വെറും 60 രൂപയ്ക്ക് ജനലുകൾ Automate ചെയ്യാവുന്ന കുറ്റിയും കൊളുത്തും|Auto Latch|Dr. Interior

Sdílet
Vložit

Komentáře • 244

  • @mustafakemal718
    @mustafakemal718 Před měsícem +58

    കേരളത്തിൽ പറവൂർ ഇൽ ഫാക്ടറി നടത്തുന്ന ചേട്ടന്റെ ധീരതക്കിരിക്കട്ടെ ഒരു കുതിര പവൻ .Btw nice video Bro.

    • @DrInterior
      @DrInterior  Před měsícem

      ❣️❣️❣️❣️

    • @akbarmknwdrakbarmknwdr6016
      @akbarmknwdrakbarmknwdr6016 Před měsícem

      ?

    • @sasikumar7224
      @sasikumar7224 Před měsícem +1

      അവിടെ citu ഇല്ലേ????? പുട്ടിക്കും ഞമ്മള്!!!!!!

    • @DrInterior
      @DrInterior  Před měsícem

      @@sasikumar7224 😂😂😂😂🙏

    • @subisubi4078
      @subisubi4078 Před měsícem +4

      കമ്പനി തുടങ്ങിയ വിവരം പാർട്ടിക്കാർ അറിഞ്ഞിട്ടുണ്ടാവില്ല അറിഞ്ഞാൽ പൂട്ടിക്കും അതിന് മുൻപ് കേരളത്തിന്റെ പുറത്തു പോയി കമ്പനി തുടങ്ങാനുള്ള മൂലധനം ഉണ്ടാക്കി വച്ചോളു

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 Před měsícem +20

    പതിറ്റാണ്ടുകളായി നമ്മളെല്ലാവരും ഒരേപോലെ ചിന്തിച്ച ഒന്ന് 😂ഇതൊക്കെ എന്നുമാറും ഈ കുറ്റിയും കൊളുത്തും.
    പരിഹാരമായി അഭിനന്ദനങ്ങൾ 🙏

  • @rajeshsadasivan4396
    @rajeshsadasivan4396 Před měsícem +29

    സൂപ്പർ,പുതിയ ഒരു പ്രോഡക്ട് പരിചയപെടുത്തി ,നല്ലതെന്ന് തോന്നുന്നു ,അവർക്ക് വിജയാശംസകൾ ,തീർച്ചയായും ഇത് വിജയിക്കും..

    • @DrInterior
      @DrInterior  Před měsícem

      Thanks ചേട്ടാ 👍❤

    • @user-do4bq4qz6x
      @user-do4bq4qz6x Před 25 dny

      ഇത് എവിടെ കിട്ടും. എനിക്ക് 30എണ്ണം വേണമായിരുന്നു

  • @Riyadh_stories
    @Riyadh_stories Před měsícem +8

    Everybody changed window designs, but this firsttime someone change the lock mechanism. Very good idea

  • @anillal7057
    @anillal7057 Před 22 dny +3

    കാറ്റ് ഉള്ളപ്പോൾ ജനൽ അടയതിരിക്കാൻ ഉള്ള സിസ്റ്റം കാണുന്നില്ലല്ലോ,അതും കൂടി ഉൾപ്പെടുത്തി product പൂർണ്ണതയിൽ എത്തിക്കുക

    • @DrInterior
      @DrInterior  Před 22 dny

      ❤👍

    • @Abbyramrosy
      @Abbyramrosy Před 21 dnem +1

      That tool for door stopper should have gradient stop provision.

  • @richur3645
    @richur3645 Před 26 dny +2

    Just in time.. veedu panikku vendi serious aayi research cheyyunna time aanu.. thank u..

  • @arunz9241
    @arunz9241 Před měsícem +6

    Excellent product and excellent video. Thankyou Ajay

  • @onagra7898
    @onagra7898 Před měsícem +3

    ThnQ 💐
    Xpecting more ...

