കാത്തിരിക്കാമോ സഖാവേ ഒന്ന് കൂടെ ജീവിക്കാൻ | Mounam | Aghosh Vyshnavam | Essaar Media

Sdílet
Vložit
  • čas přidán 28. 06. 2018
  • Please subscribe this channel for more videos.
    Direction : Aghosh Vyshnavam
    Music : Gemini Unnikrishnan
    Singer : Nithin Raj
    Lyrics : Sreenath
    Editor : Vignesh V
    Art : Manoj Greenwoods
    Makeup : Pradeep Rangan
    Asso.Director : Govind SK
    Stills : Shijih Shajahan
    Asso.Camera : Gandhi Prabhakar, Albert MS, Pappan Martha
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
  • Zábava

Komentáře • 1K

  • @aadishjayan5711
    @aadishjayan5711 Před 4 lety +449

    ആഗ്രഹിക്കുന്നതെല്ലാം കിട്ടിയാൽ ജീവിക്കാൻ ഒരു സുഖവുമുണ്ടാകില്ല.......
    പക്ഷേ, എന്നിരുന്നാലും നെഞ്ചിലൊരു ആളലാണ്

  • @majidamazz
    @majidamazz Před 5 lety +154

    സഖാവ്.... അതൊരു വാക്കല്ല.... മറിച്ചു അതൊരു വികാരമാണ് 💪 നന്മയുടെ കരങ്ങൾ നെഞ്ചിലേറ്റിയ വികാരം

  • @chandinimanchirackal7550
    @chandinimanchirackal7550 Před 6 lety +1288

    സഖാവ് എന്നു കേൾക്കുമ്പോൾ തന്നെ വേറൊരു ഫീൽ ആണ്

  • @aswathyas7189
    @aswathyas7189 Před 4 lety +161

    *💞സഖിയാവണം, ചെങ്കൊടിയും ചങ്കുറപ്പും ചങ്ങാത്തവും കൊണ്ട് ചന്തമേറിയ സഖാവിന്റെ സഖി💞*

  • @yahyakhan6550
    @yahyakhan6550 Před 5 lety +1084

    ഇത് 1കൂടുതൽ കണ്ടത് ആരെല്ലാം

    • @aiswaryasuresh4685
      @aiswaryasuresh4685 Před 5 lety +15

      ഒന്നിൽ കൂടുതൽ ഒന്നുമല്ല..ഒരു പത്തിരുപത് പ്രാവശ്യം കണ്ടു..😍😍മതിയാവണില്ല കണ്ടിട്ടും ..കണ്ടിട്ടും..

    • @shedishad917
      @shedishad917 Před 5 lety +5

      Njan daily kaananrund... Athrakkishtta.. Orupadorupaad.. 🤗

    • @klspryyt
      @klspryyt Před 5 lety +3

      ഞാൻ kandu

    • @rustyphilip7826
      @rustyphilip7826 Před 4 lety +3

      really?

    • @GeminiUnnikrishnan
      @GeminiUnnikrishnan Před 4 lety +2

      Thank you all.

  • @feb4u1
    @feb4u1 Před 6 lety +689

    പറയാതെ പറയുന്ന പ്രണയത്തിനു മരണമില്ല.... സഖാവ് ഒരു ഓർമ്മയാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സുഖമുള്ള ഓർമ്മ................

    • @zarinhamza
      @zarinhamza Před 6 lety +2

      Francis Febin ennum vedanikkaanaayi ororma...

    • @annapremnabas4286
      @annapremnabas4286 Před 6 lety +2

      Francis Febin ഫസ്റ്റ് വരി...😍😍😍😍👌

    • @archanaak5979
      @archanaak5979 Před 6 lety +12

      സഖാവ് :പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിപ്ലവത്തിന്റെയും എല്ലാ വികാരങ്ങളെയും സമന്വയിപ്പിച്ചിരിക്കുന്ന ഒറ്റ വാക്കാണ്.....

    • @deepatk9564
      @deepatk9564 Před 5 lety +1

      Nice words

    • @lechuanu2465
      @lechuanu2465 Před 5 lety

      Sathyam 😇

  • @rajasreejayakumari5259
    @rajasreejayakumari5259 Před 6 lety +215

    അമ്മയുടെ തണൽ, സ്നേഹം എല്ലാം അനുഭവിക്കാൻ എനിക്കും ഭാഗ്യമുണ്ടായി ....പക്ഷെ അതെന്റെ പെറ്റമ്മയിലൂടെ അല്ലെന്ന് മാത്രം.

  • @glaisyabraham3738
    @glaisyabraham3738 Před 6 lety +743

    ചന്ദ്രനെ ആരും പൂർണമായി വരാകാറില്ല കാരണം അപൂര്ണതയിലാണ് ചിലതിന്നെല്ലാം ഭംഗി കൂടുതൽ.....

