What is The Reason For Increasing Electricity Bill in Malayalam || വൈദ്യുതി ബില്ല് കൂടാൻ കാരണംഎന്ത്

Sdílet
Vložit
  • čas přidán 26. 03. 2023
  • What is The Reason For Increasing Electricity Bill in Malayalam || വൈദ്യുതി ബില്ല് കൂടാൻ കാരണംഎന്ത്
    Electrical load Calculation Malayalam
    kseb billing Malayalam
    #ksebbill #kseb #electricalengineering #malayalam #electrical #engineering #unnistechvlog
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    whatsapp group join.:-
    chat.whatsapp.com/KfemJuKt6Um...
    ELECTROTECH Electrical Contractors & Engineers Palarivattam Cochin 25 email :- electrovisionkochi@gmail.com Technical Support : 8848240442
    Tools
  • Věda a technologie

Komentáře • 118

  • @riyasaj2777
    @riyasaj2777 Před rokem +5

    ഉപകാരപ്രഥമീ വാക്കുകളും വർക്കുകളും...
    ഒത്തിരി നന്ദി പ്രിയ ചങ്ങായീസ്
    മോഹനൻ സാറിനും ഉണ്ണി സാറിനും ബിഗ് സല്യൂട്ട്

  • @the_nomadic_ajith
    @the_nomadic_ajith Před rokem +11

    In most cases, people using inverter, main problem is battery. When battery gets older, it will not reach max voltage level and hence inverter will keep on charging it always. Best solution is to change battery every 5 years

  • @SabuS-jn9lq
    @SabuS-jn9lq Před rokem

    Insulation resistance check cheyyumbol black wire earth terminal ilum red wire phase or neutral ilum vechu check cheythillenkkil value correct kittulla(follow the marking on the device)

  • @awaqs8554
    @awaqs8554 Před rokem

    Sir, in my rent home owner not provide any earthing, but electricity b
    ill cunsmption is more, pls advice where will the problem what to check

  • @saranr9971
    @saranr9971 Před rokem +2

    Use Solar Inverters reduce power consumption

  • @Ashique4548
    @Ashique4548 Před rokem +1

    Kasaragod Ningalkk ariyunn alundi.Ithavan bill vannadh 12000+. 3 Ac und workingil.Invertererum und.

  • @kkkapeesh
    @kkkapeesh Před rokem +1

    Modern inverters suggest cheyyamo

  • @rajan3338
    @rajan3338 Před rokem +2

    nalla company yude inverter upayogichal orupaadu charge onnum koodillaa!..enikku 4000 rupa bill varumaayirunnu..njan 35 rupa ketti vachu meter maaraan apaksha koduthu! avar * testing meter* kondu vechu(parallell)...! ente meteril 4 unit odumpol...testing meteril 2 unit!pettennu thanne maatti vechu!ippol 1200 rupa charge!

  • @sruthikrishna5776
    @sruthikrishna5776 Před rokem

    Very informative dears.

  • @subbarayanc9090
    @subbarayanc9090 Před rokem

    Very informative brother

  • @anaswayanad1213
    @anaswayanad1213 Před rokem +1

    Oru doubt incoming supply on cheythitt earth to Nutrel insulation test cheyyumbol value kittumo kaaranam Postil Nutrel line earth cheythirikkukayalleee?

    • @unnistechvlogs
      @unnistechvlogs  Před rokem +1

      ചില സ്ഥലത്ത് കാണിക്കും ചിലതിൽ കാണിക്കില്ല മണ്ണിന്റെ ഘടന അനുസരിച് ഇരിക്കും അതുപോലെ എർത്തിങ്ങും.

  • @jkj1459
    @jkj1459 Před rokem +5

    WE CANT EXPECT PERFECT ZERO AMPERE EVEN IF BATTERY IS FULLY CHARGED , BATTERY SLIGHTLY GET DICHARGED IN INVERTER CIRCIUT AND THERE FOR COMPENSATED BY TRICKLE CHARGE .
    ANY WAY THANKS FOR VIDEO . DIGITAL CLAM METERS EVEN FLUKE BRAND SHOWS ERRATIC READINGS IN LOW AMPERE RANGE .

  • @majeshkariat2887
    @majeshkariat2887 Před rokem +1

    Very good information sir God bless you ❤❤❤

  • @jkj1459
    @jkj1459 Před rokem +1

    SIR TONG TESTER CHILAPPOL PARISARATHU KONDUPOYALUM CHERIYA CURRENT KAANIKKUM . I MEAN TONG TESTER MAY SHOW ERROR .

