Thatteem Mutteem Location-ലെ തേങ്ങ പോലും വെറുതെ വിടില്ല | Nazeer Samkranthi Fun Interview

Sdílet
Vložit
  • čas přidán 29. 09. 2020
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #nazeersamkranthi
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • Zábava

Komentáře • 1,1K

  • @BehindwoodsIce
    @BehindwoodsIce  Před 3 lety +116

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @remizmanjeri7925
    @remizmanjeri7925 Před 3 lety +2255

    ടെലിവിഷൻ ഈ വർഷത്തെ മികച്ച ഹാസ്യ നടനുള്ള അവാർഡ് വാങ്ങിക്കാൻ ഏറ്റവും അർഹമായ വെക്ത്തി എന്നതിൽ ആർക്കും എതിർ അഭിപ്രായം കാണില്ല ♥️♥️♥️

  • @Shuhaib_see
    @Shuhaib_see Před 3 lety +2090

    കമലാസൻ ഫാൻസ്‌
    *COME ON BABBY OOH YUH*
    👇

    • @peaceofmind7250
      @peaceofmind7250 Před 3 lety +4

      Hy
      Bro...

    • @Shuhaib_see
      @Shuhaib_see Před 3 lety +6

      @@peaceofmind7250 lo bro

    • @peaceofmind7250
      @peaceofmind7250 Před 3 lety +1

      @@Shuhaib_see howz yu man😎

    • @Shuhaib_see
      @Shuhaib_see Před 3 lety +5

      @@peaceofmind7250 aalle manassilayilla sorry

    • @peaceofmind7250
      @peaceofmind7250 Před 3 lety +1

      Dp യിലുള്ളത് bro ആണോ.... എവിടെയോ കണ്ടപ്പോലെ.. maybe insta or fb... so.. ഒരു msg അയച്ച് 😍😎

  • @sanaljayan
    @sanaljayan Před 3 lety +451

    എന്തൊരു മനുഷ്യനാണിത്.. ഒരുപാട് റെസ്‌പെക്ട് തോന്നുന്നു.. എല്ലാ നന്മകളും ഉണ്ടാകട്ടെ ജീവിതത്തിൽ 💖💖💖💖💖

  • @jasmines1742
    @jasmines1742 Před 3 lety +633

    കമലസനൻ ചേട്ടൻ....
    ഒരു രക്ഷയില്ലാട്ടോ.....😍😍😍😍....
    തട്ടീം മുട്ടീം .....ചിരിച്ചു ഒരു വഴിയാകും....
    😁😁😁

  • @sundaran2009
    @sundaran2009 Před 3 lety +200

    കമലസന നിങ്ങൾ അവാർഡ് കൊണ്ട് പോയതിൽ വളരെ അധികം സന്ദോഷം ഉണ്ട് ❤️

  • @sarathsudhish2754
    @sarathsudhish2754 Před 3 lety +132

    വളരെ വിനയമുള്ള ,കഴിവൊത്ത, ഒരു കലാകാരൻ, ഇനിയും ഇതുപോലുള്ള അംഗീകാരങൾ കമലാസനന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

  • @febinvjose3066
    @febinvjose3066 Před 3 lety +357

    കഴിവ് ഉള്ള ആരെയും വെറുപ്പിക്കാത്ത കലാകാരൻ❤️🤗

  • @shameerali5055
    @shameerali5055 Před 3 lety +62

    നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ പോസിറ്റീവ് എനർജി മാത്രമേ അദ്ദേഹത്തിൽ നിന്നും പുറത്തേക്ക് വരുന്നുള്ളു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കലാകാരൻ

  • @praveenkumarav3788
    @praveenkumarav3788 Před 3 lety +45

    മുഖഭാവം വെച്ച് പറഞ്ഞാൽ ഇങ്ങേർ ഒരു മികച്ച സ്വഭാവ നടൻ ആകാനുള്ള സാധ്യത വലുതാണ്

  • @irshadchathery8561
    @irshadchathery8561 Před 3 lety +838

    കമലുനെ പോലെ ഉള്ള നല്ല നല്ല നടന്മാരെ ഇന്റർവ്യൂ എടുക്കു...

