Sakhavinte Sakhi | Sithara | Ee Vaakamarachuvattil | Latest Malayalam Music Album Song | We Hub
Vložit
- čas přidán 10. 10. 2019
- Sakhavinte Sakhi
Welcome to We Hub. This channel is made for you ,World of Entertainments 🤗🤗🤗🌸
Click to Watch More 👇👇
👉❤ Sakhavinte Sakhi | Sithara ❤*
• Sakhavinte Sakhi | Sit...
👉❤ Sakhavinte Sakhi ❤*
• Sakhavinte Sakhi│Male ...
👉❤Yaari Nazir ❤*
• Yaari Nazir | My Story...
👉❤Bike Stunt 2020 | Apache RTR200 ❤*
• Bike Stunt │Apache RTR...
Download Vaakakal Pookunna Song From
Jio Saavn ▶ bit.ly/33eN12y
Gaana ▶ bit.ly/2OKyhEJ
Hungama ▶ bit.ly/2VzD11d
Wynk ▶ bit.ly/2ozTBll
Raaga ▶ bit.ly/33r3sbV
Set " Vaakakal Pookkunna : Song As Your RING BACK TONE Now
Vodafone ▶
VAAKAKAL POOKUNNA - DIAL 53711509016
ORUMATRA KANDAPPOL - DIAL 53711508996
ARIYATHE POYI - DIAL 53711508995
MANASSILE MOHANGAL - DIAL 53711509015
AIRTEL ▶
VAAKAKAL POOKUNNA - DIAL 5432117158068
ORUMATRA KANDAPPOL - DIAL 5432117158084
ARIYATHE POYI - DIAL 5432117158025
MANASSILE MOHANGAL - DIAL 5432117158028
BSNL ▶
VAAKAKAL POOKUNNA - BT 11509016 SMS TO 56700
ORUMATRA KANDAPPOL - BT 11508996 SMS TO 56700
ARIYATHE POYI - BT 11508995 SMS TO 56700
MANASSILE MOHANGAL - BT 11509015 SMS TO 56700
After " Moha Mundiri " From Madhuraraja , " Nee Mukilo From UYARE , " Manja Manja Bulbukal Babuvetta " From Kodathi Samaksham Balan Vakkeel , "Cherathukal " From Kumbalangi Nights and ' Mothirakkallu ' , Malayalam Leading Playback Singer Sithara Krishnakumar Coming with a beautiful Musical Melody.
Ee Vakamarachuvattil | New Malayalam Music Video Album 2019 | Now Trending In CZcams India Kerala |
Lyrics, Story & Direction : Nisham Shaz
Singer : Sithara
Music Direction : Shamsu Shamz
BGM : Mithun Jayaraj
Flute : Rajesh Cherthala
Produced By : Movie Platter
DOP : Riju Clint
Editor : Naseeb
Asso. Camera & Helicam : Prasanth Unni
Art, Designing & Asso. Director : Vineesh Creative
Makeup : Sumi & Raji
Cast : Rashid Raaz Razak & Abhirami Dayanandan
Production Controller : Santhosh Unnikrishnan & Afsal Hydarali
Sound Recording Studio : NHQ Cochin & M Hub Calicut
Sound Enjineer : Sahal Muhammed
Dubing Artist : Arjun & Dona
Special Thanks To : Najmu Jalsa
Location Stills : Jasil
Camera Assistants : Yasin & Arun
Assistant Director : Shuhaib Nezzer
Production Executives : Manaf, Nishad, Gireesh Mohan
Coloring by : Action Frames Media, Cochin-33
Colorist : Sujith Sadasivan
Conformist : Akhil K T Apoy, Vineeth V Kartha
Copyright Owned By : WE Hub (World Of Entertainments)
For More Queries
Mail to mail.wehub@gmail.com
Feedback : 9048885834
7306070498
👇👇👇 Click to Subscribe Our Channel 👇👇👇
/ @wehub7048
Lets Connect :
Facebook ► / wehubpage
Instagram ► / insta.wehub
#Sithara #Wehub,#Sakhavinte #Sakhi,Sithara #Krishnakumar #SitharaKrishanakumarNewSong #SitharaSongs #SitharaSongsLatest #EeVaakamarachuvattil #VaakakalPookunna #SakhavinteSakhi #Sithara #WeHub #MalayalamMusicAlbum
#corona #lockdown #karikku #deft #arivu #enjoyenjami #curfew#new #sreelangansong#manikemage hithe#theerame#raheemun #aleemun #raheemunaleemun#malik#malikbgm#maliksong#chithramaliksong#maliksong
Copyright owned by We Hub.
