KSEB BILL 6000 / INVERTER തിന്നത് 2500 രൂപയുടെ കറന്റ്‌./ കോട്ടയം ഏറ്റുമാനൂർ UNNISTECHVLOGS

Sdílet
Vložit
  • čas přidán 20. 04. 2023
  • KSEB BILL 6000 / INVERTER തിന്നത് 2500 രൂപയുടെ കറന്റ്‌./ കോട്ടയം ഏറ്റുമാനൂർ
    #ksebbill #electricaltutorial #electricitybill #electricitybills #wiring #electricalworks
  • Věda a technologie

Komentáře • 185

  • @raghunathts2007
    @raghunathts2007 Před rokem

    Video Nannayittund.....
    Palayidathum sambavikkarundu e problem...

  • @noushadnoushad9968
    @noushadnoushad9968 Před rokem +4

    വളരെ ഉപകാര പ്രധമായ വീഡിയോ 👍👍👍👍👍

  • @krishnakumara7822
    @krishnakumara7822 Před rokem +1

    Good information

  • @johnpuram
    @johnpuram Před rokem +3

    Very good diagnose, congratulations dears.

  • @sangeetthottan5510
    @sangeetthottan5510 Před 6 měsíci

    Very good information

  • @abdulgafoordk3319
    @abdulgafoordk3319 Před rokem +1

    Nutralil voltage koodan kaaranam phase il ninnumulla induction current aano angane aanengil namuku moonnu reethiyil ithine ozhivakikoode onnu nutral erthingiludeyum pinnonnu service wire inte length kurakuga.allengil service wire nu pagaram single core wire 15 cm gap vech veetileku koduthaalum nadakille

  • @Sivakumar.Vs7907
    @Sivakumar.Vs7907 Před rokem +6

    സാറിന്റെ എല്ലാം വീഡിയോകളും ഞാൻ കാണുന്നുണ്ട് ഒരുവട്ടം അല്ല പലവട്ടം കാരണം ഒരു അറിവും ചെറുതല്ല എന്ന് പറയുന്നതുപോലെ ഓരോ വീഡിയോകളിലും ഒളിഞ്ഞിരിക്കുന്ന ചെറിയ പോയിന്റുകൾ പോലും വലുതാണ് കാരണം ഞാനൊരു എലെക്ട്രിഷനാണ്

    • @unnistechvlogs
      @unnistechvlogs  Před rokem +6

      ബ്രോ ഈ sir വിളിയോട് എനിക്ക് ഒരു താൽപ്പര്യം ഇല്ല ബ്രോ..
      കാരണം നമ്മൾ അത്ര വലിയ ആളൊന്നും അല്ല
      താങ്കളെ പോലെ തന്നെ ഒരു സാധാരണ electrician മാത്രമാണ്.
      അറിവിലുള്ള ചെറിയ കാര്യങ്ങൾ share ചെയ്യുന്നു എന്ന് മാത്രം ♥️🙏

  • @AbdulAzeezKazzy
    @AbdulAzeezKazzy Před rokem +11

    ഇങ്ങനെയുള്ള ഒരു പ്രശ്നം വരുമ്പോൾ ആദ്യം ബാറ്റരിയുടെ പഴക്കവും cut off പരിശോധിക്കണം. മറ്റുള്ളTestകൾ മാതൃകാപരമായി. ഒരു കാര്യം കൂടി ചെയ്യാമായിരുന്നു എന്നാണ് എൻ്റെ അഭിപ്രായം.ഇൻവെർട്ടർ ഏതെങ്കിലും തരത്തിൽ By Pass ചെയ്യാമായിരുന്നു.എന്നാൽ ബാറ്റരി മാറ്റുന്നത് വരെ ആ 4 Unitഅനാവശ്യ ചെലവ് അവർക്ക് ലഭിക്കാമായിരുന്നു.ഇൻവെർട്ടറിലെ cut off ന്നും പ്രശ്നം കാണാറുണ്ട്. അതും പരിഗണിക്കുക. Thank you.

    • @unnistechvlogs
      @unnistechvlogs  Před rokem +3

      ആകെ ബാക്കപ്പ് 1hr ന് അടുത്ത ഉള്ളു കുട്ടികൾ ഉള്ളത് ആണ് രാത്രി ബുദ്ധിമുട്ട് ആകില്ലേ.
      അദ്ദേഹം എന്തായാലും പെട്ടന്ന് പരിഹരിക്കാൻ ഉള്ള മാർഗം കാണും..

  • @falgoop
    @falgoop Před rokem +2

    നല്ലൊരു വീഡിയോ.. 👏👏👌🏻

  • @vivaanandhvt1087
    @vivaanandhvt1087 Před rokem

    നല്ല സാധനങ്ങൾ വെക്കാതെ ക്വട്ടേഷൻ വാങ്ങി ലാഭം നോക്കി നിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിക്കുന്നു പിന്നെ സർവീസ ചെയ്യണ്ട വ കേടു വന്നവ മാറ്റേണ്ടതു ചെയ്യുക പരിശോധിച്ച വർക് നല്ല അറിവ തന്നതിന്ന നന്ദി

  • @SureshKumar-dh3lu
    @SureshKumar-dh3lu Před rokem

    വെരി ഗുഡ് വീഡിയോ ബ്രോ എനിക്ക് ന്ങ്ങളുടെ സഹായം വേണം ട്രിവാൻഡറും ആണ്

  • @babukannur3793
    @babukannur3793 Před rokem +7

    എനിക്കും പറ്റി. Inverter എന്നെ പറ്റിച്ചു പഴയ ബാറ്ററിയല്ല പുതിയ ബാറ്ററിയായിരുന്നു Hycon ബാറ്ററി ആയിരുന്നു
    ആദ്യമായി Inverter വച്ചതുകൊണ്ട് ഇതിന്റെ പ്രവർത്തനത്തെപ്പറ്റി വലിയ അറിവില്ലായിരുന്നു മനസ്സിലാക്കാൻ ഒരുപാട് വൈകി ബാറ്ററി മാറ്റി യപ്പോൾ ബിൽ തുക മൂന്നിലൊന്നായികുറഞ്ഞു

  • @rohanjoytech1885
    @rohanjoytech1885 Před 9 měsíci

    👍

  • @jishnugopinath6436
    @jishnugopinath6436 Před rokem +2

    Super... Good information ❤

  • @arunravindran3709
    @arunravindran3709 Před 10 měsíci

    We had the same experience. Inverters should be maintained well in regular intervals and ensure to buy a good brand which offers a long warranty as well.

    • @anoopm2022
      @anoopm2022 Před měsícem

      Which are the best inverter and battery please suggest

  • @nijojosseph
    @nijojosseph Před rokem +7

    C10 Battery & Solar panel ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക. Mains charging ഉപേക്ഷിക്കുക

    • @eaglenail
      @eaglenail Před měsícem

      Angane cheyyan ethra roopa aakum

  • @shimnasrayammarakkar8671

    Good explonation, I need your help

  • @nithinjose9412
    @nithinjose9412 Před rokem +13

    Ee house 🏠 wiring cheyatha aalayirikyam ee vedio kandit eetavum kooduthal happy aayirikunnath..
    well done ❤

    • @unnistechvlogs
      @unnistechvlogs  Před rokem

      അത് ok ആണ് വളരെ നല്ല വർക്ക് എർത്തിങ് കൂടെ പുറത്തേക്കു മാറ്റിയാൽ നന്നായി..

