Video není dostupné.
Omlouváme se.

Serial Actress Anu gets royally pranked |

Sdílet
Vložit
  • čas přidán 20. 06. 2020
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Komentáře • 3,4K

  • @rijosjoy699
    @rijosjoy699 Před 4 lety +4269

    പ്രശ്നം എന്താണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ "ഞാൻ TV വാങ്ങി തരാം" എന്നു പറയാൻ കാണിച്ച അനുവിന്റെ ആ മനസ്സിന് BIG SALUTE. പാവത്തിനെ കരയിപ്പിച്ചു...

    • @jojuantony1845
      @jojuantony1845 Před 4 lety +8

      (◍•ᴗ•◍)❤

    • @aslamps3709
      @aslamps3709 Před 4 lety +17

      Stym

    • @vinodkonchath4923
      @vinodkonchath4923 Před 4 lety +36

      അതെ നല്ല മനസിന്
      നന്മ വരട്ടെ

    • @shamsudheenputthalath7401
      @shamsudheenputthalath7401 Před 4 lety +44

      അല്ലെങ്കിലും ' അനു ഒരു പാവം നിഷ്കളങ്കയാണ്. എങ്ങിനെ സിരിയലിലൊക്കെയെത്തി.അത്രക്ക് പാവം

    • @fanshid4227
      @fanshid4227 Před 4 lety +18

      Njan yeyuthaan karuthiya comment aanu nee yeyuthiyath😍😍👍

  • @shafeenanoushad2247
    @shafeenanoushad2247 Před 4 lety +1982

    2:24.. അനു ആ കുട്ടിയോട് ചിരിച്ചത് ശ്രദ്ധിച്ചവർ ഉണ്ടോ... നല്ല മനസാണ് അനുവിന് 🥰🥰😍😍

  • @ams619
    @ams619 Před 3 lety +778

    ആ കൊച്ചിൻ്റെ അമ്മടേ റോള് ചെയ്ത സ്ത്രീ കലക്കി...ഗംഭീര അഭിനയം..👍

    • @safvanppm
      @safvanppm Před 3 lety +2

      Hi

    • @jai19841
      @jai19841 Před 3 lety

      Gf t g g g typified yt? G guy ggggggggg g g t shirt gift card YT? T t g g g Gift yt? the gg

    • @jai19841
      @jai19841 Před 3 lety

      G g gg g greatlY g Tutu ggg

    • @akkayt7340
      @akkayt7340 Před 3 lety +1

      @@jai19841 have no idea what the world best regards thanks and regards thanks and regards thanks and regards thanks and regards thanks and regards thanks and regards thanks and regards

    • @akkayt7340
      @akkayt7340 Před 3 lety

      @@jai19841 my name I will call them back thanks and sensitivity and regards Dr Elizabeth I will call only one who are interested then open CZcams channel my Jaan hai aur ek is please please sent us an idea how long will call them tomorrow at some stage in life are you

  • @monumonu8698
    @monumonu8698 Před 4 lety +55

    അതുപോലെതന്നെ അനുവിനെ പ്രാങ്ക്‌ ചെയ്യാനായി തകർത്തഭിനയിച്ച ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്....👏👏👏👏👏👏നാച്ചുറൽ ആക്ടിംഗ്...

  • @naisam_kallambalam
    @naisam_kallambalam Před 4 lety +1274

    മോൾക്ക് ഞാൻ ടീവി വാങ്ങി തരാം എന്ന് പറയാൻ കാണിച്ച അനുമോൾക്ക് ആണ് എന്റെ ലൈക്ക് 👍💐🥰🥰

  • @sreekumarmallappally5251
    @sreekumarmallappally5251 Před 4 lety +2715

    ഒരു കല്യാണത്തിന് പോയപ്പോ കുറേ ജാഡ സീരിയൽ ആർട്സിറ്റുകൾ വന്നിരുന്നു അതിൽ ജാഡ ഇല്ലാത്തത് അനുവിന് മാത്രം ആയിരുന്നു.