Thanks for watching!!! 😊🙏 - Hudba
Subscribe We Hub : czcams.com/channels/hdYnzRiO7CJiQPIA-GS6xw.html
Spr song. My fvrt song. Sakhavinte sakhi aavnm.......... WE HUB
Thank u
WE HUB സഖാവ്
Me tooo
Again and again ....... ♥️♥️
ഒന്നിൽ കൂടുതൽ പ്രാവശ്യം ഇത് കേട്ടവർ ആരൊക്കെയുണ്ട്????👌👌🔥🔥🔥🚩❤️ എന്താ ഒരു ഫീൽ👍👍👍
🚩🚩🚩❤🚩❤
Njan
🚩🚩💕💕
Sakhavu
ഇടക്കിടെ
എന്നും ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ എന്നെപോലെ...
പ്രണയം
പറയാതെ പറയുന്ന നിന്റെ ഈ വരികൾ......... എന്നും കേൾക്കാറുണ്ട്....... ഒരുനാൾ അവൾ വരും നിന്റെ കൈ കോർക്കാൻ......
Njaan ennaan e pattu kelkkunne... romba nalla irukk🤩
Njann
Mmm und
Yes
അന്നും ഇന്നും എന്നും സഖാവ് മലയാളകരക്ക് ഒരു വികാരമാണ്... മറ്റാർക്കും അവകാശ പെടാനോ പകരം വെക്കാനോ ഇല്ലാത്ത വികാരം.. ലാൽസലാം
True💯♥
👍👍
ശരിയാ എനിക്കും ഉണ്ട് ഇതു പോലെ ഒരു സഗാവ്. 💞💞🌺
sathyam.lalsalam
Lal salam
സഖാവിന്റെ മകളാണ് . സഖാവ് ആണ് സഖാവിന്റെ ഭാര്യയും ആണ് 🚩❤️❤️
എല്ലാവരും പാട്ടിനെ കുറിച്ച് പറഞ്ഞു പാടിയ സിതാര ചേച്ചിയെ ആരും പറഞ്ഞില്ല
സിത്താര ചേച്ചി യും ഒരു സഖാവ് ന്റെ ഭാര്യ ആണ്
Super sithara chechi super voice
Parayaanundo chechi polliyale
Sithara chechi ishttam......😚
Athkond mathram video kaanan vannathan njn🥰
ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ ഒരു സഖാവിനെ പ്രണയിച്ചത് കൊണ്ടാണ് ഇടതു പക്ഷത്തിന്റ കട്ട ഫാൻ ആയതും സഖാവിന്റെ ഭാര്യ ആയതും
Alla pinne❤️
😍😍😍
അത് ആണ് 🚩🚩🚩
Same😍🙂
ഇപ്പൊ അത് അനുഭവിക്കുന്നുണ്ടാകും
സഖാവെ പൊളിച്ചു. സഖാക്കൾ ഉണ്ടങ്കിൽ അടിക്ക് ലൈക്
Lal salam sakhavee💪
@@babithamanu461 viplavam jeyikkatte. lal sa❤❤
Lal salam sakhave 💪
@@user-mw8jl4hy4w lal salam sakhave.❤❤ chuvanna vagapookalle sakhavinu sammanikkunnu
LAL salam sagave
Mmade സിത്തുചേച്ചിയും സഖാവിന്റെ സഖി അല്ലെ. അതാണ് ഈ പാട്ടിനു ഇത്ര feel കൊടുക്കാനുള്ള ഒരു കാരണം. The real life🚩❤️🚩
Athe
പ്രണയത്തിനും വിപ്ലവത്തിനും ഒരേ നിറമാണ് വാകപൂവിന്റെ ചോപ്പ്
Nice
Yes
പൊളി... മച്ചാ
Lalsalam sagaave
❤️❤️
ഒരു അന്യ മതക്കാരിയെ പ്രണയിക്കാനും..അവളെ കല്യാണം കഴിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാനും എനിക്ക് ധൈര്യം തന്നത് എന്റെ ഉള്ളിലുള്ള ഇൗ ചുവപ്പിനോടുള്ള പ്രണയമാണ് ...