  • @sreekanth_sivadas
    @sreekanth_sivadas Před 3 lety +83

    ഇന്റർവ്യൂ കണ്ടിട്ട് ഒരുപാട് ബഹുമാനം തോന്നിയ ഒരാൾ.. ♥👍

  • @unnikuttanj7325
    @unnikuttanj7325 Před 3 lety +114

    ഒരുപാട് കഷ്ടപ്പെട്ടു ,തന്റെ കഴിവ് കൊണ്ട് മുൻപോട്ട് വന്ന മനുഷ്യൻ ആണ് ❣️❣️❣️💔💔

  • @pratheeshviswan5907
    @pratheeshviswan5907 Před 3 lety +8

    ഇന്ദ്രൻസ് ഇനെപോലെ തികച്ചും സാദാരണക്കാരനായ വളരെ കഴിവുള്ള ഒരു മികച്ച കലാകാരൻ 😍😍😍😍

  • @sachinmurali7682
    @sachinmurali7682 Před 3 lety +892

    OH COME ON BABY OH YEAH😎

  • @neethiman5683
    @neethiman5683 Před 3 lety +93

    നസീർക്കക് അവാർഡ് കിട്ടിയതിൽ സന്തോഷം , മലയാള ചാനലുകളിൽ വീണയെ പോലെ വളരെ ഫ്രണ്ട്‌ലി ആയ ഒരാളില്ല എന്നതാണ് സത്യം

  • @sreejavinod2786
    @sreejavinod2786 Před 3 lety +28

    നല്ല കലാകാരൻ... Anchor.. നല്ല നിലവാരം.. പുലർത്തി... Great..👌👌🌻🌻

  • @anilv9566
    @anilv9566 Před 3 lety +570

    ഒരുപാട് കഷ്ട്ടപെട്ടു വന്നഒരു പാവം മനുഷ്യൻ ആണ്.. dislike അടിച്ച എല്ലാർക്കും നല്ലത് വരട്ടെ...

    • @itzmerinuzforyouu2580
      @itzmerinuzforyouu2580 Před 3 lety +7

      Adipoli....

    • @shanvideoskL10
      @shanvideoskL10 Před 3 lety +15

      അത് കലക്കി . നല്ല പഴങ്ങൾക്കിടയിലും കാണും👎ക്ക് 🐛ക്കൾ ... എന്താല്ലേ ...

    • @radhikasunil9280
      @radhikasunil9280 Před 3 lety +6

      അതേ.....

    • @abycheriyan354
      @abycheriyan354 Před 3 lety +3

      Sathyam bro

    • @anudennison7803
      @anudennison7803 Před 3 lety +2

      Aarokke dislike adichalum BHAGYAM matan pattattilla

  • @vvskuttanzzz
    @vvskuttanzzz Před 3 lety +255

    ഒരുപാട് ഇഷ്മാണ് കമലാസനൻ ചേട്ടനെ😂😍

  • @shamsudeenph1202
    @shamsudeenph1202 Před 3 lety +102

    ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ഇഷ്ടമാണ് ഒരു പാട്

  • @sharusharu5912
    @sharusharu5912 Před 3 lety +60

    രണ്ടേ പേരും ഒരു ജാട. ഇല്ല. കണ്ടെയ്രികം സൂപ്പർ. അങ്കർ ആണേ തനി നാടൻ. ശൈലി 🥰🥰👌

    • @anudennison7803
      @anudennison7803 Před 3 lety

      Walare sheriyanu oru jadayum illa mainly muzuwanum malayalattil aanu interview allenkil chilar undu YA... YO.. yennokke parayate awarku samsarikkane pattattilla 🙏🙏