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 3 lety +380

    Starmagicil പോയാലും കരയിപ്പിക്കും. ഇവിടെ വന്നാലും കരയിപ്പിക്കും. പാവം എന്നാലും അനുചേച്ചിക്ക് ഒരു പരാതിയും ഇല്ല. ഇങ്ങള് മുത്താണ് ചേച്ചികുട്ടിയെ ❤️❣️❤️❣️

  • @sonusona3877
    @sonusona3877 Před 3 lety +354

    അനുവിന്റ്റ സ്ഥാനത്തു വേറെ വല്ല ആർട്സ്റ്റും അന്നെങ്കിൽ ഇപ്പൊ എന്തൊക്കെ ആയെനെ...🙄🙄 പാവം അനു..... ജാഡ ഇല്ലാതേ സംസാരിക്കുന്ന അനുവിന്റ്റ ആ നിഷ്കളങ്കതയെക് കൊടുക്കണം ഒരു 100 like👍

  • @rajeevjinu102
    @rajeevjinu102 Před 4 lety +475

    ഇത്രയും നിഷ്കളങ്കമായ ഒരു കരച്ചിൽ
    അനുവിന് ഒരു ലൈക്ക്

    • @MTalks123
      @MTalks123 Před 4 lety

      czcams.com/video/9QrcPcTSmvA/video.html

  • @sajithasathyan2998
    @sajithasathyan2998 Před 4 lety +2672

    അനുവിന്റെ ഈ നിഷ്കളങ്കത ആണ് ഞങ്ങൾക്ക് എല്ലാം അനുവിനെ ഇത്രേം ഇഷ്ടം ആകാൻ കാരണം 😍 love you Anu 😘❣️

  • @nesunesu4981
    @nesunesu4981 Před 3 lety +404

    അനുവിന്റെ ചോദ്യം കേട്ടോ.. എനിക്ക് അറ്റാക് വന്നാൽ ന്തു ചെയ്യുംണ്.... പാവം..... തുടക്കത്തിലേ anunte കണ്ണ് നിറഞ്ഞു... pavam... കൊച്ചിന്റെ തള്ളയായിട്ടു വന്നത് ന്റെ പൊന്നോ ന്താ പെർഫോമൻസ്

  • @anumolanukuttyofficial
    @anumolanukuttyofficial Před 2 lety +219

    thank you for all your love and support🥰🥰❤️🙏🏻🙏🏻🙏🏻

  • @shihabpattambi1198
    @shihabpattambi1198 Před 4 lety +431

    ഒരു പദവിലെത്തുമ്പോൾ അഹങ്കരിക്കുന്ന ആളുകളാണ്
    നമ്മുടെ ഇടയിലുള്ള അതിക ആളുകളും
    അഹങ്കാരം തീരെയില്ലാത്ത അനുവിനാകട്ടെ ഒരായിരം Like

  • @sideektvm3335
    @sideektvm3335 Před 4 lety +2172

    അനുവിന്റെ മനസ്സ് ആരും കാണാതെ പോകല്ലേ... ഞാൻ കൊടുക്കാമെന്നത് ആദ്യമേ പറഞ്ഞല്ലോ.... അനു rocks

  • @Amalms07
    @Amalms07 Před 4 lety +112

    അനു സീരിയലിൽ വരുന്നേനെ മുന്നേ ഡെയ്‌ലി ബസിൽ വെച്ചു കണ്ടിരുന്ന ഞാൻ .. അന്നേ എന്നാ പാവം കൊച്ചാരുന്നു 😍😍😍🥰

  • @amarnadhnb7684
    @amarnadhnb7684 Před 4 lety +533

    ആണ് പാവം.. ഒരുപാട് ഇഷ്ടാണ്..... അനുനു പകരം ഐശ്വര്യ ആയിരുന്നേൽ ആ ചേച്ചിയും കാണില്ല നാട്ടുകാരും കാണില്ല അവിടെ ഉള്ള ടീവിയും ചവിട്ടിപൊളിച്ചു വീട്ടിൽ പോയേനെ 😁😁😁

  • @SalinBabu9181
    @SalinBabu9181 Před 4 lety +218

    ആ കുരുന്നിനു Tv സ്പോൺസർ ചെയ്യാൻ മനസുകാണിച്ച മുഹമ്മദ്‌ sir ന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്

  • @mibinmibin6880
    @mibinmibin6880 Před 4 lety +768

    പാവം അനു ഒന്നുമറിയാത്ത പോലെ നിൽക്കുന്നു തുടക്കത്തിലെ കണ്ണിൽനിന്ന് വെള്ളം വന്നു.. ♥️ ഒരു നിമിഷം അനു കൊച്ചു കുട്ടിയായി മാറി...