    • @pje1976
      @pje1976 Před rokem +1

      @@unnistechvlogs Bad wiring in the DB box. Have you heard of using boot lugs in wiring? It would have made neat wiring .

  • @madhussudhan7019
    @madhussudhan7019 Před 11 měsíci

    Meter boxil neutrallink Earth chaitha problem undo

  • @bp4888
    @bp4888 Před 11 měsíci +4

    സാധാരണ ആളുകൾ ശ്രദ്ധിക്കാത്ത രണ്ടു കാരണങ്ങൾ ആണ് ഇവിടെ സംഭവിച്ചത്.
    1. ബാറ്ററി കണ്ടീഷൻ (വേലി തന്നെ വിളവ് തിന്നുന്നു)
    2. Ground to Neutral voltage high (39V, in this situation).
    ഈ neutral voltage പ്രശ്നം കൊണ്ടാണ് ലൈൻ വോൾട്ടേജ് 230 പോലും ഇവർക്ക് കിട്ടാത്തത്, പകരം 205+ മാത്രം.
    ഇതുപോലെ മിക്കവരും അവരുടെ ഇലക്ട്രിക്കൽ സിസ്റ്റം ഒന്നു വെരിഫൈ ചെയ്യുന്നത് നല്ലതാണ്.

    • @flamingo5900
      @flamingo5900 Před 2 měsíci

      എർത്ത് ലൈനിൻ്റെ പ്രോബ്ലം കൊണ്ട് ലൈൻ വോൾട്ടേജ് കുറയില്ല.

  • @georgejohn6293
    @georgejohn6293 Před měsícem

    3 phase meter ulla veedinu 7 units per day normal consumption ano? 2 fridges,washing machine,induction cooker, water pump iva undu.

  • @manojc.r8521
    @manojc.r8521 Před rokem +4

    ഇതിൽ ഒരു കമെന്റ് കണ്ടതു കൊണ്ട് പറയുവാണേ ഇൻവെർട്ടർ പകൽ സമയം ഓഫ്‌ ചെയ്തിടാൻ പറഞ്ഞത് മൊത്തം ഓഫ്‌ ചയ്യാൻ അല്ല ഇൻവെർട്ടർന്റെ on off സ്വിച്ചാണ് അങ്ങിനെ ഇടുമ്പോൾ പകൽ കരണ്ട് പോകുമ്പോൾ ഇൻവെർട്ടർ വർക്ക് ചെയ്യില്ല ബാറ്ററിയുടെ ചാർജും കുറയില്ല inv ചാർജിങ് എടുക്കുന്ന സമയം കുറയും അങ്ങിനെ കറന്റ്‌ ലാഭം ഉണ്ടാക്കാം എന്നാണ് അയാൾ ഉദ്ദേശിച്ചത്

  • @VENUGPL1
    @VENUGPL1 Před rokem +1

    ഹാവൽസിന്റെ MCB യും മറ്റും പക്കാ വേസ്റ്റ് ....ഞാൻ വീട്ടിലെ എല്ലാം മാറ്റേണ്ടിവന്നു

  • @sajiarakkalsajiarakkal7507

    ബാറ്ററി വാങ്ങുപ്പോൾ C10 ബാറ്ററി മാത്രം വാങ്ങുക അതും നല്ല കമ്പനിയുടെ ഞാൻ SUN എന്ന രു 110 A H ൻ്റെ C 20 ബാറ്ററി വാങ്ങി കുടുങ്ങി ഇരിക്കുകയാണ് അതു മാതിരി ഇൻ വട്ടറും നല്ലത് വാങ്ങുക കോപ്പർ വൈറ്റിംങ്ങ് ഉള്ളത് ഇപ്പേഒതിരി അലുമിനിയം വൈറ്റിംങ് വരുന്നുണ്ട്

  • @aucksleemarianalex5125
    @aucksleemarianalex5125 Před 2 měsíci

    Njagalku 2000 thil 12,000 ayi ac yum invertor vangiya shesham

  • @riyasaj2777
    @riyasaj2777 Před rokem +1

    good techniques and good information thank you very much dear friends

  • @user-gz5pk9vk5w
    @user-gz5pk9vk5w Před 2 měsíci

    Inverter charger cut off akun ella sir. Athaa problem

  • @lijupalangatartworld8312
    @lijupalangatartworld8312 Před rokem +14

    വർക്ക് തിരക്ക് കാരണം ഗ്രൂപ്പിൽ കയറാൻ സമയം കിട്ടാറില്ല.... വീഡിയോ എല്ലായിപ്പോഴും കണ്ട് പഠിക്കാൻ ശ്രമിക്കാറുണ്ട്👏👏 നല്ല അവതരണം🥰🥰

    • @layya0123
      @layya0123 Před 2 měsíci

      ഏത് ഗ്രൂപ്പ് ?

  • @noushadnoushad9968
    @noushadnoushad9968 Před rokem

    ഉണ്ണിയുടെ പെരുന്നാൾ സമ്മാനം 👍👍👍👍

  • @georgejohn6293
    @georgejohn6293 Před měsícem

    Old fan,old fridge okke matti 5 star rating ulla bldc fan akkuka.

  • @Missingtailpipesby
    @Missingtailpipesby Před rokem +1

    Better to go with smart new generation inverter with LFP battery. Don't use all those money grabbing old school lead acid battery any more.

  • @aafamily3392
    @aafamily3392 Před rokem

    Ayyo yenneyum pattichu 1varsham.inverter

  • @AnishKumar-dq5kc
    @AnishKumar-dq5kc Před rokem +2

    Very well explained and Appreciate your effort. Bro In my house if I switched on the fan or charger socket the lights getting flickering for a second, can u advise the Cause?

    • @kriactivedesigns
      @kriactivedesigns Před měsícem

      എനിക്കും ഉണ്ട് ഈ ഇഷ്യൂ. ബിഎൽഡിസി ഫാൻ ഉം എൽഇഡി ബൾബ് ഉം എൽഇഡി ട്യൂബ് ലൈറ്റും ആണ് റൂമിൽ ഉള്ളത്. ഫാൻ ഓൺ ആക്കിയാൽ എൽഇഡി ബൾബ് ചെറുതായി പ്രകാശിച്ച് നിൽക്കും. വേറെ എന്ത് ഓൺ ആക്കിയാലും പ്രശ്നം ഇല്ല.

  • @kuriakosejoseph7406
    @kuriakosejoseph7406 Před rokem

    ഒരു ദിവസം ഇൻവെർട്ടർ ഓഫ് ചെയ്തു ടെസ്റ്റ്‌ ചെയ്തു നോക്കിയാൽ മനസിലാക്കുമല്ലോ ?