  • @dr.nousherban8097
    @dr.nousherban8097 Před měsícem +4

    Extremely innovative products

  • @vibin9703
    @vibin9703 Před měsícem +3

    അടിപൊളി സാധനം 🔥👍👌

  • @sajeerakkal563
    @sajeerakkal563 Před měsícem +3

    കൊള്ളാം പൊളി item, അപ്പോ window ക്ക് ഇത് തന്നെ 👍🏼

  • @n.m.saseendran7270
    @n.m.saseendran7270 Před měsícem +2

    Seems to be good one. Wish all the best and a grand success for your maiden venture

  • @manojkumar-eg5le
    @manojkumar-eg5le Před měsícem +3

    Good idea bro all the best🎉

  • @jamesjoseph5389
    @jamesjoseph5389 Před měsícem +2

    Very good idea..

  • @jamesalby1226
    @jamesalby1226 Před měsícem +2

    Congrats for yr innovation

  • @mufasiramufasira8606
    @mufasiramufasira8606 Před měsícem +4

    Very useful 👍👍

  • @nazeer1407
    @nazeer1407 Před měsícem +2

    Soft close hinges ഉണ്ടെങ്കിൽ (wooden door and frame) ഒരു വീഡിയോ ചെയ്യണേ

  • @comet14145
    @comet14145 Před měsícem +12

    ഇത് ബഷീർക്കാ മുന്നേ അവതരിപ്പിച്ചതാണ് അദ്ദേഹം സ്വന്തമായി കണ്ടുപിടിച്ചത്

    • @DrInterior
      @DrInterior  Před měsícem +3

      അവിടെ തന്നെയാണ് ചങ്ങായി ഇത്

    • @thajudheenthajudheen4196
      @thajudheenthajudheen4196 Před měsícem +1

      😂😂 marupadi polichu

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +1

      അന്ന് വെച്ചത് ഇപ്പഴും working ആണ് സർ... അത് തന്നെ ആണ് lifetime warranty കൊടുക്കാനുള്ള njangalude motive...

    • @faisyVKD
      @faisyVKD Před měsícem

      ഇത് എവിടെ കിട്ടും

    • @faisyVKD
      @faisyVKD Před měsícem

      ​@MekafurIndustries-jw8tg ഇത് എവിടെ കിട്ടും

  • @careinsurance4975
    @careinsurance4975 Před měsícem +4

    Myself Jude Alphonse., Tripunithura.
    Very good, useful and valuable informations you are giving in every video.Thank you so much. I have plan to build a new house this year. Surely I will contact you in need. God bless you and family.

  • @narmada2610
    @narmada2610 Před měsícem +2

    Hi
    Is this product available in trivandrum? SS grade ?
    Is the window stopper ready coz if we opt for this product then a matching stopper is also needed....
    Hope to get a reply...

    • @DrInterior
      @DrInterior  Před měsícem

      Call them & confirm 👍

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +1

      As all indoor items...
      It's comes in SS 202 grade sir.
      This product is a replacement for latches sir, it's not possible to use as stopper..
      We are working on it..😊
      On a smart stopper... 😊

    • @narmada2610
      @narmada2610 Před měsícem

      Thanks for the reply...
      My best wishes....

  • @royyohannan51
    @royyohannan51 Před měsícem +2

    Very good useful

  • @mohamedirfankp3021
    @mohamedirfankp3021 Před 18 dny +1

    Ith normal customers n engane purchase cheyaan petum, Malappuram TIRUR areayil available aano❓️

  • @nandakumarramachandran8683
    @nandakumarramachandran8683 Před měsícem +3

    Good innovation. Why not try for UPVC windows

    • @DrInterior
      @DrInterior  Před měsícem

      ചെയ്യാം but sliding ൽ ആണ് പറ്റാത്തത്

  • @aks3072
    @aks3072 Před měsícem +3

    Oru screwdriver undengil ethokke thurakkum...ethinte spring ethra years nilkkum..spring poyal total maattendi varumo...

