"പ്രേമിക്കാൻ നേരം അമ്മൂമ്മയെ കൊണ്ടുവരാൻ പറ്റുമോ🤣"-Sowbhagya & Arjun First Exclusive Interview

Sdílet
Vložit
  • čas přidán 27. 08. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sowbhagyavenkitesh #arjunsomasekhar #icebreakwithveena
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

Komentáře • 341

  • @BehindwoodsIce
    @BehindwoodsIce  Před 4 lety +27

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @julianmitchell3725
      @julianmitchell3725 Před 3 lety

      i dont mean to be so off topic but does anybody know a method to get back into an Instagram account..?
      I was stupid forgot my password. I would love any help you can offer me!

  • @ushachandran8306
    @ushachandran8306 Před 4 lety +615

    ചക്കപ്പഴം നന്നാവുന്നുണ്ട്. അർജ്ജുൻ ഇത്ര കൊമേഡിയൻ ആണ് എന്ന് കരുതിയില്ല. നിങ്ങളുടെ കുടുംബത്തോട് എനിക്ക് അസൂയയ ഇതുപോലെ ഹാപ്പിയായ ഒരു കുടുംബം.

  • @legolas...
    @legolas... Před 4 lety +323

    *ശിവൻ അളിയൻ ഫാൻസ് reporting*

  • @lalitharaju2112
    @lalitharaju2112 Před 4 lety +344

    ചക്കപ്പഴം super ആകുന്നുണ്ട് അർജ്ജുൻ ഇതുപോലെ comedy character ചെയ്യുമെന്ന് ഓർത്തില്ല എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @sunilkap149
    @sunilkap149 Před 4 lety +436

    ..ഹ്യൂമർ.. സെൻസ്...ഉള്ള...ഒരാളാവണ്ണം...
    ഭാവി...വരൻ...എന്ന്.....സൗഭാഗ്യ...ചേച്ചി...പറഞ്ഞു...കേട്ടിട്ടുണ്ട്...🤓😜
    എന്തയാലും...അത്..തന്നെ...സംഭവിച്ചു....
    Arjun...chettan....പൊളി...👌👌👌🤓🤓🤓🤓🤓

    • @jyothilalspillai
      @jyothilalspillai Před 3 lety +1

      പക്ഷെ ഇതെന്തായാലും 👌👌👏👏👏

  • @chinnudj2572
    @chinnudj2572 Před 4 lety +168

    സൗഭാഗ്യ ഒതുങ്ങി.. അർജുൻ ചേട്ടൻ തകർത്തു വാരുന്നു.. അടിപൊളി ആയിട്ടുണ്ട്.. 😃😃😃

  • @rajeevnair1461
    @rajeevnair1461 Před 4 lety +208

    6:50 ഞങ്ങളും ഇത്രയും നാള്‍ വിചാരിച്ചത് Soubhagya ആണ് Celebrity എന്ന്.... ഇപ്പോഴാണ് മനസ്സിലായത് Arjun ആണ് യാഥാര്‍ത്ഥ്യ Celebrity എന്ന് 👍👌

  • @easydrawings503
    @easydrawings503 Před 4 lety +634

    ഈ അർജുൻ ചേട്ടനെ കൊണ്ട് തോറ്റു.,,, വീണ ആണേൽ ചിരി തുടങ്ങിയാൽ ഇൻ്റർവ്യൂ ആണെന്ന് പോലും മറന്നു പോവും.,,, ഇവരുടെ ഇടയിൽ പെട്ടു പോയി സൗഭാഗ്യ...

    • @remyakarthika1554
      @remyakarthika1554 Před 4 lety +1

      😂😂🙋‍♀️🙋‍♀️

    • @easydrawings503
      @easydrawings503 Před 4 lety +1

      @@remyakarthika1554 how r u dear?

    • @remyakarthika1554
      @remyakarthika1554 Před 4 lety +1

      @@easydrawings503 I'am fine 🙏🙏🙏🙏How are you ??????🙂🙂

    • @easydrawings503
      @easydrawings503 Před 4 lety +1

      @@remyakarthika1554 fine.....mazha undo avide....ivide ippo nalla veyil aan.....onam evide vare aayi?

    • @remyakarthika1554
      @remyakarthika1554 Před 4 lety +1

      @@easydrawings503 മഴ ഇല്ല വെയിൽ ആണ്..... ഓണം എത്തി 😷😷അവിടെയോ??