  • @ashiksherfudheen2240
    @ashiksherfudheen2240 Před 3 lety +57

    2:24 ന് അനൂന്റെ ചിരി 😍😍😍

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG Před 3 lety +23

    അനുവിന്റെ ഈ പാവത്തമാണ് അവളുടെ സൗന്ദര്യം..പെട്ടെന്ന് കരയുന്ന മനസ്.ഞാൻ ടൈവി വാങ്ങി നൽകാം എന്ന് അനു എത്ര സന്തോഷം ആയാണ് പറഞ്ഞത്.

  • @josethomas1237
    @josethomas1237 Před 4 lety +620

    എന്റെ വീട് കണ്ടോ, കമ്പ് കൊടുത്തു നിർത്തിയിരിക്കുവാ. "പഞ്ചായത്തിൽ പറഞ്ഞാൽ മതി " -പാവം അനു 😂

  • @user-uk3wc6nz4c
    @user-uk3wc6nz4c Před 4 lety +629

    ഇത്രയും പാവം... ആർട്ടിസ്റ്റ്... ചരിത്രത്തിൽ ആദ്യമായി ആണ്
    അനുമോൾ ഇഷ്ടം.... എനിക്ക് ഒരുപാട് ഇഷ്ടം ആണ് അനു കുട്ടിയെ 💞💞

  • @munshimunnu3497
    @munshimunnu3497 Před 4 lety +490

    Tv മേടിച്ചു കൊടുകാം എന് പറഞ്ഞ ആ മനസിന്

  • @rechuyuvanvinoopyuvanvinu6892

    അനു നമ്മുടെ മുത്താണ്😘🥰😍 ഉള്ളതുകൊണ്ട് മാത്രം ഡമാർ പടാർ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കു🥰😘😍

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +645

    *അനു ഇത്ര പാവമാണോ.. ശരിക്കും സങ്കടം തോന്നി.. അനു ഇഷ്ടം..*

  • @kevinkroy4537
    @kevinkroy4537 Před 4 lety +593

    തമാശക്ക് ആണേലും ഇങ്ങനെ ഒന്നും ഒരാളെ കരയിപ്പിക്കരുത്. അതും ഞങ്ങടെ അനുവിനെ

  • @mallustatus310
    @mallustatus310 Před 4 lety +44

    ഇത്രയും സത്യസന്ധ്യതയുള്ള കുട്ടിയെ ആദ്യമായി കണ്ടു 😍

  • @geethamani6274
    @geethamani6274 Před 3 lety +22

    അനുവിനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ നിഷ്കളങ്കത യാണ് അനുവിനെ ആളുകൾ ഇഷ്ട്ടപ്പെടുന്ന തു വളരെ പവമാണ്അനു.

    • @nenoosdreams9042
      @nenoosdreams9042 Před 2 lety

      ഒന്ന് സപ്പോർട് ചെയ്യോ

  • @raneeshrs3032
    @raneeshrs3032 Před 4 lety +2684

    ഇതിന്റെ യഥാർത്ഥ കോമഡി വരാൻ പോകുന്നത് അടുത്ത സ്റ്റാർ മാജിക്കിലാണ് ......അനുവിനെ കൊന്ന് കൊലവിളിക്കും

    • @RamsiAmeen
      @RamsiAmeen Před 4 lety +27

      S.. കാത്തിരിക്കുന്നു എന്നാണാവോ എല്ലാരേയും മിസ് ചെയ്യുന്നു.