❤️❤️❤️🚩🚩🚩
Athonum venam ella bro oru manusyanayal mathi
എനിയ്ക്കും എന്റെ പെണ്ണിനെ കെട്ടാന് കൂടെ നിന്നത് സഖാക്കളാണ്,,,പക്ഷെ ഞാന് സഖാവല്ല,,,
Good bro
Madham nokadhe manushane nok sagaakkallee
@@KERALACAFE-yy1iq നല്ല മനുഷ്യന്റെ മറ്റൊരു പേരാണ് സുഹൃത്തേ "സഖാവ് "
ചെങ്കൊടിയും, ചങ്കുറപ്പും, ചങ്ങാത്താവും കൊണ്ട് ചന്തമേറിയവൻ.... സഖാവ്... ❣️♥️❣️
Wow❤
Amazing 👌
Wow ❤️❤️🚩🚩
Poli
❤❤❤
ലോകത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇത്രയധികം കലാകാരമ്മാർ ഉണ്ടാകില്ല...ലാൽ സലാം സഖാക്കളെ ❤️
True
I think you are being judgemental about others...
Kalakaranmar adhikavum saghakkalanu ennathanu sathyam
Lal salam 💪
❤
ഈ song മാത്രം അല്ല, ഇതിലെ സഗാവിനെയും, സഖിയെയും ഒത്തിരി....... ഒത്തിരി ഇഷ്ടം ആയി. അവരുടെ അഭിനയം വളരെ നന്നായി
Thanks🌋😋😋
TripStory yes
A sakhavum sakhiyum.aranu
Thank you❤️
ഞാൻ ഒരു പാർട്ടിക്കാരി ഒന്നും അല്ല, പക്ഷെ ഈ സോങ് കേട്ടപ്പോൾ ഒരു വല്ലാത്ത ഫീൽ ☺️
നാളെയി പീത പുഷ്പങ്ങൾ കേട്ടില്ലേ nice aanu
ഇല്ല കേട്ടിട്ടില്ല
Aa sathyam
Sathyam njanum alla but song endho vallade feel cheydhu poli
@@fasifasi166 thank u 😇😇😇
സഖാവിന്റെ മകളാണ്.... സഖാവിന്റെ അനുജത്തിയാണ്...... സഖാവ് ആണ്...... സഖാവിന്റെ ഭാര്യയും ആണ്.....♥♥♥♥
Nice
സഖാവിന്റെ പ്രിയ സഖിയാണ്♥️♥️
❤️☺️
Laalsalaam❤
Laalsalaam💪🏻
Ufff👌👌❣️❣️❣️ഇതൊക്കെ കേട്ടാൽ ആരാ ആഗ്രഹിക്കാത്തത്, സഖാവിന്റെ സഖി ആകാൻ.. ഇജ്ജാതി ഫീൽ 👌👌👌
Porunno eeh saghaavinte koode🚩
ഞാനും ഒരു സഖാവിന്റെ സഖി ആവാൻ പോകാ❤️❤️
ഞാനും ഒരു സഖാവിന്റെ സഖിയാണ് 😍
@@pachusageer7420 njaanum
Njanum swapnam kandu thudangiii 😌🤗
ന്റെ സിതാരചേച്ചി....💋💋.. എന്താ ഒരു ഫീൽ😘😘😘.. പാടിയ ചേച്ചിയാണ് ഈ പാട്ട് ഇത്രയും മനോഹരമാക്കിയത്💞💞
🚩🚩🚩
🥰🥰
💯💯💯❤❤
Sd
കടുത്ത വേനലിൽപോലും സ്വന്തം രക്തം കൊടുത്ത്..... വാകമരം പുത്തു..... ചുവന്നുതന്ന ❤
ഞാൻ പിറന്നു വീണത് ഒരു സഖാവിന്റെ മകളായിട്ടും... ഞാൻ ജന്മം നൽകിയത് ഒരു സഖാവിന്റെ മകനുമാണ് 🚩സഖാവ് ഇഷ്ട്ടം 🚩
❤️❤️❤️❤️
😍
ആ മകനും സഖാവ് ആവട്ടെ
@@sajeeshsajeesh3947 ❤️❤️❤️
@@sajeeshsajeesh3947 അവനും ഇപ്പോൾ ഒരു കുട്ടി സഖാവ് aayi മാറി 🚩
2021 ൽ കാണുന്നവരുണ്ടോ
Undalloooo😊😊
Pnnaallathe
Ys😎
Unde
@@nimarosenima2793 first tym.?