  • @sukanyachandran9440
    @sukanyachandran9440 Před 3 lety +104

    സഖാവ്..... ഭയങ്കര ഫീൽ തരുന്ന ഒരു വാക്ക്.. ഒരു സഖാവിന്റെ മകളായതിൽ ഞാൻ ഓരോ നിമിഷവും അഭിമാനിക്കുന്നു. ❣️

  • @Neethus.....
    @Neethus..... Před 5 lety +275

    Proud to be a single mother to an orphan🖤💜😍👏

  • @devikaarun6456
    @devikaarun6456 Před 6 lety +270

    നന്നായിട്ടുണ്ട് കൊള്ളം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും . വാക്കുകൾക്കു അതീതമാണ് ...അത്ര മനോഹരമായിട്ടുണ്ട് ...ന്റെ സഖാവിനൊപ്പം ഇത് കണ്ടതിൽ ഒരുപാട് സന്തോഷം

  • @yathuvlog1463
    @yathuvlog1463 Před 2 lety +24

    സഖാവേ ന്നുള്ള വിളി കേൾക്കുമ്പോഴുള്ള അഭിമാനം ഒന്ന് വേറെ ലെവൽ ആ.. ☺️ അഭിമാനിക്കുന്നു സഖാവിന്റെ മകളായതിൽ, സഖാവിന്റെ ഭാര്യ ആയതിൽ അതിലുപരി ഒരു സഖാവായതിൽ 💪💪💪🚩🚩🚩🚩🚩

  • @unn945
    @unn945 Před 3 lety +4

    ഒരിക്കലും ഒന്നാക്കില്ല എന്ന് അറിഞ്ഞിട്ടും മനസ്സിന്റെ ഉള്ളിൽ ആ പ്രണയത്തിനുള്ള സ്ഥാനം എന്റെ തുടിക്കുന്നു ഹൃദയമാണ്. അവനെ ഞാൻ പ്രണയിക്കുന്നു ഈ ബന്ധനത്തിൻ ഉള്ളിലും നിന്നും. നീ എനിക്ക് മധുരവും പൊള്ളുന്ന സുഖമുള്ള ഓർമ്മയാണ്. നിന്റെ പ്രണയമാണ് എന്റെ ഹൃദയത്തിന്റെ തുടിപ്പ്.❤️🎻🎻😍

  • @nazriya_nazrim_fc4684
    @nazriya_nazrim_fc4684 Před 5 lety +207

    എനിക്കും ഉണ്ടായിരുന്നു ഒരു സഖാവിനോട് കടുത്ത പ്രണയം.. പക്ഷെ ഒന്നിക്കാൻ വിധിക്കാത്തവർ ആയതുകൊണ്ടാവാം ഞങ്ങളെ വേർപിരിച്ചത്... ഒരിക്കലും തിരിച്ചു കിട്ടില്ല. എങ്കിലും ഒരു ചെറിയ പ്രതീക്ഷയാൽ ആ സഖാവിനായ് കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സഖാവിന്റെ മാത്രം ഭാര്യയായി ജീവിക്കാൻ അതിലേറെ ആഗ്രഹിക്കുന്നു... ജീവനേക്കാളേറെ സ്നേഹിക്കുന്നു സഖാവേ നിന്നെ ഞാൻ.. വീണ്ടും തിരിച്ചു വരുമോ സഖാവേ എന്നിലേക്കു നീ????

    • @sumayyashabeer1128
      @sumayyashabeer1128 Před 5 lety +21

      നഷ്ടങ്ങൾ എന്നും തീരാ നഷ്ടം ആണ്..... ഒരിക്കലും മായാത്ത വേദനയുടെ കണ്ണു നീർ ച്ചാൽ ഒരിക്കലും വറ്റാത്ത...... രക്തത്താൽ ചൊരിയുന്ന നീർ ചാൽ

    • @alsinaashraf3672
      @alsinaashraf3672 Před 5 lety +2

      ♥️

    • @adithilakshmi4730
      @adithilakshmi4730 Před 5 lety +2

      Karayipikalle

    • @sreelakshmisaji257
      @sreelakshmisaji257 Před 4 lety +4

      Varum sakhavu

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 4 lety +18

      എല്ലാവർക്കും കാണും നഷ്ടപ്പെട്ട ഒരു നീറുന്ന പ്രണയം

  • @devikaek7091
    @devikaek7091 Před 5 lety +258

    കമന്റിട്ട എല്ലാർക്കു സാഹിത്യത്തിൽ കഴിവുണ്ടെന്ന് തോന്നുന്നു എന്താ ഫീൽ..

    • @diyamoldiya2911
      @diyamoldiya2911 Před 4 lety +6

      സഖാക്കൾ പൊതുവെ സാഹിത്യത്തിൽ കേമൻമാരാവും

    • @sanalkumarkrishna
      @sanalkumarkrishna Před 3 lety +8

      ഒരിക്കൽ പ്രണയിച്ചവരെ നഷ്ടപ്പെട്ടാൽ എല്ലാവർക്കും സാഹിത്യം വഴങ്ങുമെടോ

    • @arpithalohi78
      @arpithalohi78 Před 3 lety

      @@diyamoldiya2911 ❤️❤️❤️❤️

    • @sulthana8715
      @sulthana8715 Před 3 lety +1

      @@sanalkumarkrishna ath sathyam

    • @annapremnabas4286
      @annapremnabas4286 Před 3 lety

      @@sanalkumarkrishna ഹഹഹ അത് സത്യം 😄😄

  • @renjir5217
    @renjir5217 Před 6 lety +309

    സഖാവ് എന്ന വാക്കിന്റെ ഫീൽ അതൊന്നു വേറെതന്നെയാണ്,,,,,,,

  • @shedurga2172
    @shedurga2172 Před 5 lety +20

    ഒരുപാടു അർഥങ്ങൾ ഉൾകൊള്ളുന്ന ..i am the happiest person being a single mother of an orphan...great Agosh.