    • @DrInterior
      @DrInterior  Před měsícem

      Plz call & clarify

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +1

      Spring is made of SS and tested for 50k actions...
      Oru divasam 2 action koottiyal thanne 50k press aavan 63 years edukkum sir...

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem

      Also more secure than ordinary latch...

  • @mohamedharoonpt9686
    @mohamedharoonpt9686 Před měsícem +4

    വളരെ നന്നായിട്ടുണ്ട്❤
    കോഴിക്കോട് ഇത് എവിടെയാണ് ലഭിക്കുക ?

    • @DrInterior
      @DrInterior  Před měsícem

      Call them, number description boxil und 👍

  • @aks3072
    @aks3072 Před měsícem +5

    60 rs nu stainless steel life long warranty super

  • @donbaby4559
    @donbaby4559 Před měsícem +3

    Excellent

  • @jomonjohn3637
    @jomonjohn3637 Před měsícem +2

    Ithinu handle venamallo glass ittal evide pidichanu close cheyunnadhu?

    • @DrInterior
      @DrInterior  Před měsícem

      👍

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +2

      Door clamp oru handle roopaathilanu ഉള്ളത് സർ..
      അത് പിടിച്ചു വലിച്ചു Easy ആയി അടയ്ക്കാം...

  • @rasheedpt6498
    @rasheedpt6498 Před měsícem +3

    Very nice

  • @muzammilusman2774
    @muzammilusman2774 Před měsícem +3

    new initiative..👍🎉

  • @vinodthankappan1253
    @vinodthankappan1253 Před měsícem +3

    Nice video ❤❤❤

  • @edakkattchacko3986
    @edakkattchacko3986 Před 21 dnem +1

    Concrete. Windows nu 1:01 use😮cheyyamo

  • @nagarajan5365
    @nagarajan5365 Před 26 dny +1

    🌺🌺🌺കൊള്ളാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ജനൽ തുറന്നതിനു ശേഷം അടയാതെ നിർത്താൻ സ്റ്റോപ്പർ ഇല്ലേ അതോ കുറ്റിയും കൊളുത്തും തന്നെയാണോ 🌺🌺

    • @DrInterior
      @DrInterior  Před 26 dny

      സ്റ്റോപ്പർ ഉള്ളത് വരും 👍❤

  • @ummercp1838
    @ummercp1838 Před měsícem +2

    അടിപൊളി

  • @shirosekhan2822
    @shirosekhan2822 Před měsícem +2

    Door open aaki idaan pazhaya kutti thanne vende?

  • @ullattilaboobacker5941
    @ullattilaboobacker5941 Před měsícem +5

    ഇതിന് Stoper ഇല്ലേ ? ഫുൾ തുറന്നിട്ടാൽ അടയാതിരിക്കാൻ എന്താണ മാർഗം ?

    • @DrInterior
      @DrInterior  Před měsícem +2

      ഇപ്പോൾ തയ്യാറാവുന്നുണ്ട്

  • @shajijoseph7425
    @shajijoseph7425 Před měsícem +3

    Good 👍👍

  • @mmsunil25
    @mmsunil25 Před měsícem +3

    It would have been more better if some holders fitted inside the window panel. In this video, glass is not fitted.If glass is fitted, There is no access to pull from inside. I think so. Just a suggestion only

    • @DrInterior
      @DrInterior  Před měsícem

      👍❣️

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +1

      Sir,
      The door clamp is designed as an handle...
      You can simply pull window even the glass is fitted..

  • @seeker904
    @seeker904 Před měsícem +3

    nice product

  • @nidha
    @nidha Před měsícem +1

    Sir bathroomil Airhole kodukkano

  • @rajeshrdl5702
    @rajeshrdl5702 Před měsícem +2

    Ithu engane medikkan pattum.

    • @DrInterior
      @DrInterior  Před měsícem

      Description box ൽ നമ്പർ ഉണ്ട്

  • @Riyadh_stories
    @Riyadh_stories Před měsícem +3

    Good product

  • @vinodkeloth
    @vinodkeloth Před 27 dny +1

    Good one

  • @ramachandrankunduthody4906
    @ramachandrankunduthody4906 Před měsícem +2

    Where can we buy this?