  • @selinfrancispf7248
    @selinfrancispf7248 Před rokem +40

    ഇൻവെർട്ടർ വാങ്ങിയാൽ പോരാ അത് മെയിന്റൈൻ ചെയ്യാൻ പഠിക്കണം. ആദ്യം ബാറ്ററിയിൽ ആവശ്യത്തിന് വെള്ളം ഒഴിക്കണം. ബാറ്ററി വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയിൽ ഒരു ദിവസം നോക്കണം. എനിക്ക് 2 വീട് ഉണ്ട്. രണ്ടിലും കഴിഞ്ഞ 7 വർഷമായി ഉപയോഗിക്കുന്നു. ബാറ്ററി കംപ്ലയിന്റ് ഉണ്ടെങ്കിൽ കറണ്ട് ചാർജ്ജ് ഓവർ ആകും. പിന്നെ ചാർജ്ജിങ് ഓപ്ഷൻ ലോ ചാർജ് മോഡിൽ തന്നെ ഇടണം. Ups mode മാറ്റി ഇൻവെർട്ടർ മോഡിൽ ആക്കണം.. അങ്ങനെയെങ്കിൽ ഒരു പരിധി വരെ കറണ്ട് ഉപയോഗം കുറക്കാം.

    • @shp-1753
      @shp-1753 Před rokem +4

      Puthiya inverter vaangumbol normal billil ninnu ethra kooduthal pratheekshikanam?!

    • @selinfrancispf7248
      @selinfrancispf7248 Před rokem +17

      @@shp-1753 എന്റെ അനുഭവത്തിൽ 150/- രൂപയുടെ ഒക്കെ വ്യത്യാസം മാത്രമേ ഉള്ളൂ. എനിക്ക് രണ്ട് നില വീടാണ്. അത്യാവശ്യം ലൈറ്റും ഫാനും ഒക്കെ രാത്രി 9:30 വരെ ഉപയോഗിക്കും. വാഷിങ് മെഷീൻ ഓരോ ദിവസം ഇടവിട്ട് ഉപയോഗിക്കും. ചൂട് കാലം ഒഴികെ മിക്കവാറും എല്ലാ ദിവസവും ഹീറ്റർ ഉപയോഗിക്കും. 1.5 hp പമ്പ് ഒന്നര ദിവസം ഇടവിട്ട് ഉപയോഗിക്കും. പിന്നെ അയൺ ബോക്സ്‌ ഉപയോഗം തീരെ ഇല്ലാ എന്ന് വേണം പറയാൻ. എന്നിട്ടും രണ്ട് മാസത്തിൽ 750/- അല്ലെങ്കിൽ 850/- എന്ന തുകയാണ് വരുന്നത്. ഞാൻ താമസിക്കുന്ന ഇടത്തു 5 മിനിട്ടോ പത്തു മിനിട്ടോ ഇടക്കിടക്ക് ( ഒരു ദിവസം 7 പ്രാവശ്യമെങ്കിലും ) കറന്റ് കട്ട് ഉള്ള സ്ഥലമാണ്. ഒരു വീട്ടിൽ ലൂമിനസ് eco volt neo 1550 enna ഇൻവെർട്ടർ ആണ് ഉപയോഗിക്കുന്നത്(ബാറ്ററി 150 AH). രണ്ടാമത്തെ വീട്ടിൽ v guard 1000 va( ബാറ്ററി 100 AH ) ആണ് ഉപയോഗിക്കുന്നത്. പിന്നെ പവർ കട്ട് അനുസരിച്ച് കറണ്ട് ബില്ല് കൂടാൻ സാധ്യത ഉണ്ട്. അനാവശ്യമായി ലൈറ്റോ ഫാനോ (ആളില്ലാത്ത സമയത്ത് ) ഉപയോഗിക്കാൻ സമ്മതിക്കില്ല. കുട്ടികളോടും വീട്ടിലുള്ളവരോടും ഇക്കാര്യത്തിൽ വളരെ സ്ട്രിക്ട് ആണ്. ഇൻവെർട്ടർ നല്ല കമ്പനി തിരഞ്ഞെടുത്താൽ മതി.

    • @unnistechvlogs
      @unnistechvlogs  Před rokem +5

      അതാണ്‌ പോയിന്റ് 👍🙏

    • @shp-1753
      @shp-1753 Před rokem

      @@selinfrancispf7248 thanks 💛

    • @Ytd359
      @Ytd359 Před rokem +21

      @@selinfrancispf7248 ആരോടും പറയണ്ട ചേട്ടന്റെ വീട്ടിലെ മീറ്റർ complaint ആണ് heater use ചെയ്യുന്ന വീട്ടില്‍ 750 വന്നാൽ kseb മീറ്റർ കംപ്ലീറ്റ് ആണ്‌ സ്ലോ റീഡിംഗ്‌ ആണ്‌ അത് ആണ്‌ current bill കുറവു

  • @shazmonanurag
    @shazmonanurag Před rokem +7

    വീഡിയോ കാണുന്നതിന് മുന്നേ like എന്നിട്ട് വീഡിയോ...അതാണ് നമ്മ style...കാരണം ഞാൻ ഒരുപാട് പഠിക്കുന്നുണ്ട് ഉണ്ണി ചേട്ടൻ്റെ വീഡിയോയിൽ നിന്നും...

  • @nazeeb300
    @nazeeb300 Před 10 měsíci

    345 units edukkunnund... 2 masathil...

  • @pramodav2017
    @pramodav2017 Před rokem +1

    👌👌👌👌👌👍👍👍👍👍👏👏👏👏👏👏

  • @kalluzzkalluzzvlog3067

    Chta enta vtl current charge 6500 rupees aanu

  • @ASHRAF.916
    @ASHRAF.916 Před rokem +3

    ഉപകാരത്തിന് വെച്ച Invertor Battary തന്നെ പണി തന്നു ല്ലേ 😲

  • @prasad.kkuzhimbattil7629

    Wiring കഴിഞ്ഞവീടിൻ്റെ എർത്ത് റസിസ്റ്റൻസ് എങ്ങനെയാണ് ടെസ്റ്റ് ചെയ്യുന്നത് ,ഇതിന് ഉപയോഗിക്കുന്ന മീറ്റർ ഏതാണ് ,മീറ്റർ എവിടെ കണക്റ്റ് ചെയ്താണ് ടെസ്റ്റ് ചെയ്യുന്നത്

    • @unnistechvlogs
      @unnistechvlogs  Před rokem +1

      Earth റെസിസ്റ്റൻസ് ടെസ്റ്റ്‌ വീഡിയോ പുറകെ വരുന്നുണ്ട് bro 👍

  • @pje1976
    @pje1976 Před rokem

    Very bad wiring in DB box. They could have used boot lug for wiring in the DB box.

  • @arundsouza175
    @arundsouza175 Před rokem +1

    Sir ende veetil inverter charge full ayalum charging indicater oru 5second n orikal blink avunundu yendan prashnam

    • @MTBZSebastian
      @MTBZSebastian Před rokem

      Maybe battery issue കാണും....