  • @Moonlight-gx2ud
    @Moonlight-gx2ud Před 3 lety +64

    കാമോൻ baby ഓഹോ യാ കേട്ടപ്പോൾ അവളുടെ ഒരു ചിരി 😁😁😁😁

    • @hawassm
      @hawassm Před 3 lety +1

      Avale Oru nannam

    • @justujustu6388
      @justujustu6388 Před 3 lety +3

      Bro ithoke ellarkum ariyallo... ladies aanenkilum gents aanenkilum.... enthina aa kuttiye kaliyakunnath..

  • @Born2eat4
    @Born2eat4 Před 3 lety +328

    കമലൂ 😍😍😍
    എനിക്കും ഇഷ്ടം കമലുവിനെയാണ് 😁😁😁

    • @kmjoy396
      @kmjoy396 Před 3 lety +3

      ഞങ്ങളുടെ സ്വന്തം കമലാസനൻ

    • @vinayvinupillai5150
      @vinayvinupillai5150 Před 3 lety +2

      പാവം കോട്ടയത്ത്നിന്ന് പാതിരാത്രിയിൽ കൂട്ടുകാരന്റെ ബൈക്കിൽ വന്ന്‌ അഭിനയിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. (ചന്ദ്രേട്ടൻ എവിടെയാ) കാർ വാങ്ങിയതിൽ സന്തോഷം

    • @akhimusical874
      @akhimusical874 Před 3 lety

      ഉലുവകുപ്പിയും, സവാള അരിയുന്നതും, കത്തിയും ഒക്കെ വച്ചു ഒരു പാട്ട് compose ചെയ്തത് കേട്ടാലോ..czcams.com/channels/kJZdvp3WJbUjnDkEZvGdpg.html A different type of Kerala boat song..:

  • @sreeraj1988
    @sreeraj1988 Před 3 lety +147

    അവതാരിക സൂപ്പർ... ഇത്രയും സിമ്പിൾ ആയിട്ടുള്ള കുട്ടികൾ വിരളം. കണ്ടുപഠിക്ക് എല്ലാരും 👍👍

    • @veenamukundan7579
      @veenamukundan7579 Před 3 lety +6

      Very sweet of you 😇😇

    • @amaljayakumar1574
      @amaljayakumar1574 Před 3 lety +2

      @@veenamukundan7579 ആദ്യം ആയിട്ട് കണ്ടത് പ്രണവത്തിൽ ആണ്.

    • @veenamukundan7579
      @veenamukundan7579 Před 3 lety

      Amal Jayakumar Aww.. that was years ago.. ☺️

    • @amaljayakumar1574
      @amaljayakumar1574 Před 3 lety +1

      @@veenamukundan7579 അതെ,ഇപ്പൊ ഒത്തിരി മാറ്റം ഉണ്ട്

    • @arundas2932
      @arundas2932 Před 3 lety

      സത്യം

  • @userdigest1325
    @userdigest1325 Před 3 lety +53

    ഒന്നും പറയാനില്ല. ആരുടേയും മനസിന് ഉൾക്കൊള്ളാൻ പറ്റിയ വ്യക്തിത്വം.🤩

  • @addhuadoor6727
    @addhuadoor6727 Před 3 lety +171

    *ഈ ഇൻറർവ്യൂ കണ്ടിരിക്കാൻ നല്ല രസമുണ്ട് പ്രത്യേകിച്ച് മൂപ്പരുടെ സംസാരം😍*
    *NAZEERKKA🔥🔥*

  • @rasheedev7528
    @rasheedev7528 Před 3 lety +52

    നസീറും ഒപ്പം അവതാരകയും! നന്നായിട്ടുണ്ട്! അഭിനന്ദനങ്ങൾ!