  • @lakshmivijay3596
    @lakshmivijay3596 Před 4 lety +250

    ചക്കപ്പഴം കലക്കുന്നുണ്ട് ചേട്ടാ...natural acting

  • @sabareesanambatt
    @sabareesanambatt Před 4 lety +127

    എന്നും എപ്പോഴും ഇങ്ങനെ സന്തോഷമായിരിക്കട്ടെ! 😀

  • @happylandfamily7560
    @happylandfamily7560 Před 4 lety +35

    Super cool 🤩✌️ personality♥️ chakkapayam👌
    ബാലു ചേട്ടനെ പോലെ തോനുന്നു. സൗഭാഗ്യ lucky ചുറ്റുമുള്ളവർക് സന്തോഷം നൽകാൻ കഴിയുക എന്നത് വലിയ കാര്യമാണ്. നിങ്ങൾ വരുന്ന എല്ലാ പ്രോഗ്രാംസ് കാണാറുണ്ട്. ജെബി ജംഗ്ഷൻ ഇന്റർവ്യൂ കണ്ടപോയെ തോന്നി ചേട്ടൻ സൂപ്പർ ആണ് 🤓🤓 ഒന്നും ഒന്നും മൂന്ന് അതിലും പൊളി ആയിരുന്നു ഫാമിലി ♥️♥️

  • @modniyas2804
    @modniyas2804 Před 4 lety +361

    ഒരു കമന്റ് ഇടാൻ വന്നതാണ് മാമനോട് ഒന്നും തോന്നല്ലേ 🚶🏻🚶🏻🚶🏻

    • @divyam4633
      @divyam4633 Před 4 lety +3

      😂😂

    • @ramm8945
      @ramm8945 Před 4 lety +3

      U yividem. Yellavadeyum undallo bro
      😝

    • @nasmiunu2254
      @nasmiunu2254 Před 4 lety

      Same comment elladeym kaanunindloo maatipidchoode

    • @jeseerap311
      @jeseerap311 Před 4 lety

      😆

    • @sreelekshmisatheesan
      @sreelekshmisatheesan Před 4 lety +1

      മൂഡ് നിയാസ് എന്ന് വായിച്ചവർക്ക് like അടിക്കാനുള്ള നൂൽ 😌

  • @kovian_girl
    @kovian_girl Před 4 lety +229

    വന്നതും നിന്നതും ഒക്കെ ചിരി കുടുക്കകൾ ആണല്ലോ ഈശ്വര....

  • @favouritemedia6786
    @favouritemedia6786 Před 4 lety +181

    *Soubagya is very happy with him... vice versa*

  • @alexdaniel8271
    @alexdaniel8271 Před 4 lety +79

    Nice interview.. Though he looks tough arjun is such a sweetheart.. Made for each other

  • @GalmwithRam
    @GalmwithRam Před 4 lety +120

    കാത്തിരുന്ന ഒരു ഇന്റർവ്യൂ.direct interview anne ithinekal poli ayene😄😄😄😄😍😍😍😍😍

  • @ajishmamalavika6714
    @ajishmamalavika6714 Před 4 lety +46

    21.32 to 21. 56 mass reply Arjun ..ee opinion pala annkuttikalkum vendadhu👌👌

  • @amrithaprakash9897
    @amrithaprakash9897 Před 4 lety +105

    ജീവിതത്തിൽ ആദ്യായിട്ട ഒരു ഇന്റർവ്യൂ കണ്ടിട്ട് ഇത്രയധികം ചിരിക്കുന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kamalkrishnan7224
    @kamalkrishnan7224 Před 3 lety +20

    അർജുൻ superrr ചക്കപ്പഴത്തിലെ character കിടിലൻ

  • @preniyam4794
    @preniyam4794 Před 4 lety +33

    Arjun chettan vere level 🔥🔥🔥

  • @anu7982
    @anu7982 Před 4 lety +32

    Iyyo super 😘nalla Jodi ,santhoshayi irikyatte 2 perum 😍😍😘

  • @fidafaizal3277
    @fidafaizal3277 Před 4 lety +42

    Ee manushyan pwoli aantto😂😂🔥.......enthu happy aa randalum💕

  • @onapuvapr9150
    @onapuvapr9150 Před 4 lety +17

    Arjun.. You are such a wonderful human being.. God bless you abundantly.. Such a entertainer you are... Soubhagya.. You are really lucky to have Arjun as your life partner.. Always be thankful to God.. I'm a big fan of your mom Thara Kalyan..