    • @unnistechvlogs
      @unnistechvlogs  Před rokem

      ചില ഇൻവെർട്ടറിൽ അങ്ങനെ ആണ് ട്രിക്കിൽ ചാർജിങ് ഉണ്ടാകും പക്ഷെ തുടർച്ചയായി അത് സംഭവിക്കില്ല ബാറ്ററി test nadathunnath നല്ലതാണ്

    • @arundsouza175
      @arundsouza175 Před rokem

      Battery k anu

  • @rajup.abraham9267
    @rajup.abraham9267 Před 11 měsíci

    ഇൻവെർട്ടർ ബാറ്ററി സോളാർ പാനൽ + MPPT വെച്ച് ചാർജ് ചെയ്യുകയാണെങ്കിൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാറ്ററി നല്ലതാണോ എന്ന് ചെക്ക് ചെയ്യുക റിപ്ലേസ്മെൻറ് കുറെ കഴിഞ്ഞ് ആയാലും മതിയായിരുന്നു

  • @sachinvasful
    @sachinvasful Před 10 měsíci

    എനിക്കും ബില്ല് വളരെ കൂടുതൽ ആണ്. സാധാരണ March April മാസങ്ങളിൽ 600 Unit ഒക്കെ വരാറുണ്ട്. ഇത്തവണ May Junil 1200 Unit വന്നു.14500 രൂപ വന്നു. Test meter വെച്ച് check ചെയ്തിട്ടു വ്യത്യാസം ഒന്നും ഉണ്ടായില്ല. ഇപ്പോ normal use ആയിട്ടും daily 10 to 18 Unit ഒക്കെ വരുന്നുണ്ട്.

    • @UMERSAALI
      @UMERSAALI Před 2 měsíci +1

      എൻറെ സെയിം അവസ്ഥാ

    • @UMERSAALI
      @UMERSAALI Před 2 měsíci

      ഇപ്പൊ എന്താണ് അവസ്ഥ.. പരിഹരിച്ചോ

    • @georgejohn6293
      @georgejohn6293 Před měsícem

      എര്ത് ലീക് ഉണ്ടോ എന്ന്‌ ടെസ്റ്റ് ചെയ്യണം

  • @007prince777
    @007prince777 Před rokem +1

    Brother same issue ente veetilum ind. 12 led tube light 20w. 6 28w bldc fan. 1 refrigerator single door. 1 mixer grinder 750 watts. 1 ton 5 star inverter AC indd. But once or twice a month 5-10 minutes use cheyum. No induction cooker , no water pump . Pinne phone charge cheyum. Tv and set top box..
    Still average bill 5000 anu .
    Please help.

    • @nishadsn06
      @nishadsn06 Před 11 měsíci +2

      ഫ്രിഡ്ജ് എത്ര വർഷം പഴയ ത്?

    • @007prince777
      @007prince777 Před 11 měsíci

      @@nishadsn06 5 years

    • @nishadsn06
      @nishadsn06 Před 11 měsíci +2

      @@007prince777 അപ്പൊ ലീകേജ് ഉണ്ട്.. നല്ല പണി അറിയാവുന്ന എലെക്ട്രിഷ്യൻ വന്നു ചെക്ക് ചെയ്തു നോക്കിയാൽ അറിയാം.. ചിലപ്പോൾ re വയറിങ് ചെയ്യേണ്ടി വന്നേക്കാം.. വീടിനു എത്ര പഴക്കം?

    • @007prince777
      @007prince777 Před 11 měsíci

      @@nishadsn06 19 years.

    • @nishadsn06
      @nishadsn06 Před 11 měsíci +1

      @@007prince777 roof കോൺക്രീറ്റ് ആണോ? ഇപ്പോഴോ മുൻപോ വീട്ടിൽ എന്തേലും ഭിത്തിയിൽ വെള്ളം പിടിക്കുന്നുണ്ടോ? വീട്ടിൽ DB ഉണ്ടോ? ELCB ഉണ്ടോ?

  • @hussaintkkarathode9799
    @hussaintkkarathode9799 Před rokem +2

    ചാർജായാൽ തനിയെ കട്ടോഫ് ആവുന്ന ഇൻവർട്ടെ ർ എടുക്കു

  • @manojp6641
    @manojp6641 Před 2 měsíci

    Ningal upayogicha reethi seriyalaa..
    12 varshathil kooduthalaayee njaan upayogikkunn..
    Current vannathinu seshum...batery charge aayi cut aaggunnudonunumn sredhikanom...pinney veetil earth leak undonuu nokanom...

  • @jkj1459
    @jkj1459 Před rokem

    USE ONLY COMPUTER AND ONE LIGHT AND FAN IN THE HALL . OTHER LOAD ISOLATE . INVERTER IS FOR EMERGENCY ONLY .

  • @santhikrishna9019
    @santhikrishna9019 Před 16 dny +1

    Sir, how to contact you.. We also face same problem.. Dont know where the fault is.. Pls reply

  • @assanpakkiyamakanakath9206

    സാറെ നിങ്ങളെ വിഡിയോ കണ്ടു ഒരു പാട് പാട് നന്ദി .എന്റെ വീട്ടിൽ ബാത്ത് റുമിൽ ഷോക്ക് അടിക്കുന്ന ടെസ്റ്ററിൻ കാണിക്കുന്നുണ്ട്. ഡിബി ലെ ഒരോ NCB യും ഓഫ് ചെയ്തിട്ടും കാണിക്കുന്നു ലാസ്റ്റ് ഐസുലേറ്റർ ഓഫാക്കി നോക്കി എന്നിട്ടും പോയില്ല ഇനി എന്ത് ചെയ്യണം'?

    • @unnistechvlogs
      @unnistechvlogs  Před rokem

      സാഹചര്യം കൂടുതൽ വ്യക്തമായി അറിയാതെ പറയുന്നത് ശെരിയല്ല
      താങ്കൾ പേർസണൽ contact ചെയ്യൂ..
      വ്യക്തമായി കാര്യങ്ങൾ മനസിലാക്കിയ ശേഷം എന്ത് ചെയ്യണം എന്ന് പറയാം..

    • @binishkv2328
      @binishkv2328 Před rokem

      ഇത് പുറത്തെ മീറ്റർ ബോക്സിൽ നിന്നും വരുന്നത് ആവും ഉടനെ മെയിൽ സ്വിച്ച് പരിശോധന നടത്തുക അതിന്റെ രാഡ് കത്തിയോ കരിഞ്ഞോ ഇരിപ്പുണ്ടാവും... മീറ്റർ ബോക്സ്‌ നേരിട്ട് കൈ ഉപയോഗിച്ച് തുറക്കാതെ ടെസ്റ്റർ ഉപയോഗിച്ച് തുറന്നു പരിശോധന നടത്തുക

  • @KeralaRentControl
    @KeralaRentControl Před rokem +1

    ടPD യെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @unnistechvlogs
      @unnistechvlogs  Před rokem +1

      ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട്..

