുന്നു കുറെ അറിയാത്തെ പിള്ളേരെ വച്ചു മോശം ആ പരുപാടി എന്റെ ഭാഷയിൽ പറഞ്ഞാൽ അങ്ങോട്ട് ഒരു കോമഡിയും ഇല്ല കഴിഞ്ഞ എപ്പിസോഡ് വരെ........ ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഇനി ഞാൻ നിങ്ങളുടെ ഈ പരുപാടിയെ കാണു സത്യം സത്യം

    • @alwinj09
      @alwinj09 Před 15 hodinami

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

  • @akhilaram7065
    @akhilaram7065 Před 12 dny

    Super munnu perum polichu👌👌👌

  • @Chakuss
    @Chakuss Před 12 dny +1

    Francis bro .number ssssuper staaar ...oh my god eppol oru rasavumillla chummmma Chali programme aaayi ...

  • @mine2890
    @mine2890 Před 12 dny +1

    Rasa vada polichu 😂😂😂😂😂😂

  • @MobileServicesentor-
    @MobileServicesentor- Před 6 dny +1

    എന്ത് പറ്റി മുന്നതിലും സൂപ്പർ ആക്കാൻ നോക്ക് പഴയതു മറന്നിട്ട് പുതിയ പ്രോഗ്രാം ചെയ്

  • @sukumarannair3588
    @sukumarannair3588 Před 12 dny +1

    അവരുടെ വീട്ടിൽ കയറുന്ന വാതിലിൽ തന്നെ കെട്ടണം...വീട്ടിൽ ആരെയും കേറ്റരുത്... കൊള്ളാം 🙏

  • @RRR-mr9rh
    @RRR-mr9rh Před 12 dny +1

    Ente amma pine njnum😂..

  • @chottuvilayil378
    @chottuvilayil378 Před 12 dny +3

    Pavam❤❤❤❤❤❤❤

  • @Blackcatuuu
    @Blackcatuuu Před 12 dny

    Veettilaa aa cherukkanta sound 😂😂

  • @thomasvarghese110
    @thomasvarghese110 Před 12 dny +2

    ❤❤❤സൂപ്പർ

  • @harry683145
    @harry683145 Před 12 dny

    Francis sir and Anita madam full support. Please bring back your energy level and enthusiasm

  • @Uuuuuby69
    @Uuuuuby69 Před 12 dny +5

    നിങ്ങൾക് മറ്റുള്ള കൈരളി, അമൃത, ഫ്ലാവെർസ് ചാനലുകളിൽ പോയി പ്രോഗ്രാം ചെയ്ത് കൂടയോ?

  • @rrr-mo3pk
    @rrr-mo3pk Před 9 dny

    All the very best ❤

  • @bijuvargheesjohn7786
    @bijuvargheesjohn7786 Před 12 dny +2

    Super ❤❤

  • @Shamnasvlog
    @Shamnasvlog Před 12 dny +2

    Super 👍👍

  • @blueisland2997
    @blueisland2997 Před 11 dny +1

    ഇതൊക്കെ എവിടുന്നു കിട്ടുന്നു. ഇത്രയും സബ്ജെക്ട്.... ഓരോ എപ്പിസോടും പുതിയ ആശയം കൊള്ളാം

  • @DileeshMu-ot3vy
    @DileeshMu-ot3vy Před 12 dny +2

    Francis chettanu vayye😢 sheenichu

  • @trollzlaw981
    @trollzlaw981 Před 12 dny +1

    😂 kollam

  • @user-yc8hu3yf6e
    @user-yc8hu3yf6e Před 12 dny +2

    Super ❤❤❤❤😂😂😂

  • @tamas8822
    @tamas8822 Před 10 dny +2

    ബാക്ക് സപ്പോർട് ഇല്ലാത്തതിന്റെ ആലസ്യം അറിയാനുണ്ട്. സാരമില്ല മുന്നോട്ടുപോകുക. എല്ലാം ശരിയാകും. നിങ്ങളെ തോൽപ്പിക്കാനാവില്ല ആർക്കും. confidance കളയാതിരുന്നാൽ മതി.