    • @s_a_n_i_y_a3617
      @s_a_n_i_y_a3617 Před 4 lety +51

      🤣nobi kollum

    • @amviy
      @amviy Před 4 lety +20

      Yes.... സത്യം
      Star majick nxt epic
      പൊളിക്കും

    • @abdulansab9065
      @abdulansab9065 Před 4 lety +21

      orikalumilla...its kaumudi program so they wont dont even mention there

    • @ansalashraf01
      @ansalashraf01 Před 4 lety +12

      Chilappo chance kuravayirikum bro..karanam vere channel promoting chance kurava

  • @just4eby
    @just4eby Před 4 lety +396

    ഞാൻ മേടിച്ചു കൊടുക്കാനു പറഞ്ഞ ആ മനസു ആരും കാണാതെ പോവരുത്.. 😘

  • @maheshvazhappally3028
    @maheshvazhappally3028 Před 3 lety +16

    അനുവിന്റെ ആ നല്ല മനസിനെ ഒത്തിരി ഒത്തിരി നന്ദി 🙏കൂടെ ഉണ്ടായർനൊക്കും

  • @sandrakunjuzz7580
    @sandrakunjuzz7580 Před 3 lety +108

    അനു ചേച്ചീനെ ഒത്തിരി ഇഷ്ട്ടാണ് 😘😘😘😍

    • @pravadasabu8402
      @pravadasabu8402 Před 3 lety

      അനുമോൾ പാവം കുട്ടി ആണ്

  • @soorajsuresh2379
    @soorajsuresh2379 Před 4 lety +467

    ആ കൊച്ചിന്റെ അമ്മയുടെ അഭിനയം.... അയ്യോ..... പക്കാ ഒർജിനൽ 🤣🤣👌👌💓💓

    • @ramyamol9129
      @ramyamol9129 Před 4 lety +11

      അത് അമ്മ അല്ല അവരുടെ കൂടെ വന്ന ചേച്ചി ആണു. ലാസ്റ്റ് കാണുന്ന ആ നൈറ്റി ഇട്ട ചേച്ചി ആണു ആ കുട്ടിയുടെ അമ്മ

    • @soorajsuresh2379
      @soorajsuresh2379 Před 4 lety +7

      @@ramyamol9129 കൊച്ചിന്റെ അമ്മ ആയി അഭിനിയച്ച ചേച്ചിയെ തന്നെ ആണ് ഞാൻ ഉദേശിച്ചത്‌.... 🙂

    • @sandraradhakrishnan8462
      @sandraradhakrishnan8462 Před 4 lety +1

      Sathyam,enthoru originality, suuuper aayi

    • @biker9374
      @biker9374 Před 3 lety +1

      Perfect അഭിനയം 🔥🔥🔥

  • @troll_in
    @troll_in Před 4 lety +174

    ഒരു പുതിയ TV കിട്ടും എന്ന പ്രതീക്ഷയിൽ നിൽക്കുന്ന ആ കുഞ്ഞുങ്ങളുടെ സന്തോഷം ആണ് ഈ എപിസോഡിന്റെ വിജയം.....

  • @playhard342
    @playhard342 Před 3 lety +213

    ഈ പ്രാങ്കിനു ശേഷം anu ഫാൻ ആയി മാറിയ ഞാൻ 😁😁😁.. അടി ലൈക്‌ 👍

  • @aneeshkumarvs5537
    @aneeshkumarvs5537 Před 4 lety +192

    കൊച്ചിന്റെ തള്ള സുപെർ പെർഫോമെൻസ്.. 👍

  • @SAFA-my9wx
    @SAFA-my9wx Před 4 lety +601

    Molk tv njn vangicheram enn paranja anuvinte nalla manassinu like

  • @vishnuvishwanath4293
    @vishnuvishwanath4293 Před 4 lety +203

    ആ ഭാര്യ ആയിട്ടു അഭിനയിച്ച ചേച്ചി പൊളിച്ചു .. പക്കാ റിയലെസ്റ്റിക്.. 😪😂😭😜

  • @zayyu3754
    @zayyu3754 Před 2 lety +59

    അനു കരയുന്ന കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു പാവം 🥰

  • @sheejaanand1745
    @sheejaanand1745 Před 3 lety +13

    നല്ലൊരു നിഷ്കളങ്കത ഉള്ള പാവം നാടൻ പെൺകുട്ടിയാണ് അനുമോൾ.. പാവത്തിനെ ഇങ്ങനെ കൊല്ലരുത് പ്ലീസ്... അനുമോൾ ഇഷ്ടം.. luv യൂ മക്കളെ

  • @r.a6887
    @r.a6887 Před 4 lety +484

    എല്ലാ എപ്പിസോഡിലും ഇതുപോലെ പാവപ്പെട്ടവരെ സഹായിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും🙏🙏🙏🙏🙏

  • @gouribalashambhav5036
    @gouribalashambhav5036 Před 4 lety +300

    ഇത്രയും പാവം പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ ദൈവമേ 😍

  • @vishnuchavakkad4286
    @vishnuchavakkad4286 Před 4 lety +48

    13:38 ചേട്ടനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് 🤣🤣🤣

  • @socialtrending1410
    @socialtrending1410 Před 4 lety +16

    സീരിയൽ കാണാറില്ല അതിൽ അഭിനയിക്കുന്നവരെയും അറിയില്ല പക്ഷെ ഇന്നു മുതൽ ഈ ചേച്ചിയുടെ ഫാനായിപ്പോയി

  • @sujithchowki5379
    @sujithchowki5379 Před 4 lety +762

    സാമൂഹ്യ അകലം പാലിക്കണമെന്നറിഞ്ഞുടെ... കരയുന്നതിനിടയിലും ഉത്തരവാദിത്വം വിട്ട് കളിയില്ല..😂 അനുമോൾ ഇസ്തം🤩