    • @DrInterior
      @DrInterior  Před měsícem

      Description boxil number ഉണ്ട് വിളിക്കുക

  • @musthafakp2242
    @musthafakp2242 Před měsícem +3

    നമ്മൾ സാധാരണയായി ജനൽ വാതിൽ അടക്കുന്നത് കൊളുത്ത് പിടിച്ചു വലിച്ചു കൊണ്ടാണ്... അകത്തു നിന്ന് അടക്കാൻ. Handle ഒന്നും വെക്കാറില്ല..
    ഇത് വെച്ചാൽ ഇത് വലിച്ചിട്ടായിരിക്കും വാതിൽ അടക്കുന്നത് അപ്പോൾ ഇതിന്റെ കേറി അടയുന്ന ലിവർ പൊതുഷൻ മാറുമോ..
    പ്രോഡക്റ്റ് ഉപകാരപ്രദമാണ്...
    വിജയാശംസകൾ....

    • @DrInterior
      @DrInterior  Před měsícem

      👍❤

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem

      Thank you sir...
      Handle പോലെ യൂസ് ചെയ്യാൻ വേണ്ടിയാണ് Door clamp handle shape aakiyirikkunnath...
      It will last sir...
      Janal അടക്കാനുള്ള force മാത്രമാണല്ലോ അതിൽ വരുന്നത്..
      It can easily handle that force..

    • @musthafakp2242
      @musthafakp2242 Před měsícem

      🌹🌹

    • @radhakrishnannatteparambil3279
      @radhakrishnannatteparambil3279 Před 25 dny

      ഇത് എവിടെയാണ് ലഭിക്കുക, ഞൻ എറണാകുളം ഉള്ള ആളാണ്‌.

  • @statuscorner5406
    @statuscorner5406 Před měsícem +3

    ഇതിന്റെ Fixing എങ്ങനെയാ?

    • @DrInterior
      @DrInterior  Před měsícem +1

      ഏത് ആശാരിക്കും ചെയ്യാം 👍

  • @user-cz8vd8rj8u
    @user-cz8vd8rj8u Před měsícem +2

    രണ്ടു വർഷം പഴക്കമുള്ള അലുമിനിയം വിൻഡോസ്‌ നു വെക്കാൻ പറ്റുമോ

  • @kadavathpremnath
    @kadavathpremnath Před měsícem +3

    This is not a new product it's a very old product used in Europe on cattle shed and chicken coop 😊

  • @Rainbow-tx6sx
    @Rainbow-tx6sx Před měsícem +5

    ജനൽ പാളിക് വളവ് ഉണ്ടെങ്കിൽ രണ്ട് ക്ലിപ്പും ഒന്നിച്ച് ലോക്ക് ആവാൻ പ്രയാസമായിരിക്കും

  • @asifajasheer4919
    @asifajasheer4919 Před 22 dny +1

    Sliding door നു പറ്റിയ ലോക്ക് ഒന്നു പറഞ്ഞു തരാവോ

  • @ilyashamsa-yo5qe
    @ilyashamsa-yo5qe Před měsícem +2

    North parvur eviden

  • @Akifvlog693
    @Akifvlog693 Před měsícem +3

    ജനലിന്ന് കോട്ടം ഉണ്ടെങ്കിൽ ഇത് പറ്റുമോ?

  • @sreekumarkc2651
    @sreekumarkc2651 Před měsícem +1

    ഇത് എങ്ങനെ ലോക്ക് ചെയ്യും ഉള്ളിൽ നിന്ന് പിടിച്ചു വലിക്കാൻ ഒരു ഹാൻഡിൽ വേണ്ടിവരുമോ

  • @nathkazhakuttom2462
    @nathkazhakuttom2462 Před měsícem +5

    ഇത് ഗേറ്റിൽ വയ്ക്കാൻ പറ്റുന്ന രീതിയിൽ കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.