  • @reghunair9603
    @reghunair9603 Před rokem +1

    Good.. informative

  • @AbdulJabbar-cv3si
    @AbdulJabbar-cv3si Před 2 měsíci

    എന്റെ വീട്ടിൽ ഇതേ complaint ഉണ്ട്.inverterൻ്റെ ഈ തകരാർ എങ്ങിനെ പരിഹരിക്കാം.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před měsícem +1

    എല്ലാവരും അവരവരുടെ മീറ്ററും മെയിൻ സ്വിച്ചും അടങ്ങിയ ബോക്സുകൾ ക്ലീൻ ചെയ്യുക

  • @manurkgs
    @manurkgs Před rokem +13

    Sir, inverter charge full ആയാലും, ട്രിക്കിൾ ചാർജ് എന്നൊരു charging സ്റ്റേജ് കൂടി ഉണ്ട്...അതാണ് 0.5 amp current തുടർച്ചയായി എടുക്കുന്നത്...

    • @sathishsukumaran9977
      @sathishsukumaran9977 Před rokem +3

      0.5 amp at 220v is not because of trickle charging. Nominal trickle charging range is between 0.001 to 0.0001 of AH capacity of the battery. here in this case, the battery would be of 100AH. So the trickle charge current would be 100 to 500mA at 13.5 volt. But here a fully charged inverter with no load, taking 500mA current at 220v is an indication that the inverter is having some issues.

    • @nanoogopalakrishnan7926
    • @suneeshkh7698
      @suneeshkh7698 Před rokem

      ഇതിൽ കാണിച്ച ഇൻവെർട്ടറിൽ അലൂമിനിയം ട്രാൻസ്‌ഫോർമർ ആണ്. മിക്ക ബ്രാൻഡഡ് ഇൻവെർട്ടറിലും അലൂമിനിയം ട്രാൻസ്‌ഫോർമർ ആണ്. കോപ്പർ ട്രാൻസ്‌ഫോർമർ ഉള്ള ഇൻവെർട്ടർ ചോദിച്ചു വാങ്ങുക. കറന്റ്‌ ബിൽ കുറയും, because electric conductivity of coppe is greater than aluminium. ബ്രാൻഡഡ് ഇൻവെർട്ടറിൽ trickle ചാർജിങ് cutt off ചെയ്യാൻ കഴിയില്ല. നാടൻ sinewave ഇൻവെർട്ടറിൽ 2 സ്റ്റേജ് & 4 സ്റ്റേജ് ചാർജിങ് select ചെയ്യാൻ പറ്റും. 2 സ്റ്റേജിൽ ചാർജിങ് full ആയി cutt off ആവും. 4 സ്റ്റേജിൽ trickle ചാർജിങ് on ആയിരിക്കും. ട്രാൻസ്‌ഫോർമർ cutt off ചെയ്ത് കറന്റ്‌ consuption കുറയ്ക്കാനുള്ള സ്വിച്ച് നാടൻ ഇൻവെർട്ടറിൽ പിടിപ്പിക്കാൻ പറ്റും ❤

  • @ismailvaramangalth9785

    ❤ good unni

  • @sujithinkuwait
    @sujithinkuwait Před 9 měsíci +4

    എന്റെ വീട്ടിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. 160 വാട്ടിന്റെ ഒരു സോളാർ പാനലും 10 ആംബിയറിന്റെ ചാർജ് കൺട്രോളറും ഇൻവെർട്ടറിന്റെ പാരലൽ ആയി ബാറ്ററിയിൽ കൊടുത്ത് ആ പ്രശ്നം പരിഹരിച്ചു. ആകെ ചെലവായത് 3,600 രൂപ. 2 കൊല്ലമായി ഒരു പ്രശ്നവും ഇല്ല.

    • @latheefkooliyodan5997
      @latheefkooliyodan5997 Před 3 měsíci

      എവിടുന്ന് വാങ്ങിച്ചു ആര് ഫിറ്റാക്കി തന്നു

    • @sujithinkuwait
      @sujithinkuwait Před 3 měsíci

      നമുക്ക് തനിയെ ചെയ്യാവുന്നതേ ഉള്ളൂ.