    • @sachincreations3037
      @sachincreations3037 Před 4 lety +2

      ചിരിപ്പിക്കും അല്ലേ 🤭🤭🤭🤭

    • @sajnan728
      @sajnan728 Před 4 lety +3

      E paranja akalam star magic l kandlaa

  • @shareefmehbin8453
    @shareefmehbin8453 Před 4 lety +236

    ഞങ്ങളുടെ സ്റ്റാർ മാജിക്കിൻ്റ അനുകുട്ടിയാണ്.
    അനുക്കുട്ടി ഫാൻസ് ഇവിടെ ലൈക്കൂ.

  • @shahidbhai7647
    @shahidbhai7647 Před 3 lety +88

    അനുവിനെ കണ്ട് വന്നവര് like ...
    അനു ഫാൻസ് ഇവിടെ നീലം മുക്കിയിട്ട്‌ പോയാൽ മതി

  • @adhams_wonder_land8419
    @adhams_wonder_land8419 Před 3 lety +37

    ശെരിക്കും ഒരു സാധാരണക്കാരി .... ഒളിപ്പിച്ചു വെക്കാത്ത ആ imotionsil ഉണ്ട് ANU എന്ന real person😍😍 love u anuchechii 💜💜 എന്നാലും കരയിപ്പിക്കേണ്ടായിരുന്നു അല്ലെ......ശെരിക്കും feel ചെയ്‌തു☺☺

  • @user-fg8cm8ml8e
    @user-fg8cm8ml8e Před 4 lety +370

    കുട്ടിയുടെ അമ്മയായി വന്ന ആ ചേച്ചിയുടെ അഭിനയം... .എന്റെ പൊന്നു .. വന്ന എപ്പിസോഡിൽ എല്ലാം അടിപൊളി ആണ്..... 👌👌👌👌👍👍👍

  • @abhiramthilakan9454
    @abhiramthilakan9454 Před 4 lety +323

    പാവം അനുചേച്ചിയുടെ നല്ല മനസ്സ് ആരും ശ്രെദ്ധിക്കുന്നില്ല ഒന്നും അറിയാതെ തന്നെ താൻ tv കൊടുക്കാമെന്ന് പറഞ്ഞു. അനുചേച്ചി ഇഷ്ട്ടം

  • @mydreammyambitionambitin3275

    ❤️അനു❤️❤️ ഫാൻസ്‌ ലൈക്ക് അടി 🥳🥳🥳

  • @killthem9719
    @killthem9719 Před 3 lety +34

    പാവം anu endoru പാവം ആണ്
    നിങ്ങൾ endina ആ പാവത്തിനെ കരയിപ്പിച്ചത് എന്താലും ആ മനസ് നിങ്ങൾ കണ്ടല്ലോ ആദ്യം തന്നെ പറഞ്ഞല്ലോ tv മേടിച്ചു തരാലോ എന്ന്

  • @SAADBINSALEEM001
    @SAADBINSALEEM001 Před 4 lety +713

    സ്റ്റാർ മാജിക്‌ കാണുന്ന എത്ര പേരുണ്ടെവിടെ?
    സ്റ്റാർ മാജിക്‌ ഫാൻസ്‌ ✌️✌️✌️✌️✌️✌️

  • @vipinv8082
    @vipinv8082 Před 4 lety +564

    Starmagic ന്റെ സ്വന്തം അനുക്കുട്ടിയെ ഏറെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്

    • @Bhudhoos6726
      @Bhudhoos6726 Před 2 lety +1

      Jnanund ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️💘💘💘💘💘💘

  • @vipinnathvk9627
    @vipinnathvk9627 Před 2 lety +18

    അനു ഞങ്ങളുടെ പൊന്നാണ് ❤️❤️❤️😘😘 പാവം മോളാണ് 🥺🥺🥺

  • @achanummakkalum6813
    @achanummakkalum6813 Před 2 lety +8

    അനുവിന്റെ ആ നല്ല മനസ് ആരും കണ്ടില്ല . ചേച്ചീ ഞാൻ കൊടുക്കാം എന്ന് പറഞ്ഞ ആ നല്ല മനസ് ഉണ്ടല്ലോ അതാണ് അനുമോൾ . അനുമോൾ ഇഷ്ടം 😍😍😍😍😍😍