  • @_nirmal.p.rajan_
    @_nirmal.p.rajan_ Před 6 lety +96

    ഒരു തുള്ളി കണ്ണീർ
    പൊഴിച്ചെന്റെയിഷ്ടത്തെ
    മാറോടു ചേർത്തുപോയി
    മനോഹരം 😍😘

  • @vinodshreekumar9469
    @vinodshreekumar9469 Před 4 lety +8

    എന്റെ പ്രിയപ്പെട്ട കലാലയം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്.... മറക്കാനാവുന്നില്ല ആ കാലം

  • @lakshmisree7285
    @lakshmisree7285 Před 6 lety +70

    സഖാവിന്റെ ഓർമ്മയിൽ ജീവിക്കുന്ന ഒരു സഖി, ഒരുപാട് ഇഷ്ടമായി

  • @klqrjustnow
    @klqrjustnow Před 6 lety +217

    ഓരോ ക്യാമ്പസിനും കാണും......#ഒരുതുള്ളി_കണ്ണുനീർ_മൗനം....... #സഖാവ്...... #ഒരു വിങ്ങൽ #മൗനം

  • @anaswara2830
    @anaswara2830 Před 6 lety +128

    സഖാവ്... യൂണിവേഴ്സിറ്റി കോളേജ്.. Song. Bgm.... What a feel mann...
    സഖാവ് ❤❤❤ എന്നും ഇഷ്ടം
    ആരും അനാഥരല്ലാ..

  • @user-vq3lz9cv8d
    @user-vq3lz9cv8d Před 6 lety +170

    മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന മധുരമാണെൻ നേർത്ത മൗനം..
    മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന മധുരമാണെൻ നേർത്ത മൗനം..
    പകുതിയിൽ നിന്നൊരാ പാട്ടിന്റെ ഒടുവിൽ നി എഴുതിയതിന്നേത് മൗനം..
    കടലാസ് തുണ്ടിൽ നി പകരുന്ന പ്രണയത്തിൽ
    വരികൾതൻ ഇടയിലും മൗനം..
    ആദ്യമായ് ഞാൻ എന്റെ പ്രണയം പറഞ്ഞപ്പോൾ പകരമായ് നി തന്നു മൗനം..
    ഇന്നുനാം പിരിയവെ കാണുഞാൻ നിൻ കണ്ണിൽ ഒരുതുള്ളി കണ്ണുനീർ മൗനം..
    ഒരു തുള്ളി കണ്ണുനീർ മൗനം..❤❤❤❤

  • @RaviRavi-iz7hc
    @RaviRavi-iz7hc Před 6 lety +41

    അഭിന്ദിക്കാൻ..
    ഏത്..വാക്ക് ഉപയോഗിക്കണമെന്ന..കണ്ഫ്യൂഷണിലാണ്...
    അതിമനോഹരം...
    ഫോട്ടോഗ്രാഫി..
    എഡിറ്റിംഗ്...
    വരികൾ. .സംഗീതം
    എല്ലാം സൂപ്പർ സൂപ്പർ. ..

  • @safeersafee4651
    @safeersafee4651 Před 4 lety +74

    നിന്റെ തിരക്കുകളൊഴിഞ്ഞാൽ ഒരു നിമിഷമെങ്കിലും എനിക്കായ്... !!
    കാരണം, നിന്റെ പേര് ചൊല്ലി താളമിട്ട് മിടിക്കുന്ന ഹൃദയമുണ്ടിവിടെ..
    നിന്നെയൊരു നോക്ക് കാണാൻ കൊതിക്കുന്ന മിഴികളുണ്ടിവിടെ..
    നിന്റെ മൊഴി കേൾക്കാൻ പരവശരായ കാതുകളുണ്ടിവിടെ... നിന്നെയൊന്ന് വാരിപ്പുണരാൻ വെമ്പുന്ന കൈകളുണ്ടിവിടെ...
    നിനക്ക് മാത്രമാണെന്ന് ചൊല്ലിപ്പഠിപ്പിച്ച ഒരു മനസും ശരീരവുമുണ്ടെവിടെ... തിരക്കൊഴിഞ്ഞാലൊന്ന് തിരിയുമെങ്കിൽ..... !
    നിനക്കായ് ജീവിതം സമർപ്പിച്ച ജീവനുണ്ടെവിടെ...
    നിനക്കായ് മാത്രം......!!
    Miss uuu karthu💔🥺

  • @karthikasundaran3429
    @karthikasundaran3429 Před 6 lety +66

    ആ കുപ്പിവള കിലുക്കം😍

  • @amalaelizabth3339
    @amalaelizabth3339 Před 5 lety +13

    വല്ലാത്തൊരു feel ആണ്... ഓരോ വരികൾക്കും ജീവനുള്ളതുപോലെ.... awesome wrk... 😍😍..... ഏതോ ഒരു നിമിഷത്തിൽ oru തുള്ളി കണ്ണുനീർ പൊഴിഞ്ഞ പോലെ.......... 🤗🤗🤗