    • @aboobacker8234
      @aboobacker8234 Před 2 měsíci

      സോളാർ പാനലിൻ്റെ വില എത്ര

  • @ajmalmeran6613
    @ajmalmeran6613 Před rokem

    Soil resistance um rccb yum thammil enth bandham. Residual current mathram alle consider cheyyendu

    • @unnistechvlogs
      @unnistechvlogs  Před rokem

      ബന്ധം ഉണ്ട് , rccb ട്രിപ്പ് ആകേണ്ട സാഹചര്യങ്ങളും ആയി ബന്ധപ്പെടിത്തി നോക്കുമ്പോൾ അത് വ്യക്തമാകും,
      വരും വീഡിയോകളിൽ അത് വ്യക്തക്കി കാണിക്കാം

  • @AnilKumar-ne6mh
    @AnilKumar-ne6mh Před měsícem

    ഇവിടെ ഇൻവെർട്ടറിന് കുറച്ചു സൂചിപ്പിക്കുന്നത് ബാറ്ററി ഫുൾ ചാർജ് ആയിരിക്കുന്ന കണ്ടീഷനിലും ഇൻവെർട്ടർ കട്ട് ഓഫ് ആകാതെ0.5 ആമ്പിയർ എടുക്കുന്നു എന്നതാണോ ഉദ്ദേശിക്കുന്നത്? മറുപടി പ്രതീക്ഷിക്കുന്നു
    നന്ദി

  • @ASHRAF.916
    @ASHRAF.916 Před rokem +1

    Well Done 👍

  • @jabbarp8806
    @jabbarp8806 Před 11 měsíci

    Super♥️

  • @faisaltp4628
    @faisaltp4628 Před rokem +1

    👍👍

  • @fasttrack.irinjalakuda
    @fasttrack.irinjalakuda Před rokem +2

    Informative❤ രണ്ട് അങ്കിൾമാരും സൂപ്പർ ആയിരുന്നു 😊

  • @shanilkb07
    @shanilkb07 Před rokem +1

    എത്രയാണ് നിങ്ങളുടെ service ചാർജ്

  • @muraleedharanp1310
    @muraleedharanp1310 Před 9 měsíci +1

    👍

  • @0606basheer
    @0606basheer Před rokem +2

    താങ്ക്സ് ❤️❤️❤️

  • @ginirobert25
    @ginirobert25 Před rokem

    Can we ask KSEB to check this or how to get this checked please inform

    • @unnistechvlogs
      @unnistechvlogs  Před rokem +1

      KSEB will not check it. Ask if an electrician in your area is licensed to do the work. If not contact us
      9747536436

  • @antonyrinoy8996
    @antonyrinoy8996 Před rokem +1

    Chettan ernakulam aano ullath ? Electrical Doubts choikuvan vilikamo?

    • @unnistechvlogs
      @unnistechvlogs  Před rokem

      അതെ.. ഒരു കുഴപ്പവും ഇല്ല അറിയാവുന്നത് ആണെങ്കിൽ പറഞ്ഞു തരുന്നതിൽ എന്താണ് പ്രശ്നം 👍

    • @AEPvlog8788
      @AEPvlog8788 Před rokem +2

      ​@@unnistechvlogs അറിയാവുന്നത് എന്ന് പറഞ്ഞു സ്വോയം ചേരുധകല്ലേ sir
      നമ്മുടെ ഇവിടെ സംശയം ചോദിച്ചാൽ അറിയുന്നദനെകിലും പറഞ്ഞു തരാൻ ബുദ്ധിമുട്ടുള്ളവരാ കൂടുതൽ

    • @unnistechvlogs
      @unnistechvlogs  Před rokem

      ബ്രോ അറിയാവുന്നതിനേക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങൾ ആണ് പഠിക്കുകയല്ലേ ബ്രോ..
      ഓരോ ദിവസവും ഓരോ നിമിഷവും അതുകൊണ്ട് പറഞ്ഞതാണ് ..
      ആർക്കും വിളിക്കാം no പ്രോബ്ലം 🙏

  • @sijupoulose9821
    @sijupoulose9821 Před rokem

    ❤️ good

  • @althafph8616
    @althafph8616 Před rokem

    Ipppo earthing proper allatha oru veedanel...Bill kooduvo??