  • @teamblenderz466
    @teamblenderz466 Před 4 lety +63

    Arjun ന്റെ sense of humour ആണ് കിടു

  • @harishankar1434
    @harishankar1434 Před 4 lety +39

    Arjun chakkapazham acting nannayittundu

  • @vidyasajeesh
    @vidyasajeesh Před 4 lety +119

    വീണ ഇത് എന്തോന്ന് ആവശ്യത്തിനും അനാവശ്യത്തിനും ചിരി

  • @DreamWorld-oh5ze
    @DreamWorld-oh5ze Před 4 lety +63

    E chettante samsaram kelkumpole chirivarunu😂😂😁😁😂😁😍😍😍

  • @akhila.l7160
    @akhila.l7160 Před 4 lety +189

    പുള്ളി പക്കാ ട്രിവാൻഡ്രംകാരൻ ആണെന്ന് തോന്നുന്നു.കലിപ്പ് തന്നെ അപ്പി

  • @rajeevnair1461
    @rajeevnair1461 Před 4 lety +24

    Lovely couple.... Didn't know that Arjun acts so well untill I saw Chakkappazham 👍

  • @KabeerAhammed
    @KabeerAhammed Před 3 lety +4

    അർജുൻ & സൗഭാഗ്യ ഓരോ വീഡിയോയും കാണുമ്പോ കൂടുതൽ അടുക്കുന്നു ❤️👍🙏 നൈസ് ഫാമിലി

  • @ruksanae6959
    @ruksanae6959 Před 4 lety +27

    Arjun and saubagya superb.....
    Nalla interview...kaanunavarkk polum Nalla rasamund.....

  • @aroosaaru7732
    @aroosaaru7732 Před 3 lety +7

    കണ്ടാലൊരു ഗുണ്ട ലുക്ക്‌ സ്വഭാവമോ കിടുക്കാച്ചി കോമെടിയും അടിപൊളി super ജോടികൾ 😘😘😘

  • @remyapraveen1345
    @remyapraveen1345 Před 4 lety +21

    അർജുനൻ ചേട്ടാ....... 💖💖💖
    സക്കുട്ടി ......... am a big fan, both of u.........

  • @user-tj4bd9pq8g
    @user-tj4bd9pq8g Před 4 lety +81

    അർജുൻ മാമനോടൊന്നും തോന്നല്ലേ മാമൻ പാവം അന്നേ 😁😁😁😁

  • @tuttukrish
    @tuttukrish Před 3 lety +10

    നന്നായി ഇരിക്കട്ടെ ഇവർ God Bless 💙🙏 നല്ല Cute couples 🥰🥰🥰

  • @amalup.s5629
    @amalup.s5629 Před 4 lety +36

    Arjun ithra paavamayirunnenn ippozhaa manasilakkane... ❤️

  • @tastytable875
    @tastytable875 Před 4 lety +26

    Nalla interview...kure chirichu...😍

  • @asiyaaishu2336
    @asiyaaishu2336 Před 4 lety +176

    ഒരു interview കണ്ട് ഇത്രയധികം ചിരിച്ചത് ആദ്യമായിട്ടാണ്😂😂😂.

    • @zerazereena5092
      @zerazereena5092 Před 4 lety +4

      ഞാൻ ഇതിന് മുൻപും ചിരിച്ചിട്ടുണ്ട്

    • @asiyaaishu2336
      @asiyaaishu2336 Před 4 lety +2

      @@zerazereena5092 നന്നായി...😂😂

    • @ashavijil9806
      @ashavijil9806 Před 3 lety

      Yes

  • @sajeerasaju807
    @sajeerasaju807 Před 4 lety +14

    സൂപ്പർ കപ്പിൾസ് 😍😍😍😍😍😍😘😘😘😘😘👍👍👍👍💪💪💪💪രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് 😍😍😍😍😍😍👍👍👍👍👍👍

  • @kamarudheencp7943
    @kamarudheencp7943 Před 4 lety +31

    അർജുൻ ചേട്ടൻ കിടു ആണല്ലോ😍

  • @HappyvlogswithAbhi
    @HappyvlogswithAbhi Před 4 lety +26

    🥰best couples ever..u so lucky thara aunty...such a gem he is...god bls ur family 🙏❤

  • @agd4611
    @agd4611 Před 4 lety +35

    Video kandu thudangumbo thottu full chriyaanello.... Njagalaum 😊😊😊😊 super aayitund 😍😍

  • @sreekutty777
    @sreekutty777 Před 4 lety +16

    Watching for the second time.. Adyam chechide fan airunnu.. Ipo chetante fan ai😂😅

  • @aswathybabu594
    @aswathybabu594 Před 4 lety +23

    ചേട്ടൻ പൊളിയാണല്ലോ...