  • @rajnak9943
    @rajnak9943 Před 4 lety +616

    തങ്കു അറിഞ്ഞാൽ നീയൊക്കെ തീര്ന്നാടാ.. തീർന്നു... അനു തങ്കു ഇഷ്ട്ടം ❤️😍😍

  • @remyakr5056
    @remyakr5056 Před 4 lety +446

    അനു ഇത്തിരി ഓവർ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്ര പാവം ആണോ ഈ സുന്ദരി മുത്ത്

  • @Pradeep.E
    @Pradeep.E Před 4 lety +16

    ചേട്ടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? അത്ര നേരം സംസാരിച്ചിട്ടും മനസ്സിലായില്ല! പാവം അനു. 😂

  • @hidussgamingshots5454
    @hidussgamingshots5454 Před 3 lety +9

    അനുമോൾ സ്വന്തം മായി ടിവി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞതാണ് ഈ പ്രോഗ്രാം ഇന്റെ ഏറ്റവും വലിയ വിജയം അനുമോൾ ബിഗ് സല്യൂട്ട്

  • @tecvlog2749
    @tecvlog2749 Před 4 lety +228

    അനുകുട്ടിയെ കരയിപ്പിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല

  • @Joker-um2wl
    @Joker-um2wl Před 4 lety +394

    മാസ്ക് ഇടാതെ സാമൂഹ്യ അകലം നിൽക്കാൻ പറഞ്ഞ അനു മാസ്സ് ആണ്😂😂😍😘😕😒

  • @jishnupsvijay
    @jishnupsvijay Před 4 lety +32

    13:34 ആ മുഖത്തിൽ വന്ന എസ്പ്രെഷൻ 😂😂😂

  • @sunuyami1274
    @sunuyami1274 Před 3 lety +19

    എനിക്ക് അനുവിനെ ഒരുപാട് ഇഷ്ടമാണ്....😍😍😍❤❤😘😘

  • @rahulraj-zy3fi
    @rahulraj-zy3fi Před 4 lety +134

    എത്ര പാവമാണ് അനു..... എന്തോ വല്ലാത്തൊരിഷ്ട്ടം അനുവിനോട്.....

  • @johnsonj5377
    @johnsonj5377 Před 4 lety +580

    തങ്കു അറിഞ്ഞാൽ നീയൊക്കെ തീർന്നു 😂😂

  • @MaheshBabu-nu2rr
    @MaheshBabu-nu2rr Před 4 lety +57

    ആദ്യമൊക്കെ അനു acting ആണെന്നാ വിചാരിച്ചേ. ആൾ ഇത്ര പാവമാണെന്ന് ഇപ്പോഴാ അറിയണേ. പാവം

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +8

    ഐയോടാ...പാവം അനുകൊച്ചിനെ എല്ലാരുംകൂടി കരയിപ്പിച്ചു....അവസാനം അനൂന്റെ ചിരി.....😍...പൊളി episode....👌

  • @shibilshan5432
    @shibilshan5432 Před 4 lety +274

    Anu: എനിക്കെങ്ങാനും അറ്റാക്ക് വന്നിരുന്നങ്കിൽ എന്ത് ചെയ്തേനെ.
    എന്റെ അനു...... 😘😘😘😍😍😍👌👌👌💪

  • @Afru786
    @Afru786 Před 4 lety +478

    എന്തൊരു പാവം പിടിച്ചൊരു കുട്ടിയാണ് ആ കുട്ടിയെ ആര് വിവാഹം കഴിച്ചാലും ആ ആള് ഭാഗ്യവാൻ തന്നെ ആയിരിക്കും

    • @afsal-theaspirant2727
      @afsal-theaspirant2727 Před 4 lety +5

      sathyam

    • @prajithc5880
      @prajithc5880 Před 4 lety +13

      ഇയാൾ വിവാഹം കഴിഞ്ഞതാണോ?😋😂🤔🧐

    • @examinedreams.6960
      @examinedreams.6960 Před 4 lety +2

      @@prajithc5880 Aha

    • @saheeranas8167
      @saheeranas8167 Před 4 lety +4

      thakapan kettum

    • @_geet__
      @_geet__ Před 4 lety +19

      ithrem sensitive aavaruth. pattikkan orupad aalkar undakum. anubhavam guru..anubhavichu maduthapol njan swayam kurachoode bold aayi...

  • @Spider_432
    @Spider_432 Před 4 lety +533

    വിരോധമില്ലെങ്കിൽ നിങ്ങൾക്
    👇ഈ കൈയിൽ ഒന്ന് നീലം മുക്കീട്ട് പൊക്കൂടെ?