    • @unnistechvlogs
      @unnistechvlogs  Před rokem +1

      Bro earth proper അല്ലാത്തതിനാൽ ബില്ല് കൂടും എന്നല്ല..
      Example ഒരു ഉപകരണത്തിന്റെ തകരാർ സംഭവിച്ചു അത് 50 ma കറന്റ്‌ ലീകേജ് ഉള്ളവിധം ആണ് എന്ന് കരുതുക ..
      Earth റെസിസ്റ്റിവിറ്റി കൂടുതൽ ആണ് എങ്കിൽ അവിടെ 30 ma യിൽ താഴെ ഉള്ള ഒരു ലീകേജ് ആയി തുടരും rccb ട്രിപ്പ് ആകില്ല പക്ഷെ വൈദുതി നഷ്ട്ടം ഉണ്ടാകും ഇനി അതേപോലെ റെസിസ്റ്റിവിറ്റി 1ohms ആണ് എന്ന് കരുതുക 50 ma ന് അടുത്ത് കറന്റ്‌ ഭൂമിയിലേക്ക് കടന്നുപോകും rccb ട്രിപ്പ് ആകും .
      ഉപകരണത്തിന്റെ തകരാറു പെട്ടന്ന് മനസ്സിലാക്കുവാനും അപകടങ്ങളിൽ നിന്ന് ഒഴിവാകുവാനും സാധിക്കും..

  • @binadam5081
    @binadam5081 Před 16 hodinami

    രണ്ടുമാസത്തെ ബില്ലും ഒരു പ്രശ്നമാണ് ,ഓരോ മാസത്തിൽ ബില്ല് വരുവാണേൽ മിനിമം 500 രൂപയെങ്കിലും കുറഞ്ഞു കിട്ടും !

  • @Ravi-xr5sh
    @Ravi-xr5sh Před rokem

    സവിച്ച് ഇട്ടാൽ ഫിൽക്കറിക്ക് വരുന്നു ഇൻ വർ ടർ ഉണ്ടു ഇൻവർ ടർആഫ് ചെയതാൽ കുഴപ്പം ഇല്ല കാരണം എന്താണ്

    • @unnistechvlogs
      @unnistechvlogs  Před rokem

      ഇൻവെർട്ടർ പരിശോധിക്കുക
      എന്നതേ മാർഗ്ഗമുള്ളൂ റിലേ കംപ്ലൈന്റ് കാണും..

  • @shafeekptbshafeekptb1416

    Nalla arivu pagarnu thannadhinu nanni

  • @rinuwilson8190
    @rinuwilson8190 Před 8 měsíci

    ❤ 🙌

  • @ayyoobazan2110
    @ayyoobazan2110 Před rokem

    👍👍👍

  • @rinuwilson8190
    @rinuwilson8190 Před 8 měsíci

    Clambum multiyum separate വേടിക്കണോ അതോ രണ്ടും കൂടി ഉള്ള equipment ഉണ്ടോ ?

    • @Qulb22
      @Qulb22 Před 8 měsíci

      Clam meter nallath

    • @unnistechvlogs
      @unnistechvlogs  Před 8 měsíci +1

      നല്ല ഒരു ക്ലാമ്പ് മീറ്റർ വാങ്ങിയാൽ മതി..

    • @rinuwilson8190
      @rinuwilson8190 Před 8 měsíci

      @@unnistechvlogs Thank you bro 🙏.

    • @rinuwilson8190
      @rinuwilson8190 Před 8 měsíci

      @@Qulb22 Thank you bro 🙏.

  • @krishnakumara7822
    @krishnakumara7822 Před rokem +1

    Informative ❤

    • @unnistechvlogs
      @unnistechvlogs  Před rokem

      ♥️♥️♥️♥️ thankyou ♥️♥️♥️♥️

  • @shinojn4tech
    @shinojn4tech Před rokem

    Good 👍

  • @-._._._.-
    @-._._._.- Před 11 měsíci

    ബ്രോ,,, Vguard prime 1650 ഇങ്ങനെയുള്ള കറന്റ് ഇപ്പോളും വലിക്കുന്ന പ്രശ്നം ഉണ്ടോ?അതോ ബാറ്ററി നിറഞ്ഞു കഴിഞ്ഞു automatic cutoff സംവിധാനം ഉണ്ടൊ ആ ഇൻവേർട്ടറിൽ?

