ഇടുക്കി - കൊലുമ്പന്റെ നാട് | Idukki Song | Sithara | Shaiju Avaran | Kannan Mangalath | Anjana Mohan

Sdílet
Vložit
  • čas přidán 30. 12. 2023
  • Hudba

Komentáře • 646

  • @ranjitvnair9103
    @ranjitvnair9103 Před 20 dny +7

    ഈ ഗാനത്തിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച മുഴുവൻ കലാകാരൻ മാരെയും അഭിനന്ദിക്കുന്നു 🙏🙏🙏

  • @lijojohn444
    @lijojohn444 Před 5 měsíci +19

    സമ്മതിച്ചു കേരളത്തിന്റെ അഹങ്കാരം ആണ് സുന്ദരി ആയ മിടു മിടുക്കി 🥰 ഇടുക്കി 🥰
    ഒരു തിരുവനന്തപുരത്തു കാരൻ

  • @shikthanmadathil3055
    @shikthanmadathil3055 Před 6 měsíci +139

    എല്ലാവർക്കും നന്ദി ❤️❤️❤️

  • @Dhaneshvmz
    @Dhaneshvmz Před 5 měsíci +25

    ഇടുക്കി അതിമനോഹരമാണ്, എത്ര വർണ്ണിച്ചാലും മതിയാവില്ല... ഇടുക്കിക്കാരനായതിൽ അഭിമാനം.. 🥰💪

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 Před 4 měsíci +9

    എന്റെ നാട് 😘😘😘ശരീരം ഇങ്ങ് കുവൈറ്റിൽ ആണെങ്കിലും മനസ്സ് എന്നും ഇടുക്കിയിൽ തന്നെ ...miss you idukki 😞😞💚💚

  • @kannanmangalath5435
    @kannanmangalath5435 Před 6 měsíci +39

    പടി വാതിൽ ചാരാതുള്ളൊരു മലനാടിൻ കഥ തീരുന്നില്ലേ ....🌿🌿ഇടുക്കിയെ കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല ...അത്ര മാത്രം മനോഹാരിതയുണ്ട് ഈ നാടിന്🌿 ഈ ഗാനം എഴുതാൻ സാധിച്ചതിന്റെ സന്തോഷം ഏവരോടും പങ്കുവയ്ക്കുന്നു ... ഷൈജു ഭായിയുടെ സംഗീതം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു .കാരണം ഈ ഗാനം എഴുതി കഴിഞ്ഞ് അദ്ദേഹം ട്യൂൺ ചെയ്തതാണ് .ഒപ്പം സിതാരയുടെ ആലാപനം, പ്രിയ ചങ്ക് ഷിക്തന്റെ സംവിധാന മികവ് . ക്യാമറ, എഡിറ്റിംഗ് ഒപ്പം തന്നെ അരുണിന്റെ ഓർക്കസ്ടേഷൻ എല്ലാം ഇടുക്കിയെ കിടുക്കിയിട്ടുണ്ട്. എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നതോടൊപ്പം ഇതിന്റെ പൂർണ്ണതയ്ക്കായി കട്ടയ്ക്ക് കൂടെ നിന്ന നിർമ്മാതാക്കളായ പ്രവീൺ, രാഹുൽ , കിരൺ പ്രിയ ചങ്കുകളോടും നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു ....🙏 ഒപ്പം ഞങ്ങളുടെ പാട്ടു ശ്രമങ്ങളെ സപ്പോർട്ടു ചെയ്യുന്ന എല്ലാ പ്രിയ ചങ്ങാതിമാർക്കും ഒരായിരം നന്ദി🙏🌿🌿🌿🌿

  • @mpsahadtvr
    @mpsahadtvr Před 5 měsíci +20

    പോയി കണ്ട നാടുകളില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നാട് ഇടുക്കി ❤❤❤, അതുപോലെതന്നെ അവിടത്തെ നാട്ടുകാരും ❤❤❤. നേര്യമംഗലം കഴിഞ്ഞാല്‍ തന്നെ പ്രത്യേക feeling ആണ്, പ്രത്യേകിച്ച് ചേലച്ചുവട് കരിമ്പന്‍ ചെറുതോണി ഇടുക്കി വഴി