    • @vineshrajt6711
      @vineshrajt6711 Před 4 lety +3

      നീലം മുക്കിയിട്ടുണ്ട് പോരെ 😃😃😃😃😃

    • @Spider_432
      @Spider_432 Před 4 lety +2

      @@vineshrajt6711 mmmm mathi.. 🙏

    • @rajeshkc1749
      @rajeshkc1749 Před 4 lety +1

      ഞാനുംമുക്കി. (നീലം)

    • @shajilemmicreations971
      @shajilemmicreations971 Před 3 lety +1

      enthuvada......

    • @sindhus7998
      @sindhus7998 Před 3 lety +1

      നീലം മുക്കിയിട്ടുണ്ട്❤️

  • @yadunathk8388
    @yadunathk8388 Před 3 lety +13

    Aarokke star magicil vannalum
    Ente favourite ee paavam chechiyanu .anukkutty ❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnaprakash8994
    @krishnaprakash8994 Před 4 lety +165

    😂😂അതിനെ എന്തിനാ ഇങ്ങനെ കരയിക്കുന്നെ വന്നപ്പോ തൊട്ടേ കണ്ണ് നിറഞ്ഞു ......പാവം

  • @ifuzking
    @ifuzking Před 4 lety +78

    200 എപ്പിസോഡ്.. ഇത്രയധികം ചിരിപ്പിച്ച വേറെ ഒരു പരിപാടി ഇല്ല ❤️

  • @chandrakumar8918
    @chandrakumar8918 Před 3 lety +21

    അനു. ഒരു നിഷ്കളങ്കമായ പെൺകുട്ടി ആണ്. യാതൊരു ജാടയും ഇല്ല. ആ കുട്ടിയിൽ നിന്നും TV വാങ്ങിയവർ ഭാഗ്യവാന്മാർ ആണ്.... 💕💕💕💕💕💕💕

  • @swathybhaskaran6308
    @swathybhaskaran6308 Před 3 lety +64

    അനു ഫാൻസ് ലൈക്ക് ചെയ്യുക

  • @kenzasworld5138
    @kenzasworld5138 Před 4 lety +365

    അനു ഭയങ്കര പാവം ആണെന്ന് ഇന്നാൾ ലൈവ് ഇല് വന്നു കരഞ്ഞപ്പോയെ മനസ്സിലായി

  • @gokulravindran9964
    @gokulravindran9964 Před 4 lety +429

    ഇന്നത്തെ കാലത്ത് ഇത്രയും പാവം പിടിച്ച ഒരു പെണ്ണോ? കെട്ടുന്നവന്റെ ഭാഗ്യം..

  • @unniunni2362
    @unniunni2362 Před 3 lety +15

    പാവം ഒരു ആർടിസ്റ്റ് ആണ് അനു ഒട്ടും ജാഡ ഇല്ല. All the best anu

  • @thajumoopantm825
    @thajumoopantm825 Před 3 lety +16

    ഈ program അനുവിന് മറ്റൊരു ഉയർന്ന തലതതിൽ എത്തുവാൻ സാധിക്കട്ടെ
    God bless anuoos

  • @MrAG-lo6cx
    @MrAG-lo6cx Před 4 lety +855

    She is a really soft hearted and a simple woman

  • @uvaisrox540
    @uvaisrox540 Před 4 lety +67

    സംഗതി എല്ലം ഉഷാറായി സൂപ്പർ എപ്പിസോഡ്‌. പക്ഷെ നമ്മുടെ ചങ്കായ അനുക്കുട്ടിയെ കരയിപ്പിച്ചത്‌ ഒട്ടും പിടിച്ചില്ലാട്ടോ
    അനു നമ്മുടെ ഉയിർ ആണു ആ കണ്ണു ഇനി നനയരുത്‌ ട്ടോ അനുക്കുട്ട്യേ....

  • @shalyjose8461
    @shalyjose8461 Před 2 lety +3

    അനുമോളെ.. സൂപ്പർ.. ഞങ്ങളുടെ.. ചങ്കാണ്.. അനുമോൾ

  • @sijopddevassy6766
    @sijopddevassy6766 Před 4 lety +3

    Avarodu TV njan vangichu tharamennu paranja anuvinte aa Nalla manasinu big salute..god bless you..