  • @sneha1324
    @sneha1324 Před 4 lety +24

    I loved this interview so much..😜😜🤩🤩

  • @arunimamk3693
    @arunimamk3693 Před 4 lety +16

    Both of them are lucky to have each other 😍😍 lovely couple ❤️❤️❤️

  • @RMJ944
    @RMJ944 Před 4 lety +19

    അർജുൻ ചേട്ടൻ ഫാൻസ്‌ 💕

  • @haneefanekal
    @haneefanekal Před 4 lety +11

    Sowbagya and arjun suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper

  • @manjukabraham654
    @manjukabraham654 Před 4 lety +7

    എന്നും സന്തോഷം ആയി ഇരിക്കട്ടെ

  • @Achu14ProMax
    @Achu14ProMax Před 4 lety +11

    Shivan chetta(Arjun) super akund chakkapazhm ❤️❤️

  • @adiladam9337
    @adiladam9337 Před 4 lety +17

    സൗഭാഗ്യ മാത്രമേ അറിയുമായിരുന്നുള്ളു ippo അളിയൻ എല്ലാ വർക്കും അറിയാം അളിയൻ fance

  • @jesi3444
    @jesi3444 Před 4 lety +11

    Uppum mulakile balu chetanum,arjun chettanum orumich program cheythal adipoli aavumm...ore samsara sheilai...nalla humor sense und...

  • @anjanasreejith6630
    @anjanasreejith6630 Před 4 lety +38

    Chechi arjun chettane petti paranjappo ithrayum pradhekshichilla . Ente ponne!!!

  • @bhavyamalutty176
    @bhavyamalutty176 Před 3 lety +4

    Ivar adipoliyaa😍😍soubhaagyak arjun nde koode ullappol tension aavan polum tym kittillallo ingane chirippichal☺☺☺

  • @amalup.s5629
    @amalup.s5629 Před 4 lety +19

    Cute, nice, lovely couple's... live long with full of happiness...

  • @sachuze5038
    @sachuze5038 Před 4 lety +18

    Adipoli... 😁😁😁😁... interview 😍😁
    Endha chiri... 😍😍😁

  • @tuttukrish
    @tuttukrish Před 3 lety +3

    Arjun ചേട്ടൻ ഒരു രക്ഷയും ഇല്ല 🔥🔥🔥🔥💪💪💪🤝🤝🤝🥰🤩🤩🤩🤩🤩

  • @akshayaanil7474
    @akshayaanil7474 Před 4 lety +11

    അയ്യോ ഇത് നമ്മുടെ ചക്കപ്പഴത്തിലെ അളിയൻ അല്ലേ 🥰🥰🥰🥰

  • @geepeevlog6543
    @geepeevlog6543 Před 4 lety +31

    സൂപ്പർ ഇന്റർവ്യൂ ഫുൾ കോമഡി

  • @zepto16915
    @zepto16915 Před 4 lety +13

    both are cute .in wish u a long happy journey

  • @msbottlenecktak
    @msbottlenecktak Před 4 lety +6

    Very lively video. Samayam poyathe arinjilya. Video ennal ingane thanne undavanam. Congrats

  • @sajeevsaji6616
    @sajeevsaji6616 Před 4 lety +11

    Super interview

  • @immanuel-godwithus3613
    @immanuel-godwithus3613 Před 4 lety +6

    Happy Onam Arjun and Soubhagya

  • @RineshAndrews
    @RineshAndrews Před 4 lety +23

    എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ.

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Před 4 lety +24

    Chakkappazham chettan thakarthu njan vicharichu prayam orupadanennu kalyana photoyil

  • @sirukdygmail
    @sirukdygmail Před 4 lety +110

    ചക്കപ്പഴം അളിയാ സൂപ്പർ

  • @anjanap8779
    @anjanap8779 Před 4 lety +4

    Arjun and soubhagya superr jodii

  • @foodideasbynittu
    @foodideasbynittu Před 4 lety +16

    Veena enthina itra chirikkunnay...and ohoho dialogue reminds of Salim Kumar in Pulivaalkalyanam. 😁

  • @neethuneethu1427
    @neethuneethu1427 Před 4 lety +30

    ഒരുപാട് ചിരിച്ചു 🤣🤣

  • @Kripzz363
    @Kripzz363 Před 3 lety +2

    Nammade manjuchechi chirikkunnapole veena chechide aa attahaasam😂😍😍superb veena chechii