  • @sreekanthks7231
    @sreekanthks7231 Před rokem

    ❤❤❤❤

  • @rajesh6060686
    @rajesh6060686 Před rokem

    Hi Unni, can you please arrange a technical visit to my home? I am facing same issue

  • @kunhumuhammedkunhumuhammed1661

    എന്റെ വീട്ടിൽ ഇ വെർട്ടർ ഉണ്ട്
    നിങ്ങൾ പറഞ്ഞ യൂണിറ്റ് എന്റെവീട്ടിൽ ഇതുവരെ ആയട്ടില്ല

    • @unnistechvlogs
      @unnistechvlogs  Před rokem +1

      എന്റെ വീട്ടിലും വരുന്നില്ല ബ്രോ 😂

  • @shawridani
    @shawridani Před 11 měsíci

    Good

  • @Sabinbb39
    @Sabinbb39 Před rokem

    Informative video

  • @24.kerala
    @24.kerala Před rokem

    എങ്ങനെ ആണ് ഇൻവെർട്ടർ വയറിംഗ് ചെയേണ്ടത് ഒരു diagram അയക്കുമോ

  • @ashrafhamza4912
    @ashrafhamza4912 Před 10 měsíci

    Kseb കാരുടെ കബിൾ മുറിച്ചു കളയാൻ പറ്റുമോ?

  • @njan1242
    @njan1242 Před rokem +1

    Mic use ചെയ്ത് സംസാരിക്കാമോ

    • @unnistechvlogs
      @unnistechvlogs  Před rokem +1

      പുതിയ വീഡിയോകളിൽ മൈക് ഉപയോഗിക്കുന്നുണ്ട്..
      ഒരെണ്ണം ഉണ്ടായിരുന്നത് കംപ്ലൈന്റ് ആയി പോയി bro..
      പുതിയത് വാങ്ങി

    • @njan1242
      @njan1242 Před rokem +1

      @@unnistechvlogs your videos are very intresting. i am mtech in electronics but these pratical sections helps students like us.every theory's are very informative to us..😊😊😊

    • @unnistechvlogs
      @unnistechvlogs  Před rokem

      Thankyou bro👍🙏

  • @josephvalsa203
    @josephvalsa203 Před rokem +1

    മെയിൻ rccb ട്രിപ്പ്‌ ആയാൽ ഇൻവെർട്ടർ ഓഫ്‌ ആകണ ടൈപ് ഷോക്ക് പ്രൂഫ് ഇൻവെർട്ടർ വന്നിട്ടുണ്ടോ.

    • @unnistechvlogs
      @unnistechvlogs  Před rokem

      അത് എങ്ങനെ വരും അപ്പോൾ കറന്റ്‌ പോയാലോ ഇൻവെർട്ടർ ഓൺ ആകണ്ടേ..

    • @josephvalsa203
      @josephvalsa203 Před rokem

      ഞാൻ ഉദ്ദേശിച്ചത് ഇൻവെർട്ടർ ഉള്ള വീട്ടിൽ 2 rccb ഉണ്ടകിൽ മാത്രമേ ഷോക്കടിക്കാതിരിക്കു. ഒരു rccb ഉള്ളു എങ്കിൽ ഷോക്ക് അടിക്കും മെയിൻ rccb ഓഫ് ആകും ഒപ്പം തന്നെ ഇൻവെർട്ടർ ഓൺ ആകും വീണ്ടും ഷോക്ക് അടിക്കാൻ ചാൻസ് ഉണ്ട്. അപ്പോൾ first rccb ട്രിപ്പ്‌ ആകുബോൾ ഇൻവെർട്ടർ ഓൺ ആകാതിരുന്നാൽ സേഫ് അല്ലെ..നോർമൽ അവസ്ഥയിൽ kseb കട്ട് ആകുബോൾ ന്യൂട്രൽ പോകില്ലല്ലോ. Appo ഇൻവെർട്ടർ വർക്ക് ആകണം. പക്ഷെ first കേസിൽ rccb ട്രിപ്പ്‌ ആകുബോൾ ന്യൂട്ടർ and phase കട്ടാകുല്ലോ ഇ time ൽ ഇൻവെർട്ടർ ഓൺ ആകാൻ പാടില്ല.. ഇ ടൈപ് ഇൻവെർട്ടർ വല്ലതും ഉണ്ടോ 🤔🤔🤔🤔

  • @suhailcs4368
    @suhailcs4368 Před rokem

    Rccb complate check cheyyan athile test button press cheythal pore

    • @unnistechvlogs
      @unnistechvlogs  Před rokem

      വർക്കിങ്ങ് ആണോ എന്ന് ടെസ്റ്റ്‌ ചെയ്യാൻ press ചെയ്‌താൽ മതി..
      പ്രോപ്പർ ആണോ എന്ന് അറിയാൻ വേറെ മാർഗം ഉണ്ട്.