അങ്ങനെ ഞാനും സഖാവിന്റെ സഖിയായി.. 9 വർഷത്തെ പ്രണയത്തിനു ശേഷം 😊
🚩🚩🚩saghavinte saghi APARNANIBIN. P❤❤❤❤💞💞💞
സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@@sumayyashabeer1128 Thank u 🤩
Super sister
@@jinasm5793 thank you
ഒരു കമ്മ്യൂണിസ്റ്റ് ആയിട്ടും ഞാൻ ഒരുപാട് താമസിച്ചു പോയി ഈ പാട്ട് കേൾക്കാൻ
സാരില്യ ഇപ്പോൾ കേട്ടില്ലേ 🤗
ഞാനും
Sathyam nhanum
Same
ഞാനും
റിലീസ് ആയ അന്ന് തൊട്ട് ന്റെ റിങ് ടോൺ ആണ്....'സഖാവിന്റെ സഖിയാവണം'....ഉറങ്ങുന്നതിനു മുന്നേ ഈ സോങ് മസ്ററ് ആണ് കഴിഞ്ഞ ഒരു വർഷം ആയി...♥😍
2021 ഇലക്ഷനിൽ സഖാക്കളുടെ ഉജ്വല വിജയത്തിനു ശേഷം വീണ്ടും ഈ ഗാനം കേൾക്കാൻ വന്നു ഞാൻ .
എനിക്ക് മാത്രമാണോ..സഖാവിനെ കണ്ടപ്പോൾ ഷാരിക്കിന്റെ shape തോന്നിയത്......😍😍😍😍
Alla... Enkkum thoonni
ഞാൻ ഒരു സഖവിന്റെ മകളോ ഭാര്യയോ അല്ല.എന്നാലും എന്തോ ഈ സോങ്ങ് കേൾക്കുമ്പോ ഉള്ളിൽ എവിടെയോ ആ സഖാവിന്റെ സഖി ആവാൻ ഒരു കൊതിയാവുന്നു.എനിക്കും ഒരു സഖാവിന്റെ സഖിയാവണം ❤️❤️❤️❤️ ലാൽ സലാം
Ennikum
ഉള്ളു തുറന്ന് സ്നേഹിക്കാൻ പറ്റുന്നത് ഇ ചുവപ്പിനെ സ്നേഹിക്കുന്നവർക്ക പറ്റൂ. കാരണം നഷ്ടപ്പെടാൻ ഒന്നുമില്ലതവനെ സ്നേഹിക്കാൻ പറ്റൂ
2022 ഇലും ഈ പാട്ട് കേൾക്കുന്നു... Anyone else? ✨️🥰
Ys
കാലം കനിഞ്ഞു നൽകിയ കാവ്യമാണ്
കമ്മ്യൂണിസം" വാക പൂക്കുന്നത് വഴിവക്കിൽ ആണെങ്കിൽ "കമ്യൂണിസം പൂക്കുന്നത് ഹൃദയത്തിലാണ് "
കമ്മ്യൂണിസം പൂക്കുന്നത് വടിവാൾ തുമ്പിൽ 😝😝😝
Sakhave da
@@aneeshkumars770 lal Salam "
Lal salam
കാലം ചവറ്റുകുറ്റയിൽ എറിഞ്ഞ കാവ്യം എന്നുവേണമെങ്കിലും പറയാം 🤣🤣🤣
ജീവനുള്ള നാൾ വരെയും ഞാൻ ഉറക്കെ പറയും ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണെന്നു. കമ്യൂണിസ്റ്റുകാരനായി ജീവിക്കുകയും ചെയ്യും
സഖാവ് ... പ്രണയം... കോളേജ് , അമ്പോ കട്ട നൊസ്റ്റു ....
സംഗീതം, ആലാപനം, വരികൾ, അഭിനേതാക്കൾ, ഛായാഗ്രഹണം, സംവിധാനം അങ്ങനെ എല്ലാം മികച്ചത്... അഭിവാദ്യങ്ങൾ സഖാവേ.
Mazha too
Pinvathil niyamanavum oru nostu thanneyaanu
@@user-up8rt4vg5i എന്നിട്ട്.... Eneetu podey
ഞാൻ എന്നും അഭിമാനത്തോടെ പറയും ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആണെന്ന് 💪💪💪
❣️❣️❣️❣️
പ്രണയിക്കുന്നവർക്കും പ്രണയം ആഗ്രഹിക്കുന്നവർക്കും ഒരെ ഒരു feeling നൽക്കുന്ന song...
❤️
മതത്തിനും ജാതിക്കും അപ്പുറം മനുഷ്യനെ സ്നേഹിക്കാൻ അറിയുന്നവൻ സഖാവ് ❤️ലാൽ സലാം 🚩
ചുവപ്പിന്റെ പാട്ടുകാർക്കു മാത്രമേ ഇത്രയും ഉള്ളിൽ കൊള്ളിച്ചു പാടാൻ പറ്റുകയുള്ളു......