    • @user-co5vc1jv5z
      @user-co5vc1jv5z Před 4 měsíci

      ചേലച്ചുവട് ഞാൻ ജനിച്ച സ്ഥലം. ഇപ്പോൾ അവിടെനിന്നും പോയി. ഓർമ്മകൾ ഓർത്തു സങ്കടം മാത്രം

  • @bindusuresh3249
    @bindusuresh3249 Před 5 měsíci +10

    എന്റെ ഇടുക്കി❤❤❤❤ എന്റെ ജീവന്റെ താളം❤❤❤ ഇടുക്കിയുടെ കുളിരിൽ നിന്നും പൊരി വെയിലിൽ ഉരുകുന്ന ചെന്നൈയിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും എന്റെ മണ്ണിന്റെ മണവും മഞ്ഞിന്റെ കുളിരും നനുത്ത കാറ്റും കുളിരായി മനസ്സിൽ❤❤❤

  • @humblemedia2333
    @humblemedia2333 Před 6 měsíci +5

    great ശിക്തൻ

  • @krishnasunil8266
    @krishnasunil8266 Před 5 měsíci +23

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ നാട് ❣️ വീണ്ടും കാണാൻ കൊതിക്കുന്ന നാട് ❣️

  • @anaskannur4562
    @anaskannur4562 Před 4 měsíci +2

    നന്നായിട്ടുണ്ട്

  • @sarathc6723
    @sarathc6723 Před 4 měsíci +2

    Kalakki...

  • @user-dp7yc2ny1o
    @user-dp7yc2ny1o Před 5 měsíci +15

    ഞങ്ങളുടെ ഇടുക്കി ❤️❤️

  • @soloworld2674
    @soloworld2674 Před 4 měsíci +6

    യാത്രകൾ ഇഷ്ടപ്പെടുന്നത് പോലെ ഇടുക്കിയിലെ കാഴ്ചകളും ഈ പാട്ടും ❤❤❤

  • @brave.hunter
    @brave.hunter Před 6 měsíci +3

    anjana mohan ... amazing

  • @sreekanthkg9020
    @sreekanthkg9020 Před 6 měsíci +25

    ഇടുക്കിയുടെ... തണുപ്പും...
    ചൂടും... ദൃശ്യവിസ്മയവും..
    സിതാര ചേച്ചിയുടെ ഹൃദയസ്പർശിയായ... ആലാപനവും...
    പതിയെ.. പതിയെ.... പുകഞ്ഞു കത്തിക്കേറാൻ പോകുന്ന ഒരു ഗ്രാമീണ ഹിറ്റ്‌.... ഹാപ്പി 24🎉..

  • @EditographerOffl
    @EditographerOffl Před 5 měsíci +7

    ഈ വരിയിൽ ഉണ്ട് എല്ലാം "ആരും ഇടക്ക് കാണാൻ കൊതിച്ചു പോകും മിടുക്കിയാണേ നാട് " എന്താ ഫീൽ ❤❤❤

  • @gokulgopi6942
    @gokulgopi6942 Před 5 měsíci +2

    Idukkii😍😍😍😍😍

  • @ShambuNv
    @ShambuNv Před 5 měsíci +3

    Best.

