കാമുകനെ വിളിച്ച കാമുകിയെ,ഭാര്യ പൊക്കിയപ്പോൾ... 😀😀| Hello My Dear Wrong Number | RJ Suraaj | Sosamma

Sdílet
Vložit
  • čas přidán 19. 10. 2022
  • കാമുകനെ വിളിച്ച കാമുകിയെ,ഭാര്യ പൊക്കിയപ്പോൾ... 😀😀
    Hello My Dear Wrong Number ft. RJ Suraaj and Sosamma
    Enjoy Watching!!
    #redfmmalayalam #redfm #hellomydearwrongnumber #wrongnumber #prankcalls #prankcall #fun #funny #thrilling #laughable #amusing #joke #prank #justforfun #smile #funnycalls #funcalls #funcall
    For more Subscribe : bit.ly/3DkjNAX
    RedFMRedCarpet Playlist : goo.gl/0w4ifR
    RedFMMeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    RedFMImminiBalyaRuchi Playlist : • Immini Balya Ruchi
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 174

  • @viralvedeos4340
    @viralvedeos4340 Před 10 měsíci +67

    മറ്റുള്ളവരെ വേദനിപ്പിച്ചു കിട്ടുന്ന സന്തോഷം ഒരു തരം മാനസിക രോഗമാണ്

  • @bigscreen6591
    @bigscreen6591 Před rokem +64

    ആ ചേട്ടന്റെ സംസാരം കേട്ട തന്നെ അറിയാം പറ്റും prank ആണെന് 😌

  • @FRQ.lovebeal
    @FRQ.lovebeal Před rokem +54

    *ഒരു കുടുംബം എങ്ങനെ 😌എങ്കിലും 😌അങ്ങ് തകർത്തല് എന്തൊരു രസം ആകും 😌😌*

  • @lt7446
    @lt7446 Před rokem +22

    റൂം എടുത്തു...... ബാക്കി പറഞ്ഞില്ല 🤔🤔🤔

  • @rajeevanm4033
    @rajeevanm4033 Před rokem +45

    ഇത്തരത്തിലുള്ള കോളുകൾ കേട്ട ഉടനെ കാൾ കട്ട് ചെയത് പെൺകുട്ടി ആത്മഹത്യ ചെയ്താൽ നല്ല എന്റർടൈം ട്രാജഡി ആകുമായിരുന്നു

  • @ananthugireesh3403
    @ananthugireesh3403 Před rokem +308

    ലെ ഭാര്യ: അവൻ എന്നെ കാണാൻ എറണാകുളത്ത് വന്നു ഞങ്ങൾ റൂം എടുത്തിട്ടുണ്ട് 😂😂😂😂

  • @Snebin_Achu
    @Snebin_Achu Před rokem +38

    ചേട്ടൻ കുറച്ച് ഓവറാണല്ലോ🤣

  • @eldhoseavg
    @eldhoseavg Před rokem +37

    കാണാൻ വന്നപ്പോൾ റൂം എടുത്തു ഒരു പൊളി പൊളിച്ചു അല്ലെ.

    • @malimali20
      @malimali20 Před rokem +3

      *അത്‌ test drive ആയിരുന്നു*

  • @Ashraf23479
    @Ashraf23479 Před rokem +129

    ജീവിതം കൊണ്ട്‌ കളിക്കല്ലേ എത്ര സുഖമായിപ്പോകുന്ന ഫാമിലിയും നിങ്ങളെപോലെയുള്ളവരെ കൊണ്ട് വഴിയാധാരം ആകും

    • @artique1045
      @artique1045 Před rokem +8

      Ivark ithpole oru anubhavam varatte apo ariyam

    • @Ashraf23479
      @Ashraf23479 Před rokem +7

      Yes, correct അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ സന്തോഷമായിരിക്കും
      ദൈവം കാത്ത് രക്ഷിക്കട്ടെ

  • @anjupkumar5430
    @anjupkumar5430 Před rokem +21

    Onnenkil ee pullikari ellam arinjitanu samsarikunne...
    Alel Ivar janmana samsaya rogi aanu😌😌

