ഇടുക്കി - കൊലുമ്പന്റെ നാട് | Idukki Lyric Video | Sithara Krishnakumar | Anjana Mohan

Sdílet
Vložit
  • čas přidán 19. 03. 2024
  • #sitharakrishnakumar #sithara_krishnakumar #sithumani
    ഇടുക്കി - കൊലുമ്പന്റെ നാട് | Idukki - Kolumbante Naadu | sithara krishnakumar | shaiju avaran | kannan mangalath | anjana mohan | shikthan madathil
    srk cinema company presents
    in association with morningbird creations
    produced by | rahul kuzhumbil, kiran prakash, praveen pavanan
    concept & direction | shikthan madathil
    music | shaiju avaran
    singer | sithara krishnakumar
    lyrics | kannan mangalath
    key programming, bgm, mixing & mastering | arun prasad
    starring | anjana mohan
    dop | eldho scariya
    editor | aswanth raveendran
    creative director | amithabh panicker
    colorist | alvin tomy
    stills | manu osma creation
    make up | charunethra, midhun kannur
    design | riverside house
    associate cinematographer | joyal Thomas
    drone | ashkar alappuzha
    assistant directors | rahul ramachandran, vaisakh krishna
    sound design | renson thomas ranni
    flute | bishoy aniyan - bgm studio
    cast | avani ranjith, adarsh chittar, amal d7, vishnu tvm, akhil (kuttayi)
    dubbing artist | jayadevan, nayanthara
    spot editor | abhiraj chandrabhanu
    title design | subi visanth
    production team | snigtha, manu, vineesh kumar, sarath, rahul sathya
    focus puller | nidhin pradeep
    camera assistant | akhil kashinathan
    enjoy and stay connected with us!!
    subscribe morningbird channel for more entertainment
    rb.gy/ooq4am
    checkout our other videos
    Idukki • ഇടുക്കി - കൊലുമ്പന്റെ ...
    mizhi| rb.gy/6zb3v3
    follow us on social
    get updates or reach out to Get updates on our Social Media Profiles!
    threads : rb.gy/p7pnsh
    facebook: rb.gy/qjgki7
    instagram: rb.gy/filtoo
    Credits:
    Director : Shikthan Madathil
    shikthanmr?...
    DOP : Eldho Scaria
    eldhoscariy...
    Creative Director : Amithabh Panicker
    amithabh_pa...
    Editor : Aswanth Raveendran
    aswanthrave...
    Key Programming, BGM, Mixing & Mastering : Arun Prasad
    arun__prasa...
    Cast : Anjana Mohan, Adarsh Chittar, Aavani Rejith
    anjanamohan...
    adhuadhu28?...
    aavani_reji...
    Producers : Rahul Kuzhumbil, Kiran Prakash, Praveen Pavanan
    rahul_kuzhu...
    kiranbpg?ig...
    #sitharakrishnakumar #sithara_krishnakumar #sithumani #sithara #anjanamohan #anjana #idukki #idukkiturism #idukkidam #painav #ramakkalmedu #pampadumpara #marayoor #elam #theyila #tea #teaplantation #cheruthoni #kuravanmala #kurathimala #neelakurinji #iravikulam #varayaadu #moonnar #kattapana #ramakkalmedu #idukkidam #shikathanmadathil #kalvarimount #illikkalkallu #muniyara #lyricvideo
    © 2024 SRK Cinema Company, All Rights Reserved.
  • Hudba