  • @Shajithonnakkal
    @Shajithonnakkal Před 6 měsíci +2

    സൂപ്പർ

  • @babuthomas6053
    @babuthomas6053 Před 5 měsíci +2

    മനോഹരം

  • @ARUN-df2wk
    @ARUN-df2wk Před 5 měsíci +2

    പൊളി 👍🏻

  • @deepuk5022
    @deepuk5022 Před 5 měsíci +12

    ഇടുക്കിയിലെ ഏതു പാട്ടിലും ഇടുക്കിയിലെ സ്ഥലത്തിന്റെ പേര് വരുന്ന പാട്ടുകളാൽ 🥰 🥰

  • @CreationsMorningbird
    @CreationsMorningbird  Před 6 měsíci +5

    Thank you all ... 50K+ views

  • @susmithanoopuram4530
    @susmithanoopuram4530 Před 5 měsíci +2

    Manoharam

  • @renadeva
    @renadeva Před 6 měsíci +6

    ഇടുക്കി ഒരു സാന്ദ്ര സംഗീത ധോരണി.. ഇടുക്കിയുടെ ജീവ സ്വരരാഗ ഘോഷങ്ങൾ ഷൈജു അവറാന്റെ നിർമല രാഗ സമന്വയങ്ങളിലുണ്ട്..ഈരടികൾക്കു ജീവനുള്ള പദങ്ങൾ നിരത്തിയ കണ്ണൻ മംഗലത്തിന്ടെ സർഗ്ഗ ചേതനക്കുണ്ട്.കലാസൃഷ്ടിയെ ദ്ര്ശ്യ ശ്രവ്യ മോഹനമാക്കിയ എല്ലാവര്ക്കും അഭിനന്ദനം

  • @ShambuNv
    @ShambuNv Před 5 měsíci +3

    Fine.

  • @arjunpanil2110
    @arjunpanil2110 Před 4 měsíci +3

    ഇടുക്കി.....❤❤❤

  • @anuantony9656
    @anuantony9656 Před 5 měsíci +7

    രോമാഞ്ചം വരുന്നു ❤️❤️❤️❤️
    അല്ലേലും ഇടുക്കി സുന്ദരിയാണ് ❤❤❤

  • @sandeepsktyms6802
    @sandeepsktyms6802 Před 3 měsíci +1

    Sithara voice ❤❤❤❤❤❤❤

  • @revathymani3411
    @revathymani3411 Před 5 měsíci +2

    ഞങ്ങടെ ഇടുക്കി❤

  • @vibinharidas4175
    @vibinharidas4175 Před 6 měsíci +9

    എന്റെ നാട്... ദുബായിൽ ആണെങ്കിലും അത് ഒരു വികാരം ആണ് ❤❤❤❤

  • @dreamworldofsabin
    @dreamworldofsabin Před 5 měsíci +3

    🥰🥰🙏🙏ഒരുപാട് നന്ദി എന്റെ നാട് ഒറ്റ വാരിയില്ല 🎉🎉എത്ര മനോഹരം song 🫶

  • @ratheeshmaharathi
    @ratheeshmaharathi Před 5 měsíci +2

    Nice song sithara

  • @AnishaVS-tq3dj
    @AnishaVS-tq3dj Před 5 měsíci +6

    എത്ര മനോഹരമാണെന്റെ ഇടുക്കി ♥️♥️.
    മനോഹരമായ വരികൾ.. ആലാപനം 😍😍 അതിലുപരി visuals.. നല്ല നാട്ടുകാരും നൽമയുമുള്ള ഒരു സുന്ദര നാട്. 💚💚💚 എന്റെ ഇടുക്കി

  • @vishnubaby811
    @vishnubaby811 Před 6 měsíci +3

    ❤❤

  • @blog4akhil
    @blog4akhil Před 6 měsíci +11

    ഈ പുതുവർഷത്തിൽ കാതുകൾക്കും കണ്ണുകൾക്ക്‌ കുളിർ ചൊരിയുന്ന ഒരു മിടുക്കിയായ ഇടുക്കി പാട്ട്