  • @libinnambiar9969
    @libinnambiar9969 Před rokem +23

    ഒക്കെ ആവാം.... പക്ഷേ പരിധിവിട്ട് കളിക്കരുത് 😏

  • @poppybinupoppybinu5448
    @poppybinupoppybinu5448 Před rokem +25

    അവനു ഇത് കഴിഞ്ഞാൽ ഓസ്കാർ കൊടുക്കണം.. ബെസ്റ്റ് അഭിനയം

  • @malimali20
    @malimali20 Před rokem +31

    *ഇതുപോലുള്ള കളി ചിലപ്പോൾ കാര്യമാവും. പെട്ടന്നുള്ള ഷോക്കിൽ താമസിക്കുന്നത് വല്ല ഫ്ലാറ്റിലായിരുന്നെങ്കിൽ ആ കൊച്ച് എടുത്ത് ചാടിയാൽ നിങ്ങൾക്ക് ഗോതമ്പുണ്ട തിന്നാമായിരുന്നു*

  • @ppok_rgjin
    @ppok_rgjin Před 11 měsíci +42

    ഇതൊക്കെ എപ്പോഴും തമാശ ആവില്ല, its based on the situations. കുറച്ചു നേരത്തേക്ക് എങ്കിലും ഉണ്ടാക്കുന്ന emotional break 💔

  • @skduniverse532
    @skduniverse532 Před rokem +8

    Chettan polichu .😂😂

  • @rashidrashivl997rashi7
    @rashidrashivl997rashi7 Před rokem +19

    ഇവർക്കെതിരെ കേസ് കൊടുക്കാനോ എടുക്കാനോ ആരുമില്ലേ..

  • @unnialakode
    @unnialakode Před rokem +21

    വീടിന്റെ അടുത്തുള്ള പിള്ളേർ കരഞ്ഞുകൊണ്ട് ചോദിക്കുന്നു എന്തിനാ ഇങ്ങനെ കുടുംബം kalakkunne🥹

  • @bijeshkb7256
    @bijeshkb7256 Před 9 měsíci +7

    അവന്റെ കളി അരോചകം അവള് നന്നായി പ്രാങ്ക് ചെയ്യുന്നുണ്ട് അതിനിടയിൽ അവന്റെ കോപ്രായങ്ങൾ 😡അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ രസം പോയി 😕

  • @varghese1817
    @varghese1817 Před rokem +19

    രണ്ടു പേരും സൂപ്പർ പെർഫോമൻസ്

  • @akvenu881
    @akvenu881 Před rokem +17

    Super ആയിരിന്നു ❤👍🏻

  • @s___j495
    @s___j495 Před rokem +40

    Doubt പെണ്ണുങ്ങൾ ജന്മനാ ഉള്ളതാണ് ❤️

    • @SAIKUMAR42424
      @SAIKUMAR42424 Před rokem +10

      ആണുങ്ങൾക് ഇല്ലേഇല്ലാലോ

    • @emilldevs3373
      @emilldevs3373 Před 7 měsíci

      ​@@SAIKUMAR42424😂😂

  • @hdstatus1991
    @hdstatus1991 Před rokem +30

    Wife nte samsaram kelkumbol tanne ariyam ellam arinjitan samsarikkane ennu🤣. Well planned🥴

  • @alidamariagilson9512
    @alidamariagilson9512 Před rokem +3

    എൻ്റെ പൊന്നു ശോശാമ്മോ...🤣❣️

  • @sahadkallittathil5881
    @sahadkallittathil5881 Před rokem +17

    കാമുകാ 😂

  • @agnel8374
    @agnel8374 Před rokem +49

    I feel ee wife already oru samshayarogi anenn. Aa initial call le thanne Enik thonni