  • @RiyasMohd459
    @RiyasMohd459 Před rokem +1

    ബാറ്ററി ദാഹിച്ചു വലഞ്ഞാണിരിക്കുന്നതെന്ന് ആ ഫോട്ടോ കണ്ടാൽ അറിയാം. പവർ ഇല്ലാണ്ടായാൽ ഇൻവെർട്ടറിന്റെ യഥാർത്ഥ ഗുണം പോലും അവർക്ക് കിട്ടുന്നുണ്ടാവില്ല.ബാറ്ററിയും,ഇൻവെർട്ടറും എങ്ങിനെ പരിപാലിക്കണം എന്ന് പഠിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്

  • @MTBZSebastian
    @MTBZSebastian Před rokem +1

    ഗ്രൗണ്ട് earth കണ്ടില്ലല്ലോ..... Copper കമ്പി എവിടെ??

    • @unnistechvlogs
      @unnistechvlogs  Před rokem

      Extension work നടത്തിയ വീട് ആണ് bro
      മറ്റൊരു റൂമിനു ഉള്ളിൽ ആണ് നിലവിൽ എർത്തിങ് വന്നിട്ടുള്ളത്..

  • @sairam4353
    @sairam4353 Před rokem +1

    My LED Tv goes blank for couple of seconds while switching on/off only fan in living room. What could be the cause?.newly bought tv please help me

    • @timeillusion459
      @timeillusion459 Před rokem

      replace the switch of fan with a new one and try.

    • @unnistechvlogs
      @unnistechvlogs  Před rokem +1

      I am already created a video about particular topic
      Please watch that video, & change your Hdmi cable
      thanks..

    • @sairam4353
      @sairam4353 Před rokem +1

      ​@@unnistechvlogs please pin best HDMI cable link

    • @sairam4353
      @sairam4353 Před rokem

      What is reason behind it .and my HDMI cable is new one given by cable tv operator tccl.i am tamilnadu . explanation will be more use ful

    • @jpjp8964
      @jpjp8964 Před rokem

      @@sairam4353 It's due to conducted & radiated EMI/RFI you can get all details from Google about conducted & radiated EMI/RFI and how they affect our electronics gadgets. Your new HDMI cable don't have a proper shielding for avoiding these kinds of interferences ( poor building quality ). So use a good quality HDMI cable for solving your problems.

  • @sunilthomas8785
    @sunilthomas8785 Před 2 měsíci +1

    5 മില്ലി,10മില്ലി 🙆‍♂️🤣

  • @user-dp2ht3dq6j
    @user-dp2ht3dq6j Před měsícem

    ഒരുദിവസം എത്ര യൂണിറ്റ് എടുക്കും ആവറേജ്

  • @manaz_nv
    @manaz_nv Před rokem +1

    Inverter അതിനു full time current valikkillalllo ?...charge ayal Cut off akumallo🤔

    • @unnistechvlogs
      @unnistechvlogs  Před rokem

      ആകാത്ത സാഹചര്യങ്ങളും ഉണ്ടാകും ബ്രോ..
      ബാറ്ററി ഹെൽത്തി അല്ല എങ്കിൽ.

  • @johnkoshy3000
    @johnkoshy3000 Před 2 měsíci +1

    Budhimaan
    അവിടെ current എത്ര പോയി അതിനു അനുസരിച്ച് മാത്രമേ inverter work ചെയ്യൂ

  • @aneeshsoman808
    @aneeshsoman808 Před rokem +2

    Vattataram parayatha brooo

    • @unnistechvlogs
      @unnistechvlogs  Před rokem +3

      Bro ക്ക് തോന്നിയ വട്ടത്തരം എന്താണ് എന്ന് വിശദമാക്കുക ബ്രോ.
      തെറ്റുണ്ടെങ്കിൽ തിരുത്താം..
      ഓരോ അഭിപ്രായവും ഞാൻ മാനിക്കും.

  • @manojc.r8521
    @manojc.r8521 Před rokem +2

    ഇൻവെർട്ടർ ബാറ്ററി കംപ്ലൈന്റ് തന്നെ ആണോ എന്ന് സംശയം ഉണ്ട് ഇൻവെർട്ടർ കംപ്ലൈന്റ് വന്നാലും ഈ കാര്യങ്ങൾ വരാം ബാറ്ററി back up ഉണ്ടെങ്കിൽ ബാറ്ററി ആദ്യം മാറുന്നത് മണ്ടത്തരം ആയിരിക്കും ഫ്രിഡ്ജ് a/c cut off കറക്റ്റ് അല്ലെങ്കിൽ ഇങ്ങനെ വരാം ഇൻവെർട്ടർ ചെറിയ കറന്റ് എടുക്കും എന്ന് കരുതി ഇത്രയും ബിൽ വരില്ല കൃത്യമായി കണ്ടു പിടിക്കാൻ പറ്റുന്ന കാര്യമാണ്

    • @unnistechvlogs
      @unnistechvlogs  Před rokem

      Bro..
      പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരി തന്നെ ആണ്..
      സാഹചര്യങ്ങളെയും
      നമുക്ക് ബോധ്യപ്പെട്ട കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ അല്ലെ കാര്യങ്ങൾ പറയുവാൻ സാധിക്കു..
      പിന്നെ ഒരു പരിശോധനയിലെ 4 5 മണിക്കൂർ വീഡിയോ ആകുവാൻ സാധിക്കില്ലല്ലോ..
      പിന്നെ ചില കാര്യങ്ങൾ അങ്ങനെ പൊതുവെ കാണിക്കാനും പറ്റില്ല..
      എന്തുകൊണ്ട് എന്ന് ഒരു ടെക്‌നിഷ്യൻ ആയ താങ്കൾക്കും അത് മനസിലാകും
      ഓരോരുത്തരും വർഷങ്ങൾ കൊണ്ടുള്ള പ്രയത്നത്തിന്റെ ഫലം ആണ് ഓരോ അറിവും നേടുന്നത്..
      അതൊക്കെ ഒരു പബ്ലിക് പ്ലാറ്റഫോംമിൽ പറയുവാനുള്ളതല്ലല്ലോ..
      അങ്ങനെ ചെയ്‌താൽ ആ എക്സ്പീരിയൻസ് ഉള്ളവരോട് ഒക്കെ ഞാൻ ചെയ്യുന്ന ഒരു പണി ആയിപ്പോകും..
      അവർക്ക് അത് മനസിലാകും എന്താണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ത് കൊണ്ട് ഹൈഡ് ചെയ്തു എന്നുള്ളത് എല്ലാം..
      താങ്കൾ വീഡിയോ ശ്രദ്ധപൂർവം കണ്ടു എന്നത് വ്യക്തമാണ് അതുകൊണ്ട് ആണ് സംശയവും..
      കൂടുതൽ അറിയണം എങ്കിൽ നേരിൽ ബന്ധപ്പെടാട്ടോ..
      Thanks for your valuable comments

    • @manojc.r8521
      @manojc.r8521 Před rokem

      ​@@unnistechvlogs Neritte vilikkan number undo

  • @aachu4u1
    @aachu4u1 Před rokem +3

    230*.9*1 eqn tally avunnillallo

  • @user-dp2ht3dq6j
    @user-dp2ht3dq6j Před měsícem

    7 യൂണിറ്റ് വരുന്നുണ്ട് 24 hr ac ഇല്ല 4 ഫാൻ ഫുൾ time പിന്നെ ഇൻവെർട്ടർ fridge

    • @unnistechvlogs
      @unnistechvlogs  Před měsícem

      4 fan 60 w ആണെങ്കിൽ അത് full time ഉപയോഗിക്കുകയാണ് എങ്കിൽ തന്നെ 5 to 6 unit എടുക്കും..