  • @vichumuppatta1607
    @vichumuppatta1607 Před 3 lety +6

    ഈ അടുത്ത് കാലത്ത് ഒരു ഇന്റർവ്യൂ മൊത്തത്തിൽ ഞാൻ കാണുന്നത് ഇയാളുടേത് ആണ്... 👌

  • @induprakash01
    @induprakash01 Před 3 lety +108

    വൈകിപ്പോയതിലെ വിഷമമുള്ളൂ... തട്ടീം മുട്ടീം ഇടയ്ക്കൊക്കെ നോക്കണത് തന്നെ കമലസനനെ കാണാനാണ്

  • @dsr-gq1sk
    @dsr-gq1sk Před 3 lety +159

    Nalla anchor. She was totally into it.

  • @abilashthrishur6181
    @abilashthrishur6181 Před 3 lety +23

    മ്മടെ ഇക്കാ പോളിയാണ് കിടുവാണ് സൂപ്പർ ആണ് ലൗ യു ikkaaaaaa

  • @user-yi6rt6ct1d
    @user-yi6rt6ct1d Před 3 lety +133

    ഇതിന് dis ലൈക് അടിച്ചത് വലിയ ഏതോ കലാകാരന്മാരാണ് എന്ന് തോന്നുന്നു 😎

  • @vysxhaxx2675
    @vysxhaxx2675 Před 3 lety +93

    വെറുപ്പിക്കാത്ത ചുരുക്കം ചില അവതാരകരിൽ ഒരാള് ☺️ വീണ ചേച്ചി 🤗

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +450

    ഇപ്പോളും ആ കക്ഷത്തിൽ ഡയറി ഇരിക്കുന്ന ഒരു ഫീൽ ...

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 Před 3 lety +1

    വളരെ അഭിനന്ദനീയമായ ഇൻ്റർവ്യൂ .രണ്ട് പേരും അവരവരുടെ ശരിയായ വ്യക്തിത്വം ഭംഗിയായി പരിപാലിച്ച '..... ഇൻ്റർവ്യു .'congrats...

  • @MrCleophous
    @MrCleophous Před 3 lety +11

    Good interviewer Veena has done it very well has done her homework before the interview Kudos Veena!!!

    • @veenamukundan7579
      @veenamukundan7579 Před 3 lety +1

      Thank you so much for the kind words. It’s indeed an inspiration 😇😇

  • @harisrawframe2670
    @harisrawframe2670 Před 3 lety +43

    05:50 come on baby oh yeah 😂

  • @jibingeorgekarickom
    @jibingeorgekarickom Před 3 lety +60

    5:52 പേര് ആരാടേം അറിയില്ല video കണ്ടാലേ അറിയൂ C'mon baby ohh yeaahh... 😆😆

  • @praseedkumar3418
    @praseedkumar3418 Před 3 lety +1

    ഇദേഹംതിനെകാണുന്പോൾഎനിക്കി ബോബികൊട്ടാരാക്കരനെ ഓർമ്മവരുന്നു നസീർസങ്ക്രാന്തി എനിക്കിഇദ്ദേഹത്തിനെഭയങ്കരഇഷ്ടംആണ് സംക്രാന്തി 👌👌👌

  • @vinodsidhard6601
    @vinodsidhard6601 Před 3 lety +2

    വിനയമുള്ള വ്യക്ത്വിത്വം ഇദ്ദേഹം ഇനിയും ധാരാളം ഉയരങ്ങൾ താണ്ടും അനുഗ്രഹ ആശംസകൾ

  • @aaryazz
    @aaryazz Před 3 lety +15

    താങ്കൾ അഭിനയിക്കുകയല്ലെന്ന് തോന്നിയിട്ടുണ്ട്. ജീവിക്കുകയാണ്.