  • @mathewvarghese3001
    @mathewvarghese3001 Před rokem +5

    😂😂pwolichu machaane

  • @roshenm1904
    @roshenm1904 Před rokem +1

    Test drive passaya vandiyaa😂😂😅

  • @lulu_koduvally
    @lulu_koduvally Před rokem +11

    അടിപൊളി 😉😌

    • @d-p-007
      @d-p-007 Před 6 měsíci

      ഇത് ഓട്ടം കഴിഞ്ഞ വണ്ടിയാണോ
      അല്ലെങ്കിൽ ഒരു ഓട്ടം പോകാൻ വരുന്നോ.🎉

  • @rajashekharmenon186
    @rajashekharmenon186 Před rokem +17

    ചേട്ടന്റെ ആക്ടിങ് ഇത്തിരി അല്ല ഒത്തിരി ഓവർ.

  • @TheSuhailchechu
    @TheSuhailchechu Před rokem +5

    4:20 amme😂😂

  • @abdulsamadkottarathilsamad8333
    @abdulsamadkottarathilsamad8333 Před 9 měsíci +2

    ഞാൻ റൂം എടുത്ത കാര്യം ചുമ്മാ പറഞ്ഞതാ 😂

  • @rincypiya3887
    @rincypiya3887 Před rokem +8

    Avalu 🤣🤣🤣🤣

  • @Jimmy-uj8jp
    @Jimmy-uj8jp Před rokem +11

    He sounds like Salim kumar !!

  • @malluboy46
    @malluboy46 Před rokem +11

    Bro kurachude onn Handel chyy situation 😅

  • @rijojohnson8036
    @rijojohnson8036 Před 8 měsíci

    Enthoru performance

  • @shanavasshanu6965
    @shanavasshanu6965 Před 7 měsíci +1

    8:56 കേൾക്കൂ കേൾക്കൂ
    ആരാന്റെ കുറ്റങ്ങൾ കേട്ടു കൊണ്ടേയിരിക്കു 😂

  • @neenus3670
    @neenus3670 Před rokem +6

    Enthina inganae prank paripadi.njananel studioil vannu karanam nokki pottikkum.urappu