  • @rajesh2286269
    @rajesh2286269 Před rokem +2

    ബാറ്ററി ഹെൽത്തി കണ്ടീഷൻ ആണെങ്കിലും 24 മണിക്കൂർ ചാർജിങ് നടക്കുമ്പോൾ ഒന്ന് ഒന്നേകാൽ യൂണിറ്റ് ആകുമല്ലോ അപ്പോൾ നാലു യൂണിറ്റ് വേസ്റ്റ് ആകുന്നു എന്ന് പറയാൻ പറ്റുമോ അതായത് 4 മൈനസ് ഒന്ന് അല്ലെങ്കിൽ ഒന്നേകാൽ ഒന്നാണെങ്കിൽ 3 യൂണിറ്റ വേസ്റ്റ് ആകുന്നുള്ളൂ

    • @unnistechvlogs
      @unnistechvlogs  Před rokem

      വോൾടേജ് കറന്റ്‌ എല്ലാം കാണിച്ചിട്ടുണ്ട് അതിൽ കൂടുതൽ ആണോ കുറവാണോ ഉള്ളത് എന്ന് ഒന്ന് calculate ചെയ്ത് നോക്കാമല്ലോ bro. 👍

    • @shanilkb07
      @shanilkb07 Před rokem

      അടുത്ത മാസത്തെ current bill kandille 2000 അപ്പോൾ തന്നെ അറിയാമല്ലോ എത്ര രൂപ വെറുതെ പോയി എന്ന്

  • @Thomas-hs7ps
    @Thomas-hs7ps Před rokem

    Hi, മഴ പെയ്താൽ എന്റെ വീട്ടിലെ MCB Trip ആകുന്നു. അതുപോലെ മഴക്കാലത്ത് കറണ്ട് പോയി തിരികെ വരുമ്പോഴും trip ആകുന്നു. ഒരു പ്രതിവിധി പറഞ്ഞു തരുമോ? പല ഇലക്ട്രീഷ്യൻമാരെയും കാണിച്ചിട്ടും പരിഹാരം കാണാൻ സാധിച്ചില്ല.

    • @unnistechvlogs
      @unnistechvlogs  Před rokem +4

      ലീകേജ് ഉണ്ട് അതാണ് കാരണം ir വാല്യൂ ടെസ്റ്റ്‌ ചെയ്താലേ കൃത്യമായി അറിയാൻ പറ്റു..

  • @arunkumararun8918
    @arunkumararun8918 Před rokem

    Battery ude water level kuravanallo..... Angane kurenjaal ithine baadhikumo ariyaamenkil plse reply....

  • @samuelkvvarghese7703
    @samuelkvvarghese7703 Před 11 měsíci

    എന്റെ വീട്ടിൽ ഒരു എൽ ഇ ഡി ടൂബ് ലൈറ്റ് മിന്നി മിന്നി കത്തുന്നു. ഇതിന്റെകൂടെ മറ്റൊരു ടൂബ് ലൈറ്റ് കൂടെഓൺചെയ്താൽ ഇതു നല്ലതുപോലെ കത്തുന്നു. എന്താണ് കാരണ൦.

  • @Vazhikatti1991
    @Vazhikatti1991 Před rokem +1

    1:40 cbi question cheyunna pole und

    • @unnistechvlogs
      @unnistechvlogs  Před rokem

      😂😂😂 കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാലേ നമുക്ക് പരിഹാരവും പെട്ടന്ന് കാണുവാൻ സാധിക്കു..
      ഒരു ഡോക്ടർക്ക് ഒരാളെ കണ്ടാൽ മനസ്സിലാകുമോ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് രോഗി പറയണം അപ്പോൾ ചിലത് ഡോക്ടർ ചോദിക്കും ആ മറുപടി അനുസരിച് ആണ് ചികിത്സ. 🙏😂

    • @Vazhikatti1991
      @Vazhikatti1991 Před rokem

      @@unnistechvlogs 😄

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 Před 8 měsíci +1

    230 x .9 x 1=270 അല്ലേ.. 950 എവിടന്ന് കിട്ടി... Inverter cut off check ചെയ്യാതെ inverter complaint ആണെന്ന് എങ്ങിനെ കണ്ടൂ പിടിച്ചു... ആ വീട്ടിലെ വയറിംഗ് resistance check ചെയ്യാതെ conclusion ൽ എത്താൻ കഴിയുമോ.. fluke ൻ്റ് മീറ്റർ അല്ലേ വിശ്വസനീയമായത്...

  • @rahidmanalaya9235
    @rahidmanalaya9235 Před rokem +4

    32A ഫ്യൂസ് എന്താണ് ഇടാഞ്ഞത്
    വീണ്ടും 16A ഫ്യൂസ് അല്ലെ ഇട്ടത്

    • @unnistechvlogs
      @unnistechvlogs  Před rokem +1

      Good നല്ല ചോദ്യമാണ്..
      അവിടെ വാങ്ങിയത് 16 A പുതിയത് ഒരെണ്ണം ഉണ്ടായിരുന്നു അതുകൊണ്ട് മാത്രമാണ് 16 A വച്ചത് ശെരിക്കും 32 വയ്ക്കണമായിരുന്നു.

  • @kksafar
    @kksafar Před rokem

    വീട്ടിലെ എർത്തിങ്ങ് ശരിയായ രീതിയിൽ ആണോ എന്നറിയാനുള്ള ടെസ്റ്റ്‌ ചെയ്യാൻ ഏത് മീറ്റർ ആണ് ഉപയോഗിക്കേണ്ടത്... ?!!

  • @sajuckkoshy4018
    @sajuckkoshy4018 Před rokem +3

    Super, good information. fees undo

    • @unnistechvlogs
      @unnistechvlogs  Před rokem +1

      എന്തിനാണ് ഫീസ്‌
      ചെക്കിങ് ന് ആണ് എങ്കിൽ ഉണ്ട്..
      കാരണം നമ്മുടെ തൊഴിൽ അതാണല്ലോ..