  • @nandusworld7709
    @nandusworld7709 Před 3 lety +33

    I like this man...... very humble and genuine actor....😍😍😍😍😍

  • @anumolna3318
    @anumolna3318 Před 3 lety +55

    8:22 Kannan and chakkara 🧐😁

    • @Neelaambari476
      @Neelaambari476 Před 3 lety +4

      കണ്ടുപിടിച്ചലോടെ...... 🤣🤣

  • @adhiiiii2318
    @adhiiiii2318 Před 3 lety +11

    Wait cheythirunna interview ❤️❤️❤️

  • @JJ-rn8wd
    @JJ-rn8wd Před 3 lety +3

    തട്ടിയും മുട്ടിയുടെയും തട്ട് ഇപ്പോഴും താന്നിരിക്കാൻ ഏക കാരണം ഈ ടീം ആണ് ooooyyya come on baby😍♥️♥️♥

  • @8dempire147
    @8dempire147 Před 3 lety +80

    Backilude
    കണ്ണനും ചക്കരയും പോയത്
    കണ്ടവരുണ്ടോ

  • @deepikasabumon3753
    @deepikasabumon3753 Před 3 lety +41

    He is speaking very honestly😇

  • @rajanthambai9883
    @rajanthambai9883 Před 3 lety +16

    എനിക്ക് ഇഷ്ട്ടപെട്ട ആക്ടർ നസിർ സംഗ്രന്തി.. ഇഷ്ടം കമലാസൻ

  • @SuperSonyg
    @SuperSonyg Před 3 lety +6

    അവതാരികയും വളരെ നന്നായി 👍... ചേട്ടനെ പറ്റി പിന്നെ പറയേണ്ടല്ലോ ♥️

  • @bilaldevid7693
    @bilaldevid7693 Před 3 lety +22

    പുറമെ അഹങ്കാരിയും വില്ലനും ഒക്കെ ആയവരെ പറ്റി ആണ് സിനിമ മേഖലയിലെ ഏത് ചെറിയ ആൾക്കാർക്കും വ്യക്തിപരമായി നല്ല അഭിപ്രായങ്ങൾ പറയുന്നത്..
    മമ്മുക്ക ❤️❤️❤️ദിലീപേട്ടൻ ❤️❤️❤️

  • @jithindaniel1933
    @jithindaniel1933 Před 3 lety +1

    ഒരു അതുല്യ കലാകാരൻ അതിലുമുപരി ഒട്ടും ജാടയില്ലാത്ത ഒരു പച്ച മനുഷ്യൻ❤ഇങ്ങനെയാവണം കലാകാരന്മാർ💯

  • @Asha_Nair
    @Asha_Nair Před 3 lety +41

    Corona ennu parayunna ravialiyan.... kamalasanan ishtam...
    Come on baby oh yaa 🤩🤩

  • @noufal2126
    @noufal2126 Před 3 lety +141

    വീണേനെ കാണാൻ ആയിട്ട് വേണേൽ കാണാം 😍എജ്ജാതി സിമ്പിൾ.. ചോദ്യം കുറെ നിലവാരം ഇല്ലാത്ത ആയിപോയി #എറ്റവും വിലപിടിച്ച purchasing ഏതാ എന്നത് അയാളുടെ വളർച്ചയെ വിലയിരുത്തുന്നത് പോലെ ആയിപോയി..

  • @muhammed9133
    @muhammed9133 Před 3 lety +18

    Nazeerkka full on power 🤟💖

  • @ammamaathav6806
    @ammamaathav6806 Před 3 lety +3

    He is really a blessed actor.. Our family members are your great fan..God bless you brother .

  • @Rabeehmalayalam
    @Rabeehmalayalam Před 3 lety +2

    CZcamsൽ വീഡിയോ കണ്ടിട്ട്‌ പോകാറാണു പതിവ്‌. ഈ ഇന്റർവ്വ്യു ഒരുപാട്‌ ഇഷ്ടപ്പെട്ടു അവതാരിക ഇങ്ങനെ ആയിരിക്കണം. നസീർക്ക നിങ്ങളും കലക്കി 🌷❤️

  • @femzabid1233
    @femzabid1233 Před 3 lety +13

    Veena inne pathivilum Sundhari aayirikkunnu 😍😍😍😍 I'm big fan of ur attitude 🥰🥰

  • @dreamrecords5173
    @dreamrecords5173 Před 3 lety +82

    ആട് സിനിമയില്‍ ജയസൂര്യയുടെ കൂടെ നസീറേട്ടനെ കൂടി കൂട്ടണം..!