    • @DrInterior
      @DrInterior  Před měsícem

      👍❣️

    • @jithinjithu6264
      @jithinjithu6264 Před měsícem +1

      Njan pandu welderodu paranjirunnu ithupole undakitharan but ayal thannilla, ithu pattended idea ayirinnalle😂

    • @DrInterior
      @DrInterior  Před měsícem

      @@jithinjithu6264 😂😂😂

  • @shajankuruvilla1140
    @shajankuruvilla1140 Před 12 dny +1

    Is it available locally

  • @sreenatholayambadi9605
    @sreenatholayambadi9605 Před 25 dny +1

    ഇത് കണ്ണൂർ or കോഴിക്കോട് എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ?

    • @DrInterior
      @DrInterior  Před 25 dny +1

      അവർ എത്തിക്കും 👍

  • @bennykxbennykx7970
    @bennykxbennykx7970 Před 26 dny +1

    തൃശ്ശൂരിൽ ഈ ഐറ്റം ഏത് ഷോപ്പിൽ കിട്ടും

    • @DrInterior
      @DrInterior  Před 26 dny

      Description ബോക്സിലെ നമ്പർ ഉണ്ട് വിളിക്കുക

  • @Sc-ht4qg
    @Sc-ht4qg Před 26 dny +1

    സ്റ്റോപ്പേർ കൂടി പുറത്തിറക്കണം അടുത്തദ് good ❤️

  • @muhammdkutty125
    @muhammdkutty125 Před 17 dny +1

    ഇത് കൂടുതൽ എടുക്കുമ്പോൾ എന്താണ് റേറ്റ്

  • @kpmoosa3243
    @kpmoosa3243 Před měsícem +1

    Available in kasaragod

  • @vinodancalicut098
    @vinodancalicut098 Před měsícem +3

    ഇത് കോൺഗ്രീറ്റിൽ പറ്റുമോ ജനൽ കട്ടില കോൺഗ്രീറ്റ് ആണ്

  • @NH-eh8iq
    @NH-eh8iq Před měsícem +2

    🙏 അജയേട്ടാ👍👏👏👏👏👏💐🥰

  • @user-uq3dn6eu6y
    @user-uq3dn6eu6y Před měsícem +2

    പാലക്കാട്‌ എവിടെ കിട്ടും

  • @riswanasharin28
    @riswanasharin28 Před měsícem +2

    👍🏻👍🏻👍🏻

  • @muhammdkutty125
    @muhammdkutty125 Před 17 dny +1

    ഹോൾസെയിൽ എങ്ങനെ തരും

  • @Freedom07777
    @Freedom07777 Před měsícem +2

  • @user-kj9zj1wv9b
    @user-kj9zj1wv9b Před 12 dny +1

    ഇത് എവിടെ കിട്ടും നിലവിലുള്ള കുറ്റി മാറ്റി ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @nihalcardmagictricks1370
    @nihalcardmagictricks1370 Před měsícem +2

    പഴയ ജനലിൽ പിടിപ്പിക്കാൻ പറ്റുമോ

  • @y.santhosha.p3004
    @y.santhosha.p3004 Před měsícem +1

    തുറന്നിട്ട ജനൽ കാറ്റത്ത് അടയാതിരിക്കാൻ എന്താണ് കമ്പനി പ്രൊഡക്ട്
    ഉള്ളത് ?

    • @DrInterior
      @DrInterior  Před měsícem

      അത്‌ വായുഭഗവാൻ ഇത് വരെ അപ്രൂവൽ കൊടുത്തിട്ടില്ല കൊടുത്താൽ വരുമായിരിക്കും 👍

  • @hamzak5059
    @hamzak5059 Před měsícem +1

    Any dealer in Palakkad?

  • @sworld1587
    @sworld1587 Před měsícem +2

    ❤❤❤❤❤

  • @GMFT-gp8eu
    @GMFT-gp8eu Před měsícem +3

    6:40 SS grade ഏതാണ് ?