  • @thilakkammedia
    @thilakkammedia Před 6 měsíci +2

    സൂപ്പർ❤

  • @linson166
    @linson166 Před 4 měsíci +3

    എന്റെ നാട്, കട്ടപ്പന ❤❤❤

  • @ShebyEU
    @ShebyEU Před 6 měsíci +5

    ഇടുക്കിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയി വീണ്ടും ..നന്ദി 🙏

  • @sabutk8041
    @sabutk8041 Před 4 měsíci +3

    ഇടുക്കി ❤

  • @perfect_okay_
    @perfect_okay_ Před 6 měsíci +21

    ഓരോ പാട്ടിലും നമ്മളെ ഒരോർത്തരെയും ആകർഷിക്കുകയാണ് സിതാര കൃഷ്ണകുമാർ 💓

  • @CoreCSE7365
    @CoreCSE7365 Před 6 měsíci +8

    ഈ വരികളും.. ദൃശ്യങ്ങളുമെല്ലാം കൂടെ.. ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ...എഞ്ചിനീയറിംഗ് കാലമത്രയും മനോഹരമാക്കിയ പൈനാവും, ചെറുതോണിയും,ഇടുക്കിയിലെ ഓരോ വഴികളും, മഞ്ഞും, മഴയും,കുന്നിൻ ചെരിവുകളും ❤️

  • @krrishk8233
    @krrishk8233 Před 6 měsíci +17

    ആലാപനം, സംഗീതം, വരികൾ എല്ലാം വളരെ മികച്ചത്..ശിക്തൻ ചേട്ടാ ഫ്രയിംസ് ഒരു രക്ഷയില്ല..ഗംഭീരം 👏👏👏👍👍

  • @eyedropmusic4348
    @eyedropmusic4348 Před 5 měsíci +2

    👍❤️

  • @sarathkavya1157
    @sarathkavya1157 Před 6 měsíci +5

    ശിക്തൻ ചേട്ടൻ❤ പാട്ട് സൂപ്പർ ❤❤ ഈ പാട്ടിന്റെ ഒരു ഭാഗമാകാൻ എനിക്കും പറ്റി 😍🫂

  • @anjusreejith5924
    @anjusreejith5924 Před 4 měsíci +1

    Nte swantham nadu Idukki I am proud of that

  • @SaaluTalks
    @SaaluTalks Před 6 měsíci +3

    ❤❤❤❤

  • @25.aujwal.u79
    @25.aujwal.u79 Před 4 měsíci +1

    സൂപ്പർ song

  • @annaannaannaanna6313
    @annaannaannaanna6313 Před 5 měsíci +4

    Ente idukki... ❤❤❤❤

  • @shyamlalmani9926
    @shyamlalmani9926 Před 3 měsíci +1

    Idukkikkaran......❤

  • @alnajshah4146
    @alnajshah4146 Před 3 měsíci +1

    ❤ഇടുക്കി😍

  • @rajeeshdevaragamofficial
    @rajeeshdevaragamofficial Před 6 měsíci +5

    ശിക്തേട്ടാ കിടിലൻ ആയിണ്ട് നമിച്ചു 🤗...
    പിന്നെ അരുൺ ചേട്ടന്റെ അഹ് വേറെ ലോകത്തേക്ക് എത്തിക്കണ മാജിക്ക്..✨
    ഇടുക്കിയേ മിടുക്കിയാക്കിയ കണ്ണൻ ചേട്ടന്റെ വരികളും 🔥

  • @akshara9633
    @akshara9633 Před 5 měsíci +4

    അതിമനോഹരമായ song❤❤❤❤❤❤❤❤❤❤❤.എത്ര വർണ്ണിച്ചാലും മതിയാകാത്ത സുന്ദരി ആണ് എന്റെ ഇടുക്കി ❤❤❤
    എന്റെ ഇടുക്കി 🥰🥰🥰.

  • @nikhileshmv4060
    @nikhileshmv4060 Před 6 měsíci +6

    ഇടുക്കി എന്ന സുന്ദരിക്ക് തൃശൂർക്കാരുടെ കയ്യൊപ്പ് ✍️❤️
    വരികൾ.. 👌
    സംഗീതം.. 🔥
    സിതുമണി..❤️❤️
    വിഷ്വൽസ്.. പിന്നെ പറയാനില്ല അതിഗംഭീരം.. 💪💪
    ഇടുക്കിയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ..
    👏👏👏