എന്റെ കോളേജ്.... 😍😍😍😍👍👍
ആ പടിയിറങ്ങിയിട്ട് പത്തുവർഷങ്ങൾ......... തിരിച്ചു വരാത്ത നിമിഷങ്ങൾ.... 😔😔😔😔😔മറക്കാനാവില്ല
കേൾക്കണ്ടായിരുന്നു എന്നു തോന്നുന്നു ഇപ്പോൾ . അത്രമാത്രം ഭ്രാന്തായി കേട്ടപ്പോ . Simply loved it💞💕
ഏജ്ജാതി ഫീലിംഗ്സ് 😍
വരികൾകൊത്ത visuals
No രക്ഷ😍😍
സിതാര ചേച്ചി മുത്താണ് 😍
എന്നും ഒരു പ്രാവശ്യമെങ്കിലും കേൾക്കാതെ വയ്യ ഈ പാട്ട്.... ഒരു sagavu അല്ല ഞാൻ എങ്കിലും... Only സിതാര ... And lyrics music 👌👌🥰🥰🥰
സിത്തുമണിയും ഒരു സഖാവിന്റെ സഖിയാണ് ❤🔥
.
.
Sithumani istam🔥
സഖാക്കൻമാരെക്കുറിച്ചു മാത്രമേ ഇത്രയും ഫിലുള്ള പാട്ടുകേട്ടിട്ടുള്ളും Song Super
സിതാര ചേച്ചി നിങ്ങളുടെ പാട്ട് നല്ല രസമാണ് ദൈവം ഈ ശബ്ദം എന്നും നില നിർത്തി തരട്ടെ......
സഖാക്കൾ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങൾ ഓരോ സഖാവിലൂടെയും, ലാൽസലാം സഖാക്കളെ 🚩
❤️❤️❤️❤️❤️❤️
അഭാര ശബ്ദം തന്നെ 😘😘സിതാര ചേച്ചിയുടെ ❤❤
പ്രണയവും ഒരു വിപ്ലവമല്ലേ സഖാവെ...
എല്ലാ മതസ്ഥരെയും ഒരുമിച്ച് കൂട്ടുന്ന പാർട്ടിയായതിൽ ഞാൻ അഭിമാനിക്കുന്നു.. മരിക്കും വരെ സഖാവ് തന്നെ ആയിരിക്കും 💪🚩
❤️
ഇനിയില്ല സഖാവേ ഒരു നിമിഷമി മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായി...
❤️❤️
എന്ത് പറ്റി സഖാവെ?
ഇതൊക്കെ kekkumbol oru sakhavine പ്രണയിക്കാണമെന്ന് thonnunn🤗Pakshy.......
കോൺഗ്രെസ്സുകാരന്റെ മകളാണ്, കോൺഗ്രെസ്സുകാരന്റെ ഭാര്യയാണ്, ബട്ട് ഞാൻ കമ്മ്യൂണിസ്റ്റ് ആണ് 🤣🤣🚩🚩
💪💪💪🚩❤
തതാണ് ..... 🌹🌹🌹🌹
ലാൽസലാം സഖാവേ..... 🙏🙏💪💪💪💪🌹🙏🌹🌹
അതിലും ഒരു വിപ്ലവംമുണ്ട് നല്ലൊരു നട്ടല്ലുള്ള സഖാവിന് ജന്മം കൊടുക്കുവാൻ അനുഗ്രഹമാകട്ടെ... ✨️
🤣
👍
ഹോ, എന്താ ഒരു ഫീൽ, സഖവ്, സഖി, വാകപ്പൂ, മഴ, കൂടെ സിതാര ചേച്ചിടെ സൗണ്ട്. എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടു. ♥️♥️♥️♥️♥️♥️
ആ ക്ലാസ്സിലും ക്യാന്റീനിലും ലൈബ്രറിയിലും ഒരിക്കൽ കൂടെ ഇരിക്കാൻ തോന്നിപ്പോയി..ലൈഫിലെ ഏറ്റവും മനോഹര നിമിഷങ്ങൾ ആയിരുന്നു ഈ കോളേജിൽ പഠിച്ച 3 വർഷം.എല്ലാം ഒരിക്കൽ കൂടെ ഓർക്കാൻ പറ്റി.NMSM Govt College wayanad.