  • @naisam_kallambalam
    @naisam_kallambalam Před 6 lety +351

    ufff.😍😍😍😍 ഇമ്മാതിരി ഫീൽ അടുത്തെങ്ങും ഞാൻ അറിഞ്ഞിട്ടില്ല സഖാവേ. പൊളിച്ചു.😍😍

  • @prathibhaprasannan7547
    @prathibhaprasannan7547 Před 5 lety +42

    ഞാനും ഒരു സഖാവായി ഇപ്പൊ ജീവിച്ചു കൊണ്ടിരിക്കുകയാണ് ഈ അനുഭവം യഥാർത്ഥ ജീവിതത്തിൽ വന്നത് കൊണ്ടാവാം അത്രയേറെ ഈ മൗനം എന്നോട് ചേർന്നു നിൽക്കുന്നു.............
    സഖാവേ.........

  • @astrobob10
    @astrobob10 Před 6 lety +260

    അമ്മമാരുള്ള ഒരു കുഞ്ഞും അനാഥരല്ല.......

  • @ShahanaAnaz
    @ShahanaAnaz Před 5 lety +36

    Im in madly love with his voice.അദ്ദേഹത്തിൻറ്റെ ശബ്ദത്തോട് വല്ലാത്ത പ്രണയം.......nithin raj😍😍😍

  • @raiharaiha5228
    @raiharaiha5228 Před 5 lety +256

    മൗനം ചിലപ്പോഴൊക്കെ ഏത് ഉച്ചത്തിലുള്ള ശബ്ദത്തെയും തോൽപ്പിക്കാനുള്ള നിലവിളി ആയി മാറും... 😪😪

  • @anubhavakd7322
    @anubhavakd7322 Před 4 lety +11

    പ്രണയം അത് മനുഷ്യനെ മനുഷ്യനല്ലാതാകും 🔥🤩

  • @anuvts5042
    @anuvts5042 Před 6 lety +32

    😍"I'm the happiest person of being a single mother to an orphan"!! ❤
    A beautifully depicted theme!☺
    Kudos to the whole team of MOUNAM!!👏👏👏
    Especially to the soul of this work.. the MUSIC section!!❤❤ From the lyricist Sreenath.. the composer Gemini Unnikrishnan... to the powerful singer Nithin Raj!😊
    The feel of the song still soothes the mind!!❤😊

  • @Sariasokan
    @Sariasokan Před 4 lety +1

    Kaathirikkumoo sakhaavee onnukoody jeevikkan... Eth kettappol kandappol oorth poyy....manasil nirayunna pranayam...oormakal...Engane onnuu kettirunnenkil ennu aagrahichu pooy... Super.... Spr...

  • @anoojify
    @anoojify Před 4 lety +2

    ഈ പാട്ടിന് ഒരു പ്രത്യേകത ഉണ്ട് എന്റെ ലൈഫിൽ ഞാൻ ഒരാളെ ഞാൻ പോലും അറിയാതെ സ്നേഹിച്ചു തുടങ്ങി ഇരിക്കുന്നു എന്ന് മനസ്സിലാക്കിയത് ഈ പാട്ടിലൂടെയാണ്.അവൾ ഇന്ന് എന്നോടൊപ്പം ഇല്ല.ഈ പാട്ടിലെ പോലെ അവളും മൗനത്തിന്റെ വരികളാൽ എന്തൊക്കെയോ എഴുതുകയാണ്.എന്തിനോ വേണ്ടി.എങ്കിലും ഓർമ്മകൾ മരിക്കുന്നില്ലല്ലോ. Yes sometimes pain feels good

  • @seethalsrk6591
    @seethalsrk6591 Před 3 lety +8

    പ്രണയം അത് അപൂർവമാണ്... പറയാത്ത വാക്കുകളും നമ്മുടെത് മാത്രമായ ഓർമകളും.....നമുക്ക് മാത്രം ഉള്ള നിമിഷങ്ങളും...

  • @swarajvs4191
    @swarajvs4191 Před 6 lety +20

    ഒരു രക്ഷയുമില്ല
    ആദ്യത്തെ ചോദ്യം തന്നെ തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാ.😍😍😍

  • @shabnapinky5953
    @shabnapinky5953 Před 5 lety +4

    ഓരോ സഖാവിനും അവരറിയാതെ അവരെ പ്രേണയിക്കുന്ന ഒരാൾ ആ ക്യാമ്പസ്സിൽ ഉണ്ടാവും.....മൗനം എന്ന ഒറ്റ വാക്കിൽ ഒളിച്ചു വെച്ചതാവാം ആ അനശ്വരമായ പ്രണയം..💝💖...ഓരോ വട്ടം കാണും തോറും മൗനത്തെ പ്രണയിച്ചു പോയി ..ഇങ്ങനൊരു ഫീൽ സമ്മാനിച്ച കൂട്ടുകെട്ടിന് നന്ദി..അഭിനന്ദനം സഖാക്കളെ... ലാൽസലാം ❤️❤️❤️