Komentáře • 9

  • @shybicleetus3082
    @shybicleetus3082 Před 3 měsíci

    Super ❤❤

  • @deepakdamodar2468
    @deepakdamodar2468 Před 3 měsíci

    😍😍😍🤩

  • @basheernaduparambil4057
    @basheernaduparambil4057 Před 3 měsíci +1

    സിത്താരയുടെ പാട്ട് സൂപ്പർ❤❤❤

  • @AnilKumar-hy6km
    @AnilKumar-hy6km Před 3 měsíci +1

    Wow super

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 3 měsíci +1

    Nice ❤

  • @hashimsalamhashi9206
    @hashimsalamhashi9206 Před 3 měsíci +1

    nannayiittund ❤

  • @user-om1kn2pu5b
    @user-om1kn2pu5b Před 3 měsíci

    ❤❤❤

  • @Pappuspp
    @Pappuspp Před měsícem

    ഇടയുന്നൊരു കൊമ്പൻ വാഴും
    ഒളി വീഴാ കാടുണ്ടേ
    ഇടയാതൊരു ചിരി പകരാനോ
    താഴ്വരാത്താളുണ്ടേ
    ഇരു മലകളെ ഇണയാക്കീടാൻ
    അണ പൂട്ടിയ നാടാണേ…
    ഇരു മലകളെ ഇണയാക്കീടാൻ
    അണ പൂട്ടിയ നാടാണേ
    ഇലയാടും കാ റ്റിലേറെ
    ഏലം പൂത്ത മണമാണേ…
    ഏലേ ലേലോ… ഏലേ ലേലോ…
    ഏലം പൂത്ത മണമാണേ…
    ആരും ഇടയ്ക്ക് കാണാൻ
    കൊതിച്ചു പോകും
    ഇടുക്കിയാണേ നാട്
    തക തക തക തക തക തക
    ഏതും പടച്ചതെല്ലാം ഒരുക്കിയതും
    കണ്ടാലുണ്ടേ ചേല്
    തക തക തക തക തക തക
    ഇടയുന്നൊരു കൊമ്പൻ വാഴും
    ഒളി വീഴാ കാടുണ്ടേ…
    ഇടയാതൊരു ചിരി പകരാനോ
    താഴ്വരാത്താളുണ്ടേ…
    താന്താനേ... താന്താനേ... താന്താനേ... താന്താനേ...
    പയ്യാരം ചൊല്ലി പോകും
    പെരിയാറിൻ തീരത്ത്
    മലനാടിന് ചൂരും ചുണയും
    ചൊരിയുന്ന മഞ്ഞത്ത്
    കുടിയേറി കാടുപിടിച്ചവർ
    കടും കാപ്പിത്തൈ നട്ടേ…
    കടലില്ലാ നാടിൻ മാറിൽ
    കന്നാരൻ തൈ വച്ചേ…
    പൈനാവിലെ പൈകിളിയെല്ലാം
    പാടി പാറി കരയുന്നേ
    ചെറുതോണി ആറിൻ മോഹം
    ആരാരോ തടവെച്ചേ…
    വരയാടും മേഞ്ഞു പോകും
    ഊരാളികൾ താണ്ടിയ മേട്ടിൽ
    നറുനീല ചേലയുടുത്തവൾ
    ചുന്ദരിയാം കുറിഞ്ഞി പെണ്ണ്…
    മൂന്നാറിലെ മൂവന്തി കോടയിറങ്ങും നേരത്ത്
    മുന്നാഴി തേനെടുത്തവർ
    കുടിലറും നേരത്ത്
    രാമച്ച പായവിരിച്ചാ
    രാമക്കൽ മേട്ടിലിരിക്കാം
    രാരീരം പാടുന്നൊരു രാത്തിങ്കൽ കണ്ടീടാം…
    മറയൂരിലെ മധുരം വാങ്ങാം
    മറയില്ല സ്നേഹം നുകരാം…
    മുനിയില്ല മുനിയറ കണ്ടാൽ…
    പഴയൊരാ കാലം ഓർത്തിടാം…
    പാടുന്നത് കേട്ടോരെ
    പാടാത്തത് കാണാനുണ്ടേ
    പടിവാതിൽ ചാരാതുള്ളൊരു
    മലനാടിൻ കഥതീരുന്നില്ലേ…
    ആരും ഇടയ്ക്കു കാണാൻ
    കൊതിച്ചു പോകും
    ഇടുക്കിയാണേ നാട്
    തക തക തക തക തക തക
    ഏതും പടച്ചതെല്ലാം ഒരുക്കിയതും
    കണ്ടാലുണ്ടേ ചേല്
    തക തക തക തക തക തക
    ഇടയുന്നൊരു കൊമ്പൻ വാഴും
    ഒളി വീഴാ കാടുണ്ടേ…
    ഇടയാതൊരു ചിരി പകരാനോ
    താഴ്വരാത്താളുണ്ടേ…
    ഇരു മലകളെ ഇണയാക്കീടാൻ
    അണ പൂട്ടിയ നാടാണേ…
    ഇരു മലകളെ ഇണയാക്കീടാൻ
    അണ പൂട്ടിയ നാടാണേ…
    ഇലയാടും കാ റ്റിലേറെ
    ഏലം പൂത്ത മണമാണേ…
    ഏലേ ലേലോ… ഏലേ ലേലോ…
    ഏലം പൂത്ത മണമാണേ…
    ഏലേ ലേലോ… ഏലേ ലേലോ…
    ഏലം പൂത്ത മണമാണേ

  • @Exxplorica
    @Exxplorica Před 3 měsíci

    paatt nannayttund , but ee yessma actressne vech shoot cheythath ottum apt aayt thonniyilla, vere nadimare kittathond aanodey, mlechham