നിലപാട് പറയുമ്പോൾ പേടിക്കേണ്ടത് എന്തിനെയാണ് അവസരം നഷ്ടപ്പെടുമെന്നാണോ? | Sithara Krishnakumar Part 1

Sdílet
Vložit
  • čas přidán 7. 01. 2024
  • നിലപാട് പറയുമ്പോൾ പേടിക്കേണ്ടത് എന്തിനെയാണ് ? അവസരം നഷ്ടപ്പെടുമെന്നാണോ? | Sithara Krishnakumar Interview Part 1
    Anchor & Chief Program Producer : Rejaneesh VR
    Editor : Mohd Riyas
    Cameraman : Godwin
    Relationship Manager : Simi Geethesh
    #sithara_krishnakumar #sithara #Interview
    #interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ CZcams channels.
  • Zábava

Komentáře • 146

  • @radhakrishnankm5353
    @radhakrishnankm5353 Před 6 měsíci +246

    ഇദ്ദേഹത്തെ കണ്ട് വേണം അഭിമുഖം നടത്താൻ ആഗ്രഹിക്കുന്നവർ പഠിക്കേണ്ടത്. അഭിമുഖം നടക്കുന്നിടത്ത് ധിഷണയുടെ സാന്നിധ്യം ദൃശ്യമാകുമ്പോൾ അത് കണ്ട് കൊണ്ടിരിക്കുന്നത് ഒരു അനുഭൂതി തന്നെ ആണ്. ഈ പെൺകുട്ടി മലയാളത്തിന് കിട്ടിയ വരദാനം തന്നെ. എന്തൊരു പ്രതിഭ. പാട്ട് മാത്രമല്ല അറിവും പക്വതയും ബുദ്ധിയും കാഴ്ചപ്പാടും അസൂയാവഹം തന്നെ.

    • @-V6984
      @-V6984 Před 6 měsíci +14

      Koode nalla oru dancerum

  • @Avani_avuzzz
    @Avani_avuzzz Před 6 měsíci +67

    അവതാരകൻ്റെ കട്ട ആരാധിക👍

  • @mkk773
    @mkk773 Před 5 měsíci +25

    സാമൂഹ്യ പ്രതിബദ്ധതയുള്ള മനസ്സിൽ നന്മ സൂക്ഷിക്കുന്ന മനുഷ്യസ്നേഹികളായ രണ്ടുപേർക്കും അഭിനന്ദനങ്ങൾ🌹🌹🌹

  • @hareeshkumar7279
    @hareeshkumar7279 Před 6 měsíci +70

    കാര്യങ്ങൾ വിശദമായി പഠിച്ചു അഭിമുഖം നടത്താൻ ഇദ്ദേഹത്തെ കഴിഞ്ഞേ ഉള്ളൂ 🔥

  • @jayakumarg6417
    @jayakumarg6417 Před 6 měsíci +92

    സിത്താരയുടെ പാട്ടും ഡാൻസും വർത്തമാനവും ഒക്കെ നന്നാണ്.A unique artist .♥️

  • @aji6280
    @aji6280 Před 5 měsíci +20

    I deeply respect Sithara krishnakumar.
    Sithara മുന്നോട്ട് വെക്കുന്ന views ഉം നിലപാടുകളും അവരുടെ പാട്ടുകളും ❤️

  • @kind-hearted7117
    @kind-hearted7117 Před 5 měsíci +6

    രണ്ടുപേർക്കും ഒരു ലക്ഷദ്വീപകാരന്റെയും സ്നേഹാശംസകൾ😍

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Před 5 měsíci +6

    അത്രമേൽ പ്രിയപ്പെട്ടൊരാൾ...SITHU 🤍

  • @adasserypauly1427
    @adasserypauly1427 Před 6 měsíci +37

    രാജനീഷ് ഇങ്ങനെ തന്നെ നിഷ്കളങ്കമായ മനസോടെ എന്നും ജീവിക്കട്ടെ എന്ന് 🙏🙏🙏🙏
    പിന്നെ സിതാര കുട്ടി 😍😍😍😍😍😘😘😘😘😘😘😘