  • @printerman-jt1sq
    @printerman-jt1sq Před rokem +2

    Db okke aarkkanum vendi oarkanicha pole😮

    • @unnistechvlogs
      @unnistechvlogs  Před rokem

      ഇത് 100 ഭേദം പല സ്ഥലത്തേയും ഗതി ഇതിലും പരിതാപകരം ആണ് ..
      അങ്കമാലി വീഡിയോ യിലെ db കണ്ടാൽ ആരും പറഞ്ഞു പോകും..
      സ രി ഗ മ

  • @soorajrs8525
    @soorajrs8525 Před 6 měsíci

    എന്റെ വിട്ടിൽ ac invecror ഒന്നും ഇല്ല എന്നിട്ടും 8000 രൂപ ബില്ല് വരുന്നു.... Plz ഹെല്പ് me bro

  • @sajialayil786alayil4
    @sajialayil786alayil4 Před rokem

    Unn bro vedeo 100persentage upakaramaneeeeee

  • @SreekumarSreekumar-hz1kw
    @SreekumarSreekumar-hz1kw Před 2 měsíci

    Kollath varumo

    • @unnistechvlogs
      @unnistechvlogs  Před 2 měsíci

      കേരളത്തിൽ എവിടെയും വരും 8848240442

  • @pthomas8327
    @pthomas8327 Před 9 měsíci +3

    നേരെ കാര്യത്തിലേക്ക് പോരുക.

    • @unnistechvlogs
      @unnistechvlogs  Před 9 měsíci

      അതൊക്കെ ഓരോ സാഹചര്യം പോലെ ഇരിക്കും ചേട്ടാ..

    • @pthomas8327
      @pthomas8327 Před 9 měsíci +2

      @@unnistechvlogs പലരും ചുരുങ്ങിയ സമയത്തിൽ ആണ് വീഡിയോ കാണുന്നത്. അപ്പോൾ കാര്യം ചുരുക്കി clear ആയി പറഞാൽ കൂടുതൽ reach കിട്ടും. ഗുണം നിങ്ങൾക്ക്.

  • @safeerkulathingal1147

    Nalla avadharanam negative comment kanunnilla nammal electrician mar nannayo😊

  • @4612956287
    @4612956287 Před rokem

    Sounds clear illallo sir

    • @unnistechvlogs
      @unnistechvlogs  Před rokem

      സംഭാഷണം രണ്ട് സ്ഥലത്ത് നിന്നാണ് .. അതുകൊണ്ട് വ്യക്തത കുറവ് വരും അത് ഞാൻ വിഡിയോയിൽ എഴുതിയിട്ടുണ്ടല്ലോ bro..

  • @subashpambavasan5862
    @subashpambavasan5862 Před rokem

    ചാർജ് എത്രയാ. ഇടുക്കിയിൽ വന്നു നോക്കുമോ

    • @unnistechvlogs
      @unnistechvlogs  Před rokem

      ഇടുക്കിയിൽ നമുക്ക് ആളുണ്ട് വിളിച്ചാൽ മതി..

    • @latheefkooliyodan5997
      @latheefkooliyodan5997 Před 3 měsíci

      😮മഞ്ചേരിയിൽ ആളുണ്ടോ

  • @kunhumuhammedkunhumuhammed1661

    ഏറ്റവും നല്ല ക്ലാബ് മീറ്റർ ഏതാ ?

    • @unnistechvlogs
      @unnistechvlogs  Před rokem

      ഏറ്റവും നല്ലത് എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ആകില്ല bro..
      Fluke മികച്ച നിലവാരം ഉള്ളതാണ്

    • @nishadmp6219
      @nishadmp6219 Před 9 měsíci

      വിദേശി നല്ല വിലയാണ്

  • @mohamedshafi6401
    @mohamedshafi6401 Před rokem

    മ്യാരാ ഭാഹിയോം ഭഹനോം ടീം മൊത്തം ഒച്ചപ്പാട് ണല്ലോ ഉണ്ണീയേട്ടാ

    • @unnistechvlogs
      @unnistechvlogs  Před rokem

      മൈക് പുതിയത് ഓർഡർ ചെയ്തിട്ടുണ്ട് നമുക്ക് ശെരിയാക്കാം.. 🙏

  • @rohanjoytech1885
    @rohanjoytech1885 Před 8 měsíci

    👍

  • @sarathchandran4240
    @sarathchandran4240 Před rokem

    👍👍👍

  • @shamshada6242
    @shamshada6242 Před rokem

    👍👍👍👍👍