  • @karthiktravelhub
    @karthiktravelhub Před 4 lety +2

    ഒരുപാട് ഇഷ്ടമായി... യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആ നല്ല ദിനങ്ങൾ മതിയാവോളം ആസ്വദിച്ച ജീവിതത്തിൽ ഇനി ഒരിക്കലും തിരികെ വരാത്ത നല്ല നാളുകൾ... 2005- 2008 കാലഘട്ടത്തിലോ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചവരോ ആരെങ്കിലും ഇതുവഴി പോകുന്നെങ്കിൽ ഒരു ഹായ് തരണേ...പിന്നെ ആ പ്രണയിനി ഇന്ന് എന്റെ കുഞ്ഞിന്റെ അമ്മയാണ്.... ഒത്തുകൂടണം എല്ലാവർക്കും കൂടി ഒരുനാൾ..... കാത്തിരിക്കുന്നു.. 💙💘💜

  • @Jaaaanu
    @Jaaaanu Před 4 lety +7

    ഓർമകൾക്ക് യാഥാർത്ഥ്യ തെകാൽ മധുരം ഉണ്ടെന്ന് പറയുന്നത് എത്ര ശെരിയാണ്......

  • @athirarajeev3544
    @athirarajeev3544 Před 3 lety +8

    ❤️❤️❤️❤️കടലാസ് തുണ്ടിൽ നീ പകരുന്ന പ്രണയത്തിൻ വരികൾ തൻ ഇടയിലും പ്രണയം...........❤️❤️❤️❤️ സഖാവ് അതൊരു വികാരമാണ് ❤️❤️❤️❤️❤️❤️

  • @michupaul
    @michupaul Před 6 lety +87

    മൗനം എന്ന തീം വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് …. പോഡിയത്തിൽ കൊട്ടുന്ന ശബ്‌ദം , വേറെ ശബ്ദങ്ങളെ മൗനമാക്കിയത് പോലെ തോന്നുന്നു …..എന്തായാലും അനശ്വരം തന്നെ ...

  • @josephjose9816
    @josephjose9816 Před 6 lety +175

    "മറ്റുളളവരുടെ വേദനയിലാണ് ഏത് ഒരു സഖാവിൻ്റെയും ജനനം എന്നും, ആ കണ്ണീർ തുടയ്ക്കൽ ആണ് ഒരോ സഖാവിൻ്റെയും ലക്ഷ്യം എന്നും ആയിരുന്നു എന്നെ പഠിപ്പിച്ചത് സഖാവ് ആയിരുന്നു...."
    .
    Lal salam.......

    • @aruna.v7719
      @aruna.v7719 Před 6 měsíci

      ജാതിയോ മതമോ പണമോ നോക്കാതെ ആ ഇഷ്ടം എന്നോട് പറയാതെ പറഞ്ഞിട്ടും ഞാൻ അറിയാതെ പോയ ഞാൻ നഷ്ടപ്പെടുത്തിയ ആ സ്നേഹം എനിക്കിനി തിരിച്ചു കിട്ടുവോ എന്നെങ്കിലും...

  • @lifeboatcreations3727
    @lifeboatcreations3727 Před 6 lety +16

    ഉഷാർ.... താങ്കളുടെ ഹൃദയമിടിപ്പുണ്ട് ഈ ചിത്രത്തിൽ.....

  • @revathygnair3113
    @revathygnair3113 Před 4 lety +13

    I am the happiest person being a single mother to an orphan....... 🥺🥺🥺😊😊

  • @asharafali8862
    @asharafali8862 Před 5 lety +33

    ലാൽ സലാം സഖാവേ നൂറു് വട്ടം ....... നന്ദി ദോഹ ഖത്തർ

  • @prasannakumari9121
    @prasannakumari9121 Před 6 lety +8

    Janmam nalkiyavaral thanichakkappetta nin kunjukarangal mathram mathiyenikk...ee janmam muzhuvan ente hridayathodu cherthuvaykkan..."I am the happiest person...being a single mother... to an orphan..."Superb work...congrats to the entire mounam team.👏👏😍😍👍👍💕💕

  • @suryavasu713
    @suryavasu713 Před 3 lety +7

    I am the happiest person being a single mother to an orphan❤️❤️❤️❤️❤️

  • @userabc123
    @userabc123 Před 3 lety +4

    2021 il ith veendum vannu kanunnavr undo

  • @prasobhit6944
    @prasobhit6944 Před 3 lety +1

    Kathirakkamo saghave koode jeevikkan....... ente saghavin ente jeevanante jeevan

  • @joicyjoseph4605
    @joicyjoseph4605 Před 5 lety +9

    ഹൃദയത്തിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ...... Still heavy feel .... Good work guysss

  • @ashifashi7143
    @ashifashi7143 Před 4 lety +3

    ഓരോ ക്യാമ്പസിന്റെ വരാന്തകളിലും ഇപ്പോഴും ഒന്നു കാതോർത്താൽ കേൾക്കാം ചങ്കുപൊട്ടുമാറുച്ചത്തിൽ വിളിച്ച മുദ്രാവാക്യങ്ങളും പറയാതെ പറഞ്ഞ പ്രണയങ്ങളും പകുതി ചൊല്ലി വെച്ച പ്രണയ കാവ്യങ്ങളും 😍😍 😍

  • @niranjanarn9145
    @niranjanarn9145 Před 5 lety +5

    സഖാവ്... പ്രെണയത്തിനെയും ചുവപ്പിനെയും നെഞ്ചോടു ചേർത്തവൻ.....ഓരോ മൗനത്തിൽ പോലും പ്രണയം കണ്ടെത്തിയവൻ....പ്രിയ സഖാവെ. നിന്നെ ഒരുപാട് miss ചെയ്ത നിമിഷം......സഖാവിന്റെ സ്വന്തം സഖാവ്..........