  • @sharmivinu6035
    @sharmivinu6035 Před 4 lety +10

    ശിവൻ ചേട്ടൻ ഉയിർ

  • @renjithkrishnan8356
    @renjithkrishnan8356 Před 4 lety +9

    Arjun 💞❤️

  • @monishaachint2329
    @monishaachint2329 Před 4 lety +5

    Arjun Chettan pwoliiii

  • @anjalikm7166
    @anjalikm7166 Před 4 lety +13

    Veena supr😍👌keep smiling ☺
    👌👫 Keep going

  • @aswathim1579
    @aswathim1579 Před 4 lety +5

    Nonstop Lough,kidu couples

  • @swarganila
    @swarganila Před 4 lety +5

    Made for each other couple 😍

  • @hareendranathkolathayil7316

    Super hit one interview veena madam... Enjoyment video

  • @riswanacp8566
    @riswanacp8566 Před 4 lety +6

    Othiry ishtamulla couples

  • @annafrancis1399
    @annafrancis1399 Před 4 lety +16

    Nyc interview....

  • @jasulearningtricks3896
    @jasulearningtricks3896 Před 4 lety +7

    Tharakalyan aunty u r very lucky.u got a good son.only one sad .ethokka kanilla bhagyam achanuellathe poyallo😭

  • @renijoy7218
    @renijoy7218 Před 4 lety +6

    Chakkappazhom pgm adipoli yatto! Arjun.. Broo

  • @jittomathew627
    @jittomathew627 Před 4 lety +22

    Arjun Chettan spr aa

  • @archananp1136
    @archananp1136 Před 4 lety +72

    Enik orupad chirikunavare valya ishta ❤️😂 Njnum angane ayond... 😝

    • @itsmechappi6502
      @itsmechappi6502 Před 4 lety +1

      Nhnaaanum 😁😁ummandeenn ennum vazhakk keelkknnna oree oruu kaaryam .... Chirikknnnnadinaaaan😂😂😂😂

    • @archananp1136
      @archananp1136 Před 4 lety +1

      Chirikune athra valya thetano 🙄🙄 aayus koodunenu asooya... 😑😑

    • @mohammedshamil44
      @mohammedshamil44 Před 4 lety +2

      @@itsmechappi6502 enikkum eppolum chirikkunnavare valare isthaa ❤

  • @ambikamani3967
    @ambikamani3967 Před 4 lety +5

    Nice interview. Rendu perkum jadayilla ellathinum ethra cute ayita marupadi parayunne. I like this couples.

  • @diljithbabu1737
    @diljithbabu1737 Před 4 lety +17

    Ivara interview inaai kathirikarinjuuu✌✌

  • @deepamanoj4034
    @deepamanoj4034 Před 4 lety +4

    Adorable couple ❤️nice work veena👍🌟🎉

  • @anumon952
    @anumon952 Před 3 lety +3

    Arjun chettan super aanu

  • @rethikasuresh2983
    @rethikasuresh2983 Před 4 lety +4

    Super Interview

  • @manjuaneeshroy9413
    @manjuaneeshroy9413 Před 4 lety +6

    Beautiful couple 😍 God bless

  • @shajiambalath6326
    @shajiambalath6326 Před 3 lety +2

    Arjun u are a good actor.

  • @afsatha.k1705
    @afsatha.k1705 Před 4 lety +6

    Happy couples

  • @juja60
    @juja60 Před 3 lety +1

    Ennum ethupole santhosham ayi erikatte. God bless you

  • @yesooraj
    @yesooraj Před 4 lety +5

    Nicee... Njoyed...

  • @premkumari7091
    @premkumari7091 Před 4 lety +3

    Soubhagya is so lucky

  • @silpasnath4126
    @silpasnath4126 Před 4 lety +13

    Shivan Uyir ❤....CHAKKAPAZHAM Uyir ❤💝

  • @renijoy7218
    @renijoy7218 Před 4 lety +3

    Serial l Arjun bro yude way of talk very interesting..

  • @salithavs9306
    @salithavs9306 Před 4 lety +4

    Arjun super,☺️☺️☺️

  • @mywishlistdhanushamangalor4839

    So cute❤😂😍

  • @prasobhas3404
    @prasobhas3404 Před 3 lety +1

    Arjun&saubhagya❤❤❤

  • @sudeepkarthyayan7010
    @sudeepkarthyayan7010 Před 4 lety +2

    Sowbagya Iyer is very nice.. bold and beautiful...