  • @sudeepek5780
    @sudeepek5780 Před měsícem +2

    Kollaam ennu thonnunnu...

  • @jayeshmp66
    @jayeshmp66 Před měsícem +2

    മലപ്പുറത്ത് എവിടെ കിട്ടും

  • @sreejith3318
    @sreejith3318 Před měsícem +2

    Avde ninn medikkum?

  • @nihalcardmagictricks1370
    @nihalcardmagictricks1370 Před měsícem +2

    കണ്ണൂരിൽ കിട്ടുമോ

  • @bushra4154
    @bushra4154 Před měsícem +2

    👋hai

  • @anilmavungal
    @anilmavungal Před 28 dny +1

    Calicut കിട്ടുമോ

  • @bettybiju3383
    @bettybiju3383 Před měsícem +2

    Hi bro

  • @shailajshailajmajeed5704
    @shailajshailajmajeed5704 Před měsícem +3

    Good

  • @khalid5you
    @khalid5you Před 25 dny +1

    ഈ വിൻഡോ അടക്കാൻ ഒരു പിടിയും ഈ ലോക്കും വേണ്ടിവരും ചിലവ് കൂടും മാത്രമല്ല ഓൾഡ് മോഡൽ ആ കുളത്തിൽ പിടിച്ച് അടക്കാം ഓരോ വിൻഡോ കും ഒരു പിടിയും വെണം വിൻഡോ ക്ലോസ് ചെയ്യുമ്പോൾ പിടി ജനൽ കമ്പിൽ തട്ടി നിക്കാൻ ചാൻസ് ഉണ്ട്

  • @mujeebmujeeb4036
    @mujeebmujeeb4036 Před měsícem +2

    ഇത് ഓൺലൈൻ മേടിക്കാൻ നമ്പർ കിട്ടുമോ...

  • @jayeshmp66
    @jayeshmp66 Před měsícem +2

    ഇവർ വന്ന് ഫിറ്റ് ചെയ്ത് തരുമോ

  • @sanals811
    @sanals811 Před měsícem +5

    കൊള്ളാം .. പക്ഷെ sunlight കൂടുതൽ പതിക്കുന്ന ഭാഗത്തെ window frame ഭാവിയിൽ bend ആവാൻ സാധ്യതയുണ്ട്.... അങ്ങനെ സംഭവിച്ചാൽ ഒരുമിച്ചു lock ആവുന്ന രീതി നടക്കാതെ വരും...

    • @DrInterior
      @DrInterior  Před měsícem

      ഇല്ല

    • @tunerocket
      @tunerocket Před měsícem

      വിൽപ്പനക്കാരനും യൂടൂബറിനും എന്ത് എക്സ്പീരിയൻസ് ആണ് ഉപയോഗിക്കാതെ കിട്ടുക?

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem

      Sir,
      We have already provided much clearance..
      It will lock if within 4mm above or below the fixed center point...ie an 8 mm wide hole is provided for locking

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem

      @@tunerocketsir, it's first version was already launched in 2005.. And we have customers still using it satisfactorily..
      That design not suitable for currently using window sizes...
      That's why we launched the second one sir...

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +1

      അതുപോലെ, രണ്ടോ അതിലധികമോ LATCH ഉപയോഗിക്കുമ്പോള്‍, ഒരെണ്ണം lock ആവാതെ ഇരിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുക...
      ഇവിടെ ഒരേ സമയം രണ്ടും Lock ആകുന്നതു കൊണ്ട്‌ bending ന്റെ സാധ്യത വളരെ കുറവാണ് സർ

  • @jamsheedjamshee4501
    @jamsheedjamshee4501 Před 24 dny +1

    ഇത് എവിടയ കിട്ടുക

  • @tunerocket
    @tunerocket Před měsícem +2

    എത്ര കിലോ വരെ പ്രഷർ താങ്ങും

    • @DrInterior
      @DrInterior  Před měsícem

      അവർ മറുപടി തരും 👍

  • @jjvellara
    @jjvellara Před měsícem +2

    നടുവിൽ ഒരു സിംഗിൾ ലോക്ക് ആണെങ്കിൽ ഫ്രെയ്മിന് വളവ് ഉണ്ടായാലും പ്രശ്‌നമാവില്ല.