  • @shijlabshijla8213
    @shijlabshijla8213 Před 3 lety +2

    Oro mounavum parayan madicha pala varikalanu.
    Nice song

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +14

    ഒരുപാട് വാചാലമാകുന്ന മൗനം എനിക്കിവിടെ കാണാൻ കഴിയുന്നു,,,,,✍

  • @shifinshifu826
    @shifinshifu826 Před 3 lety +11

    മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണ് അതുപോലെ പ്രണയം ഇല്ലാത്തത്‌ പ്രണയത്തിനു മാത്രം ആണ് 😔😔😔

  • @arathynair3687
    @arathynair3687 Před 6 lety +14

    Anju ( Rohini) fantastic voice...it sounds so good with the single dialogue...I'm happy to be a single mother to an orphan 🍁🌺💐💞💕

  • @abhayasurendran7411
    @abhayasurendran7411 Před 3 lety +1

    Orikkalum kittilla ennu urappullathiodu adangatha oru tharam sneham aayirikkum ❤️

  • @v3d858
    @v3d858 Před 6 lety +117

    Njanum onnum mindiyilla
    Pakshe kaathirunnu
    8varshangalk shesham ante sakhavine thanne anik kitty

  • @kashinathp4355
    @kashinathp4355 Před 6 lety +29

    പുല്പച്ച നിറഞ്ഞ പാടത്ത് നിന്നാണ് ഞാനീ ഗാനം ആസ്വദിക്കുന്നത് feel vere level😍😘

  • @nabeelpasha542
    @nabeelpasha542 Před 6 lety +58

    "മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന
    മധുരമാം നിൻ നേർത്ത മൗനം..
    മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന
    മധുരമാം നിൻ നേർത്ത മൗനം..
    പകുതിയിൽ നിന്നൊരാ പാട്ടിന്റെ ഒടുവിൽ നീ
    എഴുതിയതിന്നേതു മൗനം..
    കടലാസു തുണ്ടിൽ നീ പകരുന്ന പ്രണയത്തിൻ വരികൾ തൻ ഇടയിലും മൗനം..
    ആദ്യമായ് ഞാനെന്റെ പ്രണയം പറഞ്ഞപ്പോൾ..
    പകരമായ് നീ തന്നു മൗനം.."
    "കാത്തിരിക്കാമോ സഖാവേ ഒന്ന് കൂടെ ജീവിക്കാൻ.."
    Hatsoff to the whole team..

  • @Vadakkan-S
    @Vadakkan-S Před 5 lety +3

    Ufff.... വല്ലാത്തൊരു ഫീൽ.... ചങ്കിൽ കൊണ്ടു..😘😘...ഓർമളിലേക്ക് ഒന്ന് വഴുതി വീണപോലെ... 👌👌👌👌👌💐

  • @appu4u
    @appu4u Před 3 lety +13

    മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന
    മധുരമാം നിൻ നേർത്ത മൗനം..😔
    മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന
    മധുരമാം നിൻ നേർത്ത മൗനം..😔
    പകുതിയിൽ നിന്നൊരാ പാട്ടിന്റെ
    ഒടുവിൽനീ എഴുതിയതിന്നേതു മൗനം..😔
    കടലാസുതുണ്ടിൽനീ പകരുന്ന പ്രണയത്തിൻ
    വരികൾതൻ ഇടയിലും മൗനം..😔
    ആദ്യമായി ഞാനെന്റെ പ്രണയം പറഞ്ഞപ്പോൾ
    പകരമായി നീ തന്നു മൗനം..😔
    ഇന്ന് നാം പിരിയവേ കണ്മുഞാൻ നിൻ
    കണ്ണിൽ ഒരു തുള്ളി കണ്ണുനീർ മൗനം
    ഒരു തുള്ളി കണ്ണുനീർ മൗനം..😢

  • @faseelacv4016
    @faseelacv4016 Před 5 lety +28

    എന്റെ കോളേജ് ജീവിതവും.. പ്രണയവും ഒക്കെ ormavarunnu... ഞാൻ സഖാവല്ലെങ്കിലും... praniyichath ഒരു ഖാവിനെ ആയിരുന്നു

  • @bincykp4646
    @bincykp4646 Před 5 lety +24

    മരണമില്ല സഖാവെ നിനക്കു൦ നിന്നിലെ പ്രണയത്തിനു൦

  • @ayasayaayas5885
    @ayasayaayas5885 Před 6 lety +2

    വാക്കുകൾക്ക് അതീതമായി തന്നെ ചെയ്തു വെച്ചിട്ടുണ്ട് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ അകത്തട്ടിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ഒരു രക്ഷയുമില്ല, ഫീലിംഗ്, സൗണ്ട് എഫക്ട്, സഖാവിന്റെ ശബ്ദം, അതിനുള്ള ഉത്തരം അമ്മോ ഒന്നും പറയാനില്ല... താങ്ക്സ്... താങ്ക്സ്.... താങ്ക്സ് ഒരായിരം വട്ടം
    #ലാൽ സലാം സഖാക്കളെ#