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 Před 5 měsíci +1

    വളരെ നല്ല സ്വഭാവത്തിന്റ ഉടമ അതിലേറെ നല്ല പെരുമാറ്റം അതാണ് സിതാര. അഭിമുഖം നടത്തുന്ന വ്യക്തിയും ഉഷാർ ❤

  • @krishnapriya7288
    @krishnapriya7288 Před 6 měsíci +23

    Enthoru interview aanu ith .. oru word polum kalayaan illa . Both of them are equally intelligent and very sensible personalities ❤❤

  • @bijuodakkal8399
    @bijuodakkal8399 Před 6 měsíci +10

    ഇതാണ് ഇന്റർവ്യൂ. നല്ല കാഴ്ചപ്പാടുകൾ...

  • @prabhithamanojkumar3473
    @prabhithamanojkumar3473 Před 6 měsíci +18

    പരസ്പര ബഹുമാനത്തോടെയുള്ള ഇന്റർവ്യൂ

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 6 měsíci +20

    രണ്ടുപേരെയും ഏറെ ഇഷ്ടം. സിതാര, രജനീഷ് 🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖🥰

  • @divyaabhayan1366
    @divyaabhayan1366 Před 5 měsíci +7

    സിതുക്കുട്ടിയെ എത്ര കണ്ടാലും മതിവരില്ല, chakkarakkutty😍😍😍

  • @abida365
    @abida365 Před 5 měsíci +1

    ലാളിത്യവും വിനയവും നിറഞ്ഞ രണ്ട് വ്യക്തികൾ.. 👍👍😍😍... കെട്ടിരുന്നുപോകുന്നു... 😍

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 6 měsíci +68

    നല്ല പക്വത ഉള്ള ഒരു ഗായിക.. മനോഹരശബ്ദം.. ❤❤

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Před 6 měsíci +3

      മലയാളത്തിന്റെ സ്വന്തം സ്വത്ത് ❤❤❤

  • @handbloomedstories2564
    @handbloomedstories2564 Před 5 měsíci +18

    The kind of research and effort this interviewer is putting towards his work is appreciable., which is something we lack in this digital world. This is one of my fav interviewer apart from dhanya varma and maneesh narayanan.

  • @sanalmenon3807
    @sanalmenon3807 Před 5 měsíci +1

    മനോഹരമായ ഒരു അഭിമുഖം. തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കുന്നതിൻ്റെ ഒരു സുഖം വ്യത്യസ്തമാണ്👍👍

  • @shajida.khadija9489
    @shajida.khadija9489 Před 6 měsíci +11

    ചിത്രച്ചേച്ചിയെപ്പോലെ എനിക്ക് ഇഷ്ട്ടപെട്ട ഗായിക

  • @Rzmedia-u3r
    @Rzmedia-u3r Před 6 měsíci +29

    Sithara... Amazing singer with different texture voice 👌🏻

  • @anithachandrika3690
    @anithachandrika3690 Před 6 měsíci +35

    Rejaneesh you are an amazing person. Ithupolulla interviews cheyuka. Because ningalku nalla arivundu ella karyathinekurichum .❤❤❤❤❤. Keep going ❤❤

