cardamom farming profit

Sdílet
Vložit
  • čas přidán 30. 09. 2021
  • 30 സെൻറ് സ്ഥലത്ത് ഏലകൃഷി എങ്ങനെ ആദായകരമായി ചെയ്യാം
    ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനലിന്റെ Subscribe ബട്ടൺ അമർത്താനും Bell അടിക്കാനും മറക്കല്ലേ 😝
    🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh kl06 farm 8744807234 WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Komentáře • 111

  • @RijoyAdimalyvlog
    @RijoyAdimalyvlog Před 2 lety +22

    പക്ഷേ ഒരു കാര്യം നമ്മൾ പറയാൻ മറന്നുപോയി ചാച്ചൻ ശരിക്കും ഒരു കൃഷികൊണ്ട് മാത്രം ജീവിക്കുന്ന ഒരാളാണ്

  • @syamprasad133
    @syamprasad133 Před 2 lety +13

    ജിതോഷ് ചേട്ടാ അദ്ധ്യാനി കാനുള്ള മനസ് ഉണ്ടെങ്കിൽ പാറപ്പുറത്തും കൃഷി ചെയാം 30സെന്റ് സ്ഥലം ഉള്ളഎനിക്ക് 250മൂട് ചെടി ഉണ്ട് 250കിലോ പച്ച കിട്ടി, വീഡിയോ നല്ല തായിരുന്നു സാധാരണ ഞങ്ങളെ പോലുള്ള ചെറിയ ചെറിയ കർഷക രുടെ ഇടയിൽ പരിചയ പെടുത്തി യതിനു 👍👍

    • @RijoyAdimalyvlog
      @RijoyAdimalyvlog Před 2 lety

      ചേട്ടന്റെ കോൺടാക്ട് നമ്പർ താ ചേട്ടാ ഞങ്ങൾ വരാം

  • @abhiramks6996
    @abhiramks6996 Před 2 lety +11

    അറക്കൽ പൊടി carbon rich ആണ്,
    ഏലം നല്ല നൈട്രജൻ ആവശ്യം ഉള്ള ചെടിയും ആണ്.... So അറക്കൽ പൊടി നൽകുമ്പോൾ C:N ratio കറക്റ്റ് ആവുകയും ചെയ്യുന്നു.

  • @dennisj5111
    @dennisj5111 Před 2 lety +5

    10.26 valam ethra liter water lil ethra quantity mix cheiyanam...ethra prasham kalakki ozhikkanam plz tell

  • @user-jx8hk2ro1n
    @user-jx8hk2ro1n Před měsícem +1

    Ingnathe samsaram - Karyangal parayunnath - ottum artificial allatha samsaram , subjects, Reasoning ...
    Kidilam ❤
    Adipoli❤

  • @vigneshgbabu
    @vigneshgbabu Před 2 lety +13

    Bro, pls don't cross-talk or jump topic when the respondent is saying something.

  • @pradeepkv544
    @pradeepkv544 Před 2 lety +7

    സൂപ്പർ, ഇതാണ് യഥാർത്ഥ കർഷകൻ

  • @fasilfaisu1315
    @fasilfaisu1315 Před 2 lety +3

    സാധാരണയിൽ നിന്നും വ്യത്യസ്തമായി അറിവ് പകരുന്ന വീഡിയോ 👍

  • @sarathsachu8717
    @sarathsachu8717 Před 2 lety +2

    Vellathooval muthuvankudi roadil unde elam unakunna stalam...

  • @starlinemedia7506
    @starlinemedia7506 Před 2 lety +5

    കുശുത്ത മരത്തടി ഉള്ള സ്ഥലത്തുള്ള ഏലം ശക്തമായി വളരും. കാർബണിന്റെ അംശം ഉള്ളതിനാലാണ്. അറകപ്പൊടി ഉപയോഗിച്ചാലും ഇതുതന്നെയാണ്.