  • @sachusreeni6566
    @sachusreeni6566 Před 6 lety +6

    Super nice great job 👏👍

  • @nilaparvathy6445
    @nilaparvathy6445 Před 3 lety +9

    പ്രണയിച്ചത് അന്യമത വിശ്വാസിയെ ആയത്കൊണ്ട് മാത്രം വീട്ടുകാരുടെ നിർബന്ധത്തിൽ നഷ്ടപ്പെടുത്തേണ്ടി വന്നവരുണ്ടോ.. ഇന്നും ഒരു വിങ്ങലായി
    മനസ്സിൽ സൂക്ഷിക്കുന്നവരുണ്ടോ

  • @women___wine4434
    @women___wine4434 Před 5 lety +4

    ഒന്നിലധികം വട്ടം ഞാൻ ഈ വീഡിയോ കണ്ടു athraykk ഇഷ്ടമായി . Ho എന്താ ഫീൽ. സഖാവ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഫീലാ🖤❤️🖤

  • @utharavutharav4885
    @utharavutharav4885 Před 3 lety +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഫീലിംഗ്സ്... കണ്ണു നനയിപ്പിച്ചു...

  • @saranyaanilsaranyaanil7443

    👌👌👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല 👌👌👌

  • @annapremnabas4286
    @annapremnabas4286 Před 6 lety +384

    ഞാൻ സഖാവ് അല്ലെങ്കിലും ''''' മൗനമായി ഞാൻ എന്റെ സഖാവിനെ പ്രണയിച്ചിരുന്നു.... പക്ഷെ '" ?...
    സഖാവ് എന്ന് കേക്കുമ്പോൾ അറിയാതെ മനസ്സിൽ ഒരു നനുത്ത സുഖം''''' സഖാവിന്റെ സൗണ്ട് പറയാതെ വയ്യ... സൂപ്പർ...

    • @aryavp8678
      @aryavp8678 Před 5 lety +18

      പ്രണയത്തിന്റെ ചൂടുകൂടുംതോറും അത് സഹിക്കാൻ ആവാതെ അവൻ എന്നിൽ നിന്നും അകന്നു പോയി കൊണ്ടിരുന്നു. എല്ലാം അവസാനിപ്പിച്ചു തിരിഞ്ഞ് നടന്ന ആ വൈകുന്നേരം പെയ്ത മഴയിൽ എന്റെ മനസ്സ് തണുത്തു കാണുമെന്നായിരിക്കാം അവൻ കരുതുന്നത് പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആണെന്ന് അവനിപ്പോഴും അറിയില്ലായിരിക്കാം......

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Před 5 lety

      @@aryavp8678 wow wat a dialg...

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Před 5 lety

      @suprb...words...

    • @annapremnabas4286
      @annapremnabas4286 Před 5 lety

      @@aryavp8678 സൂപ്പർ വരികൾ😍😍😍👍

    • @aryavp8678
      @aryavp8678 Před 5 lety +3

      @@annapremnabas4286 അനുഭവം കൊണ്ട് എഴുതുന്നതൊക്കെയും അടിപൊളി ആയിരിക്കും.

  • @vinayakgopak8265
    @vinayakgopak8265 Před 4 lety +4

    Ithu undakiya annenmare namichu👏👏👏👏 ..... nda oru feel.... oru rakshayum illa 😍

  • @amruthav8028
    @amruthav8028 Před 6 lety +2

    Adipoli ayitund.....nice work😍😍😍😍😍😍😍

  • @achuangel8031
    @achuangel8031 Před 5 lety +2

    Ente Sakhave.... pediyalla orikkalum onnavilla ennariyam athkonda ente pranayam parayathe....swayam Samadanappedan adutha janmam nammal onnikkum enn njn viswasiknnu...njn orupad swapnam kanarund athilellam sakhaventeth mathramanu....enikkath mathi....karayanini kannuneerilla sakhave....lokathevide ayalum ente sakhavinu vendi ayirikm ente pranayavum prarthanayum ellam...Ennum sakhavinte ormayilayirikkm e sakhi....

  • @sudhinmadayithodi2464
    @sudhinmadayithodi2464 Před 5 lety +5

    ഹൃദയത്തെ തൊട്ടുണർത്തിയ വരികൾ.. 'സഖാവിന്റെ പ്രിയ സഖി' ഈ മണലാരണ്യത്തിൽ നിന്നും യു സി കോളേജ് ന്റെ വരാന്തകളിലെത്തിച്ചു 'മൗനം' കണ്ണിൽ ഈറനണിയിപ്പിച്ചു പോയി... 'കാത്തിരിക്കാമോ സഖാവേ, ഒന്ന് കൂടെ ജീവിക്കാൻ'

  • @swathiks8681
    @swathiks8681 Před 4 lety +4

    പറയാൻ ബാക്കി വച്ചതിനെല്ലാം സുഗന്ധമായിരുന്നു....💓

  • @shahinairshad6706
    @shahinairshad6706 Před 4 lety +2

    Sound ente ponne orupad orupad ishtayi

  • @sherindas6977
    @sherindas6977 Před 6 lety +2

    suuuuper.... kalakki...
    romanjam... parayan vakkukal illa.... big salute to all behind the mounam

  • @TheVipulg
    @TheVipulg Před 6 lety +17

    After watching ... I hold my breath for a minute to come back .........