  • @sudheeshks3431
    @sudheeshks3431 Před rokem +3

    👌👌😃😃😃

  • @asinglejourney1982
    @asinglejourney1982 Před 9 měsíci

    Eni avan arelum koode poyalum aa koch samsayikkilla😂

  • @anuashokan8111
    @anuashokan8111 Před rokem +10

    😂😂😂😂

  • @AJAYAJAY-qm2of
    @AJAYAJAY-qm2of Před rokem +2

    Kudumbam kalakilkal

  • @sijuthomas9365
    @sijuthomas9365 Před rokem +7

    😂😂😂

  • @nja2087
    @nja2087 Před 5 měsíci +1

    ഉപ്‌ദ്രവിക്കല്ലെ 😂

  • @entertainmenthub227
    @entertainmenthub227 Před rokem +10

    🤣🤣🤣😂😂😂

  • @athulyaajeesh4727
    @athulyaajeesh4727 Před rokem +8

    😁😁😁😁

  • @uservyds
    @uservyds Před 9 měsíci

    ഹെന്റെ സ്വശേ... 🥴🥴🥴🥴😆😛

  • @ashamol5821
    @ashamol5821 Před rokem +8

    🤣🤣🤣🤣🤣🤣🤣🤣

  • @rincypiya3887
    @rincypiya3887 Před rokem +10

    🤣🤣🤣🤣

  • @vinu.avinu.a9329
    @vinu.avinu.a9329 Před rokem +3

    ശോശാമ്മ Super

  • @vk7357
    @vk7357 Před rokem +7

    😆😆😆😆

  • @naatturaajav
    @naatturaajav Před rokem +5

    4.54 😳😳😳😂

  • @2surya681
    @2surya681 Před rokem +5

    ആർച്ച് അഞ്ചു എവിടെ 😔

  • @rakhis1731
    @rakhis1731 Před rokem +9

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s Před rokem +5

    ഇത് പോക്കിരിത്തരമാണ്

  • @razraazi7146
    @razraazi7146 Před 9 měsíci

    അവിഹിതം പറഞ്ഞു പറ്റിക്കുന്നത് ഈസിയാണ്

  • @yadhuKrishnan06
    @yadhuKrishnan06 Před rokem +1

    Thirich ithupole kittanam appo kazhapp theerun

  • @ajayansathyan2966
    @ajayansathyan2966 Před rokem +3

    😀😀🙄🙄

  • @7e-1611
    @7e-1611 Před 2 měsíci

    Sosama✅

  • @CosmicCraze_Corner
    @CosmicCraze_Corner Před rokem +5

    Enne thallalle🤣🤣🤣

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +22

    ഇതൊന്നും തമാശയല്ല പെട്ടെന്ന് അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെടൊ.പക്കാ ബ്ളാക്ക് മെയിൽ.ഫ്രോഡുകൾ

    • @viralvedeos4340
      @viralvedeos4340 Před 10 měsíci +2

      😮സത്യം, മറ്റുള്ളവരെ വേദനിപ്പിച്ചു കിട്ടുന്ന സന്തോഷം ഒരു മാനസിക രോഗമാണ്

  • @lyana965
    @lyana965 Před rokem +3

    Radio jockey samsaaram Saleem Kumar Chettan te samsaaram pole undu

  • @sameerkarattel1485
    @sameerkarattel1485 Před rokem +2

    Thamashakku polum inganathe vidditharangal cheyaruthu kudumba bandangale pavithramanu

  • @uservyds
    @uservyds Před 9 měsíci +3

    അവനു ദിലീപ് ന്റെ സൗണ്ട് പോലെ

  • @djembevoice5022
    @djembevoice5022 Před rokem +2

    അവൻ കുറച്ചു ഓവേർ അണ്

  • @meandyou1174
    @meandyou1174 Před rokem +16

    Najn vilichu register cheyth pakshe Oru response um illaa

    • @surajks2007
      @surajks2007 Před rokem +6

      Redfm malayalam എന്ന ഫേസ്ബുക്, ഇൻസ്റ്റ പേജിൽ അയച്ചോളു... നമുക്ക് സെറ്റാക്കാം 💥

  • @user-ow5vi1ss7y
    @user-ow5vi1ss7y Před 9 měsíci +1

    ഒരു നിമിഷം മതി ജീവൻ പോവാൻ ഒരു FM ഉണ്ട് പറഞ്ഞു ഒരുമാതിരി 😡😡😡

  • @argentina1O
    @argentina1O Před měsícem

    വിളിക്കുന്ന വാൾ അതിനേക്കാൾ 🤭

  • @SocialNews-gd7wq
    @SocialNews-gd7wq Před měsícem

    ആ കുട്ടി വല്ല ആത്മഹത്യയും ചെയ്‌താൽ തിരിച്ചു കൊടുക്കാൻ കഴിയുമോഡോ തനിക്ക്... ഇത് ശരിയല്ല

  • @maqboolmaqbool6218
    @maqboolmaqbool6218 Před rokem +3

    മോളെ അച്ചൂട്ടി.......... ഇ

  • @sadeeshch6817
    @sadeeshch6817 Před 11 měsíci

    Vniggalkoke valla thozhilurappinum poyikoode

  • @kbs2840
    @kbs2840 Před 11 měsíci +3

    ഈ അലന്നവനെ ആര് ഇതിൽ ഇരുത്തിയിരിക്കുന്നത്.

  • @visiblyinvisible2428
    @visiblyinvisible2428 Před rokem +6

    Chettan over anu ichiri kurakam

  • @MrAbhilashchitra
    @MrAbhilashchitra Před 9 měsíci

    Negative comments ശരിയല്ല

  • @amrkarn1961
    @amrkarn1961 Před rokem +2

    കഷ്ടം 😔

  • @user-ry5qw5zi3t
    @user-ry5qw5zi3t Před 4 měsíci

    Edanariniveryepanikkepode

  • @keralaaunty2597
    @keralaaunty2597 Před rokem +6

    റബര്‍ ടാപ്പിംഗ് & നന്നായി നാറിയ റബര്‍ ഷീറ്റ് Prank

  • @Loveshore-qy8my
    @Loveshore-qy8my Před 9 měsíci

    എന്തൊക്കെ എരപ്പ തരം ആണെടോ ഈ കാട്ടി കൂട്ടുന്നത്...