  • @jayaprakashjp3085
    @jayaprakashjp3085 Před 8 dny +1

    നിങ്ങൾക്കും സ്വന്തമായി ഒരു BGM ഉണ്ടെങ്കിൽ പരിപാടി ഒന്നു കൂടി ഉഷാറാവും

  • @dhronaweddingcompany542

    സൂപ്പർ❤

  • @satyaxaas4388
    @satyaxaas4388 Před 12 dny

    എന്ത് പറ്റി രണ്ടു പേർക്കും

  • @anandG-rj4hl
    @anandG-rj4hl Před 12 dny +2

    Super

  • @ShameerVc-yb1ix
    @ShameerVc-yb1ix Před 11 dny +1

    ഓ മൈ ഗോഡിന്ന് അടിച്ചു പിരിഞ്ഞോ ബായ്

  • @PrasanthPrasanth-cj4tk

    Super 👍

  • @lijiochira6889
    @lijiochira6889 Před 12 dny +3

    ചായ വട free

  • @shafeeksuhanashafeeksuhana5984

    Annoo polikkub varatee varatee

  • @shibujalal2055
    @shibujalal2055 Před 10 dny

    ജോങ്കോ അടിച്ചു പി രി ഞ്ഞു 😮

  • @user-ug4bc5wl2t
    @user-ug4bc5wl2t Před dnem

    Mic clear ottumilla

  • @SunilPrime-rb8rb
    @SunilPrime-rb8rb Před 9 dny

    Kollaam.ningalodoppam njaanum undu.sabuvum koodi venamaayirunnu

  • @sarathsk75
    @sarathsk75 Před 11 dny +2

    നല്ലൊരു ക്ലൈമാക്സ് കിട്ടിയില്ല. എങ്കിലും മോശമായില്ല. തട്ടുകടയ്ക്ക് അനുകൂലമായി പറയാൻ ഒരാൾ കൂടി വേണമായിരുന്നു.

  • @Sportswiz12
    @Sportswiz12 Před 12 dny +1

    Sound quality improve cheyy …plzzz

  • @sinsonpd3299
    @sinsonpd3299 Před 12 dny

    സൂപ്പർ

  • @josemathew9609
    @josemathew9609 Před 12 dny +1

    Nice video

  • @VishnuVichu-oo5xd
    @VishnuVichu-oo5xd Před 12 dny +3

    👍👍👍👍

  • @Administrationking277
    @Administrationking277 Před 12 dny +3

    ❤❤❤

  • @RejiKumar-qr2gq
    @RejiKumar-qr2gq Před 12 dny

    ഇതിൽ ഞങ്ങടെ അനിതേച്ചി കലക്കി

  • @kuwaitkw7456
    @kuwaitkw7456 Před 11 dny +1

    9:43 😂

  • @shajimb1507
    @shajimb1507 Před 12 dny +4

    Omg നിർത്തിയോ?

    • @vishnulopslops8459
      @vishnulopslops8459 Před 5 dny

      New artist വെച്ചു പൊളിക്കുന്നുണ്ട് 🤩😁

  • @praveenkumar-oy3vx
    @praveenkumar-oy3vx Před 12 dny +3

    👍

  • @anilkumarv6550
    @anilkumarv6550 Před 12 dny +4

    ❤❤

  • @shajikodiyatu161
    @shajikodiyatu161 Před dnem

    Franchium, sabuvum adichu pirighacha valarum thorum pilarum. Cash aanu alathinum karanam.

  • @manojramachandran6799

    Mike sheriyalla nalla Mike vaku

  • @sibithram1983
    @sibithram1983 Před 12 dny +2

    👍🏻👍🏻👍🏻