Njan ishttapedunathumm oru sakhavneeyanuu but enikk kittilla ennariyam engilum ipozhum njan sakhavnee pranayikkunuu❤🫶🥺😭
കലാലയ ജീവിതത്തിൽ പല സഖാക്കന്മാർക്കും ഇതുപോലുള്ള ഓരോ സഖിയേയും കിട്ടിക്കാണും,..വരാന്തകളിൽ മുഴക്കിയ അവരുടെ മുദ്രാവാഖ്യങ്ങളും ഇന്നും അവിടെ തന്നെ അലയടിക്കുന്നുണ്ടാവും...കലാലയ ഓർമകളിലേക്ക് ഒരു നിമിഷം ഒന്ന് കൊണ്ടുപോയി...🥰🥰🚩
Sithara chechiyude voice 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😗
സഖാവിന്റെ സഖി അതൊരു ഫീൽ ആണല്ലേ
I love........
ഞാനും ഒരു സഖാവിന്റെ സഖി ആകേണ്ടവളായിരുന്നു.... പക്ഷേ സാഹചര്യങ്ങൾ കാരണം എനിക്കതിനുള്ള ഭാഗ്യമുണ്ടായില്ല...മറക്കില്ല സഖാവേ മരണം വരെ...
Enikum ithe anubavamanu
പോട്ടെ സാരമില്ല...
@@shanashanu385 😔😔
@@unnikuttan7043 mmm
Adutha janmam ath sadhikkatte🥰🥰🥰
സഖാവിനെയും കൊള്ളാം ❤സഖിയെയും കൊള്ളാം❤പാടിയ സിതാരചേച്ചിയേം കൊള്ളാം ❤പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏
ഒരു വിപ്ലവകരമായ മനസ്സിനെ പ്രണയിക്കുമ്പോഴാണ്, പ്രണയം ഏറ്റവും മനോഹരമാകുന്നതും ,മധുരിതമാകുന്നതും.
ജീവിത വീഥിയിൽ
ഇപ്പോഴും കൊതിക്കുന്നു
ഇനിയുമൊന്നുകൂടി ആ കലാലയ
ഇടനാഴിയിൽ ശുഭ്രപാതകയേന്തുവാൻ
💪
❤️
AJEESH CHIRAMMEL അതെ
Athinolam aveashamulla mattoru prasthanamilla
@@sirajcky742 💪
സിത്തു ന്റെ ആലാപനം കൂടി ആയപ്പോ ന്താ പാട്ടിന്റെ ഫീൽ 😘🥰🥰🥰🥰
കലാലയ ജീവിതത്തിലേക്ക്.. പ്രണയത്തിലേക്ക് തിരിച്ചു കൊണ്ട് പോയ് ❤️
ഞാൻ ഒരു ksu കാരൻ ആയിരുന്നു കലാലയ ജീവിതത്തിൽ..ഇതുപോലൊരു പ്രണയവും ഉണ്ടായിരുന്നു.. പ്രണയം ഇന്ന് കൂടെയിലെങ്കിലും അന്നും ഇന്നും ജീവൻ തന്നു കൂടെ നിൽക്കുന്ന ഒരു പാട് സഖാക്കൾ കൂടെയുണ്ട് ❤️❤️
ജീവിതത്തിന്റെ മനോഹരങ്ങൾ ആയ കലാലയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയ ഈ പാട്ടിന്റെ എല്ലാ പ്രവർത്തകർക്കും ഒരുപാട് 😘😘😘
എനിക്ക് ഇപ്പൊ ഈ പാട്ട് പ്രാന്തായി... ദിവസവും കേൾക്കാതെ വയ്യാതെയായി 😍
Thank uuuu
എനിക്കും..
Same to you
Enikum
എനിക്കു०
ഞാൻ സഖാവ് അല്ല, പക്ഷെ എല്ലാ നല്ല സഖാക്കെളേയും എനിക്ക് ഇഷ്ടമാണ്...
പാട്ട് സൂപ്പർ.....