  • @renjithkraju5860
    @renjithkraju5860 Před 4 lety +37

    അനുക്കുട്ടിയെ ഇതിലേക്ക് choose ചെയ്തത് വളരെ apt ആയിട്ടുണ്ട്...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 4 lety +151

    അനുക്കുട്ടി ഉള്ളത്കൊണ്ട് മാത്രമാണ് കണ്ടത്.

  • @Achu_55
    @Achu_55 Před 3 lety +14

    അനുനെ bayangraya ഇഷ്ട്ടം cute aa Simple ahh pinne Sentimental ❤️ നിഷ്കളങ്ക anu ❤️

  • @abrahamputhanveedu1040
    @abrahamputhanveedu1040 Před 2 lety +2

    മറ്റു നടികളെ അപേക്ഷിച്ചു വളരെ നിഷ്കളങ്ക യായ ഒരു ആർട്ടീഷാണ് മിസ്സ്‌ അനു, എല്ലാവിധ ആശംസകളും. ഇതിൽ യാഥാർഥ്യ മായി ഇതിലൂടെ കാണാനും സാധിച്ചു, ഒരു നടിയെന്ന അഹംകാരത്തിൽ പെരുമാറാതെ കരഞ്ഞു കൊണ്ട് ഞാൻ ഒരു ടീവി വാങ്ങിത്തരാമെന്നു പറഞ്ഞത്അനുവിന്റെ താഴ്മ, വിനയം, ക്ഷമ ഇതു കൂടുതലായി അനുവിൽ പ്രകടമായി നല്ലൊരു നടിയായി മലയാള സിനിമയിൽ പ്രസിദ്ധയാകട്ടെ എന്നു ആശിക്കുന്നു.

  • @harigm2593
    @harigm2593 Před 4 lety +114

    ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ..അനു ആയത് കൊണ്ട്

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +246

    സ്റ്റാർ മാജിക്കിലെ മണ്ടിപ്പെണ്ണ്, ഉയിർ

  • @thulaseedharanthulasi9423

    അടിപൊളി എപ്പിസോഡ്.. ഓ മൈ ഗോഡ് പ്രോഗ്രാമിന്റെ ചങ്കാണ് അനിതമാഡം. ഒരു രക്ഷയുമില്ലാത്ത അഭിനയം.. നമിച്ചു.. അഭിനന്ദനങ്ങൾ 🥰🥰🥰

  • @kavitha4216
    @kavitha4216 Před 3 lety +3

    എന്റെ അനുക്കുട്ടി നീ എത്ര പാവം....... ചേച്ചിക്ക് ഒത്തിരി ഇഷ്ടമാണ് നിന്നെ 🙏

  • @rtzrahul6805
    @rtzrahul6805 Před 4 lety +490

    തങ്കു അണ്ണൻ അറിഞ്ഞാൽ മക്കളെ നിങ്ങൾ തീർന്നു 😂😂😂

  • @babukuttykm8148
    @babukuttykm8148 Před 4 lety +365

    അനുകുട്ടിക്ക് പകരം ഐശു ആണെങ്കിൽ മൊത്തം ചവിട്ടി പൊളിച്ചേനേ.. 😉

  • @bappumohammed2736
    @bappumohammed2736 Před 3 lety +4

    Anumol vere levalaaan ezhuthi theerkkaaan pattilla aa manass i love u anukuttyyy😍😘😗😛😚😚😚

  • @faslurahmankk6676
    @faslurahmankk6676 Před 3 lety +7

    അനുവിന്റെ നിഷ്കളങ്കയാണ് കരയിപ്പിച്ചത്.
    അനു പാവമാണ് എന്നു ഒരിക്കല്ക്കൂടി തെളീച്ചിരിക്കുന്നു.

  • @prittyprasad6508
    @prittyprasad6508 Před 4 lety +347

    അനുവിന്റെ കരച്ചിൽ കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞവർ ഉണ്ടോ

  • @ansiachu3682
    @ansiachu3682 Před 4 lety +123

    ടമാർ പടാർ ൽ പോയ ഇതിന്റെ ബാക്കി നെൽസൺ ചേട്ടൻ തരും പാവം anukutti😆😆

  • @channelh9811
    @channelh9811 Před 3 lety +3

    Tv ഞാൻ വാങ്ങി കൊടുത്തോളാം എന്ന് പറഞ്ഞ അനുവിന്റെ മനസ്സ് അതാണെനിക്കിഷ്ട്ടം

  • @vaishnavi6747
    @vaishnavi6747 Před 3 lety +18

    എന്റെ അതിരു വെട്ടിപിടിച്ചവന് TV കൊടുക്കുമോ 😂