  • @abidusworld
    @abidusworld Před 5 lety +4

    Salute to all the crue members especialy to the writer..Director and the musician.. njan ee adutha kaalath ketta etavum nalla kavitha

  • @jinshanowrin1414
    @jinshanowrin1414 Před 6 lety +2

    Vallatheee oru feel.. Nice yr.. Outstng wrk

  • @meghnamask
    @meghnamask Před 3 lety +2

    നഷ്ടപ്പെട്ടാലും അതൊരിക്കലും പ്രണയം ആകാതിരിക്കില്ലല്ലോ♥️🥀

  • @aslamharitha1125
    @aslamharitha1125 Před 6 lety +68

    സഖാവേ.... big Salute.... എന്തൊരു ഫീൽ..Visuals ഗംഭീരം.. സഖാവിന്റെ ശബ്ദത്തിൽ നല്ലൊരു Dubbing Artist നെ തെളിഞ്ഞു കാണുന്നു.... All d best.

  • @anaswararamakrishnan8499
    @anaswararamakrishnan8499 Před 4 lety +13

    ഒരു സഖാവിന്റെ സഖി ആവാൻ കാത്തിരിക്കാൻ......വേണം ഭാഗ്യം

  • @aiswaryasuresh4685
    @aiswaryasuresh4685 Před 6 lety +1

    മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന മാധുരമാം നിൻ നേർത്ത മൗനം....😍😍ഇതുവരെ കിട്ടാത്ത ഒരു spcl feel തരുന്ന song.. acting👌👌..theme ഒരു രക്ഷയും ഇല്ല.....👌..നായകന്റെ voice 😍😍..nice wrk ...

  • @ramachandranchinnapan6357

    അടിപൊളി സഗാവേ എമ്മാതിരി ഫീലിംഗ് സാടെ ഇത് കലക്കി

  • @adarshadhu9262
    @adarshadhu9262 Před 6 lety +6

    Kidu

  • @abhiramiammu6473
    @abhiramiammu6473 Před 6 lety +3

    Pwolichu...nth parayanam ennu ariyilla....vakkukal illa ...great work👍👍👌❤

  • @jeeshnasugunan9860
    @jeeshnasugunan9860 Před 6 lety +3

    Uudy chechi and ambi aunty😍😍😍😍 superb..... Awesome .. Chechi looking so beautyfull.....

  • @aravindvishnu5082
    @aravindvishnu5082 Před 10 měsíci +2

    ഇപ്പോഴും ഈ 2023 ലും ഇത് കേൾക്കുന്നവർ ഉണ്ടങ്കിൽ ഇവിടെ വരാം 💔

  • @mariarenny7228
    @mariarenny7228 Před 5 lety +6

    "Proud to be a single mother to an orphan" awesome...

  • @Sridhin
    @Sridhin Před 5 lety +5

    ശബ്ദം addicted 👌👌👌

  • @nayanavarghese7510
    @nayanavarghese7510 Před 4 lety +1

    Mozhikalil parayaathe mizhikalil nirayunna madhuramam nin nertha maunam.......
    Mounthinu vaakkukalaal parayvunnathilum appuram parayaan kazhiyum....... Mizhikalil theliyunna mounam vaakkukalkkum appuram aanu.... Aa artham aaru manasilaakkunno aaraanu nammude yadhaartha pankaali....

  • @ramachandranac589
    @ramachandranac589 Před 5 lety +3

    സഖാവേ സഹിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് മനോഹരം.

  • @ashpadam
    @ashpadam Před 6 lety +53

    Proud to be a single mother to an orphan... ❤ 💘 u team mounam....

  • @binamenon8528
    @binamenon8528 Před 6 lety +3

    Wonderful direction sound acting song ...everything is so beautifully made...keep it up

  • @sangeethasumamg
    @sangeethasumamg Před 5 měsíci

    സമൂഹത്തിന് നല്ലതെന്ന് തോന്നുന്ന ഒരു ആശയത്തിന് വേണ്ടി സ്വന്തം ജീവൻ വരെ കൊടുക്കാൻ അത്രയും ശക്തി ആവാഹിച്ചവൻ... അത്ര തന്നെ മൃദുലത ഹൃദയത്തില് സുക്ഷിച്ചവൻ ..അതാണ് കവിതയ്ക്കും വരികൾക്കും സഖാവിനെ ഓരോ ഹൃദയത്തിലും പുണർജനിപ്പിക്കാൻ കഴിയുന്നത്..മലയാളി ഉള്ളിടത്തോളം കാലം സഖാവ് ഒരു വികാരം ആണ് ..❤

  • @silpaannjose36
    @silpaannjose36 Před 6 lety +4

    Kulir kori ennu paranja ....ammathiri feel.... Purathu nalla mazhayanu ipo.. Akathum oru mazha peythu ozhinja pole... 💪💪💪