  • @muhsinmuhammedbuhari9355
    @muhsinmuhammedbuhari9355 Před 2 lety +4

    Ithupole nalla vyakthamaayi paranju tharunna vere you tube channel illa

  • @albinjose6711
    @albinjose6711 Před 2 lety +2

    ഗുഡ് വർക്

  • @clearthings9282
    @clearthings9282 Před 2 lety +2

    👌👌👌👌🤗🤗🤗🤗🤗

  • @augstinaugstin8069
    @augstinaugstin8069 Před 2 lety

    Good

  • @nithinshaji1225
    @nithinshaji1225 Před 2 lety +1

    സിതോഷ് cheatta... 👍🏻👍🏻👍🏻

  • @nijasvahid9011
    @nijasvahid9011 Před 2 lety +1

    Chetta .njanum oru kridhikkarananu .oru karyam paranjotte .12 monthum .ekkalux .e.or karatte ..poliyar illa .tonikku illa .10:26:26. Matram .3 m varsha chedi ..ellarem mandamarallle . Vaa njan kanuchu tharam thottangal

  • @shiyafputhankattil6121
    @shiyafputhankattil6121 Před měsícem +1

    very good

  • @emmanueltraders7438
    @emmanueltraders7438 Před 2 lety +1

    Sir elam thatta nadeel muthal vilavu eduppu vare oru thaiku ethra roopa chilavu avum paranju tharamo

  • @user-ys1cs4do5m
    @user-ys1cs4do5m Před 2 lety +1

  • @Babu_2020
    @Babu_2020 Před 2 lety +1

    കൊള്ളാം സൂപ്പർ

  • @luckybird6379
    @luckybird6379 Před 2 lety +1

    Aelathinte thay evide kittum valare nall video yan oru varumaanavumillathakrishicheyunnathinekalnallath varumaanamullakrishiyalle kurach thaykal vekanam.

  • @deepthisusanjohn8864
    @deepthisusanjohn8864 Před 2 lety +2

    👍🏻👍🏻👍🏻👍🏻

  • @shinepj001
    @shinepj001 Před 2 lety +2

    Thank you 🙏🙏🙏🎈🎈🎈

  • @alexmathew6613
    @alexmathew6613 Před 4 měsíci +1

    Rasavalam kalakki ozhichal nitrogen pokum bakkiye kittu

  • @robinsebastian5285
    @robinsebastian5285 Před 2 lety +2

    Kollam super👍👍👍🎉🎉

  • @bmaikkara5860
    @bmaikkara5860 Před 2 lety +1

    Nice & Useful video ..

  • @murukanraju104
    @murukanraju104 Před 2 lety +1

    Super

  • @jinukm9021
    @jinukm9021 Před 2 lety

    Udhyagiri ippol kurava vila

  • @evvasudev142
    @evvasudev142 Před 2 lety +1

    ഒരു ചെടിയിൽ നിന്ന് എത്ര നാൾ വിളവെടുക്കാം?

  • @aleenasinu16
    @aleenasinu16 Před 2 lety +1

    Spr

  • @sreekanth.sreekanth2450
    @sreekanth.sreekanth2450 Před 2 lety +2

    Brother super👍

  • @mariyaspowertools9153
    @mariyaspowertools9153 Před 2 lety +1

    ഒരുവീട്ടിൽ ഒരുതൈവെച്ചാൽ
    വീട്ടാവിശത്തിന് എടുക്കാൻ സാധിക്കുമോ

  • @bangtanworld1104
    @bangtanworld1104 Před 2 lety +1

    Ithe eavidayyaa broo place

  • @Thwaha
    @Thwaha Před 2 lety +1

    Sneham
    Aa plavin thai vettikalanju 🥺

  • @musicpiano7053
    @musicpiano7053 Před 2 lety +1

    Pls allow him to complete his words and don't interrupt...

  • @jayascreations4705
    @jayascreations4705 Před 2 lety +1

    First comment

  • @justingeorge499
    @justingeorge499 Před 2 lety +2

    കലക്കി

  • @razakkallar
    @razakkallar Před 2 lety +1

    Good work sitosh ❤

  • @user-sw9ht4ss7s
    @user-sw9ht4ss7s Před 2 lety +6

    ഇതുപോലുള്ള കർഷകരെ ഇനിയും കൊണ്ടുവരില്ലേ?