    • @hawassm
      @hawassm Před 3 lety +1

      Iniyum aad erangunno

    • @sreenathsasidharan5577
      @sreenathsasidharan5577 Před 3 lety

      @@hawassm yes... aad 3

    • @akhilakhi3817
      @akhilakhi3817 Před 3 lety +3

      നെൽസനെ മാറ്റി നസീറേട്ടനെ എടുക്കണം😎

  • @sasikumarmuthambi3253
    @sasikumarmuthambi3253 Před 3 lety +1

    ഒരു നല്ല ഇൻ്റർവ്യൂ ഉള്ളിലെവിയോ ഒരു നൊമ്പരം. കണ്ണുനിറഞ്ഞോ എന്നു സൗശയിച്ചു.സംക്രാന്തി ചേട്ടാ എന്നും നന്മകൾ നേരട്ട

  • @saajicleetas9152
    @saajicleetas9152 Před 3 lety +1

    എല്ലാ കാര്യങ്ങളും ഉള്ളു തുറന്നുള്ള സംസാരം, പാവം മനുഷ്യൻ, ഒത്തിരി സി നിമയിൽ അഭിനയിക്കാനും അവാർഡുകൾ ഒത്തിരി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു , ഒരു ചിരി ഇരു ചിരി, ബംബർ ചിരിയിലും കേമൻ തന്നെയാണ് ഒത്തിരി നന്ദി

  • @ajithkumarv401
    @ajithkumarv401 Před 3 lety +16

    Chetta God bless you

  • @fasmi3079
    @fasmi3079 Před 3 lety +10

    Aaa bagne miss cheyyunna polle.....
    Ennaalum kamalasan👍👍

  • @kannank1087
    @kannank1087 Před 3 lety +2

    Good Interview!! Aa interview cheytha aal polichu!! ഇക്കാലത്തു ഇച്ചിരി ജാഡ ഒന്നും ഇല്ലാത്ത ഇതുപോലെ ഉള്ള അവതാരകയെ കാണാൻ പാട !!! She did a great job 👏

    • @veenamukundan7579
      @veenamukundan7579 Před 3 lety +1

      Thank you so much for the good words.
      It means a lot to me 😇😇

    • @kannank1087
      @kannank1087 Před 3 lety

      @@veenamukundan7579 De Nada!!

  • @NINU..SHAIJU695
    @NINU..SHAIJU695 Před 3 lety +18

    Kamalu❤️...Veena kutty my dear lub u🎉🎉🎉🎉🎉🎉🎉

  • @annmathai2678
    @annmathai2678 Před 3 lety +19

    Me and my husband watched his show all the time. Thattem muttem show he is the real hero in that show. He is really good actor.

  • @srksrk8196
    @srksrk8196 Před 3 lety +6

    ഞാൻ പുള്ളീടെ ഫാൻ ആണ് 😝😝😝കാണുമ്പോ തന്നെ ഒരു ഇഷ്ടം ആണ്

  • @dinarajvb2819
    @dinarajvb2819 Před 3 lety

    നസീർ സംക്രാന്തി പുള്ളിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം തട്ടീം മുട്ടീം സീരിയലിലെ ചിലത് വീണ്ടും വീണ്ടും കാണാൻ ശ്രമിക്കാറുണ്ട് ഇക്കക് എല്ലാവിത ആശംസകളും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധി ക്കളെ❤️❤️👍👍

  • @ashok-cy2sw
    @ashok-cy2sw Před 3 lety +1

    വളരെ സിംപിൾ ആയ മനുഷ്യൻ.. നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു..