Addiction ആയി മാറി ഇപ്പൊ ഈ song..... എന്നും കേക്കും..... koranjath രണ്ടു പ്രാവശ്യം എങ്കിലും...... 🥰🥰.... "സഖാവിന്റെ സഖിയാകണം എനിക്കീ സഖാവിന്റെ സഖിയാകണം"❤️❤️
പിന്നേം പിന്നേം വന്നു കേൾക്കും ഞാൻ....... അത്രക്ക് ഇഷ്ട്ട ഈ song 😍😍😍...... സിത്തു ചേച്ചീടെ സൗണ്ടും...... കൂടെ ആ visualsum 🤩🤩🤩🤩🤩🤩🤩🤩
പാട്ടു പോലെ തന്നെ സഖാവും സഖിയും പൊളിച്ചു 💓
എന്റമ്മോ
എജ്ജാതി voice .. 😍
ഒരു രക്ഷ ഇല്ല ....😘😘😘😘
ഞാനും ഒരു സഖാവിന്റെ സഖിയാണ് ❤️
അതുകൊണ്ടായിരിക്കാം
ഈ പാട്ടു എനിക്ക് ഇത്ര
ഇഷ്ട്ടം. ഇഷ്ടമെന്നല്ല ഇതിനെ എന്തു വിളിക്കണമെന്ന് എനിക്കറിയില്ല.🚩🚩🚩
എത്ര വട്ടം കേട്ടെന്ന് അറിയില്ല ❤️❤️❤️❤️വരികളും ആലാപനവും സംഗീതവും അഭിനയവും എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു......
കാത്തിരിക്കുന്നു ഇന്നും എന്റെ സഖാവിന്റെ കൂടെ ജീവിക്കാൻ,,,, വർഷങ്ങൾ ഒരുപാട് ആയി,,, ഒരുനാൾ വാകപൂത്ത മരത്തണലിൽ ഞാനും എന്റെ സഖാവും, എത്തും,,,,,,
Theerchayayitum ethum
Theerchayayum njanum sramikkane
സഖാവിനെ പ്രണയിക്കുന്നവർ ഇണ്ടോ... ❤️
😍😍ഉണ്ട്
Und🥰
Und
💪❤️
@making flower ഇപ്പ എന്തു ചെയ്യുന്നു രണ്ടു പേരും
സഖാവിനെ പ്രണയിക്കുന്നവർ ഉണ്ടോ., 🥰❤️❣️
Pinne
പ്രണയിച്ചിരുന്നു.....
Njn🥰sakhavinte sakhi ayallo 🙈Ma Sha Allah 🤗
Pinne aduthu sakhiyaavum
Yes
സഖാവിന്റെ സഖിയാണ് പാടിയിരിക്കുന്നത്....❤️💙💙💙💙
ഞാനും ഒരു സാഗാവിന്റെ സഗിയാണ്..... ഒരു കട്ട കലിപ്പൻ സാഗാവ്😍❤️💓
കാത്തിരിപ്പാണ് സഖാവേ.........
നിന്നിൽ വേരുറച്ച ചുവപ്പുപോലെ....
നിന്നിൽ പൂക്കുന്ന വാക പോലെ.....
എന്റെ പ്രണയത്തെയും നെഞ്ചിലേറ്റുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ്.............
ഈ സഖീ....................... 🍁🚩
വിപ്ലവം അത് പറഞ്ഞ് ന്നറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് ഞാൻ ഒരു കമ്യൂണിസ്റ്റ് ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു ലാൽ സലാം സഖാകളേ❤❤❤❤❤❤❤❤
Itu kelkumbol enjiku ente saghavine orma varum innu njangal tammil mindilla pakshe orupaadu ishtarnu aale 😥 ennalum najn ente party pravarthanavumaayi munnotu ponu I'm happy lalsalam saghakkale viva revolution🚩🚩
ഈ പാട്ടു കേട്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ ജീവിതത്തെയും എന്റെ സഖാവിനെയും ഞാൻ ഓർത്തു പോയി
ഞാനും
Njanum
Theppukaari
@@unnipr7637 podoooo
Njanum
2022 ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ വല്ലാത്തൊരു പ്രണയം ഈ പാട്ടിനോട് തോന്നിയവർ ❤️❤️
ഇനിഇല്ല സഖാവെ ഒരു നിമിഷമീ മണ്ണിൽ നീയില്ലാതെ ഞാൻ മാത്രമായ് 🥰🥰🥰❤️❤️
മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ
സഖാവിനെ ഒരു നോക്കു കണ്ടീടുവാൻ........
എൻ്റെ പൊന്നു സിതാര............ എന്താ feel മനസ്സുനിറയെ പ്രണയം വച്ച് പാടുന്ന പോലെ
സഖാവിന്റെ സഖി ആകുമ്പോൾ അവൾക്ക് ഉറപ്പാണ് പാതി വഴിക്ക് ഇട്ടിട്ട് പോകില്ല എന്ന്..ചങ്കുറപ്പുള്ള ആൺകുട്ടി അതാണ് സഖാവ്..💪💪💪💪🚩🚩🚩
Atheeee
Satyam. Njhan oru sakhavinte sakhiyan. Eee oru vishwasathilan njhan yennum
അതൊക്കെ പണ്ട ഇപ്പോ ഇല്ല.