    • @DrInterior
      @DrInterior  Před měsícem

      Ok❣️

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem +1

      Normal kuttiyum kulathum ethra ennamano carpenter prefer cheyyunnath.. Athra thanne vekkunnathanu nallath..
      Appo bending issue ഉണ്ടാവില്ല

  • @RjLonewolf
    @RjLonewolf Před měsícem +1

    Thoranna window easy aayi adakkan vella tools undo kai porathottu idathe😂

    • @DrInterior
      @DrInterior  Před měsícem +1

      മേലനങ്ങി പണിയെടുക്കാത്തവർ ഇങ്ങനെ പറയാറുണ്ട് 😂

    • @RjLonewolf
      @RjLonewolf Před měsícem

      @@DrInterior 😂😂

  • @abdullaopaabdu3034
    @abdullaopaabdu3034 Před měsícem +1

    W

  • @thomasgeorge5515
    @thomasgeorge5515 Před měsícem +2

    അയച്ചു തരുമോ?

  • @manojalankode7815
    @manojalankode7815 Před měsícem +3

    Number തരുമോ

  • @jayeshmp66
    @jayeshmp66 Před měsícem +3

    നമ്പർ തരൂ

  • @ppkumur4126
    @ppkumur4126 Před měsícem +1

    പക്ഷേ ഇത് വേടിക്കാനുള്ള സംവിധാനം ഇല്ല

    • @DrInterior
      @DrInterior  Před měsícem

      🤔

    • @MekafurIndustries-jw8tg
      @MekafurIndustries-jw8tg Před měsícem

      You can always contact us sir...
      Contact details vedio യുടെ description ഇല്‍ ഉണ്ടല്ലോ

  • @shyjuthylakandy6123
    @shyjuthylakandy6123 Před měsícem +2

    👋👋👋👋👍👍👍👍👍💯💯

  • @Biju-rp3sb
    @Biju-rp3sb Před měsícem +3

    പഴയതിനെ കുറ്റം പറയാതെ പുതിയത് മേൻമകൾ മാത്രം പറയുക എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രവണതയാണ് പുതിയത് വരുമ്പോൾ പഴയതിന് തള്ളുന്നത് അതൊരു മോശം ഏർപ്പാടാണ്

    • @DrInterior
      @DrInterior  Před měsícem

      അത്‌ നിങ്ങളുടെ മനസിന്റെ പ്രശ്നമാണ് കോണകം മാറി underwere വന്നപ്പോൾ ഇപ്പോഴും കോണകം ഉടുക്കുന്നവർ പറയുന്ന അതെ ഡയലോഗ് ആണ് താങ്കൾ പറയുന്നത്.
      Note :- ഞാൻ പറഞ്ഞത് അതിനേക്കാൾ നല്ലതാണ് എന്നാണ് അത് കുറ്റം ആണെകിൽ അങ്ങനെതന്നെ കരുതിക്കൊള്ളൂ നിങ്ങൾ വിചാരിക്കുരുന്നപോലെ ഞാൻ സംസാരിക്കേണ്ട ആവശ്യം ഇല്ലല്ലോ അല്ലെ 👍

  • @saidktl8122
    @saidktl8122 Před měsícem +2

    നിലവിൽ കുറ്റിയും കൊളുത്തും ഉള്ള ജനലിന് ഇത് വെക്കാൻ പറ്റുമോ

  • @asareenamadathilepeedikayi5232

    ഇത് കണ്ണൂരിൽ കിട്ടുമോ
    Pls give me contact number

  • @abbaskk1117
    @abbaskk1117 Před měsícem +2

    മലപ്പുറം ജില്ലയിൽ എവിടെ കിട്ടും

  • @abdullaopaabdu3034
    @abdullaopaabdu3034 Před měsícem

    W