  • @tunetheworld96
    @tunetheworld96 Před 3 lety +14

    കമലഹാസൻ ഇഷ്ട്ടം 💞💞💞💞💞

  • @jishavarghese9327
    @jishavarghese9327 Před 3 lety +9

    Hi veena...nice interview...

  • @againstwar9919
    @againstwar9919 Před 3 lety +1

    നല്ല മനുഷ്യൻ, നല്ല കലാകാരൻ . നന്മകൾ.!!

  • @vinod8125
    @vinod8125 Před 3 lety +2

    കമലാസൻ എനിക്ക് ഇഷ്ടമുള്ള രണ്ടു നടന്മാരിൽ ഒരു നടൻ.. ഇന്ദ്രൻസ് കഴിഞ്ഞാൽ നേരിട്ട് കാണാൻ ആഗ്രഹം ഉള്ള സ്വന്തം കമലാസൻ.

  • @nadeerkk3770
    @nadeerkk3770 Před 3 lety +19

    Idhehathe star mejikkil kond veranam ennullavar ivide like ❤❤😥😘😘

    • @Its.Desmond
      @Its.Desmond Před 3 lety +1

      Ayyo venda.. aa koora paripadi karanam ingere koodi veruth povum

  • @subisubi1333
    @subisubi1333 Před 3 lety +25

    ബാക്ക്ഗ്രൗണ്ടിൽ കൂടി കണ്ണനും ചക്കരയും ആധിയും പോന്നത് കണ്ട ഞാൻ 😁😁

  • @user-ip1eu6rs4v
    @user-ip1eu6rs4v Před 3 lety +151

    ഓ കമോൺ ബേബി ഓ യാ 😎🤣🤣 കമലു ഫാൻസ്‌ 😎

    • @AlmizTutorials
      @AlmizTutorials Před 3 lety

      👍

    • @arunsreenalinam5715
      @arunsreenalinam5715 Před 3 lety +1

      😄

    • @user-ip1eu6rs4v
      @user-ip1eu6rs4v Před 3 lety

      @@arunsreenalinam5715 എടാ കോക്കാച്ചി 😁😁😁

    • @arunsreenalinam5715
      @arunsreenalinam5715 Před 3 lety

      @@user-ip1eu6rs4v നീതന്നെ ആണല്ലേ 😄

    • @akhimusical874
      @akhimusical874 Před 3 lety

      ഉലുവകുപ്പിയും, സവാള അരിയുന്നതും, കത്തിയും ഒക്കെ വച്ചു ഒരു പാട്ട് compose ചെയ്തത് കേട്ടാലോ..czcams.com/channels/kJZdvp3WJbUjnDkEZvGdpg.html A different type of Kerala boat song..::

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +15

    *കിടു ഇന്റർവ്യൂ തന്നെ ആയിരുന്നു*

  • @sumeshkumar7399
    @sumeshkumar7399 Před 3 lety +3

    Kamalasanan😘😘😘kamalu😍😍naseer sankranthi 💓💓💓

  • @Podiyanvlogs
    @Podiyanvlogs Před 3 lety +12

    കമലാസനൻ ചേട്ടൻ സൂപ്പർ ഒത്തിരി ഇഷ്ട്ടം ആണ്

  • @musthafamusthafa1178
    @musthafamusthafa1178 Před 3 lety +17

    കമലസാൻ ഫാൻസ്‌ കേരള പൊളി

  • @jissmonthomas434
    @jissmonthomas434 Před 3 lety +122

    Not Big Brother, its Brother's Day

  • @hsjafi
    @hsjafi Před 3 lety +38

    എല്ലാർക്കും അടുപ്പം കൂടുതൽ മമ്മുക്കയോട് ആണ്.. മമ്മുക്ക ഇഷ്ടം ❤️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    പൊളിച്ചേട്ടൻ❤😍✌💜കമലാസനൻ👍💕💕