  • @Sheena-mh6rc
    @Sheena-mh6rc Před 5 měsíci +6

    രണ്ടു പേരും നന്നായി സംസാരിക്കുന്നവർ ബോറടിക്കാതെ കേട്ടിരിക്കാം ❤❤

  • @stranger-fz9ry
    @stranger-fz9ry Před 6 měsíci +12

    ഇന്റർവ്യൂർ പൊളി 🔥🔥

  • @Nishanisha-gu3hq
    @Nishanisha-gu3hq Před 6 měsíci +21

    സിത്തുമണി 😍ഒരുപാട് ഇഷ്ടം ഉള്ള ഗായിക 😘

  • @veenagopinath7427
    @veenagopinath7427 Před 6 měsíci +12

    കേട്ടിരിക്കാൻ എന്താ സുഖം... 💚

  • @sujathak144
    @sujathak144 Před 6 měsíci +14

    നല്ല മോളാ...എത്രയോ ഭാവി.കിടക്കുന്നു.....അവതാരകൻ. സൂപ്പർ.....എനിക്ക് വളരെ ഇഷ്ട്ടാണ്...❤❤❤

  • @sex_education_Matters
    @sex_education_Matters Před 6 měsíci +11

    Best example for a classic interview.importance of research....he is next level

  • @aslam353
    @aslam353 Před 6 měsíci +15

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം ❤❤❤❤

  • @sunithavv5626
    @sunithavv5626 Před 6 měsíci +8

    സിതാരയുടെ 'ചായപ്പാട്ട് ' ഏറെ ഇഷ്ടം, സിതാരയെയും.

  • @user-zk1ee7lp3o
    @user-zk1ee7lp3o Před 6 měsíci +12

    A simple person sithara ❤

  • @sandeepkrla
    @sandeepkrla Před 6 měsíci +11

    മികച്ച ദർശനം , രണ്ടു പേർക്കും🎉

  • @joseprakash5849
    @joseprakash5849 Před 3 měsíci +1

    എനിക്കിഷ്ടപ്പെട്ട ഗായിക ❤❤❤

  • @elizabathmercynl1547
    @elizabathmercynl1547 Před 5 měsíci +1

    Super👍 രണ്ടുപേരും especialy ഇന്റർവ്യൂ ചെയ്യുന്ന Rajaneesh

  • @pbramkumarplakkuzhy9322

    Mr. Rejaneesh Salute man, very prompting presenting.🤩

  • @jinan39
    @jinan39 Před 5 měsíci +1

    രണ്ടുപേരും നല്ല വ്യക്തിത്വങ്ങൾ 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @ullasachuthan5341
    @ullasachuthan5341 Před 6 měsíci +18

    Such interviews ….no words❤

  • @ardrap3098
    @ardrap3098 Před 6 měsíci +17

    Best interview ever!!!❤

  • @anugrahajayeshjayesh6142
    @anugrahajayeshjayesh6142 Před 6 měsíci +6

    Nammude swondam Rejaneeshettan♥️♥️♥️♥️

  • @themuseaudiobook
    @themuseaudiobook Před 5 měsíci +10

    Beautiful conversation between two lovely people who really know their respective jobs❤

    • @deepaprasad8322
      @deepaprasad8322 Před 5 měsíci +2

      Good comment... Truly professional... 👏🏻👏🏻

  • @rejureju8671
    @rejureju8671 Před 6 měsíci +5

    Etavum nalla interviewer etavum nalla singer wow😘😘😘❤️❤️❤️

  • @anjananideesh1013
    @anjananideesh1013 Před 5 měsíci +1

    It was as beautiful as listening to her songs..that feel that Vibe... such a wonderful human being she is

  • @hridyamuralikk
    @hridyamuralikk Před 6 měsíci +18

    Please bring Manu S Pillai . Film, singing fieldnu okke purathulla personalities okke kond varu. like writers, IAS officer's ,.etc..

  • @bewithbobby3353
    @bewithbobby3353 Před 6 měsíci +9

    the great Anchor ..... respect

  • @sreeregha6278
    @sreeregha6278 Před 6 měsíci +15

    Perfect conversation ❤

  • @finan2004
    @finan2004 Před 5 měsíci +3

    What an intelligent duo!