  • @rm77863
    @rm77863 Před 3 měsíci

    ബാറ്ററി വാങ്ങാനുള്ള പൈസ കറന്റ് ബില്ലായി പൊയി 😢

  • @Peace.1380
    @Peace.1380 Před rokem

    എന്റെ ഇൻവെർട്ടർ വെച്ചിട്ട് 5 വർഷമായി ബാറ്ററി വീക്കാണോ അല്ലയോ എന്ന് എങ്ങിനെ ചെക്ക് ചെയ്യും

    • @unnistechvlogs
      @unnistechvlogs  Před rokem

      ചാർജിങ് time നോക്കിയാൽ മതി
      വിശദമായി അറിയാൻ മീറ്റർ ഉപയോഗിച്ചു പരിശോധിക്കേണ്ടി വരും..

    • @Peace.1380
      @Peace.1380 Před rokem

      @@unnistechvlogs ഏത് മീറ്റർ കൊണ്ടാണ് ചെക്ക് ചെയ്യൽ

  • @ismailpv3662
    @ismailpv3662 Před 11 měsíci +1

    മിന്നൽ സമയങ്ങളിൽ ട്രിപ്പ് ആവുന്നത് വയറിംഗ് പ്രശ്നമാണോ? കരന്റ് ഇല്ലാത്ത സമയത് ഓൺ ചെയ്തിട്ടാലും മിന്നൽ ഉണ്ടങ്കിൽ ട്രപ്പാവുന്നു. കാരാണം പറയു Pls

    • @unnistechvlogs
      @unnistechvlogs  Před 11 měsíci

      ആണ്. ന്യൂട്രേൽ ലൈൻ ലീക്ക് ഉണ്ട്..

  • @muhammedkannacheri9620
    @muhammedkannacheri9620 Před rokem +1

    മോ േടാർ ഇപമ്പോൾ വേട്ടെന്ന ട്രപ്പാ കു ന്നത. എന്ത് കൊണ്ടാണ

  • @monipilli5425
    @monipilli5425 Před rokem

    ബാറ്ററി ഗ്യാരന്റി ഉള്ളത് അല്ലേ ....

    • @unnistechvlogs
      @unnistechvlogs  Před rokem +1

      3 വർഷം ആകുന്നെ ഉള്ളൂ പേപ്പറുകൾ പരിശോധിക്കണം എന്നാണ് പറഞ്ഞത് എന്തായാലും inverter വച്ചവരെ തന്നെ വിളിച്ചു കാണിക്കുവാൻ പറഞ്ഞിട്ടുണ്ട്..
      ഉണ്ടെങ്കിൽ അവർ മാറ്റി നൽകുമല്ലോ..

    • @monipilli5425
      @monipilli5425 Před rokem +1

      @@unnistechvlogs ഇപ്പോൾ ഒരുപാട് പേരുകളിൽ ബാറ്ററി ഇറങ്ങുന്നുണ്ട് ....ഇതിൽ കാണിച്ചിരിക്കുന്ന ബാറ്ററി തന്നെ അവർ ഉണ്ടാക്കുന്നതാണോ എന്ന് സംശയം ഉണ്ട് ...സ്റ്റിക്കർ മാത്രം ആകുവാൻ ആണ് സാധ്യത ...ബാറ്ററി വാങ്ങുമ്പോൾ നല്ലത് തന്നെ വാങ്ങുക ....

  • @saleenan1
    @saleenan1 Před 11 měsíci

    1 amp വച്ച് 24 മണിക്കൂർ നേരം എടുത്താൽ 4യൂണിറ്റ് കരണ്ട് ആകും എന്നുള്ളത് മനസ്സിലാകുന്നില്ല. ഒന്ന് വിശദീകരിച്ചു പറയൂ.

    • @unnistechvlogs
      @unnistechvlogs  Před 11 měsíci +2

      അതിന് എന്താ വിശദകരിക്കാല്ലോ.
      1 A ആണ് സപ്ലൈ വോൾടേജ്‌ 230 v ആണ്
      P = VI
      = 230× 1 = 230 W
      CONVERTED TO KW - 230W/1000
      = 0.230 KW
      unit എന്നുള്ളത് kwh ആണ് എന്നുള്ളത് അറിയാമല്ലോ എവിടെ താങ്കൾ സൂചിപ്പിച്ചിട്ടുള്ളത് 24 മണിക്കൂർ ആണ് kw നമുക്ക് കിട്ടി
      അത് 0.230 ആണ്
      0.230 × 24 = 5.52 unit വരും..
      ഇതിൽ pf ഒന്നും കണക്കാക്കിയിട്ടില്ല.

  • @ramachandran5854
    @ramachandran5854 Před rokem +3

    ഇ വെർട്ടർ പകൽ ഓഫ് ചെയ്തിടണം. രാത്രി മാത്രം ഉപയോഗിക്കുക. അപ്പോൾ കരണ്ട് ബിൽ പകുതിയാകും. ഞങ്ങളൊക്കെ അങ്ങനെയാണ് ചെയ്യാറ്👍♥️

    • @vinu2072
      @vinu2072 Před rokem +1

      Inverter വീണ്ടും on ചെയ്യുമ്പോൾ കൂടുതൽ current എടുക്കും.

    • @kksafar
      @kksafar Před rokem

      വീട്ടിലെ എർത്തിങ്ങ് ശരിയായ രീതിയിൽ ആണോ എന്നറിയുന്നതിന് ടെസ്റ്റ്‌ ചെയ്യാൻ ഏത് മീറ്റർ ആണ് ഉപയോഗിക്കേണ്ടത്... ?!!

    • @AnishKumar-dq5kc
      @AnishKumar-dq5kc Před rokem

      @@kksafar Earth Resistance Tester

    • @flamingo5900
      @flamingo5900 Před 2 měsíci

      ​@@kksafarഎർത്ത് ന്യൂട്രൽ വോൾട്ടേജ് നോക്കിയാൽ മതിയാകും.

  • @muhammedmusthafa7092
    @muhammedmusthafa7092 Před rokem

    എത്രയാണ് ചാർജ് ചെയ്യുന്നത് !ഒരു വീട് ചെക്ക് ചെയ്യാൻ ആയിട്ട്

    • @unnistechvlogs
      @unnistechvlogs  Před rokem

      വിഡിയോയിൽ ഉള്ള നമ്പർ ൽ വിളിച്ചാൽ മതി.

  • @drmammenchrn
    @drmammenchrn Před rokem

    നമ്മുടെ വീട് ഇതുപോലെ ചെക്ക് ചെയ്യാൻ കഴിയുമോ. എന്ത് ചാർജ് വരും.

  • @mehaboobmtkkariyad6477

    ബാറ്ററി 1 amperil 24 മണിക്കൂറും charge ആവുന്നുണ്ട് എന്നാണോ.. എങ്കിൽ എങ്ങനെയാണു നിങ്ങൾ അത് മനസിലാക്കിയത്.. അത്രയും മണിക്കൂർ അവിടെ നിന്ന് ചെക്ക് ചെയ്യാതെ ഫുൾടൈം charge നടക്കുന്നു എന്ന് പറയാൻ പറ്റുമോ?

    • @unnistechvlogs
      @unnistechvlogs  Před rokem

      അതൊക്കെ പറയുവാൻ പറ്റും
      അതിനാണ് ലോഡ് calculation നടത്തുന്നത് അത് അറിയാവുന്നവർക്ക് ആർക്കും ചെയ്തുനോക്കാം..