വെറും തോന്നൽ ആണ്
Ippo Angenonum Alla 🤣🤣
എന്നും കേൾക്കും ഈ പാട്ട്. എത്രകേട്ടാലും മതിയാകില്ല. സിതാര ക്ക് പ്രത്യേക അഭിനന്ദനങ്ങൾ
കോളേജ് കാലവും പ്രണയിച്ച കാലവും ഒക്കെ ഓർക്കുമ്പോൾ ഒരു വേദനയാണ്... നഷ്ടങ്ങളും സ്വപ്നങ്ങളും ...
എന്നും കേൾക്കും ഈ song
""സഖാവ്""
ഈ വാക്കിനോടുള്ള പ്രണയം ഒരിക്കലും വറ്റില്ല...
ഒരു സഖാവിന്റെ മകളായതുകൊണ്ട് തന്നെ പണ്ടേ ഈ ചുവപ്പിനോടും ചെങ്കൊടിയോടും അടങ്ങാത്ത പ്രേണയമാണ്...
ആ പ്രണയം ഇനി എന്റെ സഖാവിനോടും കൂടിയാണ്...
എന്റെ ഭാവി സഖാവിന് വേണ്ടി... 😍😍
🚩🚩
പിന്നെ സിത്തു ചേച്ചി കട്ട ഫാൻ...
ആ
വോയ്സിനോടുള്ള ഇഷ്ട്ടവും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍
ഹൊ എന്തൊരു പാട്ട്, എന്തൊരു ശബ്ദം, എന്തൊരു ചിരി 'എന്തൊരു മ്യൂസിക്, എന്തൊരു രംഗം,എന്തൊരു ഫീൽ!Sithara u rocks !പലവട്ടം കേട്ടു .Congrats ! May god Bless !
വളരെ മനോഹരമായ ഒരു ഗാനം സിത്താര ചേച്ചി പാടി തകർത്തു♥♥♥ ഒരു രക്ഷയും ഇല്ലാത്ത ഡയറക്ഷൻ അഭിനയം അഭിനേതാക്കൾ അടിപൊളി ഫ്രെയിംസ് നല്ല വരികൾ നല്ല സംഗീതം♥🎼😍💯♥🥳🚩🎈🎊🎉🎸🎤👌🏻👏🏻
*നല്ല song 2 പേരും നല്ലവണ്ണം അഭിനയിച്ചു* 🥰😍
തേപ്പ് കാർക്ക് പ്രവേശനമില്ല എന്ന ഒരു തോരണം അത് ഒരു variety ആയി
Ithoke kanumbo oru degree college l padich oru sakhav ne prenayikan mohichu.. kaalam anuvadhichila... enkilum oru sakhavine thane prenayikan ayiii❤️
Njnnum oru sakhavine pintudarunnu .....nizhal aayiii❤️❤️❤️❤️❤️
എത്ര കേട്ടാലും മടുക്കാത്ത സോങ്...... 😘😘😘😘😘😘
girly world thank uuu
പ്രണയിച്ചു നഷ്ടപെടുത്തിയ ഒരു സഖാവുണ്ട് എനിക്ക്...... 🚩സഖാവിന്റെ സഖി..... അത് കേൾക്കാൻ ഒരു രസാ........
എനിക്കും
Same 😖
99 adichu chunken jeyicha sandhosham ee paattu kettu agoshichu🚩🚩🚩🚩🚩🚩
സിത്തുമണിയെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ റബ്ബേ
Rss കരിയുടെ മക്കളായി ഒരു കോൺഗ്രസ് കാരന്റെ ഭാര്യയായി ജീവിക്കുന്നു പക്ഷെ സഖാവെ എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ടം
സഖാവിന്റെ പാട്ടുകൾ ഏറെ ഇഷ്ടം
ഇത് പൊളിച്ചു 😍
എത്ര കണ്ടാലും മതിയാവില്ല,...ആ കോളേജ് കാലഘട്ടത്തിലേക്കു കൊണ്ട് എത്തിക്കുന്ന അവതരണം.. അതിനൊത്ത പാട്ടും.... Missing those days 🥰❤️❤️❤️.
സിത്തു് ഉയിർ
ഞാനും ഒരു സഖാവിന്റെ sakhi ആണ്. സഖാവ് ആണെന്ന ഒറ്റക്കാരണത്താൽ ഞൻ സ്നേഹിച്ചു സ്വന്തം aakkiyathanu എന്റെ സഖാവിനെ ❤️