  • @lizypaul7423
    @lizypaul7423 Před 3 lety +1

    ഇവരെപോലുള്ളവരെ വേണം അംഗീകരിയ്ക്കുവാൻ ദൈവം അനുഗ്രഹിയ്ക്കട്ടേ

  • @ardrakrishnao6419
    @ardrakrishnao6419 Před 3 lety +7

    Veena chechii adipoli❤️❤️

  • @sereenajohn7395
    @sereenajohn7395 Před 3 lety +21

    കമലാസനനും വീണചേച്ചിയും.. ചിരിപ്പിക്കലാ സാറെ ഇവർടെ മെയിൻ 🤣

  • @smithamenon6827
    @smithamenon6827 Před 3 lety +5

    Nice interview 👏👏👏. Ekkaaaa😘😘😘😘😘😘😘

  • @beenar7267
    @beenar7267 Před 3 lety +1

    Super chetta. Nalla interview ketirikan rasamund

  • @muftharakm4126
    @muftharakm4126 Před 3 lety +2

    Love u nazzerkaaa.
    Nigal adipowliyanne❤️

  • @greeshmapmenon3056
    @greeshmapmenon3056 Před 3 lety +43

    Such two simple persons❤️❤️all wishes ahead...

  • @AnshuVlogs4
    @AnshuVlogs4 Před 3 lety +3

    Kidu interview.... and anchor വളരെ നല്ലരീതിയിൽ ചോദ്യങ്ങൾ ചോദിച്ചു.... supportive ❤️❤️❤️

  • @jamesjohn2854
    @jamesjohn2854 Před 3 lety

    Kamalu അടിപൊളി. അഭിനന്ദനങ്ങൾ. ഒന്നും പറയാനില്ല. നിങ്ങളുടെ എളിമ അനുകരണീയം തന്നെ.

  • @bindujabose5743
    @bindujabose5743 Před 3 lety +2

    KTM mdcl clgil vech pala vattam kanditund.etra snehathodeyanu samsarikunath.otiri nalla manushyana❤️❤️

  • @basmalahscienceclasses4899

    Orupadishtam🥰🥰🥰

  • @mazinr851
    @mazinr851 Před 3 lety +8

    Nammude kamalssan chettan🤣🤣😂😂😂

  • @rajrayan1625
    @rajrayan1625 Před 3 lety +1

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ നല്ല തനി നാടൻ ചങ്ക് ഗസ്റ്റ്...🤩.😍...പിന്നെ കലർപ്പില്ലാത്ത കൃത്രിമ സംസാരം ഇല്ലാത്ത വീണ 😍😍💝💕👑

  • @anusreeanusreeanuzz902

    Idhehavumayi oru inyerview kananam ennu kure aayi vijarikunnu🤩🤗🤗🤗

  • @anujo3991
    @anujo3991 Před 3 lety +5

    മീനാക്ഷിക് പകരം ഉടൻ പണത്തിലേക്ക് ഈ anchor നെ വയ്ക്കു പരിപാടി നന്നായി.കാരണം മീനാക്ഷീ മുഖം എപ്പോഴും സീരിയസ്.പിന്നെ ഫീൽഡിൽ പിടിച്ചു നിക്കാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

  • @rethi727
    @rethi727 Před 3 lety +4

    Really talented person. He deserves more likes.

  • @mrlukman9631
    @mrlukman9631 Před 3 lety +2

    നസീർക്ക പൊളി
    ന്റെ ലൈക്ക് ... മഞകിളി ആങ്കറിന് ...

  • @sebastianantony292
    @sebastianantony292 Před 3 lety +2

    ഈ പെണ്ണിനെ യെന്താ സിനിമയിലെടുക്കാത്തെ?. നല്ല മിടുക്കിയല്ലേ?