  • @azeemsoona
    @azeemsoona Před 8 měsíci

    ടോട്ടൽ നാടകം. വെറുതെ ആളെ പറ്റിക്കാൻ. ഇതുപോലുള്ള നാടകങ്ങൾ കണ്ടുകണ്ട് ജനങ്ങൾക്ക് ഒന്നും തിരിച്ചറിയാൻ പറ്റാണ്ടായി

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 Před 7 měsíci

    Black fm

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před 10 měsíci

    റൂമെടുത്തത്ത്രെ

  • @entenaattil
    @entenaattil Před 10 měsíci

    ഇതു അത്ര തമാശ അല്ല..

  • @sarathks1986
    @sarathks1986 Před rokem +4

    Bhayankara over acting aanu male rj🙄🙄🙄🙄

  • @manjugr7246
    @manjugr7246 Před 8 měsíci

    സുരാജിന്റെ അവതരണം ഓവറായിരുന്നു.

  • @AjeeshVijay
    @AjeeshVijay Před rokem +3

    ഈ കാണിക്കുന്നതെന്തു പോക്രിത്തരമാണ്

  • @sree7165
    @sree7165 Před rokem +11

    Nalla low level program........enth Kopp aanu ee kanikkunne....🤮🤮🤮🤮

  • @sreejith5377
    @sreejith5377 Před 9 měsíci

    This type of program giving wrong message in Kerala

  • @lalappanlolappan2605
    @lalappanlolappan2605 Před rokem +3

    The guy cannot act. He is grossly overdoing it.

  • @644aneesh
    @644aneesh Před 9 měsíci

    Over actinginte angeyattam. Kurachu Koodi real aakkam

  • @rahulvvenu
    @rahulvvenu Před rokem +9

    Ee pozhan overacting aanallo

  • @Ashraf23479
    @Ashraf23479 Před rokem +3

    Very bad program

  • @sindhuantony9976
    @sindhuantony9976 Před 7 měsíci +1

    ഇയ്യാൾ over ആണ്

  • @dusicreationsideas1980
    @dusicreationsideas1980 Před 9 měsíci

    Onnupodo

  • @afth1234
    @afth1234 Před 8 měsíci +1

    Atha ഈ അലവലാതി , ഓവർ ആകി ,aa പെണ്കുട്ടി നന്നായി മുന്നോട്ട് കൊണ്ട് പോയ് ഈ പൊട്ടൻ കുളം ആക്കി .

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 Před 10 měsíci

    Enthuwada id abinayikan ariyillengil nirthi podo borr paripadi

  • @ui526
    @ui526 Před rokem +19

    ഇവൻ എന്തൊരു ഓവർ ആണ്. മര വാഴ

    • @nazarudeenm1838
      @nazarudeenm1838 Před rokem +2

      അതെ മരവാഴ, കുമ്പത്തടി എന്നും പറയും. RJ ഉണ്ണിയെ നമിക്കണം

    • @sunrise9383
      @sunrise9383 Před rokem

      Ivan etha ee oola

    • @shimnashafeek577
      @shimnashafeek577 Před rokem +1

      Overaki chalam aaki

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 Před 7 měsíci

    മഹാ ബോറന്മാർ

  • @user-mk6ib2ko3l
    @user-mk6ib2ko3l Před měsícem

    This program very bore

  • @renjithgk88
    @renjithgk88 Před 2 měsíci

    Ivan enthoru boreing acting..prank aanennu corect aayi manasilakum

  • @ashithaashraf2403
    @ashithaashraf2403 Před rokem +5

    Hay .. insta yil number call akit kittanillaloo.. ente hus oru panikodkkanm .. enganee condact akkaa

  • @jimmyd6704
    @jimmyd6704 Před rokem +2

    Naluperum
    Nalla
    Perfirmence