  • @dru1980
    @dru1980 Před 5 měsíci +3

    അടിപൊളി,....❤

  • @csvloganilcs8508
    @csvloganilcs8508 Před 5 měsíci +4

    ഇടുക്കി..🥰🥰🥰🥰🥰♥️♥️♥️♥️

  • @teamnattukala5983
    @teamnattukala5983 Před 6 měsíci +6

    അളിയാ കലക്കിടാ അടിപൊളി തകർത്തു ഒന്നും പറയാനില്ല അടിപൊളി വർക്ക്‌ ഇടുക്കി ടീമിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ പുതിയ ഈ വർഷം എല്ലാവർക്കും നല്ലത് വരട്ടെ ശിക്താ നീ ഉറക്കമുള്ളച്ചതിന് ഇപ്പൊ nalla റിസൾട്ട് കിട്ടി അളിയാ അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @misnamisna5424
    @misnamisna5424 Před 5 měsíci +2

    woow

  • @JobyVithayathilVlogs
    @JobyVithayathilVlogs Před 6 měsíci +4

    ഇടുക്കികാരനയതിൽ അഭിമാനിക്കുന്നു... ❤❤❤❤ ഒന്നും പറയാനില്ല.... വേറെ ലെവൽ ബ്രോ

  • @jyothishamp9955
    @jyothishamp9955 Před 6 měsíci +3

    ആശംസകൾ

  • @RACKY9988
    @RACKY9988 Před 5 měsíci +6

    Idukki Kare like adi ❤

  • @arunkrishnan.k
    @arunkrishnan.k Před 5 měsíci +5

    ❤ഇടുക്കി ❤ഞങ്ങളുടെ ഇടുക്കി❤

  • @neerajtv1362
    @neerajtv1362 Před 5 měsíci +2

    ❤Idukki super ❤ 👍👍

  • @kripasanambindhumol6510
    @kripasanambindhumol6510 Před 5 měsíci +12

    എന്റെ ഇടുക്കി ❤️അഭിമാനം 🥰സിതാര ❤️u പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 💞

  • @Maluz1859
    @Maluz1859 Před 5 měsíci +4

    Oru padu ishttam aayii ❤❤❤😍😍😍

  • @keralaspicesvillagemunnar4912
    @keralaspicesvillagemunnar4912 Před 6 měsíci +17

    Super ഇടുക്കിയുടെ സൗന്ദര്യം ഒട്ടും ചോരാതെ പകർത്തി 😍 song also സൂപ്പർ

  • @ashnashahul3691
    @ashnashahul3691 Před 5 měsíci +2

    💚💚

  • @vaigaraju9163
    @vaigaraju9163 Před 5 měsíci +4

    ഗംഭീരം Supr ഇടുക്കി ഗാനവും🎉🎉🎉🎉

  • @user-dn6fg6zy2n
    @user-dn6fg6zy2n Před 6 měsíci +2

    കൊള്ളാം 😘😍🥰Nice 😘👌

  • @rushinshaji3155
    @rushinshaji3155 Před 5 měsíci +2

    Idukki 💎💎

  • @liminjpunnackal8295
    @liminjpunnackal8295 Před 6 měsíci +2

    Idukki❤❤

  • @sreejith799825
    @sreejith799825 Před 5 měsíci +2

    🎉

  • @Shibinbasheer007
    @Shibinbasheer007 Před 5 měsíci +2

    💙🍀

  • @gopikrishnan2090
    @gopikrishnan2090 Před 4 měsíci +3

    വീണ്ടും വീണ്ടും കേൾക്കുന്നു ❤❤

  • @slgraphics3058
    @slgraphics3058 Před 5 měsíci +4

    idukkiyil poyi vanna feel .....nice work👍

  • @folkgallery217
    @folkgallery217 Před 6 měsíci +2

    ❤ഗംഭീരം

  • @rajarajendran2776
    @rajarajendran2776 Před 5 měsíci +3

    Suppar

  • @user-lj2cb2mf6i
    @user-lj2cb2mf6i Před 5 měsíci +3

    Great 👍

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 Před 6 měsíci +3

    ശിക്തൻ ചേട്ടൻ poli
    Nice വർക്ക് 👌🔥🔥🔥

  • @nandhukrishna3533
    @nandhukrishna3533 Před 5 měsíci +2

    Idukki❤️

  • @WeaverAnts
    @WeaverAnts Před 5 měsíci +3

    Nannayiyund😊

  • @user-qj8dr7lq4b
    @user-qj8dr7lq4b Před 5 měsíci +3

    ഏറെ ഇഷ്ടംമായി. സിതാര
    Super song🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍

  • @sandeepaadhi26
    @sandeepaadhi26 Před 6 měsíci +4

    ഷിക്തൻ ബായ്... തകർത്തു 👌👌👌👍🏾👍🏾👏🏽👏🏽👏🏽

  • @jyothivijaya4851
    @jyothivijaya4851 Před 5 měsíci +4

    Aa thanupp ingu kollathum ethi...great work

  • @athiraviswanathviswanath-wc6wq
    @athiraviswanathviswanath-wc6wq Před 5 měsíci +3

    Super

  • @bincymolpsebastian5387
    @bincymolpsebastian5387 Před 5 měsíci +5

    Ente Nadu idukki❤

  • @robinrobinpv1032
    @robinrobinpv1032 Před 5 měsíci +3

    Nice

  • @sumeshps2128
    @sumeshps2128 Před 4 měsíci +1

    സിത്തര 🔥

  • @faisaleshan4057
    @faisaleshan4057 Před 6 měsíci +3

    സൂപ്പർ വോയിസ്‌

  • @sinuthaju5925
    @sinuthaju5925 Před 5 měsíci +5

    ഒരിക്കലും മടുപ്പ് തോന്നാതെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നോരിടം ❤ വരികളും സിതാര ചേച്ചിയുടെ വോയ്‌സും ഇടുക്കിയെ ഒന്നുകൂടി സുന്ദരിയാക്കി. ഈ പാട്ടിന് ഇത്രമേൽ ഭംഗി ആകിയവർക് എല്ലാം വിധ ആഷം സകളും നേരുന്നു ☺️

  • @user-xe2qi4hg8q
    @user-xe2qi4hg8q Před 4 měsíci +3

    Amazing visualization with sithumani’s lovely voice❤

  • @ushaprabhakaran1121
    @ushaprabhakaran1121 Před 6 měsíci +2

    ഒത്തിരി ഇഷ്ടായി ....എന്റെ ജൻമനാട്

  • @illanthalakoottam
    @illanthalakoottam Před 6 měsíci +6

    ഏറെ നാളായി കാത്തിരുന്ന പാട്ട്. കാത്തിരിപ്പ് വെറുതെയായില്ല. അത്രയും ഇഷ്ടപ്പെട്ടു.....പ്രിയ സഹോദരങ്ങൾക്ക് ആശംസകൾ❤❤❤❤

  • @AdarshPs-ud6yh
    @AdarshPs-ud6yh Před 6 měsíci +2

    Last vanna Chettan Polichu😍😍😍😍😍😍😍😍

  • @mohammedshuhaib4382
    @mohammedshuhaib4382 Před 6 měsíci +3

    my favourite place other than my home. IDUKKI . Cheruthoni.Anjana Mohan. Sithara❤❤

  • @bibinkrishnan5
    @bibinkrishnan5 Před 6 měsíci +3

    മികച്ച വിഷ്യൽസ് ..... സിത്താര❤

  • @vibinvibinkb1924
    @vibinvibinkb1924 Před 6 měsíci +2

    Shaiuvetta kannan chetta suuper♥️♥️♥️♥️♥️♥️♥️♥️

  • @liminjpunnackal8295
    @liminjpunnackal8295 Před 6 měsíci +2

    ഇടുക്കി ❤❤

  • @vicentbhai
    @vicentbhai Před 6 měsíci +2

    സൂപ്പർ ❤❤❤❤❤