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Před 6 měsíci +4

    Interview rdukunna vekthikum kodukunna chechi ariv abharam thanje god bless you ❤❤❤

  • @santhoshck9980
    @santhoshck9980 Před 6 měsíci +2

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @lathasabu7765
    @lathasabu7765 Před 6 měsíci +5

    സിത്താര രജനീഷ്♥️

  • @shybaravi8433
    @shybaravi8433 Před 5 měsíci +1

    എനിക്കീ രണ്ടു പേരെയും eshtamanu❤️

  • @vinitasujithomas3850
    @vinitasujithomas3850 Před 5 měsíci +2

    Fan of Sithara and the anchor ❤

  • @neenacv2663
    @neenacv2663 Před 6 měsíci +5

    Wow super interview ❤ sithara you are great

  • @jasmymmuhammed6144
    @jasmymmuhammed6144 Před 5 měsíci

    വളരെ രസകരമായ ഇന്റര്‍വ്യൂ...ഒന്നും ഒഴിവാക്കാന്‍ ഇല്ല ❤

  • @diyadiyanandhu2292
    @diyadiyanandhu2292 Před 5 měsíci +1

    My fav singer. Love u Sithuchechi❤❤❤

  • @shoibnezn8490
    @shoibnezn8490 Před 5 měsíci +4

    രജനീഷിന്റെ കാര്യത്തിൽ സംശയമൊന്നുമില്ല but സിതാര ഇങ്ങനയൊക്കെ സംസാരിക്കുമോ 😊👍💕

    • @-V6984
      @-V6984 Před 3 měsíci +3

      Sithara njan kandavaril vechu ettavum vyakthayum budhiyodum koode samsarikunna aal aanu...She is valuable in every way❤

  • @neethusanuraj9086
    @neethusanuraj9086 Před 6 měsíci +7

    Rajaneesh ethra study cheythitaannu interview yunnath. Super..

  • @sanithajojo6146
    @sanithajojo6146 Před 6 měsíci +4

    Always be a fan of yours Sithara❤

  • @vijayasidhan8283
    @vijayasidhan8283 Před 6 měsíci +2

    The lovely Sithara
    Enjoyed

  • @kamarubanu8176
    @kamarubanu8176 Před 6 měsíci +3

    അടിപൊളി ❤

  • @geethachandran6749
    @geethachandran6749 Před 6 měsíci +5

    Poomada kelkkumpol ente sariram koritharikkum athane sithara magic

  • @lethajeyan2435
    @lethajeyan2435 Před 6 měsíci +5

    Sithara orupadishtam.ennenkilum dhoore ninnenkilum kanan aagraham.

  • @cheriyappu7000
    @cheriyappu7000 Před 5 měsíci +2

    സിത്തു മലബാറിന്റെ മകളാണ് , അത് കൊണ്ടാണ് എല്ലാവരോടും ചിരിച്ചു സംസാരിക്കാൻ കഴിയുന്നത്

  • @divinedot2991
    @divinedot2991 Před 6 měsíci +6

    perfect samsaram athanenik kuduthal eshttam

  • @soniyamargaret43
    @soniyamargaret43 Před 6 měsíci +2

    Beautiful interview ❤

  • @anithachandrika3690
    @anithachandrika3690 Před 6 měsíci +11

    ❤❤❤ Rejaneesh ❤❤❤❤❤❤

  • @eapenjohnvettath8618
    @eapenjohnvettath8618 Před 6 měsíci +4

    All good wishes to sithu and sayumol

  • @eldhoo_.
    @eldhoo_. Před 6 měsíci +5

    സിത്തുമണി 🥰🥰🥰🥰ഒരുപാട് ഇഷ്ടം 😍😍😍😍😍😍

  • @bhaskarana3184
    @bhaskarana3184 Před 5 měsíci +1

    two great people super!!!!!