  • @enoopelias-zd3sx
    @enoopelias-zd3sx Před 2 měsíci

    എന്റെ വീട്ടിൽ 6800,4600,5600 ഒക്കെ ആണ് ബില്ല് വരുന്നത്..ഈ നമ്പറിൽ വിളിച്ചാൽ വന്നു നോക്കുമോ വീട്ടിൽ..

  • @kunhumuhammedkunhumuhammed1661

    ഏ ട്ടോ നല്ല ക്ലാമ്പ് മീറ്റർ ഏതാ ?
    അതന്റെ മോഡൽ നമ്പർ സഹിതം ഒന്ന് പറയോ

    • @unnistechvlogs
      @unnistechvlogs  Před rokem +1

      Bro കുറച്ചു ദിവസം ആയല്ലോ ചോദിക്കുന്നു ഞാൻ റിപ്ലൈ നൽകുന്നും ഉണ്ട് കാണുന്നില്ലേ..
      ബഡ്ജറ്റ് എത്രയാണ് അത് പറയു അതിന് പറ്റിയത് നോക്കി പറയാം
      ഒന്നര ലക്ഷം മുതൽ 1000 രൂപ വരെ ഉള്ളത് ഒക്കെ ലഭിക്കുന്നുണ്ട്..

  • @sevenstar775
    @sevenstar775 Před 11 měsíci

    വിഡ്ഡിത്തം പറയാതെ പഠിച്ചിട്ട് അവതരിപ്പിക്കൂ സഹോദരാ

  • @mathaithomas3642
    @mathaithomas3642 Před rokem

    ബാറ്ററി മാറിയാലും ഏതാനും വർഷം കഴിയുമ്പോൾ വീണ്ടും ഇങ്ങനെ തന്നെ വരും എന്ന് തോന്നുന്നു

    • @unnistechvlogs
      @unnistechvlogs  Před rokem +1

      പ്രൊപ്പർ ആയി അതിനെ നമ്മൾ മെയിന്റിന് ചെയ്യണം.. അല്ലെങ്കിൽ വീണ്ടും അതുപോലെ ആകും..

  • @sunilthomas8785
    @sunilthomas8785 Před 2 měsíci +2

    വെറുതെ തെറ്റിദ്ധരിപ്പാക്കരുതേ.ഞാൻ 14 വർഷമായി ഇൻവെർട്ടർ ഉപയോഗിക്കുന്നു.ചാർജ് കൂടുന്നില്ല.പിന്നെ ഒരു ഫാൻ 80watt ആണ് എന്നിട്ടും തന്റെ trip ആകുന്നു പോലും.

  • @SAPIEN_SAPIEN
    @SAPIEN_SAPIEN Před rokem +3

    നല്ല ഒരു ഇ വെർട്ടർ ടെക്നീഷ്യനെ വിളിച്ച് ഇൻവെർട്ടറിന്റെ ട്രിക്കാൾ വോൾട്ടേജ് അഡ്ജസ്റ്റ് ചൈത് വെച്ചാൽ പെർഫോമൻസ് അൽപം കുറഞ്ഞാലും രണ്ട് മൂന്ന് കൊല്ലം കൂടി ഇതേ ബാറ്ററി ഉപയോഗിക്കാം

  • @rejijoseph9069
    @rejijoseph9069 Před rokem +12

    ഇലക്ട്രിസിറ്റി ബോഡിന്റെ ഓഫീസിൽ ചെന്ന് സാറേ ------ ഇതൊന്നു ശരിയാക്കി തരണേ എന്നു യാജിക്കണം അല്ലേ ചേട്ടാ. ഈ അടിമത്തമനോഭാവം എന്നു മാറും നമ്മൾ ഉപഫോക്താവും ജോലിക്കാർ നമ്മുടെ ജോലിക്കാർ ആണ് എന്നും എന്നു തിരിച്ചറിയും.

    • @unnistechvlogs
      @unnistechvlogs  Před rokem +4

      അങ്ങനെ യാചിക്കുകയൊന്നും വേണ്ട കൃത്യമായ കാര്യങ്ങൾ ബോധിപ്പിച്ചു പരാതി എഴുതി നൽകുക പരിഹാരം കാണും..

  • @chinkuskitchen
    @chinkuskitchen Před rokem

    Contact number തരുമോ

    • @unnistechvlogs
      @unnistechvlogs  Před rokem +1

      വിഡിയോയിൽ വലതുവശത്തു ഫുൾ time ഉണ്ടല്ലോ bro..

    • @chinkuskitchen
      @chinkuskitchen Před rokem

      Ok..full screen ആയത്കൊണ്ട് കണ്ടില്ല..ok വിളിക്കാം

    • @chinkuskitchen
      @chinkuskitchen Před rokem

      പാലക്കാട് സർവീസ് ഉണ്ടോ..

    • @unnistechvlogs
      @unnistechvlogs  Před rokem

      അടുത്തത് പാലക്കാട്‌ ആണ് 2 days ഉണ്ടാകും 2 വർക്ക്‌ ഉണ്ട് പട്ടാമ്പി പിന്നെ ടൌൺ.

  • @jibinmohanan899
    @jibinmohanan899 Před rokem

    ഇടിമിന്നൽ ഉണ്ടാകുമ്പോൾ elcb trip ആകുന്നത് എന്തുകൊണ്ടാണ്.... ഇടിമിന്നൽ ഉണ്ടാകുമ്പോൾ elcb trip ആകുമോ???

    • @unnistechvlogs
      @unnistechvlogs  Před rokem

      ശെരിക്കും ഇടിമിന്നൽ ഉണ്ടാകുമ്പോൾ ട്രിപ്പ് ആകേണ്ടതല്ല rccb എന്നാൽ മിന്നൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന surge voltage നിലവിൽ ഉള്ള ലീക്കിനെ 30 Ma ക്ക് അപ്പുറം എത്തിക്കുന്നതിനാൽ ആണ് ട്രിപ്പ് ആകുന്നത് ..
      പ്രധാന കാരണം ആ circuit ൽ കൃത്യമായും ഒരു ലീക്ക് ഉണ്ട് എന്നുള്ളതാണ്..

    • @jibinmohanan899
      @jibinmohanan899 Před rokem

      @@unnistechvlogs normal triping ഇല്ല....പുതിയ wiring ആണ് 1week ആയുള്ളൂ പക്ഷെ ചെറിയ മിന്നൽ elcb trip ആകുന്നു....നിലവിലെ leak ഇങ്ങനെ appo എങ്ങനെ കണ്ടുപിടിക്കണം.കൈയിൽ ഒരു clamp meter മാത്രമാണ് ഉള്ളത്...

    • @jibinmohanan899
      @jibinmohanan899 Před rokem

      @@unnistechvlogs number ഒന്നുതരുമോ

    • @AnishKumar-dq5kc
      @AnishKumar-dq5kc Před rokem

      @@jibinmohanan899 A leakage testing meter is required to check the leakage. And he has made a video on how to test. Please check it