  • @Sibivalara
    @Sibivalara Před 2 lety +3

    സൂപ്പർ 🥰

  • @shyjumullanikadu0261
    @shyjumullanikadu0261 Před 5 měsíci +1

    Pullikarante number undo

  • @multitechartelectronicsand5450

    എത്ര അകലത്തിലാണ്.. 30 സെറ്റിൽ 200 ചെടി....

  • @nimishamol2851
    @nimishamol2851 Před 2 lety

    ഡേ ഫെനെറ്റ്ലി.......😄😄😄

  • @amaljoy3604
    @amaljoy3604 Před 2 lety

    Good video bro

  • @mayavinallavan4842
    @mayavinallavan4842 Před 2 lety +1

    Cheta

  • @georgeayichanparambil4291

    ളോ

  • @shabeebmkd2670
    @shabeebmkd2670 Před 2 lety +2

    ഒമാനിൽ 5kg 8300 ഇപ്പോൾ കിട്ടുന്നത് ( SLG grade)
    7 മാസം മുന്നേ 5kg 13300 കിട്ടിരുന്നത്( MLG grade )

  • @jahfarankath7593
    @jahfarankath7593 Před 2 lety

    💕

  • @shajiviruthi3612
    @shajiviruthi3612 Před 2 lety +1

    Is this property for sale?

  • @aabaaaba5539
    @aabaaaba5539 Před 2 lety +1

    രണ്ടു ഏക്കർ ഏല തോട്ടം എത്ര വരും

    • @KL06farm
      @KL06farm  Před 2 lety

      plz call

    • @sajuthayil7577
      @sajuthayil7577 Před 2 lety

      ഒരു ചെമ്പൽ നിന്ന് എത്ര ചെമ്പ് ഒരു വർഷത്തിൽ ഉണ്ടാകും

  • @jayakumark9027
    @jayakumark9027 Před 2 lety +1

    തൈ കിട്ടുമോ. എന്തു വിലയ്ക്ക് കിട്ടും

  • @aswinsajeevmicrophotograph6783

    Kanjikuzhy 100 ayi🥲

  • @subhashkrishna6299
    @subhashkrishna6299 Před 2 lety +1

    Kundham kittum.

  • @joyantony8984
    @joyantony8984 Před 2 lety +1

    ഞാൻ കണ്ണൂർ ആണ് താമസിക്കുന്നത്. എനിക്ക് ഏലം കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. ഇവിടെ ( കണ്ണൂർ ) സാധ്യ മാണോ?

  • @jahfarankath7593
    @jahfarankath7593 Před 2 lety

    നബർ

  • @dragondragon7432
    @dragondragon7432 Před rokem

    ഏലത്തോട്ടത്തിൽ പാമ്പുകൾ ഉണ്ടാകുമോ?

  • @shinekar4550
    @shinekar4550 Před 8 měsíci +1

    Ada potta definitely ninakk mening ariyamo😂

  • @santhamurali2899
    @santhamurali2899 Před rokem

    999p09 ko

  • @shijuabraham4762
    @shijuabraham4762 Před 2 lety +4

    30cent, 200chedi, podappa

    • @jothishjose5214
      @jothishjose5214 Před 2 lety +2

      അരയേക്കർ എന്നാൽ 50 സെന്റ് ആണ് മോനേ

  • @shifan2429
    @shifan2429 Před 2 lety

    എടാ യൂട്യൂബർ കണ്ടവൻ പറയുന്നതും കേട്ടിരിക്കേണ്ട മണ്ണിലേക്ക് ഇറങ്ങടാ എന്നിട്ട് പറഞ്ഞു നടക്ക്

    • @KL06farm
      @KL06farm  Před 2 lety

      Bro ku enea ariyatha konda,

  • @greenheavenplanet2983
    @greenheavenplanet2983 Před rokem +2

    Enik 5 laksham laabham kitty