  • @s___j495
    @s___j495 Před měsícem

    ഇതാണ് ഇന്റർവ്യൂ 🔥

  • @sumathomas4556
    @sumathomas4556 Před 6 měsíci +3

    Simple person🎉❤

  • @ChaithanyaPKumar
    @ChaithanyaPKumar Před 6 měsíci +2

    Sithumani ishttam

  • @preethasuresh8861
    @preethasuresh8861 Před 6 měsíci +6

    Rajaneeshinte. Aah. Haa Adipoly.Sitharayekkal kollaam❤❤❤❤❤❤

    • @-V6984
      @-V6984 Před 6 měsíci

      Enthuvado?

  • @shajik.a2144
    @shajik.a2144 Před 6 měsíci +2

    Very good❤

  • @lathalalachen7992
    @lathalalachen7992 Před 5 měsíci

    Nalla oru manushan. Nalla samsaram👏👏👌👌

  • @-V6984
    @-V6984 Před 6 měsíci +3

    Sithara ellamkondum mikachathanu❤

  • @sheebark4723
    @sheebark4723 Před 6 měsíci +2

    👍

  • @shoukathkolayad9602
    @shoukathkolayad9602 Před 5 měsíci +1

    ഇത്ര നല്ല ഇൻ്റർവു ഇതുവരെ കണ്ടിട്ടില്ല

  • @chandrikasivakumar751
    @chandrikasivakumar751 Před 6 měsíci +3

    സിത്തുമണി ❤🥰

  • @gayathrijayan8997
    @gayathrijayan8997 Před 6 měsíci +2

    രജനീഷ് ❤❤❤❤

  • @sanis6957
    @sanis6957 Před 6 měsíci +1

    Sweet and lovely ♥️🌷

  • @Jayan1973
    @Jayan1973 Před 6 měsíci +2

    👍🏻

  • @kingini8242
    @kingini8242 Před 6 měsíci +1

    Mam supper♥️♥️

  • @vijaylakshmik635
    @vijaylakshmik635 Před 5 měsíci

    Very 👍

  • @lathikas3975
    @lathikas3975 Před 6 měsíci +11

    നല്ല Anger

  • @daliassk5917
    @daliassk5917 Před 6 měsíci +1

    ❤❤

  • @Divu521
    @Divu521 Před 6 měsíci +2

    Sneham mathram randalodum❤❤❤❤

  • @radhikaharidas1796
    @radhikaharidas1796 Před 6 měsíci +2

    👍👍❤️

  • @harikrishnanam4275
    @harikrishnanam4275 Před 6 měsíci +3

    sithu mani🥰❤

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Před 6 měsíci +3

    Ariv dhararalam ❤❤❤

  • @kabeerarafath204
    @kabeerarafath204 Před 6 měsíci +2

    🎤 🎙 👍 👌

  • @syamilishalu1232
    @syamilishalu1232 Před 5 měsíci +1

    Sithumani😍😍😍❤❤❤🎉

  • @sujareghu7391
    @sujareghu7391 Před 6 měsíci +1

    ❤❤❤

  • @lissyjose5118
    @lissyjose5118 Před 6 měsíci +1

  • @RaihanathAmeer-mr3qe
    @RaihanathAmeer-mr3qe Před 6 měsíci +1

    ❤❤❤❤

  • @SafiyaTk-wx3rw
    @SafiyaTk-wx3rw Před 6 měsíci +3

    Ente chechi kutti

  • @godgod2292
    @godgod2292 Před 6 měsíci

    👍👍

  • @soorajkritik3784
    @soorajkritik3784 Před 6 měsíci +2

    Rajnish...Ingane Nalla interview cheyyaruth...Because Veenaye Njangal eduth Kinattil Idum!!!!!!

  • @sabareesanambatt
    @sabareesanambatt Před 6 měsíci +1

    👍🏻👍🏻🌹🌹🙏🏻🙏🏻

  • @riyaouseph5860
    @riyaouseph5860 Před 6 měsíci +3

    Love you my dear sithu ❤❤❤

  • @samajyamanoj5246
    @samajyamanoj5246 Před 6 měsíci

    ❤❤❤❤❤